നേരെ അങ്ങ് കേറി ചെന്നാൽ മതി, ആള് കൂടിയാൽ ഇവന്മാർ തനി കൊള്ളക്കാരുടെ സ്വഭാവം കാണിക്കും, ഇവർക്ക് ഇഷ്ടം ഉള്ള വണ്ടി മാത്രമേ കൊടുക്കൂ, mechanic ne കൊണ്ട് പോകാതെ ഒന്നും എടുക്കരുത്, വിലക്കുറവിനു 70000 രൂപക്ക് waganr എടുത്തു എന്റെ 45000 ഉടൻ തന്നെ പോയി, ഇനിയും പണി വരാൻ ഇരിക്കുന്നു, ഇടിച്ചു apron പൊട്ടിയ വണ്ടി ആണ് എനിക്ക് കിട്ടിയത്
@unnikrishnan80575 күн бұрын
Edit cheyumbol ithiri care, ok
@soofithaylakandi35785 күн бұрын
onn ഒന്നും മനസിലാകുന്നില്ല
@AskarAli-n4d3 күн бұрын
ലേലത്തിന് നാലു ഡീലർമാർ മാത്രം ഉള്ളു 🤔
@ajayanaromal9074 күн бұрын
Wagon r vxi alla lxi aanu
@sailorsvlogs65044 күн бұрын
ഇവര് എന്താ പുറകോട്ടു വിളിക്കുന്നത്.... ഇത് എങ്ങനെ ആണ് ഇതിന്റെ ലേലം വിളി എന്ന് ആരേലും പറഞ്ഞു തരുമോ ഡീറ്റൈൽ ആയി.. പ്ലീസ്