ഇവള് മാരുടെ വർത്താനം കേട്ട് രണ്ടു മൂന്നു കൊല്ലമായിട്ട് താടി വെച്ച് നടക്കുന്നു... ഇതുവരെ ഒരു കോപ്പും സെറ്റായിട്ടില്ല.... 😁😁
@brilliantbcrrth41984 жыл бұрын
രോദനം
@renjithkannan68583 жыл бұрын
😆😆
@ajithajayan49593 жыл бұрын
🤣🤣🤣🤣
@brilliantbcrrth41983 жыл бұрын
9.3.2021 ഫുൾ shave ഇപ്പൊ ചെറിയ നോട്ടം ഒക്കെ കിട്ടുന്നുണ്ട്
@ashishrobertsamuelahne21883 жыл бұрын
😂😂😂😂
@86232862324 жыл бұрын
താടി ഉണ്ട്.. പക്ഷെ രോമം ഇല്ല.... ലൈക്ക് അടി മക്കളെ
@sanoopsreedhar57244 жыл бұрын
😂
@vinod68404 жыл бұрын
Thalivaaaa...
@vahanapremi77774 жыл бұрын
😆😆😆😆
@msalah39994 жыл бұрын
തലൈവ
@salmanc7994 жыл бұрын
Poli
@tintuthomas1074 жыл бұрын
ഇതില്‍ പറയണത് മൊത്തം നുണയാണ്.പണമാണ് സ്ത്രീകളുടെ ഇഷ്ട്ടം. താടിയും,മുടിയും,ഞരമ്പും,തൊണ്ടയില്‍ മുഴയും വെറുതേ ആണ്.
@shahithk69314 жыл бұрын
അങ്ങനെ പറഞ്ഞ് കൊടുക്ക് രമണാ
@illyasmalappuram18324 жыл бұрын
Correct 👍
@s_a_b_imhd84694 жыл бұрын
crct camera k munil palathum marachu vekunatha✌️✌️✌️
@drcreationdrcreation96364 жыл бұрын
Very correct
@hugefanofashyea61954 жыл бұрын
Correct
@pesshorts6324 жыл бұрын
താടി യും ഇല്ല ക്യാഷ് ഉം ഇല്ല.. ഞാൻ ഒക്കെ മൂത്തു നരച്ചു പോകുവെ ഉള്ളു.. 🧐🧐🧐🧐
@AaAa-kn1qb3 жыл бұрын
Ohoo
@ammedia56134 жыл бұрын
37 വയസ്സ് കഴിഞ്ഞു, ഇപ്പോളും താടി മുഴുവൻ വന്നിട്ടില്ലാത്തവർ ഉണ്ടേൽ ഒന്നു like അടിക്ക്..നോക്കട്ടെ..😟🥺
@സഖാവ്ശിവൻ3 жыл бұрын
ഡാ ഞാനും ഉണ്ട് 😔😔
@ammedia56133 жыл бұрын
@@സഖാവ്ശിവൻ ..😌
@malappuramyt3 жыл бұрын
😜
@anoojaa83683 жыл бұрын
Oru 25 kollam kazhiyatte bro..wait karo
@ammedia56133 жыл бұрын
@@anoojaa8368 🙄
@kiranrajraj68144 жыл бұрын
ഈ പറഞ്ഞ മറുപടികളെല്ലാം നുണയാണ്. സത്യം എവിടെയോ കിടക്കുന്നു.
@afsalafsaltintu804 жыл бұрын
👍😆😆😆
@gafoorpt84284 жыл бұрын
😂😂
@ask22324 жыл бұрын
😂
@riz68994 жыл бұрын
😂😂😂
@nanduvasanthakumar46924 жыл бұрын
Satyam
@AM-sn4xo4 жыл бұрын
മലയാളി പെൺകുട്ടികളോട് ഇത്തരം ഒരു വിഷയത്തെ കുറിച്ച് ചോദിച്ചാൽ 90% പേരും എല്ലാ കാര്യങ്ങളും വെട്ടി തുറന്ന് പറയില്ല. ഒരു സദാചാര ഭയം എല്ലാർക്കും ഉണ്ട്. North indian പെൺകുട്ടികളോട് ചോദിച്ചാൽ bold ആയിട്ടുള്ള ഉത്തരം കിട്ടും.
@jamsheedjamshi12404 жыл бұрын
Correct.. north ഇന്ത്യൻസ് പെണ്ണുങ്ങൾ കൃത്യമായിട്ട് പറയും..👌👌👌👍👍👍
@@pvshareef1005 അത് എനിക്കറിയില്ല കേട്ടോ... എനിക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല
@fahishashraf4 жыл бұрын
Nee muthaaada
@the_man_withr17604 жыл бұрын
താടിയും മീശയും ഇഷ്ടമല്ലാത്ത ഒരുപാട് പെൺകുട്ടികൾ ഉണ്ട് . ചിലവർക് താടി വച്ചാൽ നല്ല ഭംഗി ആണ് . മറ്റുചിലർക്ക് അത് ഇല്ലാത്തതാണ് നല്ലത്. അവനവന്റെ മുഖംതിനു ചേരുന്നപോലെ നടക്കുക...
തെരുവിൽ തേണ്ടി നടക്കുന്ന പിച്ചക്കാരനും വര്ഷങ്ങളോളം വടിക്കാത്ത താടിയും മീശയും ഉണ്ടല്ലോ അവരെ ഇഷ്ടപ്പെടുമോ പെണ്ണിന് മോഹം പണമാണ് അല്ലാതെ വേറൊന്നും അല്ല
@raseekmohammed1294 жыл бұрын
അത് പൊളിച്ചു
@ashithraj52254 жыл бұрын
💯💯correct
@munsinth13254 жыл бұрын
ellaavarilum illaaa....okkey
@noushida39734 жыл бұрын
Angine parayaruthu ellavarum angineyalla njanoke epozhum prarthichirinnathu nalla manasulla oru chekkene kittan anu .sareerathinu vaikalyam ullavaranelum kuzhapalla athu avarde prblom allalo.but manass vrithiyillathathanel enthundayitentha karyam. Alhamdulillah ende hus nu nalla manassanu.
@sulaimantirur31564 жыл бұрын
ഇവളുമാര്പച്ചക്കള്ളം ആണ് പറയുന്നത്നടന്നു വെടിവെക്കുന്ന വരെയാണ്ഇവളുമാർക്ക്ഇഷ്ടംഇവളുമാരുടെസംസാരത്തിൽ നിന്നുംമനസിലാക്കാംകൊക്കെത്ര കുളംഎത്ര,,,,,,,,
@emmanualten45054 жыл бұрын
ഇഷ്ട്ട നാടൻ - ടോവിനോ കാരണം - താടി താടി വെച്ച ചിത്രം - തീവണ്ടി 😁😆😆😆
@vishnukc29214 жыл бұрын
Shamnas Pk ഇജ്ജാതി 😂😆
@fridayclubroast74714 жыл бұрын
😃😁😁
@jishnujp31684 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Gangan-i4f4 жыл бұрын
Adipoly kallam
@sudhithaman65614 жыл бұрын
🤣🤣🤣
@oneinone50854 жыл бұрын
ഇൗ പറഞ്ഞ ഒന്നും ഇല്ലാത്ത.. എന്റെ അവസ്ഥ,🙄🙄🙄🤪😜but എനിക്ക് കിട്ടിയ പെണ്ണോ ഇൗ കൂട്ടത്തിൽ ഉള്ളതിനേക്കാൾ സുന്ദരി.. അപ്പോ ഞാൻ ഹാപ്പി അവള് അതിനേക്കാൾ ഹാപ്പി അപ്പോ നമ്മടെ ലൈഫും ഹാപ്പി😍😝😝😝🤩 . ഇതാണിപ്പോ എന്റെ അവസ്ഥ so feel happy married Life
@nazasharon27534 жыл бұрын
👍👍👍
@shahabasgazal85204 жыл бұрын
HAPPY MARREID LYFE QALBE⚘
@lukhmanulhakeem1934 жыл бұрын
But ഓളോ??? 😜
@the_lone_wolf__34934 жыл бұрын
😂😃
@mallublasters48734 жыл бұрын
Nalla sopnam
@Tintokedayady4 жыл бұрын
തുറന്ന് പറയാൻ ഉള്ള ധൈര്യം ഇപ്പോഴും പെൺകുട്ടികൾക്ക് വന്നിട്ടില്ല എന്നതിന് തെളിവാണ് ഈ സംവാദം
@jinujohn42864 жыл бұрын
Helen of Sparta Ku undu avalku kundi aanu ishtham
@muhammedjabir70544 жыл бұрын
@@jinujohn4286 😂😂😂
@jamsheedjamshi88424 жыл бұрын
@@jinujohn4286 🤣
@asifpallickal6534 жыл бұрын
@@jinujohn4286 ഇവിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പച്ചക്ക് പുലഭ്യം പറയുന്ന എത്രയോ ആണുങ്ങളുണ്ടായിട്ടുണ്ടും അവരെയൊക്കെ പൊക്കി പിടിച്ചിട്ട് ഒരു പെണ്ണ് അവളെ ചീത്ത വിളിച്ചപ്പോ തിരിച്ചു വിളിച്ചത് ചമ്പൂർണ ചാചാരത ഉള്ള കേരളത്തിന് പിടിച്ചില്ല എന്ന് തോനുന്നു.
@muhammedfalalulla39213 жыл бұрын
ആ മറുപടി പറയാത്ത വെളുത്ത തട്ടമിട്ട സുന്ദരി നല്ല കുട്ടിയാണ് 🥰🥰🥰
@godsontj82965 ай бұрын
ഇങ്ങനെയുള്ളവരാണ് ലോകം ഉടായിപ്പ് കടിച്ചുപിടിച്ച് ഇരിക്കുന്നത് മാത്രം
@pristinecave15 күн бұрын
Yes, wifey material. Modest. A rare diamond💎. Her future husband will be very lucky.
@since-pw9nh4 жыл бұрын
കമന്റ് ബോക്സ് മൊത്തം താടിയില്ലാത്തവരുടെ രോധനമാണല്ലോ 😂😂😂
@sanusanus66034 жыл бұрын
ഒന്നും അറിയാതെ മഞ്ഞ ഷർട്ട് നിൽക്കുന്ന പാവം ബംഗാളി 😂😂
@ibrahimktr98214 жыл бұрын
🤣🤣🤣
@shinesevens63664 жыл бұрын
Hahaha😂
@ANASZXR4 жыл бұрын
😀😀😀😀😀
@jobyjose53854 жыл бұрын
Huhuhaahaaa ammmmeee vayeee
@ameersha0004 жыл бұрын
😂😂😂
@muhamedrashad8194 жыл бұрын
വെറുതെ താടിയില്ലാത്തവരെ വിഷമിപ്പിക്കാൻ വേണ്ടി ഇറങ്ങിക്കോളും ഇനി ഇമ്മാതിരി പരുപാടിയുമായി പരിസരത്ത് കാണരരുത് 😀
@binubabu38574 жыл бұрын
ഇതൊന്നും വേണ്ട അളിയാ... ഗവണ്മെന്റ് ജോലി ഉണ്ടങ്കിൽ... ചെക്കന്റെ നിറമോ... താടി മീശ... ഒന്നും ഈ പറയുന്നവൾമാർക്ക് വേണ്ട.... ഇതൊക്ക ഉള്ള കാമുകൻ ഉണ്ടെങ്കിലും.. അവനെ തേച്ചു ഒട്ടിച്ചു.. ഗവണ്മെന്റ് ജോലി കാരന്റെ കൂടെ പോകും... അതാണ് പെണ്ണ് വർഗം
@yaseenmalik17554 жыл бұрын
@@binubabu3857 correct 💯 .
@shaaanuu3 жыл бұрын
@@binubabu3857 che njaan oru painter aan😭
@ritambharam4 жыл бұрын
എല്ലാതരം ആൺപിള്ളേർക്കും പെൺപിള്ളേരെ നോക്കിപ്പിയ്ക്കാൻ ഓരോരോ സൗന്ദര്യങ്ങൾ ഉണ്ടാവും 🥰
@mryrk28654 жыл бұрын
🤔 അതെന്തായിരിക്കും...
@vismaya55134 жыл бұрын
ഇതൊന്നും അല്ല വേണ്ടത് ആദ്യം പരസ്പരം മനസിലാക്കാൻ പറ്റുന്ന ഒരു പങ്കാളി ഏതു പ്രശ്നത്തിലും life long കൂടെ ഉണ്ടാകുന്ന ഒരാൾ 😊
@Nintethantha883 жыл бұрын
എണീറ്റു പോടെ
@vismaya55133 жыл бұрын
@@Nintethantha88 അത് എന്തുവാ നിന്റെ മടിയിൽ ആണോ ഞാൻ ഇരിക്കുന്നെ എണീറ്റു പോകാൻ പറയാൻ
@Nintethantha883 жыл бұрын
@@vismaya5513 ലേശം ഉളുപ്പ് ആവാം.. നിങ്ങളുടെ concept എല്ലാവർക്കും നല്ലതായി തോന്നില്ല എന്ന്ൻ പറഞ്ഞത്
@vismaya55133 жыл бұрын
@@Nintethantha88 എന്നാൽ മാന്യമായി അങ്ങനെ എഴുതി അയക്കണം അല്ലാതെ എണീറ്റു പോടെ എന്നല്ല പറയണ്ടേ... നിനക്ക് നേരെ ചൊവ്വേ commemt ഇടാൻ അറിയില്ലേ? ഉളുപ്പ് ഇച്ചിരി കുറവാ.... ഇങ്ങോട്ട് ഉളുപ്പ് കുറച്ചു കാണിക്കുന്നവർക്ക് അങ്ങോട്ടും അങ്ങനെ കൊടുക്കു
@ajsalas3524 жыл бұрын
ആ ഞരമ്പിനെ നോക്കുന്ന പെൺകുട്ടി കൊള്ളാം 😂😂😂
@Hail_king_Jesus4 ай бұрын
Njaramban
@jobyjohn81164 жыл бұрын
അവതാരിക കൂടി ഇഷ്ടം പറഞ്ഞാൽ കൊള്ളമായിരുന്നു.. എന്തായാലും നുണ കേൾക്കാൻ നല്ല രസം
@rafeeqrsfeeq78384 жыл бұрын
Nuna allaa bro kozhikkode penkuttikalkk espescially muslims Thaadi oru weekness thanneyan Including me
@mohammedmustafa94984 жыл бұрын
ഇങ്ങിനെയുള്ള വിഷയങ്ങൾ കുറച്ച് മുതിർന്ന സ്ത്രീകളോട് ചോദിക്കണം അവർ പറഞ്ഞു തരും
@casanova89224 жыл бұрын
Mohammed Mustafa Corrrect😃
@shameemck4484 жыл бұрын
Ennit enth kaaryam
@mohammedmustafa94984 жыл бұрын
@@shameemck448 പഴമക്ക് വിദ്യാഭ്യാസം കുറച്ച് കുറവാണ്. പക്ഷേ പഴമക്ക് കുറച്ച് അധികം അനുഭവ സമ്പത്ത് കൂടുതലാണ്.ആൺ എന്നാൽ കുറെ താടിയും മുടിയും അല്ല എന്ന്. ഒരു പെണ്ണിനു വേണ്ട കരുതൽ ഉള്ളവൻ
@mansamhmdshabeelalijinnah9994 жыл бұрын
താടി ഉണ്ടായിട്ടും പേരിന് പോലും പെണ്ണ് കിട്ടാത്ത ആരെങ്കിലും ഉണ്ടോ ...
@jintumjoy71944 жыл бұрын
ഉണ്ടോന്നോ
@tintuthomas1074 жыл бұрын
ഉണ്ടന്നേ.
@theboogeyman16114 жыл бұрын
ആറ്റു nottu താടി വന്നപ്പോള്‍ ഒരു m*& ila
@srkaalan74314 жыл бұрын
😎
@mathewphilip93244 жыл бұрын
Njan
@sameerbabu44194 жыл бұрын
ചൈനീസ് പെൺകുട്ടികൾ താടി വേണമെന്ന് പറഞ്ഞാൽ അവിടുത്തെ ആണുങ്ങൾ എന്തു ചെയ്യും.?!
@suryakiran30853 жыл бұрын
Theern
@roymathewmathew27153 жыл бұрын
😂😂😂
@xaxnxoxnxyxmxoxuxsxx3 жыл бұрын
Duplicate ഉണ്ടാക്കും 😂
@shajikim50333 жыл бұрын
😁😁😁😁😁
@indrajithchithrampulli32903 жыл бұрын
🤣🤣
@indianfromcalicut23514 жыл бұрын
5:35 അതാണ് പെൺകുട്ടി 😍ആൺകുട്ടികളുടെ കോലം നോക്കി നടക്കലല്ല പെൺകുട്ടികളുടെ പണി എന്ന് പറയാതെ പറഞ്ഞു ആ പെങ്ങൾ
@dmcfury92293 жыл бұрын
Tipical orthadox മുസ്ലിം family😂
@savaad.___3 жыл бұрын
Pure biology alle anna🤣
@Nintethantha883 жыл бұрын
മുസ്ലിം toxic.. മതം myr കൊണ്ടുള്ള അച്ചടക്കം മൊലക്കമാർക്ക് ഇഷ്ടവും 😂
@indianfromcalicut23513 жыл бұрын
@@Nintethantha88 നിന്റെ തള്ളയെ പണ്ണിയ കഥ ആരെങ്കിലും ഇവിടെ പറഞ്ഞോ മൈരേ 😂😂
ചോദിച്ച ചോദ്യത്തിന് പ്രേത്യേകിച്ചു അഭിപ്രായം ഇല്ലാത്തതിന് എന്താണ് ഇത്ര മാസ്സ്.
@Lonesniper414 жыл бұрын
@@adarshsurendran7648 ellam ninte veetile pole alla
@riyask43324 жыл бұрын
ചില പെണ്ണുങ്ങൾക് നന്നായി അഭിനയിക്കാൻ അറിയും അതിനുള്ള അവാർഡ് ഇത്രെയും വേഗം കൊടുക്കണേ
@daemon27544 жыл бұрын
Kids love tovino🤗 Legends love dq🤗 Ultra legends love SB🤗
@anhith19163 жыл бұрын
Pinnalla 👅
@Kuttymanicfdasd3 жыл бұрын
ഇമ്മാതിരി ഉള ചോദ്യ ത്തിന് ഉത്തരം പറയാത്ത പെൺകുട്ടിയെ ആണ് എനിക്കിഷ്ടം❤️❤️❤️
@sameer314 жыл бұрын
ഞാൻ പെണ്ണിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് ലജ്ജയുള്ള പെണ്ണ്
@nisha_habeeb4 жыл бұрын
Adaan aavashym
@maximesmaximes47084 жыл бұрын
Yes
@abdusamadac4 жыл бұрын
👌👌👌✌️
@neethumolneethu49904 жыл бұрын
പെണ്ണെപ്പോഴും നാണം കുണുങ്ങികളായി ... അടക്കവും ഒതുക്കവും ........ ചക്ക മാങ്ങ തേങ്ങ ചക്കക്കുരു🙄😏
@shuhaib224 жыл бұрын
Yes bro njnum 👍
@nd_vk38694 жыл бұрын
ഇത് കാണുന്ന താടി ഇല്ലാത്ത ഞാൻ. ദൈവമേ എന്നെ പോലെ ഗതി കെട്ടവൻ ഭൂമിയിൽ വേറെ ഉണ്ടാകുമോ, 😊😊
@muhammedunais56744 жыл бұрын
Ethra vayas?
@sharathkumar56794 жыл бұрын
Njanum
@vijeshpk86374 жыл бұрын
😢😢😢
@aj7creation5854 жыл бұрын
Thadiyundayittano Ronaldokk look
@nd_vk38694 жыл бұрын
@@aj7creation585 😀
@sajanm6104 жыл бұрын
ജോലിയും കൂലിയും ഒന്നും ഇല്ലേലും താടി മാത്റം മതിയായിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്
@AM-sn4xo4 жыл бұрын
അതെന്താ? 😜
@jintumjoy71944 жыл бұрын
കോപ്പാണ് കട്ടത്താടി ഉണ്ടായിട്ട് എനിക്ക് ഇതേവരെ സെറ്റ് ആയിട്ടില്ല. പിന്നെ താടി അതൊരു ഫീൽ ആണ് വളർത്തിയാൽ പിന്നെ വടിച്ചു കളയാൻ തോന്നുല്ല
@aj7creation5854 жыл бұрын
😀😀😀
@nithins51864 жыл бұрын
@James Mathew correct...
@jamsheedjamshi12404 жыл бұрын
@James Mathew അതാണ് യഥാർത്ഥ സത്യം..
@musicbheem15884 жыл бұрын
കവികൾ പോലും പുരുഷ സൗന്ദര്യത്തെ വർണ്ണിക്കാൻ ഭയപ്പെട്ടു.പിന്നെങ്ങനെ ഈ പാവം കുട്ടികൾ ഇതൊക്കെ പറയാ???🙂
@akbarckp21334 жыл бұрын
ഇതൊക്കെ ചുമ്മാ ഒരാഗ്രഹം മാത്രം.. കാര്യത്തോട് അടുത്താൽ അഡ്ജസ്റ്റ്മെന്റ്.... 😆✌️
@heartofmalabar13984 жыл бұрын
താടിക്ക് ജീവിതത്തിൽ ഇത്രയും പ്രധാന്യം ഉണ്ടെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായത്
@vsbvsb58724 жыл бұрын
2005 -2006.. Ee oru time il ningal college student aayirunnu enkil annu thaadiku negative approach aayirunnu... Onnukil clean shave allengil annathe vijay ,surya, kunjacko... evarude okke look ... no thaadi at all...
@babunoufal97124 жыл бұрын
ഓ പിന്നേ.. താടി കൊണ്ടല്ലേ പെണ്ണുങ്ങളെ പണിയെടുക്കുന്നത്.
@anitsasikumar46144 жыл бұрын
koppaaanu, veruthe safe aayitulla oru answer aanu thaadi...penpiller aadhyam nokuka oru athletic figure undo ennanu....pinne oru medium height undo nokuum, athu mathi...pinne kannil nokki samsarikunnundo ennnu nokkum....thalayil mudi illengil theernnu kaaryam....kannaaan cute aanengil avar chirikkum pinne flirt cheyyum sure
@dennisgeorge89474 жыл бұрын
ബ്രോ താടിയും കോപ്പുമൊന്നുമല്ല.. Muscles ഉണ്ടോ എന്നാണു നോക്കുന്നത് almost all girls
@surumimol99364 жыл бұрын
@@anitsasikumar4614 sathyamanu....
@rrr5293-g4p4 жыл бұрын
വെയിൻസ്, ചിൻ ലൈൻ നോക്കി ഇഷ്ടപ്പെടുന്ന കുട്ടികൾ ചിലപ്പോ കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റുഡന്റസ് ആയിരിക്കും.
@Joker-um2wl4 жыл бұрын
😂😂😂😂😂😂
@shuhaibclt84474 жыл бұрын
😅😅😅🔥🔥
@akhilvarghese66064 жыл бұрын
🤣comment
@leoaby27354 жыл бұрын
Hahaha 😂😘
@Moon.a904 жыл бұрын
😂😂😂😂
@shoukkathshock94734 жыл бұрын
താടിയില്ലാത്തവർ ആരും ലൈക് അടിക്കരുതേ 😆😆😆😆
@unexpectedlife4004 жыл бұрын
😆😆
@anzerweb54294 жыл бұрын
ആ വെള്ള തട്ടം ഇട്ട കുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു അത്പോലെ ഉള്ള പെൺപിള്ളേരെ ആണ് ആണ്പിള്ളേര്ക് ഇഷ്ടം
@salmathamminikkad49493 жыл бұрын
എനിക്കും ഇഷ്ടായി അച്ചടക്കമുണ്ട് ❤❤❤
@plumtech60034 жыл бұрын
Dear ladies നിങ്ങള ഇഷ്ട്ടം നോക്കി കൊണ്ടല്ല ഞങ്ങൾ ജീവിക്കുന്നത് 😤പിന്നെ ഞങ്ങളുടെ അമ്മയുടെ സ്ഥാനം എന്തായാലും നിങ്ങൾക് ലഭിക്കില്ല😏
@@Jenny-ye4lx oru kuzhapolya...pennu kettatheyum jeevikam....ammayekkal valiya porali eay lokath arumilla...ammaku thulyam amma mathram..boysinde ❤❤❤
@Abdulmuneeregc4 жыл бұрын
ഇത് കാണുന്ന താടി വരാനുള്ള മരുന്ന് വിൽക്കുന്ന ഞാൻ.. ദൈവമേ
@harisharisrichu38904 жыл бұрын
😆😆😆😆😆😆😆
@nechunoufal80794 жыл бұрын
ഇതൊന്നുമില്ലാതെ സംസാരിക്കാൻ കഴിവുള്ള ചെക്കന്മാർ ഇവരുടെ സ്വപ്നങ്ങളൊക്കെ കാറ്റിൽപറത്തി ചാക്കിലാക്കും ഇവരൊക്കെ വീഴുവേം ചെയ്യും .. അത്രേ ഉള്ളൂ 😜😜😜 അപ്പൊ ഈപറഞ്ഞ താടീം മുടീം കണ്ണും ചിരീം ഒക്കെ ങ്ങള് മറക്കും 😜
@manujosephmanushilpa97094 жыл бұрын
Sathyam
@milanmathew15944 жыл бұрын
Sathym😂😂
@shihabudheenibrahim4824 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ താടിയും വേണം ചിരിയും വേണം കണ്ണും വേണം ഇനി പെണ്ണ് കാണാൻ പോകുന്നവർ ഈ മൂന്ന് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക
@surumimol99364 жыл бұрын
Ithonnum vendado.....yennuppolullorkk.....penniney snehikkanulla oru manassumathi....
@mahirahammed15834 жыл бұрын
പെണ്ണിനെ സ്നേഹിക്കാനുള്ള മനസ്സു വേണം. സ്വന്തം ഭാര്യയെ പാമ്പുകടിപ്പിച്ചു കൊന്ന 'സൂരജി' നും താടിയും മീശയും ഉയരവും മുടിയും കണ്ണും ഒക്കെ ഉണ്ടായിരുന്നു
@sameerkaliyadan63554 жыл бұрын
@@mahirahammed1583 വൃത്തിയും
@shihabudheenibrahim4824 жыл бұрын
@@surumimol9936 👌👏👏
@shihabudheenibrahim4824 жыл бұрын
@@mahirahammed1583 👌
@j2yf4762 жыл бұрын
സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യവുമില്ല മനസ്സിനുള്ളിൽ ആത്മാർത്ഥ സ്നേഹം ഉള്ള പുരുഷനെ കിട്ടിയാൽ അതിലും വലിയ സൗഭാഗ്യം ഇന്നത്തെ ലോകത്ത് നിന്ന് വേറെ കിട്ടുകയില്ല 👍🏻👍🏻😂😂😂😂😂😂
@Fathimasuhra-o5g8 ай бұрын
അതാണ് കറക്റ്റ്
@Adarsh-t7y3 жыл бұрын
വേണുന്നവൾ മാർ നോക്കട്ടെ നമുക്ക് ഇന്ത്യൻ ആർമി വിട്ടു വേറൊന്നും ഇല്ല 💯⚔️🇮🇳⚔️
@kkpvoice63344 жыл бұрын
ഫഹദ് ഫാസിനെ ഇഷ്ടമാണെന്ന് പറഞ്ഞ് നെറ്റികയറിയവരുടെ മനസിൽ ലഡ്ഡു പൊട്ടി
@rbkoffical86594 жыл бұрын
മരുന്ന് ഉണ്ട് bro ഒന്നും പറ്റി ഇല്ലഗിൽ ht🔥🔥🔥🔥 അത് ഒന്നും ഇപ്പോൾ ഒരു പ്രോബ്ലം അല്ല മുടി യുടെ കാര്യം
@arunpkurian93884 жыл бұрын
ഓരോ മനുഷ്യനും കുറവുകളുണ്ട്... അതാണ് അവന്റെ അല്ലെങ്കിൽ അവളുടെ ഏറ്റവും വലിയ സൗന്ദര്യം.....
@fasalurahmanakd72274 жыл бұрын
ഈ പറഞ്ഞ തോന്നും ല്ല എന്റെ ജോണി ഏട്ടൻ ന്ന്. അങ്ങ് അമേരിക്ക കൈയിൽ ജോണി ഏട്ടൻ എത്ര പെണുങ്ങൾ വളഞ്ഞു ജോണി ഇഷ്ടം 😍
@midlajmidu86864 жыл бұрын
രാജ്യങ്ങളെ പ്രണയിച്ചവർ 😁😁
@alitm46354 жыл бұрын
ആരുടേയും സൗന്ദര്യം (ആണായാലും പെണ്ണായാലും ) അവരുടെ നല്ല മനസ്സാണ്, നല്ല സ്വഭാവമാണ്, നല്ല പെരുമാറ്റം ആണ്. അല്ലാതെ കുറെ താടിയും മുടിയും വെളുപ്പും പഠിപ്പും പണവും ഉണ്ടായിട്ട് കാര്യം ഇല്ല. നല്ല ഹൃദയം ഉണ്ടൊ, അവർക്ക് ആണ് യഥാർത്ഥ സൗന്ദര്യം....... ഈ പറഞ്ഞതിനോട് യോജിക്കുന്നവർക്ക് ലൈക് അടിക്കാം 🙏
@grimmjowjaegerjaquez6663 жыл бұрын
ആണിന്റ സൌന്ദര്യം ആണ് വർണ്ണിക്കപ്പെടുന്നത്.... സ്ത്രീക്ക് സൌന്ദര്യം വെറും മിഥ്യ... 💕
@mahirahammed15834 жыл бұрын
പെണ്ണിനെ സ്നേഹിക്കാനുള്ള മനസ്സു വേണം. സ്വന്തം ഭാര്യയെ പാമ്പുകടിപ്പിച്ചു കൊന്ന 'സൂരജി' നും താടിയും മീശയും ഉയരവും മുടിയും കണ്ണും ഒക്കെ ഉണ്ടായിരുന്നു
@flyingafrinak69584 жыл бұрын
കൂടത്തായി ജോളിയെ മറക്കരുത്
@JPV5624 жыл бұрын
അയിന്
@salmanrazack43714 жыл бұрын
താടി ഇല്ലാത്തവർ വെറുതെ താടിവളർത്താൻ സമയം കളയാതെ നാലാട്ടിൻ കുട്ടിയെ വളർത്തു
@pavipavithran90134 жыл бұрын
Pattiye valartham atha bettar
@muneerabdulmajeed63764 жыл бұрын
Namichanna
@muhammedrasil68864 жыл бұрын
Ennal rajavine pole jeevikam le
@thefighter92594 жыл бұрын
Ha Ha poli
@muhammadarifudheennp57134 жыл бұрын
Best comment
@umarfarook44684 жыл бұрын
എനിക്കി അങ്ങന ഒന്നും ഇല്ലന്ന് പറഞ്ഞ ആ പെൺ കുട്ടികി ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 💖😍👍
@abhishekabhi9584 жыл бұрын
ഹെഡ്‌സെറ് റെഡി ആക്കാൻ നോക്കണ്ടടാ ഉണ്ണി... അത് video ടെ കൊഴപ്പാ
@eft56204 жыл бұрын
Enikkum thonni
@m.sinan.k30494 жыл бұрын
ഞാൻ headset ഊരി നോക്കി 🤣
@avgaming73954 жыл бұрын
🤣🤣🤣
@savaad.___3 жыл бұрын
😂😂😂🤣
@renitkthomas6543 жыл бұрын
ചങ്കേ.....❤️
@techboxtv54174 жыл бұрын
ജനിചപ്പൊൾ മുതൽ താടി ഉള്ള ഞാൻ😎😎😎
@godsowncountrykerala50734 жыл бұрын
എനിക്കു തോന്നുന്നു തീരെ സൗന്ദര്യമില്ലാത്ത girl's ന് ആണ് പുരുഷന്മാരിൽ കൂടുതൽ ഡിമാൻഡ് ഉള്ളത് ex താടി , ചിരി, കണ്ണ്😁
@Gangan-i4f4 жыл бұрын
Enikum thonni bro.... Bcz 11th il padikumbol enne propose cheytha chetenu prethyekichu problm onnum illaayirunnu.... But height illaathathukondum.... Avante sister ente old classmate(3rdstandard) aayirunnappo ellaavareyum thallukayum nullukayum cheyumaayirunnu.... Athoke pedichitu no paranju.
@TOM-sy3fy4 жыл бұрын
@@Gangan-i4f pavam cherukkan..
@godsowncountrykerala50734 жыл бұрын
@@Gangan-i4f ohh no unsahikabil
@Gangan-i4f4 жыл бұрын
@MAX - ROCKATANSKY yes dr.... Orthupoyi. Hehehe😛😛😛😛 Now seeking good proposals in matrimony.
@overgamingff75033 жыл бұрын
@Dead 😁😁
@shinoj9994 жыл бұрын
കയ്യിൽ കാശുണ്ടങ്കിൽ കാണാൻ അൽപ്പം സ്മാർട്ടും കൂടിയാണെങ്കിൽ പിന്നൊന്നും ഇവർ ഒന്നും നോക്കാറില്ല... ഇതൊക്കെ ജസ്റ്റ് പുഷിങ്
@Vibesvlog47554 жыл бұрын
കണ്ണില്‍ സൗദര്യമില്ല താടിയാണന്‍കിന്‍ ഒരുതരം ചുരുളംതാടി പിന്നെ മസ്സിലും വിരിഞ്ഞ ചെസ്റ്റുമൊന്നും തീരെ ഇല്ല ഒരുതരം മെലിഞ്ഞ ശരീരം അതിന്‍റെ കൂടെ കലിപ്പന്‍ സ്വഭാവവും ഏത് പെണ്ണാ എന്നെ ഇഷ്ടപ്പെടുക....? പക്ഷെ എന്‍റെ കെട്ട്വോള് പറയാ നിങ്ങളെ ചൂടന്‍ സ്വഭാവവും വഴക്കുപറച്ചലും എറിഞ്ഞുപൊട്ടിക്കലുമൊക്കയത്രെ അവള്‍ക്ക് എന്നോടുളള ഇഷ്ടമെന്ന് എന്താചെയ്യാ പടച്ചോന്‍റെ ഓരോ സൃഷ്ടിപ്പെ... എനിക്ക് പറ്റിയത് എന്നോടൊപ്പംതന്നെ സൃഷ്ടിച്ചു അതാണ് എന്‍െപെണ്ണ്
@nmsrahmani21924 жыл бұрын
നന്മ നിറയട്ടെ
@jijunarayanan14 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു
@nithinvn90804 жыл бұрын
Nice😍😍
@bariee4 жыл бұрын
Poyiii chaavedaa
@imperfectsoul51514 жыл бұрын
Upadravikkunnavare ishtappedunnath oru asughamaanu😶
@സ്വപ്സഞ്ചാരി.സഞ്ചാരി4 жыл бұрын
ഇവർ ഈ പറഞ്ഞ എല്ലാ ഇഷ്ട്ടങ്ങൾക്കും മേലെ ഒരിഷ്ട്ടമുണ്ട്. അത് ചെക്കന്റെ സാമ്പത്തിക സ്ഥിതി ആണ്.... നല്ല സാമ്പത്തികമുണ്ടേൽ താടിയും വേണ്ട മുടിയും വേണ്ട... അത്രേ ഉള്ളു.... ഇത് കണ്ട് ആരും അതല്ലാന്ന് പറയണ്ട.. കാര്യമില്ല. അത് തന്നെയാ സത്യം...
@joshytv89524 жыл бұрын
പുതു തലമുറയുടെ ഇഷ്ടവും അഭിപ്രായങ്ങളും സങ്കൽപ്പവും എല്ലാം വളരെ വ്യത്യസ്തമാണ്. ചിലരുടേത് വളരെ വികലമായ കാഴ്ചപ്പാടുകളും ആണെന്ന് പറയാതെ വയ്യ. യഥാർത്ഥ ജീവിതം ഇതിൽ നിന്നെല്ലാം വളരെ വളരെ അകലെയാണ്. സത്യസന്ധമായ, ന്യായമായ 'യാഥാർത്ഥ്യ ബോധമുള്ള അഭിപ്രായങ്ങൾ വളരെ അപൂർവ്വമായിട്ടാണ് പറഞ്ഞു കേട്ടത്. സങ്കൽപ്പവും യാഥാർത്ഥ്യവും അനുഭവിച്ചറിയുക തന്നെ വേണം. കാലം ഓരോരുത്തർക്കും കരുതി വെച്ചിരിക്കുന്നത് എന്തെല്ലാം ആണെന്ന് മുൻ കൂട്ടി പ്രവചിക്കുക വയ്യ.
@xnorpixcreative84314 жыл бұрын
നുണ പറയൽ ഗേൾസിന്റെ main weakness
@shabeeralishabeer57675 жыл бұрын
ഒരു രക്ഷയും ഇല്ല ഇതുപോലൊരു ഇൻറർവ്യൂ ന് ചെക്കന്മാരെ വിളിച്ചൂടെ
താടി കൊണ്ടുപോയി വെട്ടി പുഴുങ്ങി തിന്നോ... അല്ല പിന്നെ ദേഷ്യം വരില്ലേ 😁😁😁😁😁
@sanoopsreedhar57244 жыл бұрын
😂
@vishnu.kvishnu49944 жыл бұрын
Polichu macha
@muhammadsalih19254 жыл бұрын
😀
@sandeepkuruvilla33884 жыл бұрын
Yes
@sayyidmohamed96904 жыл бұрын
ഇതെന്തണപ്പാ... രണ്ട് രോമത്തിനാണോ ഇത്രയും ഫാൻസ്...
@anulal30774 жыл бұрын
Athokke chummaya
@ajmalanymon56074 жыл бұрын
Ithrem tovino fans🙆♂️❤️
@pachupachu73584 жыл бұрын
പണം ഉള്ളവന് പെണ്ണ് സെറ്റ് ആവും ഇല്ലാത്തവനെ ഒഴിവാക്കു എത്ര മൊഞ്ചൻ ആണെങ്കിലും ഉദാഹരണം ഞാൻ മൊഞ്ചുണ്ട് but പാവം ഞാൻ
@jagadishdhanpal92514 жыл бұрын
കോഴിക്കോട് അല്ലെ, പുരുഷനിൽ ആസ്വദിക്കുന്നത് എന്താണെന്ന് പുരുഷനോട് തന്നെ ചോദിക്കണം😂
@joyaljohnson11674 жыл бұрын
🤣🤣🤣🤣
@arunjoythomas26334 жыл бұрын
Mairu...🤣🤣
@125ajithcp94 жыл бұрын
Mess ffc ഘടകം 😂
@maneeshmadhukumar98594 жыл бұрын
Ffc fan spotted
@dennythomas56054 жыл бұрын
😄😄
@mollamoll79894 жыл бұрын
എനിക്ക് എന്നും എന്നെ ആണ് ഇഷ്ട്ടം അത് എന്തായാലും
@TecHr.solution40014 жыл бұрын
Enthoru nuna
@സല്ലുഭായ്-ള6ട4 жыл бұрын
ഇപ്പോളാണ് മനസ്സിലായത് )എന്റെ നിറം കുറവ് കൊണ്ടല്ല പെൺ പിള്ളേർ നോക്കാത്തത് അല്ലേ )ഇനി താടി വെച്ചിട്ട് തന്നെ കാര്യം )താടി വരാൻ വടിച്ചു വടിച്ചു മുറിവ് ആയി പോയത് മിച്ചം 😢😢😢😢😢
@jintumjoy71944 жыл бұрын
വടിച്ചാലൊന്നും വരില്ലാ. കവിൾ നന്നായി മസ്സാജ് ചെയ്തു നോക്ക്
@dennisgeorge89474 жыл бұрын
താടിയല്ല ബ്രോ muscles മുഖ്യം
@footballmasala86484 жыл бұрын
താടി ഇല്ലാത്ത മനോവിഷമം കൊണ്ട് ആരെങ്കിലും കടലി ചാടിയ.... ആ മഞ്ഞ കോണകം ഉടുത്തോണ്ട് മൈക്കും പിടിച്ചു നടന്ന ചേച്ചിയാണ് ഉത്തരാബാദി 😪
@കീലേരിഅച്ചു-ഠ9ബ4 жыл бұрын
സ്വന്തം അച്ഛനെയും സഹോദരൻ മാരെയും ഇഷ്ടം ഉള്ള ഒരുത്തിയും ഇല്ലേ സിനിമ നടൻമാരോട് നടിമാരോടും ചോദിച്ചാൽ അവർക്കു ഇഷ്ടം അച്ഛൻ അമ്മ ആയിരിക്കും ജന്മം നൽകിയവർക് പുല്ലു വില പോലും ഇല്ലാത്ത സുന്ദരിമാര്
@cleanhartcleanmindloveindi14584 жыл бұрын
Ayoda
@mryrk28654 жыл бұрын
നമ്മൾ പെൺപിള്ളേരുടെ പുറകെ പോയാൽ അവർ നമ്മളെ വകവക്കില്ല, ഒരു വിലയും ഉണ്ടാകില്ല.പക്ഷെ നമ്മൾ നമ്മുടെ ജീവിത ലക്ഷ്യങ്ങൾക്ക് പുറകെപോയാൽ, achive ചെയ്താൽ എത്ര സൗന്തര്യമുള്ളവളും വാലാട്ടിക്കൊണ്ട് നമ്മുടെ പുറകെവരും.... മീൻവണ്ടിക്ക് പിന്നാലെ പൂച്ച പോകുംപോലെ...😆
@rayeesrys43514 жыл бұрын
സത്യം പറഞ്ഞാൽ tovino ആണ് main focusing
@JANASOPANAM5 ай бұрын
ചോദ്യം ചോദിക്കുന്നവളുടെ ഇഷ്ടങ്ങൾ എന്താണ് ???
@latheeflathu13294 жыл бұрын
എൻ്റെ കമൻ്റ് കണ്ടോ രൊക്കെ ഒരു Like Pls
@glowingsindia4 жыл бұрын
November - 16 -2020 ന് ശേഷം കാണുന്നവർ Like അടി👍😁
@sujiths19183 жыл бұрын
2021
@bepositive20184 жыл бұрын
Anchor pwoli innocent girl♥️♥️
@90sclips404 жыл бұрын
Cuteness overload 😊 ❤ The boy hair cut
@sinoygeorge93524 жыл бұрын
ഒരു സത്യം പറയട്ടെ ഈ വീഡിയോയിൽ ആ പറഞ്ഞത് ഒക്കെ സത്യം തന്നെ ആണ്. അവർക്കു ഇഷ്ടപ്പെടുന്നത് എന്താണെന്നു എന്ന് ആണ് ചോദ്യം. അതിനു അവര് സത്യസന്ധമായ മറുപടി നൽകിയിട്ടും ഉണ്ട്. പക്ഷെ ഒരു വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ 90 % പെണ്ണുങ്ങളും ജോലിയും പണവും തന്നെ ആണ് നോക്കുന്നത് ഇത് സത്യം സത്യം സത്യം... 10 % പെണ്ണുങ്ങൾ മാത്രം ആണ് പുരുഷന്റെ സൗന്ദര്യം നോക്കൂ ഇവര് ആണ് ജെനുവിന് തീരുമാനം എടുക്കുന്നത് 90 % പെൺകുട്ടികൾ ബുദ്ധിപരമായ തീരുമാനവും. പിന്നെ എന്ത് തീരുമാനം എടുത്തു വിവാഹം നടന്നാലും. പരസ്പരം ഈഗോ ഇല്ലാത്ത മനസ്സ് ഉള്ളവർക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കാം. അവിടെ പണത്തിനു ഒരു വിലയും ഇല്ല എന്ന് ഉറപ്പിച്ചോളൂ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ഉള്ള മനസ്സ് ഉണ്ടോ അവിടം സ്വർഗ്ഗം ആണ്.
@toknow42324 жыл бұрын
ആയിരം പെണ്ണുങ്ങൾക്ക് വേണ്ടി ആയിരം തരത്തിൽ ആവാൻ മ്മക്ക് പറ്റില്ല. മ്മള് മ്മടെ സ്വന്തം ഫേവറിറ്റ് വേഷത്തിൽ, സ്വന്തം നിലപാടിൽ നിൽക്കും. വേണമെങ്കിൽ മതി പെണ്ണുങ്ങളെ 😎
@rosemosco4 жыл бұрын
ചുമ്മാതല്ല പട്ടാളക്കാരൻ ആയ എനിക്ക് പെണ്ണ് കിട്ടാത്തത്
എനിക്ക് എന്റെ ettente ചിരി നല്ല ഇഷ്ടായിരുന്നു. അവരെ കൂടെ ആരുണ്ടെകിലും അവരെ happy ആയി വെക്കും . നടക്കുന്ന രീതി 👌കണ്ണ് 👌ആൾ height കുറവാണ് എനിക്കതൊരിക്കലും oru കുറവായി thoniyitila മീശ താടി വളരെ കുറവാണ് പക്ഷെ എനിക്കതൊന്നും oru കുറവായി thoniyila. Chocalate clr ആണ് മൊത്തത്തിൽ ആൾ അടിപൊളിയാണ് ഒരുപാടു സ്നേഹമാണ് etten എപ്പോളും പറയും എനിക്ക് നല്ല പോലെ "clr" illa താടി ella മീശ ഇല്ല height illa എന്നിട്ടും നീയെന്തിനാ enne egne സ്നേഹിക്കുന്നതെന്ന് എനിക്ക് etten എന്ന് പറഞ്ഞാൽ ജീവനാണ് എന്ന് പറയും thirich.. enne കൂടെ എന്റെ familyem സ്നേഹിക്കുന്നത് കണ്ടിട്ട് എനിക്ക് ഇപ്പോളും ചിന്തിക്കാൻ കഴിയുന്നില്ല എനിക്ക് egne ഇത്രയും ഭാഗ്യം kityenn... അങ്ങനെ ഈ may 21വന്നാൽ 7yr ആകും ഞങ്ങൾ പ്രണയിച്ചു thudagiyit..
@സഖാവ്ശിവൻ3 жыл бұрын
എനിക്ക് അവതാരകഎ ഭയങ്കര ഇഷ്ടം സത്യം ♥️♥️♥️
@മണവാളൻ-പ7ധ4 жыл бұрын
കാണാൻ കൊള്ളാവുന്ന ഒന്നുമില്ലേ..😆
@shifaparvinn.p58044 жыл бұрын
🙄🙄🙄
@theboogeyman16114 жыл бұрын
8:45 mone adkom othukavumanu avala saundharyam💕
@shamon48433 жыл бұрын
ഇനി ആരെ കണ്ടാലും ഞാനും ചിരിക്കും 😎
@muhammedashiq85333 жыл бұрын
Ayn പെണ്ണുങ്ങളെ ആർക്ക് വേണം ഞങ്ങൾക്ക് ചാർളിയിലെ ദുൽഖറിനെ പോലെ നടക്കാനാണ് ഇഷ്ടം 😍.
@anjith__aj23494 жыл бұрын
താടിയിൽ ഒന്നും ഒര് കാര്യവും ഇല്ല ഗുയ്‌സ്... പ്രായം തോന്നിക്കും അത്രേ ഒള്ളു അതാണ് ഈ പെണ്ണുങ്ങൾക്ക് ഇതാ താടി ഇഷ്ടം. താടി ഇല്ലാത്തവർ എന്നും still young ⚡😎
@danishdanish55503 жыл бұрын
Tovino fans aanallo ellaarum
@Mahshook_Mahamood4 жыл бұрын
മിക്കവാറും ആൺകുട്ടികൾക്ക് ഇഷ്ടം വൈറ്റ് സ്കാർഫ് ഇട്ട പോലുള്ള കുട്ടിയെ ആയിരിക്കും..