യാത്രയിൽ ഇത്രയും videos എടുത്തു edit ചെയ്തു upload ചെയ്യുക എന്നത് അത്ര easy അല്ല. ഞങ്ങളെ പോലെയുള്ള travel lovers നു ഈ videos വളരെ അധികം സന്തോഷം നൽകുന്നു. Effort നു hats off
@nakul65087 сағат бұрын
In UP petrol price is very less...u will get litre petrol for 94rs
@aswathyjain4149 сағат бұрын
Chechii travel series idumbo... number series iduuu apo onnude kaanunnavark easy aakum 😊
@CID-Moosa-18 сағат бұрын
നല്ല ശർക്കരയാണ്. ഞാനും UP ബീഹാർ പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു. ഇതിലും ലാഭത്തിൽ നല്ല ശർക്കര പഞ്ചാബിൽ കിട്ടും. ശുഭയാത്ര നേരുന്നു.
@aparnapillai37658 сағат бұрын
Jeera rice dal fry & dal khichdi oke travel time comfort foods aanu.. Nammude nattile kanji pole.. Heavy alla.. Easily digestable aanu..
@devikarajesh68008 сағат бұрын
❤
@gauriii38108 сағат бұрын
Sreekutty thanks very much ❤️❤️😁
@hawwamariam60447 сағат бұрын
Sreekutty Camera shake cheyumbol thalavedana
@CID-Moosa-18 сағат бұрын
ആഗ്രയിൽ പേഠ പ്രസിദ്ധമാണ്. (കുമ്പളങ്ങ മിട്ടായി)
@varshavenu896111 сағат бұрын
അവരുടെ ഭക്ഷണരീതി നമ്മളെക്കാൾ നല്ലത്😊നമ്മൾ എപ്പോഴും ടേസ്റ്റ്നു importance കൊടുക്കുന്നവർ ആണ്😅
@bindhuhari11208 сағат бұрын
Hai Sreekutty, Vedhakutty super vlof. വേദകുട്ടി എരിവ് ഒക്കെ കഴിക്കുമോ. Happy and safe journey.
@africansanchari9 сағат бұрын
Video edukumpol orupad shake cheiyunnu Chettan edukumpol annu athonnu sradhikane slow aaittu move cheithal kannunnavarkum kanninum thala um vedhana um varila 😊
@krupasurya7878Сағат бұрын
Good morning mam vedha chettan ❤❤
@jollycibi53999 сағат бұрын
Pinne delhi ൽ ചക്കര,തോടുള്ള കപ്പലണ്ടി തണുപ്പിൽ വൈകിട്ട് കഴിക്കാൻ കിട്ടും.
@lilalila491211 сағат бұрын
ദാരിദ്ര്യ നാട് അല്ല ശ്രീ കുട്ടി കേരളീയർ മാത്രമേ ഉള്ളു നാല് നേരവും അരി ആഹാരവും ചിക്കനും ഇറച്ചിയും മിനും ഓക്കെ കഴിക്കുന്നത് അവരെക്കെ നല്ല ആരോഗ്യമുള്ള മനുഷ്യർ ആണ് കേരളത്തിലെ പോലെ മുട്ടിന് മുട്ടിന് ആശുപത്രികൾ ഇല്ലാത്തത് ശ്രധിച്ചില്ലേ അതാണ് തന്ത്തൂറി റൊട്ടി വളരെ ഹെൽത്തി ആണ് ഗൾഫ് നാടുകളിൽ അതിനെ ഇറാനി റൊട്ടി എന്ന് പറയും വൗ അത് ശർക്കര അല്ല ഒറിജിനൽ കരുപ്പട്ടി ആണ് കറുത്ത കരുപട്ടി വാങ്ങു ഒത്തിരിനല്ലതാണ്
@SindhuKS-v6o12 сағат бұрын
Sree njaan first എനിക്ക് തന്റെ attittude ഭയങ്കര ഇഷ്ടം ❤️
@santhoshkumar61749 сағат бұрын
റോഡ് ട്രിപ്പ് പോകുമ്പോൾ ഒരു സ്റ്റവ് പിന്നെ കുറെ പാത്രങ്ങൾ പിന്നെ ടേസ്റ്റി നിബിൾ പോലുള്ള readymade ഫുഡ് എന്നിവ കൊണ്ടു പോയാൽ ഫുഡിന്റെ പ്രശ്നം മാറി കിട്ടും. ട്രിപ്പ് അടിപൊളിയാവും.
@jollycibi53999 сағат бұрын
ശ്രീ ഞാനുംagra delhi ivide work cheythathane. Ee സമയം അവിടെ paratha roti matrame undakku. Athane food
@jaquilinbosco741612 сағат бұрын
Ipozhengilum dosha,idli, de mahima manasilakanm. Nammude food anu best appam, idiappam, puttu payar, ho..
@vishnuks52639 сағат бұрын
Have some probiotic while traveling...., curd or yogurt kazhiku... Illenkil pinneedu paniyavum trip kazhiju
@bincykurian230712 сағат бұрын
എല്ലാം സൂപ്പർ വീഡിയോസ് ആണുട്ടോ 🥰🥰🥰🥰 👌🏻👌🏻
@Shifnam-n3r10 сағат бұрын
Chechiyude dedication ❤️
@remyasan223711 сағат бұрын
Ee reethiyil continuous ayi videos idumbol nammal kude travel cheyuna oru feel und ...keep going 👍👍
@UmaUma-st5rt10 сағат бұрын
Ini stay cheyyunna yathra undenkil induction cooker and electric kettle okke edutholoo
@urvasisl753912 сағат бұрын
Mustard oil ayirikum use chyyunnathu.njngl jammuvil 4 months undayirunnu avdeyokke mustard oil anu .taste different anu
@arunkumars3009 сағат бұрын
Welcome to Uttar Pradesh.....
@rrrrrr93579 сағат бұрын
ശ്രീക്കുട്ടി 100 k അടിച്ചിട്ട് ഇങ്ങോട്ട് തിരിച്ചു വന്നാൽ മതി ❤️
@Prnvh-c3c8 сағат бұрын
Nice enjoy❤❤❤❤❤
@sandhyauikbsudhish864810 сағат бұрын
Sev curry alla sev tomator oru north indian dish annu
@bijulak126311 сағат бұрын
Travelling vlog super aanu
@athira.p.sprabhakaran404712 сағат бұрын
Happy journey 🎉
@rajikannan964212 сағат бұрын
സൂപ്പർ അടിപൊളി വീഡിയോസ്
@UmaUma-st5rt10 сағат бұрын
Chaya medikkumbo without medichit additional sugar medichal mathi
@mukeshv37910 сағат бұрын
അവര് റൊട്ടി കഴിക്കുന്നുണ്ട് അവർക്ക് വയറും ഇല്ല തടിയും ഇല്ല. രോഗവും ഇല്ല. 🤣👍
@Akhilavaishak11 сағат бұрын
Videos ellam super ❤❤
@sathib99822 сағат бұрын
ആഗ്രയിൽ Gajak കിട്ടും... ഇപ്പോൾ
@shylavelther2211Сағат бұрын
ഇനി ഇങ്ങനെ ട്രിപ്പ് പോകുമ്പോൾ ചെറിയ ഗ്യാസ് സ്റ്റവ്വും കുക്കറും ഇത്തിരി അരിയും കൊണ്ടുപോവണം കുറച്ച് കഞ്ഞി വെച്ചു കുടിക്കാമല്ലോ?👍🏻
@itsdude986614 минут бұрын
You can't find vegetable/fruit shops like south india there..main reason is because majority of them are farmers and they make their own.Next thing is all village have market where they go and buy sabji..if we go to town or city we can see veg shops..here in villages main road they will have dhabas for travellers.
@rajirg277810 сағат бұрын
അവിടെ പോയാലും കാന്താരിയും ഒടം കൊല്ലിയുമെ വായിൽ വരു... Naughty girl😁😁
@Fitnfabulousmalayali11 сағат бұрын
Hi sreekkutty Edukkunna precautions okke apt aanu..Happy journey Less sugar ennullathinu..bhayya cheeni kam rakhiyega..ennu paranjaal mathi Am a malayali settled in UP Tajmahal early mng poyaal nalla photos um videos um edukkam Agra l panchi petta special sweet aanu
@santhypradeep866310 сағат бұрын
Njagalum Oppam und ❤❤
@Manjuu-b3l12 сағат бұрын
Njanum ethra pravisyam vannu nokki ❤❤
@LishaK-rk1xy9 сағат бұрын
Hai mruthula❤❤❤❤❤❤
@lekshmivenugopal648212 сағат бұрын
Happy family god bless you
@PriyaK-n5m11 сағат бұрын
Nice video sree❤❤
@kunjan073636 минут бұрын
Verorukaryam parayatte ithra travel cheythitum thante face clear ayitundto
In north India you cant expect idly, dosa... You get paratha and sabji only. Their cooking oil is mustard oil which is very healthy.... MP is not a poor state ...one of biggest city in MP is Indore which is the cleanest city in swatch bharath ranking continuosly 7th time... Each state has their own food culture... Try to respect... Before going to a place try to research abt that place... You have a very poor knowledge abt north indian States...
@RasnaShyju-e6q11 сағат бұрын
Hi sree❤❤❤
@movihub490711 сағат бұрын
ജിഞ്ചർ നെയിച്ചായി എന്ന് പറഞ്ഞാൽ അവർ ഇഞ്ചി ഇടില്ല😁😁 അവിടെയുള്ള ശർക്കര നല്ല ശർക്കരയാണ് ഒന്നും പേടിക്കാനില്ല നല്ല ശർക്കരയാണത്
Athu sev baaji Aanu Evide maharastrayilum undu nammal undakarundu
@ShafnaSalam-o1t11 сағат бұрын
Hai sree 😊
@sreejanair177611 сағат бұрын
They are using mustard oil, that's why the smell
@krishna1373811 сағат бұрын
🥰❤❤❤🥰
@muzanbg216911 сағат бұрын
Hi Sreekuty❤
@aruns.sankar646810 сағат бұрын
Chettanodum ente hai parayamoo
@rajithasabu12 сағат бұрын
🎉🎉🎉super
@pinkythepom182610 сағат бұрын
👍👍👍👍
@sreearun12312 сағат бұрын
Waiting Agra❤
@aneesasiyad978511 сағат бұрын
ശ്രീ
@BinduSankarlal90511 сағат бұрын
Mustard oil aairikum
@NithaRajesh12 сағат бұрын
രാവിലെ ചായകുടിച്ച സ്‌ഥലം ശരിക്കും അർജുൻ വണ്ടി നിർത്തി ചായ കുടിച്ച സ്‌ഥലം പോലെ
@SameenaNIZAR-d6m12 сағат бұрын
Njanum manassil oarthu. Lakshmanante chayakkda pole thonni
@aswathyamal78111 сағат бұрын
Athe....athupole und
@aswathysatheesh31988 сағат бұрын
Sheriya
@harryvlogz88512 сағат бұрын
First ❤
@ashoksivanandanam11 сағат бұрын
ഒരിക്കൽ തിരുപ്പതി പോയപ്പോൾ എനോടും അവിടുള്ള ഹോട്ടൽ കാരന് കേരളം അറിയില്ല എന്ന് പറഞ്ഞു ....തിരുപ്പതി കാണിച്ചു നമ്മളെ കൊച്ചാക്കാൻ നോക്കി നമ്മൾ വിട്ടുകൊടുക്കുമോ അനന്ത പദ്മനാഭന്റെ നാട് എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് പിടികിട്ടി... World's richest temple അല്ലെ എന്ന് അയാൾ ചോദിച്ചു
@rajirg277810 сағат бұрын
ശ്രീ പോയപ്പോ ചേട്ടന് 2 കുറ്റി ഗോതമ്പു പുട്ടും കൂടി കൊണ്ടുപോയ്ക്കൂടാരുന്നോ? 😂😂.
@AksharaRS-u2p11 сағат бұрын
👍🏽
@dhanyajairaj979112 сағат бұрын
Arab nattil k ithepole rotti indakkunnth
@AlameenAziya10 сағат бұрын
👍👌👌👌👌
@ShanuS-q1e11 сағат бұрын
👌❤
@rajikannan964212 сағат бұрын
❤️❤️❤️👍
@SoyaNoufi11 сағат бұрын
❤❣️
@sakthi13711 сағат бұрын
Please don't pass generalized comments by seeing a small part of the state, a typical malayali , you can't expect them to use the ingredients which you're familiar with. You are coming to a totally different part of India, if you wanted the food of your taste, you should have travelled to the southern part of India. Like me many south Indians are there who live here and love their culture. Do all the mallu's speak English? Without even thinking you say that it is a poor state. Many of us work here and live quite comfortably here. If Kerala has all the facilities why do people like us work here? Think before you pass comments like this. If you find food, climate etc problematic why are you travelling to this part? You should have stayed in your comfort zone.
@salimkumar843812 сағат бұрын
Supper
@sajeenasajiarsh820311 сағат бұрын
Enik oro place m kanan ishtama but travel cheyyan vayya omit cheyum tired avum😢 ningal enjoy cheyyu❤
Madhya pradesh poor rajyamalla rich state aanu avide vishmilltha food aanu alla the thamilnattile vishamadicha vegetables alla avide pothum alla thinnarilla
@AnjaliAjikumar-z2o12 сағат бұрын
❤
@sreeehari424912 сағат бұрын
Hi chechi
@siljathomas205412 сағат бұрын
അവിടുത്തെ ഫുഡ് റൊട്ടിയും. ആലുപൊറോടയും.ആണലോ ശ്രീ. അത് കൊണ്ട് അത് തന്നെ കഴിക്കണം അല്ലാതെ എന്ത് ചെയ്യാൻ....
@gracecherian485910 сағат бұрын
🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️😂🤣🤣🤣🙆♂️❤🙏
@diyasreejith170210 сағат бұрын
കടുകെണ്ണയുടെ smell അല്ലെ
@k.ramesh.11 сағат бұрын
Sharikum north indiayiloke poyi food kazichal avasanam.keralalathile kanji enghilum kittiyamathi thonum😂😂😂..avidethe sweet dishes matre nalathule😂😂,