Nice recipe chechi😊😊😊😊.. ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോ husband സ്ഥിരമായിട്ട് ഉണ്ടാക്കി തന്നിരുന്ന സാധനമാണ് microgreens recipe, tastier and healthier. Nice video chechi🥰🥰🥰🥰
@neffi.k.e57243 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. Thanks chechy super
@reenavarghese89663 жыл бұрын
ചെറുപയർ ഇല തോരൻ സൂപ്പർ 👍👍👍👍👍
@aameejohnson73712 жыл бұрын
ജ്വാലയായി നിറഞ്ഞ നിന്ന ആണ് കാലത്ത് മുതൽ ഉള്ള ഇഷ്ട്ടം ആണ്,, ഇപ്പോൾ ആണ് ചാനൽ കണ്ടത്, അവതരണം നന്നായിട്ടുണ്ട്, കണ്ടതിൽ വളരെ സന്തോഷം, നല്ലത് പോലെ മുന്നോട്ടു വരണം, 🌹🌹🌹
@anilasreekumar78142 жыл бұрын
Thankyou
@mtmash8352 жыл бұрын
Q
@shabanack73642 жыл бұрын
Satyam,njhnum
@princymathewcheruparambil3067 Жыл бұрын
ഞാനും കണ്ടതിൽ സന്തോഷം
@sinigireesh13132 жыл бұрын
Thanks Maam... 🙏🏼.. സാധരണ ഞങ്ങൾ പയറു മുളപ്പിച്ചു കഴിക്കാറുണ്ട്.. തോരൻ ആയിട്ടോ സാലഡ് ആയിട്ടോ.. പക്ഷെ leaf ആദ്യമായിട്ടാ കാണുന്നെ... വളരെ use full video ആണേ.... ഇതു ഉറപ്പായും ചെയ്യും.... അത്രക്കും usefull ആണേ.... 🙏🏼🙏🏼
@anilasreekumar78142 жыл бұрын
👍🏻
@SREEREKHA-qk4ow2 жыл бұрын
ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ ഞാൻ ഇത് ഉണ്ടാക്കും thanks
@meenasurendran21483 жыл бұрын
അനിലാ കാണാൻ നല്ല ഭംഗിയുണ്ടല്ലോ എന്തായാലും Try ചെയ്യാം ഇങ്ങനെയുള്ള പെട്ടന്ന് തയ്യാറാക്കാൻ പറ്റിയത് അയച്ച് തരണം കേട്ടോ
@anilasreekumar78143 жыл бұрын
Sure
@sheelathadevoos97463 жыл бұрын
അനിലാ... 👌👌👌 ഞാനിതു ചെയ്യും❤️👍
@2030_Generation2 жыл бұрын
*ഈ ഇലക്കറി ഒരു സ്പെഷ്യൽ ഇലക്കറി തന്നെ ആണ്... വീട്ടിൽ എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടമുള്ളത് ഇത് പോലെ വച്ചു തയ്യാറാക്കുന്ന ഇലക്കറി ആണ്... എന്റെ ഇഷ്ടം പിന്നെ പറയണ്ടല്ലോ.. 😍😄 അമ്മ.. ❤*
@anilasreekumar78142 жыл бұрын
☺️
@Mary-tk7jb2 жыл бұрын
Remembering my childhood days Jwalayayi serial Kochu thresia koch..love u chechi
@anilasreekumar78142 жыл бұрын
❤️
@shijithomas84353 жыл бұрын
Chirava avidunnanu vangiyathu supper
@anilasreekumar78143 жыл бұрын
Tvm
@sakeanac99362 жыл бұрын
മൈക്രോ ഗ്രീൻ കറികൾ വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ്. കടുകിന് പകരം ചെറിയ ഉള്ളി എണ്ണയിൽ മൂപ്പിച്ചു തോരൻ ഉണ്ടാക്കിയാൽ കുറച്ചു കൂടി ടേസ്റ്റും നല്ലൊരു മണവും കിട്ടും.
@anilasreekumar78142 жыл бұрын
👍🏻
@shainysvlog2073 ай бұрын
Uppu podiyuppu orikkalum use cheyyalle kalluppu mathi Ethonnu njan try cheyyunnund Ela kurchude cheruthai ariyunnathu nalla thu ennu thonnunnu❤
@jubithakannan Жыл бұрын
I usually make it. I make microgreens with soil,tissue, cloth, without soil..... ചെറുപയർ is easy to use as microgreens.
@anilasreekumar7814 Жыл бұрын
Yes👍🏼
@pallavi32192 жыл бұрын
ചേച്ചിയുടെ പാചകവും ചേച്ചീനെ ഒരുപാട് ഇഷ്ടം ആയി..... നല്ല സംസാരവും 🥰
@anilasreekumar78142 жыл бұрын
Thanks alot
@sajnashamnad80142 жыл бұрын
നല്ല അവതരണം എന്തായാലും ഉണ്ടാക്കി നോക്കും ഒരുപാട് ഇഷ്‌ടമായി 🥰🥰🥰ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്🥰🥰🥰 എല്ലാ വീഡിയോയും കാണുന്നതാണ്🥰🥰സുഖമാണോ
@anilasreekumar78142 жыл бұрын
Sugham, thankyou
@rappifam69183 жыл бұрын
Super .... nhan id pole cheidin ... seed ittit.. bt leaves curry vknnad aringhad checheede vdio kandadin shesham....thankeuuu soo much
@parvathycurryworld2233 жыл бұрын
Hai Anilchechi adipoli ayittu unndu ketto❤❤❤❤❤❤ njanum nalikeram chirakumboll kazikkum 😁😁 e thoran try cheyyathu nokkam ketto chechi
@husaibajawahar3969 Жыл бұрын
Ee coconut srapper evidunnu vangi link plz
@anilasreekumar7814 Жыл бұрын
Local shop
@sethulakshmi64353 жыл бұрын
അനിലകുട്ടി വളരെ നന്നായിരിക്കുന്നു healthi and tasty 🥰
@hajaameer8818 Жыл бұрын
ANILA mam elacurrykku thegga kurache edavu athanu gunam undavuka
Anila ithuഇത് നല്ലതാണ്. ഇപ്പോ കണ്ടിട്ട് കുറെയായി. എവിടാരുന്നു. ❤️
@Hadirujaib Жыл бұрын
Inn vijaruche ullu . microgreen undakkunnathine patti... Thanks for sharing 🥰
@anilasreekumar7814 Жыл бұрын
Welcome❤️
@preenashaju8314 Жыл бұрын
Please cud u show how to grow broccoli sprouts
@anilasreekumar7814 Жыл бұрын
I haven’t tried
@jessymathew68842 жыл бұрын
Anila, super, ethupole cheyam ketto
@sheelamathew1363 Жыл бұрын
Anila super anilakuttyea otiri kariyama serialum
@anilasreekumar7814 Жыл бұрын
Thankyou so much
@midetedusuitelive4698 Жыл бұрын
😁😁 I am one among those who eat coconut when scrap though I rarely use it ...very nice video.I make sprouts oftenly but you inspired me to grow plants. Your presentation is very hearty and natural.
@anilasreekumar7814 Жыл бұрын
Thankyou
@midetedusuitelive4698 Жыл бұрын
@@anilasreekumar7814 welcome
@mayamanoj536 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ Thank you mam😍
@anilasreekumar7814 Жыл бұрын
You are welcome
@anilasantosh28383 жыл бұрын
Super... Healthy and tasty dish. Everyone likes this. Hoping this type of recipies from you ma'm...
@shailajavelayudhan85433 жыл бұрын
കുറച്ച് leaf ulenghilum എന്തു വെജിറ്റബിൾ vekuubhozum അതിൽ ചേർക്കാം
அருமை சகோதரி பாவம் கணேசா உங்க நடிப்பு அருமை அம்மா வாழ்த்துகள் 😍😍
@anilasreekumar78143 жыл бұрын
Nandri🙏🏻
@theertharajuas34093 жыл бұрын
Ithe valaran veyilath vekkano chechi
@anilasreekumar78143 жыл бұрын
Venda. Velicham ulla idathu vacha madi
@dhanyagireesh55343 жыл бұрын
Super chechi🥰🥰🥰
@jyothyr24242 жыл бұрын
Simple cute
@sheeja34193 жыл бұрын
ചിരവ പ്രത്യേകം ചെയ്യിച്ചതാണോ ചേച്ചി, induction കുക്കർ ഏത് കമ്പനിയുടെയാ. പറയണേ
@anilasreekumar78143 жыл бұрын
Readymade vangiyatha. Butterfly
@maathumaathu81942 жыл бұрын
Enthu rasamanu chechi yude voice kelkkan.
@nishacherian582 жыл бұрын
Thazhe pokathe nokiyallo....
@jayadevantk41942 жыл бұрын
Beautiful 💕 Wonderful time Best of luck Congratulations Happy for you madam 🙏🌸💝
@fathimahakkim46792 жыл бұрын
Kichen adipoly
@vanajarajan65272 жыл бұрын
ഈ ചിരവ എവിടുന്നാ വാങ്ങിയത്
@anilasreekumar78142 жыл бұрын
Tvm chala
@reenavarghese89663 жыл бұрын
ശരിയാ ഇവിടെ ചെന്നൈ യില് ഉള്ളവര് തേങ്ങ കുറച്ച് use ചെയ്യുക ഉള്ളു. തോരൻ തേങ്ങ നമ്മൾക്ക് വേണം
@radhikaAirani2222 жыл бұрын
Chechi channel ipola kande.. subscribed😊
@HariHaran-tz3cf3 жыл бұрын
Nice recipe..... Poojaii room video pls.... I'm new subscriber......
@shalini61152 жыл бұрын
ഞാൻ സ്ഥിരം ഇങ്ങനെ ഉണ്ടാക്കാറുണ്ട്. Youtubil ഒരു video കണ്ട് ചെയ്ത് നോക്കിയതാ. പിന്നെ ആദ്യം വരുന്നത് roots അല്ല കെട്ടോ. അതിന്റെ leaves ആയി മാറുന്നത് ആ മുളയാണ്. Roots പിന്നീടാണ് വരുക. 😊.
@radhakrishnan.p2012 жыл бұрын
വളരെ ഇഷ്ടപ്പെട്ടു.. ആ നോൺസ്റ്റിക് പാൻ ഒഴികെ, അതൊരപകടകാരിയാണെന്ന് കേൾക്കുന്നു ....
@sathyadev42733 жыл бұрын
Different healthy dish
@rugmininair36783 жыл бұрын
E chirava evide kittum?👌👌👌
@anilasreekumar78143 жыл бұрын
Mikka shops ilum undu
@revathyarathy2313 жыл бұрын
അനിലയുടെ മമ്മക്ക് ശങ്കരൻ (മഞട്ട) എന്ന ആളെ അറിയുമോ ?
@revathyarathy2313 жыл бұрын
Tell me please
@anilasreekumar78143 жыл бұрын
Yah…, ariyum
@anilasreekumar78143 жыл бұрын
I think you are talking about my mom’s brother
@saumyamanoj66952 жыл бұрын
Oru karyam chodichotte mannidumpol pathrathil otta idano.allenkil vellam ketti nilkkulle
@anilasreekumar78142 жыл бұрын
Venda…., kurachu vellam ozhichal mathi
@umma_kitchen_ Жыл бұрын
❤❤❤❤umma
@vijjivannamaneni23833 жыл бұрын
Devatha serial deuvdamma garu kadha I'm telugu andhra u r acting super in that serial angry, emotions super
@anilasreekumar78143 жыл бұрын
Thanku
@Anaswara_Anujith3 жыл бұрын
Super 👌 Microgreen dish🙂💯
@sushmam43913 жыл бұрын
Hw u manage ur shooting schedules ur r doing dewatha serial na going hyderabad coming kerala hw u manage so hw many days u will be shoying in a week mamso we love ur serial I watch daily dewatha serial