ഉസ്താദ് എല്ലാ ജില്ലാക്കാരുടെയും അഭിമാനമുള്ളവരാകട്ടെ 🤲🤲
@thechikutty44062 жыл бұрын
ഉസ്താദിനെ അളളാഹു അനുഗ്രഹിക്കട്ടെ .ആമീൻ
@asiyanedumbalaa.n13152 жыл бұрын
ആതരവായ മുത്ത് നെബിയെ പിൻ പറ്റി ജീവിക്കുന്ന മുഹ്‌മീനീങ്ങൾക് ഉണ്ടാകുന്ന അനുഭവം 👍👍👍👍അള്ളാഹു ലോക മുസ്ലിമിനെ കാത്തു രക്ഷിക്കട്ടെ 😘😘😘😘ആമീൻ
@fathimamuhammed26932 жыл бұрын
മാഷാ അള്ളാഹ്...👌👍
@molrifamol2 жыл бұрын
Masha allah 🤲🏻അൽഹംദുലില്ലാഹ് 🤲🏻അള്ളാഹു കാത്ത് രക്ഷിക്കട്ടെ നമ്മൾക്ക് വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻ഉസ്ത്താ 💯
@aktharakthar11552 жыл бұрын
ബഷീർ ഫൈസി ഉസ്താദ് നല്ല പ്രഭാഷണം. അല്ലാഹു ഉസ്താദ് ന് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടേ... ആമീൻ
@muhammadshazin66132 жыл бұрын
ഇതുപോലുള്ള ബഷീർ ഫൈസി ഒരുപാട് ഇനിയും ഇസ്ലാമിൽ ഉണ്ടാവണം
@hameedmm97592 жыл бұрын
അല്ലാഹു ദീർഘാ യുസ്സ് നൽകട്ടെ
@furqaneez_2k__2292 жыл бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്
@adkshiyas60742 жыл бұрын
I am proud to be a Muslim..Iam proud to be a Muslim women....
@mushrafmishab59412 жыл бұрын
Masha allah 👍👍👍 skssf
@safiyatp21472 жыл бұрын
S K S S F എന്റെ അഭിമാനം 👍👍👍🤲🤲🤲
@suhailap74842 жыл бұрын
റോട്ടിലും അങ്ങാടികളിലും മുസ്ലിം പെണ്ണുങ്ങളുടെ ഫോട്ടോ വെച്ച് പ്രജരണം നടത്തുമ്പോൾ അതിനു സമസ്തയുടെ വൈസ് പ്രസിഡന്റ് നേതൃത്വം നൽകുമ്പോൾ കുഴപ്പം ഇല്ല sk ssf മുൻ സമസ്ഥാന സെക്രട്ടറി സാദിഖ് അലി തങ്ങൾ എത്രയോ പെണ്ണുങ്ങൾ ഇരിക്കുന്നു നല്ല നിലപാട് ഉള്ള പ്രസ്ഥാനം 😃😃😃
@dubaibavabava2722 жыл бұрын
ഉഗ്രൻ പ്രഭാഷണം ചരിത്രം പറഞ്ഞു കൊടുത്തു കൊണ്ട് ജനങ്ങളെ പ്രോബോധനം ചെയ്യുന്ന ഉസ്താദിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@rmutkings33252 жыл бұрын
Masha Allah duhayil appoyum duhayil ulpeduthanam usthadhe
@MuhammadMuhammad-de8st2 жыл бұрын
സൂപ്പർ പ്രസംഗം
@fahmidaak4162 жыл бұрын
Ma sha Allah
@ibrahimmp9192 жыл бұрын
Masha allah
@thechikutty44062 жыл бұрын
ماشاءالله
@middlepath13882 жыл бұрын
19:55 GOOSEBUMP
@rumaisaashraf42392 жыл бұрын
Usthadinu deergayuss nalkatte.....aameen
@mhdshibil42572 жыл бұрын
ithaan samastha🤲💪💪💪💪
@mhdshibil42572 жыл бұрын
allaahu akbar❤️❤️🔥🔥🔥
@balkeesbasheer46502 жыл бұрын
Ala Alhamdulla jaskallha massahalla hieer Usthade duhayil 👌👌👌🌷💐
@salehmonchannel48072 жыл бұрын
Allahu akber
@thechikutty44062 жыл бұрын
ഉസ്താദ് തന്നെ യാണ് യഥാർത്ഥ വിശ്വാസി
@chch1846 Жыл бұрын
ഊറുസുകളിൽ മഖാമിൽ ഉം മുഖം മറക്കാതെ തല മറക്കാതെ നടക്കുന്ന സ്ത്രീ കളെ നിരോധിച്ചിരുന്നുവെങ്കിൽ
@firnasmedia17282 жыл бұрын
മാശാ അല്ലാഹു
@rashidarafeeque70812 жыл бұрын
👌👌
@aboobakaraboobakarvk39572 жыл бұрын
മാഷാഅളളാ.. ഉസ്താദ്. പറഞ്ഞത്. ശരിയാണ്.. ഒന്നാം.സ്റ്റേജിൽ.കയറിയാൽ. രണ്ടിൽ.കയറും.പിന്നെ.മൂന്നിൽ. കയറും. നാലാം. സ്റ്റേജ്.പുയയിൽ.മയ്യിത്ത്. കാണാം
@ayshap82592 жыл бұрын
👍👌👌👍
@rabiperimbalam34772 жыл бұрын
👍👍👍👍👍👍
@saeerkp37402 жыл бұрын
👍👍👍👌👌👌👌👌
@safiyak32752 жыл бұрын
Duayil ulpeduthane usthade Kmk madakkara
@jumanaju47882 жыл бұрын
🎉🎉
@thechikutty44062 жыл бұрын
الحمدو الله
@hameedmm97592 жыл бұрын
കരമത്തുകാരെ തുറന്നു കാട്ടുന്ന ഉസ്താദ് കാലഘട്ടത്തിന്റെ അഭിമാനം
@thechikutty44062 жыл бұрын
اسلام عليكم
@thechikutty44062 жыл бұрын
അങ്ങനെ തന്നെ പറയണം
@suhailap74842 жыл бұрын
ഉസ്താദേ skssf മുൻ നേതാവ് സാദിഖ് അലി തങ്ങൾ ഉള്ള എത്രയോ വേദികളിൽ പെണ്ണുങ്ങൾ ഇരിക്കുന്നു റോട്ടിലും അങ്ങാടികളിലും മുസ്ലിം യുവതികളുടെ ഫോട്ടോ വെച്ച് പ്രജരണം നടത്താൻ സമസ്തയുടെ വൈസ് പ്രസിഡന്റ് തന്നെ നേതൃത്വം നൽകുമ്പോൾ ഒന്നും അത് ഇസ്ലാമിന് എതിർ ആണ് എന്നും തെറ്റാണ് എന്നും പറഞ്ഞു കൊടുക്കാൻ നിങ്ങൾ ഉൾപ്പെടെ ഒരു ഉസ്താദിനെയും കണ്ടില്ല.... എന്ന് മാത്രം അല്ല ഈ പറഞ്ഞ mt ഉസ്താദ് പോലും പ്രതികരിക്കുന്നത് കണ്ടില്ല
@jaseelaat28452 жыл бұрын
മദ്രസയിൽ പഠിക്കുന്ന പെൺകുട്ടികൾ സമ്മാനം വാങ്ങാൻ സ്റ്റേജിൽ മദ്രസയിൽ കയറുന്നുണ്ടല്ലോ അത് തെറ്റ് അല്ലെ
@rumaisaashraf42392 жыл бұрын
പെണ്ണിനെ എത്ര പരസ്യങ്ങൾ വിൽപന ചരക്കാക്കുന്നുണ്ട്......... വ്യക്തിത്വത്തിന് പകരം സൗന്ദര്യം മാത്രം പ്രതിഷ്ഠിച്ച് പെണ്ണിനെ ആസ്വാദക വസ്തുവാക്കി മാറ്റുന്നതിൽ ഒരാൾക്കും പരാതിയില്ല .....
@abdulgafoor61242 жыл бұрын
ഉസ്താദെ . സദസ്സിലെ മക്കളോട് പറഞ്ഞതുകൊണ്ടായില്ല. ചാനൽ ചർച്ച നടക്കുമ്പോൾ പറയണ്ടതായിരുന്നു. എല്ലാം വഷളാക്കീട്ട് പറഞ്ഞിട്ടെന്ത് കാര്യം?
@jasmikunjumohamed56722 жыл бұрын
ഉസ്താദ് ഇപ്പൊ എന്ത് പറഞ്ഞട്ടും ഒരു കാര്യവും ഇല്ല. ആ. കുട്ടി അവിടെ ഉസ്താതിമാർ പഠിപ്പിക്കുന്ന കുട്ടിയല്ലേ അല്ലങ്കിൽ പെൺകുട്ടികൾ മദ്രസയിൽ പഠിക്കരുത് പറഞ്ഞതുപോലെ ഇസ്ലാമിൽ സ്ത്രീകൾ ക് സ്ഥാനമില്ലേ
@inssmedia92212 жыл бұрын
അതിന് ആ കുട്ടിക് അവരുടെ ഫാമിലി ക് ഒരു പ്രശ്നമില്ല
@aufauf18142 жыл бұрын
Mashlla
@alavikt88022 жыл бұрын
ഉസ്താദ് ചരിത്രങ്ങൾ ഒക്കെ അങ്ങനെ തന്നെയാണ് പക്ഷേ ഇവിടെ എന്താ സംഭവിച്ചത്.. അത് കാണുന്നവരെ എല്ലാവരും അതിനെ യോജിക്കും എന്നാണോ. എല്ലാം അങ്ങനെ യോജിക്കുക യാണെങ്കിൽ രാജ്യത്ത് എത്ര സുന്ദരമാണ് ജീവിക്കാൻ.. ആ കുട്ടിയോട് ചെയ്തത് ഇഷ്ടപ്പെടാത്തവർ പ്രതികരിക്കും. നിങ്ങൾ അതിനുപകരം ചരിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതികരിക്കും. ആ സമയത്ത് നിങ്ങളുടെ ചരിത്രം ഓർക്കേണ്ടത് അല്ലേ. സ്ത്രീ സമൂഹത്തെ ബഹുമാനിക്കേണ്ടത്.. അങ്ങനെ ഒരു ചടങ്ങിൽ നിങ്ങൾ പ്രത്യേകം ആദ്യമായി പറയേണ്ടതായിരുന്നു. പെൺകുട്ടികളെ സ്റ്റേജിൽ വരാന്. പാടില്ല. എന്ന് ..മൈക്കിലൂടെ പറയരുത്.. അത് കേൾക്കാൻ ഇഷ്ടപ്പെടാത്തവർ എതിർക്കും.. നിങ്ങൾ അതിനെ നേരായ വഴി പറയാതെ ചരിത്രം പറഞ്ഞു എതിർക്കും. എല്ലാ കാര്യം ദീനി പരമായ കാര്യങ്ങൾ തമ്മിൽ തമ്മിൽ ചിന്തിച്ച് ഉറപ്പുവരുത്തി സദസ്സിൽ പറയുക . ഒരു അബദ്ധം നന്നാ പല കാര്യങ്ങളും പറഞ്ഞു. രക്ഷപ്പെടാൻ നോക്കരുത്... ആ കുട്ടിയുടെ പിതാവ് ആ ഉസ്താദിനെ അവിടെവച്ച് എതിർത്താൽ എന്തായിരിക്കും. അവസ്ഥ. എന്റെ കുട്ടിനെ വിളിച്ചുവരുത്തിയ അഹമ്മനിക്കുകയാണോ എന്ന് ചോദിച്ചാൽ. എങ്ങിനെയായിരിക്കും കാര്യം... തല മറക്കുന്ന ഹിജാബ് വിഷയത്തിൽ.. പൊതുജനങ്ങൾ ആണ് പ്രതികരിച്ചത്.. ഈ വിഷയത്തിൽ പൊതുജനങ്ങൾ പ്രതികരിക്കുന്നത് നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല അല്ലേ.. പലർക്കും പല അഭിപ്രായം ആയിരിക്കും ശ്രമിക്കൂ. അതാണ് ചെയ്യേണ്ടത് കൂടുതൽ പ്രതികരിച്ചാൽ കൂടുതൽ. ചരിത്രങ്ങൾ പറയേണ്ടിവരും.. ചരിത്രങ്ങൾ അറിയാത്തവരാണ് ഇപ്പോൾ.രാജ്യത്ത് ഒരു കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് ചരിത്രം അറിയുന്നവർ തിരുത്തി മൂടി വച്ചിരിക്കുന്നു. ശരിയായ രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം. ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ. ചരിത്രം പഠിച്ച അറിവുള്ളവർ ചെയ്യേണ്ടതാണ്..
@dubaibavabava2722 жыл бұрын
അലവി ഇനിയും ഉസ്താദ് അതു തന്നെ പറയും നിങ്ങൾ അതിലെ തെറ്റ് കണ്ട് പിടിച്ചു വിമർശിക്കൂ ഞങ്ങക്ക് ഒരു പ്രശനവുമില്ല നിങ്ങൾ വിമർശിക്കുന്നിടത്താണ് ഞങ്ങളുടെ വിജയം
@kpmkpm91532 жыл бұрын
സഹോ സംഘടാ കാർക്ക് പറ്റിയ തെറ്റാണ് അതു മനസിലാക്കണമായിരുന്നു ഉസ്താദ് നിലപാട് പറഞ്ഞു സംഘടകർ അതു ഓർത്തില്ല
@naseemapareed90462 жыл бұрын
ഒന്നും സംഭവിചിട്ടില്ല കുട്ടിയെ അപമാനിച്ചിട്ടില്ല എന്ന് മനസ്സിലായില്ലേ സമസ്ത യുടെ സ്റ്റേജിൽ വലിയ പെൺ കുട്ടി കളെ എവിടെയും കയറ്റാറില്ല ഇപ്പോഴത്തെ കൗമിന് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല
@suhailap74842 жыл бұрын
@@naseemapareed9046 ന്തൊക്കെ പറയുന്നു സമസ്തയുടെ qaali സാദിഖ് അലി തങ്ങൾ ഉള്ള എത്രയോ വേദികളിൽ സ്ത്രീകൾ ഇരിക്കുന്നു ഒരാളും പ്രതികരിക്കുന്നത് കണ്ടില്ല തെറ്റ് എല്ലാർക്കും തെറ്റല്ലേ
@naseemapareed90462 жыл бұрын
@@suhailap7484 സമസ്ത യുടെ പരിപാടി യുടെ സ്റ്റെജിൽ സ്ത്രീ കൾ ഇരിക്കില്ല അത് രാഷ്ട്രീയ പരിപാടി യാവും
@manukrishna74792 жыл бұрын
കറക്റ്റ് ഇസ്‌ലം വിരോതം
@യാറസൂലല്ലാഹ്-ഹ4ട2 жыл бұрын
ഉസ്താദേ! മറുപടി പറയുമ്പോൾ അതിനെ കുറിച്ച് മാത്രം പറയുക തലപ്പാവും വെച്ചിട്ട് വെറുതെ ഗീബത്ത് പറയരുത്.... അത് നിങ്ങളെ പോലുള്ളവർക്ക് യോജിച്ചതല്ല...
@kingshortvlog93012 жыл бұрын
തലപ്പാവ് ധരിച്ച ഉസ്താദുമാർ പറയുമ്പോൾ മാത്രമെന്തെ ഗീബത്ത് ആയി പോവുന്നത് ബാക്കിയുള്ളവർ പറയുമ്പോൾ എന്തെ ഗീബത്ത് ആവാത്തത് സത്യം സത്യമായി തുറന്നു പറയുമ്പോൾ അത് പിശാചുക്കൾക്ക് സഹിക്കില്ല അത് അങ്ങനെ തന്നെയാണ്
@യാറസൂലല്ലാഹ്-ഹ4ട2 жыл бұрын
@@kingshortvlog9301 ആര് പറഞ്ഞാലും ഗീബത്ത് ഗീബത്ത് തന്നെ! അറിവില്ലാത്തവർക്ക് അറിവുള്ളവർ പറഞ്ഞുകൊടുക്കേണ്ടതിനു പകരം വേലി വിളവ്തന്നെ തിന്നാൽ വിളവെടുക്കാൻ ഒന്നും കാണില്ല
@rasheeddinamani86412 жыл бұрын
നാണമില്ലേ ഉസ്താദേ കഷ്ടപെട്ട് പഠിച്ച് ഉന്നത മാർക്ക് വാങ്ങിയ പേര കുട്ടിയുടെ പ്രായം വരുന്ന ഈ സമുദായത്തിന്റെ അഭിമാനമായി മാറേണ്ടിയിരുന്ന കുട്ടിയെ ചേർത്ത് നിർത്തി അഭിനദ്ധിക്കാതെ , അപമാനിച്ച ലോകം അറിയാത്ത ഉസ്താദിനെ ന്യായീകരിക്കാൻ.... ദയവു ചെയ്ത് ഇസ്ലാമിക വിരുദ്ധർക്ക് മതത്തെ വിമർശിക്കാൻ അവസരം നൽകുന്ന തട്ടിപ്പ് നിർത്തുക... പാട്ട് നിർത്തി പ്രസംഗത്തിലേക്ക് വരിക.... താങ്കളും കബീർ ബാഖവി... ഒക്കെ വെറും ബോറാണ്... ..
@kaduva53282 жыл бұрын
തനിക്കു വേണെങ്കിൽ നീ കേട്ടാ മതി ബഷീർ ഫൈസി നിനക്കു മാത്രം കേൾക്കാൻ അല്ല സ്പീച് പറയുന്നത്