എളുപ്പത്തിൽ ചെയിൻസോ മൂർച്ച കൂട്ടാം I Simple Way To Sharpen A Chainsaw By Hand In Our Work site

  Рет қаралды 6,760

Master Media 1.0 (Niyas Bhoothathankettu )

Master Media 1.0 (Niyas Bhoothathankettu )

Күн бұрын

#easywaytosharpenchaisaw #chainsawsharpening #treecuttingtricks

Пікірлер: 37
@jeraldjames8398
@jeraldjames8398 2 жыл бұрын
കുറേ കാത്തിരുന്ന വീഡിയോ... Orupadu ishttam
@mastermedia1.069
@mastermedia1.069 2 жыл бұрын
ഒരുപാട് സന്തോഷം... ❣️😊🤩❣️
@eireneevaanacerah3085
@eireneevaanacerah3085 6 ай бұрын
ചീവിടുകളുടെ ഭയങ്കര ശബ്ധം
@vinodkc272
@vinodkc272 Жыл бұрын
ചേട്ടാ സൂപ്പർ ഇനി ഞാൻ കടയിൽ കൊണ്ടുപോകുന്ന പ്രശ്നമേ ഇല്ല
@mastermedia1.069
@mastermedia1.069 Жыл бұрын
😀😀😀 Thank you for watching 🙏❣️
@Sujithchavaranal777
@Sujithchavaranal777 Жыл бұрын
സുഹൃത്തേ ലളിതമായി വിവരിച്ചു , വളരെ നന്ദി ....എന്റെ സംശയം ഒരു പല്ല് കല്ലിൽ അടിച്ചാൽ അത് രാകുബോൾ ആ പല്ല് ചെറുതാകും അപ്പോൾ നമ്മൾ അതിന്റെ കൂടെ വരുന്ന എതിർ പല്ല് മാത്രം നീളം കുറച്ചാൽ മതിയോ, അതോ എല്ലാ പല്ലുകളും ആ നീളത്തിലേക്ക് രാകി കൊണ്ടു വരണോ?.
@mastermedia1.069
@mastermedia1.069 Жыл бұрын
ഒന്നോ രണ്ടോ പല്ല് നീളം കുറഞ്ഞാലും കുഴപ്പമില്ല. ഒരു പല്ല് കല്ലിൽ തട്ടിയാൽ അത് മൂർച്ച കൂട്ടുക.... മൂർച്ചയാണ് പ്രാധാന്യം... ചെയിൻ തീരാറാവുമ്പോൾ എല്ലാ പല്ലും ഒരു പോലെ വരാൻ സാധ്യത കുറവാണ്...പ്രത്യേകിച്ച് കന മരം പണിയുമ്പോൾ...ഒരു സൈഡ് ഫുള്ളായിട്ട് കല്ലിൽ തട്ടിയാൽ അത് രാകി കൂട്ടുമ്പോൾ ചെയിനിൽ കേറ്റിറക്കം വരും... എല്ലാ പല്ലിനും മൂർച്ചയുണ്ടെങ്കിൽ നല്ല ലെവലിൽ തന്നെ വാൾ മുറിയും...
@V4VillageMan
@V4VillageMan 2 жыл бұрын
👍🏻😍സൂപ്പർ
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks🙏❤❤❤
@perikkallur
@perikkallur 9 ай бұрын
@rameshparus539
@rameshparus539 2 жыл бұрын
Super 👌
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks ❤❤❤🤝
@ivingeorge2220
@ivingeorge2220 2 жыл бұрын
thanks video super
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you... ❣️
@joseellickalappachan2792
@joseellickalappachan2792 Жыл бұрын
സൂപ്പർ 🙏 👏 👍 🤝
@mastermedia1.069
@mastermedia1.069 Жыл бұрын
Thank you❣️🙏😊
@anoopdasanoop5448
@anoopdasanoop5448 2 жыл бұрын
Good video 🙏🙏🙏
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you for your support ❣️ Keep watching ❤❤❤
@musthafacp3188
@musthafacp3188 Ай бұрын
ഞാൻ കുത്തനെ വെച്ചിട് ആണ് രാഗൽ എന്നിട്ടും നല്ല മൂർച്ച ഉണ്ടാവൽ ഉണ്ട് 😊
@mastermedia1.069
@mastermedia1.069 Ай бұрын
ഓരോ സ്ഥലത്തും ഓരോരോ രീതിയാണ്... എളുപ്പത്തിൽ രാകുന്ന വിഡിയോ ആണ് ഞാൻ ചെയ്തത്
@abudulsamad2986
@abudulsamad2986 Жыл бұрын
Thanks bro
@mastermedia1.069
@mastermedia1.069 Жыл бұрын
Keep watching 🙏❤🥰
@sumeshsumesh2531
@sumeshsumesh2531 10 ай бұрын
Thanks
@mastermedia1.069
@mastermedia1.069 3 ай бұрын
😊🙏🏻
@unnid6577
@unnid6577 Жыл бұрын
കുറേ ദിവസമായി ഞാൻ അന്വേഷിച്ച് നടന്ന് കാര്യമാണ്
@mastermedia1.069
@mastermedia1.069 Жыл бұрын
😊❤🙏🤩
@tinothankachan
@tinothankachan 2 жыл бұрын
3 തവണ ഒരു പല്ല് രാകിയാൽ മതിയോ 🤔
@shihabc3939
@shihabc3939 Жыл бұрын
ഇത്ര ബുദ്ധി മുട്ടണ്ട ചേട്ടാ ഹാൻഡ് ഡ്രില്ലർ ഉണ്ടങ്കിൽ അതിൽ ഫയൽ ഘടിപ്പിച്ചാൽ മതി ഒരീഗൻ 4@5ഫയൽ ആണെങ്കിൽ സൂപ്പർ
@mastermedia1.069
@mastermedia1.069 Жыл бұрын
എന്റെ വീഡിയോയിൽ എല്ലാം എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്ന വീഡിയോ ആണ്.... എന്റെ രീതി സേഫ്റ്റി ആയിട്ടും സ്പീഡ് ആയിട്ടും എളുപ്പമായിട്ടും ചെയ്യുന്നതാണ്.... 😊ആർക്കും ഒരു അപകടവും വരരുതെന്നാണ് എന്റെ ആഗ്രഹം....😊 Experience ഉള്ളവർക്കും ഇല്ലാത്തവർക്കും ഉപകുകാരപ്പെടണം എന്നുള്ള ആഗ്രഹത്തോടെ ആണ് ചെയ്യുന്നത്... നിങ്ങൾ പറഞ്ഞ രീതി അത്രയും സൂക്ഷ്മമായി ചെയ്യുന്നവർക്കേ നടക്കൂ... ചെലവും കൂടുതലാണ്... എന്റെ വീഡിയോ കണ്ടതിന് നന്ദി... 😊🙏 തുടർന്നും കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തണെ.... 😊
@muhammednajeebvp5790
@muhammednajeebvp5790 Жыл бұрын
ശബ്ദം വളരെ കുറവ്
@mastermedia1.069
@mastermedia1.069 Жыл бұрын
സാധാരണ ഒരു ഫോണിലാണ് വീഡിയോ എടുക്കുന്നെ... 🙏 സഹകരിക്കുക 😊
@shajishajikv9097
@shajishajikv9097 Жыл бұрын
@mastermedia1.069
@mastermedia1.069 Жыл бұрын
🙏❤❤
@vinodkc272
@vinodkc272 Жыл бұрын
👍👍👍👍👍👍👍
@mastermedia1.069
@mastermedia1.069 Жыл бұрын
🙏😊❣️
@mubarakkasara1648
@mubarakkasara1648 2 жыл бұрын
👍👍👍👍👍👍👍
@mastermedia1.069
@mastermedia1.069 2 жыл бұрын
🙏❤❤
Ingenious Way To Sharpen Hand Saw As Sharp As A Razor !
10:58
Alva Welding
Рет қаралды 1,1 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 65 МЛН
How to sharpen a chainsaw chain
7:17
Ported Saws
Рет қаралды 536 М.
How to sharpen chainsaw chain, with just a file . CLOSE UP VIEW!
20:07
Buckin' Billy Ray Smith
Рет қаралды 380 М.
Sharpen Chainsaw with File - Quick Field Sharpen
4:05
How To with Doc
Рет қаралды 601 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН