ഞെട്ടിക്കുന്ന അത്ഭുതങ്ങൾ നിന്നെ തേടിവരാൻ എന്ത് ചെയ്യണം??Fr.Mathew Vayalamannil CST

  Рет қаралды 100,665

Sanoop Kanjamala

Жыл бұрын

@frmathewvayalamannil
Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Пікірлер: 587
@user-dw2rm8ro6b
@user-dw2rm8ro6b Жыл бұрын
കർത്താവേ കടബാധ്യതയിൽ കടം കടബാധ്യതയിൽപ്പെട്ട് കഷ്ടപ്പെടുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കണമേ ദൈവമേ യേശുവേ നന്ദി യേശുവേ സ്തുതി
@manubabu9573
@manubabu9573 Жыл бұрын
കർത്താവെ മാതാപിതാക്കളായ ഞങളുടെ പ്രാർത്ഥന തലമുറകൾക്ക് അനുഗ്രഹമായി തീരേണമേ 🙏ആമേൻ 🙏🙏🙏🙏
@jerinphilipvarghese
@jerinphilipvarghese Жыл бұрын
AMEN STHOTHRAM
@sujajoseph4923
@sujajoseph4923 Жыл бұрын
Amen
@smitha3785
@smitha3785 Жыл бұрын
Amen🙏
@lissysampath1663
@lissysampath1663 Жыл бұрын
Amen
@laisammaraju5846
@laisammaraju5846 Жыл бұрын
Amen
@r_oh_i_th
@r_oh_i_th Жыл бұрын
എന്റെ കർത്താവെ സാമ്പത്തികമായിട്ട് തകർന്നിരിക്കുന്ന എല്ലാവരെയും കയ്പിടിച്ചു ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏
@georgej3920
@georgej3920 11 ай бұрын
❤ente. Makalkku pareekshavijayam nalli anughrahikkaname Daivame
@user-kr7zx3ui4s
@user-kr7zx3ui4s 8 ай бұрын
Ente monu loan government അനുവദിച്ചു ennu njan വിശ്വസിക്കുന്നു Ente niyogangle swiharich athu tharanamea
@user-kr7zx3ui4s
@user-kr7zx3ui4s 8 ай бұрын
Ente eshoye രക്ഷപ്പെടാന്‍ enniku ഒരു വഴി kattanname ഒരു കിഴക്കന്‍ കാറ്റ് njangalludea male അയക്കും
@emilsijo
@emilsijo 8 ай бұрын
ഈശോയെ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ ഈ ബാത്യത ഓക്കേ തീർക്കാൻ എനിക്ക് അറിയില്ല അങ്ങ് എന്നെ കൈ വിടല്ലേ 😭😭😭😭😭😭😭
@nirmalaboban2379
@nirmalaboban2379 Жыл бұрын
അച്ഛൻറെ വചനങ്ങൾ ശ്രവിക്കാൻ തുടങ്ങിയതും മുതൽ എൻെറ ജീവിതത്തിൽ അത്ഭുതങ്ങൾ നടന്നുകൊണ്ടേയിരിക്കു ന്നു.ഈശോയേ നന്ദി ഈശോയെ സ്തോത്രം നന്ദി അപ്പച്ചാ
@SwapnaSathish-iq1xf
@SwapnaSathish-iq1xf Жыл бұрын
മറ്റുള്ളവര് എന്ത് പറഞ്ഞാലും, വിചാരിച്ചാലും, എന്റെ ദൈവമായ നിനക്ക് അറിയാലോ എന്റെ ഉള്ളിലെ സത്യം, ആ വിശ്വാസം ആണ് ഈശ്വയെ ഞാൻ ജീവിക്കുന്നത് , തലകുനിക്കാതെ മറ്റുള്ളവരുടെ മുന്നിൽ ജീവിക്കാൻ നീ എന്നെ പ്രപത്തായക്കണേ ദൈവമേ 🙏🙏
@smitha3785
@smitha3785 Жыл бұрын
എൻ്റെ കർത്താവേ ennaum anugrahikkane ആരുടെ മുമ്പിലും കയ് നീട്ടാൻ പോകാൻ ഇടയക്ക്‌ല്ലെ ആമേൻ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു ..... 🙏 ഈശോയെ .... നിന്റെ വചനം പറയുന്ന അച്ഛനെയും ...... കേൾക്കുന്ന ഞങ്ങളെയെല്ലാം അവിടുന്ന് അനുഗ്രഹിക്കേണമേ .... 🙏 🙏 🙏
@reenak6031
@reenak6031 Жыл бұрын
യേശുവേ നന്ദി! എല്ലാ തിന്മയിൽ നിന്നും അന്ധകാരത്തിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളെയും മോചിപ്പിക്കണമേ യേശുവേ സ്തുതി.
@rosammajoseph8456
@rosammajoseph8456 11 ай бұрын
കർത്താവേ ഈ വചനം ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ അനുവർത്തമാക്കി തരണമേ
@aniejoseph8168
@aniejoseph8168 Жыл бұрын
കർത്താവേ ഈ വചനം കേൾക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവരുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ🙏🏻🌹🙏🏻
@prabhadinesh1086
@prabhadinesh1086 Жыл бұрын
യേശുവേ നന്ദി🙏🙏 യേശുവേ സ്ത്രോത്രം🙏🙏
@josephmathew8036
@josephmathew8036 Жыл бұрын
​@@prabhadinesh1086❤❤❤❤❤❤ 8:48
@josephmathew8036
@josephmathew8036 Жыл бұрын
@johnpt3989
@johnpt3989 9 ай бұрын
¹❤❤❤❤❤❤❤❤❤❤❤❤l❤
@laliantony5630
@laliantony5630 Жыл бұрын
കർത്താവെ ഞങ്ങളുടെ കുടുബങ്ങളുടെ മേലും പരിശുദ്ധ ആത്മാവിന്റെ കാറ്റ് അയക്കണമേ ആമേൻ
@user-dw2rm8ro6b
@user-dw2rm8ro6b Жыл бұрын
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ യേശുവേ സ്തുതി യേശുവേ സ്തോത്രം
@Linsonmathews
@Linsonmathews Жыл бұрын
എനിക്ക് വിശ്വാസമുണ്ട്... ഞാനെന്തിന് പേടിക്കണം... എനിക്കെല്ലാം അവിടുന്ന് തരും... Praise the Lord ✝️✝️✝️
@sakariaskj4203
@sakariaskj4203 Жыл бұрын
Amen Hallelujah Hallelujah Hallelujah Hallelujah Hallelujah
@daisydaniel4531
@daisydaniel4531 Жыл бұрын
Jesus I trust in you .Holy spirit come up on us. Increase my faith.Bless my family. Remove our sorrows. Amen
@elsymohan5929
@elsymohan5929 11 ай бұрын
Amen Halleluyah
@elsymohan5929
@elsymohan5929 11 ай бұрын
Eeessoye heal my children Thomas and Sara.
@elsymohan5929
@elsymohan5929 11 ай бұрын
Amen
@sooyaa6573
@sooyaa6573 Жыл бұрын
ഈശോയെ ഞാനും എന്റെ രണ്ട് penmakalum വളരെ കണ്ണുനീരിലാണ്. എന്റെ ഭർത്താവ് ഞങ്ങളെനോകാതെ സഹോദരങ്ങൾ പറയുന്നത് കേട്ടു ജീവിക്കുന്നു.. ഞങ്ങളെ സഹായിക്കാൻ ഒരാൾ നോക്കിമോളെ യുകെ വിടാൻ മനസ്സ് തോന്നി. മെഡിക്കൽ ചെയ്തപ്പോൾ Xray ൽ എന്തോ ചെറിയ ചേഞ്ച് ഉണ്ടെന്ന് പറഞ്ഞു.. ഞങ്ങൾ ആകെ തകർന്ന അവസ്ഥയിലാണ്. മെഡിക്കൽഫിറ്റനെസ് കിട്ടി പോകാനുള്ള തടസ്സങ്ങൾ മാറാൻ അങ്ങ് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻
@sinireji8484
@sinireji8484 Жыл бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ അവശ്യങൾ സാധിച്ചു തരണമെ
@saleenaantony996
@saleenaantony996 Жыл бұрын
എല്ലാ പ്രവാസികളെയും അനുഗ്രഹിക്കണമെ
@jeethumoljeethu5247
@jeethumoljeethu5247 3 ай бұрын
🙏🏻
@soumyasanal4468
@soumyasanal4468 Жыл бұрын
അവൻ പറഞ്ഞു മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏
@tresiammapeter2451
@tresiammapeter2451 Жыл бұрын
Karthàve ente makkalk nalla joli nalki anugrahikkaname.
@rosammajoseph8456
@rosammajoseph8456 11 ай бұрын
ഈ കാറ്റിനെ ഈ കിഴക്കൻ കാറ്റിനെ ഞങ്ങടെ ഭവനത്തിലേക്ക് അയക്കണമേ
@saleenaantony996
@saleenaantony996 Жыл бұрын
നാഥാ അച്ചനെ യും ടീമീനെയും അനുഗ്രഹിക്കണമെ
@raginimg141
@raginimg141 Жыл бұрын
ഈശോയെ എന്റെ ജോലി യിൽ അങ്ങയുടെ കൃപയും അനുഗ്രഹവും എന്നും ഉണ്ടായിരിക്കണമേ
@ambikanair7438
@ambikanair7438 Жыл бұрын
Praise the loard father
@Roopinaraj5967
@Roopinaraj5967 Жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. വചനം വായിക്കാനും കേൾക്കാനുള്ള മനസുണ്ടാകാൻ പ്രാർത്ഥിക്കണേ നാഥാ 🙏🙏🙏🙏🙏🙏
@ajithadileep507
@ajithadileep507 Жыл бұрын
Yesuve ente makanu vidyabyasam thudaruvanulla anugraham undavane 🙏🙏🙏Amen🙏🙏🙏praise the Lord🙏🙏🙏
@muraleedharanvelumpan2325
@muraleedharanvelumpan2325 Жыл бұрын
Esoye enickoru vazhi thurakane ente asukhangal mattitharaname amen hallelujah
@ashwinjohn4319
@ashwinjohn4319 Жыл бұрын
ഏശയ്യാ 45:2 "ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. "
@user-dw2rm8ro6b
@user-dw2rm8ro6b Жыл бұрын
കർത്തവ് എന്റെ എടയനാകുന്നു എനിക്ക് ഒന്നിനും മുട്ടുണ്ടാവില്ല യേശുവേ നന്ദി യേശുവേ സ്തുതി
@rajilaly4205
@rajilaly4205 Жыл бұрын
കർത്താവെ എന്റെ പ്രേതിസന്ധികൾ എല്ലാം മാറ്റി തരണേ 🙏🙏🙏
@smitha3785
@smitha3785 Жыл бұрын
അച്ഛാ എൻ്റ മോൾ ക്ക് വേണ്ടി പ്രാർഥിക്കാൻ അച്ചൻ്റ ഫോൺ നമ്പർ തിരഞ്ഞു കിട്ടിയില്ല മോൾ വിഷമത്തിൽ ആണ് കഴിഞ്ഞ എക്സാം പാടിയിരുന്നു ഞാൻ മോൾടെ പറഞ്ഞു കർത്താവേ ഇടപെട്ട് അൽഭുതം നടകും എന്നും കാനയില കല്യാണത്തിന് വെള്ളം വീഞ്ഞ് ആക്കിയത് പോലെ പേപ്പർ നോക്കുന്ന ആളിൽ കൂടി മോൾക് വിജയം നേടാൻ കഴിയും എന്ന് അച്ഛാ എൻ്റ മോൾ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🤲🤲🤲🙏
@dincymores2459
@dincymores2459 Жыл бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങയുടെ കൃപ നല്കി അനുഗ്രഹിക്കണമേ🙏🙏🙏
@lizybiju182
@lizybiju182 Жыл бұрын
ദൈവമേ അങ്ങേ ആരമാവിനാൽ ഞങ്ങളെ നിറയ്കണമേ
@jobyginald6885
@jobyginald6885 Жыл бұрын
തകർന്നുപോയ എന്റെ കുടുംബ ജീവിതത്തെ ധ്യാനത്തിലൂടെ നല്ല രീതിയിൽ ആക്കി തരണമേ എല്ലാ മക്കളും സന്തോഷമായി ജീവിക്കണം
@geethabalan6712
@geethabalan6712 Жыл бұрын
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@annamageorge5662
@annamageorge5662 2 ай бұрын
പൊന്നുകർത്താവെ അടിയൻ സമർപ്പിക്കുന്ന നിയോഗം കൈക്കൊള്ളണമേ. അടിയന്റെ മകളുടെ രോഗത്തിന് സൗഖ്യം തരണമേ. അത്ഭുതകരമായ അവിടുത്തെ തൃക്കരം തൊടണമേ. മറ്റുള്ളവരുടെ മുന്നിൽ സാക്ഷി പറയാൻ തക്ക അനുഭവം ദാനം ചെയ്യണമേ. ആമേൻ.
@bettyresalam8058
@bettyresalam8058 Жыл бұрын
Help me Lord.
@user-cq2wh2wu7w
@user-cq2wh2wu7w Жыл бұрын
Amen praise the lord jesus I thirst you
@lizybiju182
@lizybiju182 Жыл бұрын
Amen 🙏 Amen hallelujah hallelujah hallelujah hallelujah hallelujah 🔥🙏🙏🙏🙏
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuvinte namathil school il povunna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkalkku njanam pakarnnutharanamey yesuve makkalde padikkanulla alasatha mattitharane eesoye🙏🙏🙏
@sindhusvkm
@sindhusvkm Жыл бұрын
കർത്താവെ എന്റെ വിഷമങ്ങൾ അങ്ങയിൽ സമർപ്പിക്കുക ആണ്, വീണുപോകാതെ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏
@thara1907
@thara1907 Жыл бұрын
കർത്താവെ 🙏🏾🙏🏾 ആമേൻ 🙏🏾
@ashalpinhero8683
@ashalpinhero8683 Жыл бұрын
എന്റെ സഹോദരന്റെ മദ്യപാനം പൂർണ്ണമായി മാറ്റി ദൈവ വിശ്വാസത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ
@leenakuriakose1095
@leenakuriakose1095 Жыл бұрын
🙏🙏🙏🙏🙏
@anusabu8271
@anusabu8271 Жыл бұрын
🙏Hallelujah🙏Hallelujah🙏Hallelujah🙏 Hallelujah
@aswathikp1675
@aswathikp1675 Жыл бұрын
ദൈവമേ അങ്ങയുടെ കരം എന്റെ കുടുംബത്തോടുകുടെ ഇരിക്കണമേ
@nirmalathomas8813
@nirmalathomas8813 Жыл бұрын
Amen Monu videsathoru jolikkai prarthichukondirunnu haleluya prarthanakkutharam thannu njangale anugrhichu. Innu mon Dohakku pokukayanu. Prarthanakku marupadithannathiu nannyliyum sthothravum arppikkunnu.
@jijoantony1238
@jijoantony1238 Жыл бұрын
പരിശുത്താത്മാവ്... അങ്ങ് പാപിയായ എന്നിൽ വന്നു നിറയണമേ 🙏🙏
@bindhukmathew5947
@bindhukmathew5947 Жыл бұрын
കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാ വരേ യ്യു അനുഗ്രഹിക്കണേ ആ മേൻ
@rajanantony9333
@rajanantony9333 Жыл бұрын
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ ഒരുഭവനം നൽകി അനുഗ്രഹിക്കണമേ
@naturedevine2931
@naturedevine2931 Жыл бұрын
Philip 4-13
@naturedevine2931
@naturedevine2931 Жыл бұрын
Philip 4-13
@rajanantony9333
@rajanantony9333 Жыл бұрын
@@naturedevine2931 Amen
@rajanantony9333
@rajanantony9333 Жыл бұрын
@@naturedevine2931 Praise the lord
@MariaMarteena-hs5tb
@MariaMarteena-hs5tb Жыл бұрын
Yeshuve nanni yeshuve sthuthi🙏oru tadasavum illathe puthiya joliyil preveshikuvan sathikaname eeshoye 🙏Amen🙏❤
@minimini3606
@minimini3606 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@molammareji6597
@molammareji6597 Жыл бұрын
Amen Amen🙏🏾🙏🏾🙏🏾
@bijugeorge3714
@bijugeorge3714 11 ай бұрын
എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ യേശുവേ നന്ദി യേശുവേ സ്തോത്രം.
@ajithasukumaran793
@ajithasukumaran793 Жыл бұрын
ഈശോയെ ഒരുപാട് വിഷമത്തിലാണ് എന്റെ നിയോഗങ്ങളിൽ ഇടപെടണമേ ആമേൻ
@ninieldho677
@ninieldho677 Жыл бұрын
എന്റെ ദൈവമേ ഞങ്ങടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ
@lintajoy1112
@lintajoy1112 Жыл бұрын
എന്റെ ഈശോ അവിടുത്തെ തിരുഹ്യദയത്തിലേക്ക് ഞങ്ങളെ സമർപ്പിക്കുന്നു.,..
@jayasreenair4865
@jayasreenair4865 Жыл бұрын
Amen hallelujah yeshuve Nanni 🙏🏻
@sajipappachan1881
@sajipappachan1881 Жыл бұрын
Yesu appayude priyapetta makkalakki njangele mattenme ella karyangalkkum vendi albhudam praverthikkane🙏✝️✝️✝️🙏🙏🙏
@selinthomas3415
@selinthomas3415 Жыл бұрын
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@smitha3785
@smitha3785 Жыл бұрын
അച്ഛാ എൻ്റ മോൾ ക്ക് ennu bsc nursing first sem exam ആണ് നന്നായി എഴുതാൻ നല്ല ഓർമ ശക്തി കൊടുക്കാൻ പഠിച്ചത് എല്ലാം ഓർമയിൽ കാണിക്കാൻ നല്ല വിജയം നേടാൻ പ്രാർത്ഥിക്കണമേ🌹🕯️🤲🤲🤲🙏🙏🙏✍️
@georgep3967
@georgep3967 Жыл бұрын
oh Jesus ,,, give me a sign of your favor,,, 🙏🙏🙏amen amen hallelujha sthothram,,,
@user-ji1mw1hk5t
@user-ji1mw1hk5t 8 ай бұрын
സിനിമയിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന എന്റെ രണ്ടു കുട്ടിക്കും അതിനുള്ള ഭാഗ്യം ലഭിക്കേണമേ യേശുദേവ എന്റെ കുഞ്ഞുങ്ങൾക്ക് അഭിനയിക്കാനുള്ള കഴിവുകൾ അവിടുന്ന് ലഭിക്കേണമേ വീടില്ലാതെ കഷ്ടപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ യേശു ദേവാ ആമീൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘
@sugunammamohandas6414
@sugunammamohandas6414 Жыл бұрын
കർത്താവെ ഈ വചനം കേൾക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ കാനഡയിൽ പഠിക്കുന്ന mone കർത്താവെ thottu അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@reshmashaji4842
@reshmashaji4842 Жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തി എന്നെ രക്ഷിക്കണമേ
@naturedevine2931
@naturedevine2931 Жыл бұрын
Philip 4-13
@ashwinjohn4319
@ashwinjohn4319 Жыл бұрын
ഏശയ്യാ 45:2 "ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. "
@jessyjoseph3975
@jessyjoseph3975 Жыл бұрын
അച്ഛാ എൻെറ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ ഞാൻ ഒത്തിരി വിഷമത്തിലാണ് എന്റെ മൂത്ത മകനും ഭാര്യയും എന്നോട് പിണക്കം ആണ് എന്നേ വിളിക്കത്തില്ല ഞാൻ വിളിച്ചാൽ എടുക്കത്തില്ല അവർക്ക് മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 😭
@jincyjhonson6472
@jincyjhonson6472 Жыл бұрын
Eesoye veettilthe ella aswasthatha kalum manasinte ella vishamangal um makkalde aswasthatha kalum eduthumattitharumo eesoye🙏🙏🙏 yesuve🙏🙏🙏🙏
@rajilaly4205
@rajilaly4205 Жыл бұрын
ഞാൻ വിശ്വസിക്കുന്നു 🙏🙏ദൈവമേ ആ കാറ്റ് എന്റെ favanathilum അടിക്കേണെമെയ് 🙏🙏🙏
@mayamamachen2896
@mayamamachen2896 Жыл бұрын
ദൈവമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻറെ മകന് ഗവൺമെൻറ് ജോലിയുടെ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി എൻറെ മകന് അരുൺ മാമച്ചൻജോലി കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@naturedevine2931
@naturedevine2931 Жыл бұрын
Philip 4-13
@tejisunny2756
@tejisunny2756 Жыл бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. അവരുടെ പഠനം, ജോലി എല്ലാം സമർപ്പിക്കുന്നു. നല്ല ദൈവവിശ്വാസത്തിൽ അവരെ വളർത്തേണമേ 🙏🙏🙏
@thomaskjohn3520
@thomaskjohn3520 Жыл бұрын
കർത്താവെ ഈ വചനങ്ങൾ കേൾക്കുന്ന ഞങ്ങൾ ആൽമാവിൽ ശക്തിയായി ഭക്തിയിലും വിശ്വാസത്തിലും ഒരുമിച്ചുകൂടി അങ്ങേ പരിശുദ്ധസിൽമാവിനാൽ അനുഗ്രഹിക്കപ്പെടേണം എന്ന് പ്രാർത്ഥിക്കുന്നു... ഞങ്ങളെ അനുഗ്രഹിക്കേണമേ.. ഞങ്ങൾക്കു ഓരോ വഴികളും തമ്പുരാനെ തുറന്നു തരേണമേ 🙏🙏
@sindhusunil421
@sindhusunil421 9 ай бұрын
കർത്താവെ അപ്പാ.... എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കട്ടെ തടസ്സങ്ങൾ മാറ്റണെ 🙏
@anjalysaji7579
@anjalysaji7579 Жыл бұрын
Karthave... Ente jeevitha prasnangalil aakeulla aaswasamanu Mathew achante vachana susrusha Hallelujaha 🙏🏻🌹
@Jancy444
@Jancy444 Жыл бұрын
ഈശോയേ നന്ദി 🙏ഈശോയേ സ്തുതി 🙏
@sherlyjacob8342
@sherlyjacob8342 10 ай бұрын
ദൈവമേ പ രിശുദ്ധൽമാവിനെ അയച്ചു ഞങ്ങളോട് കരുണയാകണേ. രക്ഷിക്കണേ 🙏
@ashithasekhar5035
@ashithasekhar5035 Жыл бұрын
Amen🙏 Hallelujah
@jijusamuel399
@jijusamuel399 Жыл бұрын
അച്ഛൻറെ വചനങ്ങൾ എൻറെ മനസ്സിൽ ശാന്തിയും സമാധാനവും തരുന്നു യേശുവേ മാതാവേ സ്തോത്രം
@mollysivaraj2750
@mollysivaraj2750 Жыл бұрын
Yesuve 🙏🙏🙏🙏
@saleenaantony996
@saleenaantony996 Жыл бұрын
ഈ വചനം കേൾക്കുന്നവരെ അനുഗ്രഹിക്കണമെ ഈശോയെ
@user-wm7mz8fd4q
@user-wm7mz8fd4q Жыл бұрын
Eeshoyee പരിശുദ്ധത്മാവിന്റെ ശക്തി ഞങ്ങൾക്കും തരേണമേ 🙏🙏🙏🙏
@user-ld7gh8qc9e
@user-ld7gh8qc9e Жыл бұрын
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ അടിയങ്ങളുടെ മേൽ അനുഗ്രഹത്തിന്റെ കാറ്റിനെ വീശാണമേ തടസ്സങ്ങൾ എല്ലാം മാറ്റി എന്റെ ജീവിത പങ്കാളി യെ സൗദിയിൽ കൊണ്ടുവന്നെ അനുഗ്രഹിക്കപ്പെട്ട വേല ലഭി ക്കുവാൻ അത്ഭുതം പ്രവർത്തിക്കേണമേ എന്ന് യാചിക്കുന്നു മകളുടെ പഠനത്തിന് വേണ്ടി ലോൺ അപേക്ഷിച്ചിരിക്കുന്നു തടസ്സം എല്ലാം മാറ്റി എത്രയും പെട്ടെന്ന് ലോൺ കിട്ടുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു 🙏🙏🙏
@bijijacob9133
@bijijacob9133 Жыл бұрын
അച്ഛാ മോളുടെCA exam 24th തുടങ്ങും പേടിയാണ് മോൾക്ക് പേടി മാറ്റി പഠിച്ചത് എല്ലാം ഓർത്ത് എഴുതുവാനുള്ള കൃപകൊടുത്ത് അനുഗ്രഹിക്കേണമെ🙏🙏🙏
@josepadinjarel4081
@josepadinjarel4081 Жыл бұрын
Amen. Hallelujah !
@anjalysaji7579
@anjalysaji7579 Жыл бұрын
Karthave.. Enne ethratholam snehikkunna Esoye.. Njan angaye Aaradhikkunnu... Snehikkunnu angekku mahathwamundakatte... Amen... Hallelujaha... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹😭😭🌹😭😭😭♥️♥️♥️♥️♥️♥️♥️♥️♥️
@leenakuriakose1095
@leenakuriakose1095 Жыл бұрын
എന്റെ കർത്താവേ, ഞങ്ങളുടെ നിസഹായാവസ്ഥയിൽ ഞങ്ങളെ സഹായിക്കാൻ വേഗം വരണമേ.! സങ്കടങ്ങളിൽ ആശ്വാസവും പ്രത്യാശയുമായി കടന്നു വരണമേ.😭🙏
@sunlitgirls244
@sunlitgirls244 5 ай бұрын
ഈശോയെ, സാൻ ക്രിസ്റ്റോ ജോണി ന്റെ പരീക്ഷയിൽ കൂടെയിരുന്ന ശരിയായ ഉത്തരം അവന്റെ കരം പിടിച്ച എഴുതിപ്പിക്കുന്നതിനായി നന്ദി
@jijijoy9117
@jijijoy9117 2 ай бұрын
എൻ്റെ ദൈവമേ എന്നോടു ആവശ്യം ഇല്ലാതെ വഴക്ക് ഇടുന്ന കാരണം അറിയാതെ ദേഷ്യം പിടിക്കുന്ന അവരെ അനുഗ്രഹിക്കേണമേ അവരുടെ ദേഷ്യവും വാശിയും എല്ലാം മാറ്റി അവരുടെ ഹൃദയത്തിന് ശാന്തത കൊടുക്കാൻ കരുണ ചെയ്യേണമേ 😢😢😢എൻ്റെ ദൈവമേ എൻ്റെയും എൻ്റെ കുടുംബത്തിന് വേണ്ടിയും എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവേ അനുഗ്രഹിക്കണമേ ദാവീദ് പുത്രാ കനിവ് തേടുന്നു അവിടുന്ന് കാവലായി താങ്ങായി തണലായി എന്നും എപ്പോഴും കൂടെ ആയിരിക്കേണമെ ❤❤❤❤
@vinojsimon2729
@vinojsimon2729 Жыл бұрын
Amen✝️✝️✝️❤️❤️❤️
@emilsijo
@emilsijo 8 ай бұрын
ഇത് കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഒരു കിഴക്കൻ കാറ്റു വീശേണമേ 🙏🙏🙏🙏🙏🙏🙏
@treasathomas7233
@treasathomas7233 Жыл бұрын
Yesunamathil sampathu vardhickaname kadbadhiyatha thirthutharaname rekshckaname Amme mathave
@varghesepk7598
@varghesepk7598 Жыл бұрын
Amen ,appa sthuthikunnu
@philominajose3488
@philominajose3488 8 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ..
@merlinroy8712
@merlinroy8712 Жыл бұрын
കർത്താവെ അവിടുന്ന് മകൾക്കു നല്ലൊരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. അപ്പാ എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു. വാടക മുടക്കം വന്നു എപ്പോഴും വന്നു ഇറങ്ങണമെന്ന് പറഞ്ഞു നാട്ടുകാർ കേൾക്കേ ആക്ഷേപിക്കുന്നു അപ്പാ കരുണച്ചൊരിയണമേ വാടക കൊടുത്തു തീർക്കാൻ വഴി ഒരുക്കണമേ. അപ്പാ നന്ദി നന്ദി 🙏🏻🙏🏻🙏🏻
@anusabu8271
@anusabu8271 Жыл бұрын
Ente hubandinte vishwasam dhushtan mannu ettu moodi Achaaa please pray for my husband 😭😭😭😭🙏🙏
@varghesekottekarotte4225
@varghesekottekarotte4225 7 ай бұрын
എന്റെ യേശുവേ, ചെല്ലാർകോവിലിൽ ഉള്ള എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ഇനിയും വൈകരുതേ, യേശുവേ... ഞാൻ അങ്ങിൽ ഉറച്ചു വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@cherianoommen355
@cherianoommen355 Жыл бұрын
Amen 🙏🙏🙏
@bindhurl5453
@bindhurl5453 6 ай бұрын
ദൈവമേ വലിയൊരു ഹൃദയം നുറുങ്ങിയ അവസ്ഥയിൽ ആയിരുന്നു. എന്നാൽ ദൈവം അദ്ഭുതകരകരമായി വിടുവിച്ചു. തക്കസമയത്ത് ദൈവം വഴി തുറന്നു അനുഗ്രഹിക്കുന്ന ദൈവത്തിന് നന്ദി..... ഇനിയും സാമ്പത്തികമായും ആത്മീകമായും നിന്ദിക്കുന്നവരുടെ മുമ്പിലും പരിഹസിക്കുന്നവരുടെ മുമ്പിലും ഞങ്ങളുടെ അവസ്ഥ കണ്ട് ഞങ്ങളെ ഒറ്റപ്പെട്ടത്തിയവരുടെ മുമ്പിലുo ഞങ്ങളുടെ ജീവിതത്തെ മാനിക്കണമേ. അച്ചാ ഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണേ....
@AswathygireeshGireesh-tg7df
@AswathygireeshGireesh-tg7df Жыл бұрын
യേശുവേ നന്ദി, യേശുവേ ഭർത്താവിന്റെ മനസിലാവും ശരീരികവും ആയുള്ള എല്ലാ വിഷമങ്ങളുമെല്ലാം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു നാഥാ
@leelajoseph4211
@leelajoseph4211 Жыл бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണു മേ കരുണയായിരിക്കണമേ. Amen priase the lord 🙏🙏🙏❤️🌹
@sindujose170
@sindujose170 3 ай бұрын
യേശുലവ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@jasmincu106
@jasmincu106 Жыл бұрын
ഫാദറിന് വിശുദ്ധന്റെ ശബ്ദമാണ്. 🙏🙏🙏🙏
@sindhusunny3208
@sindhusunny3208 11 ай бұрын
വചനം മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതോർത്തു ഒരായിരം നന്ദി യേശു അപ്പാ... ആമേൻ
@Renubilfy-gy1bk
@Renubilfy-gy1bk 9 ай бұрын
പരിശുദ്ധൽമാവേ എന്നിൽ വന്നു നിറയണേ പാപമോചനം തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻
@abhilashmohan9564
@abhilashmohan9564 Жыл бұрын
എന്റെ പ്രാർത്ഥന കേട്ട് അങ്ങ് ഞങ്ങളെ സഹായിച്ചു മെയ്‌ 21st ne എന്റെ മോന്റെ കല്യാണം നല്ല സന്തോഷത്തോടെ നടത്തി തന്നു യേശു നാഥൻ ഞങ്ങളോട് കൂടെ ഉണ്ടായിരുന്നു യേശുവേ അപ്പാ പിതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@anilkk993
@anilkk993 Жыл бұрын
കർത്താവേ കാത്തു കൊള്ളണെ
@joicerajan2832
@joicerajan2832 Жыл бұрын
O Jesus pray for John's and joice and their friends and their families.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 15 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 15 МЛН