മലയാള സാഹിത്യ ലോകത്തെ തന്നെ, രണ്ടക്ഷരങ്ങളിലേക്ക് ചേർത്ത് വെച്ച ഗുരു... എം. ടി... പ്രണാമം 🙏🏻🙏🏻
@vinod.p.lvinodpl406111 сағат бұрын
അക്ഷരങ്ങളുടെ മാന്ത്രിക തൂലിക ചലിപ്പിച്ച ഒരു കാലം കടന്നുപോയിരിക്കുന്നു... നന്ദി മഹാ ഗുരോ, ഒരായിരം നന്ദി ഈ ജന്മത്തിൻ അവസാനം വരെ സൂക്ഷിക്കാൻ ഒത്തിരിയൊത്തിരി അക്ഷരങ്ങൾ നല്കിയതിന് ❤️❤️❤️🌹🌹🌹.........!
@saajanjoseph111 сағат бұрын
വസന്തം നീങ്ങിയിരിക്കുന്നു.... ഈ ഭൂമിയുടെ ചിരി വിരിയിക്കാൻ.... ഇനി... ആരാണ്.... സുൽത്താൻ മുന്നേ പോയി... ഇപ്പൊ സുൽത്താന്റെ നായരു കുട്ടിയും പോയി... (കാലം 🙏🏻🙏🏻🙏🏻🙏🏻🙏🏻)
@vinayaclimber787410 сағат бұрын
കാലം എനിക്കുവേണ്ടി സമയം നീക്കിവച്ചതിന് ആരോടെക്കെയോ കടപ്പെട്ടിരിക്കുന്നു. നന്ദി...... എം.ടി.........
@Evelootion11 сағат бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Shfeeqtirur11 сағат бұрын
എഴുതുന്നതിന് മുൻപ് എഴുതാൻ പോകുന്നതിനെ കുറിച്ച് ചിന്തിച്ചു..പിന്നെ മനസിൽ ആദ്യം വരികളെ കുറിച്ചിട്ടൂ.. പിന്നെ വരികളിലേക്ക് പേനകൊണ്ട് എഴുതിയിട്ടു... എഴുതിയ വരികളെ കണ്ണ് നട്ട് നോക്കിയിരുന്നു..എഴുതിയ വാക്കുകളെ മൗനമായി ചുണ്ടിലൂടെ ഉമ്മ വെച്ചു...നഷ്ടം വായനക്കാർക്ക് മാത്രമല്ല.. 😪... എനിക്കും അങ്ങയുടെ പാതയിലൂടെ സഞ്ചരിക്കണം എന്നുണ്ട്.... മായില്ല മറഞ്ഞാലും മനസിൽ കുറിച്ചിട്ട വരികളിലൂടെ നിങ്ങൾ ജീവിക്കും...✍️ഷെഫീഖ് തിരൂർ
@firoz913011 сағат бұрын
ആദരാഞ്ജലികൾ 🌹🌹
@NaidhikNaiha10 сағат бұрын
സേതൂന്ന് എന്നും ഒരാളോടെ ഇഷ്ടേംണ്ടായിരുന്നുള്ളൂ... സേതുന്നോട് മാത്രം..... M.T. Vasudevan Nair, കാലം
@ShamshidPv10 сағат бұрын
നമ്മുടെ സാഹിത്യത്തിന്റ, സംസ്കാരത്തിന്റെ, പാരമ്പര്യത്തിന്റെ, പൈതൃകത്തിന്റെ ക്ഷേത്രമാണ് നഷ്ട്ടമായത്.
@salyrejimathewmathew173411 сағат бұрын
മലയാളി കളുടെ മനസ്സിൽ എന്നും മായാതെ നിൽക്കും സർ 🙏😢
@ab-eh3pp11 сағат бұрын
ആദരാഞ്ജലികൾ ലെജൻഡ്.മറക്കില്ല മരിക്കുവോളം .ഓർമകളിൽ എന്നും ❤🌹🌹
@sherif.T11 сағат бұрын
മലയാളത്തിൻ്റെ കഥാകാരന് ആദരഞ്ഞലികൾ അർപ്പിക്കുന്നു
@narayanannamboodirithekkum496410 сағат бұрын
മലയാളത്തിലെ അതുല്യ പ്രതിഭ- വേറിട്ട ഭാഷയുടെ യാത്രയിലൂടെ മലയാളിയുടെ ഹൃദയം കവർന്ന മലയാളിയുടെ അഹങ്കാരവും അഭിമാനവും ആയിരുന്ന സ്വകാര്യസ്വത്ത് - മലയാള സാഹിത്യത്തിലെ കുലപതിക്ക് ആദരവോടെ - പ്രണാമം -
@aboobackerp953211 сағат бұрын
MT മലയാളികളുടെ മനസ്സിൽ നിന്ന് മായുകയില്ല
@AnithaRajan-s8o11 сағат бұрын
മരിക്കില്ല മനസ്സിലെന്നും പ്രണാമം
@ഷാനുകണ്ണൂർഷാനു11 сағат бұрын
ആദരാഞ്ജലികൾ
@prasadayyappan75811 сағат бұрын
മലയാളത്തിൻ്റെ, മലയാളിയുടെ മനസിന് വിട. പ്രണാമം🙏
@Anarkkali11 сағат бұрын
രണ്ടാമൂഴം എന്ന നോവൽ തിരശീലയിൽ കാണാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അത് കാണാൻ ഭാഗ്യമില്ലാതെ പോയി...😢
@jemshiajaykumar306811 сағат бұрын
പ്രണാമം 🌹🌹
@RiyaaKrishnan-o5j11 сағат бұрын
RIP 🌹
@akku_tuhe208810 сағат бұрын
റയവ് എന്നാണോ വിട വാങ്ങുക😂
@mathewsgeorge56509 сағат бұрын
BLESSED man in malayalam ❤❤
@VeluVelu-v2z9 сағат бұрын
ആദരാഞ്ജലികൾ മറക്കില്ല ഒരിക്കലും
@Viswanathanptptv11 сағат бұрын
പ്രണാമം അർപ്പിക്കുന്നു 😢
@ashrafkkarangadan709010 сағат бұрын
പ്രണാമം എം ടി സാർ
@AmbikaGangadharan-c3y11 сағат бұрын
Pranamam🙏🙏🙏🌹
@Rocky-Bhai278011 сағат бұрын
Condolences 🙏
@Abd........197011 сағат бұрын
Manushya snehi yaya ezhuththukaran. Pranamam.
@balachandrakumari352611 сағат бұрын
പ്രണാമം
@PrasannaDevi-bv6ri11 сағат бұрын
Pranamam
@krishnakumarms99411 сағат бұрын
😔🌹🙏ആദരാജ്ഞലികൾ 😭
@AshaJacob-qd7fb11 сағат бұрын
Rest in peace great writer
@babutd985810 сағат бұрын
PRANAMAM🙏🙏🙏🙏🌹🌹🌹🌹🌹🌹
@GreeshmaPradeep-cy2mc11 сағат бұрын
Rip 🙏🙏
@robinp66893 сағат бұрын
ആദരാജ്ഞലികൾ
@manjunm564711 сағат бұрын
🌹🌹🌹
@remapradeep27124 сағат бұрын
ആദരാഞ്ജലികൾ 🙏🏻🙏🏻
@noeleszyt532110 сағат бұрын
Prannaamam
@valsalanair503811 сағат бұрын
Adaranjalikal
@Sivan-y6p5 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏🙏
@shkrosh60411 сағат бұрын
He is a good writer . My condolences to his family. R.I.P MT Sir 🌹🌹🌹
@rainy_sky611 сағат бұрын
💐 ....
@mohammadrafeeq972111 сағат бұрын
Aadharajalikal
@George-xy1ec10 сағат бұрын
My heart felt condolences ❤
@Asharaf.a.Abubaker-hu9oo3 сағат бұрын
ഒരു യുഗാന്തൃം പ്രണാമം 🙏🙏🙏
@leomessi-e9f10 сағат бұрын
Mattullavarude santhoshathilum pangucheranam❤❤
@josephthomas36810 сағат бұрын
condolences
@leelaunni494210 сағат бұрын
Sadarapranamam
@rajeshmadhavanrajesh8336 сағат бұрын
വെളുത്തേടത്ത് തറവാടിലെ വാസുവേട്ടൻ വിടവാങ്ങി
@bijucs22385 сағат бұрын
Adaranjalikal🙏🙏🙏
@TheQuantumSoup10 сағат бұрын
Bye dear
@Elzu9711 сағат бұрын
🙏🌹
@sivasankaranr571811 сағат бұрын
🌹🌹🌹🙏
@AbdullaKoppamAbdullaKoppam11 сағат бұрын
Aadarangalikal
@hardcoresecularists363011 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kapeesh752311 сағат бұрын
Sad news. May his soul rest in peace. 😢🙏🪷
@LathaSree-rq9wv10 сағат бұрын
Adaranhalikal Priya ezhuthukaranu. 🙏
@nexusgaming202010 сағат бұрын
🎉
@RenjithPk-jd6qh6 сағат бұрын
Pranamam
@AshaAsha-lc7bm11 сағат бұрын
വയസ്സ് 🤔
@VishnuKumar-fm8xg11 сағат бұрын
91
@Sebin-Sebastian9311 сағат бұрын
😢
@ShakeelaT-el9wm5 сағат бұрын
🙏.
@naseef35029 сағат бұрын
rip
@SajeevanM-wt9cb33 минут бұрын
🙏
@BinduNayak-yi3jk11 сағат бұрын
Orikkalum marikaatha ormmakal.....Amar
@reghur10772 сағат бұрын
പ്രണാമ०🌹🌹
@geethan939310 сағат бұрын
അക്ഷരങ്ങളുടെ തമ്പുരാന് വിട
@dharmafilmworld84619 сағат бұрын
😂😂🤮🤮🤮🤮😝😝😝
@abdusalam766410 сағат бұрын
ആദരാഞ്ജലികൾ 🙏
@shaship589211 сағат бұрын
😂😂😂ivan aaran?
@RohanJoseph-o7q54 минут бұрын
MT vasudevan nair ne ariyatha malayalikal indavilla.. Ini indenkil ath thanne pole bodham illathavarayirikkum. Ariyillenkil google il poyi search cheyyuka allenkil vivaram ulla aarodenkilum chodhich nokkuka.. Allathe avan ivan nn okke vilich oru mahath vyakti yude marana samayath ingane comment iduke alla vendath. 😠
@anvarsadhathkt992310 сағат бұрын
ആദരാഞ്ജലികൾ 🙏പ്രണാമം 🙏
@hari771510 сағат бұрын
Kammikal prabudhha nayakuttikku aduthabcharama award kodukkum note it prabuddhha pongan malluus...