എങ്ങും നൽകാത്ത ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.സഭയിൽ വരാൻ പോകുന്ന മാറ്റങ്ങൾ.. മുരിക്കൻ പിതാവ്

  Рет қаралды 173,385

MJ TV

3 ай бұрын

🔔 SUBSCRIBE kzbin.info
🔔 TURN ON THE BELL ICON for the MJ TV News Updates.
Bringing you the latest Catholic Church News at a glance from all over the world. MJ TV telecasts the News in Grace.
Enjoy and stay connected with us!!
♦ KZbin : bit.ly/3iKWSGQ
♦ Facebook : bit.ly/3x5Qizy
#MJTVNews #sabhavarthakal #churchnews #catholic_church
MJ TV (Marian Josephine TV) is an independent News channel under the administration of Celebrants India.
© Copyright Disclaimer : Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of
fair use.

Пікірлер: 309
@holyfamily5552
@holyfamily5552 3 ай бұрын
ജ്ഞാനത്തിൻ്റെയും. വെളിപാടിൻ്റെയും വിവേകത്തിൻ്റെയും സ്വരം❤❤
@srleema3153
@srleema3153 3 ай бұрын
T
@robinjohn911
@robinjohn911 3 ай бұрын
നമ്മുടെ കർത്താവിന്റെ 2 ആം വരവ് ആഗത മായി കൊണ്ടിരിക്കുന്നു ❤
@Jasmine-wy3hc
@Jasmine-wy3hc 3 ай бұрын
പിതാവിന്റെ നാവ് പോന്നാകട്ടെ.
@joseouseph5602
@joseouseph5602 3 ай бұрын
നല്ല സന്ദേശം പിതാവേ നന്ദി
@rosammabenny5584
@rosammabenny5584 3 ай бұрын
പിതാവിന് കൂടുതൽ കൂടുതൽ സന്ദേശങ്ങൾ നൽകുവാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
@ullasjohnullas1089
@ullasjohnullas1089 3 ай бұрын
അന്ത്യകാല അഭിഷേകം കേരളത്തിൻ മണ്ണിൽനിന്നും പൊട്ടി പുറപ്പെട്ട എൻറെ പൊന്നു കർത്താവേ
@rajammathomas824
@rajammathomas824 3 ай бұрын
പിതാവേ, ലോകസഭാ election വരുന്നു. നല്ലൊരു മാറ്റം, നല്ല ഒരു govt ഉണ്ടാകാൻ പ്രാർത്ഥിക്കണേ. സഭക്കും രാജ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@RajuDas-dq2sw
@RajuDas-dq2sw 3 ай бұрын
ഒന്നും പേടിക്കേണ്ട ബിജെപി വരും.....
@Rabbei742
@Rabbei742 3 ай бұрын
​@@RajuDas-dq2sw അജ്ഞാതൻ പുറകെ ഒരു ബോണ്ടുമായി വരുന്നുണ്ട്,
@tishathomas7277
@tishathomas7277 3 ай бұрын
കാലഘട്ടത്തിന്റെ സന്ദേശം...🙏🏻🙏🏻❤️😊
@seemashaji6214
@seemashaji6214 3 ай бұрын
പിതാവേ നന്ദി 🙏🙏. Praise The Lord❤❤
@user-wh6vz6xk9x
@user-wh6vz6xk9x 3 ай бұрын
യഹൂദർ ഈശോയെ തിരിച്ചറിയാറിയാൻ പോകുന്നു... 🙏🏻🥰🥰🥰ഈശോയെ..കേൾക്കുമ്പോൾ തന്നെ കുളിര് കോരുന്നു..🙏🏻❤️ ❤️❤️❤️😊🥰 ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 ഈശോയുടെ അനുഗ്രഹം പിതാവിന് ഇനിയും ഉണ്ടാകട്ടെ 🙏🏻
@tcmathew2289
@tcmathew2289 3 ай бұрын
Sorry യഹുദർ അല്ലാ കത്തോലിക്കർ യേശുവിനേ അറിയാൻ പോകുന്നു ആമ്മേൻ സ്തോതറം.
@pishoni
@pishoni 3 ай бұрын
😂​@@tcmathew2289
@tiju4723
@tiju4723 3 ай бұрын
ബൈബിൾ വെട്ടിമുറിച്ച പെന്തോകളും യേശുവിനെ അറിയാൻ പോകുന്നു..
@joymadassery2202
@joymadassery2202 3 ай бұрын
പന്ത്രണ്ട് ശിഷ്യരിൽ ഒരുവൻ പണസഞ്ചിയെ നാഥനേക്കാൾ പ്രിയപ്പെട്ടതായിക്കരുതി. അതുപോലെ സീറോമലബാർ സഭയിലും നാണയക്കിലുക്കത്തിൽ പ്രത്യ 1/
@user-pr7dg8ns6j
@user-pr7dg8ns6j 3 ай бұрын
​@@joymadassery2202B
@shinyantony2477
@shinyantony2477 3 ай бұрын
ഈശോയെ പിതാവിന്റെ കൂടെ ഉണ്ടായിരിക്കണേ 🙏🙏
@GeorgeJoseph123.
@GeorgeJoseph123. 3 ай бұрын
ജീവിച്ചിരിക്കുന്ന വിശുദ്ധൻ 🙏🏻🙏🏻❤️ നന്ദി പിതാവേ 🙏🏻🙏🏻❤️
@entenasrayan
@entenasrayan 3 ай бұрын
ഈശോയെ യുവജങ്ങളെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. ദൈവഭക്തിയിൽ വളർന്നു വരുവാനും, സഭയോട് ചേർന്ന് നിൽക്കുവാനും ഉള്ള പ്രചോദനം നൽകേണമേ. എല്ലാ വൈദികരെയും, സന്യസ്ഥരെയും, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ വ്യക്തികളെയും അങ്ങയുടെ പരിശുദ്ധന്മാവിലൂടെ കരുത്തു നൽകി വിശുദ്ധീകരിക്കേണമേ.🙏
@t.joseph9220
@t.joseph9220 3 ай бұрын
Amen, നന്ദി ഹോളി spirit🙏🙏 പ. അൽമാവ് പിതാവിലൂടെ സംസാരിക്കുന്നു, ആമേൻ 🙏🙏
@annajames8521
@annajames8521 3 ай бұрын
Our father in heaven, holy be your name, your kingdome come, your will, will be done 🙏eesoye പിതാവിനെയും, ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണമേ 🙏
@jeesonpaul8529
@jeesonpaul8529 3 ай бұрын
ദൈവസ്നേഹം എല്ലാവർക്കും മനസ്സിലാക്കാൻ സാധികട്ടെ, എന്ന് പ്രാർഥിക്കുന്നു❤❤❤
@antonyeligius4762
@antonyeligius4762 3 ай бұрын
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഭൂമിയിൽ സംജാത മാകേണ്ടതുണ്ട് ഒരു ഭൗമിക പറു ദിസ.... അതിനുശേഷം സ്വർഗീയ പറു ദിസ.......യാത്രയാകും.
@georgepaily5860
@georgepaily5860 3 ай бұрын
പിതാവിന്റെ വാക്കുകൾ പോന്നാകട്ടെ 🙏🙏🙏🙏
@msjsharon1215
@msjsharon1215 3 ай бұрын
ഈശോയെ പിതാവിനെ കാത്തുകൊള്ളണേ
@shinyjinson9209
@shinyjinson9209 3 ай бұрын
100% True pithave🙏May God bless you pithave🙏
@user-xo2vd5mq5u
@user-xo2vd5mq5u 3 ай бұрын
നന്ദി പിതാവേ
@sharonthomas9997
@sharonthomas9997 3 ай бұрын
പാലാ രൂപതയിലെ ജീവിച്ചിരിക്കുന്ന വിശുദ്ധൻ 🤍
@jincybiju1801
@jincybiju1801 3 ай бұрын
ഈശോയ്ക്ക് മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏
@tinythoughts6939
@tinythoughts6939 3 ай бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@Virtual-Friend-007
@Virtual-Friend-007 3 ай бұрын
Youth മോശമാകുന്നു എന്ന് ചിന്തയുള്ളവർ മക്കൾക്ക് വേണ്ടിയും സഭക്ക് വേണ്ടിയും ശക്തമായി പ്രാർത്ഥിക്കണം ❤
@babyemmanuel853
@babyemmanuel853 3 ай бұрын
തീർച്ചയായും...
@poulinkuriakose2028
@poulinkuriakose2028 3 ай бұрын
സത്യം എളിയവരെ കാണാൻ സാധിക്കട്ടെ 🙏🙏
@gibigeorge6565
@gibigeorge6565 3 ай бұрын
കർത്താവിന്റെ വരവ് ഈ തലമുറയിൽ തന്നെ നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
@joshymathew2253
@joshymathew2253 13 күн бұрын
Hahaha
@jomon1978
@jomon1978 3 ай бұрын
ദൈവത്തിന് നന്ദി 🙏🙏🙏
@xavier2144
@xavier2144 3 ай бұрын
നന്ദി പിതാവേ ❤ ദൈവത്തിന് സ്തുതി 🙏
@regimolejose2303
@regimolejose2303 3 ай бұрын
ഈശോയെ 🙏🏻🙏🏻🙏🏻🔥🔥🔥
@sherly_j
@sherly_j 3 ай бұрын
ഈശോ യുടെ കുരിശു മരണം വെറുതെ ആവില്ല.❤❤❤🙏🙏🙏🙏🙏🙏🙏
@Apkoc6ui
@Apkoc6ui 6 күн бұрын
Ente eshoye❤❤❤❤ I get goosebumps hearing his voice..etra vivekavanum deerkha darshiyum aaya manushyan...
@user-ug6tq3dq4c
@user-ug6tq3dq4c 2 ай бұрын
ഇന്ന് വിശുദ്ധി എന്ന പുണ്യം, കിട്ടാ കനിയായി മാറിയിരിക്കുകയാണ് ഈ കാലഘട്ടത്തിൽ.. ഈശോയെ വിശുദ്ധി എന്ന പുണ്യത്തിൽ വളരാൻ ഞങ്ങളെ സഹായിക്കണമേ.. 🙏
@lucykuttythomas8244
@lucykuttythomas8244 3 ай бұрын
Essoye , അങ്ങേ സഭ അതിൽ വളർന്ന് ,ഏക ഇടയനും , ഏക തൊഴുത്തും , ഏക ആട്ടിൻ പറ്റവുമായി തിരറ്റെ.
@jancymathew5653
@jancymathew5653 3 ай бұрын
Amen
@maryjoeasmi2654
@maryjoeasmi2654 3 ай бұрын
Thanks be to GodAlmighty....Thank you pithave.
@franciskd7428
@franciskd7428 3 ай бұрын
❤️🙏good message pithaave...God bless...
@minijolly1560
@minijolly1560 3 ай бұрын
ദൈവത്തിന് നന്ദി 🙏🏿🙏🏿ദൈവത്തിനു മഹത്വം 🙏🏿🙏🏿🙏🏿
@josprincester
@josprincester 3 ай бұрын
പിതാവ് പറഞ്ഞത് ശരിയാണ്, അനേകം പേരുടെ അവതാരത്തിനോടുവിൽ ക്രിസ്തു എന്ന ഒറ്റ മനുഷ്യൻ.... ഈ കഴിഞ്ഞ 2000 കൊല്ലം പിതാവിന് സാക്ഷി ആയിരിക്കുന്നു.... അങ്ങിനെ നോക്കുമ്പോൾ ഇനി അടുത്ത ചിലർ മാത്രം മതി, വീണ്ടും പിതാവിന് സാക്ഷിയാകാൻ സാധിക്കും.... ആമേൻ
@joshyjohn1638
@joshyjohn1638 3 ай бұрын
ജീവിച്ചിരിക്കുന്ന വിശുദ്ധനാണ് ഈ മുരിക്കൻ പിതാവ്' ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ആദരിക്കുന്ന വിശുദ്ധനാണ് ഈ പാവം മനുഷ്യൻ' ' ഈ വിശുദ്ധ മനുഷ്യനെപ്പോലെ എളിമയിലും വിനയത്തിലും ആർഭാടങ്ങൾ ഇല്ലാതെ ജീവിക്കുവാൻ മറ്റു മെത്രാൻമാരും പുരോഹിതരും മാതൃകയാക്കട്ടെ എന്നു കൂടി പ്രാർത്ഥിക്കുന്നു
@maryantony1873
@maryantony1873 3 ай бұрын
പിതാവേ അങ്ങയെ സഭക്ക് വേണം. ദൈവം കൂടെ ഉണ്ടാവട്ടെ 🙏
@jamestp7991
@jamestp7991 3 ай бұрын
ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌. മത്തായി 23 : 9 പിന്നെ എങ്ങനെ നിങ്ങൾ എല്ലാവരെയും പിതാവെന്ന് വിളിക്കുന്നു അത് ബൈബിൾ വചനത്തിന് എതിരല്ലേ
@babyemmanuel853
@babyemmanuel853 3 ай бұрын
​@@jamestp7991അല്ലല്ലോ സുഹൃത്തേ, അതേ ബൈബിളിൽ പൗലോസ് ശ്ലീഹാ വ്യക്തമായി പറയുന്നുണ്ട്... (അതും കൂടി വായിക്കൂ)
@cheriabr8445
@cheriabr8445 2 ай бұрын
ആദ്ധ്യാത്മികതയിൽ വളർത്തുന്ന പൗലോസിനെ പിതാവ് എന്നു വിളിച്ചല്ലോ?
@jessyjose5087
@jessyjose5087 3 ай бұрын
Thank you Jesus ❤❤❤
@rose_rose66
@rose_rose66 3 ай бұрын
Thank you Jesus love you Jesus
@celinethomas3595
@celinethomas3595 3 ай бұрын
Esoppa inium യുവജനം എസോപ്പആയെ സ്നേഹിക്കാനും കൂടെ ജീവിക്കാനും യൂത്ത് അനുഗ്രഹിക്കട്ടെ amen
@user-tf2lb8zn4u
@user-tf2lb8zn4u 3 ай бұрын
യേശുവേ 🙏🙏🙏
@tomthomas573
@tomthomas573 3 ай бұрын
വിദേശത്തേക്ക് പോയ മലയാളികളിലൂടെ സഭ അവിടങ്ങളിൽ വളരും.
@jessymthomas8669
@jessymthomas8669 3 ай бұрын
Videshath ullavar sabaye valarthunno atho kodikal vari koottunno???
@martintherattil1739
@martintherattil1739 3 ай бұрын
@@jessymthomas8669 കോടികൾ കൂട്ടും . ആ കോടികളിൽ നിന്നും തുരംഗം വച്ച് എങ്ങനെ രാജാവാകണം എന്ന് മെത്രാന്മാർക്കറിയാം ! ഇദ്ദേഹത്തിന് അവരുടെ കൂട്ടത്തിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല .
@babyemmanuel853
@babyemmanuel853 3 ай бұрын
​@@jessymthomas8669ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം... എന്നു പറഞ്ഞതുപൊലെ ചിലർ പണത്തിന് പ്രധാന്യം കൊടുക്കുന്നു... അല്ലാത്തവരുമുണ്ടു. ഉദാ: ഈ പിതാവു തന്നെ ...
@sr.mariagoretti2368
@sr.mariagoretti2368 3 ай бұрын
Bishopji........You are a Living Saint.........take care of yourself ... Thanks for everything......❤ With Gratitude Sr. Maria Goretti Bangalore ❤
@thomasmathew53
@thomasmathew53 3 ай бұрын
ഇത് തന്നെയാണ് നമ്മുടെ വിശ്വാസം 🔥🙏🏼
@michaelkanjiramattom7761
@michaelkanjiramattom7761 3 ай бұрын
😊
@thankammathoduveyil2278
@thankammathoduveyil2278 3 ай бұрын
@tobinthomas776
@tobinthomas776 3 ай бұрын
🙏🏻Ammen❤️
@basilmathew6626
@basilmathew6626 3 ай бұрын
Praise the Lord.
@nelsonvarghese9080
@nelsonvarghese9080 3 ай бұрын
ദൈവത്തിനു മഹത്വം... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@jamesthomas1358
@jamesthomas1358 3 ай бұрын
ആമേൻ ❤️❤️❤️
@jancygeorge8824
@jancygeorge8824 3 ай бұрын
Praise the lord
@sreedevip4022
@sreedevip4022 3 ай бұрын
യേശുവേ ശരണം.! ലോകാ സമസ്താ സുഖിനോ ഭവന്തു - ലോകാ സമസ്താ ഈശോ ഭവന്തു
@josephvmathew4250
@josephvmathew4250 3 ай бұрын
സഭയിൽ ശുദ്ധികരണം നടക്കാൻ നമുക്ക് പ്രാർത്ഥിക്കാം, ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻
@josev.p3029
@josev.p3029 3 ай бұрын
Praise the lord🙏
@kochuranigeorge5920
@kochuranigeorge5920 3 ай бұрын
Thank you Jesus.Good message.Praise the lord Hallelujah.May God bless you.
@anniebaby4274
@anniebaby4274 3 ай бұрын
All Glory and Honour and Worship and Praise and Thanksgiving be to LORD GOD ALMIGHTY ♥️🔥🙏🙏🙏
@marysebastian1309
@marysebastian1309 3 ай бұрын
Pithave, thank you so much for for giving us hope for the future of Chridtanity in Kerala as well as the Middle East so that we can remain positive & go ahead with prayers for the same ❤
@georgethomas3210
@georgethomas3210 3 ай бұрын
Great. Praise the Lord and Thank God
@lucyjose7552
@lucyjose7552 3 ай бұрын
പിതാവേ നന്ദി 🙏🙏🙏🙏
@varghesepoulose1011
@varghesepoulose1011 3 ай бұрын
We salute you Pithave... Please help us for the ongoing Mass issues in Ernakulam Angamaly archdiocese....
@alphonsemathew5100
@alphonsemathew5100 3 ай бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@Dreams20242
@Dreams20242 3 ай бұрын
നൂറ് വർഷമൊന്നും വേണ്ട. കർത്താവിൻ്റെ സഭ ഉടനെ തന്നെ എടുക്കപ്പെടും. യോവേൽ 2 പ്രവചനം താമസിയാതെ നിറവേറും. വലിയോരു കൊയ്ത്ത് നടക്കും. 7 വർഷം അന്തിക്രിസ്തുവിെൻ്റ കാലം കഴിഞ്ഞ് പുതിയ ആകാശം, പുതിയ ഭൂമി. Praise the Lord!!!
@GMCOMMERCE
@GMCOMMERCE 19 күн бұрын
BIG SALUTE.
@Sherinantony157
@Sherinantony157 3 ай бұрын
Yes right observation god bless you
@princyshaju2865
@princyshaju2865 3 ай бұрын
Amen Isoye 🙏
@srlatadaisy485
@srlatadaisy485 3 ай бұрын
പിതാവ് പറഞ്ഞപോലെ ഒരു വിശുദ്ധികരണം എല്ലാ ലെവലിൽ ഉള്ളവർക്കും വേണം എന്നാണ് എനിക്ക് പ്രാർത്ഥനയിലും ദൈവം തോന്നിച്ചത്🙏
@lizythomas6275
@lizythomas6275 3 ай бұрын
Praise the Lord🙏🙏
@pius3162
@pius3162 3 ай бұрын
Jesus, I trust in You! Hallelujah! Amen!
@josephaugustine7556
@josephaugustine7556 3 ай бұрын
God's Message ❤❤
@KusumamPM-ip7wb
@KusumamPM-ip7wb 3 ай бұрын
Glory to God for ever. Amen
@majocjacobindia
@majocjacobindia 3 ай бұрын
Praise the LORD...............✌
@binugeorge8865
@binugeorge8865 3 ай бұрын
ഭൂമിയിൽ ആരെയും നിങ്ങൾ പിതാവ് എന്ന് വിളിക്കരുത് എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ സ്വർഗ്ഗസ്ഥനായ പിതാവ്
@tiju4723
@tiju4723 3 ай бұрын
അപ്പോൾ പൗലൊസ്‌ ശ്ലീഹാ ഞാൻ നിങ്ങളുടെ പിതാവാണെന്ന് പറയുന്നതോ?
@paulmathew-sibichen3968
@paulmathew-sibichen3968 3 ай бұрын
യേശുവിനെക്കുറിച്ചുള്ള സുവിശേഷം നിങ്ങളോട് അറിയിച്ചു നിങ്ങളെ ആത്മീയമായി രക്ഷിച്ചാൽ ആ വ്യക്തി ആത്മീയമായി നിങ്ങളുടെ പിതാവ് എന്ന് അർത്ഥമാക്കുന്നു യേശുക്രിസ്തുവിലൂടെ പാപമോചനം എന്നും നിത്യജീവൻ എന്നും യേശുക്രിസ്തു പിതാവിൻറെ സന്നിധിയിൽ ഏക മധ്യസ്ഥൻ എന്നും നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ ആകാം വിശ്വസിച്ച് സ്നാനം കേൾക്കണം വിശുദ്ധ ജീവിതം നയിക്കണം വിജാതീയ ആചാരങ്ങളിൽ നിന്നും വേർപാട് പാലിക്കണം പരിശുദ്ധാത്മാവിനെ അഭിഷേകം പ്രാപിക്കണം......​@@tiju4723
@babyemmanuel853
@babyemmanuel853 3 ай бұрын
​@@paulmathew-sibichen3968മറ്റുള്ളവരെ വിധിക്കുന്ന പെന്തകളും ആകരുത്....
@tobinantony756
@tobinantony756 3 ай бұрын
Amen 🙏 🙏 🙏
@sollyjoseph7856
@sollyjoseph7856 3 ай бұрын
Halleluyah
@gcmediakerala1981
@gcmediakerala1981 3 ай бұрын
Watching
@lissyjames3439
@lissyjames3439 3 ай бұрын
Amen, prisethelord🙏🙏🙏🙏🌹
@samsonkm196
@samsonkm196 3 ай бұрын
😍❤️❤️❤️
@maryjose2598
@maryjose2598 3 ай бұрын
Karthave karunayundaakane❤
@joseaugustine9022
@joseaugustine9022 3 ай бұрын
🙏🏼🙏🏼
@jibinjoseph4754
@jibinjoseph4754 3 ай бұрын
The real spiritual leader💯
@thresiammajohn4241
@thresiammajohn4241 3 ай бұрын
❤❤❤❤
@chinnammajacob5625
@chinnammajacob5625 3 ай бұрын
Praise the Lord 🙏 hallelujah Amen hallelujah.
@sureshmathew6685
@sureshmathew6685 3 ай бұрын
@marymathew6224
@marymathew6224 3 ай бұрын
Thank you Jesus 🙏🌹
@jijotom3136
@jijotom3136 3 ай бұрын
Prophet of❤
@user-si6ko3oh2d
@user-si6ko3oh2d 3 ай бұрын
Praise the Lord. God is great. Amen 🙏 🙏 🙏
@sujashaju8422
@sujashaju8422 3 ай бұрын
ആമേൻ ഹല്ലേലുയ
@MiniJoseph-ck9jy
@MiniJoseph-ck9jy 3 ай бұрын
Praise the lord 🙏🙏❤️❤️
@annammakarikkattil2566
@annammakarikkattil2566 3 ай бұрын
Ammen 🙏🙏🔥🙏🙏🔥🙏🙏🔥
@omanascaria4233
@omanascaria4233 3 ай бұрын
🙏🏻🙏🏻❤❤
@marysebastian8316
@marysebastian8316 3 ай бұрын
Praise the Lord, holy be His name.
@mriyamkm8605
@mriyamkm8605 3 ай бұрын
All glory and honour to our God Almighty ❤
@marythomas4902
@marythomas4902 3 ай бұрын
May god bless us. all
@user-ci4rl9nn8p
@user-ci4rl9nn8p 3 ай бұрын
Athe pithave ith ange polulla sisukalk thampuran velipedithiyrickunnu akasathinteum bhoomiudeum srashtava karthave angeck mahathuam❤
@SofiyaBenny
@SofiyaBenny 3 ай бұрын
തർക്കങ്ങൾ അവസാനിപ്പിച്ചു സഭകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ
@shiny-xm5oi
@shiny-xm5oi 3 ай бұрын
Praise the lord.... 🙏🙏🙏🙏
@josephcv3051
@josephcv3051 3 ай бұрын
കർത്താവാണ് എന്റെ ഇടയൻ
@poulinkuriakose2028
@poulinkuriakose2028 3 ай бұрын
🙏🙏
@tresapaul6540
@tresapaul6540 3 ай бұрын
🙏🏻🙏🏻
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 6 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 6 МЛН