നിങ്ങൾ എല്ലാവരും കൂടെ ഒരുമിച്ചു പോകുന്നതാണ് ഞങ്ങൾക്ക് സന്തോഷം❤❤❤❤
@shijisanthosh49438 күн бұрын
എല്ലാവരും കൂടി പോകുന്നത് ആണ് എനിക്ക് ഇഷ്ടം ❤️🥰❤️
@noushadchennalloor90588 күн бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സംന്തോഷം❤❤❤പാവം ചാച്ചനും അമ്മയും അവിടെ ഒറ്റക് ആയില്ലെ
@Smitha_pk4 күн бұрын
നല്ല സ്നേഹമുള്ള പേരെന്റ്സിനെ കിട്ടിയല്ലോ നിങ്ങൾക്ക് രണ്ടാൾക്കും/അതാണ് നിങ്ങടെ ഏറ്റവും വലിയ ഭാഗ്യം.അത് തന്നെ ആണ് നിങ്ങടെ വിജയവും.
@jeenathomas39358 күн бұрын
Nimisha driving 🥰🥰🥰🥰❤️❤️❤️❤️❤️❤️
@divyasali92378 күн бұрын
റീവ് മോൻ പാവം മോനാണ് മിറ കുട്ടിയും പാവമാണ് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ റീവ്നെ കാണാൻ വേണ്ടി ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ റിപ്പീറ്റ് ചെയ്യ്തുകാണും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤
@NihalNihal-g4l8 күн бұрын
ചാച്ചനും അമ്മയും ഒറ്റക് ആയി ല്ലേ പാവം എല്ലാം വരെയും കാണുമ്പോൾ ആണ് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@premalathasaju75978 күн бұрын
Lovely vlog. Have a good time together ❤️ 💕
@monicaagi46288 күн бұрын
സ്നേഹമുള്ള family ❤ഭയങ്കര സന്തോഷം കാണുമ്പോൾ 💕💕
@ManjuNeeratukunnil_459 күн бұрын
അമ്മയും ചാച്ചാനു മൂത്ത മോൻ്റെ വീട്ടിൽ പോയാലോ അമേരിക്കയിലേക്ക് ഞങ്ങൾക്ക് അപ്പോൾ കാണാലോ അവിടെ ഒക്കെ (അമേരിക്ക )😊😊😊😊❤❤❤
@minimanilal15888 күн бұрын
നിങ്ങൾ എല്ലാപേരെയും ഒത്തിരി ഇഷ്ടം മിറ റീവ് ജോ 🥰🥰🥰♥️♥️♥️♥️♥️♥️
@JameeJMP8 күн бұрын
എന്റെ മോന്ക്ക് നിമിശയെ പോലെ ഒരു മോളെ കിട്ടാൻ കൊതിയാകുന്നു 😂😂😂😂😂
@emmanueljery9209 күн бұрын
NImisha.. Anna..❤
@Priya-o5r2u8 күн бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ashajoseph38808 күн бұрын
Praying for a safe journey....ningal..poyappam chachentem, ammedem sankadam kandappam..me too felt..very sad..even though for 1 day...😢😢..❤ u all
നിമിഷ ഡ്രൈവ് ചെയ്യുമ്പോൾ കുറച്ചു കൂടി ഗ്യാപ് ഇട്ട് ഇരിക്കണേ. You are very close to steering wheel
@febajenson-55598 күн бұрын
ഹായ് ജുവാൻ കുട്ടാ ഞങ്ങൾക്ക് സുഖമാണ് ട്ടോ നിങ്ങളെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം പക്ഷേ ചാച്ചനും ജിജി ചേച്ചിയും അവിടെ ഒറ്റയ്ക്കാണല്ലോ നിങ്ങളെല്ലാവരും കൂടെയുള്ള യാത്രയാണ് രസം ok❤❤❤ മോനുട്ടാ മിറ മോളെ🥰🥰
@jayasreevijayan95828 күн бұрын
ഞാൻ ശോശുവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ലൈക്കും സബ്സ്ക്രൈബ് ചെയ്യാറുണ്ട് നിമിഷ ചേച്ചിയോട് ചോദിച്ചു നോക്കൂ
@susum93948 күн бұрын
ചാച്ചന് മുഖത്തു നല്ല ഷീണം. അസുഖം വല്ലതും ഉണ്ടോ.
@susum93948 күн бұрын
എന്നും അമ്മ കൂടെ പോയാൽ ശരിയല്ലല്ലോ അല്ലെ. 😄😄. അവരും ഒന്നും തന്നെ പോട്ടെ. 😄😄
@broos6798 күн бұрын
ഒരാഴ്ച മുൻപ് പോയിരുന്നെങ്കിൽ ഇന്ത്യ austrailia ടെസ്റ്റ് മാച്ച് കാണാമായിരുന്നല്ലോ ഔസു