ഒരു കടവിൽ ഒരുതവണയെ ഇങ്ങനെ മീൻ കിട്ടൂ, പിന്നെ മീൻ പേടി ആയി പോകും
@poulosemc44233 жыл бұрын
Orupadu eshttam ayirunnu ......,... . Marriage vilikkan marAkkarudu😉😉
@pradeepvalathara3713 жыл бұрын
ഇത് കൊള്ളാല്ലോ ജിനു സിംപിൾ മീൻ പിടുത്തം ഞങ്ങളുടെ നാട്ടിൽ പണ്ട് കാലങ്ങളിൽ പരൽമീനുകൾ ധാരാളം ഉണ്ടായിരുന്നു അന്നൊക്കെ ഞങ്ങൾ പിടിക്കുമായിരുന്നു ഇപ്പൊ കാണാൻ ഇല്ല എന്തായാലും കൊള്ളാം അടിപൊളി കറിക്കൊന്നും കിട്ടി യില്ലെങ്കിൽ ഒരു വലകഷ്ണം ഉണ്ടായാൽ മതിയല്ലോ ✌️👌👍👍
@bijojose23423 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനൊരു സംഭവം കാണുന്നത്. പൊളി സാധനം.
@Earthloversmedia3 жыл бұрын
Tq
@dreamentertainmentmedia96832 жыл бұрын
സത്യം 😘
@sumamsumam3202 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെയൊരു മീൻ പിടിത്തം കാണുന്നത്... പൊളിച്ചു 👌👌👌👌🙏🥰
@thomson007experiment23 жыл бұрын
അവസാനം പറഞ്ഞ ഡയലോഗ് ,👍👍അധികം ആയാൽ അമൃതും വിഷം ..അതു നല്ല പ്രയോഗം ആണ്.. 👌👌👌.
@Earthloversmedia3 жыл бұрын
😍😍😍
@vidyadharants11502 жыл бұрын
നീങ്ങൾ ഒരു വലിയ സംഭവം ആണ ഇനിയും ഇതു പോലെയുള്ള വീടിയോക ൾ പ്രതീക്ഷിക്കുന്നും ...
@sabuv93813 жыл бұрын
വെടിക്കെട്ടായീട്ടുണ്ട്.👍👍👍, സൂപ്പർ.. അടിപൊളി.
@Earthloversmedia3 жыл бұрын
Tq
@suresh71382 жыл бұрын
കൊള്ളാലോ ഈ ടെക്കനിക്ക് എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളുടെ നാട് തന്നെ സൂപ്പർ 👍👍👍
@Earthloversmedia2 жыл бұрын
Tq
@rajeshpanikkar81303 жыл бұрын
കൊള്ളാം നമ്മുടെയൊക്കെ വീട്ടിൽ ആരെങ്കിലും ഗസ്റ്റ് ആയിട്ട് വന്നാൽ ബാഗുമെടുത്ത് റോഡിലേക്ക് പോവും മീനോ ഇറച്ചിയോ വാനെ നിങ്ങൾക്ക് ഒരു ചെറിയ വലയും കുറച്ച് തീറ്റയും ഉണ്ടെങ്കിൽ കുശാലായി പക്ഷേ നിങ്ങളുടെ വീടിന്റെ മുറ്റത്ത് വെള്ളം കണ്ടപ്പോൾ പ്രയാസം തോന്നുന്നു എല്ലാം ശരിയാവും 🙏👍🥰
@Earthloversmedia3 жыл бұрын
😍😍😍😍😍😍😍😍😍😍
@ranibabu73413 жыл бұрын
Wow. സൂപ്പർ. .. ഇങ്ങനെയും മീൻ പിടിക്കാമല്ലേ 👍👍👍
@Earthloversmedia3 жыл бұрын
Athe
@jameelarajan18623 жыл бұрын
Adipoli kothivarunnu kett9 ♥️👍
@Earthloversmedia3 жыл бұрын
Tq
@Linsonmathews3 жыл бұрын
എന്തുവാ ഇത് 😍... കൊള്ളാല്ലോ ഐഡിയ 👍🔥🔥🔥
@Earthloversmedia3 жыл бұрын
Pinnalla
@VinodKumar-ei9ke2 жыл бұрын
ബ്രോ, നിങ്ങൾ വേറൊരു ലെവൽ ആണ്, നമിച്ചു 🙏
@Earthloversmedia2 жыл бұрын
Tq
@ansilmassvlog63733 жыл бұрын
ഞൊടിയിടയിൽ മീൻ പിടുത്തം ♥പൊളി ബ്രോ
@inidmenon13823 жыл бұрын
Excellent. Awesome fishing. Congratulations Jeena.... God bless your union.
@pachappumharithabhayumbyje38553 жыл бұрын
Thank you...😍😍😍❤️
@Earthloversmedia3 жыл бұрын
Tq
@sudhysvlog60922 жыл бұрын
😳😳😳👍👍👍😃eth kalakki tto, super super super
@Earthloversmedia2 жыл бұрын
Tq
@byjuakbar6363 жыл бұрын
സഹോദരിക്ക് ആശംസകൾ🌹❤️
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍❤️🎥
@nishadmettumpuramnishadmet88613 жыл бұрын
ചൊറിട്ടു കൊടുത്ത് പറ്റിച്ചു പിടിക്കുന്ന മീനിനെ ചോറിന്റെ കൂടെ വറുത്ത് കഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു രസം 😂
@rejijoseph70763 жыл бұрын
Magical fishing. അത്ഭുതത്തോടെ കണ്ടിരുന്നു. എത്ര ഈസി ആയി മീൻ പിടിക്കുന്നു. Great ജിനു. Go പ്രൊ കൂടിയുണ്ടായിരുന്നെങ്കിൽ വെള്ളത്തിനടിയിൽ എന്ത് നടക്കുന്നു എന്ന് കാണാമായിരുന്നു . സൂപ്പർ 👍 Best wishes jeena. 💐 god give a lot of blessings in your future life 💐
@Earthloversmedia3 жыл бұрын
Tq dr
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍😍❤️🎥
@രാജപ്പൻkerala3 жыл бұрын
Sammathichu bro👍fishing pwoli✌️
@Earthloversmedia3 жыл бұрын
Tq
@varghesesunu2 жыл бұрын
സൂപ്പർ മീൻ പിടുത്തം.. ആദ്യമായി കാണുകയാണ്.. എന്ത് easy ആയി പിടിക്കുന്നു. ഗ്രേറ്റ് Ginu
@balachandrankthrissur57943 жыл бұрын
നിൻ്റെ വീഡിയോകൾ വേറെ ലെവലാ സമ്മതിച്
@Earthloversmedia3 жыл бұрын
Tq chetta
@vinodkumar-my4tt3 жыл бұрын
എൻറെ പൊന്നു ബ്രോ നിങ്ങളുടെ ഫിഷിംഗ് എനിക്ക് കൊതിയാവുന്നു
@Earthloversmedia3 жыл бұрын
😍😍😍😍
@bindusaleesh63493 жыл бұрын
അടിപൊളി ബ്രോ..അനിയത്തിക്കുട്ടിക്ക് ആശംസകൾ
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍❤️🎥
@Earthloversmedia3 жыл бұрын
Tq
@SSIZA3 жыл бұрын
ഞെട്ടിച്ചു കളഞ്ഞു.. നിങ്ങൾ പൊളി ആണ് 💐😂
@radhasoman59843 жыл бұрын
നമ്മുടെ കാമറ കൊച്ചിന് കല്യാണമായോ ..സന്തോഷവും സ്നേഹവും ആശംസയും കൊച്ചിനെ അറിയിക്കുക
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍😍❤️🎥
@Earthloversmedia3 жыл бұрын
Ariyikkam
@tdktom86893 жыл бұрын
എന്റെ പൊന്നുമച്ചാനെ നിങ്ങൾ പുലിയാണ് 🙏
@Earthloversmedia3 жыл бұрын
Tq
@anoobab72813 жыл бұрын
അടിപൊളിയാണല്ലോ
@manuvm59963 жыл бұрын
Samathichu brooo adipoli
@Earthloversmedia3 жыл бұрын
Tq
@aneeshkumar99023 жыл бұрын
Ithu kollalo😀😀😀😀
@girishampady85183 жыл бұрын
... അല്ല പിന്നെ... 🐟🐟... 🌹ആശംസകൾ 👩🦳ക്യാമറ പേഴ്സൺ 🥰💃💃
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍😍❤️🎥
@Earthloversmedia3 жыл бұрын
Tq
@aneesh33852 жыл бұрын
Polichu... Unbelievable
@govindasankaramangalam13583 жыл бұрын
ഉറിവല ഇട്ട് മീൻ പിടിച്ചിട്ടുണ്ട്. ഇത് നല്ല ഐഡിയ.
@Earthloversmedia3 жыл бұрын
Urivala undakkam
@rajandivakaran39023 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ♥♥♥
@Earthloversmedia3 жыл бұрын
😍
@rajeshk37982 жыл бұрын
ഇവിടെ കാനഡയിൽ 100 ഡോളറിന് വാങ്ങിയ ചൂണ്ടയുമായി മണിക്കൂറുകൾ നോക്കിയിട്ടും ഒരു പൂഞ്ഞാനെപ്പോലും കിട്ടാത്ത ദേ ഞ്യാൻ ...😳👌
@pgpreeth2 жыл бұрын
This is amazing. I have never seen anything like this. Thanks for the video
@Earthloversmedia2 жыл бұрын
Tq
@bijojose23423 жыл бұрын
ബാത്ത് റൂമിൽ അല്ലാതെ കാലൊന്ന് നനയ്ക്കാൻ പറ്റിയിട്ട് രണ്ടര വർഷം ആയി. കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ ഉണ്ടെങ്കിലും സ്വന്തം നാട്ടിൽ ജീവിക്കുന്നത് ഒരു സന്തോഷം ആണ്.
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐
@Earthloversmedia2 жыл бұрын
Tq dr
@Itsminebyshalima3 жыл бұрын
Polichu bro🥰👌
@ranibabu73413 жыл бұрын
Congrats dear jeena.. 🌹🌹 functions ന്റെ ഫോട്ടോസ് and വീഡിയോ ഇടണേ...
@Earthloversmedia3 жыл бұрын
Idaam
@navasnoushad32013 жыл бұрын
Machane adipoli 🥰🥰
@meldypaul39233 жыл бұрын
പോളിയേ ...
@anuanualappy4523 жыл бұрын
Jeena Happy Married life
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍😍❤️🎥
@najikassim4833 жыл бұрын
All The Very best Jeena
@Earthloversmedia3 жыл бұрын
Tq
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍😍❤️🎥
@Vishnumavelikara3 жыл бұрын
Ippm technicku pidi kitti 😌👍
@AJEESHAFI-sb3ev3 жыл бұрын
പൊളി വിഡിയോ ബ്രോ
@Earthloversmedia3 жыл бұрын
Tq
@clementesthore10643 жыл бұрын
CONGRATULATION .............CAMERA MAN JEENA.....GOD BLESS YOU
@pachappumharithabhayumbyje38553 жыл бұрын
Thank u...😍😍❤️🎥
@maxdiy13563 жыл бұрын
First up on Hearty congratulations to our lovely camera person for her engagement.....wish you all the best. Jinu chetto vdo pwolichu...jhangalokke choondayumkondu manikoorolam chilavazhichanu ancho patho paralmeene pidikkunnathu.... Athum kooduthal kunjhi paralukalayirikkum... Pakshikale kanikkatha earth lovers media yude churukkam chila vdokalil onnayirunnu innathethu... Hearty wishes jina...