2പേരും കൂടി 1 ദിവസം 400റബ്ബർ വെട്ടും. ഒരുമിച്ചാണ് പോകാറ്. മക്കൾക്ക് സ്കൂളിൽ പോകേണ്ടതുകൊണ്ട്.5.30 തുടങ്ങി 7.30am തിരിച്ചു വരും
@4GXJ-29 ай бұрын
好技术
@volodiailitch78463 ай бұрын
😂😂😂😂😂
@kannurkanthari8612Ай бұрын
🥰🥰🥰🥰
@Rijoppanvlogs Жыл бұрын
ടാപ്പിങ് ക്ലാസ്സ് എവിടയ!?
@kannurkanthari8612 Жыл бұрын
തളിപ്പറമ്പ് ഏരിയ തന്നെ ഉണ്ട്. വയക്കര തമ്പാൻ sir ന്റെ ക്ലാസ്സ് സൂപ്പർ ക്ലാസ്സ് ആണ്. ആർക്കും മടുപ്പിക്കാത്ത ക്ലാസ്സ് ആണ്. തി യറി പ്രാക്ടിക്കൽ രണ്ടും. ആവശ്യം ഉള്ള ഏരിയയിൽ കുറച്ച് ആൾക്കാർ ഉണ്ടെങ്കിൽ വന്ന് റബ്ബർ ബോർഡിന്റെ ക്ലാസ്സ് തരും എന്നാണ് തോന്നുന്നത്.sir റെയിൻ ഗാർഡ് ഇടുന്നവീഡിയോ അടുത്ത വീഡിയോയിൽ ഇടാം
@Rijoppanvlogs Жыл бұрын
@@kannurkanthari8612 sir number tharumo
@tonojosethomas71999 ай бұрын
നമ്മക് സാറിന്റെ അടുത്ത് പോയി വെട്ടു പഠിക്കാൻ പറ്റുമോ?