എട്ടു തൊഴിലാളികളുമായി തുടക്കം; വളര്‍ച്ചയുടെ പടവുകള്‍; അന്ന-കിറ്റക്സ് ഗ്രൂപ്പ് | Anna Kitex Group

  Рет қаралды 122,067

Manorama News

Manorama News

Күн бұрын

Business Class
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 276
@thomasvarghese8049
@thomasvarghese8049 2 жыл бұрын
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! ( സങ്കീർ‍ത്തനങ്ങൾ 133 : 1 )
@johnstephen8518
@johnstephen8518 2 жыл бұрын
ദൈവത്തിന്റെ കയൊപ്പുള്ള കിറ്റെക്സ് കുടുംബത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ
@adarshorajeevan
@adarshorajeevan 2 жыл бұрын
ennitt aanu alkkare pattikkunnath
@paulvonline
@paulvonline 2 жыл бұрын
@@adarshorajeevan aaru pattichu?
@bbrilliantinenglish2383
@bbrilliantinenglish2383 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട കുടുംബം ... വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ... നൂറിരട്ടി അനുഗ്രങ്ങൾ ഇനിയും സമൃദ്ധമായി ഉണ്ടാവട്ടെ...🔥 ❤️❤️❤️ ❤️❤️❤️
@joicejose6729
@joicejose6729 2 жыл бұрын
കേട്ടുറപ്പുള്ള കുടുംബം ❤️
@antonypj217
@antonypj217 2 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️👍
@babujacob3378
@babujacob3378 2 жыл бұрын
പാർട്ടികൾ കൊടി കുത്തുന്ന സ്ഥലങ്ങളിൽ, ഓരോ ചെറിയ വുവസായങ്ങൾ തുടങ്ങിയാൽ കേരളത്തിലെ ചെറുപ്പക്കാർ മദ്യത്തിനും മയക്കു മരുന്നിനും ഒന്നിനും പോകില്ല.
@sajinas8622
@sajinas8622 2 жыл бұрын
Very Very true 👍
@dilipmsnature2967
@dilipmsnature2967 Жыл бұрын
Exactly
@srayan1306
@srayan1306 2 жыл бұрын
കേരളത്തിൽ ലുള്ളപ്പൊൾ കിറ്റെക്സ് ഓഹരി വില 60 - 70 തെലുങ്കാനയിലേക്ക് മാറിയപ്പൊൾ സ്റ്റെബിൾ 230 മുകളിൾ മൂനിരട്ടി വർദ്ധന.... കേരളം വിട്ടപ്പൊൾ സാബുവിന് കിട്ടിയത് കോടി കോടികൾ
@muhammedruvaisam1424
@muhammedruvaisam1424 2 жыл бұрын
ഇതതല്ല🤭
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 жыл бұрын
ഈ stok 770 രൂപക് ട്രേഡ് ചെയ്തിരുന്നു.. അന്ന് കേരളത്തിൽ മാത്രമായിരുന്നു പ്രവർത്തനം.
@amsankaranarayanan6863
@amsankaranarayanan6863 2 жыл бұрын
Kitex ലുങ്കികളും Bed sheets ഉം എല്ലാം നല്ല ഗുണനിലവാരം ഉള്ളവയാണ്. ഈ സ്ഥാപനങ്ങൾ എന്നും നല്ലരീതിയിൽ പ്രവർത്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. Best Wishes
@johnrambler88
@johnrambler88 2 жыл бұрын
നല്ലവണ്ണം ജീവികുന്നവർക്ക് പാർട്ടിക്കാർ എതിരായിരിക്കും.. Beware sir.
@emperor..837
@emperor..837 2 жыл бұрын
എന്തൊരു നല്ല കുടുംബം ❤️❤️
@sowmyaas4880
@sowmyaas4880 2 жыл бұрын
ഒരുപാട് സന്തോഷം sir
@suryaelectronics9282
@suryaelectronics9282 2 жыл бұрын
Great familyദൈവം അനുഗ്രഹിക്കട്ടെ.
@santhoshcherian7323
@santhoshcherian7323 2 жыл бұрын
This is called a disciplined family. God's blessings with this family. All the grace we can see on the face of the whole family. We need 20:20 in Kerala for a new Kerala. God bless you dear Bobby sir and sabu sir.
@dinamanikesavan8756
@dinamanikesavan8756 2 жыл бұрын
കണ്ടു പഠിക്കാന്‍ ഒരു മാതൃകാ കുടുംബം
@antonyantony1420
@antonyantony1420 2 жыл бұрын
ബിസിനസുകാരുടെ ശവപ്പറമ്പ് ആണ് കേരളം. കഴിഞ്ഞദിവസം സിപിഎമ്മുകാരെ പേടിച്ച് ബിസിനസ് ദമ്പതികൾ തമിഴ്നാട്ടിൽ പോയി ഒളിച്ചിരുന്നു, കണ്ണൂരിൽ ഒരു ബിസിനസ് കാരൻ ഈ പാർട്ടി കാരണം ആത്മഹത്യ ചെയ്തിരുന്നു എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിന്ന് ഇല്ലാതാകുന്നുവോ അന്ന് കേരളത്തിലെ ബിസിനസ് പച്ചപിടിക്കും.
@michaelav2413
@michaelav2413 2 жыл бұрын
correct
@martindsilva556
@martindsilva556 2 жыл бұрын
മനോരമയിൽ കിറ്റക്സിന്റെ വാർത്ത വന്നതിൽ വളരെ സന്തോഷം പിന്നെ 20/20 കിഴക്കമ്പലം അവിടെ ചെയ്യുന്ന വികസന പ്രവർത്തനത്തിന്റെ മേഖലകൾ കൂടി ചെയ്തിരുന്നു എങ്കിൽ നന്നായിരുന്നു മനോരമയിൽ കാണാറില്ല അതുകൊണ്ടു എഴുതിയതാണ്
@antonyantony1420
@antonyantony1420 2 жыл бұрын
മുഖ്യമന്ത്രി വിജയന്റെ വിഡിയോ വേണം കാരണം പുള്ളി സത്യസന്ധ്യമായി ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയിരുന്നു.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
സേവന കറി പൌഡർ തട്ടിപ്പുകാരൻ എറണാകുളം, ഇടപ്പള്ളി, മാമംഗലം joy joseph ഇവരെ കണ്ടു പഠിക്കണം, മാന്യമായി ബിസിനസ് ചെയ്യണം, അല്ലാതെ പാവം പിള്ളേരെ ഊമ്പിച്ചല്ല പൈസ ഉണ്ടാക്കേണ്ടത്
@shibilrehman
@shibilrehman 2 жыл бұрын
അത് സംഘികളുടെ തിരക്കഥ
@bijuthomas2859
@bijuthomas2859 2 жыл бұрын
Daivamakunna paaramel (Jesus)adisthanamitta kudumbam glory to God Jesus
@Mundoormaadan
@Mundoormaadan 2 жыл бұрын
Hahahaha
@josesebastian3791
@josesebastian3791 2 жыл бұрын
​@@bijuthomas2859
@abdulgafoormpabdulgafoormp4388
@abdulgafoormpabdulgafoormp4388 2 жыл бұрын
വളരെ നല്ല ഒരു കുടുംബാം ...♥️♥️♥️👍
@royyohannan51
@royyohannan51 2 жыл бұрын
ഒരു പിതാവിൻറെ ദീർഘവീക്ഷണത്തിലും കഠിനാധ്വാനത്തിന്റെയും ഫലം സമൂഹത്തിന് ഇന്ന് പല അർത്ഥത്തിലും ഫലവൃക്ഷമായി പന്തലിച്ചിരിക്കുന്നു. സ്വാർത്ഥ മോഹികളായ പിന്തിരിപ്പൻ രാഷ്ട്രീയക്കാർക്കും ഇത് ഒരു പാഠം ആയിരിക്കട്ടെ.
@user-jd5nv3jd9
@user-jd5nv3jd9 2 жыл бұрын
Kerala PSC question (2022) 2022 ൽ CPIM ചെയ്ത ചരിത്രപരമായ വിഡ്ഢിത്തരം ഏതാണ് ? A) കെ കെ ശൈലജ മാഗ്സസെ അവാർഡ് നിരസിച്ചത് B) എ എൻ ഷംസീറിനെ നിയമസഭാ സ്പീക്കർ ആക്കിയത് C) വിഴിഞ്ഞം സമരം അടിച്ചമർത്താൻ നോക്കുന്നത് D) ഓണക്കിറ്റ് തരാം എന്ന് പറഞ്ഞ് പറ്റിക്കുന്നത്
@rejithomas7729
@rejithomas7729 2 жыл бұрын
A must see review on a successful Industry in Kerala. Appreciate the directors view, their family life, their concern and dedication to the society. May God bless them more and more to provide more and more jobs. More and more industrial units. Very dedicated and humble family.
@samjohn9061
@samjohn9061 2 жыл бұрын
Very good family oriented and community oriented businessmen.
@thomasvarghese3110
@thomasvarghese3110 2 жыл бұрын
Thanks for your good products, a customer.
@shibujacobvengola485
@shibujacobvengola485 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏
@josetputhoor
@josetputhoor 2 жыл бұрын
നന്മയുള്ള കുടുംബം
@thambyjacob8797
@thambyjacob8797 Жыл бұрын
ദൈവം അനുഗ്രഹിച്ചു കുടുംബം, സാബു സാറിന്റെ തമാശ enjoy! കിറ്റസ് ന്റെ എല്ലാ ഉൽപ്പന്നങ്ങളും 100% പെർഫെക്ട്, ആണെന്ന് ആരോടും പറയേണ്ടിവരില്ല!!! നാടിന്റെ നന്മയാണ് 20/20, 🙏🏻
@tijobaby1878
@tijobaby1878 2 жыл бұрын
Nice, All the best 4 your new innovative ideas 💡
@theresajoseph4057
@theresajoseph4057 2 жыл бұрын
Great family. 😊 God bless you all. 🙏🏻
@maryjacob1497
@maryjacob1497 2 жыл бұрын
Oh what a beautiful family,may be only one of this kind in India.God Bless.
@johnrose8880
@johnrose8880 2 жыл бұрын
Wonderful United family Exambelery and a model to all I Thank God for this family.
@royvt8721
@royvt8721 2 жыл бұрын
God Blessing Brothers....🌹🌹🌹
@abdulazeez330
@abdulazeez330 2 жыл бұрын
It's great information 👍👍👍
@alphonsaantony9005
@alphonsaantony9005 2 жыл бұрын
I feel jealous of the love between the 2 families. Keep it up. In our family this is not there.
@vineethcv5839
@vineethcv5839 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@fantoosh151
@fantoosh151 2 жыл бұрын
Success story, 👍👍👏👏
@kjjoseph7347
@kjjoseph7347 2 жыл бұрын
God bless both of you and your families.
@roshantv2968
@roshantv2968 2 жыл бұрын
Great families
@johnsarvome8789
@johnsarvome8789 2 жыл бұрын
Marvelous Achievements from a humble beginning. Wishing all the best to Anna Aluminium, Kitex and other endeavors.
@jayasreep8468
@jayasreep8468 2 жыл бұрын
Ennum ethe pole povaan dhaivam anugrahikkatte. Nalla manushyar .santhosh am thonnunnu.
@vijuvarghesevijuvarghese5980
@vijuvarghesevijuvarghese5980 2 жыл бұрын
ഗോഡ് ബ്ലസ്സ് യൂ ❤👍
@shinojthomas4305
@shinojthomas4305 2 жыл бұрын
നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ
@shibilrehman
@shibilrehman 2 жыл бұрын
നല്ല കുടുംബം... 🤝🤝🤝
@mcsanthosh6400
@mcsanthosh6400 2 жыл бұрын
God bless you sir
@sdrvkk1523
@sdrvkk1523 2 жыл бұрын
ഇവനല്ലേ സ്വന്തമായി ബംഗാളി ഗുണ്ടകൾ ഉള്ള ബിസിനസ്‌ മാൻ
@pjjoseph9893
@pjjoseph9893 2 жыл бұрын
A fine role model for Kerala.
@shubu522
@shubu522 2 жыл бұрын
Ivaril ninnum orupady karyangal padikkanund
@shantyjohn3937
@shantyjohn3937 2 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരുവാൻ സാധിക്കട്ടെ ഈ സമൂഹത്തിന് ഏറ്റവും അനുഗ്രഹപ്രദമായി മാറുവാൻ സാധിക്കട്ടെഈ ലോകത്തിന് ധാരാളം നന്മകൾ നൽകുവാൻ സാധിക്കട്ടെ
@varghesevarghese2401
@varghesevarghese2401 6 ай бұрын
Super family ,loving family.❤❤
@joykizhakkekuttu8152
@joykizhakkekuttu8152 6 ай бұрын
A Role model family, may the good God bless them
@georgemathews6692
@georgemathews6692 6 ай бұрын
dear brothers all your products are in high standard and best quality ever. we used to buy your prodctus since many years.May GOD ALMIGHTY showers abundant blessings.
@sajisaji6085
@sajisaji6085 6 ай бұрын
Sabu you are great entrepreneur in kerala, we wish you all success in your future endeavour
@thomasvarghese8049
@thomasvarghese8049 2 жыл бұрын
Wounderful family
@AthulShaji
@AthulShaji 2 жыл бұрын
yusuf ali sir video venam
@sajanpeter365
@sajanpeter365 2 жыл бұрын
Gods own people
@pajohnson3041
@pajohnson3041 7 ай бұрын
Very good 👍
@tarinmariatomy3632
@tarinmariatomy3632 2 жыл бұрын
Very good one 👍 😍
@ashik3377
@ashik3377 2 жыл бұрын
👍
@riyasc2088
@riyasc2088 Жыл бұрын
Great video
@selflover5634
@selflover5634 2 жыл бұрын
New episodes ille?
@aleenajoseph2331
@aleenajoseph2331 2 жыл бұрын
God bless you
@athiraratheesh7493
@athiraratheesh7493 7 ай бұрын
😊🙄🤝 Allavarum 🙏🏻🙏🏻🙏🏻🙏🏻🙏sakakarikkuka😊💖💐🇮🇳plas🍍🍍🍍😊2020varanam😊
@ebadulislam1335
@ebadulislam1335 2 жыл бұрын
Good product good company.good family
@thomasks3574
@thomasks3574 7 ай бұрын
Really a blessed family. May God bless you abundantly 🙏🏾❤🙏🏾
@mr.boisimanchalreddy5460
@mr.boisimanchalreddy5460 2 жыл бұрын
💐🙏
@flutterseeds4811
@flutterseeds4811 2 жыл бұрын
❤️❤️❤️❤️❤️
@k.v.thomas287
@k.v.thomas287 7 ай бұрын
ചാച്ചന്റെ friend Hormis സാറിന്റെ Federal Bank ലെ retiree ആണു ഞാൻ. എല്ലാവർക്കും ക്ഷേമം നേരുന്നു 🌹
@saina3627
@saina3627 9 ай бұрын
🎉
@roopeshkavil6215
@roopeshkavil6215 2 жыл бұрын
👌Super
@farookvpkvpkfarookvpkfaroo3266
@farookvpkvpkfarookvpkfaroo3266 2 жыл бұрын
നിങ്ങൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു
@sajipulickal3317
@sajipulickal3317 2 жыл бұрын
താക്സ് ലോർഡ്
@gopinathmenon1118
@gopinathmenon1118 2 жыл бұрын
Secret of suceess..
@santhoshjputhiyidom4141
@santhoshjputhiyidom4141 2 жыл бұрын
Oru kudumbam,, onnayi jeevikunnu 🙏🙏😂
@drippycat531
@drippycat531 2 жыл бұрын
👍👍👍
@muhammedafreed2362
@muhammedafreed2362 2 жыл бұрын
❤️
@greenrich9818
@greenrich9818 2 жыл бұрын
കേരളം ദൈവത്തിന്റെ സ്വന്തം നാട്
@athiraratheesh7493
@athiraratheesh7493 7 ай бұрын
😢 last 🙄🤔🤗🤝🙏🥰💐💐💐🇮🇳🇮🇳🇮🇳🇮🇳👍🙇‍♀️alppam manashi,2020🍍🍍🍍💖🇮🇳💐👍🙄 ok thanks 🙏🏻👍
@prameelabinod2208
@prameelabinod2208 2 жыл бұрын
🌹🌹🌹💞
@k.v.thomas287
@k.v.thomas287 7 ай бұрын
പാലിനോട് allergy ഒന്നുമില്ലാലോ, കട്ടൻ ചായ കുടി നിർത്തണം.
@avemaria.star.5919
@avemaria.star.5919 2 жыл бұрын
💖👍👍💞✌
@muhammedshereef1005
@muhammedshereef1005 6 ай бұрын
എറണാകുളംകിഴക്കംമ്പലത്തു ദൈവം വസിക്കുന്നഒരിടം
@scariasebastian5347
@scariasebastian5347 2 жыл бұрын
കിറ്റെക്സ് കുടുംബത്തിന് എല്ലാ ആശംസകളും നേരുന്നു .
@sinyps8499
@sinyps8499 2 жыл бұрын
God bless you
@abijithmaarikkal503
@abijithmaarikkal503 4 ай бұрын
❤❤❤❤
@mallikarahim2363
@mallikarahim2363 2 жыл бұрын
നല്ല ഈഡ് നിൽക്കുന്ന കളർ പോകാത്ത ലുങ്കി, ബെഡ്ഷീറ് ആയിരുന്നു, നല്ല ക്വാളിറ്റി ആണ്, kitex കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@niriap9780
@niriap9780 2 жыл бұрын
KITEXinte bag...ente ponne ormipikalle...kashtakaalathinu 5il padikumbol Kitex scoobe day medichatha....cheetha aakathathu Kaaranam veetinu vere bag medichu thannilla pinae njan 8il padikumbol pena ittu kuthi Kerri aanu Puthiya bag medipichathu...
@annievarghese6
@annievarghese6 2 жыл бұрын
കിറ്റക്സ് കുടുംബത്തിനുനന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.
@sajitkkurian9804
@sajitkkurian9804 2 жыл бұрын
കിറ്റെക്സ് കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. വലിയ ഒരു ബിസിനസ് സംരംഭമായി മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@richuraju8123
@richuraju8123 2 жыл бұрын
ഇതിലും വലുതോ 🙄🙄
@boneyjoseph1441
@boneyjoseph1441 2 жыл бұрын
ദൈവം ഈ കുടുംബതെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@VRCINEMAS138
@VRCINEMAS138 2 жыл бұрын
ഈ , കാലത്ത് ഇങ്ങനൊരു കുടുംബം സ്വപ്നങ്ങളിൽ മാത്രം 👍🙏
@mohananpn4245
@mohananpn4245 2 жыл бұрын
മനുഷ്യർക്കും, നാടിനും നന്മക്കായി പ്രവർത്തിക്കുന്ന കുടുംബം 1985മുതൽ ബോബി സാറിനെയും കുടുംബത്തെയും അറിയാം 🙏🌹👏👏👍👌🙏
@sherifsherif8143
@sherifsherif8143 2 жыл бұрын
വൗ സൂപ്പർ ഫാമിലി 💞💞💞👍👍👍സർവശക്തൻ എന്നും ഈ സന്തോഷം നിലനിർത്തട്ടെ
@sobhabinoy3380
@sobhabinoy3380 2 жыл бұрын
May God bless them more and more and inherit that Blessings to generations. Love the family.💐
@syamvidya
@syamvidya 2 жыл бұрын
Great family... Long vision of Sabu sir's father
@georgematthai8012
@georgematthai8012 2 жыл бұрын
May God bless you,come to the forefront and steer Kerala to prosperity with the Twenty Twenty.
@kidilantraveler
@kidilantraveler 2 жыл бұрын
ഒരു വലിയ സിനിമ കാണുന്ന പോലുള്ള ഫീൽ. മുഴുവനും കണ്ടു. Great family, congrats each and everyone in the family. Thanks Manorama for this amazing interview 👌👌👌
@jincybiju1801
@jincybiju1801 Жыл бұрын
ഇങ്ങനെ ഉള്ള കുടുംബം കാണുമ്പോൾ തന്നെ കൊതിയാകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@princepulikkottil8050
@princepulikkottil8050 2 жыл бұрын
നല്ല കുടുംങ്ങൾ നല്ല രാജ്യം സൃഷിക്കും 👍
@RameshKumar-xm1nx
@RameshKumar-xm1nx 2 жыл бұрын
രണ്ടു കുടുംബങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു 👍🏻
@yakobjose4157
@yakobjose4157 2 жыл бұрын
Inspiring Family and Model business group , KITEX.
@greenwaysagrisolution1187
@greenwaysagrisolution1187 2 жыл бұрын
Nalla Christian family.
@jinusebastian7900
@jinusebastian7900 2 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ കേരളം എവിടെ ചെന്നേനെ എത്ര ബിസിനസ്‌ വന്നേനെ
@greenrich9818
@greenrich9818 2 жыл бұрын
കേരളം വികസിച്ച് ്് ദൂബായ് ആകണോ
@Samson-ce4bm
@Samson-ce4bm 2 жыл бұрын
Years. Ago. ,AK G,,,EMS. ,,, Our. Past. ,,, But. Now. ,😪
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН