Рет қаралды 5,937
കാട്ടു തീയില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഹോളിവുഡ് സംവിധായിക മീരാ മേനോനും കുടുംബവും. പക്ഷേ, വീട് പകുതിയും കാട്ടുതീ കവര്‍ന്നു. വിലപിടിപ്പുള്ള പലതും നഷ്ടമായി. അവ എങ്ങനെ വീണ്ടെടുക്കുമെന്നറിയാതെ വിഷമത്തിലാണ് മലയാളിയായ മീരാ മേനോനും ഭര്‍ത്താവും.
#MeeraMenon #America #FireAccident #LosAngeles #DonaldTrump #JoeBiden #Hollywood