ആശാവർക്കർ എന്ന നിലയിൽ എന്റെ ഏരിയിലെ ഫസലിന് ഉന്നതവിജയംകൈവരിക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം FHC. പരപ്പനങ്ങാടിയുടെ ആശംസകൾ .നേറുന്നു.
@shahulhameedayikkarappadi9 ай бұрын
Woow..🥰 എത്ര മനോഹരമായാണ് ഇദ്ദേഹം ഒരുപാട് മനുഷ്യരിലേക്ക് ഊർജം കൈമാറുന്നത് ✨❤
@muhammeda8069 ай бұрын
വിനയം അള്ളാഹു നിലനിർത്തിത്തരട്ടെ
@anasveeyapuram74469 ай бұрын
ധാരാളം പേരെ ലക്ഷ്യത്തിൽ എത്തിക്കാൻ സഹായകരമാകണം
@kafeelputhanpally23149 ай бұрын
വളരെ നിഷ്കളങ്കമായ സംസാരം... പാതിവഴിയിൽ സിവിൽ സർവീസ് പഠനം ഉപേക്ഷിച്ച ഞങ്ങളെ പോലെയുഉളവർക്ക് വീണ്ടും എന്തൊക്കെയോ ചെയ്യണമെന്ന് പ്രചോദനമേകുന്ന വാക്കുകൾ❤ Really inspiring journey dear 🎉 Great job team Risala Update 🌹
@ebrahimnp51339 ай бұрын
ശ്രമം തുടരണം
@rameesumer95749 ай бұрын
Continue ❤
@MuhammedsirajM8 ай бұрын
മുന്നോട്ട് ...
@muhammedbilal49869 ай бұрын
വെറുതെ എടുത്ത് നോക്കിയതാ.... മുഴുവൻ കേട്ട് തീർന്നത് അറിഞ്ഞില്ല ❤
@bini.b95539 ай бұрын
സാറിൻ്റെ ഒരു വിദ്യാർഥിനിയായതിൽ ഞാൻ അഭിമാനിക്കുന്നു
@oliverboys88809 ай бұрын
എൻ്റെ ആഗ്രഹവും ഐ എ എസ് ആവണം എന്നാണ് ഇത് കേട്ടപ്പോൾ കിട്ടുമെന്ന് ഒരു ആത്മ ദൈര്യം❤❤
@hashirpe22789 ай бұрын
10lack ഇൽ ആയിരം ഉദ്യോഗാർഥികൾ മാത്രം സെലക്ട് ആവും. അതിൽ കുറഞ്ഞ ശതമാനം പേർക്ക് മാത്രം പ്രധാന പോസ്റ്റുകൾ ലഭിക്കുന്നു. ബാക്കിയുള്ളവർ സാധാരണ ജീവനക്കാരെ പോലെ പതിവായ office വർക്ക് കളിൽ ആവും . യാഥാർഥ്യം മനസ്സിലാക്കി മുന്നേറുക. അതിജീവിച്ചു വലിയ വിജയം കരസ്തമാക്കിയ ഫസൽക ക്ക് ഒരായിരം അഭിവാദ്യങ്ങൾ ❤
@rafimotiv27629 ай бұрын
ബാക്കിയുള്ളവർ നിസാര പോസ്റ്റുകളിലൊന്നുമല്ല ചെന്നെത്തുന്നത്..ias ips തുടങ്ങിയവ പോസ്റ്റുകളുടെ ക്രമത്തിൽ മുന്നിൽ ആണെന്ന് മാത്രം..
@varnam56179 ай бұрын
ഹൃദ്യമായ അവതരണം . കൗതുകത്തോടെ, ഉദ്വേഗത്തോടെ മുഴുവൻ കേൾക്കാൻ കഴിഞ്ഞു .ഇനി തുറക്കേണ്ടി വരില്ല എന്നു കരുതിയ പുസ്തകങ്ങളെയും എനിക്ക് സിക്സ് അടിക്കാനുള്ള അവസരം എന്ന തിരിച്ചറിവിനേയും ഒക്കെ സരസമായി അവതരിപ്പിച്ചു .വിദ്യാർത്ഥികളും തല്പരരായ രക്ഷിതാക്കളും നിർബന്ധമായും മുഴുവനും കേൾക്കണം . രിസാല അപ്ഡേറ്റ് സാർത്ഥകമായി ഇനിയും മുന്നോട്ടു കുതിക്കട്ടെ .
@metube999 ай бұрын
Jamia Millia RCA തുല്യതയില്ലാത്ത വിജയ ചരിത്രമുള്ള കോച്ചിംഗ് സെൻ്റർ. ഈ വർഷവും 31 കുട്ടികളാണ് സിവിൽ സർവീസ് ലിസ്റ്റില് വന്നത്.
@mohammedshafneed47909 ай бұрын
സാധാരണ ഞാൻ യൂട്യൂബിൽ ഇന്റർവ്യൂസ് ഒന്നും കാണാറില്ല, ബട്ട് ഇത് കാണാൻ തുടങ്ങിയപ്പോ ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടു. ഫസൽന്റെ കൂടെ 10th വരെ ഒരേ സ്കൂളിൽ പഠിച്ചത് ഒരു അഭിമാനമായി കാണുന്നു. .ഈ ഒരു വിജയത്തിനിടയിലും ഫസൽന്റെ സഹോദരൻ ഫാസിലിനെ ഇന്നും ഓർക്കുന്നു. 2003ഇൽ ആണെന്ന് തോന്നുന്നു അവന്റെ മരണം, ആ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്
@ibrahimsaqafi53929 ай бұрын
❤❤❤
@muhammedafeef3138 ай бұрын
Enganeya മരിച്ചത്??
@voiceofsadiqahsani54489 ай бұрын
മാഷാ അള്ള അള്ളഹു ബർക്കത്ത് നൽക്കട്ടെ
@najeebthazhekode16749 ай бұрын
Great dear ❤
@ASMD-q1j9 ай бұрын
بارك الله فيك Always be grateful to Allah Say الحمد لله
@statusworld-th4ri9 ай бұрын
Thanks risala team for this captivating effort
@salimkh22379 ай бұрын
വരുന്ന തലമുറയ്ക്കും വെളിച്ചവും മാർഗവും ആകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤
Really inspiring talks...Let this help all families to motivate our children to build great thinking. Congratulations to Mr. Fasal and appreciating Risala for bringing this interview to public channel.
@muhammedabdulkhader39809 ай бұрын
ഉസ്താദിന്റെ വിപ്ലവം❤🔥
@Abdulhakeemsaqafiayanchery9 ай бұрын
بارك الله فيك يا أخي و أسعدك الله !!!!
@sadikchaliyar7689 ай бұрын
ചരിത്രം കഠിനാധ്വാനത്തിന്റെ ബാക്കി പത്രമാണ്, നിങ്ങൾ അത് സൃഷ്ടിക്കുന്നു. അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
@abdulkareem12769 ай бұрын
മുന്നിലെ അവസരങ്ങൾ നല്ലതിന് വേണ്ടി ഉപകരിക്കട്ടെ ആമീൻ..
@saadmuhammed60239 ай бұрын
താങ്കളുടെ അവതരണം മനോഹരം ❤
@muhammedsanoof35399 ай бұрын
Kashtappaadum...oppam rabbinde anugrahavum❤☝️💯
@kabeerkabeer47029 ай бұрын
Masha Allah may Allah bless you. Congratulations
@ameenmavoor73189 ай бұрын
ആലപ്പുഴ കളക്ടറായിട്ടുള്ള കൃഷ്ണ തേജ ഐഎഎസ് പറഞ്ഞതോർക്കുന്നു... അദ്ദേഹത്തെ സിവിൽ സർവീസ് നേടാൻ കൂടുതൽ പ്രാപ്തമാക്കിയിരുന്നത് അദ്ദേഹത്തിൻ്റെ ശത്രുക്കളുടെ വാക്കുകളായിരുന്നുവെ😊ന്ന്.... ഇന്ന് ഫസൽ സർ ഈ അഭിമുഖത്തിലും തൻ്റെ വാശിയുയർത്താൻ പ്രേരകമായത് തന്നെ നെഗറ്റീവ് അടിച്ച ഒരു വ്യക്തിയാണെന്ന് സൂചിപ്പിച്ചു.. അഭിനന്ദനങ്ങൾ...🎉🎉🎉
@muhammednafila23849 ай бұрын
A role model for Perseverance ❤
@soudhakt71029 ай бұрын
Well explained.. Hard work and dedication leads to success. Congrats..
@Jabizvlogs9 ай бұрын
❤️സന്തോഷം രിസാല 🤝
@uksteps8379 ай бұрын
An emotional talks❤
@eprashid1497 ай бұрын
From SSF thathoor sector social assembly ❤❤❤❤❤😊😊😊grateful message
@abunafeesathulmisriyawithf22337 ай бұрын
Very good
@GulistaniMedia9 ай бұрын
Masha Allah ❤
@PraseedaPG9 ай бұрын
Congratulations sir
@Sharafath-em9dm9 ай бұрын
Simplest man masha allah
@shuaibk21349 ай бұрын
എല്ലാവിധ സന്തോഷങ്ങളും പ്രാർത്ഥനയോടെ
@Shara-v3w9 ай бұрын
ഞാൻ മുഴുവനായി കേട്ട രണ്ടാമത്തെ ഇൻ്റർവ്യൂ
@Dr.JabirJalali9 ай бұрын
Good, Congrats.
@peekeym9 ай бұрын
എന്തൊരു സിമ്പിൾ ആണിക്കാ നിങ്ങൾ 😍🌹🌹
@IslamicTunemedia9 ай бұрын
Fasal nurani❤
@ShabeebShihab19 ай бұрын
Hardwork's Result is giving us a confidence boost
@shaheesha26419 ай бұрын
Ma sha allah 🥰 broo iniyum orupad uyrangalil ethatee
@muhammedfavas.a30108 ай бұрын
Go ahead bro
@chemkkschemistryclasses9 ай бұрын
തുടർച്ചയായി കേൾക്കാൻ തോന്നുന്ന മനോഹര സംസാരം🎉
@Mak_talkz9 ай бұрын
Noorani😍
@adil.54019 ай бұрын
Nice feeling❣️
@fasambalathu9 ай бұрын
Hope you will be.. A Big inspiration for the future generation..മോനേ ❤️. Markaz❤️
@beyondborders229 ай бұрын
Congratulations 🎉
@mukthar_mhmmd77297 ай бұрын
Woww❤
@muhammedbujair47859 ай бұрын
Dedication🎉🎉
@ramzanaboobacker29039 ай бұрын
U deserve it dear❤
@jamalnasar869 ай бұрын
It’s Motivation & Congrats 🫡
@cknnurani4339 ай бұрын
Great
@sulthanaabdullatheef82719 ай бұрын
Congratulations
@MHKlife9 ай бұрын
Super convo ... Very nonchalant 😍😍😍😍😍😍
@mohamednoufalck35769 ай бұрын
jai sai deepakine kurach pokki paranjirunneel chilappooo rank 1 kittiyeene
@Basitholavattur9 ай бұрын
Great❤🎉
@RaihanaNoushad-cu2pp9 ай бұрын
Mshaalla alhamdulilla
@arimbraamjed9 ай бұрын
Congratulations bro
@jubairiyack67408 ай бұрын
ഇത് പോലെ neet JEE, SSLC വേണം,+2 എന്നിവരുട അവരുടെ ഉന്നതയിൽ എത്തിയ അവതരണം വേണം
@Albaa-z9w9 ай бұрын
Masha allah❤ Mabrook
@iyasmuhammed36939 ай бұрын
Jamia library culture nammude Kerala thile university kalil enn ethum. Aa oru culture ivideyum varanam.
@mrpekd78039 ай бұрын
Amazing and inspiring 💪
@shajahanki56499 ай бұрын
Congrats
@Nizamvmk7867 ай бұрын
✨
@hamzahassan75429 ай бұрын
الحمد لله طول الله عمرك أمين
@muhammadameermn33269 ай бұрын
Hard Work.. 🥰
@muhammedshameer3889 ай бұрын
Good
@Sumi-aham9 ай бұрын
Congratulations bro 🎉
@muneefc37899 ай бұрын
congratulations 🎉❤
@hafeelyizon10739 ай бұрын
Aww....✨
@muhammediyas24758 ай бұрын
💥🔥😍❤️
@oliverboys88809 ай бұрын
💯💯💯
@FahmaNizam9 ай бұрын
😍well motivated talk✌🏻
@abdurahoofabduabdu76338 ай бұрын
🔥💐❤️🌹
@ibrahimibru26159 ай бұрын
Mashallah 👍👍👍👍👍👍👍👍👍
@abdhurahoof58859 ай бұрын
Hats off dear ❤
@afsalplpara9 ай бұрын
Masha Allah
@ayshamuhsina23569 ай бұрын
Mashaallah
@musthafaedakkulangara85659 ай бұрын
ماشاءالله تبارك الله
@MONISHARAMAKRISHNAN8A9 ай бұрын
👍👍👍👏🏻👏👏👏
@sidheequeponnad77289 ай бұрын
ماشاءالله ❤
@SoloBoy-alone7777 ай бұрын
Hi
@RishadShamoon9 ай бұрын
Thanks ❤
@bilalbinmohamed14819 ай бұрын
Super... Very motivate.. 🌹
@goodman85299 ай бұрын
Al hamdulillah ❤🥰
@hamzakuttygdlr23909 ай бұрын
❤ Inspiring 👏
@ajmalajmal35019 ай бұрын
Great fazal 👍🏻🌹🥰
@rafikp999 ай бұрын
بارك الله فيك ❤
@ajmalajmal35019 ай бұрын
ആമീൻ ❤@@rafikp99
@ccm45579 ай бұрын
പടച്ചോൻ നമ്മളെ കൈ വിടില്ല നമുക്ക് പറ്റിയ ടൈം അവൻ നമുക്ക് കണക്കാക്കി വെച്ചിട്ടുണ്ട്