എ വി മുഹമ്മദ് ബാബുരാജ് ടീമിൻ്റെ ഒരുപിടി നല്ലഗാനങ്ങൾ വീണ്ടും പുനർജനിക്കുന്നു | ഖുദാ അക്ബർ

  Рет қаралды 300,768

Mappilapattualbums

Mappilapattualbums

Күн бұрын

Watch എ വി മുഹമ്മദ് ബാബുരാജ് ടീമിൻ്റെ ഒരുപിടി നല്ലഗാനങ്ങൾ വീണ്ടും ഖുദാ അക്ബർ Mappilapattukal
Khuda Akbar is the malayalam mappilapattukal sung by Shafi Kollam the songs are Written by KT Moidheen, KT Muhammed.
Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala.
Channel Subscription links: / @mappilapattualbums ,
/ @millenniumjukebox8147
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog :www.millenniuma...
Subscribe Our Channel : goo.gl/lhgVPx

Пікірлер: 112
@Ddd-ij6hj
@Ddd-ij6hj 2 ай бұрын
Allahu hirchayatta nannayi padi
@hamsakozha1642
@hamsakozha1642 4 жыл бұрын
ഞാൻ ഹംസ കോയ മഞ്ചേരി av മുഹമ്മദ്‌ പീര് മുഹമ്മദ്‌ vm കുട്ടി മൂസക്ക മുഹമ്മദ്‌ റാഫി മുകേഷ് സൈഗാൾ തൽഹത് നൂർജഹാൻ വിളയിൽ ഫസീല തുടങ്ങി എല്ലാവരും നല്ലരു സമ്പത്തു ആണ് മാപ്പിള പാട്ടുകളിൽ s a ജമീൽ ഗാനം വളരെ രസകരമായ തും എന്നാൽ ചിന്തിച്ചു മനസ്സിൽ ആക്കി യാൽ വളരെ ഗൗരവം ഉള്ള കഥകൾ ആണ്
@suharaakbar2625
@suharaakbar2625 4 жыл бұрын
Shafi Kollam super💯💐💐💐💐 Ohunm parayanila☝️🤲 Ningal nalla gayagan👍👍 Super Shafi good super🎙️🎸🎺🎶🏅🏅🏅🎧Av kka Babukka Very good super 💯💯💯💐💐💚💚💚💚💚💚💚💚💚💚💚💚
@abdulkarimta
@abdulkarimta 3 жыл бұрын
നന്നായി പാടിയിട്ടുണ്ട്.
@hsjshhsbzkbjah8351
@hsjshhsbzkbjah8351 6 жыл бұрын
Supar.shafe.ningal.nalla.gayagan.thanne.nangal.nengalude.koodeyundu.ineyum.paduga.assalamu.alaikum.
@hamzakondadan2778
@hamzakondadan2778 4 жыл бұрын
മാഷാ അള്ള
@zainarzaan7573
@zainarzaan7573 6 жыл бұрын
Super shafi kollam 👍👍
@muhammedmuhammed4405
@muhammedmuhammed4405 4 жыл бұрын
Super
@abdulgafoor7026
@abdulgafoor7026 3 жыл бұрын
ഹായ്. ജികെ. വലിയവളപ്പ്
@razakpilathottathil6360
@razakpilathottathil6360 3 жыл бұрын
ശരിയാണ് ഷാഫിക്ക് പറ്റിയ പാട്ടുകളല്ല
@graphisign
@graphisign 6 жыл бұрын
ഉഗ്രൻ
@minhaafsal8600
@minhaafsal8600 6 жыл бұрын
സ്നേഹിതാ ഈ പാട്ട് കഴിവുള്ള ഗായകൻ പണ്ട് മനോഹരമായി പാടിയിട്ടുണ്ട് .നീയൊക്കെ കൂടി അതിനെ വ്യഭിചരിച്ചു ഇല്ലാതാക്കരുത്
@faddgfgrtdf1376
@faddgfgrtdf1376 3 жыл бұрын
onju podo . ushaaraayikkn
@mohdrasheed1985
@mohdrasheed1985 7 жыл бұрын
"AVkka - Babukka " very good presentation dear shafi!
@mohammeduppala7194
@mohammeduppala7194 7 жыл бұрын
THANIK MAPPILA PATTINA PATTI ONNUM ORU CHUKUM ARIYULLA DO
@mohdrasheed1985
@mohdrasheed1985 7 жыл бұрын
ശ്രീ മുഹമ്മദേ, അങ്ങയുടെ അറിവിനെ ഞാൻ മാനിക്കുന്നു! ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ എവി മുഹമ്മദിന്റെ പഴയ കാല റെക്കോഡ്സ് ഡിജിറ്റൽ എഫ്ക്റ്റോട്കൂടി കേട്ടപ്പൊ ആസ്വദിക്കുകയും എന്റെ അഭിപ്രായവുമറിയിക്കുകയും ചെയ്തു. ശാഫി ന്യൂ ജൻ സിംഗറാണ്, തെറ്റ് കുറ്റം പിടിക്കാതെ അയാളുടെ ശ്രമം അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കാൻ എനിക്ക് തോനിയില്ല. താങ്കളെ പോലുള്ള സംഗീത വിദ്ധ്വാൻമാർ കുഴപ്പങ്ങൾ കണ്ടിട്ട് തന്നെയാ പറയുന്നത് എന്നറിയാം. ഞങ്ങളോടൊക്കെ അങ്ങ് ക്ഷമിച്ചേക്കെന്റ മൊഹമ്മദേ
@moidomoido7867
@moidomoido7867 7 жыл бұрын
Monhammed Rasheed
@mohammeduppala7194
@mohammeduppala7194 7 жыл бұрын
sorry Mr .Mohammed rashid about mappila songs i received your comments on my mobile throw email this type of singer { kollam shafi ] example there is 4 or 5 singers they don't know anything , history about islam what is BADER , UHAD HISTORICAL STORY - first they made some musical album only some muslim girls name [ JUST I HEAR ONE SONGES ONE MONTH BACK FROM KOLLAM SHAFI ] appurthaa vittil kalliyanam epparthulla yanta nenchath BIRIYANI CHAMP ] no any meaning NOW THEY START OLD SONGS FROM POPULAR SINGER EXAMPLE A V MOHAMMED SONGS NEW RE RECORDING - No need re- recording old songs from new singer , in the market available old , cd , cassette { i have all collection } youtube we will get everything old mappila songs - thanks anyway i cannot inter MALAYALAM that's way in english Where in kerala you are witch district ?? regards mohammed ahmed kesargod distick
@faisaluedappal3108
@faisaluedappal3108 7 жыл бұрын
Great Songs
@shaheershasha67
@shaheershasha67 6 жыл бұрын
ആ കേകുളം തോണ്ടി
@faisaluedappal3108
@faisaluedappal3108 7 жыл бұрын
ആ പഴയ കാല പാട്ടുകൾ അതുപോലെ പാടാൻ ഇപ്പോഴത്തെ ഗായകർ 7 ജന്മം ജനിക്കണം.
@MuhammadJunaid-vw8qq
@MuhammadJunaid-vw8qq 7 жыл бұрын
FAISALU EDAPPAL ഏഴു ജന്മം പോര!നൂറു ജന്മം ജനിച്ചു മരിക്കണം
@AbdulMajeed-vp6bz
@AbdulMajeed-vp6bz 5 жыл бұрын
FAISALU EDAPPAL
@AbdulMajeed-vp6bz
@AbdulMajeed-vp6bz 5 жыл бұрын
FAISALU EDAPPAL ff
@saaffuusaaiiffu686
@saaffuusaaiiffu686 5 жыл бұрын
എ വി ഇക്ക പാടിയ പാട്ട് ആയാലും കൊല്ലം ഷാഫിയുടെ സ്റ്റൈലിൽ ഷാഫി പാടി
@abdulsaleemv1717
@abdulsaleemv1717 5 жыл бұрын
Kuzhappamilla
@zubeerchulliyil3110
@zubeerchulliyil3110 7 жыл бұрын
വരികൾ മൊത്തം തെറ്റാണല്ലോ
@faslisanusanu8965
@faslisanusanu8965 5 жыл бұрын
💥💥
@shareef.shareef8208
@shareef.shareef8208 4 жыл бұрын
ഏതൊക്കെയാണ് തെറ്റ് പറയൂ 😏
@mohammeduppala7194
@mohammeduppala7194 7 жыл бұрын
PAZAYA PADINI ARTHAM UNDE --NINTA BIRIYANI CHAMP ALLAH
@muhammedbasheer2741
@muhammedbasheer2741 3 жыл бұрын
Pokkanpattiyatupokkuka(8/4grp)
@abdulkaderk6252
@abdulkaderk6252 Жыл бұрын
പരമാവധി അക്ഷരസ്ഫുടതയോടെ എല്ലാ ഗാനങ്ങളും പാടാൻ ശ്രമിച്ചിട്ടുണ്ട് . കുറ്റം പറയുന്നവർ അത് ഒരു സ്റ്റൈലാക്കി എടുത്തവരാണ് ഹമുക്ക് വാക്ക് ചെവിക്ക് പുറത്ത്
@umarvilayur8803
@umarvilayur8803 7 жыл бұрын
സത്യം പറഞ്ഞാൽ ശാഫിയുടെ ശബ്ദത്തിന്ന് യോജിക്കുന്ന പാട്ടുകളൊന്നുമല്ല ഇവ .......
@kamarudheenkamaru8959
@kamarudheenkamaru8959 3 жыл бұрын
👌Av യെ ഓർക്കാൻ ഈ പാട്ടുകൾ മതി 👍👍
@alibhaybhay9821
@alibhaybhay9821 7 жыл бұрын
Shafi para nari
@mohammeduppala7194
@mohammeduppala7194 7 жыл бұрын
DEAR SHAFI --PAZAYA PATTU PADI ATH NASIPIKARUTH -- NINGHALCK PATTIYATH MULLA POOVUM KURA PEN KUTTIGHALA PER VECH MUTTA SETTA PATTUGHAL ANN
@muthupulikkodan5517
@muthupulikkodan5517 6 жыл бұрын
Shafi padiydha rasam kelkkan
@ramshuramshad5416
@ramshuramshad5416 6 жыл бұрын
സത്യകഥ എന്തെന്നാൽ ഇപ്പോൾ ഷാഫിക്കയെ വിമര്ശിക്കുന്നവരിൽ പലരും A.V ഇക്കയെയോ അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ചോ ഒരു ഐഡിയയും ഇതിന് മുൻപ് ഇല്ലാത്തവരാണ
@saidmcsaidmc3982
@saidmcsaidmc3982 7 жыл бұрын
വേണ്ടായിരുന്നു
@rinsharinu5967
@rinsharinu5967 6 жыл бұрын
പാട്ടുകളോട് പരമാവധി നീതി പുലർത്തി തന്നെ പാടി, ഒരു വരി പോലും പാടാൻ കഴിയാത്തവർ ഈ പാട്ടുകൾ ഏറ്റെടുത്തു പാടാൻ ധൈര്യം കാണിച്ച ഷാഫിയെ അധിക്ഷേപികുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു
@Hermis.Pukllaq
@Hermis.Pukllaq 5 жыл бұрын
illa karle ini angane pattula
@suharaakbar2625
@suharaakbar2625 4 жыл бұрын
Yes
@ismailv4197
@ismailv4197 3 жыл бұрын
This is not A.V. Mohammed singing. Please don't kill his song. Stop imitating each and everything.
@faisaluedappal3108
@faisaluedappal3108 7 жыл бұрын
But singing not good,
@musthafavaichervalappilval6026
@musthafavaichervalappilval6026 7 жыл бұрын
paadiyadh kelkumbol oru sugar kittunhilla paadiyadh kulamakkarudh please
@abdurahmanabdu6428
@abdurahmanabdu6428 7 жыл бұрын
Musthafa Vaicher Valappil Valappil ആവുന്ന പാട്ട് പാടിയാൽ പോരെ
@latheefshukkotlatheefshukk8936
@latheefshukkotlatheefshukk8936 7 жыл бұрын
Musthafa Vaicher Valappil Valappil o
@mammuskt9258
@mammuskt9258 6 жыл бұрын
മോശമില്ല. ശ്രമിച്ചല്ലോ.
@samadtharippayil481
@samadtharippayil481 7 жыл бұрын
ഓരോരുത്തർക്കും പറ്റിയ പണിയെ ചെയ്യാവൂ നിന്റെ വോയ്സിന് പറ്റിയ പാട്ട് എടുത്തു പാടുക അല്ലാതെ എല്ലത്തിലും ചെന്ന് കൈയിടരുത് നല്ല പാട്ടുകൾ പാടി കുളമാക്കരുത് പ്ലീസ്
@abdulkarimta
@abdulkarimta 3 жыл бұрын
നന്നായി പാടിയിട്ടുണ്ട്.
@graphisign
@graphisign 6 жыл бұрын
വിമർശിക്കാൻ പോലും അറിയാത്ത ചിലപൊട്ടന്മാർ എന്തൊക്കെ പറഞ്ഞാലും ഉഗ്രനായിട്ടുണ്ട്
@safeequeohassan8220
@safeequeohassan8220 3 жыл бұрын
Shafi നന്നായ് പാടി❤️
@abidhusainmsyoyo1073
@abidhusainmsyoyo1073 6 жыл бұрын
AV യുടെ പാട്ടുകൾ വിജയിച്ചത് മ്യൂസിക്‌ കൊണ്ടായിരുന്നില്ല ബ്രോ pls പൊക്കാൻ കഴിയു ന്നത് മാത്രം ഉയർത്താൻ ശ്രമിക്കുക
@abduazeezvp7622
@abduazeezvp7622 3 жыл бұрын
നല്ല പാട്ട് 👌👌👌🌹🌹🌹👍👍👍👏
@hanipadippura1264
@hanipadippura1264 7 жыл бұрын
ആ പാട്ട് നാശാക്കി
@ukmtharif904
@ukmtharif904 Жыл бұрын
മഹാനായ k t മുഹമ്മദ്ക്കയും സഹോദരൻ മോയ്തിൻ ക്കയും എഴുതിയ വരികൾ താങ്കൾ പാടി മാനാഞ്ചിറ കുളത്തിൽ മുക്കി കൊല ചെയ്തു
@harismch4379
@harismch4379 6 жыл бұрын
nice shafikka
@SabuSgr2051982
@SabuSgr2051982 5 жыл бұрын
നിങ്ങള്‍ നിങ്ങളുടെ സ്റ്റെെലില്‍ മനോഹരമായി പാടിയിട്ടുണ്ട്
@kidsworld6826
@kidsworld6826 4 жыл бұрын
സൂപ്പർ സൂപ്പർ ഷാഫിക്ക 😘👌💐
@faslisanusanu8965
@faslisanusanu8965 5 жыл бұрын
Safika നിങ്ങളുടെ ശബ്ദം 👍👍
@rifaridha4740
@rifaridha4740 2 жыл бұрын
Akshara. Thettillathe. Padiya.. Av... Nm... Nu. Assalam
@rafikrafikvnr2279
@rafikrafikvnr2279 3 жыл бұрын
👍👍👍👌💞
@faslisanusanu8965
@faslisanusanu8965 5 жыл бұрын
Safika onum parayanila adpoli💐💐💐👍👍❣️❣️safik ,,❣️❣️
@ibrahimkkp830
@ibrahimkkp830 3 жыл бұрын
നന്നായി പാടി
@rafikrafikvnr2279
@rafikrafikvnr2279 3 жыл бұрын
Masha Allah
@nasrukaringari809
@nasrukaringari809 5 жыл бұрын
Suppar,safikka
@graphisign
@graphisign 6 жыл бұрын
കേൾക്കാൻ നല്ല 👍👍👍👍👍
@sabiquevu24
@sabiquevu24 6 жыл бұрын
ഗുഡ്
@shariefsharu2085
@shariefsharu2085 3 жыл бұрын
SUPPER SHAFI
@usmanpk1410
@usmanpk1410 6 жыл бұрын
Panchaara paattu Poole easy alla.. llee☹️☹️☹️
@muhammedmattummal285
@muhammedmattummal285 6 жыл бұрын
Usman Pk good
@nancynizar7001
@nancynizar7001 4 жыл бұрын
Super
@anglehanifangleangle477
@anglehanifangleangle477 6 жыл бұрын
Assalam alaikum I am big fan of you
@بكرمحمد-ل7ظ
@بكرمحمد-ل7ظ Жыл бұрын
ما شاء الله تبارك الله 🤲☝️😭
@salimohammed1343
@salimohammed1343 6 жыл бұрын
Nice
@xxx9973
@xxx9973 6 жыл бұрын
Suppr
@jamalpallimalil873
@jamalpallimalil873 6 жыл бұрын
Super
@sajedhassan1493
@sajedhassan1493 6 жыл бұрын
ഏ.വി. യുടെ വരികൾ എവിടെ നീ എവിടെ?
@vipinvipin2654
@vipinvipin2654 6 жыл бұрын
super song Shafikka
@NasarDriver-jy5es
@NasarDriver-jy5es 9 ай бұрын
👌👌👌
@shaheershasha67
@shaheershasha67 6 жыл бұрын
A. V. Thanna paadanam ith shari illa
@rafeeqpeedikayil8957
@rafeeqpeedikayil8957 7 жыл бұрын
pora not good
@Rafi_travel
@Rafi_travel 7 жыл бұрын
മൊത്തത്തിൽ പാളി എന്ന് പറയാം. എ വി യുടെ 7 അയലത്ത്‌ പോലും എത്തിയില്ലല്ലോ സഹോ... ഉചാരണം ഒക്കെ പറ്റ ബോർ ആയി ... തനിക്ക്‌ പറ്റിയ തന്റെ പാട്ട്‌ പാടിയാ പോരെ ചെങ്ങായി.
@harismch4379
@harismch4379 6 жыл бұрын
rafi muhammed omkv
@aseebasi6471
@aseebasi6471 5 жыл бұрын
ith chali anAllo. sruthi illa
@alibhaybhay9821
@alibhaybhay9821 7 жыл бұрын
shafi para nari
@alibhaybhay9821
@alibhaybhay9821 7 жыл бұрын
Shafi para nari
@fayiskayambath2529
@fayiskayambath2529 5 жыл бұрын
Spr shafikaa
@mammuskt9258
@mammuskt9258 6 жыл бұрын
മോശമില്ല
@ramshuramshad5416
@ramshuramshad5416 6 жыл бұрын
എല്ലാ പാട്ടുകളും നന്നായി ചെയ്തിട്ടുണ്ട്
@jaseempgd2291
@jaseempgd2291 7 жыл бұрын
Adum kulamaakiyallodaa thendeee
@mytechnology3975
@mytechnology3975 5 жыл бұрын
jaseem pgd poda myre
@raujeriliyas910
@raujeriliyas910 7 жыл бұрын
shafika kelkan oru sugamilla sorry.....
@nsansa5309
@nsansa5309 6 жыл бұрын
ഷാഫിക്ക നന്നായിട്ടുണ്ട് പക്ഷെ പറയാതിരിക്കാൻ പറ്റില്ല പല സ്ഥലത്തും വാക്കുൾ മാറി പോകുന്നു പാട്ടിന്റെ അർത്ഥം മാറുന്നു
@usareport927
@usareport927 7 жыл бұрын
AVക്ക തന്നെ മനോഹരമായി പാടിട്ടുണ്ടല്ലോ ,,, പിന്നെന്തിനാ അറപ്പിക്കുന്ന മറ്റൊരു ചെരപ്പു കഷ്ട്ടം
@rafilrafi9326
@rafilrafi9326 6 жыл бұрын
salahudheen salahu onu poda kope
@harismch4379
@harismch4379 6 жыл бұрын
poda
@javadk8180
@javadk8180 5 жыл бұрын
നിന്നോട് ആരേലും പറഞ്ഞോ കോപ്പേ കേൾക്കാൻ
@jestinep1229
@jestinep1229 7 жыл бұрын
പരനാറി നല്ല പാട്ടുകള്‍ പാടി നാറ്റിക്കരുത്
@shiningsisters6987
@shiningsisters6987 4 жыл бұрын
Masha allah beautiful mappila pattukal
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 13 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН