'ഞെട്ടിത്തരിക്കേണ്ട ഒരു കാര്യവും ഇവിടെ സംഭവിച്ചിട്ടില്ല, മുഖ്യമന്ത്രി കണ്ടത് പറഞ്ഞു' | K Anil Kumar

  Рет қаралды 11,406

REPORTER LIVE

REPORTER LIVE

Күн бұрын

'ഞെട്ടിത്തരിക്കേണ്ട ഒരു കാര്യവും ഇവിടെ സംഭവിച്ചിട്ടില്ല, മുഖ്യമന്ത്രി കണ്ടത് പറഞ്ഞു'; ഒരു ചുക്കും സംഭവിക്കില്ലെന്ന് കെ അനിൽ കുമാർ | CM Pinarayi Vijayan | Nava kerala Sadas
#cmpinarayivijayan #CPIM #navakeralasadas
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 58
@hameedvadapuram9012
@hameedvadapuram9012 3 сағат бұрын
അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് അല്ലേ എല്ലാം കണക്കാണ്
@saseendrank7548
@saseendrank7548 3 сағат бұрын
അനിൽ കുമാർ ആണ് കോടതി... വലിയ മഹാൻ അല്ലെ... അടിമ..
@yusufmuhammad2656
@yusufmuhammad2656 3 сағат бұрын
അനിൽ കുമാർ ..നവ കേരളയുടെ ധൂർത്ത് കണ്ട് കേരളം ഞെട്ടി തരിച്ചിട്ടുണ്ട്
@sunnyvarghese7869
@sunnyvarghese7869 2 сағат бұрын
അഭിപ്രായം ചോദിക്കാൻ ഈ പരനാറിയെ അല്ലാതെ ആരെയും കിട്ടിയില്ലേ ?
@abdulkalamkakkulangara4019
@abdulkalamkakkulangara4019 3 сағат бұрын
ഞങ്ങൾക്കറിയാം ഒരു ചുക്കും നടക്കില്ല താങ്കൾ പറഞ്ഞതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്
@vijayanmk1665
@vijayanmk1665 3 сағат бұрын
ഇതുപോലുള്ളവരോട് ലഭിപ്രായം ചോദിക്കുന്ന നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn Сағат бұрын
സഖാവ് സഖാവിനു ഒരു ലൈക് ബിഗ് സല്യൂട്ട് സഖാവ് കറക്ട് നിങ്ങൾ പറഞ്ഞത് മാധ്യമ സുഹൃത്തുക്കൾ സഖാവ് പിണറായിക്കെതിരെയും ഇങ്ങനെ പ്രസംഗിക്കുകയാണ് അത് ഈ കേരളത്തിൽ വില പോകില്ലെന്ന് മാധ്യമ സുഹൃത്തുക്കൾക്കും മനസ്സിലാക്കുന്നത് നന്നായിരിക്കും
@LathifLathi-z3v
@LathifLathi-z3v 2 сағат бұрын
ഇതൊന്നും നുണകൾ അല്ല നടന്ന കാര്യമാണ് , കാര്യം പറയുമ്പോൾ മാധ്യമങ്ങളെ കുറ്റം പറയേണ്ട
@Krishnenduuu10
@Krishnenduuu10 Сағат бұрын
കോടതിയുടെ തീരുമാനത്തിനെതിരായ് കോടതിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതിനെതിരായും അനിൽ കുമാറിനെതിരെ കസെടുക്കണം
@Subramanyan-d8b
@Subramanyan-d8b 3 сағат бұрын
ജനങ്ങൾക്ക് വേണ്ടത്ത മുഖ്യമന്ത്രി ആയോ മുഖ്യമന്ത്രി 'P😅
@rajanpk6466
@rajanpk6466 2 сағат бұрын
ഇയാളുടെ അതുപോലെ രണ്ട് കിട്ടണം അപ്പോൾ ആണ് അതിന്റെ വേദന അറിയൂ
@Basheer_kk_film_producer007
@Basheer_kk_film_producer007 2 сағат бұрын
പിവി അൻവർ ❤❤❤
@suhailk2126
@suhailk2126 2 сағат бұрын
നിങ്ങളെല്ലാം ശുംഭൻമരല്ലേ നിങ്ങൾക്ക് എന്തു കോടതി അനിൽകുമാറെ.
@harshadmp7405
@harshadmp7405 3 сағат бұрын
ആഹാ ഇത് വളരെ വളരെ നന്നായി 👍👍🔥🔥
@subhashpillasserilkochukun1060
@subhashpillasserilkochukun1060 2 сағат бұрын
വല്യ കാര്യമല്ലേ മാധ്യമം ലോലും നാണമില്ലാത്ത വിവരക്കേടുകൾ പണത്തിന് വേണ്ടി എന്തും പറയാൻ മടിയില്ലാത്ത വർഗ്ഗം - ത് ഫൂ...
@anirudhancp7515
@anirudhancp7515 Сағат бұрын
ഇന്നത്തെ അന്തിഛർദ്ദികൾക്ക് ആഹാരം ആയി. എത്രയോ നുണക്കഥകൾ മിനഞ്ഞെടുക്കുന്നു. കേവലം ഒരു ദിവസം ആയുസുള്ള ഇത്തരം ചർച്ചകൾ സംഘടിപ്പിക്കുന്ന മാമാ മാധ്യമ റൂമുകൾ ബ്രോയിലർ ചിക്കൻ സെൻറർ ആരംഭിക്കാം.
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 3 сағат бұрын
നാടകം തുടരുന്നതാണ്🤣🤣
@cherianJohn-hm1ep
@cherianJohn-hm1ep 3 сағат бұрын
വിനീതയ്ക്കു ബോധവും വിവരവുമില്ലാത്ത അനിലിനോട് ചോദിക്കാമായിരുന്നു രക്ഷപ്രവർത്തനമെന്നത് 8' നീളമുള്ള ലാത്തികൊണ്ടു ആക്രോശത്തോടെ നരഹത്യാ ശ്രമം നടത്തുന്നതോ രക്ഷാപ്രവർത്തനം. പിന്നെ മജിസ്‌ട്രേട്ടിനു ഒന്നും ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞ ധിക്കാര മറുപടിക്ക് ഉത്തരമെന്തെന്ന് പുറകാലെ മനസ്സിലാക്കിത്തരാൻ കോടതി തയ്യാറായേക്കാം.
@memy3007
@memy3007 Сағат бұрын
ഇയാളെയല്ലാം ചർച്ചക്ക് വിളിക്കുന്ന വരെ യാണ് ആദ്യം ചികിത്സിക്കേണ്ടത്
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn Сағат бұрын
എല്ലാ മാധ്യമ സുഹൃത്തുക്കളെ നിങ്ങൾക്ക് എന്താണ് അവർക്ക് പരാതിയില്ല നിങ്ങൾക്ക് എന്താ ഇത്ര വെപ്രാളം എന്താക്കാനാണ് നിങ്ങൾ പ്രത്യേകിച്ച് സഖാവ് പിണറായി നിങ്ങൾ എത്ര കാലം മുന്നോട്ടുപോയി നിങ്ങൾ എത്ര കാലം മുന്നോട്ടു മാധ്യമങ്ങൾ എന്തൊക്കെ പറഞ്ഞു സുഹൃത്തുകളെ നിങ്ങൾ എന്തിനാണ് നിങ്ങളെ വേവലാതിപ്പെടുന്നത്
@santhoshkumar-en3sl
@santhoshkumar-en3sl Сағат бұрын
😂😂😂😂😂ജഡ്ജിക്ക് അധികാര മില്ല 😂😂😂😂ഇവനൊക്കെ ഏതു ലോകത്തിൽ ആണോ ആവോ? എല്ലാവരും നിയമത്തിനു വിധേയമാണ് മണ്ടാ അനിലേ
@gkabdulla7445
@gkabdulla7445 2 сағат бұрын
ഈ എല്ലില്ലാത്ത നാവ് എങ്ങോട്ട് വേണമെങ്കിലും മരിക്കാലോ അതാണ് മുഖ്യ മന്ത്രി ചെയ്തത് ഇതെല്ലാം അറി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാവൂലെ..
@abdulkhaderap1412
@abdulkhaderap1412 2 сағат бұрын
സഠഗപരിവാറിൻ്റെലയിൻതന്നെയാണ്അനിൽകുമാറുഠആവർത്തിക്കുന്നത്
@baburajcp3158
@baburajcp3158 49 минут бұрын
ചേച്ചിക്ക് വല്ലാതായി അനിൽകുമാരെ ഒന്ന് ഞെട്ടിയതായി കാണിക്കു ചേച്ചിക്ക് സന്തോഷമാവട്ടെ
@VilasiniRajeev
@VilasiniRajeev 3 сағат бұрын
HahahaHihihi😁Njan Parayatte😁Parayatte😁😁😁
@user-hr6mn1es9x
@user-hr6mn1es9x Сағат бұрын
Eppol thanukkunno😅😅
@MinsafGallery
@MinsafGallery 2 сағат бұрын
മുക്കിയ സംഘിക്കെതിരെ അന്വേഷണം
@AbdulSalam-pk1xj
@AbdulSalam-pk1xj 2 сағат бұрын
എന്തിന അനിൽകുമാറെ ജനങ്ങളെ പറ്റിക്കാൻ നോക്കുന്നത് എല്ലാം ജനത്തിന്നറിയാം
@ashtamanmgu8945
@ashtamanmgu8945 2 сағат бұрын
വലിയ സംഭവം പോലെ തള്ളുക😂
@SanilTrolls
@SanilTrolls Сағат бұрын
അടിമ കണ്ണൻ 😂
@sulekhad2619
@sulekhad2619 2 сағат бұрын
Nanamillae Kumaran.
@rizakhriza1077
@rizakhriza1077 2 сағат бұрын
E thellam Cheelu casanennulla bhavathilalley Anilintey samsaram😭😭😭😭
@alimv4933
@alimv4933 Сағат бұрын
വിവര ദോശിയോട് പോകാൻ പറ
@rizakhriza1077
@rizakhriza1077 2 сағат бұрын
Oru chukkum nadakkilla.... Ethellam oru prahasanamalley😂😂😂P. v yuday chaattam namukku kaanam😅
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn Сағат бұрын
ബഹുമാനപ്പെട്ട റിപ്പോർട്ടർ ചാനൽ കാരോട് പറയാനുള്ളത് മുഖ്യമന്ത്രിക്കെതിരെ നിങ്ങൾ എത്ര അന്വേഷണം കൊണ്ടുവന്നാലും സഖാവ് പിണറായി സിന്ദാബ സഖാവ് പിണറായി നിങ്ങളെ എന്തൊക്കെ കേസും കൊണ്ട് എവിടെയായി മാധ്യമപ്രവർത്തകരെ കിടന്നു മോങ്ങാതെ വെച്ച് നിർത്തി നിർത്തി പോയിക്കൂടെ
@rasakwayanad3108
@rasakwayanad3108 2 сағат бұрын
വിജയന് മുട്ട് വിറക്കാൻ പോകുന്നെ ഉള്ളൂ അൻവർ പുറകിൽ വരുന്നുണ്ട്?? കാണാം നമുക്ക് കട്ടതും മുക്കിയതും കൊന്നതും,, എല്ലാം ആരും മറക്കില്ല?? വിജയാ
@user-bu2qi9ob2e
@user-bu2qi9ob2e Сағат бұрын
Anil Kumar Allathy CPM I’ll Arum ille
@alexchacko5802
@alexchacko5802 2 сағат бұрын
Yettavum valiya thonnivasasam nava kerala bus. Pottenmaar.
@alexchacko5802
@alexchacko5802 2 сағат бұрын
Jyothi basu paranja nilavaram ulla PB member aakkan ulla yokyatha anilkumar nu undu ippol
@rasakwayanad3108
@rasakwayanad3108 3 сағат бұрын
ബാക്കി വരാനിരിക്കുന്നേ ഉള്ളൂ?? വാറോള വരുന്നേ ഉള്ളൂ
@SmilingBoardGames-ni6sg
@SmilingBoardGames-ni6sg 2 сағат бұрын
Yee,myraneyallathe,vereareyukittiyille
@ShahulHameed-f4i
@ShahulHameed-f4i 40 минут бұрын
Etha e vettavaliyan
@hariKrishnan-c2y
@hariKrishnan-c2y 2 сағат бұрын
Anil cmnte dasan
@ChackoK.M-n5j
@ChackoK.M-n5j Сағат бұрын
Anil kumare nee manusyan aano. Endoru jenmam tante
@muhammedAli-w1z
@muhammedAli-w1z 2 сағат бұрын
🤪
@mujeebvp4011
@mujeebvp4011 2 сағат бұрын
Yeda.uilae.ithinte satheam.jenagelku.areyenam
@sathyanmadhavan8865
@sathyanmadhavan8865 3 сағат бұрын
Veruthae samayam kalayunnathenthinu.
@GobiNathan-i2p
@GobiNathan-i2p 2 сағат бұрын
Poda anil kumara🦮🦮🦮
@oldisgoldmovie9594
@oldisgoldmovie9594 2 сағат бұрын
അടിമ =അനിൽ കുമാർ
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 3 сағат бұрын
😁😁🤣😁
@ChackoK.M-n5j
@ChackoK.M-n5j Сағат бұрын
K. Anil kumar avanodu aano chodikkunnath. Judge ne kaalum Valiyavan aanu anilkumar. Edo jenam. Tanne kalleriyum
@ChackoK.M-n5j
@ChackoK.M-n5j Сағат бұрын
Vella shirt etta tadiya kaalam. Kanakk chofikkum
@ChackoK.M-n5j
@ChackoK.M-n5j Сағат бұрын
Vella shirt etta tadiya kaalam. Kanakk chofikkum
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 412 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 412 М.