ഷെറിന് ശിക്ഷായിളവ് നൽകാനുള്ള തീരുമാനത്തിന് പിന്നിലാര്? | News Hour | PG Suresh Kumar | 30 Jan 2025

  Рет қаралды 3,587

asianetnews

asianetnews

Күн бұрын

Пікірлер: 24
@bmaikkara5860
@bmaikkara5860 6 сағат бұрын
പെണ്ണ് എന്ന നെല്ല് ഏത് പത്തായത്തിൽ നിന്ന് ആയാലും പത്തനാപുരം ഗണേഷ് എലി എത്തിയിരിക്കും..😂
@Uday-2750
@Uday-2750 6 сағат бұрын
ആപത്തു വരുമ്പോൾ കൂട്ടത്തോടെ എന്നല്ലേ... കേരളത്തിന്റെ ടൈം...
@prasannamenon3646
@prasannamenon3646 6 сағат бұрын
സുരേഷേ, പരോപകാരികളെ ഇങ്ങനെ കുറ്റപ്പെടുത്തുന്ന നിങ്ങളുടെ നാവു പഴുത്തു പോകും😂.
@firozedoha1682
@firozedoha1682 6 сағат бұрын
നല്ല ഭരണവും നല്ല ഉദ്യോഗസ്ഥന്മാരും നല്ല കോടതിയും പിന്നെ ആർക്കും എന്തും ചെയ്യാം പണമുണ്ടെങ്കിൽ
@DVREJ
@DVREJ 6 сағат бұрын
വീഡിയോ വന്നിട്ട് 5 മിനിറ്റ്,കമൻ്റ് ചെയ്തിട്ട് 2 മിനിറ്റ്,വീഡിയോ 57 മിനിറ്റ്.ഒരു ന്യൂസ് ന്താണെന്ന് പോലും നോക്കാതെ അതിൻ്റെ അടിയിൽ ചെന്ന് ഭരണത്തെയും ഭരണ കൂടതെയും കുറ്റം പറയണം.നിനക്ക് ഒക്കെ വിസ്മയം താലിബാനും അഫ്ഗാനിസ്ഥാൻ, ആണല്ലോ നല്ല ഭരണകൂടം
@bmaikkara5860
@bmaikkara5860 6 сағат бұрын
കൊലയാളി നെന്മാറ ചെന്താമരയെ ന്യായീകരിക്കുന്ന കോട്ടയം അരുൺ കുമാർ വക്കീൽ.. കൊലയാളി സുന്ദരി ഷെറിൻ നു വേണ്ടി രംഗത്തിറങ്ങിയ എറണാകുളം അരുൺ വക്കീൽ.. ആഹാ.. സി പി എം അന്തസ്സ് സൂപ്പർ തന്നെ...
@cvkurian
@cvkurian 6 сағат бұрын
16 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിലെ പ്രതി 18 വർഷങ്ങൾ തടവ് അനുഭവിച്ചു😂
@unkwprsn
@unkwprsn 6 сағат бұрын
ഏറ്റവും കൂടുതൽ പരോൾ കിട്ടികൊണ്ടിരുന്ന ആളാണ് ജയിലിൽ നിന്നും പോകുന്നതും തിരിച്ച് വരുന്നതും വലിയ വലിയ വണ്ടികളിൽ അപോ തന്നെ മനസ്സിലായില്ലേ ആൾ നല്ലൊരു കളിക്കാരി ആണെന്ന് 😂 വിഐപി കസ്റ്റമർ ഉള്ള ഇനി പരോൾ വരെ കാത്തിരിക്കേണ്ട. Epo venel kalikkamallo 😂😂😂
@surajvlogs658
@surajvlogs658 6 сағат бұрын
ഇടിവെട്ട് സാധനം
@sajuabraham2480
@sajuabraham2480 6 сағат бұрын
ഷെറിനു ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തവരെ പൊന്നാട അണിയിക്കണം..മുകളിൽ നിന്നും കൊടുക്കുന്ന നിർദേശം അച്ചാരം വാങ്ങി നടത്തികൊടുക്കുന്നു അല്ലെങ്കിൽ മറ്റെന്തെകിലും സുഹം കിട്ടുമായിരിക്കും 🤔
@jrdewa1233
@jrdewa1233 6 сағат бұрын
കൂട്ടി യോജിപ്പിക്കാൻ അരുൺ പാടുപെടുകയാണ്. എഴുന്നേറ്റുപോടാ ഞങ്ങളുടെ സമയം കളയല്ലെ
@ShibuKumarNilamamoodu
@ShibuKumarNilamamoodu 6 сағат бұрын
ആഭ്യന്തര വകുപ്പ് ഇങ്ങനെ ഭരിക്കാൻ
@sasirohit
@sasirohit 6 сағат бұрын
വാളകം ചെറിയ പിള്ള
@JT89671
@JT89671 6 сағат бұрын
Prabutha Keralam 😂😂😂😂
@koshyoommen3639
@koshyoommen3639 6 сағат бұрын
Horrible
@bijojoseph534
@bijojoseph534 6 сағат бұрын
അരുൺകുമാറിന് കിട്ടുമോ.. Is he really an advocate... Or like chintha Jerome's doctorate
@vvijayan123
@vvijayan123 6 сағат бұрын
Oru karyam nammude nattil endok karyagal ude.... athilonnum illatha thalpparam ane ivide kanikkunnad
@sreekumarkrishnan1980
@sreekumarkrishnan1980 6 сағат бұрын
In a few days, Kashaya Greeshma is likely to gain support from politicians and be released from jail as soon as possible due to her good conduct. This will not be too far off.
@sulaimankottani3597
@sulaimankottani3597 6 сағат бұрын
സ്നേഹത്തിനുവേണ്ടി തുടിക്കുന്ന ഒരു ഹൃദയമുള്ള മനുഷ്യനാണ് ഗണേശ കുമാർ എന്ന് എത്രപേർക്ക് അറിയാം.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
News Time | ന്യൂസ് ടൈം | 30 January 2025
37:19
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН