"എടി കൊച്ചേ.. നീ ഒന്ന് മനസ്സിലാക്കിക്കോണം.. ഈ ലോകത്ത്‌ ആണ് കഴിഞ്ഞേ ഉള്ളൂ പെണ്ണ്..!" | Thimiram

  Рет қаралды 447,379

Saina Movies

Saina Movies

Күн бұрын

Пікірлер: 438
@vishnusn1973
@vishnusn1973 3 жыл бұрын
അമ്മയും കുഞ്ഞു busil👆കയറിയാൽ ആദ്യം മാറിക്കൊടുക്കുന്നത് ആൺ പിള്ളേരായിരിക്കും ഇത് ഒരു അമ്മ പറന്നതാണ് ♥️അമ്മ ഇഷ്ട്ടം ♥️
@muhammedcp6293
@muhammedcp6293 2 жыл бұрын
Avanda chepiki koduki
@muhammedcp6293
@muhammedcp6293 2 жыл бұрын
Onukoduki shave
@vidyavidyuth4697
@vidyavidyuth4697 3 жыл бұрын
സ്ത്രീകൾക്ക് ഉള്ള സീറ്റ് അവർ ചോദിച്ചു വാങ്ങി ഇരിക്കും. എന്നിട്ട് അഥവാ സീറ്റ് ഫുൾ ആയാൽ ആണുങ്ങളുടെ സീറ്റിൽ ഇരിക്കുന്നതിന് മാത്രം കുഴപ്പമില്ല. പിന്നെ വയ്യാത്തവരോ കൈക്കുഞ്ഞുമായി വരുന്നവരോ വന്നാൽ ഈ പെണ്ണുങ്ങൾ മാറില്ല ( ഞാൻ മാറാറുണ്ട് ). അപ്പൊ ആണുങ്ങൾ എഴുന്നേറ്റു തരും ❤️
@Gkm-
@Gkm- 3 жыл бұрын
Yes satyam
@ajeshtkonakkoor7078
@ajeshtkonakkoor7078 3 жыл бұрын
ബസ്സിൽ ആണുങ്ങൾക്ക് സീറ്റില്ല... സ്ത്രീകൾക്ക് മാത്രമേ മുൻഗണന ഒള്ളൂ... ഒരു വിരോധാഭാസം എന്നതാണെന്ന് വച്ചാൽ ഒരേ സമയം സമത്വവും പരിഗണനയും സ്ത്രീകൾ ആവശ്യപ്പെടുന്നു...
@namithaa.v9267
@namithaa.v9267 3 жыл бұрын
Seat ezhunetu kodukkunna sthreekalum purushanmaarum und athupole ezhunettu kodukkaatha sthreekalum purushanmaarum und, 10sthreegalil 9per ezhunettu oral ezhunetilel ath project cheyyapedum athupolethanne 10purushanmaril oral mathram ezhunetalum
@safwanvlog1169
@safwanvlog1169 3 жыл бұрын
ഇത് കറക്റ്റ് ആണ്
@shabeervp795
@shabeervp795 3 жыл бұрын
@@namithaa.v9267 ഇത് നേരെ തിരിച്ച് അല്ലേ ചേച്ചി 🤔
@akhils5269
@akhils5269 3 жыл бұрын
സീറ്റ്‌ റിസേർവ്വഷൻ ദീർഘ ദൂര ബസുകളിൽ ഇല്ല എന്നതാണ് നിയമം.അത് ksrtc കണ്ടക്ടർ മാർക്ക്‌ പോലും അറിയില്ല
@AbrahamMJacob
@AbrahamMJacob 3 жыл бұрын
അയാളുടെ സ്വഭാവം കാണിക്കാൻ പറ്റിയൊരു scene ആണ്. മാത്രമല്ല അയാൾ മനസ്സിലും കണ്ണിലും തിമിരം ഉള്ള ഒരു ഞരബു രോഗി ആണ്. നല്ല ഒരു മൂവി ആണ്. ചിത്രത്തിന്റെ പേര് 'തിമിരം' സുധാകരൻ എന്നാണു ആ കഥാപാത്രത്തിന്റെ പേര് . ആ പേരിൽ തന്നെ ഉള്ള ആ ആൾ തന്നെ പ്രൊഡ്യൂസ് ചെയ്ത ചിത്രം ആണ്. അയാൾ ഉൾപ്പടെ എല്ലാവരും നന്നയി അഭിനയിച്ചു. തീർച്ചയായും കാണേണ്ട ചിത്രം
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
പ്രായം ചെന്ന ആളുകൾ ബസിൽ കയറിയാൽ ഏറ്റവും കൂടുതൽ സീറ്റ്‌ ഇരിക്കാൻ കൊടുക്കാത്ത പെണ്ണുങ്ങൾ ആണ് 😴😴😴
@arunajay7096
@arunajay7096 3 жыл бұрын
കൈകുഞ്ഞുമായിട് ഒരു പെണ്ണുകെറിയാൽ ഇവളുമ്മാർ mind ചെയ്യില്ല അപ്പഴാ!.. അതും ആണുങ്ങൾ എണീറ്റ് കൊടുക്കും
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
@@arunajay7096 ya
@lochanandmaya5890
@lochanandmaya5890 3 жыл бұрын
Exactly oru thavana njn kayariya busil oru achanum kunjum undaayirunnu. Aa kunjin oru 3 vayass kaaanum ennitt idheham aa kuttiye tholil eduth nilkaayirunnu avideyulle aarum thanne ezhnnett kuduthilla paavam thonni this is coming from a women btw
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
@@lochanandmaya5890 🙏
@ajus1577
@ajus1577 3 жыл бұрын
പെണ്ണുങ്ങൾ അവിടെങ്കിലും ഒന്നിരുന്നോട്ടെ😀 ..രാവിലെ മേശേടെ മുൻപിൽ വന്നിരുന്നു തിന്നിട്ട് ശിങ്കങ്ങൾക്ക് ഉടുപ്പും വലിച്ചു കേറ്റി അങ്ങ് പോയാ മതീലോ.. വീട്ടിലെ ജോലി മുഴുവൻ തീർത്തിട്ട് ആവുംഒരു പെണ്ണ് വീട്ടിൽ നിന്നിറങ്ങുക.. സഹിക്ക്
@MSKHAN-qv1ky
@MSKHAN-qv1ky 3 жыл бұрын
നല്ല അഭിനയം ,,, ആ പുതിയ നടൻ കലക്കി ,,,, നല്ല രൂപം ,അതിന് പറ്റിയ പരുക്കൻ സ്വഭാവവും ,, ', '
@nandadevsr6122
@nandadevsr6122 3 жыл бұрын
ayal ee padathinte producer thanneyaanu
@shabeervp795
@shabeervp795 3 жыл бұрын
പണ്ട് 10 thil പഠിക്കുമ്പോൾ കളിക്കിടയിൽ ഒടിഞ്ഞ കൈ കെട്ടിച്ചു വരുന്ന വഴിക്ക് ബസിൽ 7സീറ്റിൽ(general)ഓരോ സ്ത്രീകൾ മാത്രം ഇരിക്കുന്നത് കണ്ട് അവരുടെ അടുത്ത് പോയി കണ്ടിട്ടും ഒരാളും എണീറ്റ് തന്നില്ല.. അവസാനം കുറച്ചു പ്രായമായ ഏട്ടൻ എണീറ്റ് തന്നു..... ഒരു ചെക്കൻ ഏട്ടന് എണീറ്റും കൊടുത്തു.... പിന്നെ ആകെ 2സ്ത്രീകൾ മാത്രം ഉള്ള ബസിൽ സ്ത്രീകളുടെ സീറ്റിൽ ഇരുന്ന് അറിയാതെ ഉറങ്ങി പോയി....കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചേച്ചി വന്ന് ഭയങ്കര ചീത്ത... ഉറക്കത്തിൽ എണീറ്റത് കൊണ്ട് ഒന്നും മനസ്സിലായില്ല... ഞാൻ വേഗം എണീറ്റ് കൊടുത്തു.... നോക്കിയപ്പോൾ 2 സ്ത്രീകളുടെ സീറ്റിലും ഒഴിവ് ഉണ്ട്.. സ്ത്രീകൾക്ക് സമത്വം വേണം bt ആണുങ്ങളെ ഇങ്ങനെ ചെയ്യാമോ?
@muhammedali5244
@muhammedali5244 3 жыл бұрын
Ithoke vaayichu teerkunnavare 😂😂
@shabeervp795
@shabeervp795 3 жыл бұрын
@@muhammedali5244 😁🙏🙏🙏 അനുഭവങ്ങൾ പാളിച്ചകൾ
@abhijithvt723
@abhijithvt723 3 жыл бұрын
Mikavarum nadakuna karyama bro paranja busil 😤
@namithaa.v9267
@namithaa.v9267 3 жыл бұрын
Oro sthreekal maathram irikumbo ezhunettu tharanda avashyam undo avarude aduthaayi irunnaal pore🙄
@abhijithvt723
@abhijithvt723 3 жыл бұрын
@@namithaa.v9267 50 50 chance ullu athum prasnam undakunavar und
@salumonks277
@salumonks277 3 жыл бұрын
ഇപ്പോഴത്തെ സ്ത്രീകളുടെ കാര്യം പറഞ്ഞാൽ. അവർക്ക് സമത്വവും,പരിഗണനയും ഒരുപോലെ വേണം. രണ്ടും കൊടുക്കാൻ ന്തായാലും പറ്റില്ല.
@keralawolvesfans4295
@keralawolvesfans4295 3 жыл бұрын
കൈക്കുഞ്ഞ് ഉള്ള സ്ത്രീ വന്നാൽ പോലും ഒരു പെണ്ണും എഴുന്നേക്കില്ല. എത്രയോ അനുഭവം ഉണ്ട് .
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Athu sathyam
@lekshmivinod502
@lekshmivinod502 3 жыл бұрын
Adach akshepikkaruth brother. Ezunett kodukunna ethrayo perund . Njan okke long distance travel cheyumbol orupad dooram ninnitt seat kittit onn irikumbol kunjineyum kond arenkilum vannalum prayam ayavare kandalum ezunett kodukarund ninn kal vedanichit anenkilum
@Kingini1991
@Kingini1991 2 жыл бұрын
അടച്ചാക്ഷേപം വേണ്ട സേട്ടാ... ആണുങ്ങളിലും ഉണ്ട് സേട്ടൻ പറഞ്ഞ തരത്തിലുള്ള ആളുകൾ ✌️
@madringaming2289
@madringaming2289 2 жыл бұрын
Athe verum 99% സ്ത്രീകൾ മാത്രേ എണിറ്റു കൊടുക്കാതെയുള്ളു ബാക്കി 1% എണീക്കും 😂😂😂😂😂
@vishnumohandas2789
@vishnumohandas2789 3 жыл бұрын
സ്ട്രീകൾക് പ്രത്യേകം സീറ്റ് എന്നൊക്കെ എഴുതി വെച്ചേക്കുന്നത് ശരിയാണ്. എന്നാൽ സീറ്റ്‌ ഒഴിഞ്ഞു കിടക്കുമ്പോൾ അവിടെ പുരുഷന്മാർക് ഇരിക്കാം മാത്രമല്ല സ്ത്രീകൾ വരുമ്പോൾ എഴുന്നേറ്റു കൊടുക്കണം എന്നൊന്നും നിയമം ഇല്ല. അവിടെ ഇരുന്നിരുന്ന വെക്തി എണീറ്റു പോയതിനു ശേഷം സ്ത്രീകൾ ആണ് നിൽക്കുന്നതെങ്കിൽ അവർക്ക് മുൻഗണന ഉണ്ട് എന്നു മാത്രം.. അല്ലാതെ ഇരുന്നിടത്തു നിന്നും എണീപ്പിച്ചു വിടാനൊന്നും യാതൊരുവിധ അധികാരവും ഇല്ല.
@jungj987
@jungj987 3 жыл бұрын
ശരിയാണ് ; വണ്ടിയിൽ എഴുതി വച്ചിരിക്കുന്ന എല്ലാ സംവരണങ്ങളും വണ്ടി പുറപ്പെടുന്ന സ്റ്റേഷനിൽ മാത്രമാണ് ബാധകം - ഇടയ്ക്കു നിന്ന് കയറുന്നവർക്ക് മറ്റുള്ളവരെ എഴുന്നേൽപ്പിച്ച് വിടാൻ നിയമപരമായ ഒരു അവകാശവുമില്ല 😀
@rakeshkrishnan7457
@rakeshkrishnan7457 3 жыл бұрын
കിടു പടം 👏👏👏👏👏
@muaadh.m1531
@muaadh.m1531 2 жыл бұрын
Which movie
@abidhonetouch7495
@abidhonetouch7495 3 жыл бұрын
ഇതിലെ കമെന്റ്‌സ് വായിച്ചപ്പോൾ ഇതൊരു സിനിമ ആണെന്ന് ഞാനും മറന്നു പോയി.എന്താല്ലേ...
@renjurs7739
@renjurs7739 3 жыл бұрын
മലയാളികളുടെ സ്വഭാവം കറക്ട് ആയി കാണിച്ചിട്ടുണ്ട്...ഇത്രേം പ്രശ്നം ഉണ്ടായിട്ടു ബസ് യാത്രക്കാർ ആരും ഒന്നും അറിഞ്ഞില്ലേ...രാമ നാരായണ...😂
@lijinjl2828
@lijinjl2828 3 жыл бұрын
ഇത് കണ്ടിട്ട് എനിക്ക് തോന്നിയത്.... ലേഡീസ് സീറ്റ് ആണ് എന്നുള്ളത് സമ്മതിച്ചു , എന്നാലും വൃദ്ധനായ ഒരു വെക്തി ആണ് എന്ന ഒരു പരിഗണന അവിടെ കൊടുത്തില്ല..... ആ പെണ്ണ് ചെറുപ്പവും....
@leegeorge9766
@leegeorge9766 3 жыл бұрын
ആ തന്ത ഇതിൽ വെറും ആഭാസൻ ആണ്
@abhimanyusreekumar3013
@abhimanyusreekumar3013 3 жыл бұрын
Vere seat illaanjitalallo
@roshanabraham232
@roshanabraham232 3 жыл бұрын
Ithine oke support cheyanu alkaro? Kashtam thanne ! Aa Parata kilavane thuki eduth adikanam ! Male chauvinism inte extreme version anu ayalu ! Ennit supprt cheyan irangiyekunn kore ennam! Disgusting !!
@fathimanusrin1109
@fathimanusrin1109 3 жыл бұрын
purake ulla seat ilekku maranalle paranjullu? angerku maryal entha
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
അയാൾക്ക് അങ്ങോട്ട്‌ മാറിയിരുന്നാൽ മതി, എന്നിട്ട് കൊണച്ച ഡയലോഗ് ഉം. 😬😬
@ashiqali2916
@ashiqali2916 3 жыл бұрын
Ksrtc യിൽ കേറിയാൽ ആണുങ്ങൾക് ആയി ഒരു സീറ്റ് ഇല്ല 😜😜😜
@lijinjl2828
@lijinjl2828 3 жыл бұрын
മുതിർന്ന പൗരന്മാർക്ക് മാത്രം ഒണ്ട്
@ikozhikod1391
@ikozhikod1391 3 жыл бұрын
ആണുങ്ങൾക്കായിട്ട് റിസർവ്വ് ഇല്ല
@muruganmurugans7489
@muruganmurugans7489 3 жыл бұрын
Athu.carata.chetta
@jayadev270
@jayadev270 3 жыл бұрын
അതു പ്രൈവറ്റ് ബസ്സിലും ഇല്ല
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
KSRTC ൽ മാത്രമല്ല പ്രൈവറ്റ് bus ലും ഇല്ല പുരുഷ സംവരണ സീറ്റ്‌ ലഭ്യമല്ല.
@janseerjansi1452
@janseerjansi1452 2 жыл бұрын
ആവിശ്യത്തിന് സ്ത്രി സമത്വം വേണം എല്ലാറ്റിനും കൊടുത്താൽ ലാസ്റ്റ് അയാൾ പറഞ്ഞത് പോലെ ആകും 😂😂😜😜🏃‍♂️🏃‍♂️🏃‍♂️
@harisankar_lh
@harisankar_lh 3 жыл бұрын
സ്ത്രികളും പുരുഷന്മാരും സമത്വരാണെന്ന് പറയുമെങ്കിലും സ്ത്രികൾക്ക് എന്തിനാണ് വെറുതെ ഒരു പരിഗണന. അവർ അത് മുതലെടുക്കുകയല്ലേ സത്യത്തിൽ ചെയ്യുന്നത്.
@MuhammadAli-mu3hf
@MuhammadAli-mu3hf 3 жыл бұрын
അടിപൊളി
@ananthapadmanabhan6340
@ananthapadmanabhan6340 3 жыл бұрын
ക്യാപ്ഷൻ കണ്ട് ചീത്ത വിളിക്കാൻ ഓടി വന്ന ആളുകൾ 🤣🤣🤣🤣ഇവിടെ ഉണ്ടാവുമോ
@bilmola5102
@bilmola5102 3 жыл бұрын
Massive dialogue 🤩🤩 last
@14.class9b5
@14.class9b5 3 жыл бұрын
ആണുങ്ങളുടെ സീറ്റിൽ ഇരുന്ന ലേഡീസിനെ എഴുന്നേൽപ്പിച്ച ചരിത്രം ഒരു കാലത്തും ഉണ്ടാവില്ല ഇനിയൊട്ടും ഉണ്ടാവുകയുമില്ല. പക്ഷേ പീഡിപ്പിക്കാൻ അവൻ കേമൻ😁
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
Ethanada aanugalude seat
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
സീനിയർ സിറ്റിസൺ എന്ന പരിഗണനവെച്ച് അദ്ദേഹത്തിനെ എഴുന്നേൽപ്പിക്കാൻ പാടില്ല...
@abhishekabhi7420
@abhishekabhi7420 3 жыл бұрын
അയാള്ക്ക് ബാക്കിൽ സീനിയർ സിറ്റിസൺ സീറ്റുണ്ട് അവിട പോയിരിക്കണം
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
@@abhishekabhi7420താനാരുവാ MVD യോ.. പോടെയ്..പോടെയ്..
@abhishekabhi7420
@abhishekabhi7420 3 жыл бұрын
@@PRADEEPCK-ht4ge സത്യം പറയുമ്പോൾ നിൻെറ ആവശ്യമില്ല
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
@@abhishekabhi7420 നിനക്കെന്താ തൈരെ വേണ്ടത്
@sandhyamb5950
@sandhyamb5950 3 жыл бұрын
ഇതിനെ ഞായികരിക്കുന്നില്ല ഇതിൽ ആ സ്ത്രീടെ ഭാഗത്താണ് njayam. പക്ഷെ ഈ സിനിമക്ക് ഇന്നത്തെ കാലത്ത് ഇതിനു ഒരു പ്രസക്തിയുമില്ല കാരണം ഇന്ന് ഇത് തിരിച്ചാണ് സംഭവിക്കുന്നത് 50% സീറ്റ് റിസേർവ്വഷൻ ഉണ്ടെങ്കിലും 80% കേറി ഇവർ ഇരിക്കും ആണുങ്ങൾ ആണേൽ ഒരു 99% ആൾക്കാരും അത് ചോയ്ക്കില്ല. മറിച്ച് ആണ് സംഭവമെങ്കിൽ 100% എണീപ്പിക്കും . സമക്തം ഒക്കെ ആവാം യോജിക്കുന്നു പക്ഷെ പുരുഷ വർഗ്ഗത്തിനെ ചവിട്ടി താഴ്ത്തിയും തലയിൽ കേറി ഇരുന്നും ആവരുത് .
@RR-tc1se
@RR-tc1se 3 жыл бұрын
ആണുങ്ങൾക്ക് സീറ്റ്‌ റിസർവേഷൻ ഇല്ല ബ്രോ.. ആരാണ് ബസിൽ ആണുങ്ങൾക്ക് സീറ്റ്‌ റിസർവേഷൻ ഉണ്ടെന്ന് പറഞ്ഞു തന്നത് 😄
@sandhyamb5950
@sandhyamb5950 3 жыл бұрын
@@RR-tc1seമിസ്റ്റർ ഞാൻ പറഞ്ഞത് പെണ്ണുങ്ങളുടെ കാര്യമാണ് 😏
@remadevipa7524
@remadevipa7524 3 жыл бұрын
സ്ത്രീസമത്വംഅത് സാധൂകരിക്കപ്പെടാത്ത ഒന്ന്....പരസ്പരപൂരകം അതാണ് പ്രകൃതിനിയമം........രണ്ടും ഒന്നിച്ചു നിന്നാൽ അതാണ് ആദിപരാശക്തി....വിഡ്ഢികളുടെ സ്വർഗ്ഗം....🙏
@arunajay7096
@arunajay7096 3 жыл бұрын
അതേ..
@arunajay7096
@arunajay7096 3 жыл бұрын
ഒരു പെണ്ണ് കൈകുഞ്ഞുമായിട് കേറിയാൽ ഈ പെണ്ണുങ്ങൾ mind ചെയ്യില്ല പിന്നെ ആണ് ആണുങ്ങളും പ്രായം ആയവരും..😡
@Anavandikkaran
@Anavandikkaran 3 жыл бұрын
സ്ത്രീകൾക്ക് സീറ്റുണ്ട്. പുരുഷന്മാർക്ക് എവിടെ സീറ്റ്? 😒 പുരുഷ വിവേചനം 😠
@sijomm813
@sijomm813 3 жыл бұрын
1:37 ..Aa prayam ulla alle edo, thaan ennoke vilikune...1:54 ore edy vilichapo ore ladyode ingane samsarikavo ithil enth logic ane ullath 😂😂...film ane ennalm paranjanene ulu
@aibelrulez4233
@aibelrulez4233 3 жыл бұрын
സമത്വവും പരിഗണയും രണ്ടുടെ ഒന്നിച്ച് വേണ്ടാ......ഇങ്ങനെ ആണേൽ....
@rahuls5915
@rahuls5915 3 жыл бұрын
മലപ്പുറത്തിന്ന് വന്നോണ്ടിരുന്നപ്പോൾ ഒരു സ്ത്രീ,unrecerved ആയിട്ടുള്ള സീറ്റിൽ ഇരിക്കുന്നു.സ്ത്രീകൾക്ക് വേണ്ടിയുള്ള സീറ്റ് പകുതിയും കാലി.ഞാൻ അവരോട് മാന്യമായി ചോദിച്ചു അവരുടെ തൊട്ട് മുന്പുള്ള സ്ത്രീകളുടെ സീറ്റിൽ ഇരിക്കാമോ എന്ന്‌.അവർക്ക് ഭയങ്കര വാശി🙄🙄🙄 ,അവസാനം കണ്ടക്ടർ ഇടപെട്ട് അവരെ✌️ മുൻപിൽ ഇരുത്തി
@maxwell7772
@maxwell7772 3 жыл бұрын
Mass's daaa
@p.k.s9265
@p.k.s9265 2 жыл бұрын
തിമിരം എന്ന് ആണ് സിനിമ യുടെ പേര് സ്ത്രീയ മാനിക്കാത്ത പുരുഷൻ ന്റെ തിമിരം, പ്രായമായവരെ മാനിക്കാത്ത സ്ത്രീയും രണ്ടും വെടുപ്പായി കാട്ടി
@muaadh.m1531
@muaadh.m1531 2 жыл бұрын
Which movie
@KesuandParuTalks
@KesuandParuTalks 3 жыл бұрын
ഈ നടൻ ആരാണ് 👍👍👍
@streetwayrules
@streetwayrules 3 жыл бұрын
Producer
@athirarenju720
@athirarenju720 3 жыл бұрын
Enik thonnunnu sound kettittund asianet le sassneham serial le aale pole
@joshithomas3040
@joshithomas3040 3 жыл бұрын
നടൻ 'ആരായാലും > ന്ടൻ ബസ്സി'ൽ നിന്ന് ഇറങ്ങിയ ശേഷം - ആ പെണ്ണിനോട് പറഞ്ഞ, കാച്ചി മുക്കിയ ഡയലോഗ് ': അമ്പമ്പോ അപാരം.!
@KesuandParuTalks
@KesuandParuTalks 3 жыл бұрын
@@joshithomas3040 പക്ഷെ അത് നമ്മുടെ വീട്ടിലെ ഒരു പെൺകുട്ടിയോട് ആണെങ്കിലോ???
@moonlight-iv8ou
@moonlight-iv8ou 3 жыл бұрын
@@KesuandParuTalks കുറച്ചു സമയം യാത്ര ചെയ്യേണ്ട ആവശ്യം ഉള്ളുവെങ്കിൽ... നിന്നാലും പോരെ... ചെറിയ കാര്യം വലുതാക്കി കൂടുതൽ വഷളാക്കണോ.. നമ്മുടെ വീട്ടിലെ പെൺകുട്ടികൾ ആയാലും... ഓവർ ആവാതിരുന്നാൽ നന്ന്..
@Jobinluke
@Jobinluke 3 жыл бұрын
നിയമപരമായി അയാൾ എഴുന്നേറ്റ് കൊടുക്കേണ്ട ആവശ്യമില്ല. അയാൾ ഇരിക്കുമ്പോൾ മറ്റ് സ്ത്രീകൾ നിൽപ്പുണ്ടായിരുന്നു എങ്കിൽ മാത്രമേ ആ സീറ്റ് സ്ത്രീക്ക് അവകാശപ്പെട്ടത ആകുന്നുള്ളൂ. സ്ത്രീകളുടെ സീറ്റ് അല്ല സ്ത്രീകൾക്ക് മുൻഗണന ഉള്ള സീറ്റ് എന്നാണ് നിയമം
@subrahmanianp8373
@subrahmanianp8373 3 жыл бұрын
അല്ല. നിയമപ്രകാരം എഴുന്നേറ്റ് കൊടുക്കണം. സർക്കാർ ഉത്തരവും ട്രാൻസ്‌പോർട് കമ്മീഷണരുടെ സർക്കുലരും ഉണ്ട്.
@Jobinluke
@Jobinluke 3 жыл бұрын
@@subrahmanianp8373 only if a lady was standing from the stop where he sat on the seat...
@riz6899
@riz6899 3 жыл бұрын
@@subrahmanianp8373 illa
@riz6899
@riz6899 3 жыл бұрын
ബ്രോ നിങ്ങൾ പറഞ്ഞത് ആണ് ശെരി
@spiderman-finallyreachedho6923
@spiderman-finallyreachedho6923 3 жыл бұрын
@@subrahmanianp8373 25% resrevation oru vandiyil venam ennaanu Athayath sthreekalude seatil aanungalkk irikkam... Untill a woman has no seat left..... Ee caseil.... Niyamaparamaayi ayal maranam ennilla... Karanam ayalaude aduthulla seat free aanu... Avide ee sthreekk irikkavunnathe ollu.... Allaathe... Sthreekalude seatil aanungalkk iriklaane padilla ennilla
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
Cmnt box കണ്ട് കണ്ണ് തള്ളി പോയി, ഇത്രയേറെ നിയമങ്ങൾ അറിയാത്തവരാണോ ഇവരൊക്കെ.
@ashiqali2916
@ashiqali2916 3 жыл бұрын
അഭിനയം റിയൽ
@BJ-yb3hz
@BJ-yb3hz 3 жыл бұрын
Equality വേണേ... Meanwhile same അണ്ണികൾ ഞങ്ങൾക്ക് റിസേർവ്വഷനും വേണേ
@nagavalli2255
@nagavalli2255 3 жыл бұрын
Njn oke ith vare sthreekalude seatil irunnitte ille 🤣🤣eppozhum senior citizens...ennitt ente stop vare prarthikum aarum vann ezhunelpikalle enn🤣
@starkindustries3413
@starkindustries3413 2 жыл бұрын
Ath endhina pradhana...tension adich engana erunu yathra cheyan.... Poyi sthreekalude seatiloo general seatiloo erunodeyy ... Engana tension adich prarthich eruna yathra enjoy cheyan patoo ?
@nagavalli2255
@nagavalli2255 2 жыл бұрын
@@starkindustries3413 edo yathra oke enjoy cheyum stopil prarthicha mathillo😂 Njn ladies seat il irikathath enik door side seats ille avide irikana ishtam atha
@starkindustries3413
@starkindustries3413 2 жыл бұрын
@@nagavalli2255 🤣🤣🤣🤣 vichithramayaa jeevithareethi ahnalo madam .... Endhayalum madaminta ishtam ... Njan verute parajathanita 😊😊 .... Enjoy your ride chechi.... Enik ishtapettath mattey dialogue ahnu 🤣🤣🤣 stopil athumbo prarthicha porey 🤣🤣🤣🤣 kidu dialogue 🤣🤣
@nagavalli2255
@nagavalli2255 2 жыл бұрын
@@starkindustries3413 🤭hoo enne kond njn thottu🤣
@starkindustries3413
@starkindustries3413 2 жыл бұрын
@@nagavalli2255 eyyy madam thotilaa ... Njangala thotath 🤣🤣
@savachannelvalapinakath6047
@savachannelvalapinakath6047 3 жыл бұрын
സ്ത്രീ സമത്വം വേണം സ്ത്രീക്ക് പരിഗണനയും വേണം 🤣
@arunajay7096
@arunajay7096 3 жыл бұрын
സമത്വം അല്ല നോട്ടം... മുൻഗണന ആണ് അതും ആണുങ്ങളെ ചവുട്ടി താഴ്ത്താൻ
@arunkumar.m6089
@arunkumar.m6089 3 жыл бұрын
@@arunajay7096 😁
@fathimanusrin1109
@fathimanusrin1109 3 жыл бұрын
matte seat il sthree irunnal aval safe avilla athukondanu angerodu maaran paranje ithenthu lokamanu ivide samathvamo? sthreekalude seat il keri njelinchu irunnittu marilla polum
@shafeeque1758
@shafeeque1758 3 жыл бұрын
@@fathimanusrin1109 അതെ crtct ഞങ്ങൾ ആണുങ്ങൾ safe അല്ല. അതാണ് ശെരി നിങ്ങളെ കമന്റ്‌ വായിച്ചാൽ തന്നെ മനസ്സിലാവിന്നുണ്ട് ആണിന് നിങ്ങൾ കൊടുക്കുന്ന വില. ആണുങ്ങളെ അടുത്ത് ഇരുന്നാൽ സേഫ് അല്ലെന്ന് പറന്നത് ഞങ്ങളെ മൊത്തത്തിൽ പെണ്ണുപിടിയന്മാരാക്കിയതിനു തുല്യമാണ് അല്ലേലും നിങ്ങളൊക്കെ വിചാരം പെണ്ണുങ്ങൾ തെറ്റൊന്നും ചെയ്യാൻ അറിയാത്തവരുന്നല്ലേ. പെണ്ണ് എത്രത്തോളം തെണ്ടിത്തതരം കാട്ടികൂട്ടുന്നുണ്ട് എന്നത് ഇന്ന് ഏത് പൊട്ടനും അറിയാം. എന്നിട്ട് ഏതു നീരവു നിഷ്കളങ്കത അഭിനയിക്കുന്നു. എന്നിട്ട് equality illannum, പരിഗണന വേണൊന്നൊക്കെ വിളിച്ചു കൂവുന്ന. എന്തോന്നടെ ഇതു, ബാക്കില്ലോലെ പൊട്ടന്മ്മാരാക്കാൻ നോക്കാണോ, 😤
@shafeeque1758
@shafeeque1758 3 жыл бұрын
@@fathimanusrin1109 സ്ത്രീകൾ ഉയരണം. ആണുങ്ങളെ അടിച്ചമർത്തിയിട്ടവർത് എന്ന് മാത്രം ഇന്ന് ഇങ്ങൾക്ക് ഒരുപാട് ഫ്രീഡം ഉണ്ട്, അത് ഞങ്ങളും കൂടി കൂടെ നിൽക്കുന്നത് കൊണ്ടാണ്, അതൊന്നും നോക്കാതെ ആണ് ഇപ്പൊ പെണ്ണ് ആണിന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ nokunne😓 അത് കൊണ്ട് തന്നെ ഇപ്പൊ പെണ്ണിന്റെ ആശയങ്ങൾ ഒരുപാട് ആളുകൾക്ക് വെറുപ്പായി വരുന്നുണ്ട്. ചോർ തന്ന കയ്യിനു കടിക്കുക,,, ഇതാണ് ഇപ്പൊ നടന്നോണ്ട് നിൽക്കനെ 🤕 ഇപ്പൊ നടന്നോണ്ട് നിൽക്കുന്ന മിക്ക പെണ്ണ് കേസ് ഉം വ്യാജമാണ്. വെറുതെ ഒന്ന് search ചെയ്ത് നോക്കു,റിപ്പോർട്ട്‌ കാണാം നേരത്തെ കൊറച്ചു ധീഷ്യത്തിലാണ് റിപ്ലേ തന്നത്. Sorry🥰
@at-points
@at-points 3 жыл бұрын
This story seems fair to the girl but sympathetic to the guy. This doesn't pick much of a side.
@Dr.Nisamudheen.Kotta786
@Dr.Nisamudheen.Kotta786 3 жыл бұрын
ഒരുപാട് പറയാൻ ഉണ്ട് പക്ഷെ വല്ലതും പറഞ്ഞാൽ ഫെമിനിച്ചികൾ എന്ന് പറയുന്ന ആർക്കും ഒരുഗുണം ഇല്ലാത്ത സാധങ്ങൾ വന്നു പ്രശ്നം ഉണ്ടാക്കും അതാണ് അവസ്ഥ
@iloveyou-rl5yg
@iloveyou-rl5yg 3 жыл бұрын
Thikurushi sir nte sound👍
@arshadfrnd
@arshadfrnd 3 жыл бұрын
Busil ellam common seats aanu... Pinne pennughalku evide venaghilum irikkam... Pinne avarkku thanne reserved seats um undd... Ellarum onnu thanne... Verukkunna oro rules.....
@oliverqueen5095
@oliverqueen5095 3 жыл бұрын
Actress etha
@sajanfinassajanfinas6611
@sajanfinassajanfinas6611 3 жыл бұрын
Ameya
@civiltekbuild7928
@civiltekbuild7928 3 жыл бұрын
Padam ഏതാ
@muhammedshihab8239
@muhammedshihab8239 3 жыл бұрын
Thimiram
@ashirafmpm2770
@ashirafmpm2770 3 жыл бұрын
'തുല്യം നീതീ' 'ലിംഗസമത്വം'ഇങ്ങനെതെ കാര്യത്തിൽ നടപ്പിൽ വരുത്തിയെ തീരൂ,.
@jameelapjameelap2678
@jameelapjameelap2678 3 жыл бұрын
Busil oru anubvam undye kure munne markilla😒😏😏athin shesham bus kerytumilla😌😌🥱🥱
@krishnapriya.s8321
@krishnapriya.s8321 3 жыл бұрын
Atheay virodhamillengile parayamayirunnu
@starkindustries3413
@starkindustries3413 2 жыл бұрын
Atehy kekan oru thoraa
@firosabdulla1387
@firosabdulla1387 3 жыл бұрын
ഇങ്ങനെ ഒരു scene ഉണ്ടായാൽ എല്ലാ പാവാട വള്ളികളും പെണ്ണിനൊപ്പം ഉണ്ടാവും...
@rahuljj75689
@rahuljj75689 3 жыл бұрын
50 seat busil undenkil 20 men :20 women :10 others Ennu split cheythu ang koduthekanam Pinne ee bahalam onnum kelkandallo
@techno3190
@techno3190 3 жыл бұрын
Bus I'll sthreekalk seat und purushan mark seat und ammayum kunjinum seat und vigalagark seat und conductor ne seat und students ne matram seat ella why?
@rahul9232
@rahul9232 3 жыл бұрын
Baaki ullath okke aanungalk alld
@meenakshimeenu4870
@meenakshimeenu4870 3 жыл бұрын
Njanum kandittunde prayamayavaro, kuttikalumayi arenkilum keri vannalo oruthiyum thirinju nokkilka. avasanam pavam njan thannae pongum. Mikkappozhum busil kayariyal entae avastha itha.
@starkindustries3413
@starkindustries3413 2 жыл бұрын
🤣🤣🤣
@sudhakumarnellieri6779
@sudhakumarnellieri6779 3 жыл бұрын
സീനിയർ സിറ്റിസൺ സ്ത്രീകളുടെ സീറ്റിലും ഇരിക്കാൻ പാടില്ല
@nightrider9118
@nightrider9118 3 жыл бұрын
സമത്വവും പരിഗണനയും ഒരുമിച്ചു വേണം. നങ്ങൾ തുള്യർ ആണേ
@rahulkrishnan444
@rahulkrishnan444 3 жыл бұрын
താങ്കൾ പറഞ്ഞ വാക്കുകളും ഈ ഷോർട് ഫിലിം ആയും ബന്ധമുണ്ടോ?? പിറകിൽ സീറ്റ് ഉണ്ടായിരുന്നിട്ടും സ്ത്രീകളുടെ സീറ്റ്‌ ഇൽ തന്നെ ഇരിക്കൂ എന്ന് പറഞ്ഞ അമ്മാവനല്ലേ തെറ്റ് കാരൻ
@spiderman-finallyreachedho6923
@spiderman-finallyreachedho6923 3 жыл бұрын
@@rahulkrishnan444 oru urangunna muthirnna pourane vilich eneeppichitt seat maarumo enn chodikkunnu.... Ennal vereyum seat und... Ee vyakthiyude aduthulla seatum kaali aanh.... Avide thanne irikkanam enn vaashi pidikkunnath enth mentaluty vech aanu??... Man was showing his male ego and woman was showing her female ego... Stop whitewashing both the genders Ivide rand perum thett cheythittund
@rahul9232
@rahul9232 3 жыл бұрын
Sthreekal epozh nammude samoohathil aanin thazhe aan apo avare munnot kond varanel pariganana venam apozhe samathwam varullu cast reservations pole
@nightrider9118
@nightrider9118 3 жыл бұрын
@@rahul9232 കോപ്പ് വരും ഇതിന്റെ end result വല്യ തോൽവി ആയിരിക്കും.. പണ്ട് മാൻ എണ്ണാത്തിൽ കുറവ് വരാതെ ഇരിക്കാൻ സർക്കാർ ആ കാട്ടിലെ കുറുക്കനെയും പുലിയെയും മുഴുവൻ കൊന്നു കളഞ്ഞു. പിന്നീട് മാനുകൾ പെരുകി അതുങ്ങളും ചത്തു പോയി.. പ്രപഞ്ചത്തിനു ഒരു നിയമം ഉണ്ട് അതനുസരിക്കുന്നതാ രണ്ട് കൂട്ടർക്കും നല്ലത്.. ഇല്ലെങ്കിൽ എന്തുപറ്റും എന്നത് പഠിക്കാൻ പറ്റിയ example
@rahul9232
@rahul9232 3 жыл бұрын
@@nightrider9118 equality venda enn oru niyamavum paranjitila pinne cast reservation thettaan enn parayo ningal athe poleyaan ethum
@throttlesman4062
@throttlesman4062 3 жыл бұрын
Kaanaan kurach rasam koodi undengil pinnea parayanda..bus ll ulla ellaarum ivalumaarea support cheyyum
@matzz6075
@matzz6075 3 жыл бұрын
Super acting
@sreerag2429
@sreerag2429 3 жыл бұрын
Mass
@muhsink.p8030
@muhsink.p8030 3 жыл бұрын
adi poli
@gcffdfg
@gcffdfg 3 жыл бұрын
He is right
@mallufromnorthindia9107
@mallufromnorthindia9107 3 жыл бұрын
സമാധാത്തോടെ വണ്ടി ഓടിക്കാൻ ഡ്രൈവർക്കു നാളെ പറ്റിയാൽ mathoyayirunnu😴
@inshac8861
@inshac8861 3 жыл бұрын
ആ സൈഡിൽ ഒന്നും ലേഡീസ് സീറ്റ് ഒന്നും ഉണ്ടാവാറില്ല..എന്തോന്ന് ഡേയ്
@foodtechhafeer3400
@foodtechhafeer3400 3 жыл бұрын
Busl sthreekalk prathyekam Seat ozhivakkanam… samathvam aan vende allath melkkoyma allaa
@madhupm9093
@madhupm9093 3 жыл бұрын
Yojilkunnu...samathwam venam😐. Sthreekalk mathram ulla reservation ney aan ethirkkunnathengil athu mathram scene ill paramarshichal mathiyaayirunnu...pakshey athin enthina "aanintey thaazhey aan penn" "pinney oralude thanthakk vilikkuka" Okk oru character ney kond parayippich athiney nyaayeekarich kaanikunnath enthina🤨🤨?? Appo samvidhaayakantey udhesha shuddhiye samshayikanam😏 Ithinte samvidhayakan ayaludey ulliley sthree virudhatha purath kaanikaan ee vishayam swardhamaayi upayogichu athrenne😏😏
@foodtechhafeer3400
@foodtechhafeer3400 3 жыл бұрын
@@madhupm9093 ath njn alla kto paranjath… aliyan alpam edthchattam ulla pole ndello… enthelm oru karyam parayumbo vere enthelm paranj divert aakkunna oru reethi koodi ndello…
@RR-tc1se
@RR-tc1se 3 жыл бұрын
ഓട്ട മത്സരം തുല്യ ശക്തികൾ തമ്മിൽ വേണ്ടേ നടത്താൻ, ആദ്യം സ്ത്രീകൾക്ക് സമത്വം ലഭിക്കട്ടെ എന്നിട്ട് സംവരണം എടുത്ത് മാറ്റം 😄
@arunkumar.m6089
@arunkumar.m6089 3 жыл бұрын
റിസർവേഷൻ ചെയ്തത് കൊണ്ടു സമത്വം ആവുമോ. ഞാൻ മുന്നിൽ ഞാൻ മുന്നിൽ എന്ന് തെളിയിക്കാൻ അല്ലെ ശ്രമിക്കുന്നത് പിന്നെ എവിടെ സമത്വം ആകും
@rahul9232
@rahul9232 3 жыл бұрын
Sthreekal epozh nammude samoohathil aanin thazhe aan apo avare munnot kond varanel pariganana venam apozhe samathwam varullu cast reservations pole
@Pl.ay_ur_music
@Pl.ay_ur_music 3 жыл бұрын
Why women needs special care in such particular situation. I believe that equality doesn't exist in action, but still in word. And if it is a women with baby or old age people or someone unhealth standing there instead of that women it's ok to change the sit. I am thinking that reserved sits for women not needed in buses, we have to remove that board from the bus and also from our mind , because I believe in equality.
@joemonabraham7420
@joemonabraham7420 Жыл бұрын
Penninte Sadanathina vila 😂😂😂
@arfc2586
@arfc2586 3 жыл бұрын
Karikkil undhairunna penn alle ath
@user-he2ki8gl2d
@user-he2ki8gl2d 3 жыл бұрын
Both man and woman reacted in a really ill manner. He said ' eval maar okkay equality venam enn paranju veruindalo ' , If equality depends on a ladies seat, then tell that man to get menstrual cramps each month for 7 days straight , tell him to experience sexual harassment, ask him if his butt is squeezed by a stranger and felt numb. Men and women have different body type, men has testosterone and women doesn't. Now coming to the women, even she reacted in a really bad manner . She could have asked calmly which she did at first but then she didn't.
@starkindustries3413
@starkindustries3413 2 жыл бұрын
Mm
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
It's biology Wtf Men are also sexally harrased
@user-he2ki8gl2d
@user-he2ki8gl2d 2 жыл бұрын
@@diogenesofsinope2692 tell me the chances? Have you ever got sexually harassed? Or all your male friends? Try one thing, start asking each women in your family and friends every women would have experienced this bad touch in her life!
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
@@user-he2ki8gl2d yes And yes most of my male friends The thing I pointed out is men also face this maybe not the same level as women do.
@user-he2ki8gl2d
@user-he2ki8gl2d 2 жыл бұрын
@@diogenesofsinope2692 that's the difference. 'Levels'
@smithagopalan4129
@smithagopalan4129 3 жыл бұрын
Bussil seat types-for ladies,handicapped,old age and general(general seat il arkkum irikkam)
@sukannur1500
@sukannur1500 3 жыл бұрын
Ladies seat undayittum general seat il irikunnathu nallathano..
@smithagopalan4129
@smithagopalan4129 3 жыл бұрын
Ladies seat undenkil urappayum avide irikkam athupole irikkunnavare ezhunelppichu irikkunnathu nallathalla suppose vayasayavaro vayyathavaro vannal nammal ezhunettu kodukkanam.kooduthalum gents ladies varumpo ezhunettukodukkarundu.evideyum manushyatham kanikkuka but preshnakkarulla idangalil prethikarikkuka
@renjiths9450
@renjiths9450 3 жыл бұрын
അമേയ 😘
@fedrick_1654
@fedrick_1654 3 жыл бұрын
This concept is wrong...no seats should to be reserved for no one except for handicapped ones
@unconditionalloveofgod1190
@unconditionalloveofgod1190 3 жыл бұрын
അത് delivery കഴിഞ്ഞവരുടെ അവസ്ഥ അറിയാഞ്ഞിട്ടാ.. പുരുഷ്യന്മാരുടെ അത്ര സ്ട്രോങ്ങ്‌ ആയിരിക്കില്ല സ്ത്രീകളുടെ bones and whole body.. And delivery കഴിഞ്ഞവർ ആണെങ്കിൽ ഇല്ലാത്ത പ്രേശ്നങ്ങൾ ഉണ്ടാകില്ല.. So അതും ചിന്തിക്കണം നമ്മൾ
@mjm3892
@mjm3892 3 жыл бұрын
@@unconditionalloveofgod1190 Postpartum femalesnt karyam sheriyane physically weak ayirikum despite the fact, strong physique ulla girlsne kanditila alle🤭🤭
@aadikrishna6099
@aadikrishna6099 3 жыл бұрын
ഇതിൽനിന്നും എന്ത് മനസ്സിലാക്കണം എന്നൂടെ പറഞ്ഞുതാ
@anandsathya8868
@anandsathya8868 2 жыл бұрын
😂
@amalkrishnaakr6692
@amalkrishnaakr6692 3 жыл бұрын
Achante പ്രായമുള്ളവരെ കേറി താൻ നീ എന്ന് വിളിക്കുന്നത്. നല്ല seelamanu. പ്രായമായവർക്ക് ഇവിടെ ഫെമിനിസം വളർന്ന കാര്യം അറിയാൻ ഇടയില്ല. Cheruppakkaranel okk. അവരെ വെറുതെ viduka
@anjalipushpan
@anjalipushpan 3 жыл бұрын
Prayavollavau thanthakku vlikunont kozapavilla alle
@amalkrishnaakr6692
@amalkrishnaakr6692 3 жыл бұрын
@@anjalipushpan മോളെ നിനക്കുമുണ്ടല്ലോ ജന്മം തന്നൊരു പിതാവ്. അദ്ദേഹത്തെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ സഹിക്കുമോ. പ്രായമായവരെ വെറുതെ വിടുക എന്നെ ഉദ്ദേശിച്ചിട്ടുള്ളു
@iwin9682
@iwin9682 3 жыл бұрын
the person is not sitting there because he is old, but he disrespects women. women are facing numerous type of abuse in everyday life and bus ride for many women are torture because of some perverted men. the movie correctly showcases the issue with some men in this society.
@caprasuyt1669
@caprasuyt1669 3 жыл бұрын
ഇത് ഏതാ സിനിമ
@fayizkommachi6334
@fayizkommachi6334 3 жыл бұрын
തിമിരം
@throttlesman4062
@throttlesman4062 3 жыл бұрын
Oru sthree kuttyumaayi bus ll kyariyaal appam samvaranam onnum illa.aanungalkku ezhunnettu kodukkaam...allengil bus ll ullavar parayum .. Endh manushyanaado ennu
@deepapv8428
@deepapv8428 3 жыл бұрын
Pavam appappan
@luckylad7960
@luckylad7960 3 жыл бұрын
Karikkil kanda penkutti
@madhupm9093
@madhupm9093 3 жыл бұрын
Sthreekalk mathram ulla reservation ney aan ethirkkunnathengil athu mathram scene ill paramarshichal mathiyaayirunnu...pakshey athin enthina "aanintey thaazhey aan penn" "pinney oralude thanthakk vilikkuka" Okk oru character ney kond parayippich athiney nyaayeekarich kaanikunnath enthina🤨🤨?? Appo samvidhaayakantey udhesha shuddhiye samshayikanam😏 Ithinte samvidhayakan ayaludey ulliley sthree virudhatha purath kaanikaan ee vishayam swardhamaayi upayogichu athrenne😏😏
@MrSriram00007
@MrSriram00007 3 жыл бұрын
Pennungaloke oolakalanu... Kalam. Thaniku manasilaki tharum
@gokulpunnikrishnan4380
@gokulpunnikrishnan4380 3 жыл бұрын
@@MrSriram00007 തന്നെ പ്രസവിച്ചു വളർത്തി എടുത്ത ആ സ്ത്രീയും ആ ഗണത്തിൽ പെടുമായിരിക്കുമല്ലേ. 🙂
@jaksoncrn7533
@jaksoncrn7533 3 жыл бұрын
നാളെ ഇരിക്കാൻ സീറ്റ്‌ ഇല്ലെങ്കിൽ ഡ്രൈവർ ടെ സീറ്റ്‌ ചോദിക്കണ്ടിരുന്നാൽ ഭാഗ്യം.
@raveendranedassery4897
@raveendranedassery4897 3 жыл бұрын
ഇവിടെ വിഷയം സ്ത്രീകളുടെ സീറ്റ്‌ എന്നല്ലേ.. പ്രായമായ ഒരാളെ എഴുന്നേൽപ്പിച്ചു വേണോ സമത്വം നടപ്പാക്കാൻ.. വേറെ സീറ്റ്‌ ഉണ്ടല്ലോ അതിൽ ഇരിക്കാല്ലോ.. എത്രയോ സ്ത്രീകൾ ജനറൽ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. ആരും എഴുനേൽപ്പിക്കാറില്ല.. എനിക്കും ഇതുപോലെ അനുഭവം ഉണ്ടാടായിട്ടുണ്ട്. തർക്കിക്കാൻ ഒന്നും പോയില്ല എഴുനേറ്റു നിന്ന്.
@raveendranedassery4897
@raveendranedassery4897 3 жыл бұрын
@@thomasm528 ഇതെല്ലാം നമ്മൾ വീട്ടിൽ നിന്നും പഠിക്കുന്നതാണ്.. പ്രായമായവരെ ബഹുമാനിക്കുക എന്നതും...
@arunkumar.m6089
@arunkumar.m6089 3 жыл бұрын
@@raveendranedassery4897 അത്രയേ ഉള്ളു. തർക്കിക്കാൻ നിൽക്കുന്നത് പലപ്പോളും സ്ത്രീകൾ ആണ്. സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാതെ ഉള്ളതും ആണുങ്ങളെ അപേക്ഷിച്ചു സ്ത്രീകൾ തന്നെ. എല്ലാവരും എന്നല്ല പറയുന്നത്. ഇവിടെ ഞാൻ മുകളിൽ എന്ന് സ്ഥാപിച്ചെടുക്കാൻ ആണൊ ശ്രമിക്കുന്നത് അറിയില്ല. പിന്നെ തെറ്റ് സ്ത്രീകളുടെ ഭാഗത്തു ആയാലും സപ്പോർട്ട് അവർക്ക് അല്ലെ കിട്ടു. ന്യായം ഒക്കെ ആര് നോക്കാൻ. ബഹുമാനം അത് കൊടുക്കുകയും ചെയ്യാം എങ്കിൽ മാത്രം അയാളിൽ നിന്ന് ഇങ്ങോട്ട് അത് പ്രതീക്ഷിക്കാവൂ.
@asluVhub
@asluVhub 3 жыл бұрын
Dear aanungal namuk mmde bikelo carilo allel arodengilum lift adicho pokam veruthe theri kekkandallo 😜
@Glitzwithme
@Glitzwithme 3 жыл бұрын
Dear ആണെ ബസിൽ കേറിയാൽ ഇത്രക്ക് പ്രശ്നം ആണോ ആണുങ്ങൾക്ക്..എന്നാല് അത് അങ്ങു മാറ്റുകയല്ലെ നല്ലത്... അതിന് വേറെ വണ്ടിയിൽ പോയിട്ട് എന്ത് കാര്യം.. എല്ലാവർക്കും ഇല്ലലോ ഈ കുഴപ്പങ്ങൾ...🙄
@asluVhub
@asluVhub 3 жыл бұрын
@@Glitzwithme veruthe enthinaa pollapinu nikkunne pengale Njangal ingane ningal pennungalk oru buddhimuttum undaakathe ingane jeevichu poykotte
@Glitzwithme
@Glitzwithme 3 жыл бұрын
@@asluVhub ബ്രോ ൻ്റെ കാര്യം അല്ലാട്ടോ... പൊതുവേ പറഞ്ഞതാ...ഒരിക്കലെങ്കിലും ഇവന്മാരുടെ തോണ്ടൽ കിട്ടാത്ത സാധാരണക്കാരി ആയ ഒരു പെൺകുട്ടി നമ്മുടെ സമൂഹത്തിൽ ഉണ്ടാകില്ല.... 🙄... എല്ലാവർക്കും പോകണം ബസിൽ... 🙏🏾
@asluVhub
@asluVhub 3 жыл бұрын
@@Glitzwithme ath ammem pengalem thirich ariyan paadillaatha njarambukala avark aanel etra thallu kittiyalum padikem illa
@libinthomas777
@libinthomas777 3 жыл бұрын
കുറെ നിയമാവർത്തകർ ഉണ്ട്,, ഇതുപോലുള്ള രണ്ടും കെട്ട പെൺപിള്ളേരും,, ഇതൊക്കെ സാധാരണക്കാർ മനസ്സിലാക്കി മര്യാദ കാണിക്കേണ്ട സമയം അതിക്രമിച്ചു,, കേരളർത്തിലുള്ളവളുമാര്കെ ഇത്രേം sookedullu
@madhupm9093
@madhupm9093 3 жыл бұрын
Ee parayunna Sadharana kaark "Aanintey thaazhey aan penn" Ennoke oru penninod poyi parayan enthaan avakaasham🤨?? Ithreyokke parayunnath kettit midathey irikkano?? Thirich parayunnath "sooked" aanengil keralathiley penpillerk ee "sooked" ullath valarey nallath aan😏 "Aathmaabhimaanam" enn parayum ee "sookedin" 😏😏 'Kulasthreekalum' pinney ningaley polulla "Male chauvinists" kalkum paranjal manassilakanam ennilla😏
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ 2 жыл бұрын
ഈ നടിയുടെ പേരെന്താ
@farirodrix
@farirodrix 3 жыл бұрын
ഇതിൽ ആരുടെ ഭാഗത്താണ് ശരി ???
@akhilkl2467
@akhilkl2467 3 жыл бұрын
Ethilum bhetham booking cheytha bus annu avide arum samathwam venm ennu parayillallo...😌
@rahul9232
@rahul9232 3 жыл бұрын
Sthreekal epozh nammude samoohathil aanin thazhe aan apo avare munnot kond varanel pariganana venam apozhe samathwam varullu cast reservations pole
@anjanak6537
@anjanak6537 3 жыл бұрын
2 perde ഭാഗത്തും തെറ്റ് ഉണ്ട്‌!
@itsmeabhishek754
@itsmeabhishek754 3 жыл бұрын
Sthree durbala vibhaagam alle athu kondaanu..ee samvaranam
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
Nice film.
@muaadh.m1531
@muaadh.m1531 2 жыл бұрын
Which movie
@anishkumarg6397
@anishkumarg6397 3 жыл бұрын
അല്ല പെണ്ണിന് വയ്യാത്ത വല്യപ്പന്മാരുടെ അടുത്ത് ഇരുന്നാൽ ഇക്വാലിറ്റി ആവില്ലേ ? 🤣 എന്തിന് പരിഗണന വേണം.
@RahulR-dm5we
@RahulR-dm5we 3 жыл бұрын
🙂
@nisamnuez
@nisamnuez 3 жыл бұрын
MOHAN LAL AANO?
@vimalmohan1996
@vimalmohan1996 Жыл бұрын
Enikum pettanu angane thoni
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 3 жыл бұрын
മാന്യമായിട്ട് ആ കൊച്ച് കാര്യം പറഞ്ഞു മാറി ഇരിക്കാമോ എന്ന് അയ്യാൾക്ക് അപ്പോ തന്നെ ഈഗോ വർക്കായി. ഇയ്യാളെ ഇറക്കി വിട്ടത് തന്നെ നന്നായി
@rahimkk971
@rahimkk971 3 жыл бұрын
സമത്വം വേണം.... 😂😂😂
@thesleepingforest888
@thesleepingforest888 3 жыл бұрын
Finally someone who understands the scene clearly...reading through the comment section is🤮..the people turned this into a gender war shows how immature our audience is.
@spiderman-finallyreachedho6923
@spiderman-finallyreachedho6923 3 жыл бұрын
@@thesleepingforest888 gender immatures are the people who sidelines with their gender rather than thinking from the other Which includes u as well In this scene both the male guy and female is showing their respective gender ego Male was showing male ego and female was showing female ego Aa busil vereyum seat und... Ee irikkunna ayalude thott aduthulla seatum free aanu... Ennal aa sthreekk ayal irkunna athe seat venam enn vaashi pidikkunnath sthreekalkk reserve cheytha seatil oru aanu irikkunnath kanditt female ego keriyath kond aanu... Ath kond aanu, Aa senior citizen urangunnath polum vaka vekkathe urakkathil ninn ezhunelppichitt polum maaran paranjath Thats how the female showed the female ego And about the male ego... I think its pretty obvious The real people who stands with justice would say that both are wrong in this case Such people i failed to find in the entire comment section
@thesleepingforest888
@thesleepingforest888 3 жыл бұрын
@@spiderman-finallyreachedho6923 have you wondered why he was sitting on ladies seat instead of seat assigned to him? In any bus there are seats allocated to old/disabled/ladies yet he chose ladies when there were unoccupied seats behind him... In real life such a situation would be handled well by the conductors and people around them would have also interfered as well... but this a story and the writer has created this scene and various other scenes in the movie to show his problematic approach to women, ego and male chauvinism ,various other facets this character possess.Your proclamation of standing with justice without even understanding what exactly writer is trying to convey is downright hilarious.If you watch the movie you will understand. Gender immature are the people who sidelines with their gender rather than thinking from the other...are you perhaps talking about yourself. On a side note... Your question on why the woman didn't chose to occupy the seat which was occupied by one gentleman..well our society hasn't move forward to such an extend where women feel safe/ok enough to sit beside male stranger... well let's hope in future it happens but with the current climate it's unlikely...
@spiderman-finallyreachedho6923
@spiderman-finallyreachedho6923 3 жыл бұрын
@@thesleepingforest888 did i sideline with the male here?? I said right away that male guy is a chauvinistic idiot...did i fail to recogonise that? U are the person who is still not able understand the female ego angle here?? Just answer my simple question...why was the girl so adamant about sitting i the same seat as the guy was sleeping? I neither support the guy nor the female....so pls dont include me with the bunch of idiots who are calling the guy mass
@asifccasif9558
@asifccasif9558 3 жыл бұрын
Ayalood poornnamayi yojikkunnu
@hashimhh-ve5th
@hashimhh-ve5th 3 жыл бұрын
Good 👍a achanekk big salutt
@madhupm9093
@madhupm9093 3 жыл бұрын
For what?? Promoting this toxicity..??
@Arjuna-tk8li
@Arjuna-tk8li 3 жыл бұрын
✨️
@thahseervlogs7346
@thahseervlogs7346 3 жыл бұрын
Puryshanmarde seat lu sthree irunnaal aarum eneekaan parayilla. Kaaranam aanugalkku naanam maanam angane oru saadhanam ndu. Avarkku athillaa
@anjalidev777
@anjalidev777 3 жыл бұрын
Ayinu purushanmaark aayit seat illa
@padmajaudhayakumaer7324
@padmajaudhayakumaer7324 3 жыл бұрын
ഈ ഒറ്റ സീനിൽ കൂടി കാണിക്കുന്നത് വൃദ്ധനെയല്ല അഹങ്കാരിയായ വീട്ടിലെ സ്ത്രീയെ മാനിക്കാത്ത പുരുഷനും സ്വന്തം അവകാശം നേടാൻ ശ്രമിക്കുന്ന അപൂർവ്വം സ്ത്രീകളിലെ രാളെയുമാണ് കടുതലും സ്ത്രീകൾ ഇങ്ങനെ ഒരു Seen ഉണ്ടാക്കാൻ ശ്രമിക്കാറില്ല
@spiderman-finallyreachedho6923
@spiderman-finallyreachedho6923 3 жыл бұрын
Njan kandittund ethra thavana... Ithra velya scene aakillelum.... Cheriya scene enkilum undaakiyittund... Pakshe kooduthalum aanungal ezhunellt kodukkar aanu pathiv..
@p.k.s9265
@p.k.s9265 2 жыл бұрын
That the point
@Lalu402-o4o
@Lalu402-o4o 3 жыл бұрын
samathavum venam pariganayum venam. kolallo😂
@marksman6425
@marksman6425 3 жыл бұрын
Bus il aan penn enna vithyasam oru tharam cliche parupadiyahn.angne oru niyamam illa.constitutionil ezhthi vechindello all are equal before law,pne enth mannankatteyaahn sthreekalk mathrm oru seat.avrk ninnal ntha koyppam. Nangal anungalk ithepole oru approppriate seat illallo pnentha avrk mathrm.nangalm manushyaraahn nangalk kaal vedanikkokke cheyym.indian democracy is a f***ing shit.verum prehasanamaahn indian democracy 😠
@sachinjsaji7948
@sachinjsaji7948 3 жыл бұрын
Not all fundamental rights are absolute
@arunajay7096
@arunajay7096 3 жыл бұрын
പ്രായം ആയവരോട് (Senior citizens ) മര്യാദക്ക് പെരുമാറാൻ ആദ്യം പഠിക്കണം... അവൾക്ക് കുറച്ചു നേരം നിൽക്കാൻ ഉള്ള ആരോഗ്യം ഇല്ലേ... അഹങ്കാരി
@muhsinava5589
@muhsinava5589 3 жыл бұрын
ഇത്രയും വായ ഇട്ട് അലച്ചിരുന്ന അയാൾക്കൊന്ന് മാറി പുറകിലോട്ടിരിക്കാൻ എന്തേയ് പറ്റില്ലേ..? Avalde bagath thanneyan njyayam.. Logath aan kainje ollu polum Penn 🥴
@arunkumar.m6089
@arunkumar.m6089 3 жыл бұрын
@@muhsinava5589 വേറെ സീറ്റ്‌ ഒഴിഞ്ഞു കിടക്കുമ്പോൾ മുൻഗണന എന്ന് എഴുതിവച്ച സീറ്റിൽ തന്നെ ഇരിക്കണം എന്നതാണോ ന്യായം.... So her intension is not to sit and travel then right....? She wants to prove something through making noises and getting attention from other passengers that's it.Respect will be give and take way of thing. ഇങ്ങോട്ട് മാത്രം അല്ല അത് അങ്ങോട്ടും നൽകാവുന്ന ഒരു കാര്യം ആണ്. സ്ത്രീ ആയതുകൊണ്ട് ആരെയും ബഹുമാനിക്കരുത് എന്നുണ്ടോ എന്ന് അറിയില്ല??? 🙄
@sahadams4114
@sahadams4114 3 жыл бұрын
പ്രായത്തെ പരിഗണിച്ചു പിന്നിലുള്ള ആൾ മുന്നിലെ സീട്ടിലിരുന്ന് അവൾക് purage ഇരിക്കാമല്ലോ
@rahul9232
@rahul9232 3 жыл бұрын
Sthreekal enn ezhthiya komdaan eylod choiche
@starkindustries3413
@starkindustries3413 2 жыл бұрын
@@rahul9232 sthreekal enu orikalum oru businta front seat azhutila ... Middle seat thotu engotu sthreekalkanh ... So mattey Chetan munnil erunitu ...chechi pinnil erunalum mathi
@vismayavismu2429
@vismayavismu2429 3 жыл бұрын
വന്ന് വന്ന് പടങ്ങൾക്കൊക്കെ ഒരു logic ഇല്ലാണ്ടാവണല്ലോ
@abishand8146
@abishand8146 3 жыл бұрын
ചിലവളുമാർ നമ്മൾ നോക്കുന്നതു വരെ നോക്കും എന്നിട്ട് നമ്മൾ നോക്കിയാൽ പിന്നെ പ്രശ്നം
@madhupm9093
@madhupm9093 3 жыл бұрын
Avark aswasdhatha undakum vidham thurich nokkanam enn entha ithra nirbandham🤨🤨??
@Psychosimon2685
@Psychosimon2685 3 жыл бұрын
@@madhupm9093 ne ellaayidathum vannu support cheyth cmt idunnundallo paavada malare...
@abishand8146
@abishand8146 3 жыл бұрын
@@madhupm9093 എന്റെ പൊന്നെ ഞാൻ തുറിച്ചി ഒന്നും നോക്കിയെന്നു പറയുന്നില്ല കമന്റ്‌ വ്യക്തമായിട്ടു വായിക്കു
@Jithu4mob
@Jithu4mob 3 жыл бұрын
നല്ല msg നൽകിയ ഒരു സിൽമ 🖕
@kiranvava9177
@kiranvava9177 3 жыл бұрын
വീട്ടിലോ സീറ്റില്ല പിന്നല്ലേ ബസ്സില്... ഒന്നു പോയെ 😂😂😂😂😂
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
നീ ഇവിടെ കിടന്ന് ഉരുളുമേ..
5:52
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН