ഇവർക്ക് കമെന്റ് നോക്കാനും റിപ്ലൈ താരനും സമയം വേണ്ടേ.. അവർ വീഡിയോ ഇടുന്നു നമ്മൾ പൊട്ടന്മാർ അവരുടെ അകൗണ്ട് ക്യാഷ് ആക്കികൊടുക്കുന്നു 😁
@razaamp3407Ай бұрын
Thaaj mahalil poyapole thonni😂
@SarihariSaliparkoth0304Ай бұрын
Short story tajmehal❤️❤️ ഷാജഹാൻ ചക്രവർത്തി യുടെ കുറെ ഭാര്യമാരിൽ ഒരുവൾ ആണ് mumtaz..14മത് കുട്ടിക്ക് ജന്മ നൽകി മരണപെട്ട mumthaz വളരേ ബുദ്ദി മതിയായ ഒരു രാജ്ഞി ആയിരുന്നു.. Mumtaz ന്റെ മരണ സമയം ഷാജഹാൻ ദേക്കൻ ഭാഗത്തു യുദ്ധത്തിൽ airnu.. Mumtaz ന്റെ വേർപാട് ഷാജഹാൻ നെ തളർത്തി. ആ ഓർമയിൽ പ്രേമ സൗദം 24വർഷമെടുത്ത് പണിതു.shahjahan ചക്രവർത്തി ജയിൽ il ബന്ധിയാക്കപ്പെട്ടു ചില രാജാകീയ കാരണങ്ങളാൽ.. അങ്ങനെ ഇരിക്കെ തന്റെ കൂതിര പുറത്തു നിന്ന് വീണു പറിക്കേറ്റ് രോഗമായി മരണപെട്ടു.. തജ്മഹലിന്റെ ഉള്ളിൽ mumtaznte ഖബരിന്ന് സമീപം മറവ് ചെയ്യപ്പെട്ടു.. ഇന്നും ലോക അത്ഭുതങ്ങളിൽ ഒന്നായി താജ് തിളങ്ങുകയാണ്.. നിങ്ങൾക് മംഗള ആശംസകൾ 🌹🌹ദാമ്പത്യ ജീവിതം നാഥൻ rahathil നിലനിർത്തി തരട്ടെ 😊👍🏼
@jilshadvallapuzhaofficial1819Ай бұрын
🥰
@SarihariSaliparkoth0304Ай бұрын
@@jilshadvallapuzhaofficial1819 ❤️✋🏼😊
@businessmagnates711Ай бұрын
🕌Taj Mahal is a symbol of unconditonal love❤ between a husband and wife..so I think it's the favourites spot in the whole world for all honeymoon couples like you ....wish you a happy married life ❤
@sheejasheeja3828Ай бұрын
മാസത്തിൽ മൂന്ന് തവണ ആണ് അതിന്റെ അകത്തു കയറാൻ കഴിയും അല്ലാതെ എല്ലാം ദിവസവും ഇപ്പോൾ തുറക്കില്ല
@mediawatch9672Ай бұрын
ചെങ്കോട്ട ഉണ്ട്
@vavasworld2827Ай бұрын
ഞങ്ങൾ താജ് മഹലിന്റെ ഉള്ളിലേക്ക് പോയിട്ടുണ്ട് ഇപ്പോൾ അതിന്റെ ഉള്ളിലേക്ക് പ്രവേശനമില്ല
@zainanazrin6146Ай бұрын
Und
@KUSRUTHI1MАй бұрын
Thaj Mahal make for not shajahaan the mader for killed shajahaan the producer