കുറേ serch ചെയ്തു വിഷ്ണു ലോകം എന്ന ചാനൽ, but കണ്ടെത്താൻ കഴിഞ്ഞില്ല 😔😔😔😔....
@EsmeInes-m3o4 ай бұрын
Same here, I was also searching for someone's comment about him as I was also really disappointed unable to find Vishnulokam.
@Dawn.51233 ай бұрын
Njanum kure nokkiyirunnu
@Abh1033 ай бұрын
@@Dawn.5123 എന്ത് പറ്റി കാണും? ഒരു പാട് viewers ഇല്ല എങ്കിലും ആ ഏട്ടന്റെ അവതരണം വളരെ മികച്ചത് ആയിരുന്നു, വളരെ മികച്ചത്, അതിലെ മുഴുവൻ കഥകളും ഞാൻ കേട്ടിരുന്നു എന്നാലും ഞാൻ വീണ്ടും വീണ്ടും 4,5 തവണ അത് ആവർത്തിച്ചു കേട്ടിട്ടുണ്ട് ഓരോ കഥയും. ആ ചാനൽ ഇല്ലാതെ ആയി എന്ന് മനസ്സിൽ ആക്കിയപ്പോൾ വളരെ ദുഃഖം തോനി ഇപ്പോളും ഉണ്ട്😔😔😔😔....
@Abh1033 ай бұрын
@@EsmeInes-m3o അതെ ഞാനും അത് തന്നെ ആണ് നോക്കിയിരുന്നത്, ഇവിടെ comment ബോക്സ്ൽ കുറെ പേർ വിഷ്ണു ലോകം ചാനലിനെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം തോന്നി 😊, ഒരു പാട് miss ചെയ്യുന്നു 😔😔😔😔....
വിഷ്ണൂ, എവിടെയാണ്? എന്ത് പറ്റിയെന്നെങ്കിലും പറയാമോ? വിഷ്ണു ലോകം ചാനലിലെ കഥകൾ കേട്ടാണ് ഉറങ്ങിയിരുന്നത്. വേറൊരു ചാനലിലും 3, 4 കഥകൾ ഞാൻ കണ്ടു. പക്ഷേ നിങ്ങളെവിടെയാണ്?
@benson4422 ай бұрын
Bro what happen ur channel name....?
@Abh1035 ай бұрын
ഈ ശബ്ദം അദേഹത്തിന്റെ ശബ്ദം പോലെ തോന്നുന്നു 🤔🤔🤔🤔....
@Dawn.51233 ай бұрын
@@Abh103 Adhehathine innum kathirikkunnu .....
@Abh1033 ай бұрын
@@Dawn.5123 അതെ ആ ഏട്ടന്റെ അവതരണം കേൾക്കാൻ നല്ല രസം ആണ് ഒരു better Feel തന്നെ 😊❤.....
@sisiramsyam5 ай бұрын
Is it Vishnulokam...?
@faizalthajudeen45315 ай бұрын
Missing vishnulokam😞
@abdullaameen49457 ай бұрын
Vishnulokam.. Thirike varanam..
@sreenathns30265 ай бұрын
Vishnu mone ne evida we are waiting for u
@SJentertainment067 ай бұрын
Bro നിങൾ വിഷ്ണു ആണോ വിഷ്ണുലോകം ചെയ്തു കൊണ്ട് ഇരുന്ന ആൾ ?