എളുപ്പത്തിൽ വയറു കുറക്കാനുള്ള വ്യായാമങ്ങൾ | Exercises to lose belly fat

  Рет қаралды 2,090,053

Karate and Fitness Tutorial

Karate and Fitness Tutorial

3 жыл бұрын

ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സിൽ ചേരാൻ‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 👇👇
wa.link/i46dwo
#Karatefitnesstutorial #selfdefencemalayalam

Пікірлер: 2 700
@ThoufeekhAboobacker
@ThoufeekhAboobacker 3 жыл бұрын
കുടവയറിന്‌ മുകളിൽ മൊബൈൽ വച്ച് ഈ വിഡയോ കാണുന്ന ഞാൻ
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
🙏😅
@krishnakumarpb5277
@krishnakumarpb5277 3 жыл бұрын
😂😂😂👌
@sujithm6034
@sujithm6034 3 жыл бұрын
,😆😆😆😆😆
@bilalp3727
@bilalp3727 3 жыл бұрын
Muthe polichu chirich poyi
@manaftharayangal5522
@manaftharayangal5522 3 жыл бұрын
ഞാൻ 😂
@cArLo-yv4jx
@cArLo-yv4jx 3 жыл бұрын
നിങ്ങൾ മറ്റുള്ളവരെ പോലെ ഒരുപാട് സംസാരിക്കാറില്ല content മാത്രം ഉള്കൊള്ളിച്ചുള്ള വീഡിയോസ് അതാണ് നിങ്ങടെ വീഡിയോ ഇത്ര ഇഷ്ട പെട്ടതും
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍Thank u
@hisanmuhammedmathancheri7417
@hisanmuhammedmathancheri7417 3 жыл бұрын
Right
@cArLo-yv4jx
@cArLo-yv4jx 3 жыл бұрын
@@mindex6952 venda njan cheyyam
@ksa7010
@ksa7010 3 жыл бұрын
Yes👍
@prasadkn3501
@prasadkn3501 3 жыл бұрын
Yes
@shasha1220
@shasha1220 3 жыл бұрын
സുധീഷിന് കൊടുക്കാം ഒരു ലൈക്‌ ഇവിടെ
@villan7423
@villan7423 3 жыл бұрын
Anik tharooo
@rayidnoushad5659
@rayidnoushad5659 3 жыл бұрын
@@villan7423 ith Eth sudheesh ??
@vishnuvishnu-qb1wp
@vishnuvishnu-qb1wp 3 жыл бұрын
@@villan7423 ara sud
@kannurkannur5384
@kannurkannur5384 3 жыл бұрын
Mm
@jasirpp8252
@jasirpp8252 3 жыл бұрын
🤣🤣🤣
@nizam1470
@nizam1470 3 жыл бұрын
എളുപ്പത്തിൽ വയറുകുറക്കാം എന്ന തുമ്പ്നയിൽ കണ്ട് ചാടിക്കേറി വന്നപ്പോ ഇയാളിവിടെ കാല് മേൽപ്പോട്ടാക്കി നടക്കുന്നു....🙄
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😅😅
@hassanmadathil1880
@hassanmadathil1880 3 жыл бұрын
😂😂😂
@athulpk7408
@athulpk7408 3 жыл бұрын
Sathyam bro kandappo chiri vann endh eluppamaya work out😂😂🤣
@shabeermon4558
@shabeermon4558 3 жыл бұрын
😂😂
@ttrcafe5790
@ttrcafe5790 3 жыл бұрын
😄
@Dileepdilu2255
@Dileepdilu2255 3 жыл бұрын
ഈ കൊറോണ ടൈമിൽ എല്ലാവർക്കും ആവശ്യമായ Exasice വയറുകുറയ്ക്കൽ ആണ് 👍❤😍👏✌ മച്ചാനെ very good 💪💪
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍😍
@ShebiCris
@ShebiCris 3 жыл бұрын
Corect😆
@satharmp8116
@satharmp8116 3 жыл бұрын
@@Karatefitnesstutorial 0
@sudheevsudheev1950
@sudheevsudheev1950 3 жыл бұрын
സത്യം... ഹാ ഹാ
@adnan_adi_1771
@adnan_adi_1771 3 жыл бұрын
ningallpolianeee ketttoooo
@ShareefKvm
@ShareefKvm 3 жыл бұрын
പഞ്ചസാര ഒഴിവാക്കിയുള്ള ചായ കുടിക്കാം പക്ഷേ ബിരിയാണി ഒഴിവാക്കാൻ 😢😢😢 നമുക്ക് പറ്റുമോ എന്ന് തോന്നുന്നില്ല തീറ്റ കുറയ്ക്കണം എന്നും കരുതും പക്ഷേ ഭക്ഷണ മുന്നിലെത്തിയാൽ അതു മുഴുവനും തീർത്തിട്ട് ആ ഓർമ്മ വരുകയുള്ളൂ 😢😢😄
@jameelajameela8684
@jameelajameela8684 2 жыл бұрын
Athennappa
@shanuztalkandtips4769
@shanuztalkandtips4769 2 жыл бұрын
Sheriyaaa... Njn kure cuntrol aaki pinne yappazho manam mookil adich kayari flat🤭🤭😂😂
@az_ru_07
@az_ru_07 2 жыл бұрын
Mm
@Armenianmallu
@Armenianmallu 2 жыл бұрын
Njanum angane aarnu ippo ellaam nirthi
@mohd.labeeb_
@mohd.labeeb_ 2 жыл бұрын
korch days enkilum kshamikkaam😂
@AVMediaTech1
@AVMediaTech1 3 жыл бұрын
I reduced 6 kg in one month time....followed your instructions, Thank you
@joeljosephleo7604
@joeljosephleo7604 2 жыл бұрын
Seriously bro.?
@Davood_Anu
@Davood_Anu 2 жыл бұрын
@@joeljosephleo7604 i followed him for 20 days with effective diat too.. losed 7kg
@Karatefitnesstutorial
@Karatefitnesstutorial 2 жыл бұрын
❤️❤️
@AVMediaTech1
@AVMediaTech1 2 жыл бұрын
@@joeljosephleo7604 yes, please try with bro instructions.
@mohd.labeeb_
@mohd.labeeb_ 2 жыл бұрын
@@AVMediaTech1 how much you have before
@najuff8606
@najuff8606 3 жыл бұрын
ഇത്രെയും നല്ല visuals namukk തരുന്ന ആ ക്യാമറാമാൻ ആരാണ് 💯
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@najuff8606
@najuff8606 3 жыл бұрын
@@Karatefitnesstutorial 🔥
@salutekumarkt5055
@salutekumarkt5055 2 жыл бұрын
അതെ super
@illathavlogs1085
@illathavlogs1085 3 жыл бұрын
മ്മ്ടെ അശ്റഫ് സാറിന് ദീർ ഘായുസ് നൽകട്ടെ മ്മടെ മുത്താണ് അശ്റു സാർ ആ അവതരണം വേറെ ലെവൽ എല്ലാർക്കും 100 % ഉപകാരം മ്മ്ള് ഇണ്ട് കട്ടക്ക് കൂടെ എനിക്ക് വല്ലാണ്ടങ്ങ് ഇഷട്ട പെട്ടു ട്ടൊ എന്തായാലും ഇത് പോലെത്തെ വെറൈറ്റി വീഡിയോസ് പോരട്ടെ പോരട്ടെ 🔖🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬😁😁😁
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u😍😍😍😍
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
Aameen
@Mrz_Thoppi_new
@Mrz_Thoppi_new 4 ай бұрын
Ameen🤲🤲
@hulk493
@hulk493 3 жыл бұрын
ഇങ്ങടെ വർത്താനം കേൾക്കുമ്പോഴകും ഞമ്മള് മലബാർ കാർക് ഒരു സുഖമാണ്.......
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@MR.AK46MR.K-AK47
@MR.AK46MR.K-AK47 2 жыл бұрын
KZbin DIDN'T RECOMMEND IT. YOU SEARCHED FOR THIS MASTERPIECE 😍🥰 THANK YOU SO MUCH MASTER
@jibinchacko9902
@jibinchacko9902 2 жыл бұрын
പണ്ടൊക്കെ ചെറുതായി ഒന്ന് വണ്ണം വെക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ.. ഇപ്പൊ വയര്‍ കുറക്കണമെന്ന് ആയി 😀
@user-jy5gw1cl3y
@user-jy5gw1cl3y 10 сағат бұрын
100% സത്യം, ഞാൻ ഇപ്പോൾ ആ അവസ്ഥയിലാണ്
@Rey_th7
@Rey_th7 9 ай бұрын
1 month of the workout was completed yesterday, my belly fat has been reduced and six-pack abs are a little visible now. Thank you 😊
@Karatefitnesstutorial
@Karatefitnesstutorial 9 ай бұрын
❤️❤️
@musammilntk4094
@musammilntk4094 5 ай бұрын
Daily ethra minute cheyyum?
@Rey_th7
@Rey_th7 5 ай бұрын
​@@musammilntk4094 videoil parayanapole annu cheythatu
@CafeBurg
@CafeBurg 3 жыл бұрын
സുധീശേട്ടൻ ഷൂ വാങ്ങിച്ചു തന്നപ്പോ ഇങ്ങൾ കൈ കുത്തിയാക്കിയോ നടത്തം 😂 Pwoli bro 👌😍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😅😅😅😍
@manafsillabada8507
@manafsillabada8507 3 жыл бұрын
🤩
@gopikanhangadbayakodan7337
@gopikanhangadbayakodan7337 3 жыл бұрын
അഷറഫ് മാഷ് ഒരു പാവമാണ്. അദ്ദേഹത്തിന് അങ്ങയൊന്നും ആവാൻ കഴിയില്ല....
@CafeBurg
@CafeBurg 3 жыл бұрын
@@Karatefitnesstutorial ingal poliyanu bro
@CafeBurg
@CafeBurg 3 жыл бұрын
@@manafsillabada8507 😄🥰
@asif_bin_said
@asif_bin_said 3 жыл бұрын
ഇത് കാണുന്ന... പ്രവാസികൾ....✨️..ഉണ്ടോ???
@husainsaadi.c2557
@husainsaadi.c2557 3 жыл бұрын
Good class
@ponnuttys4131
@ponnuttys4131 3 жыл бұрын
👍
@sreejithbpillai5478
@sreejithbpillai5478 4 ай бұрын
Yes
@sheeba5014
@sheeba5014 2 жыл бұрын
സൂപ്പർ വീഡിയോ 👍 സൂപ്പർ ലൊക്കേഷൻ 👌👌thank you master❤
@shameem1988
@shameem1988 3 жыл бұрын
ജീവിത രീതികൾ ഫാസ്റ്റായ ഈ കാലത്ത് സാധാരണക്കാർക്ക് ഏറ്റവും ഉപകാ രപെടുന്ന ആരോഗ്യമുള്ള ശരീരവും മനസും നില നിർത്താൻ കഴിയുന്ന ഇത്തരം നല്ല വീഡിയോസ് ചെയ്യുന്ന ഇക്കാക് ഒരുപാട് നന്ദി
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank uu😍😍
@mohamedyaseeni6981
@mohamedyaseeni6981 3 жыл бұрын
Very helpful during lockdown, thank you👍👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@hafizswalih3675
@hafizswalih3675 2 жыл бұрын
ഇപ്പോത്തെ കാലത്തു വളരെ അനുയോജ്യമായ ഒരു എക്സസൈസ് ആണ് ഇത്
@muhammedshameer4849
@muhammedshameer4849 3 жыл бұрын
ഉപകാരപ്രദം .നന്ദി
@unaisunais911
@unaisunais911 3 жыл бұрын
കുറെ ആയി ഇങ്ങനെ ഒരു episode പ്രതീക്ഷിക്കുന്നു🌹. dieat ലിസ്റ്റ് ഉണ്ടോ ?
@gymworkoutstatus6253
@gymworkoutstatus6253 3 жыл бұрын
Hlo bro ente channel onn visit chayyamo ishattapettal like share subscribe cheyyuga ellangil vittek
@anoopsurya2965
@anoopsurya2965 3 жыл бұрын
@@gymworkoutstatus6253👍🏻
@ajmalak204
@ajmalak204 8 ай бұрын
Reduced 8kg within 60 days with all this workout and diet, daily 15minutes work-out with proper diet
@M4Movies101
@M4Movies101 3 жыл бұрын
Well explained Thanks 😉
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@AVMediaTech1
@AVMediaTech1 3 жыл бұрын
Bro നിങ്ങളുടെ എക്സർസൈസ് രീതികൾ വളരെ ഉപകാരം ഉള്ള രീതിയിൽ പറഞ്ഞു തരുന്നു .... ❤️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️
@msd8196
@msd8196 3 жыл бұрын
Masha Allah വളരെ ഉപകാരപ്രതമായ video Specialy ഈ കോവിഡ് കാലത്ത്
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u 😍
@jithin_thalassery
@jithin_thalassery 3 жыл бұрын
വയർ ചാടിയില്ലെങ്കിലും ഞാൻ വീഡിയോ കാണും 😁 ഇനി അഥവാ ചാടിയാലോ 😇
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍
@rash_i_
@rash_i_ 3 жыл бұрын
Njanum 😂
@HighnessCuts
@HighnessCuts 3 жыл бұрын
😂❌😂
@damamkichan2986
@damamkichan2986 3 жыл бұрын
Hii
@rafimuhammed9150
@rafimuhammed9150 3 жыл бұрын
😆😆😆
@ashfaqalapra4333
@ashfaqalapra4333 3 жыл бұрын
Lock down തുടങ്ങിയ സമയത്ത് ഇത് കണ്ടിരുന്നു എങ്കിൽ ഇപ്പൊ സിസ് പാക്ക്‌ ആയേനെ😅
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😅
@raahidaraahi6274
@raahidaraahi6274 3 жыл бұрын
✌️✌️✌️✌️✌️✌️👍👍👍👍
@niyas720
@niyas720 3 жыл бұрын
Ippozum vannallo lockdown, cheytho😇
@ninjacr7554
@ninjacr7554 3 жыл бұрын
8 masam ayyile bro ethre pack unde😂
@alwayswithaperson4737
@alwayswithaperson4737 3 жыл бұрын
സുധീഷ് ന് ഞമ്മള് ബാല്ല്യൊരു സല്യൂട്ട്...
@jaseelap7169
@jaseelap7169 3 жыл бұрын
വീഡിയോ കാണാൻ Late ആയതിൽ ദുഃഖിക്കുന്നു. ഇന്ന് തൊട്ട് തുടങ്ങി Thank you 🤝
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️
@krishnabakthi6198
@krishnabakthi6198 3 жыл бұрын
Enthayi ipo ?
@user-cx9qn4fv1h
@user-cx9qn4fv1h 2 жыл бұрын
@@krishnabakthi6198 😂
@alwingeorge9160
@alwingeorge9160 2 жыл бұрын
എന്തായി സത്യസന്ധമായി parayoo
@prajithpillai1612
@prajithpillai1612 3 жыл бұрын
നിങ്ങൾ ഒരു പുലി തന്നെ... amazing workouts
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️
@thenegativoli2079
@thenegativoli2079 2 жыл бұрын
I am 15 92kg. But. Ningalude ingane ulla video ippo njan kandalum appo njan kaanum ❤️
@sayyidyahya5451
@sayyidyahya5451 3 жыл бұрын
വളരെ ലളിതമായ രീതിയിലുള്ള അവതരണം ..ഞാനും വയർ കുറയ്ക്കാനുള്ള വ്യായാമം പഠിക്കാൻ വേണ്ടി സെർച് ചെയ്യുകയായിരുന്നു .. ഇത് ശരിക്കും ഉപകാരപ്പെടും ... ഇനിയും എന്തേലും ഡൌട്ട് വരുമ്പോൾ ഇക്ക ക്ലിയർ ചെയ്ത് തരണേ ...ഇക്കാന്റെ ആരോഗ്യത്തിനും കുടുംബ ജീവിതം സന്തോഷത്തിലാവാനും പ്രാർത്ഥിക്കുന്നു ...
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️❤️
@ktsktsprl342
@ktsktsprl342 3 жыл бұрын
جزاك الله خيرا😍😍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@azmcuts778
@azmcuts778 3 жыл бұрын
Effective workouts🖒🖒🖒🖒🖒
@gafoorkottoor
@gafoorkottoor 3 жыл бұрын
Adipoli sudeesh chetta keep it up
@pcsarafu5386
@pcsarafu5386 3 жыл бұрын
Nalla eluppam ulla vyayamam
@manjumansoormansoor9269
@manjumansoormansoor9269 3 жыл бұрын
ആദ്യം ആയി ട്ട് ആണ് താങ്കളുടെ വിഡിയോ കണ്ടത് താങ്കളെ എനിക്ക് ഇഷ്ടമായി.. ഞാൻ സംസ്ക്രബ് ചെയ്തു thanku sr
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u😍😍❤❤
@ahammedathi
@ahammedathi 3 жыл бұрын
അടിപൊളി 🙏🙏👌
@akshaykb4149
@akshaykb4149 3 жыл бұрын
It's absolutely perfect sir..😘
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@hanasmathottathil5729
@hanasmathottathil5729 3 жыл бұрын
Fitness നിലനിർത്താൻ മാസ്റ്ററുടെ വീഡിയോസ് ഒരുപാട് പ്രജോദനം തരുന്നു..🤝🤝
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍
@harithefightlover4677
@harithefightlover4677 3 жыл бұрын
Bro ഇനി ഒരു എപിസോടിൽ എല്ലാവരും ഒരുമിച്ച് നിന്ന് workout ചെയ്യുന്ന വീഡിയോ ഇടനെ...😍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Idam😍
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
Mom: what r u doing Me: online class Mom:who is the teacher Me:ashraf sir, 😜😜 (Copied comment)😝
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😅😅😅🤗😍😍😍
@Getfitwithasii
@Getfitwithasii 3 жыл бұрын
Neraan njnum online cals sill irunnappaxhaan .notification vananth
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
🤗😍
@dulkifilypk3191
@dulkifilypk3191 3 жыл бұрын
@@Karatefitnesstutorial ikkaaa 100 push ups per day eduthal വയർ കുറയോ?
@anshad2682
@anshad2682 3 жыл бұрын
Copy From Nick vlogs comment box
@m_a.h_e_7391
@m_a.h_e_7391 3 жыл бұрын
Thank you bro..😇
@shaaafiin
@shaaafiin 2 жыл бұрын
വളരെ ഉപകാരമാണ് ബ്രോ
@big.b1581
@big.b1581 2 жыл бұрын
Broo tnx for making this video .. Very helpful..🤗🤗🤗
@Karatefitnesstutorial
@Karatefitnesstutorial 2 жыл бұрын
❤️❤️
@GR8SOUL786
@GR8SOUL786 3 жыл бұрын
ഒരു ക്ലാസ്സും ഇല്ലാത്ത ഉള്ള ജോലിയും പോയ എന്നെപ്പോലുള്ളവർക്ക് ഇതൊക്കെയാണ് ഓൺലൈൻ ക്ലാസ്സും വർക്ക് @ Home ഉം ഒക്കെ ആശാനാണാശാനേ ഞങ്ങടെ ആശാൻ🥰
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
🤗🤗😍😍
@GR8SOUL786
@GR8SOUL786 3 жыл бұрын
@@Karatefitnesstutorial 😘
@nisargavenugopal528
@nisargavenugopal528 3 жыл бұрын
Karyngal matram nalla pole parayunu. Denonstration very clear and understanding, Njan inu muthal satrt chyum
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@atsworld2536
@atsworld2536 2 жыл бұрын
Super brother try cheyavaa ennu muthal🔥
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 3 жыл бұрын
Mind ല് goal set ചെയ്യല് ആണ് അഷ്റഫ് ക്കാ ന്റെ succuss
@manojmani8561
@manojmani8561 3 жыл бұрын
മച്ചാനെ shoe പൊളിച്ചു, covid സമയത്ത് ഉപകാരപ്പെട്ട കാര്യമാണ് Thanks ഇക്ക 👍👍💪💓💓💓
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍
@starhero7141
@starhero7141 3 жыл бұрын
kaanaan aagrahicha vidio . very usfull
@jafarazees8604
@jafarazees8604 3 жыл бұрын
Nalla exicise aannallo👍
@satheeshu5073
@satheeshu5073 3 жыл бұрын
Thanks again ❤️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@bussidgamerkichu4881
@bussidgamerkichu4881 3 жыл бұрын
Thank you brother for doing this video.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@SAN-dk6bj
@SAN-dk6bj 3 жыл бұрын
Very useful.. thanks a lot😍💚😍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@udaiftitleworksmalayalamof9909
@udaiftitleworksmalayalamof9909 3 жыл бұрын
Thank you machaneeee
@charlesisaac6287
@charlesisaac6287 3 жыл бұрын
njan first video aanu follow cheyyunathu ippo nalla difference undu thanks bro
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍😍
@jayasreeem7081
@jayasreeem7081 3 жыл бұрын
പൊളിച്ചു bro. Helpful vedio
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@h.keditz1663
@h.keditz1663 2 жыл бұрын
Thanks chettan I will do this
@user-jr6ot4qr5t
@user-jr6ot4qr5t 9 ай бұрын
Valarie upa,aram😊😊
@FOULGAMERYT
@FOULGAMERYT 3 жыл бұрын
നിങ്ങൾ പൊളി ആണ് മാസ്റ്റർ 😍💪
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍
@shamnabanu6209
@shamnabanu6209 3 жыл бұрын
90 days target starts from today onwards 👍ان شاءالله will hope better result
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@padapp1235
@padapp1235 3 жыл бұрын
Enthayi vayar kurango ippo
@saibar007
@saibar007 3 жыл бұрын
Ippo engine
@ashwinbhaskar8945
@ashwinbhaskar8945 3 жыл бұрын
Nannayittundu. Thank you bro..
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@nibudevasia8722
@nibudevasia8722 Жыл бұрын
orupadu Nanni undu bro ariyan melaththa arivukal paranju thannathil 😍🔥♥️🙌🤝🤝👏
@Karatefitnesstutorial
@Karatefitnesstutorial Жыл бұрын
❤️
@balakrishnanuk767
@balakrishnanuk767 3 жыл бұрын
Iliked it.I will try.thank you for the valuable tips.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@adharsh5556
@adharsh5556 3 жыл бұрын
ഞാൻ ഡെയിലി, വൈകുന്നേരം 50 jumping jacks, 60 pushups, 50 situps, 100 rope vechulla jumps, pinne 5 set abs നും കളിക്കറുണ്ട്.. Lockdown തുടങ്ങിയപ്പോൾ തുടങിയതാ, പക്ഷെ തടി ഇതുവരെ കുറഞ്ഞില്ല🤷‍♂️ അതെന്താ Nb: നല്ല fooding ഉണ്ട്, ഹോട്ടൽ ഫുഡും അത്യാവശ്യം ഉണ്ട്.. അതുകൊണ്ടാണോ? പക്ഷെ 6 മാസം വീട്ടിൽ നിന്നിട്ടും തടി കൂടിയില്ല എന്നൊരു ഉപയോഗം ഉണ്ട്....... 🙂 സാധാരണ ഒരു രണ്ടാഴ്ച വീട്ടിൽ നിന്നാൽ പുതിയ ഷർട്ട്‌ വാങ്ങിക്കാനെ നിവർത്തിയുള്ളയിരുന്നോള്ളൂ 🤪
@Shahid_ramzan_780
@Shahid_ramzan_780 3 жыл бұрын
Thankzz.. bro
@aswinp5303
@aswinp5303 3 жыл бұрын
Thnks bro ethe valare nallonam ellarkum useful akkan patuna excerise aane,👍👍🥰
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@midhlaj4194
@midhlaj4194 3 жыл бұрын
Helpful exercise 💥💥
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@akashg2729
@akashg2729 3 жыл бұрын
Shoes ishttapetto Match avunnund 👏
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😅😅😍
@abhideverameshchannel3244
@abhideverameshchannel3244 2 жыл бұрын
Thank you
@ronsys5480
@ronsys5480 3 жыл бұрын
Thanks bro 👍🔥
@topelkik
@topelkik 3 жыл бұрын
Thank youu💣
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@muhammadaslamcv1800
@muhammadaslamcv1800 10 ай бұрын
Well
@udithkrishna362
@udithkrishna362 3 жыл бұрын
നല്ല യൂസ് ഫുൾ ആണ് ഈ വ്യായാമങ്ങൾ.... effect❤️❤️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@fasiljafark989
@fasiljafark989 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് ഈ വീഡിയോ ഉപകാരപ്പെടും
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@rohithraj9191
@rohithraj9191 3 жыл бұрын
Itz very effective👌 nannayi viyarkkunnund thanq sir❤
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@princerspopy704
@princerspopy704 3 жыл бұрын
Skipping roap illathe nanaglkk vendi edutha effort👏
@anuk.s8361
@anuk.s8361 Жыл бұрын
This exercises are to easy to do and thank you to telling me this exercises.
@Karatefitnesstutorial
@Karatefitnesstutorial Жыл бұрын
❤️❤️
@sadhanapadham
@sadhanapadham 3 жыл бұрын
Congrats for the effort. well done.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@hyderabadfcfanboy6574
@hyderabadfcfanboy6574 3 жыл бұрын
Health is wealth..... Work hard...... one day you will become the champ......
@abin7494
@abin7494 2 жыл бұрын
Hi Hyderabad fc fan...
@mohd.labeeb_
@mohd.labeeb_ 2 жыл бұрын
Hyderabad fan ee season aayathaayirikkum lle
@mohammedsubair.k.b4352
@mohammedsubair.k.b4352 3 жыл бұрын
Helpful video, Keep going sensei 🥰
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@praveeno6279
@praveeno6279 3 жыл бұрын
നല്ലത് ❤
@m.aassankoya123-er5ze
@m.aassankoya123-er5ze 9 ай бұрын
Your great man
@DEADPOOL-jg7ro
@DEADPOOL-jg7ro 3 жыл бұрын
Ready.. expecting more related to fat losing... 😉
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@channeller828
@channeller828 3 жыл бұрын
Simplicity level💥❤️❤️
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@baby_bold687
@baby_bold687 3 жыл бұрын
1st ithanu kanunne video so ishtayi subscribe cheythuuuuuu
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u❤❤
@saleehamujeeb899
@saleehamujeeb899 3 жыл бұрын
Thanks 💯
@San_tiagooz
@San_tiagooz 3 жыл бұрын
Height increasing workouts . Onnu upload cheyyamo
@praveenuk9785
@praveenuk9785 3 жыл бұрын
കണ്ടപ്പോ അത്ര effective aavuonn doubt അടിച്ചു.....but പറഞ്ഞപോലെ 3 set ചെയ്തപ്പോ...അഫ്‌ ഹെവി😻😻
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@muhammediqbal7006
@muhammediqbal7006 3 жыл бұрын
Karyangal mathram ulkondulla avatharanam ...adipoli
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤❤
@asifbinad5910
@asifbinad5910 3 жыл бұрын
പൊളിച്ചു ബ്രോ
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍
@darkweb7148
@darkweb7148 3 жыл бұрын
ബാക്പെയ്ന്‍ ഉള്ളവര്‍ക്കുള്ള എക്സര്‍സൈസിന്റെ ലിങ്ക് ഒന്ന് ഇടാമോ.
@sharu2115
@sharu2115 3 жыл бұрын
God bless you 😍 Smile, peace, love 🤩
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Thank u😍
@lukhmanm6571
@lukhmanm6571 Жыл бұрын
Very effective
@salutekumarkt5055
@salutekumarkt5055 3 жыл бұрын
Mashe നിങ്ങടെ ഈ സംസാരം പൊളി mone കൊള്ളാം ഉമ്മ 🙏👍👌🌹🌹
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
😍😍😍
@salutekumarkt5055
@salutekumarkt5055 2 жыл бұрын
@@Karatefitnesstutorial ചെയ്യാൻ പോകുവാ 👌👍.
@androidism-dr2jg
@androidism-dr2jg 3 жыл бұрын
Bro nice video. You are honest with fitness man. I was confused with breakfast like putt,idli . Thank you man ☺️😊
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
💓💓💓
@anoopvv8216
@anoopvv8216 3 жыл бұрын
നിങ്ങൾ പൊളിയാണ് ഭായ് സൂപ്പറാട്ടാ
@jishaharish255
@jishaharish255 3 жыл бұрын
Supper exercises
@danmarthan8029
@danmarthan8029 3 жыл бұрын
You deserve your gift , brother. 👌👌
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
Fat To Fit Quick Transformation I Home Workout
18:41
Karate and Fitness Tutorial
Рет қаралды 443 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 7 МЛН
7 KG IN ONE MONTH // Best Exercise For Reduce Belly Fat and Weight Loss....🔥🔥
10:35
Lose Belly Fat In 10 Days Challenge [Workouts To Slim Down Belly Fat]
16:12
The Gainz Center
Рет қаралды 42 МЛН
LOWER ABS WORKOUT | BURN BELLY FAT |  Rowan Row
6:13
Rowan Row
Рет қаралды 9 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
0:59
BATEK_OFFICIAL
Рет қаралды 7 МЛН
Гений своего дела🔥
0:16
FERMACHI
Рет қаралды 5 МЛН
это самое вкусное блюдо
0:12
Katya Klon
Рет қаралды 2,4 МЛН
ЧАПИТОСЯЯЯЯ😜😜😜
0:14
Chapitosiki
Рет қаралды 29 МЛН
🔴Leo Made Daddy A Handmade M&M's🤠🤗
0:43
BorisKateFamily
Рет қаралды 4 МЛН
Reuse ♻️
0:32
Yoshipapa / よしパパ
Рет қаралды 8 МЛН