Very informative video. It would be highly helpful if you could do a video on how to fill the form.
@DKG8406 ай бұрын
informative...tq
@shihabkyl9 ай бұрын
Thank you apreceated details
@ALLIANCECHEMICAL-oq6ew10 ай бұрын
Nice information.thanks
@divakaranelamana6408 Жыл бұрын
Very useful other than many blog
@priyankasvlog6646 Жыл бұрын
Thanks a lot
@nousharkhannoushar88586 ай бұрын
Supar bro
@geethanjalikr3830 Жыл бұрын
Thank you for the valuable information❤
@priyankasvlog6646 Жыл бұрын
Glad it was helpful!
@anasrawuther44532 жыл бұрын
Thanks
@mohannair57902 жыл бұрын
Well explained santhosh
@priyankasvlog66462 жыл бұрын
Thank u.
@kallankuttan14152 жыл бұрын
Thanks for the detailed information
@priyankasvlog66462 жыл бұрын
Thank u.
@peekkustimevlogs177710 ай бұрын
Uropiyan countriyilekun shengenvissaiel jobsinorungiyal bank balance kanikano bro
@peekkustimevlogs177710 ай бұрын
Kroresialottu vissa pettenu kittumo proofsenthoke venom
@FantasyJourney Жыл бұрын
Netherlandil Ethiyo
@priyankasvlog6646 Жыл бұрын
Poyi vannu !
@FantasyJourney Жыл бұрын
എനിക്കും പോണം
@sreedevisasikumar20032 жыл бұрын
Very useful video🙏
@priyankasvlog6646 Жыл бұрын
Thank u.
@paulchacko4650 Жыл бұрын
Well Explained 👍👍
@priyankasvlog6646 Жыл бұрын
Thank u.
@sreenathenamboothiri38872 жыл бұрын
Useful information 👍
@priyankasvlog66462 жыл бұрын
Thank you
@arunachu303 Жыл бұрын
Hy cheta, France vachu kodut. Schenvisa kitiyenu shesham vere schenhencountries pokan patumo?
@priyankasvlog6646 Жыл бұрын
Pinnentha, Ella rajyangalilekkum Ulla Otta visa anu Schengen Visa.
@shajeersainudheen374 Жыл бұрын
10:40 minitil visa aano insurance aano
@priyankasvlog6646 Жыл бұрын
Sorry Insurance. Athayathu, visa rejection Insurance covered anu. Visa reject aayal, visa fee thirike kittum.
@shereefpjshereef5791 Жыл бұрын
ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും
@mgmkerala86612 жыл бұрын
Thank you brother
@shinybinu615411 ай бұрын
France rejection kooduthal anu..?
@peekkustimevlogs177710 ай бұрын
Shengen vissa chargethra
@sharooquetp3004 Жыл бұрын
Bro, njmml schengen visa aplication fill cheythitt nxt procedure nthaan ticket room booking aano ? Ennitano pokunna countryyude official site keri account indaki pinne vfs date edukandath?
@priyankasvlog6646 Жыл бұрын
അപ്ലിക്കേഷനിൽ നമ്മൾ പോകുന്ന രാജ്യവും, ഫ്ലൈറ്റ് റൂം ഡീറ്റൈൽസും കൊടുക്കണം. അപ്പോൾ ആദ്യം രാജ്യം തീരുമാനിക്കുക, പിന്നെ വി എഫ് സിൽ അപ്പോയ്ന്റ്മെന്റ് എടുക്കുക. എന്നിട്ട് ഫ്ലൈറ്റും റൂമും ബുക്ക് ചെയ്യുക. ആ ഡീറ്റൈൽസ് വച്ചിട്ട് ഫോം ഫിൽ ചെയ്യുക.
@akhilr9969 Жыл бұрын
Job visa kk povumbam account le cash kaanikkano
@priyankasvlog6646 Жыл бұрын
No, avashysmilla
@akhilr9969 Жыл бұрын
Job visakk rejection korave ullath aeth country aahn ariyaamo
@maheswarim70092 жыл бұрын
Student visa
@priyankasvlog66462 жыл бұрын
അറിയില്ല. അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലത് :) !
@maheswarim70092 жыл бұрын
@@priyankasvlog6646 ok brother. Thank for replying genuinely 💯
@sanjaychandran31842 жыл бұрын
Brother original ticket no need for minimum 15 days to 21days live flight available.
@priyankasvlog66462 жыл бұрын
Thanks for the info bro.
@javascriptguy2417 Жыл бұрын
How to book dummy ticket ? Any idea
@sajjeesajjee3063 Жыл бұрын
Porchugal tourist വിസയ്ക്ക് slot കിട്ടിയത് മുംബൈയിൽ ആണ് അടുത്ത മാസം ഏജൻസി ഇല്ലാതെ ആണ് slot എടുത്തേ ഇനി നമുക്ക് ഏജൻസിയുടെ ആവശ്യം ഉണ്ടോ? വിസ ചാൻസ് എങ്ങനാ? പ്ലീസ് റിപ്ലൈ 🙏
@priyankasvlog6646 Жыл бұрын
Ippol pothuve Schengen Visa relaxed anu. Portugal easy listing anu. Kittum, all the best 👍
@febilkomakkal2 жыл бұрын
Ticket dummy thanneyanu edukendathu visa kittiyillenkil valiyaoru cash povum
@priyankasvlog66462 жыл бұрын
ഡമ്മി ടിക്കറ്റുകൾ ഈയടുത്ത കാലത്തായി ( 2021 മുതൽ) പണി തരാറുണ്ട്, പ്രത്യേകിച്ചും ഫാമിലി അപ്ലിക്കേഷനുകളിൽ. ഒന്ന് രണ്ട് അനുഭവസ്ഥർ പറഞ്ഞറിവാണ്. പിന്നെ ടിക്കറ്റിങ് ഏജൻസി വഴി എടുത്ത ടിക്കറ്റാണെങ്കിൽ ( ഓൺലൈൻ അല്ലാതെ) വിസ കിട്ടാത്ത പക്ഷം റീഫണ്ട് കിട്ടാൻ പ്രയാസമില്ല, തീർച്ചയായും കുറച്ചു ഡിഡക്ഷൻ ഉണ്ടാവും.
@shinybinu615411 ай бұрын
Dummy ticket..avark manasilakuvvarn.. sweden okke reject ayavare ariyaam
@abpositive6058 Жыл бұрын
സ്വന്തമായി job ഇല്ലാത്ത ഒരാൾക്ക് വിസക്ക് വേണ്ടി bank സ്റ്റേറ്റ്മെന്റ് എങ്ങനെ തയ്യാറാക്കാം, മാസം 50k അടുത്ത് ഒരു തുക ബാങ്കിൽ ഇടുന്നുണ്ട് ഒരു 15 k ചിലവ് കാണിക്കുന്നുണ്ട്, ഇത് മതിയോ pls explain ഏജന്റ് fake ചെയ്ത് തരാം പറഞ്ഞു ഞാൻ ok അല്ല
@shajikarunakaran74802 жыл бұрын
പോർട്ടുഗൽ വെൽഡർ ജോബ് ആണ് apply cheythe. Ippo oru reply illa. Vfs chennai.
@outlaws61782 жыл бұрын
Chetta, Malta ku work visa ano students visa ano visa approval avan chance kooduthal
@priyankasvlog66462 жыл бұрын
സ്റ്റുഡൻറ് വിസയ്ക്കാണ് ചാൻസ് കൂടുതൽ, പക്ഷെ പ്രായം ഒരു ഫാക്റ്റർ ആണ്. വയസ് കൂടുംതോറും സ്റ്റുഡൻറ് വിസയുടെ സാധ്യത കുറയും.
@outlaws61782 жыл бұрын
@@priyankasvlog6646 age 29 ane, age undenkilum college il ninnu offer letter ellam kittiyal pinne visa approval akan chance undo
@mallus342 Жыл бұрын
@@outlaws6178 ndhayii
@impressconnect2 жыл бұрын
Duration of stay 2 year കിട്ടിയെന്നു പറഞ്ഞത് onetime stay time ആണോ അതോ multiple entry യായിട്ടാണോ
@priyankasvlog66462 жыл бұрын
2 വർഷം, മൾട്ടിപ്പിൾ എൻട്രി, 90 ഡേയ്സ് സ്റ്റേ. അപ്പോൾ നമുക്ക് രണ്ടു വർഷത്തിനിടയിൽ എത്ര തവണ വേണമെങ്കിലും പോകാം. പക്ഷെ എല്ലാം കൂടി 90 ദിവസം മാത്രമേ ആകാവൂ .
@shihabkjamal2 жыл бұрын
2 year ൽ ഈ 26 countries visit ചെയ്യാൻ കഴിയുമോ... One time we go to France, next time Austria like that😊
@vineetheldin849 Жыл бұрын
Bro 30 age inte under il ullavark schengen visak apply cheyythal visa kittumo
@vineetheldin849 Жыл бұрын
Fresh passport ane visa adiken chance undagumo
@priyankasvlog6646 Жыл бұрын
Age is not a problem generally. Fresh passport, vere oru visayum munp adichitillenkil oru pakshe, avarkk doubts varan sadhyatha undu. But Job, salary, statement okke kuzhappamillenkil.. kittum. Athu pole ottaykk apply cheythal better anu, ithe statusilulla friendsinte koode apply cheyyathirikkukayavum nallath.
@vineetheldin849 Жыл бұрын
Bro angane submit cheyumpol nammude job avare nokkile njan ore normal shopil work cheyunna ale ane
@vineetheldin849 Жыл бұрын
Minimum ethe job vayikunnatha nallathe
@priyankasvlog6646 Жыл бұрын
Evide ninnanu apply cheyyunnath? India or UAE ?
@muhsink.n4496 Жыл бұрын
Salary 6k aed ok aano? Wifenu employment visa aanu, but salary 2K . Visa kittumo?
@priyankasvlog6646 Жыл бұрын
Total 8k ille ? Kittendathanu. Kids undo yathrayil koode ?
@muhsink.n4496 Жыл бұрын
No. Husband and wife
@aswathivishnu33782 жыл бұрын
Ente husband Francil aanu. Work visa aanu.Enikkum aviduthe visa und. Ippo 8 months aaya baby und. Kinjine angottu kondupokan njan ethu visa aanu apply cheyyendathennu onnu parayavo
@priyankasvlog66462 жыл бұрын
ഫാമിലി വിസയുടെ കാര്യങ്ങൾ വിഡിയോയിൽ നിന്നും വളരെ വ്യത്യസ്തമാണ്. കൃത്യമായി ഡീറ്റെയിൽസ് അറിയില്ലെങ്കിലും ലോങ്സ്റ്റേ വിസ ഉള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് തോന്നുന്നു. ഈ വെബ്സൈറ്റ് ഒന്ന് ചെക്ക് ചെയ്യൂ . visaguide.world/europe/france-visa/long-stay/family/
@aswathivishnu33782 жыл бұрын
Thank you
@josepalamattam52212 жыл бұрын
@@aswathivishnu3378 മിസ്സ് എനിക്ക് ഒരു visa റെഡി ആക്കി തരോ ഫ്രാൻസിലേക്ക്
@rageshgopi49062 жыл бұрын
Tourist ayi poyitt convert cheyan pattumoo?? France 🙏
@Thomasmullerthegoat Жыл бұрын
TRC edukkan pattum
@comadystarmagic35182 жыл бұрын
Nan April 27nu apply chythuu epoll may 20 ayi Germanyku epoll visa enthanuu delay akunathuu?
@priyankasvlog66462 жыл бұрын
അപ്ലൈ ചെയ്തത് ദുബായിൽ നിന്നാണെങ്കിൽ സാധാരണ 14 വർക്കിങ് ഡേയ്സ് ആണ് വിസ കിട്ടാൻ വേണ്ടത്. പക്ഷെ ഈദ് അവധി, ഷെയ്ഖ് നഹ്യാന്റെ മരണം ഇതൊക്കെ കാരണം വർക്കിംഗ് ഡേയ്സ് കുറവായിരുന്നല്ലോ. അപ്പോൾ മിക്കവാറും 26 മെയ്ക്കുള്ളിൽ റിപ്ലൈ കിട്ടണം. All the best 👍 ❤
@comadystarmagic35182 жыл бұрын
Nan baglore anuu vachathuu
@josepalamattam52212 жыл бұрын
@@comadystarmagic3518 ബ്രൊ നമ്പർ തരോ
@comadystarmagic35182 жыл бұрын
@@josepalamattam5221 entha bro karyam
@comadystarmagic35182 жыл бұрын
@@josepalamattam5221 same nigalum waiting ano
@darkworld25472 жыл бұрын
Croatian visa processing 3 month edukkumo..
@priyankasvlog66462 жыл бұрын
ക്രൊയേഷ്യ ഷെങ്കൻ രാജ്യമല്ലെങ്കെലും, മറ്റു ഷെങ്കൻ രാജ്യങ്ങളുടെ മൾട്ടിപ്പിൾ എൻട്രി വിസ (സി ) ഉണ്ടെങ്കിൽ അവിടെ പ്രവേശിക്കാം. കാരണം ക്രൊയേഷ്യൻ വിസ കൊണ്ട് ക്രൊയേഷ്യ മാത്രമേ പോകാൻ കഴിയൂ, ഷെങ്കൻ മൾട്ടിപ്പിൾ എൻട്രി വിസ കൊണ്ട് പിന്നെയും രാജ്യങ്ങൾ കാണാം. ക്രൊയേഷ്യൻ വിസ മാത്രമേ വേണ്ടു എങ്കിലും മൂന്നു മാസം പ്രോസസ്സിങ്ങിനു വേണ്ടി വരില്ല. 🙏
@darkworld25472 жыл бұрын
@@priyankasvlog6646 bro..enikkoru agency mukena oru choice vannitnd unskilled category Anu (Croatia) . 3.5 Lakh Anu amount varunnath 30000 advance kudukkanam offer letter vannathinushesham. Baki amount after visa....3 month ill ready aakumenna parayunnath....bro..ithill enthegilum fake kanumo.....
@priyankasvlog66462 жыл бұрын
@@darkworld2547 കൃത്യമായി അറിയില്ല എങ്കിലും, ക്രൊയേഷ്യ സാധാരണ യൂറോപ്യൻ രാജ്യങ്ങളുടെ അത്ര സാമ്പത്തിക സ്ഥിതി ഉള്ള സ്ഥലമല്ല. ഫേസ്ബുക്കിലോ ഗൂഗിളിൽ നിന്നോ അവിടുത്തെ മലയാളികളെ കണക്ട് ചെയ്യാൻ ശ്രമിക്കൂ അവർക്കു കൂടുതൽ അറിയാൻ പറ്റുമല്ലോ. ഉദാഹരണം .. facebook.com/biju.raveendran.9862
@mallus342 Жыл бұрын
@@darkworld2547 brook ndhayii pleaee replyy
@marjanp9946 Жыл бұрын
Oru country il apply chythitt vere country il pookaan patumo ?
@priyankasvlog6646 Жыл бұрын
Pokam. Njan poyittund, udaharanathin. Enikk eethavana Visa kittiyath Nederlandinteyanu, pakshe njan land cheythathu Polandil anu. Thirichu vannathu Austriyayil ninnum. All OK ayirunnu !
@faisalpa4592 жыл бұрын
Hi brother , maltelot oru workpermit kittytund but vfsill slots available alla enan kanikunath ....
@priyankasvlog66462 жыл бұрын
Sorry, no idea. And sorry for late reply
@muhammadhashirk4379 Жыл бұрын
Vfs ntha
@sherlockholmes88542 жыл бұрын
Chetta njan ipo Tbilisi, georgia medical student aanu enik czech republicilek schengen visiting visa kittumo?
@priyankasvlog66462 жыл бұрын
കിട്ടേണ്ടതാണ്. പക്ഷെ നിങ്ങൾ ജോർജിയയിൽ താമസിക്കുന്നതിന്റെ പ്രിത്യേകപരിഗണകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല. സാധാരണ ഇന്ത്യൻ പൗരൻ അപേക്ഷിക്കുന്നത് പോലെ ചെക്ക് ജോർജയിയൻ എംബസിയിൽ ട്രൈ ചെയ്യൂ
Payment, online appointment എടുക്കുമ്പോൾ തന്നെ അടക്കണോ?
@priyankasvlog66462 жыл бұрын
Appointment cost adyame pay cheyyanam. Visa fees Appointmentinte annum. Visa kittunnathinu munpe ee randu paymentum cheyyanam, ithu refundable alla.
@damanamaria18722 жыл бұрын
US citizen don’t need this visa.all European countries can allow US citizen on arrival visa
@priyankasvlog66462 жыл бұрын
Yes, many citizens are exempted that way. For eg most GCC citizens don't need it.
@alanpr310 Жыл бұрын
adoke pandu 😂
@damanamaria1872 Жыл бұрын
travel with US passport no one will deny your entry.I am a US resident .cent percent sure
@pitbull15072 жыл бұрын
Ee visa oru agency cheithu tharamennu paranju.5.50000lak anu paranjathu.ithrayum undo.5 year anu avar working permitt parayunne
@priyankasvlog66462 жыл бұрын
5.5 ലാക് വലിയ തുകയാണ്. 5 വർഷം വർക്ക് ചെയ്താൽ പോലും ഈ തുക തിരികെ പിടിക്കാൻ പറ്റുന്ന ജോലി കിട്ടുമൊന്നും നോക്കണം. Please be careful 🤔
@nandusunilkumar2 жыл бұрын
ഞാൻ December last ഒരു 1 week trip Paris lek plan ചെയ്യുന്നുണ്ട്.... ഞാൻ വേറെ countries il ഒന്നും ഇതുവരെ travel ചെയ്തിട്ടില്ല..... എനിക് Schengen visa kittan ulla chance എങ്ങനെയാ?.. പിന്നെ ബാങ്ക് ബാലൻസ് ലാസ്റ്റ് 2 months Required fund hold മതിയോ...? അതോ 6 months fund hold ചെയ്തിട്ടുള്ള statement വേണം എന്ന് നിർബന്ധം ഉണ്ടോ?
@priyankasvlog66462 жыл бұрын
3 months enkilum hold cheyyanam bro
@measententia21542 жыл бұрын
Enthayi bro?
@nandusunilkumar2 жыл бұрын
Extended My travel plan bro.... Some financial issues came across.... So i had to ... But I am definitely going in next year
@measententia21542 жыл бұрын
@@nandusunilkumar Enik germanyl pokan plan und....Same situation
@nandusunilkumar2 жыл бұрын
Okay set aaki povam pattum enni viswasikunnu.... Bro kk karyangal oke set aavate.. Germany study kk aano pogunnathu?
@jinuvkd20002 жыл бұрын
Oru rejection ഉണ്ടെങ്കില്‍ പിന്നെ കിട്ടാൻ risk ആണോ?
Dummyum risk anu, vere option illenkil dummy edukkuka
@izzahchocky2132 Жыл бұрын
@@priyankasvlog6646 ഇതിൻറെ കൂടെ ഇൻകം ടാക്സ് റിട്ടേൺ മെൻറ് അങ്ങനെയെന്തെങ്കിലും ഫയൽ വെക്കേണ്ടതുണ്ടോ നാട്ടിൽനിന്ന് അപേക്ഷിക്കുമ്പോൾ അത് വേണ്ടി വരും എന്ന് ആരു പറഞ്ഞു കേട്ടു
@soorajp.r78022 жыл бұрын
Bank balance or salary ethra venm?
@priyankasvlog66462 жыл бұрын
UAE anenkil 3500 dhs and from India 25,000 rs - depends on the profession & company you work for.
@soorajp.r78022 жыл бұрын
Thank u for your information
@muhammadkaruvarappoyill1997 Жыл бұрын
Ith apply cheyumboo 4k aed okke bank balanceoo, ath alla monthly salary anno 3500aed enn ullath
@soorajp.r7802 Жыл бұрын
@@muhammadkaruvarappoyill1997 ninte accountil 15000 aed last six month ayit balance venm ennanu travelsil chodchappol ariyan kaznjath
@shajikarunakaran74802 жыл бұрын
Vfs chennai officil ella documentsum koduthu 3 months ayi. ഒരു വിവരവും ഇല്ല. പാസ്പോർട്ട് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം. കമ്പനി വഴി എല്ലാം ചെയ്തേ ആണ്. ഇപ്പൊ അത് നടക്കില്ല എന്നാണ് കമ്പനി പറഞ്ഞത്. പാസ്പോർട്ട് തിരിച്ചു കിട്ടുമെന്ന് പറഞ്ഞു അവർ ഓരോ ആഴ്ച പറയുകയാണ്. Ippo👍3 മാസം കഴിഞ്ഞു. പാസ്പോർട്ട് തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്.ദൈവായി ഒരു മറുപടി തരണേ
@priyankasvlog66462 жыл бұрын
സുഹൃത്തേ, VFSils ഒന്ന് അന്വേഷിച്ചിരുന്നു. അവർ പാസ്പോര്ട്ട് നെതെർലാൻഡ് എംബസ്സിയിൽ അയച്ചു കഴിഞ്ഞാൽ , തിരിച്ചു കിട്ടാൻ സാധാരണ അങ്ങേയറ്റം രണ്ടു മാസം മതി. പക്ഷെ മൂന്നു മാസം എന്നത്, തീർച്ചയായും സ്വാഭാവികമല്ല . റെസിപ്റ്റ് അറ്റാച്ച് ചെയ്ത് email vazhi നെതെർലാൻഡ് എംബസിയിലും, VFSil ninnum ഒരു മറുപടി കൈപ്പറ്റുക. പിന്നീട് പാസ്പോര്ട് നഷ്ടപെടുന്ന ഒരു സാഹചര്യം വന്നാൽ, പുതിയ പാസ്പ്പോർട് നേടാൻ ഇത് ഉപകാരപ്പെടും. എങ്കിലും അതൊന്നും വരാതെ താങ്കളുടെ പാസ്പോര്ട് ഉടനെ തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.
@okabdurabb7480 Жыл бұрын
Malta aano
@achutmaamavlogs59172 жыл бұрын
How to get an appointment at VFS for the visa interview?
@priyankasvlog66462 жыл бұрын
ഇപ്പൊ ജർമനിക്കു പോകാൻ germanvisavfs എന്ന് ഗൂഗിൾ ചെയ്യുക. അപ്പോൾ VFS ന്റെ ജർമൻ വിസ പേജിൽ എത്തും. ഒരു അക്കൗണ്ട് ഉണ്ടാക്കണം, പിന്നെ കുറച്ചു ഡീറ്റൈൽസും കൊടുക്കണം. എന്നിട്ടു അവൈലബിൾ datesil നിന്നും ഒരു തീയതി എടുക്കുക പേയ്മെന്റ് ചെയ്യുക. അത്ര മാത്രം.
@ArfuShane2 жыл бұрын
@@priyankasvlog6646 ipol interview indo
@SDS-e7h2 жыл бұрын
Employment viasyude documentation enthokeyanu at VFS apart from work permits
@priyankasvlog66462 жыл бұрын
ക്ഷമിക്കണം, അറിവില്ല.. എംപ്ലോയ്‌മെന്റ് വിസ വ്യത്യസ്തമാണ്. ❤
@jerinantony3892 жыл бұрын
Online aye apply chythal ethra time edukum. Visa kettan?
U can apply directly through concerned consulate/embassy without VFS. but appointment will be given after 2 or 3 weeks. Because i succeed it while i am in Saudi Arabia. Got Greece & France visa.
@TheSuccessMantraSecrets2 жыл бұрын
U r number plz
@sarithpsoman44982 жыл бұрын
ചേട്ടാ വാട്ട്സാപ്പ് no tharo
@priyankasvlog66462 жыл бұрын
Number idoo, njan contact cheyyam
@ali_ac2 жыл бұрын
UAE യിൽ വിസിറ്റ് വിസക്കാർക്ക് ഷെൻഗൻ വിസ ലഭിക്കുമോ?
@priyankasvlog66462 жыл бұрын
Illa. Residentsinu mathrame apply cheyyanakoo.
@ajeeshatmcd93chothy462 жыл бұрын
ചേട്ടാ ഞാൻ നെതെര്ലാന്ഡ് വിസക്ക് കൊടുത്തു bfs പോയി ഇന്നു 20 ഡേയ്‌സ് ആയി ആദിയം വന്ന മെയിൽ msg ഉള്ളു പിന്നെ ഒരു ഡീറ്റെയിൽസ് ഇല്ല എത്ര ദിവസം എടുക്കും ഡീറ്റെയിൽസ് അറിയാൻ ഒന്ന് പറയാമോ
@priyankasvlog66462 жыл бұрын
എവിടാണ് കൊടുത്തത് ? നാട്ടിലാണെങ്കിൽ 25 വർക്കിംഗ് ഡേയ്സ് മിനിമം എടുക്കാറുണ്ട് ( ശനി, ഞായർ കൂടാതെ) പക്ഷെ ദുബായിയാണെങ്കിൽ 14 വർക്കിങ് ഡേയ്സ് മതി. വരുമെന്നെ ..സമാധാനമായിരിക്ക് !
@ajeeshatmcd93chothy462 жыл бұрын
Kk chetta
@Kozhikodan37472 жыл бұрын
Hello bro njanm koduth Anikm kittiyila
@ajeeshatmcd93chothy462 жыл бұрын
എത്ര നാളായി
@mallus342 Жыл бұрын
@@ajeeshatmcd93chothy46 hlo bro kityoo
@aneesudheenvk44962 жыл бұрын
ചേട്ടാ വാട്സ്ആപ്പ് നമ്പർ തരുമോ
@priyankasvlog66462 жыл бұрын
Instayil va ... id santhoshkumar_dxb
@sed-e9f2 жыл бұрын
Very useful brooo ❤️ Can i get your contact??
@priyankasvlog66462 жыл бұрын
ദുബായിലാണോ നമ്പർ ഇട്ടോ വിളിക്കാം.
@ekmahas11 ай бұрын
Hello, I am from Doha, planning to travel Italy… first time… is there any issues to get visa with italy embassy… I heard that very strict… can u explain Can u provide WhatsApp number if possible..
@davidjohn31742 жыл бұрын
Thanks
@priyankasvlog66462 жыл бұрын
Thank you
@kishanbhata38582 жыл бұрын
Visa reject ayal flight ticket paisa poville
@priyankasvlog66462 жыл бұрын
Cancellation fee waiver ulla ticket options use cheyyam.
@shanidshanu2 жыл бұрын
4000 aed aan salary , visa apply cheydhal kittuo?
@priyankasvlog66462 жыл бұрын
Difficult Bro 😟..മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്തത് ഒരു നല്ല ടൂറിസ്ററ് ആണെന്ന്, പാസ്പോർട്ട് കണ്ടാൽ മനസ്സിലാക്കിയെടുപ്പിക്കന്നതാണ് ..അടുത്ത വഴി
@shanidshanu2 жыл бұрын
@@priyankasvlog6646 Georgia,armenia,serbia travel history und