ആ ഡ്രൈവർ തന്നെയാണ് എല്ലാം അറിയുന്ന ആൾ. അയാളെ കസ്റ്റഡിയിലെടുത്ത് വേണ്ടവിധം ഒന്ന് ചോദ്യം ചെയ്‌താൽ ഈ കേസിന്റെ എല്ലാ സത്യാവസ്ഥ യും പുറത്ത് കൊണ്ടുവരാൻ കഴിയും. ഉറപ്പായും.
@AnilKumar-iu5rb11 күн бұрын
ആണോ..... എന്നാൽ വീട്ടുകാർ ക്ക് ഒരു പ്രശ്നവുമില്ല ത്തതായി തോന്നുന്നല്ലോ.....
@radhikasunil928010 күн бұрын
ആയാളെ കുടഞ്ഞ് കുടഞ്ഞ് ആയാൾ ഒരു പരുവമായി. സത്യം പുറത്ത് വരട്ടെ
@faiziienterprises62259 күн бұрын
ആരു ചോദ്യം ചെയ്യും പോലീസ് തന്നെ അല്ലെ സംശയ നിയലിൽ
@fasnafasal76299 күн бұрын
0
@sureshnair54737 күн бұрын
അയാളെ അങ്ങ് തൂക്കി കൊന്നേക്ക്. സുന യാണോ പണമാണോ പ്രതി എന്നറിയില്ല. ഞമ്മുടെ ആൾക്കാരെല്ലാം സേഫാവട്ടെ
@babythomas664211 күн бұрын
Ellarkkum nalla chiriyanallo
@AnilKumar-iu5rb11 күн бұрын
അതെ...... അവിടെയാണ് സംശയം....
@shamsudheenkalathil70029 күн бұрын
ഇയാൾ വിദേശത്തേക് കടന്നോ?
@PurushothamangymJan10 күн бұрын
മാമിയുടെ തിരോധനം സി ബി ഐ അന്വേഷിക്കണം. ഡ്രൈവർക്കറിയില്ല എന്ന് പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല. അറിയാവുന്ന എല്ലാ കാര്യങ്ങളും ഡ്രൈവർ പറഞ്ഞെ പറ്റൂ. ഇതിൽ കളിക്കുന്നവന്മാരെല്ലാം അഴിക്കുള്ളിലാവും. നെറികെട്ട ചില ആൾക്കാർ എന്തൊക്കെ മറച്ചു വെച്ചാലും കാലം ഇതിനവരോട് കണക്കു ചോദിക്കും. അപ്പോൾ പറയേണ്ടിയും, ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വരും. സംശയമില്ല.
@sajeerakkal5638 күн бұрын
Correct ഡ്രൈവർ ന് അറിയാൻ സാധ്യത ഉണ്ട്
@hafeefasherin88257 күн бұрын
I70o😮
@favashero393211 күн бұрын
ഇതിലെ ക്രിമിനൽ ബുദ്ധി പോലീസിന്റെ ആണ്.. അത് കൊണ്ട് ഇത് തെളിയില്ല 😢😢😢
@SHOUKKATHALI-h6h14 күн бұрын
ഡൈവർ ശരിക്ക് കുടഞ്ഞാൽ ഉത്തരം കിട്ടും
@springsme217314 күн бұрын
അത്രേ ഒള്ളൂ പോലീസ് ഭാഷയിൽ ശാസ്ത്രീയ മായി
@MdAbdulla-m4b11 күн бұрын
ആര് കുടയും... മാമിയെ കൊന്നത്ന്ന് പിന്നിൽ ഉന്നത പോലീസ് കാർ തന്നെയാ
@jovee953111 күн бұрын
സാധ്യത കുറവാണ്.
@midhunkailasca922211 күн бұрын
ബീവിമാരെ കുടഞ്ഞാ മതി
@neog346113 күн бұрын
ഏറ്റവും തിരക്കുള്ള റിയൽ എസ്റ്റേറ്റ് ഡീലർ ആണെങ്കിൽ ആദ്യം ചെയ്യേണ്ടത് അവസാന കാലത്ത് സഹകരിച്ച മറ്റു ഡീലർ മാരെ ഡാൻസാഫ് ടീമിനെ ഉപയോഗിച്ച് ചോദ്യം ചെയ്യുക. 2 ദിവസത്തിൽ കര്യം അറിയാം
@bestfriend39613 күн бұрын
അതാണ് അൻവർ ഉന്നയിച്ചത് ഡാൻസഫ്
@neog346113 күн бұрын
@bestfriend396 അവർ "ശാസ്ത്രീയമായി" ചോദിച്ചാൽ മണി മണി പോലെ ഉത്തരം വരും
@kuvallamvlogs9 күн бұрын
നാലും അഞ്ചും ഭാര്യമാർ ഉള്ളവരെ ആര് എന്ത് ചെയ്തു എന്ന് correct ആയി അന്വേഷി ക്കണം.
@perumbavoorbodybuilders885112 күн бұрын
പാവം. ആ പിതാവിനെ എത്രെയും പെട്ടെന്ന് തിരിച്ചു വരട്ടെ. ആ ഡ്രൈവർ ക്കു എല്ലാം അറിയാം. അവനെ ശരിക്കും ഡാൻസ്അപ്. (Dancap )ടീം ശരിക്കും ഒന്നും കുടഞ്ഞാൽ എല്ലാം അറിയും. ബട്ട് ആരോ വലിയ മാഫിയ ഈ കേസ് ഒതുക്കുന്നുണ്ട്. അതു ഉറപ്പാനു. അല്ലെങ്കിൽ കേരള പോലീസ് എന്നോ റിസൾട്ട് പുറത്തു കൊണ്ടുവന്നിരിക്കും.
@SabuMathew-d3y7 күн бұрын
4 wife in Kozhikode. 5 in Malappuram. 3 in Kannoor. 1 in Hydrabad. Mammi Da
@AshimAshik9 күн бұрын
ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊലയാളികൾ ആയാൽ ആ കേസിൽ പിന്നെ എങ്ങനെ ഒരു വഴിത്തിരിവ് ഉണ്ടാവും ഇത് തന്നെയല്ലേ എംഎൽഎ പി വി അൻവറും മാധ്യമങ്ങളോട് സംസാരിച്ചത് 😂👍
@asna59879 күн бұрын
ഡ്രൈവർ നല്ല മാതിരി എന്ന് പെരുമാറി ചോദ്യം ചെയ്താൽ മണി മണിയായി സത്യം പുറത്തുവരും ഡ്രൈവർ ആള് വിചാരിച്ച ആളല്ല അവനെ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും സമ്പത്ത് അടിച്ചുമാറ്റാനുള്ള അടവ് ആയിരിക്കും അവന്റെ അടുത്ത് എന്റെ ഒരു സംശയമാണ് നിങ്ങളുടെ സംസാരത്തിൽ നിന്ന് മനസ്സിലായത് പിന്നെ അരയിടത്ത് പാലത്തിന്റെ അടുത്ത് എത്ര ഷോപ്പ് ഉണ്ട് ഷോപ്പ് ബന്ധപ്പെട്ടു കഴിഞ്ഞാൽ പെട്ടെന്ന് വിസൽ കിട്ടും അത് പോലീസ് ഏൽപ്പിക്കേണ്ട ആവശ്യമില്ല അത് നിങ്ങൾ തന്നെ പോയിട്ട് എടുക്കുന്നതാണ് നല്ലത് എന്നിട്ട് വിസൽ പോലീസിനെ ഏൽപ്പിക്കുക സിസിടിവിയിൽ കുടുങ്ങിയിട്ടുണ്ട് എന്ന് 100% ഉറപ്പാണ് സിസി ക്യാമറ ഇല്ലാത്ത ഒരു ഷോപ്പ് പോലും അവിടെയില്ല ആ ഏരിയ അറിയുന്ന ആളാണ് ഞാൻ എല്ലാ ഷോപ്പാരും സഹകരിക്കും ഒന്ന് സംസാരിച്ച് കഴിഞ്ഞാൽ നടക്കും Inshallah വിസൽ അന്വേഷിച്ച് വേറൊരാൾ വന്ന എന്ന് അന്വേഷിക്കുന്ന നന്നായിരിക്കും വേറെ എവിടെന്നെങ്കിലും വിസ ലിൽ നിങ്ങളുടെ ഡ്രൈവർ ഉണ്ടോ എന്ന് നിങ്ങൾ ചെക്ക് ചെയ്യൽ നിർബന്ധമാണ് ഇന്റർനെറ്റ് കഫേ പണിയെടുക്കുന്നവനെ ഒരാളെ ഏൽപ്പിച്ചാൽ അവൻ ഒരു ദിവസത്തെ കൂലി കൊടുത്താൽ അവൻ വിസൽ എടുക്കാൻ സഹായിക്കും തീർച്ചയായും ഒരു പേടിയും പേടിക്കണ്ട അല്ലാഹു പെട്ടെന്ന് ഉപ്പയെ കാണിച്ചു തരട്ടെ
@shakeelpkm11 күн бұрын
പോലീസുകാർക്ക് പിടിപ്പിത് പണി ആണ് അതാണ് പ്രശനം. ഒരു കേസ് ചാർജ് ചെയ്തു തെളിയിക്കാൻ തന്നെ നൂറുകണക്കിന് തെളിവുകൾ നിരത്തി മിനിമം 250 പേജുള്ള ഡോക്യൂമെന്റസ് തയ്യാറാക്കണം. ഇതിനൊക്കെ ഉള്ള manpower പോലീസിൽ ഉണ്ടോ? എത്ര എത്ര cases ആണ് ദിനേന ഉണ്ടാവുന്നത് (Drugs case മാത്രം ഡസൻ കണക്കിന് കാണും ദിനേന ഓരോ സ്റ്റേഷനിലും) ഇത് കൂടാതെ ആണ് രാഷ്ട്രീയ സമ്മർദ്ദവും.
@shoukathali450411 күн бұрын
ഡ്രൈവർ അറിയാതെ ഒന്നും സംഭവിച്ചില്ല. ഡ്രൈവറെ ചോദ്യം ചെയ്താല്‍ കിട്ടുന്ന simple answer. പക്ഷേ പോലീസ് ഇരുട്ടില്‍ തപ്പുന്നത് പോലെ തോന്നുന്നു. പോലീസിന് മുമ്പിൽ ശക്തമായ തടസ്സങ്ങള്‍ ഉണ്ടാവണം. അത് കൊണ്ട് ഈ കേസ് പോലീസ് അന്വേഷണം കൊണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും തെളിയിക്കാന്‍ സാധ്യത ഇല്ല.
@AnilKumar-iu5rb11 күн бұрын
വീട്ടുകാർ ക്ക് നല്ല ഹാപ്പിയിലാണല്ലോ.....
@radhikasunil928010 күн бұрын
Friends യും വീട്ടുക്കാർക്കും അറിയാതെ ഒന്നും നടക്കില്ലാ.. കുറച്ച് വിളിച്ചപ്പം തന്നെ കാണാത്തത് കൊണ്ട് Police ൽ അറിയിക്കാൻ ആരെയെങ്കിലും പറയുമോ
@atheah823610 күн бұрын
നിയമസംവിധാനം ഇത് മുക്കി എന്ന് തന്നെ വിശ്വസിക്കണം 🤔? ഇതിന് പിന്നിൽ വലിയ തന്ത്രം നടന്നിട്ടുണ്ട്, അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണം
@AbdulLatheef-b8b10 күн бұрын
തൊട്ടടുത്ത CCTV ൽ കാണുന്നില്ലങ്കിൽ പരിസരത്തെ കിണർവേസ്റ്റ് ട്ടാങ്ക് പരി
@LailabeeviLailabeevi-y7j9 күн бұрын
0:40
@sajeerakkal5638 күн бұрын
മകൾ പറയുന്നത് 100% സാധ്യത ഉണ്ട് ആരോ വിളിച്ചു മാമി പോയി കിഡ്നാപ്പ് ചെയ്തു
@കോഴിക്കോട്ടുകാരി14 күн бұрын
വിളിച്ചിട്ട് കുറച്ചു time കിട്ടാതായപ്പോഴേക്ക് പരാതി കൊടുക്കാൻ പറഞ്ഞ മഹാന്മാർ ആരൊക്കെയാണാവോ.
@Ummakutapes13 күн бұрын
അത് റെജി തന്നെയാണ് കാരണം അയാളാണ് പോലീസ് ഓഫീസറെ നമ്പർ ഭാര്യകയച് കൊടുത്ത്.. ശേഷം അയാളിപോൾ പറയുന്നു ആരേലും അന്ന് തന്നേ കേസ് കൊടുകോന്ന്???😮
@aboobackervv7 күн бұрын
മാമിക്ക് മൂന്ന് ഭാര്യമാർ കോഴിക്കോട് തന്നെയുണ്ടെന്ന്. 25 വർഷവും ജോലി ചെയ്ത ഡ്രൈവർ പറഞ്ഞല്ലോ. ചില്ലറക്കാരനല്ല
@meshbaltajfidas14248 күн бұрын
CBI.... Enquiry cheyyatte
@SameeraShafeek-z8f9 күн бұрын
ഡ്രൈവർ ഇങ്ങനെ അല്ലല്ലോ പറഞ്ഞെ. അന്ന് തന്നെ കംപ്ലയിന്റ് കൊടുത്തതിൽ എന്തോ ഭാര്യക്ക് ദുരോഹതാ ഉണ്ടെന്നല്ലേ
20123ൽ കാണാതായത് അല്ലേ...പിന്നേ പണക്കാരുടെ ഭാര്യമാർക് വലിയ വിഷമം കാണില്ല
@Bklifeu6m10 күн бұрын
പോലീസ് ഹണി ക് പിന്നാലെ ആണ്
@jijeeshjiji85696 күн бұрын
Thatha exicutive lookil anallo coatoke itt😊
@Ragnar_Lothbrok28 күн бұрын
എന്താ ഇത്താതെ കല്യാണത്തിന് പോവാണോ
@AbcAbc-sj3jm9 күн бұрын
കുടുംബം ഒരു ഇഞ്ച് പോലും പിറകോട്ട് പോകരുത് കേസ് പലവഴിക്കും തിരിക്കും കുടുംബം ജാഗ്രത
@kurienthomas612412 күн бұрын
Karma
@IbrahimIbrahimkutty-y7j12 күн бұрын
കേരളാപോലീസ് എവിടെയുമെത്തില്ല! അവർ ബ്രീസ്ചെയ്യപ്പെട്ട ഒരു ടീമാണ്!? ഡ്രൈവർ ശരിക്കും പ്രതിയാണെന്ന് “ഫ്രീസ്”സോണിലുടെ പോകുമ്പോൾ തന്നെ ഏതൊരാൾക്കും മനസ്സിലാക്കാം😮
@RabiRabi-iv8fe9 күн бұрын
66
@നീതിയോടൊപ്പം7 күн бұрын
ഡ്രൈവറെ ശരിക്കും ഒന്ന് കുലുക്കിയാൽ പലതും താഴെ വീഴും
@alcarehome7 күн бұрын
ഡ്രൈവർ ആണ് താരം
@mylovingpetsandanimals92848 күн бұрын
വല്ല കള്ളക്കടത്തും കാണും.അതിൽ പെട്ടുപോയി കാണും
@mohamedshafi19027 күн бұрын
ഒരു ഇർക്കിളി ചെലവാക്കിയാൽ എല്ലാം പുറത്താകും 😊
@noufalnv1859 күн бұрын
നല്ല കോൺഫിഡൻസ് ഉള്ള മക്കൾ. ആൾ തിരിച്ചു വരാൻ പ്രാർത്ഥിക്കാം
@mssuccespoint10 күн бұрын
4 എണ്ണം കെട്ടിയത് കുടുംബത്തിന് അറിയുമോ😂
@Illummmmmm9 күн бұрын
അറിയും കോടികൾ ആസ്തി ഉള്ള ആൾക്ക് അതൊന്നും ഒരു പ്രശ്നം അല്ല
@mssuccespoint9 күн бұрын
@Illummmmmm 😜 അതാണ് അവരുടെ മുഖത്ത് ഒരു സങ്കടവും ഇല്ലാത്തത്
@nijadtv32879 күн бұрын
ഡ്രൈവറെ onnu കുടഞ്ഞാൽ എല്ലാം കിട്ടും
@pelefans654914 күн бұрын
Peeddana veeran mami aano
@justrelax99649 күн бұрын
ഈ astranut തള്ള നല്ല happy ആണല്ലോ
@roymonyelavilayil205610 күн бұрын
Aru ariyda Mami samdi ae kanu
@SahadiRamshi-v4q10 күн бұрын
😂
@abuabu174413 күн бұрын
CCTV ഇല്ലാത്ത ഒരിട०പോലു० അവിടെയില്ല
@springsme217313 күн бұрын
അന്വഷണം വഴി മുട്ടി നിൽക്കുന്നു.. ഡ്രൈവർ എന്തൊക്കെയോ മറക്കുന്നു
@AnilKumar-iu5rb11 күн бұрын
പടച്ചോനെ ഇത് ഒരു നാടകമാണോ........ ബക്കേ ഞമ്മക്ക് ഒന്നു മനശിലാകുന്നില്ല