സുന്ദരനും കലാകാരനും ആയ ആനക്കാരനും സുന്ദരിയായ ഭാര്യയും 👍🌹🥰
@Sree4Elephantsoffical16 күн бұрын
സത്യം:...♥️❤️.🙏
@avinashalappattu72233 сағат бұрын
കൃഷ്ണൻകുട്ടി ചേട്ടന് ഭാവുകങ്ങൾ നേരുന്നു 👏🙏
@binjurajendran17 күн бұрын
സുഖ ദുഃഖ സമിശ്രമാണല്ലോ.. ജീവിതം.. ❣️🔥
@Sree4Elephantsoffical16 күн бұрын
അതേ.... 100% 👍♥️❤️
@bibinkumar22437 күн бұрын
ഗുരുവായൂരപ്പൻഅവിടുത്തെ പണിക്കാരെ വരെസെലക്റ്റ് ചെയ്യുന്നത് കലാവാസന ഉള്ള വരെ ആണല്ലേആറന്മുള മോഹൻദാസ്ചേട്ടൻകൃഷ്ണൻകുട്ടിയെ ഏട്ടൻഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണംഈ ഫോർ എലിഫൻറ് നന്ദി
@Sree4Elephantsoffical7 күн бұрын
E 4 Elephant അല്ലല്ലോ... Sree 4 Elephants അല്ലല്ലോ..
@dilusj445316 күн бұрын
ആന വീഡിയോ എന്നാൽ Sree 4 Elephant 🧡 ഒരായിരം നന്ദി. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ അങ്ങയെയും അങ്ങയുടെ ഈ ടീമിനെയും എന്നും 🧡
@Sree4Elephantsoffical16 күн бұрын
സന്തോഷം... സ്നേഹം...
@prasadkp834917 күн бұрын
കിരൺ നാരായണൻകുട്ടി ഉഷശ്രീ ശങ്കരൻകുട്ടി കോട്ടയത്തെ ഇരട്ടചങ്കൻ മാരാണ് ഇവരുടെയൊക്കെ വീഡിയോകൾ ഞങ്ങൾപ്രതീക്ഷിക്കുന്നു
@Sree4Elephantsoffical16 күн бұрын
ശ്രമിക്കാം.''
@rajukalpathy76959 күн бұрын
Sreekumarji... കലക്കി
@nidhishirinjalakuda14416 күн бұрын
ആഹാ ആ "മഞ്ഞലയിൽ...."🥰🫶🏼❤️
@Sree4Elephantsoffical16 күн бұрын
സന്തോഷം നിധീഷ്...
@sreekumaranvengassery349017 күн бұрын
Great interview with great person
@Sree4Elephantsoffical16 күн бұрын
Thank you for your support and appreciation ♥️❤️
@karunaknairnair905413 күн бұрын
Excellent episode Sree ji
@Sree4Elephantsoffical12 күн бұрын
Thank you for your support and appreciation ❤️♥️🙏
@pranavsurya480417 күн бұрын
Maniserry Rajendhrante episode epolla vara
@Sree4Elephantsoffical17 күн бұрын
ഉടനെ..
@ashokanv.a331716 күн бұрын
3:18 ശരിക്ക് പറഞ്ഞാൽ ഇതൊരു അഭിമുഖമല്ല പച്ചയായ മനുഷ്യന്റെ ജീവിതമാണ്... ഓരോ കഥകളും ചിത്രം വരച്ചു കാണിക്കും പോലെ യാണ്... ഏട്ടൻ പറയുന്നത് നമ്മുടെ കണ്ണിൽ ഒരു സിനിമപോലെ അത് തെളിഞ്ഞു കാണുകയും ചെയ്യുന്നു... പതുങ്ങിയിരിക്കുന്ന അപകടങ്ങളും... പ്രണയത്തിന്റെ മധുരവും വിഷമങ്ങളും... എല്ലാം കരിയിൽചാലിച്ച.... ഒരു യാത്ര.... അക്ഷരപൊന്ന് തേടിയുള്ള യാത്ര.... അക്ഷരങ്ങക്ക് ഒരു ആനയെക്കാൾ വലിപ്പമുണ്ടെന്ന് നമ്മളെ പഠിപ്പിച്ച ഒരു മനുഷ്യ സ്‌നേഹി.... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....🙏❤ (അശോക് ആചാരി.)
@Sree4Elephantsoffical16 күн бұрын
പ്രിയ അശോക് ആചാരീ...നല്ല വാക്കുകൾക്ക് ഏറെ നന്ദി.... സന്തോഷം....♥️❤️❤️🙏
@tharac582210 күн бұрын
സൂപ്പർ എപ്പിസോഡ്. ആനക്കാരിൽ വ്യത്യസ്ത അഭിരുചിയുള്ള,.. ആനക്കാരൻ, നാടകനടൻ പാട്ടുകാരൻ,.... മനസ്സിലുടക്കുന്ന സ്വഭാവസ വിശേഷതകൾ...🙏🏻🙏🏻🙏🏻🙏🏻 ആനക്കാരുടെ എപ്പിസോഡുകളിൽ, one of the best. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@sprakashkumar197317 күн бұрын
Happy Sunday wishes to Sree 4 elephants team's 🌺... Njyan oru Annapremyane From Bangalore sir 🌹🌹🌹👏
@Sree4Elephantsoffical16 күн бұрын
എത്രയോ കാലമായി ഞാൻ അറിയുന്ന ആനപ്രേമിയാണിത്.♥️❤️♥️❤️🙏
@venkatachalasharma553416 күн бұрын
Thank you so much sir..very great episode.🎉
@Sree4Elephantsoffical16 күн бұрын
രണ്ടു മൂന്ന് വട്ടം ശ്രമിച്ചിരുന്നു. ഉടമ കൂടി താത്പര്യം എടുക്കട്ടെ... രവിസാർ കുടി തയ്യാറായാൽ ചെയ്യാം.
@Sree4Elephantsoffical16 күн бұрын
Thank you so much for your support and appreciation ♥️
ബ്രഹ്മദത്തൻ ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടേത് ശ്രമിക്കാം♥️❤️👍
@rajeevkumar789617 күн бұрын
💕💕💕
@Sree4Elephantsoffical16 күн бұрын
♥️❤️♥️❤️👍🙏
@dilusj445316 күн бұрын
ചേട്ടാ ഇപ്പോൾ അലിയാർ സാറിന്റെ ഡയലോഗിന്റെ ഇടയ്ക്ക് ബാക്കിയുള്ള ബാക്ക് ഗ്രൗണ്ട് സൗണ്ട് രണ്ട് മുന്ന് എപ്പിസോഡ് ആയി വരുന്നുണ്ട്, അത് ഒന്ന് നോക്കണേ 🧡
@Sree4Elephantsoffical16 күн бұрын
ഇടയ്ക്ക് ആസിയൻസ് സൗണ്ട് ഇടണമെന് പറഞ്ഞിരുന്നു. ശ്രദ്ധിക്കാം
@pradeepchandran802517 күн бұрын
❤❤🐘🐘
@Sree4Elephantsoffical16 күн бұрын
♥️❤️♥️❤️🙏
@deepup.m743515 күн бұрын
മച്ചാട് ജയറാം ന്റെ വീഡിയോ ചെയ്യാമോ
@Sree4Elephantsoffical14 күн бұрын
നോക്കട്ടെ...
@prasanthpg773817 күн бұрын
ഉഷശ്രീ ശങ്കരൻകുട്ടി വീഡിയോ ചെയ്യാമോ
@Sree4Elephantsoffical16 күн бұрын
നോക്കാം.. ♥️❤️👍
@KR_Rahul.808917 күн бұрын
❤️❤️
@Sree4Elephantsoffical16 күн бұрын
♥️❤️👍🙏♥️❤️
@manojvkl388817 күн бұрын
❤❤❤
@Sree4Elephantsoffical16 күн бұрын
❤️❤️❤️❤️❤️
@moduvr16 күн бұрын
ഗുരുവായൂർ പദ്മനാഭൻ ആ പാതകം ചെയ്തത് കോഴിക്കോട് അല്ല ശ്രീകുമാർ ചേട്ടാ പെരുമ്പിലാവ് പുതിയജ്ജേരി അതിനു കാരണം ആയ തീവെട്ടി ഒരു സ്മാരകം പോലെ എൻ്റെ തറവാട്ടിൽ ഉണ്ടായിരുന്നു ഇപ്പൊൾ ഉണ്ടോ എന്ന് അറിയില്ല ഞാൻ കണ്ടിട്ടുണ്ട് എൻ്റെ ചെറുപത്തിൽ ഈ കഥ സത്യം ആണൊ എന്നറിയില്ല ചെറുപ്പത്തിൽ കേട്ട കഥ ആണ് അങ്ങനെ ഒരു തീവെട്ടി എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു തൃശൂർ ജില്ലയിൽ എൻ്റെ ഗ്രാമത്തിൽ നടന്ന സംഭവം ആയിരുന്നു
@Sree4Elephantsoffical16 күн бұрын
ഈ അറിവിനും.... അറിയിച്ചതിനും നന്ദി...
@Mr.KUMBIDI9617 күн бұрын
ഗുരുവായൂർ ദാമോദർദാസ്, സിദ്ധാർത്ഥൻ വീഡിയോ ചെയ്യാമോ?
@Sree4Elephantsoffical16 күн бұрын
നോക്കട്ടെ... ശ്രമിക്കാം❤️♥️👍
@rajuav133517 күн бұрын
മുല്ലഞ്ചേരി നാരായണൻ നായർ, വെങ്ങാട് വേലായുധൻ നായർ, കോക്കൂർ പരമു നായർ, കോതറ രാമൻ നായർ, kutteloor ഗോവിന്ദൻ നായർ, പുനത്തൂർ കോട്ടയിലെ പഴയ കാല ആനക്കാർ
@Sree4Elephantsoffical16 күн бұрын
Thank you for your support and appreciation ♥️❤️
@SanilSanilpm-gm9rm13 күн бұрын
കലണ്ടർ വേണം
@Sree4Elephantsoffical12 күн бұрын
Please contact 9746330482
@jayakrishnan-tv5rk16 күн бұрын
ചേട്ടാ.നമ്മുടെ കലണ്ടർ കിട്ടാൻ എന്താ മാർഗം
@Sree4Elephantsoffical16 күн бұрын
Please contact 9746330482
@SreeKumar-f8s16 күн бұрын
Sorry Sree,video കാണാൻ താമസിച്ചു പോയി, പദ്മനാഭൻ 1:38 ഏതു മുതലാളിയുടെ മുതൽ ആണെല്ലേ, അപ്പോള് അവനും മുതലാളിയുടെ കുറുമ്പ് കുറച്ചൊക്കെ അവനും കാണില്ലേ,എത്രയായാലും അവൻ ആന അല്ലേ എന്ന് തെളിയിക്കണ്ടെ 🙏🙏🙏🙏
@Sree4Elephantsoffical16 күн бұрын
Ok.... 🙏 thank you for your support and appreciation ❤️♥️
@rajuav133517 күн бұрын
നിങ്ങൾ കുട്ടിശങ്കരൻ എന്ന ആനയുടെ കാര്യം പറയുന്ന സമയത്ത് കാണിച്ച ആനയുടെ ഫോട്ടോ അത് കുട്ടിശങ്കരൻ അല്ല
@Sree4Elephantsoffical17 күн бұрын
കുട്ടിശങ്കരൻ്റെ ഫോട്ടോ ചോദിച്ച പ്പോൾ കിട്ടിയതാണ്. ശരിക്കുള്ള ഫോട്ടോ ഒന്ന് ഇടൂ
@salmaplplplplplpl940417 күн бұрын
@@Sree4Elephantsoffical😂😂Reply kalaki
@Riyasck5917 күн бұрын
SREE 4 ELEPHANTS ❤❤❤
@Sree4Elephantsoffical16 күн бұрын
റിയാസ്....❤️♥️❤️♥️❤️👍
@mukeshma152817 күн бұрын
ശ്രീയേട്ടാ... ഇദ്ദേഹത്തിന്റെ കൂടുതൽ ഇന്റർവ്യു വേണം... ഇനിയും പല കാര്യങ്ങൾ അദ്ദേഹതിന് പറയാൻ ഉണ്ട്...