എങ്കിലെ എന്നോട് പറ I love u എന്ന് ❤️|PRANK CALL🤣😂🫣|Kezia’s vlog

  Рет қаралды 357,117

Kezia’s vlog

Kezia’s vlog

Күн бұрын

#prankcall #viral #trending #propose #likeforlikes #prank #fun

Пікірлер: 256
@saluchandran8022
@saluchandran8022 3 ай бұрын
ഇതിന്റെ ഷോർട് വീഡിയോ കണ്ടു. ചേട്ടന്റെ ചിരികേട്ടിട്ട് ഫുൾ വീഡിയോ വന്നു കണ്ടതാ 😂 കൊള്ളാം
@sajankpza6691
@sajankpza6691 9 ай бұрын
മറ്റൊരാളെ ഒരു നിമിഷം എങ്കിലും സന്തോഷിപ്പിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല... Keep going Sis...
@Beliver248
@Beliver248 10 ай бұрын
Last അവർ prank ആണെന്ന് അറിയുമ്പോൾ ഉള്ള reaction കുടെ വേണമായിരുന്നു😅😅😅
@Hawa-5208
@Hawa-5208 10 ай бұрын
Yas😂
@ashkaralipn1889
@ashkaralipn1889 10 ай бұрын
Avante varthamanathil manasilavum, ath prankananenu
@jittomathew627
@jittomathew627 10 ай бұрын
Already manasilayi 🤣3g prank. ആണെന്ന്
@satyaxaas4388
@satyaxaas4388 9 ай бұрын
Kalippichu panam undakkunnathu oru sughm thanne
@anjanaanjana6875
@anjanaanjana6875 Ай бұрын
🤣🤣
@sumayyapanoli3414
@sumayyapanoli3414 10 ай бұрын
ഓൻ്റെ ചിരിയാണ് സാറേ main 😂
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 10 ай бұрын
എന്റെ നിഗമനം ശരിയാണെങ്കിൽ നീ prank ആക്കുന്ന ബോയ്സിൽ ആരെങ്കിലും നിന്നെ കെട്ടും 😄
@fayismuhammad01
@fayismuhammad01 9 ай бұрын
Adh polichu😂
@NasshaNas
@NasshaNas 9 ай бұрын
Jyotsina ano pravachanam
@harithaasokan5970
@harithaasokan5970 11 күн бұрын
Athukondu ntha
@nish4083
@nish4083 10 ай бұрын
That guy’s laugh😂 👏👏✌️🤩
@busywithnowork
@busywithnowork 10 ай бұрын
കാണാൻ ഒരു ലുക്ക്‌ ഇല്ല എന്നേ ഒള്ളു, ഒടുക്കലത്തെ ബുദ്ധിയാ...!!!!💯💯🥴👍🤝
@afsalkktanur1587
@afsalkktanur1587 10 ай бұрын
ഇങ്ങളെ ഹൈലൈറ്റ് ആ ചിരി യാണ്...😌
@sreejithekm1808
@sreejithekm1808 10 ай бұрын
എന്നേം ഇതുപോലെ വിളിക്കോ ??? എനിക്കും ആരെങ്കിലും ഉള്ളതായി തോന്നട്ടെ 😇🫣
@abhijithchilambil8803
@abhijithchilambil8803 10 ай бұрын
മുത്തേ അനക് പൊറോട്ടെം ബീഫും വാങ്ങി തരാം പൊറോട്ടെം ബീഫും നിൻ്റെ ബാപ്പക് വാങ്ങി കൊട്😂
@Adhil_official001
@Adhil_official001 3 ай бұрын
🤣🤣🤣🤣
@MR_CHULIYANVLOGS...307
@MR_CHULIYANVLOGS...307 10 ай бұрын
ലെ ചെക്കൻ : പറ്റിക്കാണെങ്കിലും ഇങ്ങനെ ഒന്നും പറയണ്ട എന്ന് പറയണേ സാറെ 😂🤣
@risvanarishad9298
@risvanarishad9298 10 ай бұрын
Alloh മക്കളെ ഈ prank ഒരു രക്ഷയും ഇല്ലാ.... ഓന്റെ ചിരിയും സംസാരവും
@satheeshchandra1026
@satheeshchandra1026 10 ай бұрын
#ഇങ്ങനെ പറ്റിക്കാൻപോലും ആരും ഇല്ലല്ലോ എന്ന് വിഷമിച്ചിരിക്കുന്ന ഞാൻ 🥴😢
@user-qu7ek2wt8n
@user-qu7ek2wt8n 10 ай бұрын
ലെ ലവൻ : 👀ദൈവമേ ഇതെന്തു മറിമായം... ഇനി എനിക്ക് വട്ടായതാണോ അതോ ഇവൾക്ക് വട്ടായതാണോ 😂
@riyasmon1404
@riyasmon1404 10 ай бұрын
എല്ലാവരെയും ഒരുപോലെ കാണാൻ പഠിക്ക് കണ്ണിന് കുറവ് ഉള്ളവൾ മോഷം ആണ് എന്നുള്ള ഒരു മെസ്സേജ് വേണ്ടായിരുന്നു 😢
@Keziasvlog123
@Keziasvlog123 10 ай бұрын
Njan anghane paranjilalo mosham anen
@weldingengeneringwork4263
@weldingengeneringwork4263 10 ай бұрын
പറഞ്ഞത് prank ചെയ്യപെട്ട ആള് ആണ്
@JaziJaseel-o5x
@JaziJaseel-o5x 10 ай бұрын
​@@Keziasvlog123അത് കാര്യാക്കണ്ട 😊
@Ibrahimkpmarva
@Ibrahimkpmarva 9 ай бұрын
ശെരിക്കും നിന്റേത് കഴിഞ്ഞില്ലേ 😊
@VishnumayaVichu
@VishnumayaVichu 10 ай бұрын
Spotil thanne ithokke parayan engane pattunnu😂😂💛💛
@jaseenasameer7565
@jaseenasameer7565 10 ай бұрын
എങ്കിലും ഓന്റെ ചിരി😂😂😂
@user-qf7gi7ct2p
@user-qf7gi7ct2p 10 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂😂😂ചിരിച്ചു ചിരിച്ചു വയ്യ 😄😄😄😄
@kunjumolsurendran9541
@kunjumolsurendran9541 3 ай бұрын
പൊന്നു മോനെ ചിരിച്ചു ചിരിച്ചു ചിരിച്ചു ചത്തു.... പൊറോട്ടയും ബീഫും നിന്റെ വാപ്പാക്ക് കൊണ്ട് കൊടുക്കുന്ന രംഗം എന്തായാലും സൂപ്പർ ട്രോൾ ആണ് അവൻ ഇത് നേരിട്ട് എങ്ങാനും കണ്ടാൽ ഉള്ള രംഗം ഓർക്കാൻ വയ്യ😂
@lunachannel5462
@lunachannel5462 10 ай бұрын
ഇക്കാന്റെ ബുദ്ധി അപാരം 😀 നല്ല നിലപാട് ഉള്ള ഇക്ക
@sadique-gd5gn
@sadique-gd5gn 10 ай бұрын
ഇക്ക എന്നാ വിളിയിൽ തന്നെയുണ്ട് true love❤❤
@Ravi-rp3sb
@Ravi-rp3sb 10 ай бұрын
എന്റെ മോളെ.. വളരെ നന്നായിട്ടുണ്ട്
@ramuumar9657
@ramuumar9657 10 ай бұрын
Prank ആണെന്ന് അറിയുന്ന ഭാഗം കൂടി ഇടുമോ
@shifashafi330
@shifashafi330 10 ай бұрын
propose prank thanne iniyum cheyyamo pls😂
@swidhinkumar
@swidhinkumar 10 ай бұрын
ബാപ്പാക് വിളി പൊളിച്ചു 😂🔥
@jacobantony1001
@jacobantony1001 10 ай бұрын
എന്തൊരു സ്നേഹം...🥰 കല്യാണം നടത്തി തരാമേ...!😆👍😂
@niyasshabu2211
@niyasshabu2211 10 ай бұрын
Full വീഡിയോ അപ്ലോഡ് ചെയ്യൂ.. Plzz 🤦‍♂️🤦‍♂️🤦‍♂️
@aishuammu16
@aishuammu16 10 ай бұрын
Athalla bit😂😂pallponthitt anennu prnj last palil gap und polum😂😂😂😂Ayyo chirch marich uff
@sumeshsuresh5024
@sumeshsuresh5024 10 ай бұрын
The guy is super
@sunil-cp1ih
@sunil-cp1ih 10 ай бұрын
അങ്ങനെ വാപ്പാക്കും കെട്ടു 🙏
@RiswanaSherin-p6x
@RiswanaSherin-p6x 18 күн бұрын
chettante chiri kollaam😂❤❤
@krishnasreesuresh
@krishnasreesuresh 10 ай бұрын
Chekkante chiri🤣😂
@pushpasachu4616
@pushpasachu4616 10 ай бұрын
😀😀😀 ചിരിച്ചു ചിരിച്ചു 🤣
@beeyem7093
@beeyem7093 10 ай бұрын
എറണാകുളത്തെ ഡീസന്റ് പയ്യൻ
@akbara5657
@akbara5657 10 ай бұрын
Annakond thottullu kuruppe😂😂😂❤❤😅
@user-up5ih8jc5i
@user-up5ih8jc5i Ай бұрын
ന്യൂനതയെ വെറുതെ ക്ഷണിച്ച് വരുത്തരുത് ' കളി വാക്കായലും തേച്ചൊട്ടിക്കലായാലും '' അത് ശരിയല്ല. മോളെ നിനക്ക് നല്ലൊരു ഭാവിയുണ്ടാവട്ടെ - - - - i. ദൈവാനുഗ്രഹത്തോടെ സ്ത്രീ പരിഗണനയിൽ ഏറെ അർഹിക്കുന്ന ഉന്നതങ്ങളിൽ എത്താൻ റബ്ബ് വിധി നൽകട്ടെ ' ആമീൻ '
@Adhil_official001
@Adhil_official001 3 ай бұрын
3:19 എന്നെ 4th പഠിപ്പിച്ച teacher കൊങ്കണ്ണ് ഉള്ള ഒരു കുട്ടിയെ announcement ന്ന് speaker അങ്ങോട്ടും ഇങ്ങോട്ടും തിരിച് വച്ചപോലെ എന്ന് പറഞ്ഞത് ഓർത്തു പോയി 🙃
@nixonbaby7097
@nixonbaby7097 10 ай бұрын
ദൈവമേ ഇങ്ങനെ ഒരു പ്രാങ്ക് കാൾ എനിക്ക് വന്നാൽ ഞാൻ അപ്പോ വീഴും 😜😊
@sabiviog6323
@sabiviog6323 9 ай бұрын
😁😁
@abdulazeezazeezazeez1268
@abdulazeezazeezazeez1268 7 ай бұрын
തരളിത രാവിൽ മയങ്ങിയോ....🎶🎼🎶
@ramsheenashameer5440
@ramsheenashameer5440 9 ай бұрын
അഹമ്മദേട്ടൻ 😂😂
@njan.thanne416
@njan.thanne416 10 ай бұрын
Last reveal koodi idanam🎉
@jenishjenish6988
@jenishjenish6988 10 ай бұрын
Last reactionkudi video kannikku🥰
@user-mf5te2xr3l
@user-mf5te2xr3l 10 ай бұрын
പെറോട്ടയും ബീഫും തരാം അത് നിന്റെ ബാപ്പാക്ക് കൊണ്ട് കൊട്😂😂😂
@ayoobkhan7566
@ayoobkhan7566 10 ай бұрын
😂
@khankhan8772
@khankhan8772 10 ай бұрын
Prank super aytund da😊
@NitzConstantine
@NitzConstantine 3 ай бұрын
I Laughed a lottt... Yu really spoke like an innocent girl who is in love.. but in a funny way.. 🤣🤣🤣
@afi2053
@afi2053 10 ай бұрын
Insta yil കണ്ടു വരുന്ന വഴിയാ 😂
@shafeekchockana
@shafeekchockana 10 ай бұрын
😄😄 നിന്റെ പൊറോട്ടയും ബീഫും കൊണ്ട് കൊട് വാപ്പാക്ക് 😄
@renjithkraju5860
@renjithkraju5860 9 ай бұрын
മച്ചാന്റെ ചിരി 😁😁😁
@krishnatsudhir......vasudh5739
@krishnatsudhir......vasudh5739 4 ай бұрын
Chekkante sound adipoli
@mhdrifan2961
@mhdrifan2961 10 ай бұрын
6:57 🤣🤣
@niyasshabu2211
@niyasshabu2211 10 ай бұрын
Ikka porottayum beefum vaangi tharaam...😂😂
@asifrifa2405
@asifrifa2405 10 ай бұрын
ഇപ്പോഴാണ് പറ്റിയ ആളെ തന്നെ അനക്ക് കാളിൽ കിട്ടിയത് 😜
@abhilashta2946
@abhilashta2946 10 ай бұрын
ഇതെങ്ങനെ പറയാൻ പറ്റുന്നു 😅
@thariqt990
@thariqt990 10 ай бұрын
Avanu sammanthamalla... Pakshe enikk sammanthamaan... 🙄🌹
@safahazeez
@safahazeez 10 ай бұрын
ഈ ചേട്ടന്റെ നമ്പർ എനിക്ക് ഒന്ന് തരോ!!എനിക്ക് ഒന്ന് വിളിച്ചു നോക്കാൻ ആയിരുന്നു 🥲plss
@hassanmuhammed343
@hassanmuhammed343 10 ай бұрын
Tharatte 😂
@safahazeez
@safahazeez 10 ай бұрын
@@hassanmuhammed343 exactly 😌
@ejazrjr6
@ejazrjr6 9 ай бұрын
machaan decent aanello🥰😍
@amantp
@amantp 10 ай бұрын
Ellam pollichu pakshe climax vennamayirunnu
@alimuhammed5294
@alimuhammed5294 10 ай бұрын
സൂപ്പർ ❤😂🙏
@johnmathew-td9dm
@johnmathew-td9dm 10 ай бұрын
Looking so lovely 😍 no eyes in crooked way goodteeth no clip in teeth full glamour 😊😅
@devikeerthanaS-fo3hy
@devikeerthanaS-fo3hy 4 ай бұрын
Chiri egane pidichuvekunna🤭😅😂🤣
@STORIESOFNK
@STORIESOFNK 10 ай бұрын
Enna para ennod i love u 😂😂😂
@jithinjithu6264
@jithinjithu6264 10 ай бұрын
കണ്ടിട്ടങ്ങന്നെ പ്രങ്കായിട്ടൊന്നും തോന്നുന്നില്ല കേട്ടോ😂
@Motohicmedico
@Motohicmedico 10 ай бұрын
Hey hiii commnt ittekna kand misunderstand chyanda vdos okke chumma thee ahnu njn start chyunne youtube but enikku bdos ishtayi onnu mindan vendiyitt msg ayachatha
@Rahul9768..
@Rahul9768.. 10 ай бұрын
kutty 💖
@pesleo9567
@pesleo9567 10 ай бұрын
last prank ann enn parayumbol ulla reaction koodi idanamaayirunnu
@statusfreak630
@statusfreak630 10 ай бұрын
Chirich vali poyii 😂😅
@paavam_njaan
@paavam_njaan 10 ай бұрын
ഞാൻ എന്റെ നമ്പർ തരട്ടേ വിളിക്കുമോ 🐒 ഞാൻ അറിയാത്ത പോലെ നിക്കാം 🥹
@harivishnupuram2512
@harivishnupuram2512 10 ай бұрын
വല്ലാത്ത സംഭവം ആണല്ലോ മോളെ
@noufalnoufalfasal5306
@noufalnoufalfasal5306 10 ай бұрын
Poli super 🔥🔥🔥
@sirajunisas2409
@sirajunisas2409 9 ай бұрын
Ikka aa enthoo❤
@libinmaliyekal1469
@libinmaliyekal1469 10 ай бұрын
Nalla enterertainer ayittundutto.. chirochu mauthuttooo.
@libinmaliyekal1469
@libinmaliyekal1469 10 ай бұрын
Thankz
@dragostea-mea
@dragostea-mea 10 ай бұрын
😂 good
@FarijaSamad
@FarijaSamad 21 күн бұрын
Ikkaann vilichit പിന്നെ chettaannoo😅😅😅
@IrshadIrshad-hl2gt
@IrshadIrshad-hl2gt 7 ай бұрын
Punkuttikalude panjarayil veeyatha ankutikalum und🎉🎉🎉
@user-sl9qb6gr1g
@user-sl9qb6gr1g 5 ай бұрын
Cheche superrra
@newtonFPP
@newtonFPP 6 ай бұрын
Don't play with emotions
@Abhishek___vx
@Abhishek___vx 10 ай бұрын
Enniku nine kettiyaa mathi vaappane vidatte vittillottu 😂😌❤
@ncsvcreations8671
@ncsvcreations8671 10 ай бұрын
Need Part 2
@ebishadqatar
@ebishadqatar 10 ай бұрын
അങ്ങനെ പവനായി ശവമായി ramanaa aaa
@olive7254
@olive7254 9 ай бұрын
Please do this more.❤
@unnikirishna9206
@unnikirishna9206 5 ай бұрын
ഇതുപോലെ ഇയാളെയും ഇതു പോലെ ആരെങ്കിലും പറ്റിക്കും നോക്കിക്കോ
@user-xj6vf2nx8h
@user-xj6vf2nx8h 4 ай бұрын
Ahammad yettan🤩😁🤓
@aswinkrishna
@aswinkrishna 10 ай бұрын
Very skilled Girl 👌
@ejazrjr6
@ejazrjr6 9 ай бұрын
angerde Shabnam maathram ketta mathiyallo crush thonnan , ejjaathi decent and gentle guy ❤
@user-Fida
@user-Fida 10 ай бұрын
Ithentha sambavm onnu mnsilaannillaa ivar ingana vilich prank aakkaano cheyya?😂😂
@shereenarazak4207
@shereenarazak4207 10 ай бұрын
പൊളിച്ചു 😂😂👍🏻
@swathirb9996
@swathirb9996 10 ай бұрын
Aappende auto😂😂😂
@tibinmpoovelil
@tibinmpoovelil 10 ай бұрын
❤❤
@bigb_fx3097
@bigb_fx3097 10 ай бұрын
Chiri main😂😂😂
@Statifying_123
@Statifying_123 10 ай бұрын
Kezia single anoo 😂
@irshada9341
@irshada9341 10 ай бұрын
ഇത് പൊളിച്ച്ക്ക്....😂😂😂
@athulk2147
@athulk2147 10 ай бұрын
Pattikkan polum enne onnum arum vilikkunnillalo ithu pole 😢
@tejijoy8984
@tejijoy8984 10 ай бұрын
Baakki koodi venaarnnu😂😂
@devikeerthanaS-fo3hy
@devikeerthanaS-fo3hy 4 ай бұрын
Kettit enik Thane chirinirthan pattunilla
@crazygopalan-uv2ef
@crazygopalan-uv2ef 10 ай бұрын
Case kodukkanam pillechaa😂
@shareefshari3796
@shareefshari3796 10 ай бұрын
വിളിച്ചത് ആൺ കുട്ടിക്ക് ആയി പോയി 😂
@vishnur3728
@vishnur3728 10 ай бұрын
Aparna balamurali ne pole unde ival
@RedFy-bt1ko
@RedFy-bt1ko 10 ай бұрын
Vayasam kalathu oru paniyumille..
@latheeshpatteri5881
@latheeshpatteri5881 10 ай бұрын
നമിച്ചു 🥰🥰🥰
@jaleel.mp.kannur
@jaleel.mp.kannur 10 ай бұрын
Njaan paranja mathiya😊❤
@sijoyram1379
@sijoyram1379 10 ай бұрын
മോനേ സമ്മതം മൂളിക്കൊ ഓള് സുന്ദരിയാണ് കൊങ്കണ്ണില്ല മാൻമിഴിയാണ്, വിടേണ്ട,
@gokulnathg5801
@gokulnathg5801 9 ай бұрын
😂
MESSAGE PRANK CALL🙆‍♀️🤣|Kezia’s vlog
12:37
Kezia’s vlog
Рет қаралды 101 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,8 МЛН
PROPOSE PRANK🫣🥹|PRANK CALL🤣🤣|Kezia’s vlog
8:20
Kezia’s vlog
Рет қаралды 36 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН