ഏറെ നാളിനു ശേഷം നിമിഷയുടെ വീട് കണ്ടപ്പോൾ🏠😍

  Рет қаралды 218,480

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

ഏറെ നാളിനു ശേഷം നിമിഷയുടെ വീട് കണ്ടപ്പോൾ😍😇🏠
Music: Balloon
Musician: @iksonmusic

Пікірлер: 331
@lijiliji1311
@lijiliji1311 7 ай бұрын
നിമിഷ യുടെ സ്നേഹം അതാണ് ❤ഒരിക്കലും മറക്കരുതേ സ്നേഹിക്കുന്നവരെ ❤
@radhalakshmiadat132
@radhalakshmiadat132 7 ай бұрын
നിമിഷ നല്ല മോളാണ്, നല്ല വിനയത്തോടെ എല്ലാവരോടും ഇടപെടുന്ന മോൾ. അതുകാരണം തന്നെ ദൈവം വിവാഹത്തിലൂടെ നല്ല ബന്ധം സമ്മാനമായി കൊടുത്തു
@Ambili-h2l
@Ambili-h2l 7 ай бұрын
Sathyam ❤️
@Ashahari
@Ashahari 6 ай бұрын
Tvm evideya ith njan tvm ane
@susheelak1088
@susheelak1088 6 ай бұрын
അതെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤
@thaslinoushad8007
@thaslinoushad8007 5 ай бұрын
Sathayam
@sharjakassim9501
@sharjakassim9501 7 ай бұрын
ഇന്നത്തെ താരം നിമിഷയാണ്❤🎉...എല്ലാവർക്കും നിമിഷയോടുള്ള സ്നേഹം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി...അതുപോലെ കുമാരിയമ്മ അതും അമ്മയെപോലെതന്നെ സ്നേഹംന്ന് പറയുമ്പോ അതൊരു വല്യ ഭാഗ്യമാണ് ട്ടോ❤❤പിന്നെ കുട്ടിക്കാലത്തെ പെറുക്കി സൂക്ഷിച്ചു വച്ച മഞ്ചാടിക്കുരു കണ്ടപ്പോ അത്ഭുതം തോന്നി...അതിത്രയും കാലവും സൂക്ഷിച്ചു വച്ചതിന്🙏🤝🤝എന്തായാലും നിമിഷയുടെ വീട് സന്ദർശനവും നിങ്ങളും എല്ലാം അടിപൊളി...നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം 👍👍💖💖💖💖💖
@smithasankaranarayananmeno3684
@smithasankaranarayananmeno3684 7 ай бұрын
നിമിഷ ഒരു ജാഡ ഇല്ലാത്ത കുട്ട്യാ. ..എല്ലാവരെയും consider ചെയ്യുന്ന നല്ല character.keep it up nimisha ❤
@mollyalex7388
@mollyalex7388 7 ай бұрын
നിമിഷ കണ്ടപ്പോൾ അയൽവക്കത്തുള്ളവരുടെ സ്നേഹം കണ്ടാൽ മതി നിമിഷയെ എല്ലാവർക്കും എന്തു സ്നേഹമാ❤ എല്ലാ ദിവസവും യാത്ര ചെയത് നിങ്ങൾ ടുത്തില്ല മിറ മോൾ വലിയ പഴക്കുന്നും ഇല്ലാതെ പോകുന്നുണ്ടല്ലോ നിങ്ങളെ സമ്മതിച്ചിരിക്കുവാ രണ്ട പിള്ളേര് കൊണ്ടുള്ള യാത്ര
@monicaagi4628
@monicaagi4628 7 ай бұрын
എല്ലാരേം കണ്ടതിൽ ഒത്തിരി സന്തോഷം. നിമിഷ മോളെ..❤ ഒത്തിരി നല്ല കുട്ടിയാ. ഈ വിനയം ആണ് മോളെ മോൾടെ അനുഗ്രഹം. നല്ല കുട്ടി ummmaaaa
@sheenababu5005
@sheenababu5005 5 ай бұрын
ഈ അമ്മയുടെ മോളാണെന്നെ തോന്നു... ആ ഫേസ് തന്നെ... ചിരിയും വാർത്തമാനവും എല്ലാം ഒരേപോലെ.... സൂപ്പർ ഫാമിലി... അടിപൊളി ഫാമിലി... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏❤
@chgjgjhvchc
@chgjgjhvchc 7 ай бұрын
കുമാരി അമ്മയെ ഒരുപാട് ഇഷ്ടായി.നിമിശയെ ഇത്ര നന്നായി വളർത്തിയ അമ്മ. എനിക് aa അമ്മയുടെ സ്പെഷ്യൽ charecter, അതുപോലെ life style vedio കിട്ടിയിരുന്നെങ്കിൽ❤❤❤
@Thespices123
@Thespices123 7 ай бұрын
നല്ല വീഡിയോ ❤.. നിമിഷയുടെ വീട് ഒക്കെ കണ്ടതിൽ സന്തോഷം... എവിടെങ്കിലും പോയാൽ നമ്മുടെ സ്വന്തം വീട്ടിൽ എത്താൻ ഒരു പ്രത്യേക ഉത്സാഹമാണല്ലേ 😊😊
@BijiMol-i9b
@BijiMol-i9b 7 ай бұрын
നിങ്ങളുടെ വീഡിയോ കാണും എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലിയേ മിറ കുട്ടന് 🥰🥰🥰അമ്മയുടെ സംസാരം കേൾക്കാൻ നല്ലത് ആണ് God Bless you ❣️❣️
@PushpaKumari-qo6de
@PushpaKumari-qo6de 7 ай бұрын
നിമിഷ യേ പോലുള്ള കുട്ടികളെ കിട്ടാൻ ഭാഗ്യം ചെയ്യണം❤😊
@beenaprasad333
@beenaprasad333 6 ай бұрын
പഴയതൊന്നും മറക്കാതെ മുന്നോട്ട് പോകുന്ന നിങ്ങൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും പ്രേത്യേകിച്ചു അമ്മേ എന്നുള്ള വിളിയും എന്താടാ എന്നുള്ള ചോദ്യവും വളരെ ഇഷ്ടം തോന്നും 👍🏻👍🏻
@anithajagan8107
@anithajagan8107 7 ай бұрын
നിമിഷ എന്ത് നല്ല സ്വഭാവം നിമിഷയുടെ വിനയമാണ് എല്ലാം❤❤
@diludil4754
@diludil4754 7 ай бұрын
നിമിഷയുടെ ഫാമിലിയെ കണ്ടതിൽ ഒത്തിരി സന്തോഷം ❤❤❤❤❤
@sheebakm5977
@sheebakm5977 7 ай бұрын
കുടുംബ ബന്ധങ്ങൾക്ക് പ്രധാന്യം നൽകുന്ന അമ്മയും അച്ഛനും മകനും നിമിഷയും❤ Superfamily
@prabhakark9891
@prabhakark9891 7 ай бұрын
നിമിഷ sis വീടും , വീട്ടുകാരും, നാട്ടുകാരും എല്ലാവരും കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം🤗🤗🤗🤗🤗
@anujoseph6785
@anujoseph6785 7 ай бұрын
ലീവ് നു വന്ന സമയം മാക്സിമം നല്ല രീതിയിൽ ഉപയോഗിച്ചു, അഭിനന്ദങ്ങൾ 🎉🎉
@bindhusuresh9255
@bindhusuresh9255 7 ай бұрын
കുടുംബക്കാരുടെ വീടുകളിൽ എല്ലാം വല്ലപ്പോഴും പോകുന്നത് നല്ലത് ആണ് എങ്കിൽ മാത്രമേ ബന്ധം നിലനിൽക്കു
@Elsystany
@Elsystany 7 ай бұрын
❤❤❤❤❤❤❤❤
@Priya-h2w5d
@Priya-h2w5d 4 ай бұрын
നൈസ് ഹോംടൂർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@BinduHarilal-v6k
@BinduHarilal-v6k 7 ай бұрын
നിമിഷ മോളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. She is so simple and innocent. Nimisha, ur lucky because you got a lovely husband and in laws.🥰 nimisha your house🏡👌mirah molkkum reevuttanum😘😘
@FAHEEM7-s8g
@FAHEEM7-s8g 7 ай бұрын
നിമിഷയുടെ സന്തോഷത്തിൽ നമ്മളും പങ്ക്ചേരുന്നു... Happy journey ❤
@nishaashok2365
@nishaashok2365 7 ай бұрын
നിമിഷ നല്ല സ്നേഹം ഉള്ള മോളാണ് ❤❤
@indian6346
@indian6346 7 ай бұрын
ആ മഞ്ചാടിക്കുരുകണ്ടപ്പോൾ കാക്കക്കുയിൽ സിനിമ ഓർമ്മ വന്നു.
@sheelathadevoos9746
@sheelathadevoos9746 7 ай бұрын
❤❤❤❤❤ എല്ലാവരേയും കൊണ്ടുപോയി കാണിച്ച ഔസോയുടെ നല്ല മനസ്സിന്🙏❤️❤️❤️❤️👍😊🥰🥰
@jessymathew6884
@jessymathew6884 7 ай бұрын
God bless your family,drive cheyumpol purakottu nokkaruthu enna njangalude request santhoshathode sweekarichathinu thanks
@JainyCyriac
@JainyCyriac 7 ай бұрын
വളരെ നല്ലൊരു വീഡിയോ എല്ലാ നല്ല ബന്ധങ്ങളും പുതുക്കി ❤ Lovely family ❤ ❤❤❤🙏
@ambikagopal656
@ambikagopal656 6 ай бұрын
Very nice video,happy to see Nimishas house n all relatives n neighbours.Mons talking is so much pleasing, I like to hear the talk so much.Thanks for sharing this video
@shameerasuryasurya6694
@shameerasuryasurya6694 7 ай бұрын
നിമിഷയുടെ സങ്കടത്തിലും സന്തോഷത്തിലും പങ്കുചേരുന്നു
@sunithaps3265
@sunithaps3265 7 ай бұрын
നിമിഷ സെൻ്റിയയി. ഇതിനെയാണ് നല്ല ബന്ധങ്ങൾ എന്നുപറയുന്നത്. ഇതുപോലെ keep ചെയ്യുക
@thilakanik3174
@thilakanik3174 7 ай бұрын
നിമിഷയുടെ നാട്ടിൽ പോയി എല്ലാ വരെയും കണ്ടതിൽ സന്തോഷം
@achumonachumon4744
@achumonachumon4744 7 ай бұрын
Ninmisha sherikum nallla oru person annne
@bijisunny1627
@bijisunny1627 7 ай бұрын
Nimishayude dress is so beautiful.
@snehalathanair1562
@snehalathanair1562 7 ай бұрын
Nimisha and ur mom look like mom and daughter or sisters....they have the same smile and facial expressions
@mercyabraham4772
@mercyabraham4772 6 ай бұрын
I like Ur Vedeo ❤ Especially the talking style of Ausapachan &Nimisha God bless U all
@lalitanair3579
@lalitanair3579 7 ай бұрын
Mole veedu kandathil kure santhosham supperr..
@chackochikc7951
@chackochikc7951 7 ай бұрын
നിമിഷേടെ വീടിനടുത്തുള്ള സ്കൂളിനടുത്ത് ഞങ്ങൾക്ക് ഒരു പ്രാർത്ഥനാ ഹാളുണ്ടല്ലോ.
@rajinandakumar7282
@rajinandakumar7282 7 ай бұрын
Credit goes to boy's mom and Dad and nimishas mom and Dad.Bith family has blessed children,decently brought up with respect
@DeepthymolVk-kj1fp
@DeepthymolVk-kj1fp 7 ай бұрын
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤️❤️❤️
@cinivr9374
@cinivr9374 7 ай бұрын
Ee video l ente veedinte aduthu koodeya ningal poyath,Babu uncle drive cheyyunath kaanichappol,pongummoodu church nu aduth
@SijiRoy-v3z
@SijiRoy-v3z 7 ай бұрын
നിമിഷമോൾ എന്ത് പാവം കുട്ടി.... എനിക്ക് ഒരു ഹായ് തരു❤❤
@Aussieammamalayali
@Aussieammamalayali 7 ай бұрын
Hi😊
@renukasudhakaran6276
@renukasudhakaran6276 7 ай бұрын
Trivandrum kollavo kovalath vannilalo super aayirunnu
@subishkssubi1875
@subishkssubi1875 7 ай бұрын
നിമിഷയെ ഇങ്ങനെ വളർത്തയി പപ്പകും മമ്മിക്കും ദൈവം അനുഗ്രഹിക്കട്ടെ
@shmnashanu1655
@shmnashanu1655 7 ай бұрын
Nimishayum athupole ichayanteum samsaram nalla vinayathoday ullathanu.... Ammayum achanum poli ane
@shiju100
@shiju100 7 ай бұрын
Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Video 👌🏻👌🏻
@syamalanarayanan1259
@syamalanarayanan1259 7 ай бұрын
Video allam kanarudde.anikke valare santhozhamanue.nimishayum,ammayum,Mira molum ,chachanum allavareyum othiri othiri eshttam.kananulla agrahamudde.pazhe nadakkilla.njan thrichur aduthe vadakanchery yanue thamasam.
@geetavijayan4207
@geetavijayan4207 7 ай бұрын
നിമിഷ 👌👌👌👌എല്ലാവരെയും ഇഷ്ട്ടമായി, പ്രതേകിച്ചും കുമാരിയമ്മയെ ❤❤❤❤❤❤❤❤❤❤❤❤❤❤
@Aussieammamalayali
@Aussieammamalayali 7 ай бұрын
❤😊
@SuniM-q8n
@SuniM-q8n 7 ай бұрын
Mone superr❤happyjourney amma nimi miràkutta kochubaby❤❤❤❤❤
@sumitha5516
@sumitha5516 7 ай бұрын
Inathe driving super.ingane venam drive cheyan .kunjumakale kondu pokumbol nannayi sradhikuka.❤ok❤
@sajuthomas4280
@sajuthomas4280 7 ай бұрын
Enna thirichu pokunnathu,? ellam super videos aanu 👌👍Drive cheyyubol purakottu thirinju nokkathu drive cheyyuka,
@sathydevi1091
@sathydevi1091 7 ай бұрын
നിമിഷ വീട്ടിൽ പോയ നിമിഷം നിമിഷയുടെ വിഷമം കണ്ടപ്പോൾ സങ്കടം വന്നു നമ്മുടെ വീട്ടിൽ പോകുമ്പോൾ നമ്മുക്ക് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്
@shrividyashashidharan4925
@shrividyashashidharan4925 7 ай бұрын
Hi dear(s)...Me, Shri from Mumbai!! Started to view your vlogs since recently.. and now have gotten addicted to it. The mom son interaction is the highlight.. Also, dad, Sonu, Mira and Reeve are all my favourites🤗 This episode was very dear to me as I got to know more about Nimisha.. She's a super human being and it was evident from her relatives' and neighbours' behaviour towards her.. Love you dear for that. Looking for more such wonderful vlogs from you!! God bless this wonderful family with good health and happiness always!! So much love🤗❤️😍😢
@shahilarose7673
@shahilarose7673 7 ай бұрын
.vvalarae nalla home tour . .Nimisha yudae home ishttapettu. Highly appreciate ur attitude in visiting all ur relative homes, maintaining a good relationship with all. A big salute❤❤❤.Keep it up
@jessythomas561
@jessythomas561 7 ай бұрын
Ellareyum kandathil santhosham ❤pinne mirakuttaa😍🥰🤩
@EAJetGamerz659
@EAJetGamerz659 7 ай бұрын
Nimisha, ur lucky because u got a lovely husband and parents. It's god gifts. Keep it up. And also for them got a innocent wife and daughter, god bless I I am from Saudi Arabia. ❤❤❤❤
@Aussieammamalayali
@Aussieammamalayali 7 ай бұрын
Thanks a ton
@prasannababu4118
@prasannababu4118 7 ай бұрын
Nimishayude veedum benthkkalayum kandathil happy
@jayasreevijayan9582
@jayasreevijayan9582 7 ай бұрын
Nimishakuttyyuday santhosham athanu nammudayveettil ethumbole Ulla orusanthosham ath bhayankaram anu.😂😂😂😂❤❤❤❤❤
@sheelasam9638
@sheelasam9638 6 ай бұрын
Nimisha God.bless you
@sathisreenath4526
@sathisreenath4526 7 ай бұрын
നിമിഷയുടെ വീടും ബന്ധുക്കളും അയൽക്കാരും എല്ലാ സൂപ്പർ.❤❤
@anita6508
@anita6508 6 ай бұрын
Great video ... also love Nimisha's outfits - any chance you can link where she got them from.. thank you for sharing
@AbdulLatheef-l8y
@AbdulLatheef-l8y 7 ай бұрын
എല്ലാരേയും കണ്ടതിൽ സന്തോഷം 😊നമ്മൾ കണ്ണൂർ കാരാണ്
@georgevarghese5298
@georgevarghese5298 7 ай бұрын
Nimishaude fagiam e amma ,ammade fagiym e nimisha mol.beautiful
@aneesha429
@aneesha429 7 ай бұрын
മിറാമോൾ. സൂപ്പർ എല്ലാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍❤
@sisileeaj3967
@sisileeaj3967 7 ай бұрын
നിമിഷ..so innocent talk😊
@sheejadas449
@sheejadas449 7 ай бұрын
എന്റെ തിരുവനന്തപുരം
@junuthanks3081
@junuthanks3081 7 ай бұрын
നമ്മുടെ അമ്മ അധികം മിണ്ടാതെ ഇരിക്കുന്നു, നിമിഷയുടെ വീട്ടുകാരുമായി ഉടക്ക് ആണോ, അതോ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ
@sistersvlog703
@sistersvlog703 7 ай бұрын
Kashtam
@sreedevichandran5814
@sreedevichandran5814 7 ай бұрын
👌👌👌👌👌നിമിഷ അമ്മ ഔസു മിറ ചാച്ചൻ വാവ ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@febajenson-5559
@febajenson-5559 7 ай бұрын
സൂപ്പർ വീഡിയോ എല്ലാവരെയും കണ്ടതിൽ സന്തോഷം എങ്ങനെയുണ്ട് ഞങ്ങളുടെ നാട് ഞാനും തിരുവനന്തപുരം കാര്യാട്ടോ മർവാനിസ് കോളേജിന്റെ അടുത്താണ് എന്റെ വീട് ❤️❤️❤️❤️❤️👍
@elizabeththomas5679
@elizabeththomas5679 7 ай бұрын
Nimisha looks like her mummy 😊
@AjithaK-u1g
@AjithaK-u1g 7 ай бұрын
Nimishamolu super
@deepamenon567
@deepamenon567 7 ай бұрын
Nimishade mughathu oru pratheka santhosham undu.. veetil poyappol.. nalla video.😊
@sriram17121957
@sriram17121957 7 ай бұрын
Nimisha, super, which area in Trivandrum? I am also belong to tvm.
@sumayak3562
@sumayak3562 7 ай бұрын
Najn Dubaiyila Nigalude Video ellam Najn kanarund oru paad isthama Oro Video kayzithorum Aduthathin kaathirikkum
@jessyjames7811
@jessyjames7811 7 ай бұрын
നമ്മുടെ നാട്ടിലെ മനുഷ്യർ എല്ലാത്തിനും കുറ്റം പറയും അത് കാര്യമാക്കണ്ട K ട്ടോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@sheela5462
@sheela5462 7 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയ ഫാമിലി.. 💗💗💗💗
@user-cs9lw6qh6n
@user-cs9lw6qh6n 7 ай бұрын
നല്ല വീഡിയോ ഒരു പാട് ഇഷ്ടായി❤❤
@sareenarahmann
@sareenarahmann 7 ай бұрын
നിമിഷം സന്തോഷം കണ്ടിട്ട് എനിക്കും ഭയങ്കര സന്തോഷമായി ഈ വീഡിയോ
@rosythomas3267
@rosythomas3267 7 ай бұрын
Beautiful Nimisha's home and relatives.
@inesmedina9707
@inesmedina9707 5 ай бұрын
Hola alegro mucho por esta buena familia,son humildes y sencillos❤.
@anurajesh2308
@anurajesh2308 7 ай бұрын
❤k❤k❤ Kottayam ennu paranjappol oru energy vannu ente sontam Kottayam
@rajinandakumar7282
@rajinandakumar7282 7 ай бұрын
New generation boy's and girl's should watch Ausse amma's video.u get lots of thoughts from these family members.Especially from nimisha and get husband and also husband Dad and Mom.cute family.Each person respects each other,whichbthis generation boy's and girl's should know.Tku so much Ausseamma and family
@subashvasu8098
@subashvasu8098 7 ай бұрын
എപ്പോഴും ഈ സന്തോഷം ഉണ്ടായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
@lalimoha6539
@lalimoha6539 5 ай бұрын
നിമിഷ നല്ല കുട്ടി ♥️♥️♥️💕💕💕
@jithasan9493
@jithasan9493 7 ай бұрын
Nimisha. Eshtayi vlog 👌❤️❤️❤️
@shymasa7826
@shymasa7826 7 ай бұрын
Nimisha evidenna dress edkunne.. Online ano
@manojkumarmadhava2605
@manojkumarmadhava2605 5 ай бұрын
Love you Amma & family.
@anittaphilip9904
@anittaphilip9904 7 ай бұрын
Hello I am Anitta, a regular viewer and I have watched every single videos of yours! Nice to see Everyone
@bindurkumar4068
@bindurkumar4068 6 ай бұрын
Ossu innethe video yil miramolude face nalla pole kandu miracleove you. Kutta Happy birth day ❤❤❤❤
@prajishapraji1651
@prajishapraji1651 7 ай бұрын
നിമിഷയുടെ വീട് വീട്ടുകാരെയും കണ്ടതിൽ സന്തോഷം.... Amma nimisha ❤️❤️
@bindubinoy8285
@bindubinoy8285 7 ай бұрын
Nimisha enthunalla kuttiyanu ningalude videos nu vendi waiting anu love you all❤❤❤❤
@sumayak3562
@sumayak3562 7 ай бұрын
Chechi chettan Nimicha chechi Wava kuttikl ellavarkkum oru paad Sneham
@anuraju6852
@anuraju6852 7 ай бұрын
Nimishayude house super.Nimisha is a very good girl.Love you.
@AnithaMenon-y9b
@AnithaMenon-y9b 7 ай бұрын
Ithrayum aduthu vannitum onnu kanan pattiyillallo njan kowdiyarila kumariyammaye kanditund
@beenajohny1075
@beenajohny1075 7 ай бұрын
Nimishakkutty Happy ayollo
@Appus-o2s
@Appus-o2s 6 ай бұрын
Nimisheda achan Amma evida aanu
@mariadmello7914
@mariadmello7914 7 ай бұрын
Nimisha 🏡 👌
@aleyammamathews4812
@aleyammamathews4812 7 ай бұрын
Nimisha mole super👍❤️👌
@spicedup4726
@spicedup4726 7 ай бұрын
Nice Video .Both the Family’s are nice.I mean Nimisha and ouesp 👍🏼👍🏼
@lalitarassmann4678
@lalitarassmann4678 7 ай бұрын
Beautiful vedio kanpur il aara ollade n evida
@Reenasamuel183
@Reenasamuel183 7 ай бұрын
Nimishede chechi youtube videos cheyyunnundo??Njan kandittullathupole
@johnsonmarkose9858
@johnsonmarkose9858 7 ай бұрын
Njangalude nattukari nimisha kutty
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,3 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 150 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,3 МЛН