എളുപ്പത്തിൽ നടുവിൽ നിന്നും കാലിലേക്ക് പടരുന്ന വേദന എങ്ങനെ സുഖപ്പെടുത്താം| Sciatica treatment

  Рет қаралды 148,675

Cortex Pain care

Жыл бұрын

Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
wa.link/hpdfa9
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319
+91 9400 551 999
എളുപ്പത്തിൽ നടുവിൽ നിന്നും കാലിലേക്ക് പടരുന്ന വേദന എങ്ങനെ സുഖപ്പെടുത്താം| Naduvedana maran malayalam |Dr.Nishad | Cortex
kzbin.info/www/bejne/imnXd2eHmN-UgNU
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/LDyOfMHZYWq498AiBSfKpI
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#cortex_pain_care#health_tips_malayalam#nishad#naduvedana#naduvedana_maran_malayalam#naduvedana_exercise_malayalam#sciatica_herniated_disk#herniated_disk_sciatica_pain#herniated_disk_sciatica_exercises
naduvedana,
naduvedana maran malayalam,
naduvedana exercise malayalam,
naduvedana malayalam,
naduvedana maran,
naduvedana ottamooli,
naduvedana pregnancy,
naduvedana maran malayalam ayurveda,
naduvedana physiotherapy malayalam,
naduvedana maran malayalam exercise,
naduvedana treatment in malayalam,
naduvedana yoga malayalam,
naduvedana acupuncture malayalam,
naduvedana belt,
naduvedana cancer malayalam,
naduvedana chikilsa,
naduvedana disc,
naduvedana maranulla dua,
dr rajesh kumar naduvedana,
naduvedana exercise,
exercise for naduvedana,
naduvedana font,
naduvedana file,
naduvedana for sale,
naduvedana full movie,
naduvedana food,
naduvedana full song,
garbinikalile naduvedana,
nadu vedana home remedies,
naduvedana jamila,
naduvedana kilometre,
naduvedana kollam,
kuttikalile naduvedana,
naduvedana lyrics,
naduvedana llc,
naduvedana login,
naduvedana live,
naduvedana maran dua,
nadu vedana maran ottamooli,
pregnancy naduvedana malayalam,
periods naduvedana malayalam,
uppum mulakum mami naduvedana,
naduvedana ottamooli malayalam,
problems and solutions naduvedana,
prasava shesham naduvedana,
pettennulla naduvedana,
shaji pappan naduvedana status,
naduvedana qurbana,
naduvedana qurux,
naduvedana reasons malayalam,
naduvedana symptoms malayalam,
naduvedana treatment,
pregnancy time naduvedana malayalam,
naduvedana unscramble,
vittumaratha naduvedana,
vayaru vedana naduvedana,
naduvedana was denied,
naduvedana water,
naduvedana wala,
naduvedana 01,
naduvu vedana,
naduvedana 2018,
naduvedana 2020,
sciatica herniated disk,
herniated disk sciatica pain,
herniated disk sciatica exercises,
sciatica herniated disk and bulging disk,
sciatica herniated disk and chiropractic adjustment,
sciatica herniated disk and sciatica,
sciatica herniated disk adjustment,
sciatica herniated disk anatomy,
what happens in sciatica,
sciatica or herniated disc,
i have sciatica,
sciatica herniated disk back,
sciatica herniated disk be seen on xray,
sciatica herniated disk back symptoms,
sciatica herniated disk back pain,
sciatica herniated disk biopsy,
sciatica herniated disk band,
sciatica herniated disk causes

Пікірлер: 354
@a4gaming741
@a4gaming741 Жыл бұрын
ഡോക്ടർ🙏🏼, നിങ്ങൾ പറഞ്ഞ കാര്യങ്ങളും നിങ്ങളുടെ വാക്കിനെയും, ജോലിയെയും എല്ലാം വിശ്വസിക്കുന്നു🙏🏼🙏🏼 കാരണം പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണ് ഞാൻ ഇന്നും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എത്രയും വേഗം ഓടി വരണമെന്നുണ്ട് പക്ഷേ
@baslusby1542
@baslusby1542 Ай бұрын
ഇത് തട്ടിപ്പാണ് ഞാൻ പോയി എന്റെ 25000പോയി ഇൻജക്ഷൻ വച്ചാൽ 3ദിവസം ok പിന്നെ വേതന കൂടി... തട്ടിപ്പ്... കള്ളൻ
@abusinan3859
@abusinan3859 Жыл бұрын
വല്ലാത്തൊരു അവസ്ഥയാണ് ഈ time ലുള്ള വേദന, ഇത്‌ കാണുകയും cmmnt ഇടുകയും ചെയ്യുന്ന മിക്കവരും ഈ രീതിയിൽ ബുധിമുട്ട് അനുഭവിച്ചവരായിരിക്കും, എനിക്കും നടുവിൽ നിന്ന് ഇടത് കളിലേക്ക് ഇറങ്ങുന്ന കഠിന മായ വേദന ആസ്വദിച്ച🤭 ആളാണ്.. ഒരുപാട് treatment ചെയ്തു 😒No രക്ഷ Prayer me all 😍
@anoop.panoop.p8606
@anoop.panoop.p8606 Жыл бұрын
ബോസേഎന്തൊക്കെ ചെയ്തു ഇപ്പോ ട്രീറ്റ്മെന്റ്
@abusinan3859
@abusinan3859 Жыл бұрын
@@anoop.panoop.p8606 ആവുർവേദിക് കുടിച്ചു, ഇംഗ്ലീഷ് മരുന്ന്,നോക്കി ഫ്യ്‌ഷതീരാപ്പി, Exercise അങ്ങനെ...😍ഇപ്പൊ ആവുർവേദിക് മേടിച് ഇങ്ങു കേറി 😒
@anoop.panoop.p8606
@anoop.panoop.p8606 Жыл бұрын
ആയൂർവേദം എവിടുന്ന ഈ ഡോക്ടറുടെ അടുത്ത് ഒന്ന് പോകാൻ ശ്രമിച്ചില്ലേ ബോസ്
@kl30trollen47
@kl30trollen47 Жыл бұрын
സെയിം അവസ്ഥ ഒരു പാട് ട്രീറ്റ്മെന്റ് ചെയ്തു ഒരു രെക്ഷയും ഇല്ലാ എന്നാണ് ഇതിൽ നിന്നും ഒരു മോചനം മാറില്ലേ ഇതു 😢
@anoop.panoop.p8606
@anoop.panoop.p8606 Жыл бұрын
@style keralam എവിടെ കാണിച്ചു ഞാൻ രണ്ട് മൂന്ന് DR കണ്ടു നോ പ്രയോജനം
@reshi224522
@reshi224522 Жыл бұрын
Sir, exercise പറഞ്ഞു തരൂ
@ammusverse8961
@ammusverse8961 Жыл бұрын
Nhan ee issue karanam 3 months ayi restilanu.. Allopathy kanichapol surgery cheyyan paranhu ,but cheyyan ninnilla, kadivasthi treatment ayurveda cheythu,relief undayi, ipo nalla matamundu..
@akhilmohanan6810
@akhilmohanan6810 Жыл бұрын
Where have you taken treatment from
@sabarigamingsabari4412
@sabarigamingsabari4412 Жыл бұрын
Evideyane number theramo plss
@21hope24
@21hope24 9 ай бұрын
Try Accu puncture therapy . Enik nalla result und 👍
@muhammedshahfasshibil.k6728
@muhammedshahfasshibil.k6728 Жыл бұрын
എന്റെ ഡിസ്ക് പുറംതള്ളി കാലി ലേക്ക് വേദന യാണ്
@bindubindu3gx
@bindubindu3gx Жыл бұрын
സർ ഈ ട്രീറ്റ്മെന്റ് ന് എത്ര ചിലവ് വരും ഞങ്ങൾ പാവങ്ങൾ ആണ് വേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല
@asaruvt6211
@asaruvt6211 Жыл бұрын
15000
@angle075
@angle075 Жыл бұрын
Best treatmentanu. Anikku e inction adichittu hit 3 vrshamayi no prblm pain 80% mari be happy👍🏻
@MELMELKITCHEN
@MELMELKITCHEN Жыл бұрын
Ethra chilavu vannu..
@mounamswaramayi
@mounamswaramayi Жыл бұрын
Ethra rs ayi?
@raihanathvtm3714
@raihanathvtm3714 Жыл бұрын
Cash eathrayavum
@dpu11
@dpu11 Жыл бұрын
@@raihanathvtm3714 njan eduthirunnu.. Injectionu mathram 20000.. Pinne mattu chilavugal adakam 27 aayi
@aswathyks725
@aswathyks725 Жыл бұрын
Onnuparayamo
@jjmediasrev.jeevanjacobhai9523
@jjmediasrev.jeevanjacobhai9523 Жыл бұрын
Excellent information ❤
@faisalfaisu938
@faisalfaisu938 6 ай бұрын
എനിക്ക് L4, L5 ബൾജിങ്ങ് ഉണ്ട് ഇപ്പോൾ വലത് കാലിലേക് വേദന ഉണ്ട് അതിനുള്ള പരിഹാരം എന്താണ് സാർ
@shiyamon8827
@shiyamon8827 9 ай бұрын
🎉 സാരി ഇഞ്ചക്ഷൻ എത്ര സാർ പറഞ്ഞ അതേ വേദനയാണ് എനിക്കിപ്പോ ഉള്ളത്
@MuhmmedKunhi
@MuhmmedKunhi 5 ай бұрын
Sir എനിക്ക് നടുവിന് ചെറിയ വേദന ഉണ്ട് ഇപ്പോൾ കാലിന്റെ അടിയിലാണ് വേദന 3വർഷം മുമ്പേ ഉണ്ടായിരുന്നു അപ്പോൾ mri ചെയ്തപ്പോൾ ഡിസ്കിന് ചെറിയ പ്രശ്നം ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ വേദന കാലിന്റെ അടിയിൽ ഇപ്പൾ ചെറിയ വേദന ഉണ്ട് എന്താണ് ചെയേണ്ടത് ഞാൻ സൗദിയിൽ ആണ് ഉള്ളത്
@pg37124
@pg37124 Жыл бұрын
It's for valuable information about disk protection,..thanks..
@RiyasRiyas-bp8hu
@RiyasRiyas-bp8hu 8 ай бұрын
ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയാണിത്
@homekitchen6.0
@homekitchen6.0 5 ай бұрын
ഞാനും 😢
@ajithanallakandy9235
@ajithanallakandy9235 Жыл бұрын
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഈ പറയുന്ന വേദനയാണ് ഇപ്പോൾ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഒരിക്കൽ പരിയാരത്തെ ആയുർവേദ ഹോസ്പിറ്റലിലെ ശ്രീലേഖയാണ് മാറ്റിത്തന്നത് ഓർത്തോ മർമ്മ ചികിത്സ ഡോക്ടറാണ് ഒരു ഡോക്ടർ കാണിച്ചിട്ട് എനിക്ക് മാറിയിട്ടില്ല പോയപ്പോഴാണ് ഡോക്ടറാണ് എന്നെ ചികിത്സിച്ചു മാറ്റിയത് ഇപ്പോൾ വീണ്ടും ഒരു വേദന വന്നിട്ടുണ്ട് കാലിലേക്ക് കാലിലേക്ക് വന്നിട്ടുണ്ട് വേദന ഇപ്പോൾ ഒരു തരിപ്പാണ് അനുഭവപ്പെട്ടിട്ടുള്ളത് ഒരു മസിൽ പെയിൻ പോലത്തെ വേദനയും വന്നിട്ടുണ്ട് ഇതിനുള്ള പരിഹാരം ഒന്നു പറഞ്ഞുതരാമോ ഡോക്ടർ
@ashr8204
@ashr8204 2 ай бұрын
Hloo പിന്നീട് എന്തുണ്ടായി വീണ്ടും കാണിച്ചോ
@joyvarghese3467
@joyvarghese3467 Жыл бұрын
നടക്കുമ്പോൾ വലതുകാലിന്റെ എളിയിൽ നല്ല വേദന വരുന്നു എന്തുകൊണ്ടാണ്
@sajidakuttiyadii6876
@sajidakuttiyadii6876 Жыл бұрын
എനിക്ക് ഉള്ള അതേ അവഖം ആണ് സാർ പറഞ്ഞത് ഞാൻ 3 വർഷം ആയി മെ ടി സിൻ കഴിക്കുകയാണ് ഇത് വരെ തരിപ്പിന് ഒരുകുറവും ഇല്ല വേദന വീട്ട് ജോലി ചെയ്താൽ മാത്രമേ ഉള്ളൂ പക്ഷെ തരിപ്പ് ശരീരം മൊത്തം വ്യാപിച്ചിരിക്കുകയാണ് അവിടെ വന്നാൽ എൻ്റെ രോഗം സുഖപ്പെടുമോ
@sandrasanz638
@sandrasanz638 6 ай бұрын
Sathym enikum
@varghesejoseph9290
@varghesejoseph9290 Жыл бұрын
Hi Doctor, I am completely aware and agree with your treatment. My problem is how can I reach to your hospital because I live at Kottayam. Is there any other hospitals does this procedure near to my place.thanks.
@pg37124
@pg37124 Жыл бұрын
I am suffering from 5 years also hospitalized ⁵
@shaheedavp102
@shaheedavp102 Жыл бұрын
Sir anik naduvil ninn valath kalin aanu vedhana
@krishnakumarkumaran2467
@krishnakumarkumaran2467 Жыл бұрын
Dr. ഈ ട്രീറ്റ്മെന്റ് നു എന്തു ചിലവ് വരും
@sr.gracymathewcmc4565
@sr.gracymathewcmc4565 7 ай бұрын
ഡോക്ടർ ഇതിൻ്റെ എക്സ്ർ സൈസ് ഒന്ന് പറമോ കാലിൻ്റെ പാദം പ്രത്യേകിച്ച് 2 വിരലിന് മരവിപ്പാണ്.
@peincyabey5458
@peincyabey5458 7 ай бұрын
Doctor ne kanan evideya varendiyathe
@pcrajeev
@pcrajeev 10 ай бұрын
Eee paranja ella avasthayilanu njaninnu valathukalinte thudayile vedhana sahikkanavunnilla, avide vannal vedhana mattitharaamo, Orupadu nalayi sahikkunnu
@brilliantbcrrth4198
@brilliantbcrrth4198 Жыл бұрын
Bed illathe matum kambiliyum use cheyyunnu varshangalaayi. ,ithukond back pain varumo L4 L5 bulge und
@mohanankaliveetil2657
@mohanankaliveetil2657 5 ай бұрын
Health insurance ബാധക ക്കാൻ വഴിയുണ്ടോ. ; Pls Reply
@Rmk703
@Rmk703 6 ай бұрын
കണ്ണീന്ന് പൊന്നീച്ച പറക്കുക എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പോ അനുഭവിക്കുന്നു
@Muzafir123
@Muzafir123 6 ай бұрын
വീണതാണോ
@vmvimal8916
@vmvimal8916 5 ай бұрын
Sathyam 😢
@neverlosehope117
@neverlosehope117 4 ай бұрын
Sathyam aarnkilum ithil ninn mochanam kittiyavarundo?? Undel treatment edutha hospital onn share akkoo??
@ShahidK-f9n
@ShahidK-f9n 4 ай бұрын
Enikkum vayyoo
@Muzafir123
@Muzafir123 4 ай бұрын
@@neverlosehope117 njaan und
@nishadbasheer8094
@nishadbasheer8094 5 ай бұрын
Ente naduvil ninn kalpadam vare tharippum vedanayum Ann enth cheyysnam doctor
@ashokm5980
@ashokm5980 6 ай бұрын
പുറത്ത് ഇഴയുന്ന തരം വിറയൽ കാല്പാദം വിരൽ തരിപ്പ് കുനിഞ്നഖം വെട്ടൻ ആകില്ല അയൺ ചെയ്യാൻ ആകില്ല തേങ്ങ ഉടച്ചപ്പോൾ കണ്ണിൽ കൂടി ഓറ പോന്ന പോലേ വന്നു. പിന്നേ അത് ചെറുതായി 2 വർഷം ആയിട്ടും കണ്ണിനു മുമ്പിൽ കൊതുക് പാറുന്ന പോലെ നിഴൽ ആണ് കണ്ണ് ചെക്ക് ചെയ്യുതു കുഴപ്പമില്ല പഴയ കാലം നടുവേദന വന്നു വിണതകാരണം കുറേ ദിവസം നിന്ന സ്ഥലതു നിന്നും കുനിയാൻ പറ്റില്ലായിരുന്നു പിന്നിട് പലരേയം കാണിച്ചു കുറയുവി അവരും കൈയി പുറം എല്ലാ വേദന വ്യപിക്കും M.R.1 യിൽ ഇതോന്നു പ്രശ്നമില്ല എന്നു പറഞ്ഞു ഇന്നു ഈ അവസ്ഥതന്നേ
@Nishadkannan
@Nishadkannan 13 күн бұрын
Ethe ethare Rupa varum
@sumayyasuma8487
@sumayyasuma8487 Жыл бұрын
Sahikkan pattilla ippol njanum ithe avasthayil aanu
@rihanrasheed6305
@rihanrasheed6305 Жыл бұрын
Ethra Naaal nilkum ithinte affect...veendum veendum cheyyendi varumo..aarenkilum pls rply...cheydavar
@muhsinakasharef685
@muhsinakasharef685 Жыл бұрын
Ithinu vendi eth category dr e yanu kanauka
@bijuthekkekkara7409
@bijuthekkekkara7409 Жыл бұрын
ബിജു, പെരുമൺ സർ. എനിയ്ക്ക് നടുവിന്റെ വലത് ഭാഗത്ത് ഏണ് മുതൽ താഴോട് കാലിലേയ്ക്ക് ഇടയ്ക്ക്, ഇടയ്ക്ക് ചെറിയ വേദന വരാറുണ്ട് നടക്കുമ്പോൾവേദന ഇല്ല, കൂടുതൽ നേരം നിൽക്കുമ്പോൾ ഏണിനും, കാലിനു വേദന വരാറുണ്ട് ഇതിന് ഫലപ്രദമായ ചികിത്സ എന്താണ് 'ഓർത്തോ ഡോക്ടറയേ ആണോ കാന്നേണ്ടത് ദയവായി മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
@shinujohn4747
@shinujohn4747 Жыл бұрын
Athe ortho allel Neuro
@vineshkumar7987
@vineshkumar7987 Жыл бұрын
Thanku. Sir
@car0805
@car0805 Жыл бұрын
നമ്മുടെ വ്യായാമക്കുറവു ആണ് ഒരു പരിധി വരെ നടുവേദനക്ക് കാരണം. ശരീരത്തിലെ മസിലുകൾ നമ്മൾ ചെറിയ വ്യായാമമുറകളിലൂടെ ബലപെടുത്തിയാൽ ഒരു പരിധി വരെ വേദന ഇല്ലാതാക്കാം. പക്ഷെ വ്യായാമം നമ്മൾ റെഗുലർ ആയി ചെയ്യാറില്ല അതാണ് കാരണം. നല്ല ഒരു ഭക്ഷണരീതി കൂടി പിന്തുടരുക. എന്നിട്ടും കുറവില്ലെങ്കിൽ ട്രീറ്റ്മെന്റ് ചെയ്യുക
@younusyounu1043
@younusyounu1043 Жыл бұрын
Correct
@mansoorsong8260
@mansoorsong8260 Жыл бұрын
കാലിക്കറ്റ് എവിടെയാണ് ഹോസ്പിറ്റൽ
@eldhosegeorge9483
@eldhosegeorge9483 Жыл бұрын
Cost please?...
@vijayaps7921
@vijayaps7921 Жыл бұрын
Thanks Dr. Good Information 🙏🙏🙏
@noname-wo4vp
@noname-wo4vp Жыл бұрын
Disc problevum vedanayum sugarum undu 41years old annu , sugar ullathukondu treatment edukkumbol sredhikkendathu enthokkayanu please reply Sir
@shameemkondoor1538
@shameemkondoor1538 Ай бұрын
സാറെ ഇതിന് എത്ര ചിലവ് വരും ഈ പറഞ്ഞ അസുഖം തന്നെയാണ് എനിക്കും
@sheelaviswam9845
@sheelaviswam9845 Жыл бұрын
Thanks dotar
@abdullak8525
@abdullak8525 5 ай бұрын
എനിക്കും ഇതുപോലെ യുള്ള വേദനയാണ് ഈ പറഞ്ഞ ഇഞ്ചക്സ് ൻ വെക്കാൻ എത്ര ആകും പൈസ എന്ന് പറയുമോ തൈറോയ്ഡ് ഉള്ള വർക്ക് പ്രശ്നം ഉണ്ടാകുമോ
@shahulshalu3433
@shahulshalu3433 3 ай бұрын
15000
@ibkaibru448
@ibkaibru448 Жыл бұрын
Sir .Enikumund vethana valathukalinanu.
@krishnamohan2404
@krishnamohan2404 Жыл бұрын
Thanks
@krishnakumarik3334
@krishnakumarik3334 Жыл бұрын
സർ എനിക്ക് നട്ടെല്ലിന് തേയ്മാനമുണ്ട് നാലുമാസമായി ബെൽറ്റുപയോഗിക്കുന്നു കാലിനു തരിപ്പും വേദനയുമുണ്ട് എന്തുചെയ്യും
@sashasaheersaiha5559
@sashasaheersaiha5559 Жыл бұрын
എനിക്കും ഇതേ അസുഖമാണ്
@SheenaSunoj
@SheenaSunoj Жыл бұрын
Very good information
@fidhaslifestyle4675
@fidhaslifestyle4675 Жыл бұрын
MRI എടുക്കാതെ മനസ്സിലാവാൻ ഏതു Doctor നെ കാണണം Is there any good doctor in manglore or kasaragod
@ShoukkathCholappadam
@ShoukkathCholappadam Жыл бұрын
Doctor ippo ethu hospital anu
@ShuhaibpIritty
@ShuhaibpIritty Жыл бұрын
സാർ കുറെ കാലമായി കാല് കടച്ചിൽ കൊണ്ട് കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ എന്ത് ചെയ്യും ആയുർവേദിക്കിൽ പോയി കുറെ കാലം തടവിച്ചു ഡോക്ടറെ കാണിച്ചു എന്നിട്ടൊന്നും ഒരു കുറവുമില്ല
@bindubindu6632
@bindubindu6632 11 ай бұрын
Doc jhan onnu veenu 2 day ninne nte back muthal muttukal vare balls pain nadakanum irikanum onnum pattunila..disc pbm ano
@CodeErorr_
@CodeErorr_ Жыл бұрын
Eee treatment cheyythavar unadil plz reveal.....
@rajeshnair5604
@rajeshnair5604 Жыл бұрын
ഞാൻ ചെയ്തു അടിപൊളി ട്രീറ്റ്മെന്റ് ആണ് 👌👌👌👌
@lijibrijesh1766
@lijibrijesh1766 Жыл бұрын
Eth hospital an cheytat
@reghumrv8175
@reghumrv8175 Жыл бұрын
Cash onu parayu
@rajeshnair5604
@rajeshnair5604 Жыл бұрын
@@reghumrv8175 15000 + Medicines
@jyothivinod8616
@jyothivinod8616 Жыл бұрын
@@lijibrijesh1766 Calicut Aster MIMS and Cortex Spine and Pain care
@PetPanther
@PetPanther Жыл бұрын
Ethranalayi cheythit cheyth
@indirasivadas8672
@indirasivadas8672 Жыл бұрын
Sir kozhikode evideya practice cheyunnath
@Arjun.0
@Arjun.0 7 ай бұрын
Eranhipaalam
@vasuks2457
@vasuks2457 Жыл бұрын
സർ,എനിക്ക് രണ്ട് കാലുകളിലേക്കും കൈകളിലേക്കും വേദനയും തരിപ്പും കടച്ചിലും സ്ഥിരമായി അനുഭവപ്പെടുന്നു. കിടക്കുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ 3മാസത്തിലേറെയായി സഹിക്കാൻ പറ്റുന്നില്ല 6 വർഷം uae യിൽ വാഹനം ഓടിക്കുകയായിരുന്നു. ഷുഗർ patient ആണ്. എന്ത് തരം ചികിത്സ ചെയ്യണം.
@ranjinip7688
@ranjinip7688 Жыл бұрын
Thank you so much sir 🙏🙏
@vipinmm3702
@vipinmm3702 Жыл бұрын
Sir cost please?
@hamsathhamsa4953
@hamsathhamsa4953 5 ай бұрын
ഇത് ന് എത്രയാണ് ചിലവ് വരുക
@shahidcb4929
@shahidcb4929 Жыл бұрын
സാർ എനിക്ക് ഈ ബുദ്ധിമുട്ടാണ്.... ഈ ചിക്ത്സയ്ക്ക് എത്ര രൂപയാകും...
@bilalsonuk2183
@bilalsonuk2183 Жыл бұрын
Thanks dr
@kunjumoljames3756
@kunjumoljames3756 Жыл бұрын
Enikke 20 varshamay ithupolayulla vedhana anu injaction edukkumpol Kure divavam kurayum veendum vedhanayanu enthu eheyumpls reply🙏🙏🙏
@rizwan_leo__1066
@rizwan_leo__1066 Жыл бұрын
Ippo ethra age und ?
@aboobacker9227
@aboobacker9227 5 ай бұрын
Dr your kozikode hospitalil ano vark cheunne . Plz I request you😢 Hospitals name Plz comment
@drnajwaabdullahut6505
@drnajwaabdullahut6505 4 ай бұрын
Cortex spine care , calicut
@qathardew905
@qathardew905 5 ай бұрын
ഇതിന് എത്ര ചിലവ് വരും
@varghesecr1956
@varghesecr1956 11 ай бұрын
സ്ട്രോക്ക് രോഗം മൂലം തളർന്ന കൈകും കാലിനും andkilum ട്രീറ്റ്മെന്റ് ഉണ്ടോ
@muhammedkuttytnr
@muhammedkuttytnr 9 ай бұрын
Ipulse കഴിച്ചാൽ mathi
@sunithalakshmi9043
@sunithalakshmi9043 9 ай бұрын
Cost of this tratment?
@dubaiabayas8583
@dubaiabayas8583 3 ай бұрын
❤❤
@ibkaibru448
@ibkaibru448 Жыл бұрын
Cash Ethraavum
@neverlosehope117
@neverlosehope117 4 ай бұрын
Sathyam aarnkilum ithil ninn mochanam kittiyavarundo?? Undel treatment edutha hospital onn share akkoo??
@ThanhanMuhammed-bt2tm
@ThanhanMuhammed-bt2tm Жыл бұрын
7 month pregnant anu. Ee injection edkan pattumo
@JahfarAmbazhathingal
@JahfarAmbazhathingal 10 ай бұрын
Price
@angle075
@angle075 Жыл бұрын
Njan e injaction adichadanu pain 80% maripoyi oru divsm hsptl kidnnu👍🏻
@ramos0073
@ramos0073 Жыл бұрын
എത്ര ചെലവ് വരും ഇത് ചെയ്യാൻ?
@angle075
@angle075 Жыл бұрын
Athu oro hsptl anusarichayirikkum Njan chennai newhop hsptlnnanu e ejection adicha motham 73000 njan ejactiond adikunna munne admitayi 2 mathe divasam ijaction adichu petteannu ravikea dischrg ayi e ejaction opretion theatre ninnanu adichad
@ramos0073
@ramos0073 Жыл бұрын
@@angle075 my god 😁
@jameelapaleri7257
@jameelapaleri7257 Жыл бұрын
@@ramos0073 😇😇😇
@firozkhanshihabudeen8798
@firozkhanshihabudeen8798 Жыл бұрын
@@angle075 nthvayrnn asukem
@amalchandran2072
@amalchandran2072 11 ай бұрын
കാലിലേക്കുള്ള തരിപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത്???
@sheejushe3778
@sheejushe3778 8 ай бұрын
എവിടെ ആണ് ഈ ഹോസ്പിറ്റലിൽ ഒരുപാട് ചെലവ് വരുമോ
@shahulshalu3433
@shahulshalu3433 3 ай бұрын
13000
@manojsoumya6413
@manojsoumya6413 Жыл бұрын
Dr.enike disc bulge ane 4 years tudangite. Orupade treatment cheythe onnum seriyayilla. Vedanake ulle marunne kazhiche oru onne Ara masathekke vedana onnum kanathilla pinnem pazhaya pole tudangum. Last pinne MRI SCAN cheythapazha Disc bulge ane arinje. Valathe kalilekum vedana chila samayathe und.ithine enthe cheyyanam.
@kumarmrnoth1213
@kumarmrnoth1213 Жыл бұрын
ഈ ട്രീട്മെന്റിന് എത്ര രൂപയാണ് ചിലവ് വരുന്നത്.? മറുപടിയ്ക്ക് കാത്തിരിക്കുന്നു
@rajeshnair5604
@rajeshnair5604 Жыл бұрын
15000+medicine's
@ansaroyoor3803
@ansaroyoor3803 Жыл бұрын
പതിനയ്യായിരം അല്ലെ
@AbuYaseen-e5b
@AbuYaseen-e5b 10 ай бұрын
സഹോദരങ്ങളെ ഞാൻ വേദന സഹിക്കുന്നത് 15 വർഷമായി ഞാൻ ചെയ്യുന്നത് വേദന വരുമ്പോൾ ഗുളിക കുടിക്കും അപ്പൊ അടങ്ങും ഇതാണ് നല്ലത് വെറുതെ dr നോക്കിപ്പോയാൽ കുറേ പൈസ പോകുമെന്നല്ലാതെ ഒരു മാറ്റവും ഉണ്ടാവില്ല 🤲
@sudhachathanath5970
@sudhachathanath5970 7 ай бұрын
ഗുളികയുടെ പേര് ?
@jayakumari2031
@jayakumari2031 Ай бұрын
ഈ ഗുളികയുടെ പേര് ഒന്ന് പറയാമോ
@fasilkk674
@fasilkk674 23 күн бұрын
@@sudhachathanath5970nurobin
@logomaker9065
@logomaker9065 Жыл бұрын
എനിക്ക് 12വർഷത്തോളമായി നടുമുതൽ തായോട്ട്കഠിനമായ നടുവേദനയാണ് ഇരിക്കാനും കുനിഞ്ഞ് നിന്ന് ജോലി ചെയ്യാനും വളരെ പ്രയാസമാണ് MRI ൽ L4 L5 തള്ളിയിട്ടുണ്ട് ഓപ്പറേഷനാണ് എല്ലാവരും പറയുന്നത് ഇത് ചയ്താൽ ശരിയാകുമോ ? മറുപടി പ്രതീക്ഷിക്കുന്നു
@rajeshnair5604
@rajeshnair5604 Жыл бұрын
100 % ശരിയാകും
@ummernechiyil8012
@ummernechiyil8012 Жыл бұрын
Enik14 varshamayi ee vedhana thudangitt
@sadhiqcb1247
@sadhiqcb1247 Жыл бұрын
@@rajeshnair5604ithu Ekm eathu hospital il chaiyyoum
@muhammedk.a8606
@muhammedk.a8606 Жыл бұрын
Nambar tarumo
@shefeekb7698
@shefeekb7698 Жыл бұрын
Doctor ethu hospital aanu
@kamarudheenmpm4467
@kamarudheenmpm4467 Жыл бұрын
കോഴികോടാണ്
@nishanthgv9854
@nishanthgv9854 9 ай бұрын
Dr amount etra anu
@RabiyaRabiya-r4o
@RabiyaRabiya-r4o 6 ай бұрын
ഈ ഇഞ്ചക്ഷൻ എത്ര രൂപ ആവും
@sha6045
@sha6045 6 ай бұрын
Manglore 5400 ullu njan chyththa one year mumbe better aane
@vishakm293
@vishakm293 5 күн бұрын
Hlo ​@@sha6045
@fasilathfasi8941
@fasilathfasi8941 Жыл бұрын
അതിന്റെ എക്സർസൈസ് എന്തെല്ലാമെന്ന് പറയാമോ എപ്പിറ്റൂരിൽ ഇഞ്ചക്ഷൻ എടുത്തു ഞാൻ
@sivaparakashs3968
@sivaparakashs3968 Ай бұрын
ജിമ്മിൽ പോകുന്നത് നല്ലതാണോ?
@naseeranassi7661
@naseeranassi7661 Жыл бұрын
ഒരു ചോദ്യത്തിനും ഉത്തരം തരാൻ പറ്റുന്നില്ല എങ്കിൽ നിങ്ങൾ എനി വീഡിയോ ഇടേണ്ട
@baslusby1542
@baslusby1542 Ай бұрын
പൊട്ടനാണ്
@nidusguppyfarm7311
@nidusguppyfarm7311 Жыл бұрын
എനിക്ക് വലതു കാലിലേക് നല്ല കടച്ചിൽ ഉണ്ട് ഒരുപാട് മരുന്ന് കുടിച്ചു ഇപ്പോൾ ഞാൻ സൗദിയിൽ ആണ് ഇവിടെന്ന് ചെയ്യാമോ
@geethapv121
@geethapv121 Жыл бұрын
Coccyx dynia ക്ക് injection കൊടുക്കുന്നതും ഇതേ പോലെ ആണോ? വീഡിയോ ഉണ്ടോ?
@abhijithpk8451
@abhijithpk8451 Жыл бұрын
ആക്‌സിസിഡന്റ് ആയാൽ ഈ പ്രശ്നം ഉണ്ടാവാറുണ്ടോ
@geethakumary7678
@geethakumary7678 2 ай бұрын
Sir ഇത് എവിടെയാണ്.എന്തു ചിലവ് വരും
@aniln3299
@aniln3299 Жыл бұрын
നടുവിന് എത്ര diskanu ഉള്ളത്
@haseenanasar8637
@haseenanasar8637 Жыл бұрын
എനിക്ക് വലത്തേ കാലിലേക്ക് നല്ല pain ആണ്
@Seablue-v4s
@Seablue-v4s 11 ай бұрын
എനിയ്ക്കും അതേ
@ZamanulFaizy
@ZamanulFaizy 2 сағат бұрын
Nkm🥺
@ayishaat7506
@ayishaat7506 6 ай бұрын
എനിക്ക് നടുവേദന marunila😢
@alukkalhussain6030
@alukkalhussain6030 Жыл бұрын
എനിക്കു നട്ടെല്ലിന് ഉളുക്കുവനു ഇംജ്ജെഷൻ തന്നു പിന്നെ കലിലെ ലേക് വേദന കൂടി ഇനി എന്ത് ചെയ്യും
@chitraraman7210
@chitraraman7210 3 ай бұрын
12:32 ❤
@rakeshkr8559
@rakeshkr8559 Жыл бұрын
How much cost for the treatment... Awaiting for your reply
@rizwan_leo__1066
@rizwan_leo__1066 Жыл бұрын
12
@ezzahworld126
@ezzahworld126 Жыл бұрын
​@@rizwan_leo__106612 Mean S
@afsalmohd4632
@afsalmohd4632 Жыл бұрын
നിങ്ങൾ കൊടുത്ത നമ്പർ വിളിച്ചു വാട്സാപ്പിൽ വോയ്‌സ് വിട്ടു ഒരു മറുപടിയും കിട്ടീലല്ലോ എനിക്ക് ഡിസ്ക് സർജറിചെയ്‌തിട്ടുണ്ട് ഇപ്പൊ വീണ്ടും വേദനയും പോഹച്ചിലും കാണുന്നു ഇതിന്ന് ഡോക്ടർ പറയുന്നചികിത്സ ചെയ്യാൻപറ്റുമോ മറുപടിപ്രദീക്ച്ചികുന്നു
@nazneenaysha6119
@nazneenaysha6119 7 ай бұрын
Enikum
@raseenav3205
@raseenav3205 Жыл бұрын
ഇത് ഭയങ്കര ചിലവുള്ളതാണോ.. ആർക്കെങ്കിലും അറിയുമോ . പ്ലീസ്....ഒരു വര്ഷമായിട്ട് ഞാനീ വേദന സഹിച്ചു കൊണ്ടിരിക്കുവാ... ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു കുറവില്ല
@NishiAshraf-hp6yf
@NishiAshraf-hp6yf 2 ай бұрын
15000 ആണ് .നല്ല മാറ്റം ഉണ്ട്.ഞാൻ ചെയ്തതാണ്
@princeprem6661
@princeprem6661 Жыл бұрын
Arelum e hospital address idamo
@jyothivinod8616
@jyothivinod8616 Жыл бұрын
Aster Mims hospital Calicut Cortex Spine and Pain Care Calicut ഇവിടെ രണ്ടിടത്തും ഡോക്ടറുടെ സേവനം ലഭ്യമാണ്
@sathymohan6656
@sathymohan6656 15 күн бұрын
​@@jyothivinod8616Hello ningal evide work cheyunnudo enikumdisc blugekond vedhana anubavikunna aalanu ori replay tharomo
@fathimahiba8533
@fathimahiba8533 Жыл бұрын
നടുവേദനയും കാലുകൾക്കും വേദനയാണ്. Mri എടുത്തപ്പോൾ കുഴാപ്പമില്ല. അപ്പോൾ ഇതു ചെയ്യാമോ
@rajeshnair5604
@rajeshnair5604 Жыл бұрын
ചെയ്യാം
@crm6460
@crm6460 8 ай бұрын
ഈ തരം ചികിത്സ ചെയ്തു മാറിയവർ ഉണ്ടോ ❓❓
@jasminsakkeer5114
@jasminsakkeer5114 Жыл бұрын
മരുന്നിനു അലർജി ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ ഡോക്ടർ
@AshrafAshraf-pd3rq
@AshrafAshraf-pd3rq Жыл бұрын
Eppoyanu buking
@pushpalathalpushpalathal2317
@pushpalathalpushpalathal2317 Ай бұрын
Dr no
@jacobps3318
@jacobps3318 Жыл бұрын
Dr ചിലവ് എത്ര വരും
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 126 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47