ഒത്തിരി അഭിമാനം ഒത്തിരി സന്തോഷം. നല്ല ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ
@ligymolscaria102911 сағат бұрын
എല്ലാ പൊന്നു മക്കളെയും കാണാൻ എന്തു രസം.... ഞാനും 8 പെണ്മക്കളിൽ ഒരാൾ ആണ് (ഏറ്റവും ഇളയത് )3ആങ്ങള മാരെയും ഈശോ തന്നു... കൂടാതെ ഒരു കുഞ്ഞിപ്പയ്തൽ ജനിച്ചു അധികം താമസിക്കാതെ മരിച്ച് ഈശോയുടെ അടുത്ത് പോയി.. മൊത്തം എന്റെ അമ്മച്ചിക്ക് ഞങ്ങൾ 12മക്കൾ ആയിരുന്നു... Thank god... ഈശോയെ ഈ കുടുംബത്തെ ഇനിയും ഒത്തിരി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️💗💗💗💗💛💛💛💛💚💚💚💚🤍🤍🤍🤍🧡🧡🧡🧡
@rosilymathews279513 сағат бұрын
ദൈവം ഈകുടുംബത്തെ ധാരാളമായി അനുഗൃഹിക്കണമേ 🙏🙏🙏
@Vahida-fj6in2 сағат бұрын
ഒരുപാട് മക്കളുള്ള വീട്ടിൽ നല്ല സന്തോഷായിരിക്കും കാണാൻതന്നെ എന്ത് രസം 🥰❤️❤️🙏🙏🙏
@MercyJ-mf4of3 сағат бұрын
കണ്ണു നിറഞ്ഞു പോയി. ഇപ്പോഴും ഇങ്ങനെയുള്ള കുടുബങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഈ കുടുംബത്തെ ഈശോ അനുഗ്രഹിക്കട്ടെ
@kingofkings933812 сағат бұрын
കർത്താവായ യേശുക്രിസ്തു നിങ്ങളെ എല്ലാവരേയും ധാരാളമായി അനുഗ്രഹിക്കട്ടേ🙏🏻 എല്ലാ ഐശ്വര്യങ്ങളും അഭിവൃദ്ധിയും നല്കട്ടേ🙏🏻 എല്ലാറ്റിലുമുപരി കർത്താവിൻ്റെ മക്കളായി ജീവിക്കട്ടേ🙏🏻
@HafsaNazeer-dw2ho2 сағат бұрын
എനിക്കും 4, penn"മക്കൾ അൽഹംദുലില്ലാഹ് 🌹ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️❤️ഒപ്പം ആ പിതാവിന്റെ സങ്കടം ഭാര്യ യോടുള്ള സ്നേഹം ❤️😢 സിലുവിന്റെ യു ട്യൂബ് ചാനൽ kanda ഒരുത്തി അവർക്ക് 5, കുഞ്ഞുങ്ങൾ ഉണ്ടെന്നു പറഞ്ഞപ്പോൾ അവൾ സിലുവിനോട് ചോദിച്ചതാ നിങ്ങൾക്ക് കുട്ടികലെ ഉണ്ടാക്കുന്ന മിഷൻ ഉണ്ടോന്ന് ആ പിശാശ് ഇത് കാണണ്ട അവളുടെ കണ്ണ് പെടും എന്തായാലും ഈ മാതാ പിതാക്കൾക്കും മക്കൾക്കും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@muhammadshakeer760426 минут бұрын
Mashaallah alhamdulillah allahuakbar barakallah mabrook ❤ God bless you 🙏
@VINODMATHEW-wp5do4 сағат бұрын
❤❤ ഈ കുടുംബത്തിലെ മക്കൾക്ക് വിദ്യാഭ്യാസത്തിന് ഏതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായാൽ സഭ ഇടപെട്ട് പരിഹരിക്കണം .❤❤
@charleydomini93415 сағат бұрын
പ്രിയ ചേട്ടാ ചേച്ചി നിങ്ങളുടെ കുടുംബം സ്വർഗ്ഗമാണ്... എല്ലാം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി... ചേട്ടന്റെ മൊബൈൽ നമ്പർ ഇതിൽ പങ്കുവയ്ക്കുമോ... ഒരുപാട് സ്നേഹത്തോടെ... പ്രാർത്ഥനയോടെ.... 👍💐🌾🎊🙏
@SheelaSebastian-g3z10 сағат бұрын
എന്റെ ഈശോയെ ഈ കുടുംബത്തെ എന്നും അങ്ങയുടെ അനുഗ്രഹവും കൃപയും എന്നും നിറയ്ക്കണേ ആമേൻ
@dominipv21179 сағат бұрын
🙏🙏🙏
@minitom46411 сағат бұрын
എല്ലാവര്ക്കും കൂടി യാത്ര ചെയ്യുവാനുള്ള ഒരു വാഹനം ഈശോ തരും 🙏🙏
@mollyjose301912 сағат бұрын
മക്കളെ ചക്കര ഉമ്മ ഈശോഅനുഗ്രഹിക്കട്ടെ.. 👍👍
@tomythomas8089 сағат бұрын
ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇപ്പോഴത്തെ അണു കുടുംബങ്ങൾക്ക് കണ്ടു പഠിക്കാൻ ഒരു മാതൃക കുടുംബം. ഈ പൊന്നു മക്കളെ ദൈവം സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ. ആമേൻ
@jishajohnyjohny395412 сағат бұрын
മകളെ Dheyvathinte ധാനമയ് സ്വീകരിച്ച ഈ കുടുബത്തെ എന്നും Jesus അനുഗ്രഹിക്കട്ടെ
@sabeenageorge14682 сағат бұрын
ഞങ്ങളും ഏഴ് പെൺകുട്ടികൾ. ഒത്തിരി സന്തോഷത്തോടെ ഞങ്ങളെല്ലാം ജീവിക്കുന്നു. എല്ലാവരുയും കെട്ടിച്ചു. ഞങ്ങളെല്ലാം ഒന്നിച്ചു കൂടുബോൾ എന്ത് സന്തോഷം ആണ് . ഈശോ ഞങ്ങളെല്ലാം ഒത്തിരി അനുഗ്രഹിച്ചു ❤
@SimyAneesh2 сағат бұрын
ഞങ്ങൽ 4പെൺ മക്കളാണ് 🎉👍🙏🥰
@abduljabirkunchutty218752 минут бұрын
ദൈവം ആരോഗ്യമുള്ള ദീര്ഗായുസ്സും ക്ഷേമവും നൽകി അനുഗ്രഹിക്കട്ടെ 👍
@SherlyAnto-d5i12 сағат бұрын
ഈശോയെ ഈ കുടുംബത്തെ അനുഗ്ര ഹിക്കെണമേ
@jeenaraju322111 сағат бұрын
ഈശോയെ സന്ദോഷം കൊണ്ട് കണ്ണ് നിറയുന്നു 🥰🙏🙏
@jessbi1111 сағат бұрын
ഇന്നത്തെ കലത്തു ഇതുപോലുല്ല കുടുംബം ഉണ്ടാവില്ല 🙏🙏🙏🔥🔥🔥മക്കളെ ദൈവനുഗ്രഹം എല്ലാവര്കും ഉണ്ടകട്ടെ
@JomonVarghese-tf4ov11 сағат бұрын
Njagalk munamathu kunjava undakan pokunu mutha kuttiqu 3 vayasu randamanu 2 vayasu eppol eesho njagalk munamathum oru vavaye thanu next monday hospitalil admitakanam aarum kude ella esho vazhi orukkum
@tharathomas887814 сағат бұрын
Blessed Family 🙏 ❤. Congratulations 🎉
@Shaluvlogs12312 сағат бұрын
ദൈവമേ 🙏ഇതാണ് അനുഗ്രഹ കുടുംബം ❤️
@mercyparanjattu50606 сағат бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ😊 എന്ന് പ്രാർത്ഥിക്കുന്നു
@clarapereira63414 сағат бұрын
Children are gift from the Lord & fruit of the womb is a blessing..May they all grow in the fear of the Lord & be a blessing for the parents.
@jerrinsjoy822113 сағат бұрын
May Lord bless Sony Chettan and Jyoti Abundantly ❤
@minialex4507Сағат бұрын
ദൈവം സമൃദ്ധമായി 8 മക്കളെയും അനുഗ്രഹിക്കട്ടെ ആമേൻ ❤❤❤❤❤
@stephinparayil41156 сағат бұрын
ദൈവം ഉണ്ട് എല്ലാറ്റിനും... ദൈവം അനുഗ്രഹിക്കട്ടെ... ആമ്മേൻ 🙏🏿🙏🏿🥰
@annapeter56339 сағат бұрын
എല്ലാവരുടെയും ചേച്ചിയമ്മ. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️
@AshaJoseph-vu6ir4 сағат бұрын
ദൈവം നിങ്ങളുടെ കുടുംബത്തെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ അബോഷൻ ചെയ്യാൻ നോക്കുന്ന മക്കൾ നിങ്ങളെ കണ്ട് പഠിക്കട്ടെ❤
@MeenuMeenu-jv6hu3 сағат бұрын
എന്റെ ഈശോ എത്രമാത്രം സമൃദ്ധി ചൊരിഞ്ഞിരിക്കുന്നു..... കർത്താവെ എത്രമാത്രം വലിയവനും, ശക്തനുമായ എന്റെ ദൈവമാണ്.... കർത്താവെ അങ്ങേക്ക് അളവില്ലാത്ത നന്ദി പിതാവേ 🙏🙏🙏
@philiphnelson9156Сағат бұрын
ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ അർപ്പിച്ചിട്ടുള്ളവർ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾ എല്ലാവരെയും കാൾ നിർഭാഗ്യവാൻ ആണ്.. ബൈബിൾ
@ravidasan834611 сағат бұрын
ദൈവമേ കോടാനുകോടി നന്ദി 🙏....
@rincyjoby353112 сағат бұрын
അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏
@Solly_joseph59 минут бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ🙏🙏🙏❤
@AbdussalamKK-dr2fj41 минут бұрын
എത്ര ഭാഗ്യവാൻ ദൈവം അനുഗ്രഹിക്കട്ടെ
@sudhysudhy9339 сағат бұрын
ദൈവം ഇത്രമേൽ അനുഗ്രഹിച്ചതിനു ഒത്തിരി നന്ദി 🙏 ഇനി കുഞ്ഞുങ്ങളെ നന്നായി നോക്കുക മൂത്ത മോൾക്ക് 15വയസ്സായില്ലെ 🙏🥰
@ansammasebastian495412 сағат бұрын
വളരെ പ്രചോദനാത്മകമായ കുടുംബം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@jessydavis396048 минут бұрын
ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏🙏❤
@Jojisunny2 сағат бұрын
ഭാര്യ വേണ്ട, മക്കൾ വേണ്ട. എന്ന് കൂടെ കണ്ടാൽ മതി എന്ന് വിചാരിച്ചു ജീവിക്കുന്ന ഭർത്താക്കന്മാർക്ക് ഞങ്ങളെ പോലെയുള്ളവർ വേദനിക്കും കുടുംബത്തിനു വേണ്ടി സമൂഹത്തിന വേണ്ടി. ജീവിക്കുന്നു.❤❤❤❤
@salyjoy-vg1qd14 сағат бұрын
അനുഗ്രഹിക്കപ്പെട്ട കുടുംബം
@sumiantiny144417 минут бұрын
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@jancykk827421 минут бұрын
God bless this beautiful family ❤
@lekhaantony82312 сағат бұрын
ഈശോയെ നന്ദി.... 🙏🙏🙏🙏🙏🙏
@BabyJohny-x9sСағат бұрын
ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@philominaeuby422940 минут бұрын
Praise the lord 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉
@roseraju451713 сағат бұрын
Almighty God bless you...Glory to God...
@MathewThomas-qy5re13 сағат бұрын
അബ്രാഹത്തെപ്പോലുള്ള വിശ്വാസകുടുംബം ✝️
@jessyjose56253 сағат бұрын
Thank you Jesus.Daivam ee kudumbathe anugrahickatte 🙏🙏🙏
@caramelcrisp12 сағат бұрын
Congratulations. God bless you. Thank you God
@georgevarghese89036 сағат бұрын
ഒത്തിരി അഭിനന്ദനങ്ങൾ നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ പിന്നെ മാതാപിതാക്കളുടെ ഇവരെ യേശൂ ആരാണ് എന്നും എന്തിനു ഈ ഭൂമിയിൽ മനുഷ്യനായി വന്നു എന്ന് പറഞ്ഞു കൊടുക്കണം
@selastianma8171Сағат бұрын
God bless your abendently🙏🙏
@sheelamathew729612 сағат бұрын
❤❤❤❤God bless you family🎉🎉🎉
@thresiammakc885112 сағат бұрын
Daivam Anugrahikkum GOD bless your familyy❤
@catech421411 сағат бұрын
ഈശോ അനുഗ്രഹിക്കട്ടെ 🙏🏻
@symolejohn847112 сағат бұрын
Ee kudumpathe anugrahickaname. ❤
@vineethapillai385358 минут бұрын
കണ്ടതിൽ സന്തോഷം
@ismayiltp68262 сағат бұрын
പടച്ചോനെ.... കണ്ണ് പറ്റാതിരിക്കട്ടെ 😢
@Reconciliation_5.17-1814 сағат бұрын
Blessed family 💯
@remyamathew63907 сағат бұрын
Praise the Lord🌹🌹🌹🌹
@razanworld662710 сағат бұрын
അന്നമ്മ ചേച്ചി യെ സമ്മതിക്കണം cesarien പൈൻ ഇത്രേം കുട്ടികളെ എങ്ങനെ manage ചെയ്തു 🙏സമ്മതിച്ചു chechi🥹🥰
@sherlyjoseph15958 сағат бұрын
May the Almighty Lord bless your family abundantly 🙏
@minijoby960512 сағат бұрын
❤❤❤daivam anugrahikkatte
@streetlightnews9 сағат бұрын
Blessed family 😘👍🏼
@Sheelayeldhos11 сағат бұрын
May God bless your Family ❤
@albyvarghesekureekattil41612 сағат бұрын
God Bless Family 🙏🙏🙏🙏❤❤❤
@berosealbert077714 сағат бұрын
Ningaleyokke daivam Anugrahikkum.... Ellaaa makkaliloodeyum Ningalude ihalokajeevitham Anugrahapoornnam .. Ellaa Nanmagalum Hridayangamamaayi Nerunnu... Merry Christmas and a happy New Year to Your Family 🫂🎄✝️🕊️
@kuriakosepm6712 сағат бұрын
Congratulations, God bless you all.
@ZuhraAshif3 сағат бұрын
എനിക്കും നാല് പെൺകുട്ടികളാണ് അൽഹംദുലില്ലാഹ്
@neverstopdiscovering13 сағат бұрын
May God bless abundantly ❤
@irenegomaz177310 сағат бұрын
😂ഈശോ ഈ കുടുംബം എത്ര സുന്ദരം
@ranisajan847211 сағат бұрын
Congratulations God bless yours🙏🙏👍
@emilsmitha4403Сағат бұрын
😢. May God bless you all dear 💕 little Angels 🙏
@manjubiby47582 сағат бұрын
Very lucky and blessed couples ❤❤❤
@shinykuriancf13 сағат бұрын
God bless your family
@linuroyroy895510 сағат бұрын
God bless youuu🙏🙏🙏
@gracymathew456213 сағат бұрын
God bless your family abundantly 🙌
@seekeroftruth3150Сағат бұрын
മക്കളെ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും.സഭ കുഞ്ഞുങ്ങളെ സഹായിക്കണമേ ആ മാതാപിതാക്കൾ വിഷമിക്കാൻ ഇടവരരുത് കാരണം ഞങ്ങൾക്കും മൂന്നുപെൺകുഞ്ഞുങ്ങളുണ്ടു വിഷമം അറിയാം.🙏🙏🙏
@miniphilip168412 сағат бұрын
Daivam anugrahikkatte ❤❤🙏🙏
@ShinyPuthukara9 сағат бұрын
God bless you all🙏🙏👌🏻❤️🙌
@charlesgeorge46802 сағат бұрын
God bless ❤❤❤❤❤
@annammaeyalil470210 сағат бұрын
സുന്ദരിമക്കൾ ❤❤❤❤ 🎉🎉🎉🎉 😂😂😂😂
@AncyThomas-mh1bk13 сағат бұрын
Blessed family members 🙏
@srlathasvm134311 сағат бұрын
Daivathinu sthuthi.Daivam anugrahikkatte
@lissyjohn324413 сағат бұрын
God bless you and family🙏
@babyjoseph60902 сағат бұрын
God bless you All🙏
@mariammakoovely2189 сағат бұрын
God be with you.
@josammavictor76284 сағат бұрын
Miraculous family ,May God bless you...and your children...
@josephkt68306 сағат бұрын
Gods spl gift only.deep faith in god is the main point.
@NoOne-uv2if11 сағат бұрын
3 പെണ്മക്കൾ ഉള്ള ഒരു സ്ത്രീ 3 ആൺ മക്കൾ ഉള്ള എന്നെ കൊന്നുകൊണ്ട് ഇരിക്കുന്നു അറി യാത കുറ്റത്തിന് ഞാൻ അനുഭവിക്കാത്തത് ഒന്നും ഇല്ല ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കും 🎉🎉🎉
@തൊമ്മിക്കുഞ്ഞു5 сағат бұрын
അവർക്കു വേണ്ടി അവരുടെ ആത്മ രക്ഷയ്ക്ക് പ്രാർഥിക്കുക. നമ്മുടെ കർത്താവിന്റെ സ്നേഹം അവർ അനുഭവിക്കുന്നതിനു വേണ്ടി പ്രാർഥിക്കുക നിങ്ങളുടെ പ്രാർഥന അവരുടെ ആത്മാവ് അഭിലഷിക്കുന്നത് കൊണ്ടാണ് അവർ നിങ്ങളെ ഉപദ്രവിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നത് ആ പ്രാർഥന വഴി അവരും അതോടൊപ്പം നിങ്ങളും അനുഗ്രഹിക്കപ്പെടും
@ALLOOSVLOG19 минут бұрын
Enthinu
@SheebaDavis-gl6qj14 сағат бұрын
Wonderful
@JennyNThomas13 сағат бұрын
God bless you ❤❤❤
@sijojos170713 сағат бұрын
God bless you and your family
@sudhasoy17922 сағат бұрын
God bless you parens
@lizygeorge77665 сағат бұрын
God bless you both and your children
@preethakj13 сағат бұрын
Blessed family❤
@Ammakkili325...10 сағат бұрын
Thankyou Jesus
@SojiSojimol24 минут бұрын
എട്ടു പേരെ സിസേറിയൻ ചെയ്താൽ അമ്മയ്ക്കു പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലേ