Happy New year.. New year ആയ്യിട്ട് കഥ വായിച്ചു കരഞ്ഞു...
@StoryOfMitravindha17 күн бұрын
അതേ.. പക്ഷെ ഇനി അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ aavate
@vijithavm855713 күн бұрын
ഇന്ന് സ്റ്റോറി ഇല്ലേ
@radharavindran477617 күн бұрын
ചെറിയ പാർട്ട് ആയിരുന്നു എങ്കിലും വളരെ നന്നായിട്ടുണ്ട്. അമ്മൂട്ടീ കിച്ചന് കൊടുത്ത മറുപടി സൂപ്പർ 👌👌👌👌👍
@Gamingfire-o5i17 күн бұрын
മിത്രവിന്തയുടെ എല്ലാ കഥയും എനിക്ക് വളരേ ഇഷ്ടമാണ്❤❤🌹Happy New Year🌹❤❤
@StoryOfMitravindha17 күн бұрын
Tkuuuuuuu❤️❤️❤️🙏
@SasijaKarthika17 күн бұрын
Voice ഇല്ലാത്തതിനാൽ ഒരു രസമില്ല, എന്നാലും കഥ നൽകിയ തിനു ബിഗ് താങ്ക്സ്, കൊള്ളാം സൂപ്പർ 👍🏻 ഹാപ്പി ന്യൂ ഇയർ മുത്തേ ❤❤❤
@StoryOfMitravindha17 күн бұрын
@@SasijaKarthika nale വല്യ പാർട്ട് idam
@SasijaKarthika17 күн бұрын
കുറച്ചു കൂടി നേരത്തെ ഇടമോ പ്ലീസ്, സ്റ്റോറി സ്റ്റോർ, ചാനലിൽ താങ്കളുടെ മിക്കവാറും 8 പിഎം, മുൻപേ കിട്ടുമല്ലോ, സ്വന്തം ചാനലിലും ഞങ്ങൾക്കും നേരത്തെ തന്നൂടെ, പ്ലീസ്......... 😭😭😭😭😭@@StoryOfMitravindha
@athiraachu336617 күн бұрын
nakulan super....pavam ammu sahikkan pattanilla .... happy new year dear 🔥❤️❤️❤️❤️
@Jancy-n8e17 күн бұрын
Super🌹🌹🌹🌹🌹
@bibithak439117 күн бұрын
അമ്മു പറഞ്ഞതാ ശരി. ഇനി ആ വീടുമായി ഒരു ബന്ധോം അമ്മുവിന് വേണ്ട. ഒരവസ്ഥ വന്നപ്പോ നീ ചേർത്തുപിടിച്ച ആരും നിന്നോടൊപ്പം നിന്നില്ല. നീ അകറ്റി നിർത്തിയ നകുലൻ മാത്രമേ നിന്നോടൊപ്പം ഉണ്ടായിരുന്നുള്ളു. അതിനിയെങ്കിലും അമ്മു മനസിലാക്കണം. ആ വിട്ടീലെ എല്ലാത്തിനും ഒരു നല്ല പണി കിട്ടണം. കിട്ടും. കിട്ടാതെ എവിടെ പോകാൻ 🤓 സഹോ Happy New Year 🤓
@MayaJoseph-zh1xo17 күн бұрын
എന്താ ചേച്ചി ചെറിയ പാർട്ട്.. കുറച്ചു കൂടി വലിയ പാർട്ട് നാളെ തരുമോ. സോറി ചേച്ചി ഒരു കാര്യം വിട്ടു പോയി ഹാപ്പി ന്യൂ ഇയർ 🥰
@StoryOfMitravindha17 күн бұрын
@@MayaJoseph-zh1xo ഹാപ്പി ന്യൂ ഇയർ... Nale വല്യ പാർട്ട് idan