Dear doctor,. This video is very helpful for people like us who would like to go green and live healthy using natural resources. When an expert medical person like you explains it so simple and scientific it's more convincing. Thanks.
@dr.vinilsorthotips6141 Жыл бұрын
🥰
@mariammathew8430 Жыл бұрын
Dear doctor , all your videos are really beneficial . The way you are presenting each health issues are commendable . Keep going and god bless you abudantly.
@dr.vinilsorthotips6141 Жыл бұрын
🥰
@arunnair5534 Жыл бұрын
Good morning sir..nerves strong ആവാനുള്ള ഫുഡ് ആൻഡ് exercise പറഞ്ഞു തരാമോ
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/nYive4upqLWApJI
@remyapk2376 Жыл бұрын
Hai doctor, u great 🥰 good personality etra clear ayittanu karyangal manasilakki tharunnathu. Thank u somuch
@dr.vinilsorthotips6141 Жыл бұрын
🥰
@MijoOuseph4 күн бұрын
Dr tomato kazhichal pazhukumo
@deepasubhash7787 Жыл бұрын
എന്റെ അമ്മ Dr പേഷ്യന്റ് ആണ് മാള ഹോസ്പിറ്റൽ 👍❤
@dr.vinilsorthotips6141 Жыл бұрын
🥰
@lyjuthankappan2139 Жыл бұрын
Sir eth hospitalanu erikunnath
@dr.vinilsorthotips6141 Жыл бұрын
@@lyjuthankappan2139 believer's nch medicity mala
@thesnizworld67988 ай бұрын
Hi doctor ente kayill nalloru muriv aayi, ath pettenn orangan entha cheyyande,enthoke aahn oyvakande
@dr.vinilsorthotips61418 ай бұрын
അതല്ലേ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് 🙄
@Bilal-we7ks10 ай бұрын
Sir. Kaal cheruthaayitt onnu aazhathil murinjaarnnu stich ittekkuvaan 10 day aayi stich elakkeela. Ithu ennu elakkan kazhiyum ennu onnu parayaamo. Athu pole thanne ee tymil mutta kazhichooda ennokke parayunnath ollathaano. Athu maathramalla hospitalil ninni ranitidine enna medichine thannu athu kazhikkamo
@dr.vinilsorthotips614110 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@faisalt3868 Жыл бұрын
wrist radial fracture ആയി cast ചെയ്താൽ എത്ര ധിവസം pain ഉണ്ടാവും
@dr.vinilsorthotips6141 Жыл бұрын
Depends
@sabira47628 ай бұрын
Dr, njan scootiyil ninn roadil veenitt one month aavarayi footnte mukal bhagath aanu wound idakk infection vannu cellulitis surgery cheythu veendum cheriya infection vannu mari but ippozhum blood varunnund rest edkkumbol valiya kuzhappamilla but nadakkumbozhokke nallathupole blood vannondirikkunnu dress cheythittund enkilum dressingiloode blood varunnund blood test okke normal aanu ithine reason and solution pls..
@dr.vinilsorthotips61418 ай бұрын
എല്ലിൽ ഇൻഫെക്ഷൻ പിടിക്കാതെ നോക്കണേ.. ഒരു ഡോക്ടറെ കാണിച്ചു ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ പ്രേശ്നമാണെന്ന് തോന്നുന്നു
@smileeskerala68508 ай бұрын
ഞാനും വീണിട്ട് 2 ആഴ്ച കഴിഞ്ഞ്.. കാൽ പാദത്തിനു മുകളിൽ ആംഗിൾ ആണ് ഉരഞത്.. ആദ്യം ഉണക്ക് തോന്നി... ഇപ്പൊ രണ്ടു ഡേ ആയി പഴുപ്പ് വരുന്നു... ഇന്ന് പോയി സിർജനെ കണ്ടു മരുന്ന് ഒക്കെ വച്ച് കെട്ടി തന്നു... ഫുഡ് ഐറ്റംസ് കടല പരിപ്പ് ഞണ്ട് ചെമ്മീൻ.. പാൽ പയറു വർഗ്ഗങ്ങൾ ഒന്നും കഴിക്കരുത് എന്ന് അമ്മാമ്മ പറയുന്നു... ബീഫ് chicken mutta ഒക്കെ കുഴപ്പം ഉണ്ടോ doctor?
@sandeepps3408 Жыл бұрын
Thank you for your information..
@dr.vinilsorthotips6141 Жыл бұрын
So nice of you🥰
@nidhin22317 ай бұрын
കക്ക ഇറച്ചി കഴിക്കുന്നത് മുറിവ് ഉണങ്ങാൻ നല്ലത് ആണോ
How can I get you consultation? In which hospital do you practising?
@dr.vinilsorthotips6141 Жыл бұрын
Booking no 7558986000
@shamlalshamlal8688 Жыл бұрын
ASO ചികത്സ എന്താണ്
@dr.vinilsorthotips6141 Жыл бұрын
അറിയില്ല,. Antistreptolysin O (ASO) titer is a blood test to measure antibodies against streptolysin O, a substance produced by group A streptococcus bacteria. Antibodies are proteins our bodies produce when they detect harmful substances, such as bacteria. ഇതാണോ ഉദ്ദേശിച്ചത്
@AshaDevi-sv8kr Жыл бұрын
Trigger ഫിംഗർ ന് എന്താ ചെയ്യേണ്ടത്
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/bmbRZnWsZdNqbbs
@hanna.c.slifestyle3017 Жыл бұрын
ACL ligament 90 per. Damage annu. Surgery anno better .or anything ideas undo? Please reply Sir
@dr.vinilsorthotips6141 Жыл бұрын
പ്രായം എത്ര ആണ്,..
@hanna.c.slifestyle3017 Жыл бұрын
44
@hanna.c.slifestyle3017 Жыл бұрын
Age-44,male , working at shop
@dr.vinilsorthotips6141 Жыл бұрын
പരിശോധിക്കാതെ പറയാൻ ബുദ്ധിമുട്ടാണ്, mri റിപ്പോർട്ട് കണ്ടു, പരിശോധിച്ച്, ലക്ഷണങ്ങളും പ്രശ്നങ്ങളും നോക്കി ആണ് ചികിത്സ തീരുമാനിക്കാര്
@hanna.c.slifestyle3017 Жыл бұрын
Consulting place and time
@girijasunil4193 Жыл бұрын
Thank you so much 🙏
@dr.vinilsorthotips6141 Жыл бұрын
You're welcome 😊🥰
@appu.316 күн бұрын
ഉഴുന്ന് കഴിച്ചാൽ പഴുക്കുമോ?
@dr.vinilsorthotips61414 күн бұрын
ഇല്ല
@girijasunil4193 Жыл бұрын
Sir, please do a video about fibromayalgia
@dr.vinilsorthotips6141 Жыл бұрын
Okay
@mhdsafwan3145 Жыл бұрын
Sir ne vannu kanaan entha vazhii
@dr.vinilsorthotips6141 Жыл бұрын
Booking no. 7558986000
@neethuu56486 ай бұрын
Dr ande murive unagi. Appo dark skin ayyi eggane athe marum pls reply
@dr.vinilsorthotips61415 ай бұрын
Try mederma cream,.. Might decrease colour
@neethuu56485 ай бұрын
@@dr.vinilsorthotips6141 thank you dr
@jeenus-c2x4 ай бұрын
Sir.. Enik sterilization laproscopy kazhinjit 5 days aayi. Chemmeen kazhikamo?
@dr.vinilsorthotips61413 ай бұрын
R u allergic to it?
@jeenus-c2x3 ай бұрын
@@dr.vinilsorthotips6141 no sir.. Now Im okey
@sharmisulai4045 Жыл бұрын
Sir anik Kalil uppooti vadhana und Dctr kandu e-ray aduthu Cherudhayitt ellu valarchayund Adhine kurich oru vedeo cheyyumo
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/h4XKdqGDor1paJo
@sajithpgsajithpg6589 Жыл бұрын
sir Hospital Allathe clinicil practice cheyyunnundo? undel Number tharavo
@dr.vinilsorthotips6141 Жыл бұрын
മാള, ബുക്കിങ് no 7558986000
@AnsuBinu-ie4gp4 ай бұрын
Sir എന്റെ father diabetic foot മൂലം പാതം പകുതി മുറിച്ചു മാറ്റി. Daily dressing ഉണ്ട്. മുറിവ് കരിയാൻ എന്തൊക്കെ ചെയ്യണം. Inculin എടുക്കുന്നുണ്ട്. Plz reply
@dr.vinilsorthotips61413 ай бұрын
See video
@lyjuthankappan2139 Жыл бұрын
Sir evide vannal kananpattum
@dr.vinilsorthotips6141 Жыл бұрын
Booking no 7558986000
@aiswariaachuzz7530 Жыл бұрын
Sir ഷുഗർ patient ഇന്റെ കാലിൽ മുറിവ് ഉണ്ടായിട്ട് അത് പഴുക്കുന്നുണ്ട് കാൽ മുറിക്കണം എന്ന് ആണ് Dr പറയുന്നത് മുറിവ് ഉണങ്ങാൻ എന്ത് ചെയാൻ പറ്റും
@dr.vinilsorthotips6141 Жыл бұрын
ഷുഗർ നന്നായി നിയന്ത്രിച്ചു, പഴുപ്പു കണ്ട്രോൾ ചെയ്യണം. ജീവനില്ലാത്തതും പഴുപ്പുള്ളതുമായ ഭാഗങ്ങൾ ക്ലീൻ ചെയ്തു മാറ്റി പുതിയ granulation tissue വരുന്നുണ്ടോ എന്ന് നോക്കണം. എല്ലിൽ പഴുപ്പുണ്ടെങ്കിൽ പിന്നെ വച്ചോണ്ടിരിക്കുന്നത് അപകടമാണ്,
@hanna.c.slifestyle3017 Жыл бұрын
Sir, ACL ligament video cheyyamo
@dr.vinilsorthotips6141 Жыл бұрын
Okay
@srilaxmynacharya6828 Жыл бұрын
Dr,,,,6 age ulla kutti veenu purikam murinju...stitch illa ...skin poyi...1 week aayi...avde purikam kilikkumo....mark pokaan ethokke vitamin kazhknmm...
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ സാധിക്കില്ല, സെക്കന്ററി healing ആണ് സംഭവിക്കുന്നെങ്കിൽ സ്കാർ ഉണ്ടാകാൻ സാധ്യത ഉണ്ട്
@sibythomas4909 Жыл бұрын
Sir can u do a video on marfanoid
@dr.vinilsorthotips6141 Жыл бұрын
Okay 🥰. Will keep in mind
@theseeker2864 Жыл бұрын
Sir, kindly do a video about dequervians tenovitis, Thank you
@dr.vinilsorthotips6141 Жыл бұрын
Okay 🥰
@affry_ Жыл бұрын
Hi, weight gain video pleas
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ സാധിക്കില്ല പരിശോധിക്കുകയും ബ്ലഡ് ടെസ്റ്റും വേണം
@affry_ Жыл бұрын
@@dr.vinilsorthotips6141 alla testum cheythu koyappamothum milla. Ummayum, naanum, ende molum melinnittan
@Riyajudson4 ай бұрын
Thankyou doctor
@dr.vinilsorthotips61413 ай бұрын
🥰👍
@Devika-7307 ай бұрын
Dr. ഞാൻ ബീറ്റാ തലസ്സീമിയ രോഗിയാണ്. എനിക്ക് 10 വയസ്സ് മുതൽ കാലിൽ ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ട്. ഇപ്പോൾ 47 വയസ്സായി. മുറിവ് പെട്ടെന്ന് ഉണങ്ങാൻ എന്താണ് ചെയേണ്ടത്. ഒരു മുറിവ് ഉണങ്ങാൻ ഒരു വര്ഷത്തോളം എടുക്കും.ഉണങ്ങിയാലും പിന്നീടും ഉണ്ടായികൊണ്ടിരിക്കുന്നു. ഇനി എന്താണ് ചെയേണ്ടുന്നത്. ഏത് വിറ്റാമിൻസ് ആണ് കഴിക്കേണ്ടുന്നത്. ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു 🙏
@dr.vinilsorthotips61417 ай бұрын
CT ANGIO?
@Devika-7307 ай бұрын
@@dr.vinilsorthotips6141 CT അഞ്ചിയോഗ്രാം ചെയ്തിട്ടില്ല ഡോക്ടർ. ചെയേണ്ടി വരുമോ. കാലിലാണോ ചെയ്യുന്നത്