ശെടാ... ഈ പ്രത്യേകത ഇവർക്കുണ്ടായിരുന്നോ? 🤓😳🔥| Rare Unique Features of Malayalam Actors| Box Office|

  Рет қаралды 101,046

Box Office

Box Office

Жыл бұрын

Thank you for watching
This Video is about Mistakes in Malayalam movie Dialogues that we dont know before
മോഹൻലാൽ ഗസ്റ്റ് റോളിൽ അഭിനയിച്ച അന്യഭാഷ സിനിമകൾ
• മോഹൻലാലിന്റെ അന്യഭാഷാ ...
ഒരു സീനിൽ മാത്രം Guest/ Dupe ചെയ്തവർ
• മലയാള സിനിമയിലെ ആരുമറി...
കോപ്പിയടിച്ച മലയാളം സിനിമ പോസ്റ്ററുകൾ
• കോപ്പിയടിച്ച മലയാളം സി...
ആർക്കും അറിയാത്ത മലയാള സിനിമയിലെ 11 കാര്യങ്ങൾ
• അധികമാരും അറിയാത്ത മലയ...
പത്മരാജന്റെ സിനിമകളുടെ പേരുകൾ സിനിമ സീരിയലുകൾ കോപ്പിയടിച്ചപ്പോൾ
• പത്മരാജന്റെ പേരുകൾ മറ്...
ടൈറ്റിൽ കാർഡിന്റെ പിന്നിലെ ആരുമറിയാത്ത കഥകൾ
• ശെടാ.. അപ്പോ ഇതായിരുന്...
.
Malayalam Movie| Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend
#mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus kamalhaasan #jyothika #suriya #kajol #kajoldevgan #vidyabalan #sureshgopi #mammootty #maduridixit #nasiruddinshah #mohanlal #amalaakkineni #revathy #simran #tabu #arunvijay #manjuwarrier #kamal #tovinothomas #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #harrisjayaraj #maniratnam #latamangeshkar #mtvasudevannair #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk #boxing #mammookka #lalettan #dileep #prithviraj #prithvirajsukumaran #moviefacts #malayalammovienews #malayalammovie
#bollywood #bollywoodsongs #bollywoodnews #tollywood #kollywoodcinema #kollywood #kollywoodactress #mollywood #mollywoodactor #malayalam Malayalam #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts
#balachandramenon #indrajithsukumaran #prithviraj #prithvirajsukumaran #sreenivasan #sreenivasancomedyscenes #sreenivasanmovies #sreenivasancomedy #kalabhavanmani #kalabhavanmanicomedyscenes #kalabhavanmanisong #kunchackoboban #kunjakoboban #prathappothan
.
This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM
.
.
follow us on instagram
celluloid_frame...
Follow my second youtube channel
/ @celluloidframes2808
.
.
.
please Like share subscribe and comment

Пікірлер: 304
@ajjusivang6619
@ajjusivang6619 Жыл бұрын
0:29 Indrajith Sukumaran 1:07 Balachandra Menon 2:05 Prem Nazir 2:35 Sreenivasan 3:01 Mammootty 3:26 Jayan 3:57 Prithviraj Sukumaran 4:35 Mohanlal 5:54 Kunchako Boban 6:29 Mammokoya 7:08 Kalabhavan Mani 7:31 Prathap Pothan
@jibicena6630
@jibicena6630 Жыл бұрын
Mohanlal
@muhammedrazi2931
@muhammedrazi2931 Жыл бұрын
Jayaram
@Megastar369
@Megastar369 Жыл бұрын
The sulthan of Indian Cinema Megastar MaMmootty 🔥🔥😎
@manomohanpalakkadavath2419
@manomohanpalakkadavath2419 Жыл бұрын
Oooooó ok
@rahulr603
@rahulr603 Жыл бұрын
ലോകത്തിലെ മഹാനടൻ ആയ പോൾ മുനിയെ ഇന്റർവ്യൂ ചെയ്ത ഏക ഇന്ത്യൻ നടൻ ആണ് എൻ എൻ പിള്ള(അഞ്ഞൂറാൻ )
@noble_kochithara8312
@noble_kochithara8312 Жыл бұрын
2 സൂപ്പർ സ്റ്റാറുകൾ ഒന്നിച്ച് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി & മോഹന്‍ലാല്‍ 💮
@msd_kolathur
@msd_kolathur Жыл бұрын
അതിൽ കൂടുതൽ സിനിമയിലും നായകൻ മമ്മൂക്ക 😏
@ROG-hq2yk
@ROG-hq2yk Жыл бұрын
@@msd_kolathur tweanty 20 🔥
@SureshKumar-iy6to
@SureshKumar-iy6to Жыл бұрын
ആ സമയം ലാൽ villano സഹനോ മാത്രം 😄
@shobyabraham5207
@shobyabraham5207 Жыл бұрын
@@msd_kolathur athu oru prathyekatha allallo?
@shobyabraham5207
@shobyabraham5207 Жыл бұрын
@@SureshKumar-iy6to nqzeerinte kalathu jayan villain ayirunnu. Pinne kayarivannu nazeerinekkal nalla position nedi.
@sreenuschannel7030
@sreenuschannel7030 Жыл бұрын
ഒരു മലയാള നടൻ അല്ലെങ്കിൽ ഇന്ത്യൻ നടൻ ഇംഗ്ലീഷ് സിനിമയിൽ അഭിനയിച്ച് ഏറ്റവും മികച്ച നടനുള്ള നാഷണൽ അവാർഡ് വാങ്ങിയത് മമ്മൂട്ടിയാണ്. ചിത്രം Dr. ബാബസാഹബ് അംബേദ്കർ❤
@kannansrihari3793
@kannansrihari3793 Жыл бұрын
It's not only a English movie, English and Hindi movie ( 2000 not a Pan India movies time. ഇല്ലെങ്കിൽ അന്നത്തെ കാലത്ത് സൂപ്പർ ഹിറ്റ് പാൻ ഇന്ത്യ ചിത്രം ആകുമായിരുന്നു, അമ്പെത്കർ മൂവി
@sreenuschannel7030
@sreenuschannel7030 Жыл бұрын
@@kannansrihari3793 ഇംഗ്ലീഷ് വേർഷനിൽ മാത്രമാണ് മമ്മൂട്ടിയുടെ സ്വന്തം ശബ്ദമുള്ളത്. മറ്റു ഭാഷകളിൽ വേറെ ആരൊക്കെയോ ആണ് അദ്ദേഹത്തിന് ഡബ്ബ് ചെയ്തത്. യൂട്യൂബിൽ തന്നെ നോക്കിയാൽ മനസ്സിലാകും👍
@sudheerov3703
@sudheerov3703 Жыл бұрын
@@kannansrihari3793 ഈ പടം റിലീസ് പോലും ചെയ്തില്ല 😂😂😂😂പിന്നെ എങ്ങനെ ഹിറ്റ്‌ ആകുന്നത് 😂😂ഇറങ്ങിയാൽ രണ്ടു ഷോ പോലും ഓടില്ല 😂😂
@sreenuschannel7030
@sreenuschannel7030 Жыл бұрын
@SujithMC Sujith താങ്കളുടെ അറിവിനു മുന്നിൽ ശിരസ്സ് നമിക്കുന്നു🙏
@prajeeshprasannakumar
@prajeeshprasannakumar Жыл бұрын
​@SujithMC Sujith അവസാനം പറഞ്ഞത് പരമമായ സത്യം 🙃
@filmophile008
@filmophile008 Жыл бұрын
കവിയൂര്‍ പൊന്നമ്മ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്
@suvines4049
@suvines4049 Жыл бұрын
നായകന്റെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് കൂടെ നിൽക്കാറുള്ള കൂട്ടുകാരന്റെ റോളുകൾ സുധീഷ് ചേട്ടന് സ്വന്തം 💪
@blackcats192
@blackcats192 Жыл бұрын
Jagatheesuhinte thatt thanks thanney irikkum.
@strangerdileep
@strangerdileep Жыл бұрын
മീന മമ്മുക്കയുടെ മകളായിട്ടും കാമുകി ആയിട്ടും ഭാര്യ ആയിട്ടും അമ്മയായിട്ടും അഭിനയിച്ചിട്ടുണ്ട്
@goodday7123
@goodday7123 Жыл бұрын
മീന അല്ല അഞ്ചു ആണ് 😂
@Nlr286
@Nlr286 Жыл бұрын
ജഗതി ശ്രീകുമാർ :ഒരു കാലത്ത് ഏതൊരു കറിയിലും ഉപ്പിടുന്ന പോലെ..... ഏത് പടത്തിലും ഇങ്ങേരു വേണമായിരുന്നൂ 🥰
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
ഒരു 3D ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിക്കാൻ ഭാഗ്യം ചെയ്ത ഒരേ ഒരു നടനാണ് ജഗദീഷ്. (മൈഡിയർ കുട്ടിച്ചാത്തൻ). കൂടാതെ ബാലചന്ദ്രമേനോനു മുൻപ് മലയാള സിനിമയിലെ എല്ലാ മേഖലയും കൈകാര്യം ചെയ്ത ആദ്യ നടനാണ് ശ്രീ മുതുകുളം രാഘവൻ പിള്ള. ഉദാ.."ബാലൻ" മലയാളത്തിലെ ആദ്യ ശബ്ദചിത്റം. കൂടാതെ 1900 എന്ന വർഷത്തിൽ ജനിച്ച ഏക നടനും അദ്ദേഹം ആണ്. ആദ്യ സംവിധായകൻ ശ്രീ JC ഡാനിയേൽ ജനിച്ചതും 1900 ൽ ആണ്.
@radhikaradha4409
@radhikaradha4409 Жыл бұрын
മോഹൻലാലിൻറെ അമ്മയായും, കാമുകിയായും, അമ്മായി അമ്മയായും അഭിനയിച്ചിട്ടുള്ളത് ശാന്തികൃഷ്ണയാണ്.
@boxoffice5861
@boxoffice5861 Жыл бұрын
Yes ♥️♥️♥️
@apss2094
@apss2094 Жыл бұрын
@@boxoffice5861 മമ്മൂട്ടിയുടെ മകൾ ആയും അമ്മയായും നായികയായും മീന അഭിനയിച്ചിട്ടുണ്ട്....
@vishnuchandran2063
@vishnuchandran2063 Жыл бұрын
Meena and mammooty😊
@user-iy3ye6ye1g
@user-iy3ye6ye1g Жыл бұрын
ഒരു സംവിധായകൻറെ ആദ്യത്തെ സിനിമയിൽ നായകനായി അഭിനയിക്കുകയും അതിനു ശേഷം അതേ സംവിധായകൻടെ അതേ സിനിമയുടെ രണ്ടാം ഭാഗത്തിൽ 20 വർഷത്തിനു ശേഷം അഭിനയിക്കുകയും ചെയ്ത നടൻ ആകാശ ഗംഗ യിലെ നടൻ
@msd_kolathur
@msd_kolathur Жыл бұрын
CBI Series says hoy
@radhikaradha4409
@radhikaradha4409 Жыл бұрын
സഹദേവൻ എന്നാ പേരിൽ ഏറ്റവും കൂടുതൽ പോലീസ് വേഷം ചെയ്ത മലയാള നടൻ കലാഭവൻ ഷാജോൺ ആണ്.
@boxoffice5861
@boxoffice5861 Жыл бұрын
Quite Intresting 🔥
@ddme-vq5ld
@ddme-vq5ld Жыл бұрын
Drishyathil mathrame ollu
@aaronsiju9e281
@aaronsiju9e281 Жыл бұрын
@@ddme-vq5ld alla
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Unni dileep
@abbaspeechani3369
@abbaspeechani3369 Жыл бұрын
@@ddme-vq5ld പട്ടണത്തിൽ ഭൂതത്തിൽ സഹദേവൻ എന്നാണ്
@BrijithJithu
@BrijithJithu Жыл бұрын
ഏറ്റവുംകൂടുതൽ ഒരുമിച്ചു അഭിനയിച്ച ജോഡികൾ പ്രേംനസീർ ഷീല
@MidhunMathew5770
@MidhunMathew5770 Жыл бұрын
ഗിന്നസ് റെക്കോർഡ് ആണ്
@syammathew3658
@syammathew3658 Жыл бұрын
മുഹമ്മദ് റാഫി സാർ തളിരിട്ട കിനാക്കൾ എന്ന മലയാള സിനിമയിൽ ഒരു ഹിന്ദി ഗാനം പാടിയിട്ടുണ്ട് അതിൽ പാടി അഭിനയിച്ചിരിക്കുന്നത് കുതിരവട്ടം പപ്പുച്ചേട്ടനാണ് ആ ഭാഗ്യം മറ്റു മലയാള നടന്മാർക്ക് ലഭിച്ചിട്ടില്ല
@haqueabdul2853
@haqueabdul2853 Жыл бұрын
റഫിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ലോകഗായകൻ റഫി ഒരു കോമോളിക്ക് വേണ്ടി പാടി എന്ന് പറയമ്പോൾ പപ്പുവിന് അഭിമാനവും റഫി സാബിന് അപമാനവുമാണ്.
@MidhunMathew5770
@MidhunMathew5770 Жыл бұрын
ഓഹോ
@sarathsarath3022
@sarathsarath3022 Жыл бұрын
അച്ഛനും മകനും ആയി അഭിനയിച്ചു. അച്ഛന്റെ സിനിമയിൽ അച്ഛന് വേണ്ടി പാടി. വിനീത് ശ്രീനിവാസൻ
@sinupesgaming376
@sinupesgaming376 Жыл бұрын
സൂപ്പർ സ്റ്റാർ ജയൻ
@prasadhari6508
@prasadhari6508 Жыл бұрын
_ജയൻLegend_ 💞 _ഒരു പ്രത്യേക ആൾ ആണ് മാമുക്കോയ_ 💟 _15 days release Lalettan_ 💞 _5 language hero ആയി അഭിനയിച്ചു മമ്മുട്ടി_ 💞 _Alrounder Balachandran_ ❣️ 30 _movie ഒരു വർഷം റിലീസ് നസീർ sir_ 👍💟 _ശ്രീനിവാസൻ script_ 💟
@haqueabdul2853
@haqueabdul2853 Жыл бұрын
കോപ്പാണ് ജയൻ . മുഖത്ത് വികാരങ്ങൾ വരാത്തതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റിയെങ്കിൽ ഓസ്ക്കാർ അവാർഡ് കിട്ടിയേനെ .
@haqueabdul2853
@haqueabdul2853 Жыл бұрын
നസീർ സർ ഒരു വർഷം 40 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് 1979 ൽ . ബെറ്റ് വയ്ക്കാൻ തയ്യാറെണെങ്കിൽ സിനമകൾ എണ്ണി എണ്ണി പറഞ്ഞു തരാം. 30 മേൽ സിനിമകളാണെങ്കിൽ 5 വർഷം അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. അതും ഞാൻ തെളിയിച്ച് തരം ചിക്ലി വേണം. വെറുതേ വേണ്ട ബെറ്റിന് ഉണ്ടങ്കിൽ മാത്രം മതി നസീർ സർ വെല്ലാൻ ഈ ലോകത്ത് ഉണ്ടാകുകയില്ല. ഒട്ടും ഉണ്ടാകുകയും ഇല്ല.....
@sskkvatakara5828
@sskkvatakara5828 Жыл бұрын
44 movies mg soman
@prasadhari6508
@prasadhari6508 Жыл бұрын
@@haqueabdul2853 👍
@prasadhari6508
@prasadhari6508 Жыл бұрын
@@sskkvatakara5828 👍
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
സ്വന്തം പേര് വയ്ക്കാതെ ഏറ്റവും കൂടുതൽ സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുള്ള ഏക നടൻ ശ്രീനിവാസൻ ആണ്.
@scienceaspirant1208
@scienceaspirant1208 Жыл бұрын
Athentha per vekkathath pinne Aarude pera vechath
@MidhunMathew5770
@MidhunMathew5770 Жыл бұрын
ആ സിനിമകളുടെ പേരും പകരം ആരുടെ പേരും ആണെന്ന് ഒന്ന് പറഞ്ഞെ കേൾക്കട്ടെ
@SabuXL
@SabuXL 11 ай бұрын
ഓ ചങ്ങാതിമാരേ 🙄. സാക്ഷാൽ ബാലചന്ദ്രമേനോൻ്റെ ആദ്യ കാലങ്ങളിലെ പടങ്ങളുടെ കഥകൾ ശ്രീനിവാസന്റേത് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@MidhunMathew5770
@MidhunMathew5770 11 ай бұрын
@@SabuXL 😂😂😂 തള്ളി മറിക്കല്ലേ അദ്ദേഹം പണ്ട് മുതലേ കഥ തിരക്കഥ സംഭാഷണം സംവിധാനം ചെയ്യുന്ന വ്യക്തി ആണ്.
@MidhunMathew5770
@MidhunMathew5770 11 ай бұрын
😂😂😂😂😂അത്‌ ചോദിക്കരുത് ഞാൻ പറയൂല
@Assy18
@Assy18 Жыл бұрын
ജയൻ സാർ ഒരു അമാനുഷികനായിട്ടാണ് പൊതുവെ എല്ലാവർക്കും തോന്നിയിട്ടുള്ളത് ശെരിയല്ലേ?
@saijukarthikeyan9898
@saijukarthikeyan9898 25 күн бұрын
അത് ❤️❤️❤️❤️❤️
@kausaliakausalia4836
@kausaliakausalia4836 Жыл бұрын
ജയന്റെ. മാത്രം ഒരു വേൾഡ് റെക്കോർഡ് ആണ് സൂപ്പർ സ്റ്റാർ പദവി നേടാൻ വര്ഷങ്ങളുടെ പ്രയത്നം ആവശ്യം ഇല്ല എന്നത്. കഴിവ് ഉണ്ടെങ്കിൽ വെറും 1 കൊല്ലം മതി അത് തെളിയിച്ച ഇതിഹാസ നായകൻ ജയൻ
@MidhunMathew5770
@MidhunMathew5770 Жыл бұрын
സുഹൃത്തെ അന്നൊന്നും സൂപ്പർ സ്റ്റാർ പദവി എന്നൊരു സംഭവം ഇല്ലായിരുന്നു
@SabuXL
@SabuXL 11 ай бұрын
​@@MidhunMathew5770പദവി എന്ന പ്രയോഗം വിടൂ ചങ്ങാതീ. അദ്ദേഹം കേവലം ഒരു വർഷം കൊണ്ട് സിനിമയിൽ തിളങ്ങി എന്ന പ്രയോഗം ശരിയോ എന്ന് മനസ്സിലാക്കിയാലും. 👍🏼
@vishnusukumaranofficial
@vishnusukumaranofficial Жыл бұрын
Balachandra menon ❤
@RavijiRome
@RavijiRome Жыл бұрын
🤔... ഈ പ്രേത്യേകത അവർ മനഃപൂർവ്വം ഉണ്ടാക്കിയതല്ലേ? അവരറിയാതെ ഉണ്ടായതല്ലല്ലോ? 😂🙏😂... 👌😄
@saleequesq
@saleequesq Жыл бұрын
Vineeth sreenivasan director, acter, script Writer, producter, singer
@bibinpaul93
@bibinpaul93 Жыл бұрын
വിനു മോഹൻ -ചട്ടമ്പിനാട് സിനിമയിൽ തന്റെ അച്ഛനോടും അമ്മയോടും അനിയനോടും അമ്മ്മാവനോടും കൂടെ അഭിനയിച്ചു
@dailysuccess1293
@dailysuccess1293 Жыл бұрын
ഇതിൽ ഇവർക്ക് പലർക്കും ഉള്ള പ്രത്യേകതകളും , കൂടാതെ മറ്റ് ഒരു ഇന്ത്യൻ നടന്മാർക്കും compare ചെയ്യാൻ പോലും പറ്റാത്ത ഒരുപാട് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരേ ഒരു നടൻ ആണ് ഉലഗനായാഗൻ ശ്രീ കമൽ ഹാസൻ ❤❤❤
@boxoffice5861
@boxoffice5861 Жыл бұрын
🥰🥰🥰🥰🥰🥰🥰
@dailysuccess1293
@dailysuccess1293 Жыл бұрын
@@boxoffice5861 ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അദ്ദേഹം കഥ , തിരക്കഥ എഴുതി അഭിനയിച്ച അൻപെ ശിവം എന്ന സിനിമ ഇന്നുകൂടി തരംഗം ആണ്. ഒഡീഷ ട്രെയിൻ accident ഉണ്ടായില്ലെ അത് അദ്ദേഹത്തിൻ്റെ ഈ സിനിമയിൽ 20 വർഷം മുൻപേ കാണിച്ചു എന്ന് പറഞ്ഞ് ട്വിട്ടെറിൽ ഹാഷ് ടാഗ് വരെ വലിയ രീതിയിൽ ഉണ്ട്. പിന്നെ ആദ്യമായിട്ട് ഇവിടെ സുനാമി വരുന്നതും അതേ സിനിമയിൽ തന്നെ പ്രവചിച്ചിരുന്നു. ഇത് ഒന്നും അല്ല അദ്ദേഹത്തെക്കുറിച്ച് ഒന്ന് മനസിലാക്കിയാൽ മുഴുവൻ ഒരു നടന്മാർക്കും സ്വപ്നത്തില് പോലും ചിന്തിക്കാൻ പറ്റാത്ത പ്രത്യേകതകൾ താങ്കൾക്ക് ലഭിക്കും. മാത്രവും അല്ല, വിക്രം മാത്രമാണ് കമൽ ഹാസൻ്റെ സിനിമ എന്ന് വിചാരിച്ചിരിക്കുന്ന ഇന്നത്തെ ജനറേഷന് അത് ഒരു ഓർമ്മപ്പെുടുത്തലും ആകും🧘‍♀️🧘‍♀️🧘‍♀️
@dreamshore9
@dreamshore9 Жыл бұрын
ലോകത്തിലെ തന്നെ ആദ്യത്തെ one actor movie ഇന്ത്യയിലും രണ്ടാമത് movie മലയാളത്തിലും ആണ്, the guard ആണ് ആ malayalam movie കലാഭവൻ മണി നായകനും
@AngelVisionKerala
@AngelVisionKerala Жыл бұрын
Alone kandille
@dreamshore9
@dreamshore9 Жыл бұрын
@@AngelVisionKerala മറ്റേതു രണ്ടും കണ്ടു വാ, അലോൺ എന്നും പറഞ്ഞു തലക്കു വെളിവില്ലാത്ത പോലെ ഒരു റൂമിൽ 🤣
@praseethap4812
@praseethap4812 Жыл бұрын
മണിച്ചേട്ടൻ 🥰😘
@manugeorge553
@manugeorge553 Жыл бұрын
മൂന്നോ നാലോ വർഷം കൊണ്ട് 100 സിനിമ തികച്ച വ്യക്തി ആണ് ജയൻ അതേപോലെതന്നെ ആ റെക്കോർഡ് ഇതുവരെ ആരും ബ്രേക്ക് ചെയ്തിട്ടില്ല അതേപോലെതന്നെ പ്രേംനസീറിനും ഒരു റെക്കോർഡ് ഉണ്ട് 600 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അത് ലോക സിനിമയിൽ പോലും വേറെ ആർക്കും ആ റെക്കോർഡ് ഇല്ല
@boxoffice5861
@boxoffice5861 Жыл бұрын
നസീർ സാറിന്റെ റെക്കോർഡ് 700 + സിനിമകളിൽ നായകനായി എന്നതാണ്.. 🔥🔥♥️♥️♥️
@manugeorge553
@manugeorge553 Жыл бұрын
അതു പോലെ തന്നെ ഷീലയുടെ കൂടെ 110 സിനിമ കളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു വർഷം 39 സിനിമ റിലീസ് ചെയ്തിട്ടുണ്ട്
@manugeorge553
@manugeorge553 Жыл бұрын
കഴിഞ്ഞ തവണ നസീർ സാറിൻ്റെ death anniversary ക്ക് വന്ന വീഡിയോ യിൽ 600+ എന്നാണ് പറഞ്ഞത് ( നായകൻ) നായകൻ അല്ലാതെ വേരെ ഒരുപാട് ഉണ്ട് ചിലപ്പോൾ അത് ഒരു 700 വരുമായിരിക്കും.
@sskkvatakara5828
@sskkvatakara5828 Жыл бұрын
Mammoty 10 yers kondu 200 movies act
@sskkvatakara5828
@sskkvatakara5828 Жыл бұрын
​@@boxoffice5861 700+ cinimayil abinaychu 530+ moviyl nayakan sy abinaychu
@siyadpanthalarambath6283
@siyadpanthalarambath6283 Жыл бұрын
മാമുക്കോയ ക്ക് വേറെ രു പ്രത്യേകത കൂടി ഉണ്ട് , ഫ്രഞ്ച് സിനിമയിൽ മുഖം കാണിച്ച ഏക മലയാള നടൻ
@rabeeshtp4137
@rabeeshtp4137 Жыл бұрын
Interesting... Thankyou.
@pranavbinoy4405
@pranavbinoy4405 Жыл бұрын
Kottarakkara Sreedharan Nair Sir,Mohanlal Sir,Shankaradi Sir,Bharath Gopi Sir,Murali Sir, Thilakan Sir,Nedumudi Venu Sir, and Jagathy Sreekumar Sir.Lokacinemayile Albhuthangalayi Maariya Mahaprathibhakal.❤️❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn Жыл бұрын
കൂടുതൽ best actor national award, film fare award മമ്മൂക്ക ❤
@vinayak90417
@vinayak90417 Жыл бұрын
Kamal Hassan aane
@filmophile008
@filmophile008 Жыл бұрын
ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയത് അമിതാഭ്‌ bhachan ആണ്. Second place ല്‍ mammooty & kamalhassan. സിനിമകളുടെ എണ്ണം nokkukayanenki mammooty ക്കാണ് കൂടുതല്‍. അഞ്ച് സിനിമകള്‍ക്കാണ് national award നേടിയത്. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയതും ഏറ്റവും കൂടുതല്‍ final round എത്തിയതും mammooty ആണ്
@user-ev2ok2vp1z
@user-ev2ok2vp1z Жыл бұрын
Thallu 🤣
@MidhunMathew5770
@MidhunMathew5770 Жыл бұрын
​@@filmophile008അമിതബ് ബാച്ഛന് എത്ര തവണ ഏതൊക്കെ സിനിമയിൽ പറയൂ
@SRJmhmh
@SRJmhmh Жыл бұрын
Mohanlal - Mammootty, Rajani - Kamal, Chiranjeevi - Balakrishna, Vishnuvardhan - Ambareesh.
@sreenuschannel7030
@sreenuschannel7030 Жыл бұрын
ഇന്ത്യൻ സിനിമയിലും ഒരുപക്ഷേ ലോക സിനിമയിലും തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി രൂപത്തിലും ശബ്ദത്തിലും ഏറ്റവും കൂടുതൽ വ്യത്യസ്ഥതകൾ പുലർത്തിയ നടനും മമ്മൂട്ടി ആയിരിക്കും
@boxoffice5861
@boxoffice5861 Жыл бұрын
Yes
@sbrview1701
@sbrview1701 Жыл бұрын
രൂപം കമൽഹാസൻ ആയിരിക്കും
@sreenuschannel7030
@sreenuschannel7030 Жыл бұрын
@@sbrview1701 കമൽഹാസൻ സാറിന്റെ സിനിമയുടെ പേരുകൾ താങ്കൾ പറയൂ മമ്മൂക്കയുടെ സിനിമകൾ ഞാൻ പറയാം
@malleenadhnk7214
@malleenadhnk7214 Жыл бұрын
ഒരു മികച്ച നടന് വേണ്ട ഗുണം.. നവരസഭാവങ്ങൾ (9) എല്ലാം എടുക്കാൻ സാധിക്കണം... അത് ഒരിക്കലും മമ്മൂക്കയ്ക്ക് സാധിക്കില്ല !ഉറപ്പ് !കിരീടം... സ്ഫടികം.. നരസിംഹം.. സിനിമകളുടെ കഥ ഏതാണ്ട് ഒന്നുതന്നെ.. അച്ഛന്റെ സ്വപ്‌നങ്ങൾ സാധിച്ചുകൊടുക്കാൻ പറ്റാത്ത മകൻ....എല്ലാത്തിലും മീശപിരിയും ഉണ്ട്...പക്ഷെ അതിലെ വ്യത്യസ്തത.. എന്തെങ്കിലും സാമ്യത... ഒന്നുമില്ലാത്ത.. ഗംഭീര അഭിനയം..... വേറെ ആരെങ്കിലും ആണെങ്കിൽ രൂപ മാറ്റം വരുത്തേണ്ടി വരും....
@MidhunMathew5770
@MidhunMathew5770 Жыл бұрын
കമലഹാസന്റെ സിനിമ കണ്ടിട്ടുണ്ടായിരുന്നെങ്കിൽ ഇതുപോലെ തള്ളേണ്ടി വരില്ലായിരുന്നു 😂😂😂
@VinodKumar-eh2dx
@VinodKumar-eh2dx Жыл бұрын
കമൽ ഹസ്സൻ ആണ് ഏറ്റവും കൂടുതൽ ഭാഷകളിൽ നായകവേഷം ചെയ്തിട്ടുള്ളത്
@boxoffice5861
@boxoffice5861 Жыл бұрын
മമ്മൂട്ടിയും കമലും ആണ് 6 വീതം
@VinodKumar-eh2dx
@VinodKumar-eh2dx Жыл бұрын
@@boxoffice5861 കമലിന് ഒരു മൂകഭാഷ movie കൂടെ ഉണ്ട് 😄
@boxoffice5861
@boxoffice5861 Жыл бұрын
🥲🙏🏽
@AravindN8704
@AravindN8704 4 ай бұрын
മമ്മൂട്ടി തമിഴിലും ഹിന്ദിയിലും ഏതാനും സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. കമലഹാസൻ മലയാളത്തിലും ഹിന്ദിയിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കമൽ ബംഗാളിയിലും അഭിനയിച്ചിട്ടുണ്ട്. 50 വർഷം മുൻപ് 'കബിത' എന്ന പടം. (അവൾ ഒരു തുടർക്കഥയുടെ റീമേക്)!
@letters391
@letters391 Жыл бұрын
ബാലചന്ദ്ര മേനോന്റെ കാര്യം അറിയുന്ന സന്തോഷ്‌ പണ്ഡിറ്റ് 😂😂🤯😵
@filmophile008
@filmophile008 Жыл бұрын
പ്രേം നസീര്‍ ന് ഗിന്നസ് റെക്കോഡ് ഉള്‍പ്പടെ നാലോളം റെക്കോഡുകൾ ഉണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായക നടനായി അഭിനയിച്ചു. ഏറ്റവും കൂടുതല്‍ double റോളുകൾ, ഏറ്റവും കൂടുതല്‍ നായികമാരുടെ കൂടെ അഭിനയിച്ചു അതും ഒരു വർഷത്തിൽ, ഒരു വർഷത്തിൽ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകൻ, ഒരേ നായികയുടെ കൂടെ ഏറ്റവും കൂടുതൽ സിനിമകൾ എന്നിങ്ങനെ 😊
@JithuRaj2024
@JithuRaj2024 Жыл бұрын
കുഞ്ചാക്കോ ഒന്നൂടെ ഉണ്ട് 100ആം സിനിമ 100 കോടി നേടിയ ഒരേ ഒരു നടൻ *2018*
@boxoffice5861
@boxoffice5861 Жыл бұрын
🥰🥰🥰
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
ജനിച്ച വർഷം കണക്കാക്കിയാൽ ഏറ്റവും സീനിയർ നടൻ ശ്രീ മുതുകുളം രാഘവൻ പിള്ള ( 1900- 1979) യാണ്.
@jacobkthomas7061
@jacobkthomas7061 Жыл бұрын
ഇന്നും ജയന്റെ സിംഹാസനം ഒഴിഞ്ഞ് കിടക്കുന്നു , ഇനി വരുന്ന കാലങ്ങളിലും അത് അങ്ങനെ തന്നെ ആയിരിക്കും
@vishakvishak678
@vishakvishak678 Жыл бұрын
മണി chettan❤️❤️❤️
@Megastar369
@Megastar369 Жыл бұрын
The sulthan of Indian cinema Megastar MaMmootty 🔥🔥😎 നാത്യ ഹരിത നായകൻ നസീർ സാർ😘🔥❤️❤️ ജയൻ സാർ❤️❤️❤️
@krish.a.d8682
@krish.a.d8682 Жыл бұрын
ഒരു സിനിമ ഒറ്റയ്ക്ക് അഭിനയിച്ച മലയാള നടൻ കലാഭവൻ മണി. ദി ഗാർഡ്
@boxoffice5861
@boxoffice5861 Жыл бұрын
♥️♥️
@sskkvatakara5828
@sskkvatakara5828 Жыл бұрын
Atil ana& kuragan ivarum.abinaychitundu Tonikstan kodi undu pulifay faice kanikkunnulla
@josephsalin2190
@josephsalin2190 Жыл бұрын
നസീറും ഷാനവാസും അച്ഛനും മകനുമാണ്. അവർ രണ്ടു പേരും നടി അംബികയുടെ നായകൻമാരായി. മമ്മൂട്ടി, നടി ലക്ഷ്മിയുടെ അച്ചനും, കാമുകനുമായി അഭിനയിച്ചു. നെടുമുടി വേണു, സുകുമാരിയുടെ അച്ഛൻ , ഭർത്താവ് , മകൻ ഒക്കെയായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാലിന്റെ അച്ഛനായി അഭിനയിച്ചു. (ചിത്രം - പടയോട്ടം)
@salmanfarizfaris7296
@salmanfarizfaris7296 11 ай бұрын
ബാലചന്ദ്രമേനോൻ sir 🙌🙌🙌
@abbaspeechani3369
@abbaspeechani3369 Жыл бұрын
ലോക സിനിമയിൽ ഡാൻസ് അറിയാത്ത ഒരേ ഒരു സൂപ്പർ സ്റ്റാർ നമ്മുടെ സ്വന്തം മമ്മുക്ക മാത്രം ആണ്
@raghvlogs
@raghvlogs Жыл бұрын
Chali👌
@user-bw6vu1st6f
@user-bw6vu1st6f Жыл бұрын
ചിരിപ്പിക്കല്ലേ! "ഇന്ത്യൻ സിനിമയിൽ" എന്നു പറയൂ. കഥ മുന്നോട്ടു പോകുമ്പോൾ നായകനേ/അഭിനേതാക്കളെ പാട്ടിട്ട് തുള്ളി ചാടിപ്പിക്കുന്ന പരിപാടി ഇന്ത്യൻ സിനിമയിലേ ഒള്ളു. Robert De Niro, Al Pacino ഒക്കെ ഒടുക്കത്തെ ഡാൻസേർസ് കൂടി ആയിരിക്കും ലേ.. 🤦‍♂️ ("ലോക സിനിമകൾ" ഏതേലും ഒക്കെ കണ്ടിട്ട് ഇങ്ങനെ വല്ലതും ഒക്കെ വിളിച്ചു പറയുക).😂
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ഭാരത് ഗോപി ഡാൻസ് എന്ന് കേട്ടിട്ട് പോലും ഇല്ല മാൻ 😏
@lajcreation6292
@lajcreation6292 Жыл бұрын
പൊട്ടകിണറ്റിലെ തവളയാണല്ലേ
@abhinandp1844
@abhinandp1844 Жыл бұрын
@@user-bw6vu1st6f bro indian cinima yil oru star avan olla material an dance athn angane than kananm allathe purath ellalo n ollathn nth logic acting compare cheyumbo arelum kamal mohnlal mammoty dance parayar ndo apo ellel ella n thane an
@ashik8091
@ashik8091 Жыл бұрын
@2:23 മമ്മൂട്ടി 1984, 85, 86 വർഷങ്ങളിൽ എത്ര സിനിമകളിൽ അഭിനയിച്ചു എന്ന് നോക്ക് ബ്രോ ഈ മൂന്ന് വർഷങ്ങളിലും 34, 35 സിനിമകളിൽ നായകനായിത്തന്നെ അഭിനയിച്ചിട്ടുണ്ട്
@krishnaprasadz
@krishnaprasadz Жыл бұрын
ദിലീപ് ചിത്രം ബോഡി ഗാർഡ് ഹിന്ദി ,തമിഴ് ,കന്നട ,തെലുങ്ക്,ബംഗാളി ഭാഷകളിൽ റീ മേക്ക് ചെയ്തിട്ടുണ്ട്
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
മണിച്ചിത്രത്താഴ് ഇവിടെനിന്നും വർഷങ്ങൾക്കുമുൻപേ ഇങ്ങനെ പോയതാണ് ബ്രോ 😊
@krishnaprasadz
@krishnaprasadz Жыл бұрын
@@INDIAN-ce6oo പക്ഷേ മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയുടെ മൂലകഥ മാത്രമേ മറ്റു ഭാഷകളിൽ എടുത്തിട്ടുള്ളൂ.. ആപ്ത മിത്ര പോലെയുള്ള കന്നട സിനിമ,p വാസു തമിഴിലും തെലുങ്കിലും കൊണ്ട് പോയി അത് ഏത് രീതിയിൽ മാറ്റി എന്ന് നോക്കിയാൽ മനസ്സിലാവും..മറ്റൊരു ഫാസിൽ ചിത്രമായ പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൻ്റെ കാര്യവും വ്യത്യസ്തമല്ല..പക്ഷേ ബോഡി ഗാർഡ് എല്ലാ ഭാഷയിൽ വലിയ വ്യത്യാസമില്ലാതെ തന്നെ ചെയ്തിട്ടുണ്ട്
@hotkitchen199
@hotkitchen199 Жыл бұрын
എല്ലാം ഭാഷയിലും നായകൻ 💪💪
@ashiqfaisy9471
@ashiqfaisy9471 Жыл бұрын
Tamil malayalam telugu 3 industryil നിന്നും filmfare award ലഭിച്ച ഏക മലയാള നായകൻ dulquer salmaan ❤️❤️
@georgeking315
@georgeking315 Жыл бұрын
Filmfare has no value... they are all just paid and fake awards👎
@MidhunMathew5770
@MidhunMathew5770 Жыл бұрын
😂😂😂😂
@athuldominic
@athuldominic 11 ай бұрын
Filmfare ഒക്കെ ഒരു അവാർഡ് ആണോ 😂
@rvp8687
@rvp8687 Жыл бұрын
ഇന്ദ്രേട്ടന്റെ ഫോട്ടോ thumb ലൈനിൽ കണ്ടു വന്ന ഞാൻ 😄❤️😘 ഇന്ദ്രേട്ടൻ ഇഷ്ട്ടം ❤️😘
@maheshmurali8507
@maheshmurali8507 Жыл бұрын
ഇത്തരത്തിൽ വിജയം നേടിയ നടിമാരുടെ വീഡിയോ പ്രതീക്ഷിക്കുന്നു
@manusree9920
@manusree9920 Жыл бұрын
5:54 എനിക്ക് 33 വയസായി ഇന്നും ഓർക്കുന്നു അച്ഛന്റേം അമ്മേടേം കൂടെ പോയി കണ്ട ever ഗ്രീൻ പ്രണയചിത്രം ❤...
@blackwhite6511
@blackwhite6511 11 ай бұрын
ജയൻ സാറിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് അദ്ദേഹം ചെയ്തിട്ടില്ലാത്ത കര്യങ്ങളിലൂടെ പോലും അദ്ദേഹം അറിയപ്പെടുന്നു 1) ഉല്ലാസ്സപൂത്തിരികൾ കണ്ണിൽ അണിഞ്ഞവളേ...എന്ന പാട്ട് കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് ജയൻ സാറിനെ ആണ് പക്ഷെ ആ ഗാന രംഗത്തിൽ അദ്ദേഹം ഇല്ല 2) ഇത് കുട്ടികൾക്ക് കളിക്കാനുള്ള കളിപ്പാട്ടമല്ല സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ചോര വരും എന്ന് കൂടുതൽ മിമിക്രിക്കാർ പറയുന്ന ഡയലോഗ് ജയൻ സാർ പറഞ്ഞതല്ല അദ്ദേഹത്തിൻ്റെ മരണ ശേഷം ആലപ്പി അഷറഫ് ഡബ്ബ് ചെയ്തത് ആണ് അത്
@vishnucinemas9715
@vishnucinemas9715 Жыл бұрын
ഒരാളെ മിസ്സ്‌ ആയി പോയി.. നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ് സാർ
@sujithkumar5668
@sujithkumar5668 Жыл бұрын
സലിംകുമാർ :- ഒരു പേര് പോലുമില്ലാത്ത ഒരു മുഴുനീള കഥാപാത്രം ചിത്രം :- സി ഐ ഡി മൂസ
@drjomon
@drjomon Жыл бұрын
മാമുക്കോയ ഫ്രഞ്ച് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. വേറേ ആരും ഇല്ല
@narayananp6701
@narayananp6701 Жыл бұрын
ജയറാം അവതാരകനും ന്യൂസ് റീഡറും
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
No answer to Prem Nazir sir 👏🙏💪🙏💯
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
ഇപ്പോൾ ഉള്ള നടന്മാരിൽ എത്രപേർ black & white, സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.? അശോകൻ ചേട്ടൻ അഭിനയിച്ചിട്ടുണ്ടെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. അതുപോലെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരിക 😊
@boxoffice5861
@boxoffice5861 Жыл бұрын
Mohanlal first movie thiranottam was black and white, mammootty first appearence in movie was black and white
@nitheeshkumar3534
@nitheeshkumar3534 Жыл бұрын
Mammootty - അനുഭവങ്ങൾ പാളിച്ചകൾ
@raveendranathanv8974
@raveendranathanv8974 Жыл бұрын
Madhu, Mohan sharma, Raghavan, Kamal hasan.
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
@@raveendranathanv8974 ഇവരൊക്കെ പഴയ മുതിർന്ന നടന്മാർ അല്ലേ, അതുകൊണ്ട് ഇവരൊക്കെ ബ്ലാക്ക് & വൈറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് എനിക്കെന്നെല്ലാ ഒട്ടുമിക്ക മലയാളിയ്ക്കും അറിയാം. ഞാൻ ചോദിച്ചതിന്റെ കറക്റ്റ് റിപ്ലൈ ഈ പേജ് തന്നു. പിന്നെ, മോഹൻ ശർമ്മ മലയാളി ആണോ🤔...!! കമൽഹാസൻ, അദ്ദേഹം തമിഴ് ആണല്ലോ മലയാളി അല്ല.
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
@@boxoffice5861 തിരനോട്ടം ബ്ലാക്ക് & വൈറ്റ് ആയിരുന്നെന്ന് പുതിയ അറിവാണ്, നന്ദി 😊
@balasubramonihariharan4979
@balasubramonihariharan4979 Жыл бұрын
സമാന്തരങ്ങൾ എന്ന സിനിമ തീയേറ്ററിൽ പോയി കണ്ടിരുന്നു. വീണ്ടും ഒന്ന് കാണാൻ ഒരു നിവൃത്തിയുമില്ല. യൂട്യൂബിൽ അല്ലെങ്കിൽ റെക്കോർഡ് ചെയ്ത് സി ഡി ഒന്നും കിട്ടാനില്ല. വല്ല വഴിയുമുണ്ടോ?
@boxoffice5861
@boxoffice5861 Жыл бұрын
Telegram il und
@subinjoseph4013
@subinjoseph4013 Жыл бұрын
മമ്മുക്കായുടെ ഭാര്യ ആയും ദുൽക്കറിൻ്റെ ഭാര്യ ആയും അഭിനയിച്ച ഒരു നടിയുണ്ട്❤🎉
@boxoffice5861
@boxoffice5861 Жыл бұрын
Aditi rao alle😌
@mallu-gu4qv
@mallu-gu4qv 9 ай бұрын
@jintumjoy7194
@jintumjoy7194 Жыл бұрын
Prathap പോത്തന്റെ ആ പടത്തിൽ അല്ലേ എൻ ഇനിയ പൊൻ നിലാവേ എന്ന പാട്ട് ഉള്ളത്
@subinsamuel2050
@subinsamuel2050 11 ай бұрын
Indrajith also acted with Nihal Pillai brother in law in Rasam
@BatMan-fm8vo
@BatMan-fm8vo Жыл бұрын
Which background score ur using?? Please replay the music name, ചാനൽ റീച് ആവുന്നത് നല്ലത് തന്നെ പക്ഷെ കമ്മെന്റുകൾക് ചോദ്യങ്ങൾക്ക് റിപ്ലൈ കൊടുക്കണം
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 Жыл бұрын
ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീറിന്റെ റെക്കോർഡും പ്രത്യേകതയും ലോക സിനിമയിൽ ആർക്കുമില്ല. സൂപ്പർ സ്റ്റാർ എന്ന നിലയിൽ എല്ലാ റെക്കോർഡും നസീർ സാറിന്റെ പേരിൽ. ബാക്കിയുള്ളവരൊക്കെ വില്ലനായും സഹനടൻ ആയും അഭിനയിച്ചിട്ടുള്ള റെക്കോർഡ്. നായക സ്ഥാനത്തുള്ള റെക്കോർഡ് നസീർ സാറിനു മാത്രം സ്വന്തം.
@amrutheshvr5364
@amrutheshvr5364 8 ай бұрын
ഒരേ പേരിൽ ഒരുപാട് സിനിമയിൽ അഭിനയിച്ച മറ്റൊരു നടനാണ് ദിലീപ് (ഉണ്ണി എന്ന പേരിൽ ). തന്റെ ഒട്ടുമുക്കാൽ സിനിമയിലും ആനകളെ ഉൾപെടുത്തിയ നാടൻ ജയറാം. Investigating officer വേഷം കൂടുതൽ ചേരുന്ന നടൻ സുരേഷ് ഗോപി
@syammohansyam4014
@syammohansyam4014 Жыл бұрын
Innocent- malayalathil ninnum loksabha MP aayi jayicha ore oru nadan..
@gokul147
@gokul147 Жыл бұрын
രാജുവേട്ടൻ ❤❤❤
@ratheeshchandran4849
@ratheeshchandran4849 Жыл бұрын
LAVAKUSA - Banglaan enna serial killerude kadha paranja aa cinemakku story, script, dialogues ithellam cheithathu Mollywoodile top comediansil oraal aaya Neeraj Madhav aanu!
@reelscorner2432
@reelscorner2432 Жыл бұрын
Bro uae yil ettavum kooduthal divasam odiya cineamayil onnaam stanam drishyam enna mohanlal movieykkanu.
@boxoffice5861
@boxoffice5861 Жыл бұрын
Yes♥️♥️♥️
@reelscorner2432
@reelscorner2432 Жыл бұрын
@@boxoffice5861 athe bro
@dreamshore9
@dreamshore9 Жыл бұрын
ബാല ചന്ദ്രൻ എന്ന പേരിൽ ഏറ്റവും കൂടുതൽ കഥാപാത്രങ്ങൾ മമ്മൂട്ടി ക്കാണ്
@sree9079
@sree9079 Жыл бұрын
Sreenivasan direct cheithath 2 cinemakal annu athil onnu national award matteth state award .
@ARUNAnushka
@ARUNAnushka Жыл бұрын
LALETTAN KING OF MOLLYWOOD 💖💖💖
@shyamjithbaran9211
@shyamjithbaran9211 4 ай бұрын
Balu chettan hero thanne aaneda❤❤
@lostlove3392
@lostlove3392 Жыл бұрын
Malayalam alla Hindiyil Vinod Mehra enna actor undu. Angeru marichu kazhinjittu angerde kurre cinemakal irangi. Marichathinte 20 varsham kazhinjittum angerde cinema irangiyittundu.
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
ഒരു നടൻ അയാൾ തന്നെ ആയി സിനിമയിൽ അഭിനയിച്ചത് മമ്മൂട്ടി ആയിരിക്കും ചില സിനിമ കൾ No20 മദ്രാസ് മെയിൽ കടൽ കടന്നൊരു മാതുകുട്ടി One way ticket ക്യാപ്റ്റൻ All the best
@big_b_777
@big_b_777 Жыл бұрын
Vinu Mohanum Indrajithine pole athe pratyekata undu. Vinu mohante almost motham family Chattambi Nadu movieil orumich abhinayichittndu.
@vishnusworld1584
@vishnusworld1584 Жыл бұрын
Chettathiye paapi ingu ethi
@boxoffice5861
@boxoffice5861 Жыл бұрын
Deyyy🤣
@asainaranchachavidi6398
@asainaranchachavidi6398 11 ай бұрын
ഒരു സിനിമയിൽ അദ്ദേഹം തന്നെ പാടിയിട്ടുമുണ്ട് " ബാലചന്ദ്ര മേനോൻ " അത് പറഞ്ഞില്ലല്ലോ
@SabuXL
@SabuXL 8 ай бұрын
അതെ ചങ്ങാതീ. " π....ആന കൊടുത്താലും...¶ കിളിയേ..√...! 😢 ഹോ ഗൃഹാതുരത ഉണർത്തുന്ന ഗാനം.❤
@sbrview1701
@sbrview1701 Жыл бұрын
നിങ്ങളുടെ വോയിസ്‌ അന്തരിച്ച അനിൽ നെടുമങ്ങാടിന്റെ പോലെ തോന്നുന്നു
@boxoffice5861
@boxoffice5861 Жыл бұрын
🙄🙁🙁🙁🥲
@rakeshkk3185
@rakeshkk3185 Жыл бұрын
❤ Prem Nazeer
@midhunpadmadas9511
@midhunpadmadas9511 Жыл бұрын
Loka cinema yil eattavum kooduthal Nayakanadan ayi abhinayichathu Pream Nasser aaa...
@GaneshKumar-dr6xn
@GaneshKumar-dr6xn Жыл бұрын
പ്രേംനസീർ ഒരു വർഷം 39 സിനിമ വരെ ഇറങ്ങിയിട്ടുണ്ട്
@rajagopathikrishna5110
@rajagopathikrishna5110 Жыл бұрын
നാൽപ്പതാമത്തെ വയസ്സിൽ, യൗവ്വന സായാഹ്നത്തിൽ, നായക നടന് വേണമെന്ന് കരുതുന്ന ബാഹ്യാകാര സൗന്ദര്യമൊ, ഉയരമൊ, നിറമൊ ഇല്ലാതെ സിനിമയിൽ വന്ന്, പത്തൊമ്പതു കൊല്ലം നായകനായി നാനാ വേഷങ്ങളിൽ നടിച്ച്, വ്യക്തിത്വ സവിശേഷതകളാലും, അഭിനയ ശക്തിയാലും ചക്രവർത്തി തുല്യനായി വാണ ,ശ്രീ.സത്യൻ, ഒരു അതുല്യപ്രതിഭാസമല്ലേ? ആ പേർ റിക്കാർഡുപുസ്തകങ്ങളിൽ ഇല്ലെങ്കിലും.
@SabuXL
@SabuXL 8 ай бұрын
❤😢🤝
@prajeeshprasannakumar
@prajeeshprasannakumar Жыл бұрын
സലീം കുമാര്‍ : ഒഡിയ സിനിമയില്‍ അഭിനയിച്ച നടൻ സുകുമാരി ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച വ്യക്തി ഏറ്റവും കൂടുതല്‍ സിനിമയില്‍ പാടിയത് കലാഭവൻ മണായാണോ അടൂർ ഭാസിയാണോ എന്നൊരു സംശയമുണ്ട്.
@leninjohn3987
@leninjohn3987 Жыл бұрын
01:45 balachandra menon kazhinjal Malayalathil sandish pandit thanee 😂
@kuppikkandam
@kuppikkandam Жыл бұрын
ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്ന ഒന്നില്ല. അത് ഇന്ത്യൻ റെക്കോർഡുകൾ മാത്രമുള്ള ബുക്കാണ്.
@boxoffice5861
@boxoffice5861 Жыл бұрын
അല്ല... അതും വേൾഡ് റെക്കോർഡ് കാറ്റഗറി ആണ്... ബാലചന്ദ്ര മേനോൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനത് ഉള്ളത് ഒരു യൂറോപ്പിയൻ ഡയരക്ടർ ആണ്.. അദ്ദേഹത്തെ ആണ് ബാലചന്ദ്ര മേനോൻ ബീറ്റ് ചെയ്തത്
@ummarummar6629
@ummarummar6629 Жыл бұрын
Prem naseer ende rekod aru braik chayyan no nevar
@riyaskt8003
@riyaskt8003 Жыл бұрын
ഇതിൽ അടുത്തത് ആയി വരാൻ ചാൻസ് ഉള്ള പേര്, വിനീത് ശ്രീനിവാസൻ
@satharsathar798
@satharsathar798 Жыл бұрын
എല്ലാവർക്കും ഉണ്ടാകും ഫസ്റ്റ് സിനിമയിൽ സ്ലിപ്ആയി വീണവൻ.
@sreenivasantp586
@sreenivasantp586 Жыл бұрын
നസിറിന്റെ കാലത്തു കുറച്ചു പേർ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു നായകനായി അഭിനയിക്കാൻ അതുകൊണ്ടാണ് കൂടുതൽ ചെയ്യാൻ കഴിഞ്ഞത്
@ksks4647
@ksks4647 Жыл бұрын
Suresh gopiyude pandathe cinimakal ellam teukilekk poyi super hit aya Pole vere areyum illa avdathe super Star chiranjeeviyude cinima release polum mattivachittud suresh gopiyude padam karanam
@azharudheenazhar9780
@azharudheenazhar9780 Жыл бұрын
Sreenivasan vere oru bhagyam koode und malayala cinemayile sathyan ozhikeyulla Ella superstarukalude koode abhinayicha ore oru nadan
@kannansrihari3793
@kannansrihari3793 Жыл бұрын
ജയൻ ൻ്റെ കൂടെ abhinayichittundo
@shameerkhan5031
@shameerkhan5031 Жыл бұрын
Ennu aara paranje.. Jayan sir nte koode abhinayichittillenna ente ormma.. Ee paranja prathyekatha pakshe jagathichettanu ond
@azharudheenazhar9780
@azharudheenazhar9780 Жыл бұрын
@@shameerkhan5031 jayante koode oru cinemayil abhinayichittund jayikkanayi janichavan (1978)athil jayanumayi combination scene illennu thonnunnu. Pinne jagathy yuvanayakanmarude koode abhinayikkan sadhichittilla eg:dulqer,tovino
@azharudheenazhar9780
@azharudheenazhar9780 Жыл бұрын
@@shameerkhan5031 jagathy kk ini abhinayikkann sadikkukayanenkil aa record adhehathin thanne,pinne mohanlalinum oru chance und
@SEBAATI
@SEBAATI Жыл бұрын
French cinemayil abhinayicha nadanum koodiyaanu mamukoya.
@anoopanjaneya588
@anoopanjaneya588 Жыл бұрын
മാമുക്കോയ ചേട്ടൻ ഇംഗ്ലീഷ് അല്ലാതെ ഒരു വിദേശ ഭാഷയിൽ അഭിനയിച്ചതായി കേട്ടിട്ടുണ്ട്!
@muhammedrazi2931
@muhammedrazi2931 Жыл бұрын
Jayaram First movieyile thanne nayakan ayi double role abhinayicha nayaka nadan
@haribabuk5063
@haribabuk5063 Жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂവ്, ശങ്കർ
@SabuXL
@SabuXL 8 ай бұрын
🤔 എന്താ പ്രത്യേകത ചങ്ങാതീ. എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.
@AnilkumarPP-gg9oy
@AnilkumarPP-gg9oy Жыл бұрын
നല്ല പോലെ ആലോചിച്ച് പൊട്ടത്തരങ്ങൾ പറയൂ ..😊😊😊
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН