സൂപ്പർ ❤️❤️❤️❤️❤️ഇന്നത്തെ പാർട്ട് കേട്ട് കഴിയുംപ്പോൾ ഉറക്കം ഒക്കെ താനെ പോയികോളും ❤️❤️❤️❤️❤️💕💕💕മാഷിന് പനിയാണ് എന്ന് തോന്നുന്നു എന്നിട്ടും നമ്മുക്ക് എല്ലാർക്കും വേണ്ടി ഇട്ടതല്ലേ സൊ എല്ലാരും കേൾക്കണം ❤️❤️❤️❤️ഇനി നന്നാവും അല്ലേ മാഷേ
@jasnajasna406027 күн бұрын
പനി ആണേൽ രണ്ട് ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞാലോ..... 🫣🫣കേൾക്കേണ്ട താമസം ഓടി ചാടി ബെഡിന്മേൽ എത്തി കാണും.... അത് കൊണ്ട് ആരും അങ്ങനത്തെ മണ്ടത്തരം പറഞ് കൊടുക്കല്ലേ.....