എത്ര മനോഹരമായിട്ടാണ് അവരുടെ എല്ലാം സ്നേഹം അവതരിപ്പിച്ചൂട്ടുളളത്.പാത്തൂ നീ സൂപ്പർ ആണ് ട്ടോ, ആ മനസ്സ് അത്രയും സൂപ്പർ ആണ് love you da chakkare ❤❤❤
@CrazyGirl-pl8rz15 күн бұрын
❤️❤️
@jainpraveen347315 күн бұрын
Da അടിപൊളി 🥰🥰 ഒരു family pack തന്നെ തന്നല്ലോ... ഇച്ചായൻ - Nilootty romance powlichu... പിന്നെ brother - Sister combo.... And Celine - Alby പെണ്ണുകാണൽ ചിരിച് ചിരിച് ഒരു vazhiyyayi.... ഇന്നലെ വന്നില്ലെങ്കിലെന്താ അതിന്റെ കേടുകൂടി ഇന്ന് തീർത്തല്ലോ... Good going.... Anyway Thanks again and love you 💞💞💞💞💞💞
@CrazyGirl-pl8rz15 күн бұрын
😍😍
@KadheejaUmmar-i3q15 күн бұрын
പൊളിച്ചു സെലിന്റെ ഡാനിടേം അടിപിടി മനസ്സിൽകണ്ടു ഒരു പാട് ചിരിച്ചു എല്ലാ സീനും അടിപൊളി 😂❤
@CrazyGirl-pl8rz15 күн бұрын
😍😍
@kumarimoly518314 күн бұрын
എന്റെ പൊന്നൂ...... എവിടുന്ന് വരുന്നു ഈ ഡയലോഗ്സ് ചിരിച്ചു ചിരിച്ചു ഒരു പരുവമായി താങ്ക്സ് പാത്തൂ... 👍👍👍🥰🥰🥰❤❤❤
@CrazyGirl-pl8rz14 күн бұрын
താങ്ക്സ്... 💕💕
@aswathyachu758014 күн бұрын
സൂപ്പർ ആയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ് അറിഞ്ഞു എഴുതാൻ പാത്തൂനെ കഴിഞ്ഞേ ആളുള്ളൂ ❤
@CrazyGirl-pl8rz14 күн бұрын
🥰🥰
@minimol-vm6ko15 күн бұрын
❤❤❤എന്ത് കമൻ്റ് ഇത് ആദ്യമേ ഞങ്ങൾ മനസ്സിൽ കണ്ടതല്ലേ ആൽബി❤സെലിൻ 😂😂😂😂😂 സൂപ്പർ ഒന്നും പറയാൻ ഇല്ല ഡാനിയുടെയും സെലിൻ്റെയും അടിപിടി കണ്ട് ഒരുപാട് ചിരിച്ച് രാപ്പകൽ മൂവി യിൽ നയൻതാരയുടെ ആനപ്പുറത്തെ സീൻ പോലെ തോന്നി😂😂😂 next part nayi കട്ട വെയിറ്റിംഗ് ❤❤❤❤❤
@meow826914 күн бұрын
Pwolichudaa mutheee A superr kalakkan parttt😍👌❣️inn ore full package thanne undayirnnallooo superrr daa😂❤celinnte talkkumm kaliyumm kand chirichh chathh😂😂 laval ore onnannara mothal aa 😂❤athhukondd nalla entertainmentenu eni puthiya stories eythumboo heroinn ithupolethe kili poyaa funnyy characterass eythuvaa pathu😌❣️👍🏼eniyumm albii celinn partt venmmm endhoo oorraa peruthhh istayiiii 👀❣️albi celin eniyulla parts ilumm include akkane pathuuu pne last partt avumbeyekkumm nilede career life koodii onn sett akknmm waiting for nexttt parttt 😘😘❣️
@CrazyGirl-pl8rz14 күн бұрын
എനിക്കും കിളിപ്പോയ നായികമാരെയാ ഇഷ്ടം..
@Aizah1883-v3l14 күн бұрын
അടിപൊളി പാർട്ടയായിരുന്നു 👌👌👌 സെലിന്റ കോമഡി സൂപ്പർ പിന്നെ സെലിന്റയും ഡോക്ടറിന്റയും പ്രണയം നിമിഷങ്ങൾ വേണം താൻ ഒരു കിടുവാട്ടോ തന്റെ സ്റ്റോറീസ് ഒക്കെ കിടുവാണ്
@CrazyGirl-pl8rz14 күн бұрын
നെക്സ്റ്റ് പാർട്ടിൽ കാണും
@krishnaanoop717814 күн бұрын
പൊളിച്ചു മുത്തേ 🥰 ❤️സെലിൻ ഒരു രക്ഷയും ഇല്ല അടിപൊളി 👌🏻അതിന്റെ കൂടെ ഇയാൾടെ dialouges 😘❤
@CrazyGirl-pl8rz14 күн бұрын
😍😍
@AshaKumari-k4d14 күн бұрын
എന്റെ പൊന്നോ പൊളിച്ചു ❤❤❤എന്താ പറയണ്ടേ ❤️❤️❤️പറയാൻ വാക്കുകളില്ല അത്ര മാത്രം മനോഹരം ആയിട്ടുണ്ട് ❤️❤️സെലിൻ ❤️ആൽബി ❤️wow ❤️❤️❤️❤️ഇങ്ങനെ തന്നെ എല്ലാരും ഹാപ്പിയായി മുന്നോട്ടു പോകട്ടെ ഒരുപാട് ഒരുപാട് ഇഷ്ടം ആയി ഇന്നത്തെ പാർട്ട് ❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@CrazyGirl-pl8rz14 күн бұрын
😍😍😍😍😍😍
@sruthyvineesh-b4r15 күн бұрын
Polichu.... Adipoli ayittund.... Othiri ishttayiii.... Oro scenum..... Oru padu chirichu..... Thanks pathu❤
Kollamm Superr.... Yini allam set ayaaa polikumm...💗💗😍😍😍🫂🫂🫂🎉🎉🎉🌟🌟🌟❤️❤️❤️
@CrazyGirl-pl8rz15 күн бұрын
😍😍😍😍
@SarithaKR-g7u14 күн бұрын
Pathuuuu adipoli mole oru rakshayum ella oruo partum adipoli anu ethanu kadha anu parajal oru mushichilum thonnilla eniyum vayikan anuthunnuka thirchayayum movik kadha azhuthanam nall baviyunt othiri uyaraghal athanam 🥰🥰🥰🥰🥰🥰❤❤❤❤❤❤🎉🎉🎉🎉🎉
@CrazyGirl-pl8rz14 күн бұрын
നമുക്ക് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയെടാ....... എന്റെ കഥ മൂവി ആക്കിയാൽ നിർമാതാവ് കുത്തുപാള എടുക്കേണ്ടി വരും
@SiniBiju-j1h15 күн бұрын
സൂപ്പർ ആയിട്ടുണ്ടെ story❤
@SreelekhaSree-ly9be14 күн бұрын
പാത്തു, സൂപ്പർ ആയിട്ടുണ്ട് .സെലിൻ❤❤❤ ആൽബി
@ashiqshylja494614 күн бұрын
എല്ലാ സീനും അടിപൊളി ആയിരുന്നു ❤❤❤❤
@renjurajesh222715 күн бұрын
ഇന്നത്തെ പാർട്ടിനു കമന്റ്.... അതെങ്ങനെ പറയും ❣️❣️❣️❣️❣️❣️ഓരോ പോർഷനും ഒന്നിനൊന്നു മികച്ചതായിരുന്നു 😍😍😍😍😍😍😍😍😍❣️❣️❣️🥰🥰🥰🥰❤❤❤🎉🎉🎉🥳🥳🥳🥳🥳🥳
@CrazyGirl-pl8rz15 күн бұрын
ഇങ്ങനെ പറഞ്ഞാലും മതി
@RadhuMenon14 күн бұрын
Chirichu chirichu oru vazhiyayi😂😂😂😂❤❤
@fasnamoidu14 күн бұрын
adipoli എല്ലാം സൂപ്പർ❤
@radhikaanish803415 күн бұрын
Chechiyeee enthonna ethu??ellavarum romancing ayi adichu polikkuka anallo❤❤😂😂😂..nila -david intense romantic moments as usual adipoli pinne nilayuda out fit super ayittundu👌👌🤌loved it😊 pinne nilayuda instagram photos section and David jealous avunnathum 😂😂😂 angana Davidchayan social media adakki barikuka anu..pinne couples dinner superbbbb moments❤❤❤ .. but e episodil celine anu thakarthathu..so adorable character.. avaluda chettan athinakal adipoli ayalkku vanna change anu change..pandu swathiya kayuthinu pidichu manushan anu eppol 24×7 hrs swathi ayittu romancing cheythu nadakkunnathu. Pinne celine and dani scenes annum ennum enikku ettavum favorite anu oru timil tom and jerry pole anu ...pinne chettan parayunna ala kettullu ennu parayunnathum ethil ninnu manasilakkam atrakkum deep bro sis relation anu celin ❤and dani❤ ennu..pinee celineta maramkayattavum a last ulla sight adiyum ellam superbbbb 😂😂😂oru kucho jijinjinchangadianu e celine 😂 pinne etrayum nannayitu ellam couplesinu romantic scenes ezhuthunna chechikku teena and toni romance ezhuthann entha etra difficult ennu manasilavunnilla.. first time avaruda part ullathanu avar lovers anu pinne avaray angu appaday upakshichu..kalipanayittu nadanna dani chettana varay swathi swathi paranju nadathikunnu a ppoyanu teena and tonya romancing akkan padu..othiri onnum chothikunnillalo oru cheriya part alla chothikunnollu.. etrayo times njan request cheythu athupolum chechi mindi akunnilla chothichu chothichu enikku thannay maduppu ayi athinta artham nammuda requestinu yathoru velayum ella ennu allay...chechikku eppol albi and Celine fanz mathi. Avaray happy akkan davidinodu ettam nerukedu kanicha albi eppol nallapilla . Enna venalum ayikko chechi. Chechinyuda story chechiyuda eshtam appol good bye 👋👋 eniyum nalla nalla stories ezhuthuka ...stay always happy healthy and blessed 😊
@CrazyGirl-pl8rz15 күн бұрын
ഇങ്ങനെ പിണങ്ങല്ലേ... സത്യം പറഞ്ഞാൽ എന്റെ മൈൻഡിലെ കഥ ഇതല്ലായിരുന്നു.. ആൽബി ടീന പിണക്കം മാറി ഒന്നാവുക ടോണി സെലിൻ സെറ്റാക്കുക....ടോണി ടീന ഒരു കിടിലൻ ഫസ്റ്റ് നൈറ്റ് സെറ്റാക്കുന്നുണ്ട്...
@sidheekka4414 күн бұрын
@@CrazyGirl-pl8rz appo Dani swathiyo njan avarde fan ahnu
@VidyaJithin14 күн бұрын
❤❤❤❤❤❤❤ സൂപ്പർ ആയിരുന്നു ❤❤❤
@SreelekshmySree-x4j15 күн бұрын
❤❤njan annum vicharikum story edumbozha kelkkanam annu but 2 weeks mon frever ayerunnu athukond aniku commments onnum annum idan pattyella . Pathuzz nalla story annu . aniku orupad ishtamanu . Pathuz azhuthunna athu story ayallum ngalude opinionum kude pariganaichanu munpott pokunath. You are a excellent writter and your voice is amazhing aniku orupad ishtamanu. ennathe part adipoli ayerunnu nammude achayanum kochum pinne romancinu vere level annallo . Selinta basanthi look adipoli😊😊😊😊😊😊😊. Sathyam parnja stories vayikumbo manas orupad relax avunund and oru happiness und . story vayikumbo oro scenes nammlude kanmunill kannunthupoleyanu . any way welldone dear ❤❤❤ . love you 💜💜 take care and stay happy pathuzzz💞💞💞💞💞🥰🥰🥰🥰
@CrazyGirl-pl8rz15 күн бұрын
🥰🥰🥰🥰🥰🥰🥰
@nakshathrakannullaraajakumaari14 күн бұрын
Super❤️❤️❤️❤️❤️❤️❤️ albik cheruthayitt venarunn ann aa pavathinod enthoru jada aarunn enthayalum selin super ❤️❤️❤️❤️❤️ athmagatham athum super rasam aanu kettondirikan selin enik othiri ishtayi❤️❤️❤️❤️❤️❤️. athe daa pattumengil selin albi kurach romance okke avatto
@CrazyGirl-pl8rz14 күн бұрын
നാളെ വന്നോളും
@ammu507714 күн бұрын
Ingal oru sambavam thanneya paaathu❤❤❤❤
@CrazyGirl-pl8rz14 күн бұрын
😍😍
@susmithagirish532815 күн бұрын
മനസ്സ് നിറഞ്ഞു തുളുമ്പിയിട്ട് ഒന്നും എഴുതാൻ സാധിക്കുന്നില്ല🎉🎉🎉