നീയെന്നാ തേങ്ങയാ പറയുന്നേ. അനക്കെന്താ കുഞ്ഞി മോനോ ഇത്ര സ്പീഡ്
@noufalkc278118 күн бұрын
telegramil evde poyitta cheyyende
@TipNo18 күн бұрын
ഏതെങ്കിലും ചാറ്റിൽ പോയാൽ മതി
@Ravana66613 күн бұрын
Ippol working alla
@balachandranmullath46104 ай бұрын
എന്തിനാണ് ഇത്ര തിരക്കിട്ട് ശ്രോതാക്കൾക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധം വിവരിക്കുന്നത്.
@TipNo4 ай бұрын
മനസ്സിലാകുന്നില്ലേ കാരണം അല്ലെങ്കിലും മലയാളികൾക്ക് നീട്ടിപ്പരട്ടി പറയുന്നത് ഇഷ്ടമല്ലല്ലോ അതുകൊണ്ട് സ്പീഡ് ആക്കിയതാണ് പക്ഷേ മനസ്സിലാകുന്നില്ലേ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അറിയിക്കുക നിങ്ങളെ ആക്കി പറഞ്ഞതാണെന്ന് വിചാരിക്കരുത് നമ്മുടെ തെറ്റുകൾ തിരുത്തേണ്ടത് നിങ്ങളെപ്പോലത്തെ ഓരോ ശ്രോതാക്കളുടെ അഭിപ്രായം കേട്ടിട്ടാണ് Thanks ☺️