'എൻ്റെ വയനാട്ടിലെ സഹോദരീ സഹോദരൻമാരേ....', പ്രിയങ്കയുടെ വാക്കുകൾക്കായി കാതോർത്ത് വയനാട് | Priyanka

  Рет қаралды 50,480

MediaOne News

MediaOne News

Күн бұрын

Пікірлер: 135
@muneesmunees3157
@muneesmunees3157 2 сағат бұрын
രാഷ്ട്രീയം പറയുകയല്ല ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
@sathianmenon4395
@sathianmenon4395 Сағат бұрын
ജാനും കരഞ്ഞു പോയി ഈ അവസ്ഥ കണ്ടു നാടകം കണ്ടു
@ThomasKJ-se6sp
@ThomasKJ-se6sp 3 сағат бұрын
പ്രിയങ്കയുടെ ഇന്ത്യ. മതേതര ഇന്ത്യ.❤️🙏❤️❤️❤️❤️❤️❤️🌹🌹
@Aniyankunjupappachan
@Aniyankunjupappachan 2 сағат бұрын
പ്രിയങ്കാജി വിജയാശംസകൾ
@sathianmenon4395
@sathianmenon4395 Сағат бұрын
കോൺഗ്രസ്‌ എന്നെ മരിച്ചു ഞങ്ങൾ കണ്ട കോൺഗ്രസ്‌ അല്ല ഇപ്പോൾ
@Kunjaadu
@Kunjaadu 2 сағат бұрын
ഇത് വരെ ആരും നേടാത്ത ഭൂരിപക്ഷം ആയിരിക്കും.... പ്രിയങ്കയുടേത് 🔥🔥🔥
@bindujose1592
@bindujose1592 2 сағат бұрын
വൻജയം നല്കും വയനാട് പ്രിയ നേതാവ്.
@Pink_butterfly._143
@Pink_butterfly._143 2 сағат бұрын
പ്രിയങ്കജിയെ കാണാൻ എന്ത് ഭംഗിയാണ്. ജയ്. യു. ഡി. ഫ്
@NERKAAZHCA
@NERKAAZHCA Сағат бұрын
ജാതിയെയും മതത്തെയും വേർതിരിച്ച് കാണാത്ത ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്
@MuhammadAli-uz1vy
@MuhammadAli-uz1vy 2 сағат бұрын
ജയ് പ്രിയങ്ക ഗാന്ധി
@Kunjaadu
@Kunjaadu 2 сағат бұрын
വയനാട് റിസൾട്ട് വരുമ്പോൾ... ഉള്ള ഒരു...🔥🔥ഒന്ന് ഓർത്തുനോക്കിയേ 😳എത്ര ലക്ഷം ഭൂരിപക്ഷം ആയിരിക്കും കിട്ടുക എന്ന് 😱രോമാഞ്ചം 🔥
@sathianmenon4395
@sathianmenon4395 58 минут бұрын
എന്താ കാര്യം 2050 കഴിഞ്ഞു ശ്രമിക്കു ഭരിക്കുന്ന കാര്യം കോൺഗ്രസ്‌ മരിച്ചിട്ടു എത്ര വർഷം ആയി
@Yathra_Wide
@Yathra_Wide 2 сағат бұрын
ഇന്ദിരയെ ഓർമ വരുവായ കണ്ടപ്പോൾ 😮😮😮
@Baleno2021
@Baleno2021 2 сағат бұрын
😂😂😂
@gauthamprem8833
@gauthamprem8833 Сағат бұрын
Satyam. ❤❤ SECULAR INDIA ki jai
@abdullapv855
@abdullapv855 2 сағат бұрын
അടുത്ത പ്രധാനമന്ത്രി പ്രിയങ്ക., നമ്മുടെ ചിഹ്നം ✋ മറക്കല്ലേ.
@tastyfood1248
@tastyfood1248 2 сағат бұрын
2047 ൽ ആവും😅😅
@sathianmenon4395
@sathianmenon4395 59 минут бұрын
എന്തൊരു കോമഡി കോൺഗ്രസ്‌ എന്നേ മരിച്ചു അറിഞ്ഞിലെ 😂😂😂😂
@jkk2464
@jkk2464 37 минут бұрын
​@@sathianmenon4395നിൻ്റെ രു കോമഡി നീ മരിച്ചലും കോൺഗ്രസ് ഇവിടേത്തന്നേ ഉണ്ടാകും
@Mammu-j2s
@Mammu-j2s 2 сағат бұрын
പ്രിയങ്ക ❤❤❤🌹🌹🌹🌹
@babubiji9521
@babubiji9521 2 сағат бұрын
Priyankiji ❤❤❤❤
@megod6
@megod6 Сағат бұрын
പ്രിയങ്ക ഗാന്ധിയെ കാണുമ്പോൾ ഇന്ദിര ഗാന്ധിയെ ഓർമ വരും....
@Mummunichu
@Mummunichu 2 сағат бұрын
Jai priyanka 💗💗💗💗
@bindujose1592
@bindujose1592 2 сағат бұрын
ജയ് പ്രിയങ്ക ഗാന്ധി.
@Ktmusthafa
@Ktmusthafa 44 минут бұрын
പ്രിയങ്ക വിജയം ഉറപ്പാണ് അഭിനന്ദനങ്ങൾ
@51envi38
@51envi38 Сағат бұрын
കണ്ടിട്ട് രോമാഞ്ചം കൊള്ളുന്നു ❤
@rahmathpm2949
@rahmathpm2949 2 сағат бұрын
Priyanka sodaree❤❤❤🎉
@sufiyan_ee
@sufiyan_ee 2 сағат бұрын
ഇന്ദിര ❤
@pmfaisalfaisal8696
@pmfaisalfaisal8696 53 минут бұрын
❤❤❤❤❤ഒരു കാരിയവുമില്ല ❤❤❤❤വികസനം കൊണ്ടുവരണം ❤❤❤❤❤❤❤❤❤❤❤
@farookk9371
@farookk9371 Сағат бұрын
ഇതുകണ്ടപ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷം ❤️🔥
@latheefpurayil51
@latheefpurayil51 9 минут бұрын
Good 💯💯💯❤❤❤
@NajeebHaneefa
@NajeebHaneefa 2 сағат бұрын
പ്രിയ ങ്ക യ്ക്ക് പ്രിയ ങ്ക രി വ യ നാ ട് 🌹🌹🌹❤️❤️❤️👍👍👍
@manim6943
@manim6943 Сағат бұрын
Love the brother sister bond and vibe❤
@jollykurian2729
@jollykurian2729 Сағат бұрын
Awesome congrats mam
@abdullapv855
@abdullapv855 2 сағат бұрын
ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യാ മുന്നണിക്ക് കൂടുതൽ കരുത്തേകാൻ, വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും പ്രിയങ്കാ ഗാന്ധിയെ കനത്ത ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക. ✋ ✋ ✋ ✋ ✋ ✋ ✋.
@asrvlogbyramla69
@asrvlogbyramla69 Сағат бұрын
പ്രിയങ്ക ഗാന്ധി ❤❤❤
@AmanaCurtain
@AmanaCurtain 2 сағат бұрын
India unity starts from kerala
@RajendranVayala-ig9se
@RajendranVayala-ig9se 2 сағат бұрын
രാജ്യത്തിന് വേണ്ടി 3 പ്രയപ്പെട്ട വിലപ്പെട്ട ജീവൻ ബലിനൽകിയ. കുടുംബത്തിലെ അംഗം - അത് എത്രയോ മഹനീയ കാര്യം രാഷ്ട്രീയ കുടുംബം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ പാരമ്പര്യം' ചെറിയ കാര്യമല്ല ഇതൊന്നും വിജയാശംസ
@thankachanvkm7416
@thankachanvkm7416 Сағат бұрын
❤❤❤❤❤❤jai priyaka
@befathimack7619
@befathimack7619 2 сағат бұрын
Great pleasure
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Сағат бұрын
ജയ് ഇന്ത്യ ജയ് ഇന്ദിര ജയ് പ്രിയങ്ക
@AliyarCholalakkal
@AliyarCholalakkal 20 минут бұрын
ഇന്ദിരാജി❤ ജൂനിയർ
@faisalfa2354
@faisalfa2354 2 сағат бұрын
❤❤❤
@philipkd6037
@philipkd6037 Сағат бұрын
ജൂനിയർ ഇന്ദിര ❤❤❤❤🎊🎉
@MajeetMajeet-r8n
@MajeetMajeet-r8n 2 сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@ERSHADKk-w8z
@ERSHADKk-w8z Сағат бұрын
ഇത് ഇന്ദിര 👌👌👌👌❤❤
@saidalavisaid4267
@saidalavisaid4267 58 минут бұрын
jai hind jai congrass
@MahinMahin-q2j
@MahinMahin-q2j Сағат бұрын
The real india...we are waiting...
@AboobackerBacker-p5v
@AboobackerBacker-p5v 4 минут бұрын
Wish you all the best to my sister, Indira junior Priyanka Gandhi ❤❤❤
@majeedpulikodan5095
@majeedpulikodan5095 2 сағат бұрын
Jai congress 👏 🙏 👍 👌
@SaffronIshal
@SaffronIshal Сағат бұрын
Love ghandhi famaly ❤️❤️❤️
@nadeeraaboobacker4166
@nadeeraaboobacker4166 Сағат бұрын
🎉🎉🎉🎉🎉❤❤❤❤❤❤
@Cutie-bee-
@Cutie-bee- Сағат бұрын
ഇന്ദിരാ ഗാന്ധി യെ കൊച്ചുമോൾ മുറിച്ചു വച്ചപോലെ 😘
@aizafiroz8001
@aizafiroz8001 2 сағат бұрын
❤❤❤❤❤❤
@maryherman7367
@maryherman7367 54 минут бұрын
Priyanka Congress
@Shafishafi-s5y
@Shafishafi-s5y 2 сағат бұрын
❤❤️❤️
@RavoofIhsan
@RavoofIhsan Сағат бұрын
👍
@moana.kottayam9544
@moana.kottayam9544 2 сағат бұрын
🌹🌹❤️❤️❤️🥰🥰🙏🙏🙏
@basheerkunju6445
@basheerkunju6445 47 минут бұрын
😊😊😊😊😊😊😊
@mohamed.salihmachenchary3265
@mohamed.salihmachenchary3265 Сағат бұрын
❤❤❤❤🇮🇳🇮🇳w🥰
@NasarNasar-d9m
@NasarNasar-d9m 2 сағат бұрын
✅✅✅💐💐
@sreenidhi3399
@sreenidhi3399 Сағат бұрын
ഇന്ദിര 2❤🎉
@habeebrahman8206
@habeebrahman8206 2 сағат бұрын
🎉
@MohammedShabab-e3c
@MohammedShabab-e3c 2 сағат бұрын
Vijayabivadyangal❤
@ghulamnabikhan8213
@ghulamnabikhan8213 Сағат бұрын
Give Her a Great Boost the Great Educated Literate Highest in INDIA in literacy & Female Vs Male Ratio RESPECT To The Loving Daring Caring Person of Politics The Great Lady of INDIA,Respecting All Ladies of INDIA & Abroad !
@sbk1909
@sbk1909 2 сағат бұрын
Bright likea fuulmoon
@MalayaliFreeBird
@MalayaliFreeBird Сағат бұрын
അയോദ്യയിൽ രാമ ക്ഷെത്രത്തിന്റെ ഉത്ഘടനത്തിന് വിളിച്ചില്ല എന്ന് പരിഭവം പറഞ ആളാണ് പ്രിയങ്ക എന്ന കാര്യം വയനാട്ടുക്കാർ മറക്കരുത്
@ashiqueahammed550
@ashiqueahammed550 28 минут бұрын
Nthaaa media one inta sneham
@shanavasvenchempu4325
@shanavasvenchempu4325 2 сағат бұрын
🇮🇪🌹🌹🌹🌹🌹🌹🌹🌹🌹🌹🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪💜💜❤️❤️💜💜❤️❤️❤️❤️💜💜💜💜💜💜💜💜💜💜💜💜💜
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Сағат бұрын
മനുഷ്യത്വം ഉള്ളവർ നാട് ഭരിക്കട്ടെ.. അഭിമാനം പ്രിയങ്ക ജയിക്കട്ടെ.. പിന്നെ ഇവിടെ ചില കമന്റ് ഒളികൾ നാട്ടുകാരി അല്ല എന്നൊക്കെ പറഞ്ഞ് എന്ത് ചെയ്യാനാ എന്നൊക്കെ ചോദിക്കുന്നു.. ഇവിടെ ഇത്രയും കാലം ആരാ ഉണ്ടായത് എന്നിട്ട് എന്താ സംഭവിച്ച ത്
@shamsiyak-mo8se
@shamsiyak-mo8se 2 сағат бұрын
റെക്കോർഡ് ഭൂരിപക്ഷം ആയിരിക്കും
@JtpaSecularist2020
@JtpaSecularist2020 2 сағат бұрын
Chotta indira ❤❤
@insidewaves91
@insidewaves91 Сағат бұрын
പിങ്കി മോൾ സിന്തവാ 😁
@sreenidhi3399
@sreenidhi3399 Сағат бұрын
ജയ് ജയ് യുഡിഫ് ലക്ഷം ലക്ഷം പിന്നാലെ 🎉
@perfecthacker4344
@perfecthacker4344 2 сағат бұрын
പുതിയ ഇന്ദിര
@muneertm3568
@muneertm3568 50 минут бұрын
545060 vote will win ❤
@salinick4868
@salinick4868 54 минут бұрын
രാഷ്ട്രീയക്കർ എല്ലാം കണക്കാണ്. എന്നാലും സ്വന്തം ഭാഷയെങ്കിലും അറിയുന്നവർ ഭരിക്കട്ടെ ഈ കൊച്ചു നാട്. വല്ലപ്പോഴും വന്നുപോവുന്ന ടൂറിസ്റ്റ് കാർ മാത്രമാണിവർ
@SonyPhilip-d4i
@SonyPhilip-d4i 45 минут бұрын
Missing Indira Gandhi
@mishal1744
@mishal1744 2 сағат бұрын
Same sound of Indhira Gandhi
@MdRafi-es2hw
@MdRafi-es2hw Сағат бұрын
എന്റെ പ്രിയ വയനാട്ടുകാരെ നിങ്ങളുടെ ജീവിതം വച്ചുള്ള കളിയാണ്, നമുക്ക് വേണ്ടത് നമ്മുടെ തോളോട് തോൾ ചേർന്ന് നമ്മോട് കൂടെ നമ്മുടെ ഭാഷയിൽ സംസാരിക്കാൻ കഴിവുള്ള ഒരു നേതാവിനെയാണ്, ഇവിടെ നിങ്ങൾ സെന്റിമെന്റ്സ് കാണിച്ചു ഇവരെ ജയിപ്പിച്ചാൽ ചതിക്കപ്പെടുന്നത് നിങ്ങൾ തന്നെയാണ്, നാടിന്റെ സമഗ്ര വികസനത്തിന്‌ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിനെ നിങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക, ഞാൻ ഉറപ്പ് തരുന്നു നിങ്ങൾക്ക് ഒരിക്കലും നഷ്ട്ടം വരാത്ത ഒരു വോട്ട് ആയിരിക്കും തീർച്ച
@husainabdulla8390
@husainabdulla8390 Сағат бұрын
😂😂😂 oru sideloott maari irunn karanjo 😢
@haseenahaseena534
@haseenahaseena534 Сағат бұрын
ഇന്ന് ഭാഷ പ്രശ്നം അല്ല
@Cutie-bee-
@Cutie-bee- Сағат бұрын
😂😂😂😂😂😂നവ്യതോറ്റു തുന്നം പാടും ഉറപ്പാ ഇവർ ജയിക്കും ജയിക്കണം
@abdulkareemvcvc5393
@abdulkareemvcvc5393 2 сағат бұрын
സൗണ്ട് ഇല്ല
@sheejapg3163
@sheejapg3163 43 минут бұрын
എന്റെ വയനാട് 😍 ജനിച്ച നാട്ടിൽ നോ സ്കോപ്പ് അല്ലേ
@hussinkc1681
@hussinkc1681 2 сағат бұрын
ഇന്ത്യയുടെ അഭമാനം
@SakkeerMk-ps6wx
@SakkeerMk-ps6wx 2 сағат бұрын
എല്ലാ ബംഗാളികളും കേരളത്തിൽ എത്തി❤
@muhammedmusthafa482
@muhammedmusthafa482 2 сағат бұрын
നിൻറെ ഉമ്മാടെ ചോദിച്ചാലേ പറയാൻ പറ്റൂ ബംഗാളി രക്തം നിൻറെ ശരീരത്തിൽ ഉണ്ടോ എന്ന്
@APPU_AGI
@APPU_AGI Сағат бұрын
കുറച്ചെങ്കിലും ഉളുപ്പ് വേണം...സ്വന്തം നാട്ടിൽ നടക്കില്ല ഇവടെ വന്നു മത്സരിക്കുന്നു... ഇതിനെ ന്ത്‌ രാഷ്രിയം ആണ്..... ജനങ്ങൾക്ക് വേണ്ടി ഇവർ എന്ത് ചെയ്യും... ജയിക്കാൻ മാത്രം വയനാട്... ഉളുപ്പില്ലാത്ത ജനങ്ങൾ....
@jalseemiyakp3919
@jalseemiyakp3919 Сағат бұрын
പോടെയ്...
@Baleno2021
@Baleno2021 2 сағат бұрын
Vayanad became the shelter of North Indians 😂😂😂 ..
@AshrafAchoos-x3z
@AshrafAchoos-x3z 2 сағат бұрын
തർജിമ ചെയ്യുന്നവളെ ആദ്യം പുറത്താക്കുക....
@ThahiraSidiqua
@ThahiraSidiqua 2 сағат бұрын
Ninak poykudayirunno
@manojmathew5138
@manojmathew5138 2 сағат бұрын
Onnu poda
@ThahiraSidiqua
@ThahiraSidiqua 2 сағат бұрын
@@manojmathew5138 kudhumbinu marunnillallo bro
@AshrafAchoos-x3z
@AshrafAchoos-x3z 2 сағат бұрын
@@ThahiraSidiqua നീ ഉണ്ടെങ്കിൽ ഞാൻ റെഡി 😃😃😃
@ThahiraSidiqua
@ThahiraSidiqua 2 сағат бұрын
@@AshrafAchoos-x3z chali
@K.NShajilalShajilal
@K.NShajilalShajilal 2 сағат бұрын
Attamillatha😂😂😂😂😂🎉
@usmankklopkumminiparamb2464
@usmankklopkumminiparamb2464 Сағат бұрын
Chotta Indira Gandhi ❤❤❤❤❤
@anvarbasheer4038
@anvarbasheer4038 2 сағат бұрын
അച്ചടക്കം ഇല്ലായ്മ പ്രവർത്തകരിൽ വ്യക്തം ആയി കാണുന്നുണ്ട്
@mohankumarap9498
@mohankumarap9498 2 сағат бұрын
Madamma 😂
@RafeequeMuhamed
@RafeequeMuhamed 2 сағат бұрын
Aayiram modikk ara ganthi family
@santhoshkumar-mb4jl
@santhoshkumar-mb4jl 35 минут бұрын
Nattallillatha ente vayanattile chila janangale.... ningal ennayum jayippikkum ennariyam... naale utharandhyayile uratcha seat kittumbol nghan pokum... athu vara enna sahayikkanam..... nghangalude kudumbam paavangalanu.... 3 par mathrame ippol MP maarayittullo... naale ente kattiyonum pinne makkalum varum .... apposhum ningal kooda undavanam...kudumbadhipathyam onnumalla ketto... jeevitchu ponde... athinaanu...😅😅😅😅😅😅😢😢
@K.NShajilalShajilal
@K.NShajilalShajilal 2 сағат бұрын
😂😂😂😂😂😂😂😂malayaaliji😅😅😅😅😅😅😅😅😅😅😅😅😅😅
@Kavitha-tf3gh
@Kavitha-tf3gh 2 сағат бұрын
Indhira gandhiye kanum polundu
@RafeequeMuhamed
@RafeequeMuhamed 2 сағат бұрын
Modi g thankale changal illathe pootum
@zubairkk2032
@zubairkk2032 Сағат бұрын
Satheeshan mairan ennaa kaanikkunney
@akhilkiran5126
@akhilkiran5126 2 сағат бұрын
Lucifer 😂
@SulaimanKK-p2c
@SulaimanKK-p2c 2 сағат бұрын
വോടിംഗ് മെഷീനിനോട് മത്സരിക്കാൻ എന്നെങ്കിലും കോൺഗ്രസിന് കഴിയുമോ കെട്ടു കാഴ്ചകൾ വിട്ടേക്ക്
@tastyfood1248
@tastyfood1248 2 сағат бұрын
ആഹാ പിങ്കി മോള് വന്നല്ലോ വയനാടിൻ്റെ പകുതി പ്രശ്നം പപ്പു തീർത്തു ബാക്കി പിങ്കി തീർത്തോളും😅😅
@RajjoyJoy
@RajjoyJoy Сағат бұрын
ജയിച്ചാൽ ഇപ്പോൾ ഉലത്തും
@aslamck-lz1mg
@aslamck-lz1mg 2 сағат бұрын
സമ്മർദ്ദം താങ്ങാൻ കഴിയാതെ വോട്ടിംഗ് മെഷീനുകൾ പൊട്ടിത്തെറിക്കും 😂😂
@NaseerAbdhulla
@NaseerAbdhulla Сағат бұрын
❤❤
@viswambharanpv7374
@viswambharanpv7374 2 сағат бұрын
💖💖💖
@megod6
@megod6 Сағат бұрын
പ്രിയങ്ക ഗാന്ധിയെ കാണുമ്പോൾ ഇന്ദിര ഗാന്ധിയെ ഓർമ വരും....
@ANSARALI-ki2op
@ANSARALI-ki2op 2 сағат бұрын
❤❤❤🇮🇳🫡🙏🏼🛕🕌⛪️🫂🫂🫂🇮🇳🫡
@shabeebmuthushabeeb214
@shabeebmuthushabeeb214 Сағат бұрын
❤️❤️❤️❤️
@bijumd2259
@bijumd2259 Сағат бұрын
❤❤❤❤❤
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 90 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН