എങ്ങിനെ ജപമാല അത്ഭുതമാക്കാം|NANMA MARAM

  Рет қаралды 22,508

നന്മ മരം

നന്മ മരം

Күн бұрын

ഒരുപാട് കാര്യങ്ങൾ ജപമാലയെക്കുറിച്ച് കേട്ടിട്ട് കാണും പക്ഷെ ഈ കാര്യങ്ങൾ മുഴുവൻ കേട്ടാൽ അത് നിങ്ങളുടെ ജീവിതത്തെ അത്ഭുതമാക്കും
നന്മ മരത്തിൽ ഇത് വരെ വന്ന മാതാവിന്റെ sharings👇🏻👇🏻ഈ playlistil kittum
👇🏻👇🏻
• എന്റെ മാതാവ്
കുർബാനയുടെ episode മുൻപോട്ട് പോവുകയാണ്.. ഇനി ഓരോരോ ഭാഗങ്ങളായി പഠിക്കാം.. ഇത് വരെയുള്ള episode ഏതെങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ link താഴെ കൊടുക്കുന്നു.. കാണണേ
Episode 1.. എന്താണ് പരിശുദ്ധ കുർബാന
• HOLY QURBANA- THE INEF...
Episode 2...ദിവ്യകാരുണ്യ ആരാധനയ്ക്ക് കുർബാനയേക്കാൾ പ്രാധാന്യം കൊടുക്കുന്നുണ്ടോ 👇🏻👇🏻
• വിശുദ്ധകുർബാനയും വിശുദ...
Episode 3..എന്താണ് റാസകുർബാന 👇🏻👇🏻
• റാസകുർബാനയുടെ ആവശ്യമുണ...
episode 4: അന്നാപെസഹാതിരുന്നാളിന്റെ അർഥം എന്ത് 👇🏻👇🏻
• ദൈവാലയഘടനയ്ക്ക് ബലിയർപ...
എല്ലാ വിഡിയോയും കാണുക...
#frxavierkhanshortvideos #agape #frdanielpoovannathil #frdanielpoovannathillatest #frdominicvalanmanal #frdominicvalanmanallatest #frxavierkhanvattayil #frxavierkhanvattayillive #frbinoykarimaruthinkal #abhishekagni #shalom #shalomtv #drjohn #drmario #mountcarmel #sehiyon #amen #jinceachan #josephannamkuttyjose #christ #holymary #shalomtelevision #pentecost #jesusyouth #pc #bennyhinnministry #frxavierkhanvattayil #holymass #കുര്ബാന #syromalabar #rasa #divineretreat #drjohn #holybible

Пікірлер: 120
@Nanmamaram_
@Nanmamaram_ Жыл бұрын
ഓരോ ജപമാലയും ചൊല്ലിയിട്ട് ലുത്തിനിയ ചൊല്ലണോ എന്നൊരാൾ ചോദിച്ചാരുന്നു.... സമ്പൂർണ ജപമാല ചൊല്ലിയിട്ട് ഒരു ലുത്തിനിയ ചൊല്ലിയാൽ മതിട്ടോ..... കാര്യമായിട്ട് പ്രാർത്ഥിക്കണേ എല്ലാവരും
@anaghathomas7355
@anaghathomas7355 Жыл бұрын
nammal veetiloke oru japamala alle chollune apo luthiniya chollande
@bachelorcooking8091
@bachelorcooking8091 Жыл бұрын
@@anaghathomas7355 nammalku ethra rosary chollaan patto athraum cholluka ..enittu nammal rosary ellam cholli theerumbol luthiniya cholli avasanippikuka ennu
@dayanajosejosekv7696
@dayanajosejosekv7696 Жыл бұрын
Enk etvm Madi anu japamala chollanayt..enk sangadam thonnuanu.enodu deshym thonnum..bore adikum chollumbo..idk verenthenkilm oke chinthichu povum..njn entha chyua?enk vendi pray chyane plz..arenklm oru reply tharumo?
@bachelorcooking8091
@bachelorcooking8091 Жыл бұрын
@@dayanajosejosekv7696 don't worry ....eniki chollaan ayittu madi ayirunnu..chollaan kure time venamalo enoke ayirunu vijaram pinne sretha ok poyirunu....ee video kandittum pinne ithile mattu videos knaum enikum oru agraham vannu thudangi ...ipol njan 2 days ayittu 4 rosary cholli thudangi ..molukum patttum...manasine control cheithu mathavine eppozhum smarichaal mathi sathikum.....sathikum ...first sretha ok poyikotte ennalum nammal thollkaruthu.ethichondu iriku pinned ishttam thonni thudagum..pinne ithile videos kannu ellam👍mathavu sahayikate😘
@dayanajosejosekv7696
@dayanajosejosekv7696 Жыл бұрын
@@bachelorcooking8091 njn try chyunind..alavillatha sakala nanma ah prayer start chyum.athu sheriyano?atho thrisandhya japam chollano?ennalum 2 mystery avumbolkum thadasam varum..pne chollane patunila..etra vare cholliyenu count chyn patunila.arodenkilm chodichal thanne kaliyakumo ennokeya pedi..
@Amy-lg5uw
@Amy-lg5uw Жыл бұрын
ഞാൻ ജപമാല ചൊല്ലാതെ ഇരുന്ന നാളുകളിൽ ഈശോയെയും അമ്മയയും സ്നേഹിക്കാൻ സാധിച്ചിരുന്നില്ല അതുപോലെ തന്നെ ഞാൻ ഒരുപാട് പാപത്തിൽ വീഴുമായിരുന്ന്. പക്ഷെ അമ്മയോട് ഒപ്പം ജപമാല ചൊല്ലാൻ തുടങ്ങിയപോൾ എനിക്ക് പാപം ചെയ്യാതെ ഇരിക്കാനും ഈശോയെയും അമ്മയെയും ഒരുപാട് സ്നേഹികാനും ഉളള കൃപകൾ ലഭിച്ചു.
@lijisusanvarghese9184
@lijisusanvarghese9184 Жыл бұрын
Ee you tube channel tharunna ashwasavum samadhanavum mattu onninum tharan kazhiyilla. Thank you so much ❤
@Nanmamaram_
@Nanmamaram_ Жыл бұрын
ഈ 25 മിനിട്ടിൽ നിങ്ങൾ ഈ കൊച്ച് പറയുന്ന തീരുമാനം എടുത്താൽ.. അതാവും നിങ്ങളുടെ ജീവിതം മാറ്റാൻ പോവുന്നത്..take the decision👍🏻👍🏻👍🏻👍🏻👍🏻 നന്മ മരത്തിലെ മാതാവിനെക്കുറിച്ചുള്ള ബാക്കി sharings കേൾക്കണോ 👇🏻👇🏻👇🏻👇🏻check the play list..👇🏻👇🏻 kzbin.info/aero/PLQDI39fiGTpuAtyBaXp5JkLADu9SbZXIA
@minisanil5287
@minisanil5287 7 ай бұрын
ജപമാലയെ കുറിച് എത്ര കേട്ടാലും മതിയാകില്ല ഒരു ദിവസം മുഴുവൻ കേട്ടാലും സന്തോഷം 🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@charishmachandran559
@charishmachandran559 Жыл бұрын
Yes this is soo true ,oru divasam njanum complete rosary cholli,athu bhayankara effect ayirunnu,vallathoru inner peace anuu annu undayirunnath.No doubt ee richu paranja karyam just give just 7 days to Mamma Mary by praying the entire rosary then our life will completely change😊
@lillylilly3819
@lillylilly3819 Жыл бұрын
ജപമാല ചൊല്ലാൻ ഭയങ്കര മടി ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ജപമാല ചൊല്ലാൻ കൊതി ആകുന്നു thankyou sister
@j-rw5gg
@j-rw5gg Жыл бұрын
ഞാൻ മാതാവിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഇൻ്റർനെറ്റിൽ തപ്പി നടന്നപ്പോൾ ശാലോം ടിവിയുടെ ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നതാണ്. ഫാത്തിമ മാതാവിൻ്റെ രൂപം വെച്ചുള്ള പ്രദിക്ഷണം അമേരിക്കയിൽ എത്തിയപ്പോൾ മാതാവിൻ്റെ കണ്ണിൽ നിനും കണ്ണ് നീര് വന്നു. അതാണ് എന്നെ ആദ്യമായി ടച്ച് ചെയ്ത സംഭവം. അതിൻ്റെ വാർത്തയും ഫോട്ടോസും ഇൻ്റർനെറ്റിൽ ഉണ്ട്.
@mathewthomasthyparambil
@mathewthomasthyparambil 9 ай бұрын
This video changed my life, ആദ്യമായി പരിശുദ്ധ ദൈവമാതാവ് എന്ന facebook പേജിലുടെയാണ് ഈ video കണ്ടത്, ഇപ്പോൾ കുറച്ചു മാസങ്ങളായി, എന്റെ ചിന്താഗതി പോലും കൊന്ത ചെല്ലുന്നത് വഴി മാറുന്നത് ഞാൻ അറിയുന്നു Big thanks to God who delivered the message through unusual ways. Secondly to whom who became instruments in his hand.
@HolyTrinity898
@HolyTrinity898 2 ай бұрын
ഞാൻ മെഡിറ്റേഷൻ ആയിട്ട് അല്ലായിരുന്നു ജപമാല ചൊല്ലുന്നത്. എന്നിരുന്നാലും ഈ മോള് പറയുന്നതുപോലെ അങ്ങനെ ആയിരുന്നിട്ടും എനിക്ക് ഒത്തിരി സ്പിരിച്ചൽ ആയിട്ട് വളരാൻ സാധിച്ചിട്ടുണ്ട്. ഞാൻ ചെയ്യാറുള്ള ഒരു കാര്യം എനിക്ക് പൊതുവേ അശ്രദ്ധ എല്ലാ കാര്യങ്ങളിലും ഉള്ള ആളാണ്. അതുകൊണ്ടുതന്നെ കൊന്ത ചൊല്ലി തുടങ്ങുമ്പോഴേ അല്ലെങ്കിൽ അതിനിടയിൽ അമ്മയോട് തന്നെ പറയും അമ്മേ ഞാൻ ചൊല്ലുന്നത് വാടിയ പൂക്കൾ ആയിട്ടായിരിക്കും അല്ലെങ്കിൽ പല വിചാരങ്ങൾ കൊണ്ട് പുഴുക്കേട് ഉള്ള പൂക്കൾ ആയിട്ടായിരിക്കും അമ്മയുടെ കയ്യിൽ കിട്ടുന്നത് അത് അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്ത് വച്ച് നല്ല ഫ്രഷ് പൂക്കൾ ആക്കി പിതാവായ ദൈവത്തിന് കാഴ്ച വയ്ക്കണമേ. അതുപോലെതന്നെ നമ്മൾ പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിനോട് ഞാൻ പറയും പരിശുദ്ധാത്മാവേ വേണ്ടവിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞുകൂടാതേ ഞാൻ ജപിക്കുന്ന അധര വ്യായാമങ്ങൾ ആകുന്ന ഈ പ്രാർത്ഥനകളെ അങ്ങയുടെ അവാച്യമായ നെടുവീർപ്പുകളാൽ സൂപ്പർ പ്രാർത്ഥനകൾ ആക്കി മാറ്റണമേ..
@sijivincent8225
@sijivincent8225 3 ай бұрын
മോളെ ഗോഡ് bless you❤
@RACKY9988
@RACKY9988 Жыл бұрын
It's true .... Njan Ente Zone inte Jesus Youth inte prgrm il njan Volunteer arnu.... Athum Intercession ministry ill Njanum Eeshoyum ayya company athukond ammayodu Valiya relationship illarnu Appo Intercession ministry il intercession start cheythu appo Kontha kayil hold cheyyanam Ennum chollanam ennum coordinator paragath Appo njan kontha kayil chuttiyittu Varandayil koode nadakuvarnu njan pettanu ente konth hold cheytha kayil madhavinte Presence felt cheythu Hold cheythu athil pinne njan Ammayodu kore relationship ondayii. Pinne Spiritual gifts amma vazhi ennikku daivapithavu thannu🥰 Kore ond testimony 🥳 but its something i want to sayy
@johnk.x8694
@johnk.x8694 4 ай бұрын
Acha samsareckatha 5 vayasaya kochumon joshuacku vande prartheckanama Amen Amen
@ambilygeorge8529
@ambilygeorge8529 23 күн бұрын
🙏🙏🙏🙏🙏🙏 Avae mariya 🙏🙏
@MASTER-q3y
@MASTER-q3y Жыл бұрын
എനിക്കും ജപമാല ചൊല്ലുവാൻ കൃപ നല്കണം അമ്മെ...... അമ്മയോട് ഒത്തിരി സ്നേഹം ഉണ്ടായിരുന്നു.... ഇപ്പോൾ എല്ലാം പോയി...... ജപമാല ചൊല്ലാൻ പറ്റുന്നില്ല... ഇടക്ക് ചൊല്ലും....
@MMMM-bh4ew
@MMMM-bh4ew Жыл бұрын
Iniyum ithupole japamala videos idane.. Othiri inspiration kiittunnunde
@clintjohn2421
@clintjohn2421 Жыл бұрын
Thank you jesus ❤️
@beenajohn112
@beenajohn112 Жыл бұрын
Good talk, touching feel. May God bless you.
@ammur7911
@ammur7911 11 ай бұрын
Amen eshoye mathave
@lizroy3746
@lizroy3746 Жыл бұрын
Great msg...feel more attraction to Mama Mary n do the Rosary prayer 🙏 ❤
@jeenathomas1432
@jeenathomas1432 Жыл бұрын
Good speech❤ God bless 🙏
@sanrosewinton2921
@sanrosewinton2921 Жыл бұрын
Really inspiring....god bless🙏
@Nanmamaram_
@Nanmamaram_ Жыл бұрын
കയ്യിൽ തന്നെ വക്കല്ലേ share ചെയ്യണേ
@josejohn7324
@josejohn7324 4 ай бұрын
Mother Mary pray for us sinners now and at the hour of our death. Amen
@lisammathomas4043
@lisammathomas4043 Жыл бұрын
Congrats Richu❤️🥰. God bless👏👏👏
@rose9843
@rose9843 Жыл бұрын
Thank you for the sharing..Amma mathave ennil idapedaname
@laura96-z8i
@laura96-z8i Жыл бұрын
Thank you Richu..it was so much inspiring ❤
@teenarajan6919
@teenarajan6919 7 ай бұрын
I love jesus ❤️❤️❤️🙏🙏
@kitchendreams7330
@kitchendreams7330 Жыл бұрын
ആമേൻ 🎉🎉🎉
@alphonsammaettickakunnel3458
@alphonsammaettickakunnel3458 2 ай бұрын
❤ good message
@teenarajan6919
@teenarajan6919 7 ай бұрын
Jesus Amma madhave thanks
@marialincy1866
@marialincy1866 7 ай бұрын
Thank you... God Bless you.
@antonyparassery6295
@antonyparassery6295 7 ай бұрын
നന്ദി. 🙏
@Mary-tb3ko
@Mary-tb3ko Жыл бұрын
E vanakka masam engane mathavine kooduthal snehikkaan ennu anyeshichu nadakkukayaayirunnu njan.,4 rosary thanne aayirunnu entem manassil thonniyathu.,..❤❤
@Nanmamaram_
@Nanmamaram_ Жыл бұрын
എല്ലാവരിലും എത്തിക്കുക.. എല്ലാവരുടെയും ജീവിതത്തിൽ വഴിത്തിരിവ് ആവട്ടെ
@bettymariya7578
@bettymariya7578 2 ай бұрын
Very good message🥳❤️❤️‍🔥
@anujose8554
@anujose8554 7 ай бұрын
Amen ❤
@seethagouri8004
@seethagouri8004 5 ай бұрын
Amen
@christinapaulson
@christinapaulson Жыл бұрын
Nice Sharing 🥰 Ave Maria!🤍
@anuanthoni7274
@anuanthoni7274 6 ай бұрын
Thanku
@elbythomas4516
@elbythomas4516 Жыл бұрын
Nice message Richu❤❤
@minirajesh3943
@minirajesh3943 3 ай бұрын
God bless you molu
@Nanmamaram_
@Nanmamaram_ 3 ай бұрын
Share Cheyyane... മറ്റുള്ളവർക്കും ഈ വീഡിയോ ഒരു അനുഗ്രഹം ആവട്ടെ! Praise God 🔥
@rosemaryjoy3339
@rosemaryjoy3339 Жыл бұрын
♥️♥️
@Rolmetpanhussid
@Rolmetpanhussid 11 ай бұрын
Graceful speech
@RomalMannaraprayil
@RomalMannaraprayil 2 ай бұрын
🙏🙏🙏
@honeyroy5527
@honeyroy5527 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@anujixon8074
@anujixon8074 Жыл бұрын
Vimala hridaya prathishtta ye kurichu oru video cheyyamo.
@jyotsanajoseph4622
@jyotsanajoseph4622 7 ай бұрын
Ave Maria🙏🙏
@john90597
@john90597 2 ай бұрын
@Mary-tb3ko
@Mary-tb3ko Жыл бұрын
Ave Maria
@mariamathew4664
@mariamathew4664 4 ай бұрын
👌
@rimacornolius6071
@rimacornolius6071 Жыл бұрын
Oru video cheyamo oru effective ayitte sampoorna rosary complete ayitte chollunna reedhi
@staraisourstar8306
@staraisourstar8306 6 ай бұрын
May Jesus Bless us all
@jacobsebastian6633
@jacobsebastian6633 11 ай бұрын
👍🙏
@liyaks3572
@liyaks3572 11 ай бұрын
This sharing ❤ Signal graces എന്താണെന്ന് ഒരു video ചെയ്യാമോ ആശിഷ് ചേട്ടാ? Search ചെയ്തിട്ട് authentic ആയ, clarity ഉള്ള ഒന്നും കണ്ടെത്തിയില്ല. ആർക്കും തന്നെ അറിയുകയുമില്ല. So..
@richuliz1553
@richuliz1553 11 ай бұрын
ദിവസവും ജപമാല വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്നവർക്ക് സിഗ്നൽ കൃപകൾ നൽകപ്പെടുന്നു. കന്യാമറിയം പതിനഞ്ച് വാഗ്ദാനങ്ങൾ നൽകി, അതിൽ വിശുദ്ധ ജപമാല ചൊല്ലുന്നവർക്ക് പ്രത്യേക സംരക്ഷണവും ഏറ്റവും വലിയ കൃപയും ഉൾപ്പെടുന്നു. [ഒരു സിഗ്നൽ കൃപ ദൈനംദിന ജീവിതത്തിലെ ഒരു ലളിതമായ അടയാളമായിരിക്കാം, അത് പ്രാർത്ഥനയിൽ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകുന്നതോ ദൈവഹിതത്തിലേക്ക് വിരൽ ചൂണ്ടുന്നതോ ആണ്.
@sinishimatful
@sinishimatful 7 ай бұрын
Mole .. very happy to hear from you. Can you please put a talk in English for kids outside of Kerla, those kids who don’t know Malayalam.
@priyavarghese8056
@priyavarghese8056 Жыл бұрын
Thank youuuuuu chechii..oru doubt koode complete rosary cholliyathinu shesham luthiniya cholliya mathiyoo..? Atho Oroo mistery kazhiyupozhum luthiniya chollanoo? Onnu paranju tharanee..
@anuthomas1947
@anuthomas1947 Жыл бұрын
Total cholliyit oru lutheeniya
@MMMM-bh4ew
@MMMM-bh4ew Жыл бұрын
Niyogam vechu japamala chollunnathengenne.. Oru example vechu paranju tharamo.. Oro mysteries dhyanikkanam, niyogam samarpikkanam, mathavinte karam pidikkanam.. Ithellam orumichu kondupokunnathengane.... Oru video ithayitt onnu explain cheythu tharamo pls.. Eppazhane nammude avashyangal samarppikkandathe
@Nanmamaram_
@Nanmamaram_ Жыл бұрын
kzbin.info/www/bejne/mKeciJewirGFiJI 👆🏻👆🏻 ee video kand nokkaney
@ansgeorge243
@ansgeorge243 7 ай бұрын
Thank u ...❤it really made my day
@mastersebinalexander4444
@mastersebinalexander4444 7 ай бұрын
54 ദിവസത്തെ ജപമാല ചൊല്ലുന്ന കാര്യം പറഞ്ഞല്ലോ അതിന്റെ details പറഞ്ഞ് തരാമോ .... അത് കേട്ടപ്പോൾ ചെയ്യാൻ ഒരു ആഗ്രഹം ........
@Dr.LiyaAlbert
@Dr.LiyaAlbert Жыл бұрын
22:41
@sangeethaantony6425
@sangeethaantony6425 Жыл бұрын
Nice❤
@alphonsemathew2487
@alphonsemathew2487 11 ай бұрын
Enikkum eppol JAPAMALA chollan pattund,, ethu ketta pittedivasam muthal njan ee novena chollamennu eettu ( Samboorna japama+ Luthiniya)7 divasathinullil thanne one niyogam sadichu ,, 40000 rs chodichu 5 lakh thannu,, NANDI AMMEE,,,
@aidenandevanassuperworld1399
@aidenandevanassuperworld1399 2 ай бұрын
54 days One day ethhra japamala chollanam
@bachelorcooking8091
@bachelorcooking8091 Жыл бұрын
54 day full rosary cholluka ennano utheshikunne..atho 4 jabamala ano
@Nanmamaram_
@Nanmamaram_ 11 ай бұрын
rosaryacrossindia-co-in.translate.goog/54daysrosary.html?_x_tr_sch=http&_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc 54 day rosary novena👆🏼👆🏼
@anubinu7738
@anubinu7738 6 ай бұрын
Enik japmala chollan pattunilla
@alanthomasputhenpurayil5947
@alanthomasputhenpurayil5947 11 ай бұрын
Well said madam,mam your good name?
@Sandhyasujith-po8og
@Sandhyasujith-po8og 5 ай бұрын
Luthinia chollunnathu engana
@angelbenny6357
@angelbenny6357 Жыл бұрын
🙏🙏🙏🙏🙏
@Johneyliza
@Johneyliza 7 ай бұрын
War against ottoman empire with mother mary
@tkj2192
@tkj2192 6 ай бұрын
Battle of Lepanto
@jaisiyajohnson8700
@jaisiyajohnson8700 11 ай бұрын
Njn 1003mani 6mnthai daily chollunund
@anujose8554
@anujose8554 7 ай бұрын
U r Saint
@bijujoseph1084
@bijujoseph1084 6 ай бұрын
1000kondha cholli enda niyoghum sadhichilla enne enthu cheyyanum
@harshahaneesh3088
@harshahaneesh3088 Ай бұрын
Veruthe cholliyittu karyamilla.dhyanichu chollanam.tumour nu surgery paranjirunna na surgery kk kayatti surgery cheyan nokkiyappol ente utrus il undayirunna tumour aprathyakshamakki thannu parshudha amma.nanni soochakamayi njan 25japamala eppol chollikondirikkunnu .....nerasha pedathe karanju prarthikku ammaye murukea pidikku 🙏🙏
@ammur7911
@ammur7911 11 ай бұрын
Enikk ariyilla japamala chollan onnu paranju tharamo, utube nokki eyuthivechu chollum,onnu pàranju tharamo please
@Nanmamaram_
@Nanmamaram_ 11 ай бұрын
8848586768...message cheyyamo
@Johneyliza
@Johneyliza 3 ай бұрын
Battle of lepanto
@sindhum9172
@sindhum9172 5 ай бұрын
Lepanto war
@manishajohn2661
@manishajohn2661 Жыл бұрын
4 ജപമാലയും ഒരുമിച്ചു ചൊല്ലണം എന്നാണോ? അതോ 1 ജപമാല ചൊല്ലിയിട്ട് അത് മുഴുവനായി കഴിഞ്ഞിട്ട് അടുത്തത് ചൊല്ലിയാൽ മതിയോ.. അങ്ങനെ ഒരു ദിവസത്തിൽ 4 എണ്ണം ചൊല്ലി തീർത്താൽ മതിയോ? എന്റെ സംശയം ആണ് ക്ലിയർ ആക്കി തരണേ അറിയുന്ന ആരെങ്കിലും 🙏🏻❤️
@anuthomas1947
@anuthomas1947 Жыл бұрын
Orumichu chollanamennil. Oru dayil pala thavana aayi 4 ennam cholli sandhya prarthana yk sheshm oru lutheeniya cholli samarpikkam
@jacobvc143
@jacobvc143 5 ай бұрын
Number
@lisask7530
@lisask7530 3 ай бұрын
Madave
@jincymkurian5639
@jincymkurian5639 Жыл бұрын
Hai ee oru koottaimayude wats app number indo.....ntlm grp numbers....pls let me know.......
@bethalex8656
@bethalex8656 5 ай бұрын
Number tharamo
@Maria-qf8ek
@Maria-qf8ek Жыл бұрын
Amen
@Angelgeorge-ts5pw
@Angelgeorge-ts5pw Жыл бұрын
❤❤❤
@ashasebastian2065
@ashasebastian2065 6 ай бұрын
❤❤❤
@molgymartin4162
@molgymartin4162 Жыл бұрын
🙏🙏
@elsajose9888
@elsajose9888 Жыл бұрын
@shijijoy657
@shijijoy657 Жыл бұрын
🙏🙏🙏🙏🙏
@annjess438
@annjess438 Жыл бұрын
♥️♥️😇
@adhemslife4894
@adhemslife4894 11 ай бұрын
Amen
@Divya-lp5mi
@Divya-lp5mi Жыл бұрын
❤❤
@MishelBenny
@MishelBenny Жыл бұрын
❤❤
@sanojs8837
@sanojs8837 Жыл бұрын
@subinkurian1963
@subinkurian1963 7 ай бұрын
@catherinelizabeth2011
@catherinelizabeth2011 Жыл бұрын
❤❤❤
@neyamoljoseph9358
@neyamoljoseph9358 Жыл бұрын
❤❤❤
@rinibabu8337
@rinibabu8337 Жыл бұрын
❤❤
@starangel8252
@starangel8252 Жыл бұрын
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН