Рет қаралды 5,040
ജീവിതത്തിൽ ഒരിക്കൽ എങ്കിലും പനി വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല . കൃത്യമായ സമയത്ത് തന്നെ പനിയുടെ കാരണം കണ്ടെത്തിയില്ലെങ്കിൽ ഒരുപക്ഷെ ചില പനികൾ മരണത്തിലേക്ക് തന്നെ നയിച്ചേക്കാം. അത്തരത്തിൽ ഉള്ള ഒരു പനിയായ ഡെങ്കിപ്പനിയെക്കുറിച്ച് അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇന്സ്ടിട്യൂട്ടിലെ സീനിയർ ജനറൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. അശ്വനികുമാർ സംസാരിക്കുന്നു.