എൻഡോക്രൈനോളജി; ഹോർമോൺ വ്യതിയാനങ്ങൾ | Endocrinology| stethescope |

  Рет қаралды 39,626

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 33
@prabhakaranpillai9672
@prabhakaranpillai9672 2 жыл бұрын
ശാരീരികമായ അറിവ് പ്രധാനമാണ്." ശരീരമാദ്യം ഖലു ധർമ്മ സാധനം " ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു : എല്ലാ മേഖലകളിലുമുള്ള അറിവും അവഗണി ക്കാൻ പാടില്ല : നല്ലത് സ്വീകരിക്കുക. തിന്മ അവഗണിക്കുക.
@KWIDP
@KWIDP Жыл бұрын
DR.ASWATHY AVATHARANAM EPPOZHUM SUPER AANU
@AncyNajim
@AncyNajim 5 ай бұрын
Biliteral polycystic oveveries ullavarkku enthanu cheyyendathu.. Ithu medical college hospitalil available ano?
@binoyjohn5466
@binoyjohn5466 2 жыл бұрын
Thank you Doctor ,,,👍👍👍
@shaibasr4617
@shaibasr4617 Жыл бұрын
Enik 37 vayasayi hypo തൈറോഡിസം ആണ് നല്ല ക്ഷീണം ഉണ്ടാവും എപ്പോഴും, മുടി പൊഴിയുന്നു, ശരീരം നല്ലണം മെലിയുന്നു, dr പറഞ്ഞിട്ട് കോർട്ടിസോൾ ടെസ്റ്റ് ചെയ്തു 9 ആണ് ഉള്ളത് 1എം ഇൻജെക്ഷൻ അടിക്കാൻ പറഞ്ഞു
@ajaskollam910
@ajaskollam910 2 жыл бұрын
കൺസൾട്ട് ചെയ്യാൻ നമ്പർ തരുമോ?
@vijayansathasivan6275
@vijayansathasivan6275 2 жыл бұрын
Dr 10years kuttikku Thyroid check cheythu scan cheythu Thyroiditis anennu paranju ithu enthenkilum kuzhappamundo
@mansoorsmr650
@mansoorsmr650 Жыл бұрын
Sir tedafil 5mg use cheyyamo
@Khushikhushi-r4r
@Khushikhushi-r4r 4 ай бұрын
എനിക്ക് ശരീരത്തിൽ ഒരു ഹോർമോൺ ഇല്ല എന്ന് ഡോക്ടർ പറഞ്ഞു ഇപ്പോൾ വല്ലാത്ത ക്ഷീണം ആണ് ഇഷ്ട്രാജൻ ആണ് ഇല്ലെന്നു പറഞ്ഞത് ഇപ്പോൾ ഒരേ കിടപ്പാണ് ഇപ്പോൾ ഹേമയോളജിസ്റ്റിനെ കാണാൻ പറഞ്ഞു എന്തോസിറിംയോളജിസ്റ്റിനെയും കാണാൻ പറഞ്ഞു ഹോർമോൺ ഇല്ലാതെയായാൽ എന്തൊക്കെയാണ് സംഭവിക്കുന്നത് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല pcod ഉണ്ട് 17 വർഷമായി പീരീഡ്‌സ് ടൈംയിൽ ബ്ലഡിങ് ആയിരുന്നു 6 മാസം മുൻപ് ബ്ലഡ്‌ ഇട്ട് ഇപ്പോൾ എനിക്ക് എണീറ്റു നടക്കാൻ പറ്റുന്നില്ല ദയവായി ഒരു റിപ്ലൈ തരണം
@fester2023
@fester2023 4 ай бұрын
😢😢
@shaheerhamza
@shaheerhamza Жыл бұрын
Well said 👌👌👌
@Nasar000
@Nasar000 Жыл бұрын
എന്റെ മോൾക് 9 വയസ്സ് ആയി വെയിറ്റ് 20 kg ഹൈറ്റ്‌ 14 എന്താണ് ഇതിനു പരിഹാരം
@kavyacv3049
@kavyacv3049 Жыл бұрын
14 oo?
@fousiyasalim7736
@fousiyasalim7736 Жыл бұрын
20 vayass ayit 38 kilo ulla njan 😅
@Minnudance-n1b
@Minnudance-n1b 4 ай бұрын
9 വയസ്സ് ulla😊 മോൾ എനിക്കുണ്ട്.16 kg അവള് ഉള്ളത്. പ്രോബ്ലം ആണോ ഇതൊക്കെ 🤔
@Mubarakmkm007
@Mubarakmkm007 2 жыл бұрын
2 വയസ്സായ പെൺ കുട്ടിക്ക് ഉയരവും വെയ്റ്റും വളരെ കുറവാണു 73 cm തൈറോയ്ഡ് ടെസ്റ്റ്‌ നോർമൽ ആണ് എന്ത് കൊണ്ടാകും ഹോർമോൺ പ്രശ്നമാണോ?
@Appuz45
@Appuz45 2 жыл бұрын
Dr ne kanicho
@Mubarakmkm007
@Mubarakmkm007 2 жыл бұрын
@@Appuz45 കാണിച്ചു growth ഹോർമോൺ ഇൻജെക്ഷൻ വേണം എന്ന് പറഞ്ഞു ഡെയിലി എടുക്കണം നല്ല ചിലവ് വരും മാസം മെഡിക്കൽ കോളേജ് വഴി 5 വർഷത്തേക്ക് free കിട്ടും
@kavyacv3049
@kavyacv3049 Жыл бұрын
​@@Mubarakmkm007 hormone test cheytho? Ethra chilavayi?
@Mubarakmkm007
@Mubarakmkm007 Жыл бұрын
@@kavyacv3049 Ha ചെയ്തു പ്രൈവറ്റിൽ ചെയ്യേണ്ടി വന്നു test ct സ്കാൻ എല്ലാം ഉൾപ്പെടെ 20000 ആയി ഇൻജെക്ഷൻ മെഡിക്കൽ കോളേജിൽ നിന്നു കിട്ടുന്നുണ്ട്
@kavyacv3049
@kavyacv3049 Жыл бұрын
@@Mubarakmkm007 improvement undo?
@althafhussain366
@althafhussain366 2 жыл бұрын
8
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 3 ай бұрын
എനിക്ക് ആകെ പിരാന്തു ആയി tsh കാരണം
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 22 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 19 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 919 М.
ENDOCRINOLOGY - Dr.Abhilash Nair in Samoohyapadam
41:47
DD Malayalam
Рет қаралды 13 М.
Diet and Supplements For Thyroid Problems - Dr Manoj Johnson
16:18
Johnmarian's
Рет қаралды 75 М.
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 22 МЛН