Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment

  Рет қаралды 32,893,192

E4 Entertainment

E4 Entertainment

6 жыл бұрын

Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
Watch the official video of “ Thaniye Mizhikal " song from ‘Guppy’, a Malayalam movie starring Tovino Thomas, Master Chethan, Rohini, Sreenivasan, Alencier Ley among others. Written and directed by Johnpaul George. Produced by Mukesh R Mehta under the banner of E4 Entertainment .
Song: Thaniye Mizhikal
Singer: Sooraj Santhosh
Lyrics: Vinayak Sasikumar
Music: Vishnu Vijay
Cinematography: Girish Gangadharan
Editor: Dilip Dennies
Co-Producer: A V Anoop
Executive Producer: C V Sarathi
For more updates:
Subscribe: / @e4entertainment

Пікірлер: 13 000
@uppoopanteradio922
@uppoopanteradio922 5 жыл бұрын
*ജീവനോടെയുണ്ടെങ്കിൽ 2025 ലും ഇത് കേൾക്കണം എന്നുള്ളവർ ഉണ്ടോ?*
@sravan.ksravan.k9083
@sravan.ksravan.k9083 4 жыл бұрын
Eppazhum kettalum mathiyavilla
@thanseem87
@thanseem87 4 жыл бұрын
2065ലും
@shanavasnazar6271
@shanavasnazar6271 4 жыл бұрын
pnnenthina muthey ....
@sagexgt681
@sagexgt681 4 жыл бұрын
Jeevan olla kaalatholam vare njan ee paattu kekkum 😍:-(
@ponnushibuponnushibu1020
@ponnushibuponnushibu1020 4 жыл бұрын
Sathyamayittum kettirikkum
@akshaydinesh7577
@akshaydinesh7577 4 жыл бұрын
എന്റെ അമ്മ മരിച്ച ദിവസം ഈ മൂവി മനോരമ ചാനലിൽ ഇണ്ടായിരുന്നു ഞാനും അമ്മേം ഉച്ചക്ക് കണ്ടോണ്ടിരുന്നതാ പെട്ടന്ന് അമ്മക്ക് വയ്യായ കൂടി അമ്മ അന്ന് ഞങ്ങളെ വിട്ട് പോയി.... വേദനകൾ മാത്രം നിറഞ്ഞ ഒരുപാട് അനുഭവിച്ച ഈ ലോകത്ത് നിന്ന് വിട വാങ്ങി എന്റെ പാവം അമ്മ 18 ഡിസംബർ 2018 നു എഡിറ്റ്‌ : ഇവിടെ എനിക്ക് റിപ്ലൈ തന്ന എല്ലാവരോടും ഒരുപാട് സ്നേഹം ഉണ്ട് ട്ടോ ഒരുപാട് സന്തോഷം... മനസ് നിറഞ്ഞു 😊
@iconicgaming5484
@iconicgaming5484 4 жыл бұрын
Bro njangal okke ille kootina
@varunnair9828
@varunnair9828 4 жыл бұрын
Predisandhikal.. dairyapoorvam face cheyanam broo... god will be there for u as ur mother's soul for rest of ur lyf.. .. ❤️
@zagfaraan
@zagfaraan 3 жыл бұрын
*വിഷമിക്കരുത് മുത്തേ...* *അമ്മയെ ഓർക്കാൻ എന്നും ഈ പാട്ട് കൂട്ടിനുണ്ടാകും.* *സർവ്വേശ്വരൻ ആ അമ്മയുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ🌹*
@flyingafrinak6958
@flyingafrinak6958 3 жыл бұрын
😪😪😪
@sherlyshaji7373
@sherlyshaji7373 3 жыл бұрын
Bro, your words made me cry .what are you doing?Love you..Bro..
@luke_abhi__10
@luke_abhi__10 2 ай бұрын
2024 May month arelum🥺💜❤
@Vijith-iz4uu
@Vijith-iz4uu Ай бұрын
@Akashnataraj
@Akashnataraj Ай бұрын
Hai
@rahanaaslam4786
@rahanaaslam4786 Ай бұрын
👍🏻
@GreeshmaGreeshu-pc5xt
@GreeshmaGreeshu-pc5xt Ай бұрын
Me to
@KavyaShalu
@KavyaShalu Ай бұрын
April
@roshwinbiju7906
@roshwinbiju7906 5 ай бұрын
It’s 2024! 8 years ago:It’s just a normal song But now:it can change my mood in few minutes✨.
@sgbkottarakkara
@sgbkottarakkara 5 жыл бұрын
"ഗപ്പി" എന്നുകേൾക്കുമ്പോൾ തന്നെ മനസിലൊരു വിങ്ങലാണ് അർഹിച്ചിരുന്നിട്ടും വിജയം കൈവരിക്കാതെ മലയാളികൾ തോൽപ്പിച്ചുകളഞ്ഞ നല്ല ഒരു മലയാള ചിത്രം
@rejikrishnanpj573
@rejikrishnanpj573 5 жыл бұрын
True
@jibubay
@jibubay 5 жыл бұрын
sathyam ... fansnde thallu ellathathu konda ..
@chanthudevarajan7345
@chanthudevarajan7345 5 жыл бұрын
Sathyam
@prinuprasad
@prinuprasad 5 жыл бұрын
Well said bro
@abhiab2739
@abhiab2739 5 жыл бұрын
Yes because ah samayathu tovinoku valya fans illayirunnu Ippozhalle ellarum tovino aarannu manasilakkiyath
@livindavis9010
@livindavis9010 4 жыл бұрын
പ്രേമമല്ല ഏറ്റവും വലിയ വികാരം.... അതിനും അപ്പുറം ചിലതുണ്ട്.....ഒരിക്കലും വിവരിക്കാൻ കഴിയാത്ത ഒന്ന്
@HA-wz3ep
@HA-wz3ep 3 жыл бұрын
💯
@jishak.s6207
@jishak.s6207 3 жыл бұрын
👍
@jeenathampi2704
@jeenathampi2704 3 жыл бұрын
👍👍👍
@thanseer3479
@thanseer3479 3 жыл бұрын
വിശപ്പ്
@adsn91
@adsn91 3 жыл бұрын
1000% bro
@4__nan_dana
@4__nan_dana 11 ай бұрын
2:58"കവിളത്തു നിന്റെ ഈ ചിരി കാത്തിടാം.."❤ ഈ വരികൾക്ക് എന്തോ പ്രതേക ഭംഗിയുണ്ട്
@ViBisVibEs1234
@ViBisVibEs1234 5 ай бұрын
2024ൽ ആരൊക്കെയുണ്ട് 💜??
@areenarenjith4891
@areenarenjith4891 4 ай бұрын
Njan ...feb 10 ...
@user-he4do7dr6i
@user-he4do7dr6i 4 ай бұрын
💆‍♀️❤️​@@areenarenjith4891
@Artica-loop
@Artica-loop 4 ай бұрын
Feb 14
@vishalkrishnan2916
@vishalkrishnan2916 4 ай бұрын
@@Artica-loop valentines day hangover
@sarathss4196
@sarathss4196 4 ай бұрын
Njan ond
@arun_smoki
@arun_smoki 3 жыл бұрын
still addicted 2020 ☺️👌
@ambrogaming9382
@ambrogaming9382 3 жыл бұрын
Same pitch ❤.. Ithrayum nalla song eni undavmo enn samshayikendiyirikunnu 😍❤
@justinjose5423
@justinjose5423 3 жыл бұрын
Thanks macha 😘
@sufiyan5112
@sufiyan5112 3 жыл бұрын
⚡️💥❤️
@_rashid_vm_3764
@_rashid_vm_3764 3 жыл бұрын
Big pan
@muhammedameenmannancherry7156
@muhammedameenmannancherry7156 3 жыл бұрын
Machanee....♥
@ashilkumaran8000
@ashilkumaran8000 3 жыл бұрын
എല്ലാടത്തും തോറ്റുപോയി എന്ന് തോന്നുപോഴോ എനിക്ക് ആരും ഇല്ല എന്ന് തോന്നുപോഴോ ഈ സോങ് ഒന്ന് കേൾക്കണം അത്രക്കും പോസറ്റീവ് വൈബ് തരുന്ന song മലയാളത്തിൽ വേറെ ഉണ്ടോ എന്ന് തോന്നി പോകും 😘❤
@swaroopmartin8805
@swaroopmartin8805 3 жыл бұрын
🥰🥰
@Melody-eb6nn
@Melody-eb6nn 3 жыл бұрын
Sathyathil elarum ottakka
@pavithrav2783
@pavithrav2783 3 жыл бұрын
Satyam positive energy anu
@Nova-ke7pk
@Nova-ke7pk 3 жыл бұрын
@@Melody-eb6nn true 😊
@sujisraj9757
@sujisraj9757 3 жыл бұрын
🙃
@King-jk3ob
@King-jk3ob 11 ай бұрын
Music: വിഷ്ണു വിജയ് Lyricist: വിനായക് ശശികുമാർ Singer: സൂരജ് സന്തോഷ് Film/album: ഗപ്പി തനിയെ മിഴികൾ തുളുമ്പിയോ വെറുതെ..മൊഴികൾ വിതുമ്പിയോ .. മഞ്ഞേറും വിണ്ണോരം മഴ മായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം.. ചേലേറും കനവുകളും ഒരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം.. ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം... അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും ഇരാവാകവേ പകലാകവേ .. കവിളത്തു നിന്റെയീ ചിരി കാത്തിടാനിതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ .. കുടനീർത്തിടാം തണലേകിടാം ഒരു നല്ല നേരം വരവേറ്റിടാം ... കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം കുന്നോളം.. ചേലേറും കനവുകളും ഒരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം.. ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...
@mighilbalachandran4089
@mighilbalachandran4089 7 ай бұрын
Singer that's point bro
@akilan09
@akilan09 4 ай бұрын
​@@mighilbalachandran4089 no music composer is the key.
@nisanthms1698
@nisanthms1698 4 ай бұрын
@Jancyanthonikkutty31
@Jancyanthonikkutty31 Ай бұрын
Thanks
@devilgymr5671
@devilgymr5671 Ай бұрын
Thankz💗
@KrishnaboutiqueJB
@KrishnaboutiqueJB 10 ай бұрын
സങ്കടം വന്ന് കരയാൻ പറ്റാതെ ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കും, അപ്പൊ കരയും.. അപ്പൊ ടെൻഷൻ കുറച്ചു കുറയും...ഇ പാട്ട് ഒരു മരുന്നാണ്... ❤️
@sree2394
@sree2394 8 ай бұрын
❤❤
@aromal153
@aromal153 8 ай бұрын
​@@sree2394❤
@vishnuvishnu.n5213
@vishnuvishnu.n5213 8 ай бұрын
സത്യം 😊
@vishnuvishnu.n5213
@vishnuvishnu.n5213 8 ай бұрын
ആരോടും പറയാൻ പറ്റാത്ത ആരുടെമുന്നിലും കരയാൻ പറ്റാത്ത എന്നാൽ ഒളിഞ്ഞിരുന്നു കരയുന്ന ഒരു പ്രത്യക അവസ്ഥയിൽ ഈ പാട്ട് കേൾക്കും 3 പ്രാവശ്യം കേൾക്കുമ്പോഴേക്കും സങ്കടമെല്ലാം ഏകദെശം തീർന്നിട്ടുണ്ടാവും പിന്നെ വേറെ ചിന്തകളായി വീണ്ടും,4 വർഷം ആയി ഇതിങ്ങനെ തുടരുന്നു 😊❤
@TeenaKV-ig6te
@TeenaKV-ig6te 7 ай бұрын
Me tooo
@user-bv9yv5sp3i
@user-bv9yv5sp3i Жыл бұрын
2023 ലും ഈ പാട്ട് കേൾക്കാൻ ജീവനോടെ വെറുതെ വിട്ട പ്രളയത്തിനും..കൊറോണക്കും.. എൻറെ പേരിലും മണവാളൻ ആൻഡ് സൺസിന്റെ പേരിലും ഹൃദയം നിറഞ്ഞ നന്ദി😊😊🙏🙏🙏
@libinpeter6641
@libinpeter6641 Жыл бұрын
യെസ് man
@akshay00854
@akshay00854 Жыл бұрын
🕸️
@snehakb2624
@snehakb2624 Жыл бұрын
😂😂😂😂
@Danispeegle496
@Danispeegle496 Жыл бұрын
🔥🔥🔥🔥
@johnsonabraham3905
@johnsonabraham3905 Жыл бұрын
😆
@abhijithprasad2878
@abhijithprasad2878 4 жыл бұрын
അമ്പിളി യിലെ " ആരാധികേ" പാട്ട് കേട്ടിട്ട് "തനിയെ മിഴികൾ " വീണ്ടും കേൾക്കാൻ വന്നതല്ലേ കൂട്ടുകാരെ.
@navasrahi6457
@navasrahi6457 4 жыл бұрын
Satyam
@abhijithprasad2878
@abhijithprasad2878 4 жыл бұрын
@@navasrahi6457 nammede okke mind ollavarum ondallee😍😍
@upendhranathmc9849
@upendhranathmc9849 4 жыл бұрын
Same aan ttoo.... 😍
@navasrahi6457
@navasrahi6457 4 жыл бұрын
Pinna alla..
@febamolthomas4870
@febamolthomas4870 4 жыл бұрын
Exactly
@rabdantravel623
@rabdantravel623 7 ай бұрын
2024 - ൽ ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ..വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട് എപ്പോ കേട്ടാലും
@thejus8213
@thejus8213 7 ай бұрын
Ayin 2024 ayilalo
@jilcyeldhose8538
@jilcyeldhose8538 5 ай бұрын
ഉണ്ടല്ലോ 🥰🥰🥰
@d2fuzeadish259
@d2fuzeadish259 5 ай бұрын
Und❤
@A____bi_nav
@A____bi_nav 9 күн бұрын
പറയാതെ വെച്ച പല കഥകളാണ് ഗപ്പി എന്നതിനപ്പുറം ഈ സോങ് ന്റെ ചിത്രീകരണം 🖤🖤🖤🖤🖤🖤
@erappalli
@erappalli 3 жыл бұрын
ടോവിനോ ക്കു ഇന്ന് ഉള്ള മാർക്കറ്റ് അന്ന് ഉണ്ടയിരുന്നെങ്കിൽ മെഗാ ഹിറ്റ് ആകുമായിരുന്ന ഒരു പടം
@kingragnark
@kingragnark 3 жыл бұрын
Sathyam allelum vamban hit ahnu ee padam Feel good❤️
@user-zb8xl8zr3j
@user-zb8xl8zr3j 2 жыл бұрын
Dvd release superhit aanu
@vipinmohanan3978
@vipinmohanan3978 2 жыл бұрын
Correct
@pranavam1523
@pranavam1523 2 жыл бұрын
Yes broo njan ith palvattam kanthe avoid cheytha vitta film anu but kandppol valiya kuttabodham thonni,...
@sidheeqmk237
@sidheeqmk237 2 жыл бұрын
@@kingragnark theatre flope
@karthikannan6
@karthikannan6 6 жыл бұрын
നമ്മളൊക്കെ ടീയെറ്ററിൽ പോയി കാണാത്തതിന്റ പേരിൽ പരാജയപ്പെട്ട ഈ സിനിമ, പിന്നീട് ടീവിയിൽ കണ്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി and guppy was a great movie
@goodthings7378
@goodthings7378 5 жыл бұрын
നമ്മൾ അല്ലെ നിങ്ങൾ .ഞാൻ രണ്ടു തവണ തിയേറ്ററിൽ കണ്ടിട്ടുണ്ട് ഗപ്പി
@ajithbtk2075
@ajithbtk2075 5 жыл бұрын
Karthi Kannan Chekkan okke pwoli abhinayam....Entammo...Kidukki kalanju
@rvswapnanair
@rvswapnanair 5 жыл бұрын
Sathyam
@saranyavijayan6099
@saranyavijayan6099 5 жыл бұрын
Karthi Kannan
@ahijithmanoj9478
@ahijithmanoj9478 5 жыл бұрын
Great great movie
@dishcommunicationsdthservi5659
@dishcommunicationsdthservi5659 Ай бұрын
ഈ മനോഹര സിനിമയൊക്കെ തീയറ്ററിൽ കാണാതെയിരുന്നവർക്ക് വലിയ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്.. 😢
@79784
@79784 3 жыл бұрын
നൂറ്റാണ്ടുകൾക്കപ്പുറവും നമുക്കിവിടെ ഒത്തുചേരാം.... ❤️
@anooppaulson6902
@anooppaulson6902 3 жыл бұрын
Only love around 🍂
@mgamer0exp418
@mgamer0exp418 2 жыл бұрын
🙄nootandukal pattila
@chethassreedhar4941
@chethassreedhar4941 2 жыл бұрын
👀❤️
@user-xf5gg8gw6y
@user-xf5gg8gw6y 2 жыл бұрын
Prediction 👑🙏
@muhammedafnan9330
@muhammedafnan9330 2 жыл бұрын
🙂
@samshaji360
@samshaji360 Жыл бұрын
ഒറ്റപ്പെടലിന്റെ വേദന മയിക്കുന്ന സോങ് 🕊️
@noushabashihab3382
@noushabashihab3382 Жыл бұрын
Ss correct
@muhammedsanin44
@muhammedsanin44 Жыл бұрын
@@noushabashihab3382 nee otakaano 😂
@anasleo2416
@anasleo2416 Жыл бұрын
Sathyam😌
@nikhilkv9885
@nikhilkv9885 Жыл бұрын
🤟
@vivekramakrishnan1320
@vivekramakrishnan1320 Жыл бұрын
3.07 ntho enik sangadam varum. Kode arum illa athavum
@juliejohn9571
@juliejohn9571 5 ай бұрын
ഒരുപാട് കേട്ടു കരഞ്ഞ പാട്ടാണ്. പക്ഷേ പാട്ടുകാരനെ ഇപ്പോഴാണ് മനസിലായത്. സൂരജ് 😍😍😍
@Goeson117
@Goeson117 5 ай бұрын
വർഷങ്ങൾ കൊഴിയുന്തോറും ഇഷ്ടം കൂടുന്ന പാട്ട്. 2024❤
@remanan9106
@remanan9106 Жыл бұрын
ഈ പാട്ടിന് ഒരിക്കലും നമ്മൾ പിടികൊടുക്കരുത്... പിന്നീട് ഒരിക്കലും ഈ പാട്ടിൽ നിന്നും രക്ഷ പെടാൻ പറ്റില്ല... ❣️❣️❣️
@aswathykrishna7494
@aswathykrishna7494 Жыл бұрын
Sathyam❤
@Danispeegle496
@Danispeegle496 Жыл бұрын
True brother 💯.. Ethra vattama kettukond irikkunne enn kanak illa ippo.
@Rhythm.official
@Rhythm.official Жыл бұрын
ശരിയാണ്..പക്ഷെ ഞാന്‍ പെട്ടൂ....
@suriya4365
@suriya4365 Жыл бұрын
Ellarum ee song nu pidi kodukkanam..
@prajeeshkk2902
@prajeeshkk2902 Жыл бұрын
👍
@davood23k
@davood23k 4 жыл бұрын
ഈ പാട്ടിനൊരു Positive എനർജിയുണ്ട്.... എനിക്ക് മാത്രമാണോ ഈ Feel......
@suneeshp7193
@suneeshp7193 4 жыл бұрын
Enikkumund
@farsanafarsana3681
@farsanafarsana3681 4 жыл бұрын
Enikkum
@achukuttan9197
@achukuttan9197 4 жыл бұрын
Sangadavasthayil ee song kelkumpol entho oru energy tharunapole
@nithinadevanshimadappura2485
@nithinadevanshimadappura2485 4 жыл бұрын
Enikum unde
@priyavishnu4380
@priyavishnu4380 4 жыл бұрын
No it gives to all😊😊😊
@alexanderthegreat598
@alexanderthegreat598 7 ай бұрын
2024 തുടങ്ങാൻ ഇനി ഒരു മാസം കൂടി 😇 Still addicted to this songg✨ എന്റെ പോലുള്ള INTROVERTS ന് ഇങ്ങനെയുള്ള songs oru ആശ്വാസം ആണ് 😬 ഇത് ഒരു loop ആണ്, പെട്ട് പോയാ പിന്നെ ഇറങ്ങാൻ പാടാണ് 😵‍💫
@Auroraworld123
@Auroraworld123 6 ай бұрын
Introvert me too😅
@abhijithk2253
@abhijithk2253 6 ай бұрын
​@@Auroraworld123🙂
@abhijithk2253
@abhijithk2253 6 ай бұрын
​@@Auroraworld123🙂
@Auroraworld123
@Auroraworld123 6 ай бұрын
@@abhijithk2253 u too?😅
@pranikaworld6673
@pranikaworld6673 5 ай бұрын
Extrovert too❤❤
@amaljagan683
@amaljagan683 6 ай бұрын
ഈ പാട്ടിനു മരണമില്ല . വല്ലാത്തൊരു ജിന്നാ 😊
@Elevated_Mindscape
@Elevated_Mindscape 5 жыл бұрын
കെഎസ്ആർടിസി ബസ്, വിൻഡോ സീറ്റ്, ഒരു ഹെഡ്സെറ്റ്, ചെറിയ ചാറ്റൽ മഴ പിന്നെ ഈ പാട്ട്... സെറ്റ്👌👌👌😱😱😍😍😍 4K 😱😱😱
@thaefhubaid7436
@thaefhubaid7436 5 жыл бұрын
Ente saaaaaare sathyam
@ashiktk7492
@ashiktk7492 5 жыл бұрын
നീ poliyaada
@bomberman1564
@bomberman1564 5 жыл бұрын
❤️
@ibnuhamza3299
@ibnuhamza3299 5 жыл бұрын
Adiye🤗
@shameersaleem86
@shameersaleem86 5 жыл бұрын
Super....
@teambussid9514
@teambussid9514 Жыл бұрын
രോമാഞ്ചം മൂവിയിൽ ഈ bgm കേൾക്കുമ്പോൾ oru feel ❤️🤗
@Nairobi_OP
@Nairobi_OP Жыл бұрын
Sathyam😍
@alvinmichaeljoy6365
@alvinmichaeljoy6365 Жыл бұрын
💯💯
@Jiyahh_32
@Jiyahh_32 Жыл бұрын
💯😻
@shahin397
@shahin397 Жыл бұрын
ys
@jijogeorge904
@jijogeorge904 Жыл бұрын
മൈലാഞ്ചം ഉള്ളിൽ ഒരു തേങ്ങലേ രോമാഞ്ചം
@SSCarTech123
@SSCarTech123 10 ай бұрын
മനസ്സ് തകർന്ന് പോകുമ്പോൾ കേൾക്കുന്ന ഒരു നല്ല പാട്ട് 😢.. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച പാട്ട്.. Thanks to sooraj santhosh❤
@rinuu0.1
@rinuu0.1 Ай бұрын
Still addicted🙂❤️2024!
@stylesbot9528
@stylesbot9528 2 жыл бұрын
🥰.2022... Still Addicted!😍
@sharonmcfrancis6130
@sharonmcfrancis6130 2 жыл бұрын
🤍
@prajithvipina9676
@prajithvipina9676 2 жыл бұрын
Yes
@sarithams4968
@sarithams4968 2 жыл бұрын
Yeah und
@mrs----cracy--girl1792
@mrs----cracy--girl1792 2 жыл бұрын
Undalllo sagadom vnnal nthaa happiness place we song ann💖
@viperffyt7289
@viperffyt7289 2 жыл бұрын
💯💯💯💯
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*അമ്പിളിയും ഗപ്പിയും മയനദിയും എത്ര കേട്ടാലും മതിവരാത്ത feel good songs 2020 ൽ വീണ്ടും കേൾക്കാൻ വന്നവരുണ്ടോ* ❤
@geethunair9120
@geethunair9120 5 жыл бұрын
2019 തുടക്കം ഈ song കേട്ട് മതിന് തീരുമാനിച്ചു വന്നു 1/1/2019
@sha1274
@sha1274 5 жыл бұрын
2019 😊
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@geethunair9120 😊😊😊
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@sha1274 ❤😊
@aiswaryamohandas6474
@aiswaryamohandas6474 5 жыл бұрын
ഇണ്ടേ ...😊
@HER_OWN_SLOTH
@HER_OWN_SLOTH 3 ай бұрын
കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ ☺️😊💗
@livinasuresh6934
@livinasuresh6934 11 ай бұрын
മരണകിടകയിൽ കിടക്കുന്ന അവസാന നിമിഷവും ഈ പാട്ട് കേട്ടുകൊണ്ട് കണ്ണടയ്ക്കണം എന്നു ആഗ്രഹം ഉണ്ട്..എല്ലാ ഓർമകളിലൂടെയും ഒന്നൂടെ കടന്ന് പോകണം.... 11/7/2023..1.6pm oru KSRTC Bus yathra
@sheelamanoharan5415
@sheelamanoharan5415 11 ай бұрын
😊😊😊
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 7 ай бұрын
😀yes 💖 2023
@livinasuresh6934
@livinasuresh6934 7 ай бұрын
@@sheelamanoharan5415 😊
@livinasuresh6934
@livinasuresh6934 7 ай бұрын
@@nishanthsijinishanthsiji3909 😊
@sukhilgeetha9827
@sukhilgeetha9827 5 жыл бұрын
മലയാളികൾ തോൽപ്പിച്ചു കളഞ്ഞ #കറകളഞ്ഞ സിനിമ. ഒരുപക്ഷെ മിനിസ്ക്രീനിലും, മൊബൈൽ ഫോണിലും ഇന്നും സൂക്ഷിച്ചു പോരുന്ന സിനിമ.
@kirancr6830
@kirancr6830 4 жыл бұрын
Sathyam
@lubnaap5854
@lubnaap5854 4 жыл бұрын
Exactly
@shiyasb4849
@shiyasb4849 3 жыл бұрын
ഇടക്ക് ഇടക്ക് ഇവിടെ വരും, വെറുതെ കരയും.. അതു കഴിയുമ്പോ വല്ലാത്ത ആശ്വാസമാണ്... ഈ സൃഷ്ടിക്ക് നന്ദി ♥️♥️
@adhilahsan5275
@adhilahsan5275 3 жыл бұрын
😂
@up2speedtech80
@up2speedtech80 3 жыл бұрын
😁
@unexpectedlife400
@unexpectedlife400 3 жыл бұрын
😂😂😂🤒
@nothingspecial.7940
@nothingspecial.7940 2 жыл бұрын
sathyam
@reddevilsfc9515
@reddevilsfc9515 2 жыл бұрын
😊
@nithinm6679
@nithinm6679 8 ай бұрын
ഈ പാട്ട് ആദ്യമായി കേട്ടപ്പോഴും, 2023 ൽ ഇപ്പൊൾ കേൾക്കുമ്പോഴും ലഭിക്കുന്ന അനുഭൂതി ഒന്ന് തന്നെയാണ്. അത്രയേറെ പ്രിയപെട്ട പാടുകളിൽ ഒന്ന്.❣️
@Hezrahhhh
@Hezrahhhh 8 ай бұрын
When you hear the song just close your eyes for 5 second It's feel like heaven 🌼
@everythingyadhubro
@everythingyadhubro Жыл бұрын
എന്തേലും ഒക്കെ ടെൻഷൻ അടിച്ച് ഇരിക്കുമ്പോ...ഒറ്റപ്പെട്ടു എന്നൊക്കെ തോന്നിയാൽ ഈ പാട്ട് കേക്കുമ്പോൾ ഒരു ഫീൽ ഉണ്ട് 🫂🫂🫂🫂🫂🫂🫂❤
@Muhammad_x33
@Muhammad_x33 Жыл бұрын
❤🥺
@samthomas3839
@samthomas3839 6 ай бұрын
Me too
@ramyasukurs6275
@ramyasukurs6275 5 ай бұрын
💯
@NajiyaFarsana-bx2sl
@NajiyaFarsana-bx2sl 5 ай бұрын
💯 😢
@rasheedhajaleel9410
@rasheedhajaleel9410 4 ай бұрын
@hafishakt1633
@hafishakt1633 Ай бұрын
ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു confidence ആണ്. ഒരു പുത്തൻ ഉണ്ണർവ് ലഭിച്ച പോലെ. ഒറ്റക്കല്ല എന്ന തോന്നൽ. പലപ്പോളും ഈ പാട്ട് കേട്ട് കഴിഞ്ഞ പ്രിയപ്പെട്ടവരോട് കൊറച്ച്നേരം സംസാരിച്ച feel ആണ് 🤍🫂 STILL addicted 🥹❤‍🩹
@clouds98
@clouds98 5 жыл бұрын
ഒറ്റപെടലിനും ഒരു സുഖം തോന്നുന്നത് ഈ പാട്ട് കേൾക്കുബോൾ ആണ് 😇💗😇
@fredymjose1540
@fredymjose1540 5 жыл бұрын
True.. i like to here this song when iam alone
@salomdairies5204
@salomdairies5204 5 жыл бұрын
Ottpettu otaku nadakumvolullla feel vereya,
@gopalgita2896
@gopalgita2896 4 жыл бұрын
Mm😢
@anandusasi9318
@anandusasi9318 4 жыл бұрын
100%
@Michael.De.Santa_
@Michael.De.Santa_ 4 жыл бұрын
Correct
@783lkkkk
@783lkkkk 8 ай бұрын
I am maharashtrian but my love for Tamil and Malayalam songs is ❤️ Thaniye and Aaradhike ❤
@jisav9266
@jisav9266 8 ай бұрын
Listen pachvumum adbuthavilakkum fa had movie. It’s songs and movie amazing.
@bharath4803
@bharath4803 3 ай бұрын
Both are malayalam songs..
@Heey92
@Heey92 11 ай бұрын
ചില പാട്ടുകൾ ഹൃദയത്തോട് അങ്ങ് ചേർന്ന് നിൽക്കും 🙂❣️
@sagarfrancis201
@sagarfrancis201 4 жыл бұрын
ഈ പാട്ട് പാടിയ സൂരജ് സന്തോഷ്‌ ഫാൻസുകാർ ഇവിടെ ഉണ്ടോ😘😘😘
@mechwings611
@mechwings611 4 жыл бұрын
undeeeeeeee....ente eattavum valiyaa aagrahama adhehathe neritt onne kaanaan
@kirancr6830
@kirancr6830 4 жыл бұрын
Mm
@safwansadiq5684
@safwansadiq5684 4 жыл бұрын
ആയിരാമത്തെ ലൈക് ന്റെ വക
@abhinavpk5428
@abhinavpk5428 3 жыл бұрын
pinallahh🥰💯
@maluttyradhakrishna7635
@maluttyradhakrishna7635 3 жыл бұрын
Yes great singing
@MehediHasan-uj9se
@MehediHasan-uj9se 4 жыл бұрын
Without knowing a single word consistently listening the song. Love from Bangladesh ❤❤
@gokuldhananjay3568
@gokuldhananjay3568 3 жыл бұрын
Summary of the song✨...'Rise up🌸 from the Ashes'🔥
@MehediHasan-uj9se
@MehediHasan-uj9se 3 жыл бұрын
@@gokuldhananjay3568 Thanks for the information ❤️
@hunder-th4cn
@hunder-th4cn 3 жыл бұрын
Try to watch this movie❤💯
@MehediHasan-uj9se
@MehediHasan-uj9se 3 жыл бұрын
@@hunder-th4cn already watched bro ❤️
@akhildas6365
@akhildas6365 3 жыл бұрын
Tovino mass
@febinvthomas
@febinvthomas 5 ай бұрын
Sooraj Santhosh ❤❤
@kmcbeast3196
@kmcbeast3196 2 ай бұрын
Still addicted 2024❤👌
@muhammedshafi416
@muhammedshafi416 3 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ ഉണ്ട് ഈ പാട്ടിന് ❣️
@sajinkdominic4299
@sajinkdominic4299 3 жыл бұрын
Aanalle 😂😂😂
@aromalvenu1511
@aromalvenu1511 3 жыл бұрын
🥰
@sulthanakarimpathan1732
@sulthanakarimpathan1732 2 жыл бұрын
💯😊
@shambu.9485
@shambu.9485 2 жыл бұрын
പണ്ഡിതൻ
@abhijithas971
@abhijithas971 2 жыл бұрын
സത്യം
@Thejomation
@Thejomation 2 жыл бұрын
*മലയാളികൾ ഈ സിനിമയെ തോൽപ്പിച്ചപ്പോൾ അവർക്ക് തന്നെ അറിയില്ലായിരുന്നു അവർ വീണ്ടും ഈ സിനിമയെ തേടി പോകുമെന്ന് ❤❤❤*
@sreeraj232
@sreeraj232 Жыл бұрын
Correct
@neethuneethu4659
@neethuneethu4659 Жыл бұрын
സത്യം
@jinujayan7767
@jinujayan7767 Жыл бұрын
ratnangal അങ്ങനെ ആണ് .
@user-ol8xl2ss4w
@user-ol8xl2ss4w Жыл бұрын
Pakshe Tovino star aayi thodangiyath ee padam okke thott ann.toviye kittile
@rithultechs5670
@rithultechs5670 Жыл бұрын
Yes🙂
@SuperMunker
@SuperMunker Жыл бұрын
This song Matches all situations, Break up, love, hope, peace, bliss ….😍😍😍😍
@Day__dreamer123
@Day__dreamer123 11 ай бұрын
Sathyam
@femikuriakose10
@femikuriakose10 2 жыл бұрын
നഷ്ടങ്ങളെ ഓർത്ത് ഉള്ളിൽ ഒരു നോവും അതോടൊപ്പം പ്രതീക്ഷയും തരുന്ന മനോഹരമായ ഗാനം...... My favourite song❣️❣️🎶🎶
@clairangelsinesh3775
@clairangelsinesh3775 2 жыл бұрын
Mm ys sathyam
@divyasojan6782
@divyasojan6782 2 жыл бұрын
സൂപ്പർ കേൾക്കുംതോറും കേൾക്കാൻതോന്നുന്ന പാട്ടുകൾ 👍👍👍👍🥰🥰
@jayasreeleela6985
@jayasreeleela6985 Жыл бұрын
Very true.,
@hopeinchrist6767
@hopeinchrist6767 Ай бұрын
ഏറ്റവും വേണ്ടപ്പെട്ടവർ ഈ ലോകത്തു നിന്ന് പോകുമ്പോൾ, അവരെയൊക്കെ ഒന്നുകൂടി കാണാൻ പറ്റിയിരുന്നേൽ
@manojmk7566
@manojmk7566 2 жыл бұрын
പാട്ടിനെ പുകഴ്ത്തുമ്പോൾ ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ സൂരജ് സന്തോഷിനെ ഓർക്കാൻ മറക്കല്ലേ❤❤
@karthuh_845
@karthuh_845 Жыл бұрын
Gem💎❣️
@nihadrahiman8945
@nihadrahiman8945 Жыл бұрын
Apo ith compose cheytha Vishnu Vijay neyo..?
@_blackswan_8500
@_blackswan_8500 Жыл бұрын
Lyricist also❤
@irfanap1175
@irfanap1175 Жыл бұрын
Singer composer lyricist ❤️‍🔥❤️‍🔥❤️‍🔥
@shibinbabujoseph5784
@shibinbabujoseph5784 Жыл бұрын
Lyricist
@sreelathas8256
@sreelathas8256 3 ай бұрын
"കവിളത്തു നിന്റെ ഈ ചിരി കാത്തിടാ൦" 😫🖤 (2024) You make me so happy when l feel very down .... Thankyou ❤
@aasifmajeed4242
@aasifmajeed4242 10 ай бұрын
First time as a Kashmiri watched this movie with my Malayali friends in CUTN hostel. Still touches those memories whenever i hear this song.
@fiddlemonk7602
@fiddlemonk7602 4 жыл бұрын
ഒരുപാട് പേരെ ആത്മഹത്യയിൽ നിന്ന് പോലും രക്ഷിക്കാൻ സാധിച്ച ഒരു പാട്ട്❤️
@aryasbabu1215
@aryasbabu1215 3 жыл бұрын
Satyam..eniku orupadu vishamangalil oru ashwasam ee song anu...
@malavikaadhi8755
@malavikaadhi8755 3 жыл бұрын
Truth
@malavikaadhi8755
@malavikaadhi8755 3 жыл бұрын
True
@saranyachandran3161
@saranyachandran3161 3 жыл бұрын
ഉം
@ammuammus1899
@ammuammus1899 3 жыл бұрын
Entha muthe adhiloral ne ano
@anjali.kavalan2188
@anjali.kavalan2188 2 жыл бұрын
ഇരവാകവേ... പകലാകവേ... കവിളത്തു നിന്റെയീ ചിരി കാത്തിടാം.... Most favourite, melting lines 🥺❤️❤️
@jamcutz
@jamcutz Жыл бұрын
❤❤
@user-fw8rw4dn2r
@user-fw8rw4dn2r 4 ай бұрын
ഈ സോങ്ന്റെ വരികൾ എത്ര മനോഹരo അത് മനസിലാവാണമെങ്കിൽ നീ തനിച് AAAVANAM❤️
@fiji110
@fiji110 5 ай бұрын
സങ്കടം വരുമ്പോൾ എപ്പോളും കേൾക്കും അതോടെ സങ്കടം മാറും
@neethuneethu4659
@neethuneethu4659 4 жыл бұрын
മനസിനെ താങ്ങാവുന്നതിലും അപ്പുറം സങ്കടം വരുമ്പോൾ ഞാൻ കാണാൻ വരുന്ന പാട്ട്.. എന്നിട്ട് കുറെ ഇരുന്നു കരയും.. അപ്പോൾ ഒരു ആശ്വാസാ മനസിനെ.. ഒരു മഴ തോർന്നതുപോലെ❤️❤️
@sreejithku
@sreejithku 3 жыл бұрын
😘🥰
@pmk3649
@pmk3649 3 жыл бұрын
Same here
@JO-pe1xk
@JO-pe1xk 3 жыл бұрын
Athanu
@akashh1314
@akashh1314 3 жыл бұрын
💓sathyam...
@reshma5072
@reshma5072 3 жыл бұрын
😘karayalledo
@amaljoseph2132
@amaljoseph2132 6 жыл бұрын
😍😍😍 വണ്ടിയിൽ window സീറ്റിൽ ഇരുന്ന് headset വെച്ചു....കണ്ണടച്ച് ഈ song കേൾക്കണം 😍😍❤❤❤ ഇജ്ജാതി ഫീൽ 😘😘😍
@rakeshk5416
@rakeshk5416 6 жыл бұрын
Celine Joseph athum ksrtc yill varrumbo....on highways
@moncyvarghese3950
@moncyvarghese3950 6 жыл бұрын
Celine Joseph ~Thanne thanne✌
@amysath4399
@amysath4399 6 жыл бұрын
സത്യം 😍
@moncyvarghese3950
@moncyvarghese3950 6 жыл бұрын
Eee movie okke flop aakiya nammale paranjal mathiyallo.....😑😞😖 .........................................song okke enthaaaa feel aaaaa😘😍
@faizalmohammed9780
@faizalmohammed9780 6 жыл бұрын
Just did that bro
@mohammadkinya9612
@mohammadkinya9612 25 күн бұрын
June🚶‍♀️❤
@satheeshdarshana4195
@satheeshdarshana4195 Ай бұрын
ഈ പാട്ടിനു എന്തോ വല്ലാത്ത feel ആണ് 🙂🤍
@NewsFun
@NewsFun 3 жыл бұрын
Addicted
@Hauntedzone20
@Hauntedzone20 3 жыл бұрын
hi sir ente channelil oru comment idamo
@asurangaming5542
@asurangaming5542 2 жыл бұрын
Good song
@mifsaalmdmgamingcr7805
@mifsaalmdmgamingcr7805 2 жыл бұрын
എന്തൊരു അത്ഭുതം ആണ് ഈ പാട്ട്.. Really amazing....❤️❤️🥰🥰
@woundofLove
@woundofLove Жыл бұрын
😭adyayittu innanu kelkkunnathu Enthoru feel.... 💓💓💓
@zaynbinshehaz8472
@zaynbinshehaz8472 Жыл бұрын
@@woundofLove ❣
@maiza2193
@maiza2193 5 ай бұрын
Still in heart 2024😁
@Nnndhuhhh
@Nnndhuhhh 2 ай бұрын
Still addicted at 2024!🥺
@elizabethdavid3838
@elizabethdavid3838 Жыл бұрын
എന്നും രാത്രി, ഒറ്റയ്ക്കാവുന്ന നിമിഷം ഈ പാട്ടിലെക്ക് വീണു ലയിക്കുക എന്നത് ഒരു ശീലം ആയിരിക്കുന്നു. Addicted still at 2023
@user-yr2xy9co4p
@user-yr2xy9co4p 10 ай бұрын
ഞാനും
@ponnu579
@ponnu579 9 ай бұрын
Me too❤️
@sudheeshps1633
@sudheeshps1633 8 ай бұрын
Always to the feel of the song. May be I am not the only one
@user-fd4yu5iy5b
@user-fd4yu5iy5b 7 ай бұрын
yeeshhh i am this song addicted ee paattinte aditers undoooo❤💔🥺
@drisyahh
@drisyahh 7 ай бұрын
Yah❤
@alikuttiyath3705
@alikuttiyath3705 4 жыл бұрын
ഞാൻ മരിക്കാതിരിക്കുന്ന കാലത്തോളം ഈ പാട്ട് കേട്ടിരിക്കും....❤️❤️❤️
@am4n.___
@am4n.___ 3 жыл бұрын
Hlooo
@sreekalasuresh5350
@sreekalasuresh5350 3 жыл бұрын
❤❤❤❤ക്ര.7
@avinantony98
@avinantony98 9 ай бұрын
Still addicted 2️⃣0️⃣2️⃣3️⃣
@sojanmathew5295
@sojanmathew5295 9 ай бұрын
Yes😊
@user-zz1vw8mb7z
@user-zz1vw8mb7z 6 ай бұрын
2024....still addicted to this masterpiece... 🫠🤌
@AyshusWorld
@AyshusWorld 2 жыл бұрын
Still addicted 2021
@motoholic6051
@motoholic6051 2 жыл бұрын
ബിഗ് ഫാൻ ആണ് കേട്ടോ
@ashikmhd8226
@ashikmhd8226 2 жыл бұрын
@@motoholic6051 ayn
@anilkumarpr3639
@anilkumarpr3639 2 жыл бұрын
22..
@muhsinashihabudheen7337
@muhsinashihabudheen7337 2 жыл бұрын
2022 March🥺💟
@harrymaguire4054
@harrymaguire4054 2 жыл бұрын
22
@sunilpthomas7922
@sunilpthomas7922 5 жыл бұрын
ഈ പാട്ട് കോട്ടു കൊണ്ട് comment വായിക്കുന്ന ഒരു സുഖം....Its gives positive mind...
@dipupmdipupm8065
@dipupmdipupm8065 5 жыл бұрын
correct sir
@vishnun.s5329
@vishnun.s5329 5 жыл бұрын
Doing the same..😘
@wasimrajvlogs
@wasimrajvlogs 5 жыл бұрын
Correct
@anjubenny7721
@anjubenny7721 5 жыл бұрын
Sathyam..
@salbinpsabu9172
@salbinpsabu9172 5 жыл бұрын
S mahn sathyam
@user-sj8nn4og3s
@user-sj8nn4og3s 3 ай бұрын
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ undo 👍
@abdulhaseeb6817
@abdulhaseeb6817 3 ай бұрын
yes!❤
@HEERAAM-FAMILY
@HEERAAM-FAMILY 3 ай бұрын
Ys
@abdulnizamaa4248
@abdulnizamaa4248 3 ай бұрын
Ys
@adithreji7773
@adithreji7773 3 ай бұрын
❤ys
@poornimaas7802
@poornimaas7802 3 ай бұрын
Ys
@admedia9505
@admedia9505 5 жыл бұрын
2019 അല്ല 2020 ആയാലും ഇ പട്ടു കേൾക്കും എന്നും ഉള്ളവർ ഉണ്ടോ 🤔🤔🤔
@saleemamuhamed2688
@saleemamuhamed2688 5 жыл бұрын
Yes njne. ❤
@shakkeelanargees1216
@shakkeelanargees1216 5 жыл бұрын
2020 alla 2040 aayalum kelkum
@saleemamuhamed2688
@saleemamuhamed2688 5 жыл бұрын
Always my fav song...❤❤❤❤
@tharar4453
@tharar4453 5 жыл бұрын
Yes bro
@nizamudheenindia4548
@nizamudheenindia4548 5 жыл бұрын
Evergreen
@sarananand6518
@sarananand6518 Жыл бұрын
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ കേട്ട ഏറ്റവും സുന്ദരമായ പാട്ട് ❤️❤️❤️❤️
@antonyfrancis2165
@antonyfrancis2165 Жыл бұрын
10 varshathinu munp ethayirunu?
@rextro_gaming
@rextro_gaming Жыл бұрын
@@antonyfrancis2165 🍑🍒🤣😅seriya
@peets5230
@peets5230 11 ай бұрын
സത്യം
@carpidiem283
@carpidiem283 5 ай бұрын
2024 il First കേൾക്കുന്ന Song❤ Still that freshness and energy.. Happy New year Friends ❤🎉
@wasiali1071
@wasiali1071 4 жыл бұрын
Im from Pakistan but now stay in Dubai and This Song Really heart touching i like it... love this Song andBefore sleeping regularly i listen this song... 12.1 2020
@somisolomon
@somisolomon 4 жыл бұрын
👍👍👍
@emmanueljoymartin3091
@emmanueljoymartin3091 4 жыл бұрын
U should watch the whole movie it's really good
@afshazarin2665
@afshazarin2665 4 жыл бұрын
What is the meaning of this song
@wasiali1071
@wasiali1071 4 жыл бұрын
From kerala I have friend in dubai he always Sporting me About this song
@afshazarin2665
@afshazarin2665 4 жыл бұрын
To me also one of my friend in doha from kerala he suggested me but i could only understand the music and video not the lyrics...
@abhinava.t8881
@abhinava.t8881 4 жыл бұрын
1time=😏 2time=😐 3time=🙂 4time=😍 5time=😥 Hats of to the music director 🙏🙏🙏
@sabinjose7848
@sabinjose7848 10 ай бұрын
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം... ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേകണം നന്മകൾ പൂക്കുമി പുലരി തേടീ നീ ഒഴുകണം......❤❤❤❤
@ashnaantony8181
@ashnaantony8181 5 ай бұрын
Stiil addicted 2024❤😊
@sabarinathvk352
@sabarinathvk352 4 жыл бұрын
അമ്പിളിയിലെ പാട്ടുകൾ കേട്ടപ്പോ എന്തോ ഗപ്പിയിലെ പാട്ടുകളൊക്കെ വീണ്ടും കേൾക്കണമെന്ന് തോന്നി... Vishnu Vijay Sir...😍👌 Sooraj Santhosh Ettan ❤️❤️❤️❤️
@lamiification
@lamiification 4 жыл бұрын
HM HM in
@malayalammoviecomedyscenes8532
@malayalammoviecomedyscenes8532 4 жыл бұрын
Sooraj santhosh also
@linithalalu4656
@linithalalu4656 4 жыл бұрын
Correct njanum aghne thane
@minilitson8486
@minilitson8486 3 жыл бұрын
Athara
@41_sonunsuresh_s2b4
@41_sonunsuresh_s2b4 3 жыл бұрын
Ahh same 2 u
@sarank2910
@sarank2910 2 жыл бұрын
സ്ഥിരം കേട്ട് മടുത്തതായിരുന്നു..... ഒരു gap ന് ശേഷം വന്നപ്പോ പണ്ടത്തെ feel തിരിച്ചുകിട്ടി😸😻‼️
@mhdzakeriya252
@mhdzakeriya252 Жыл бұрын
Same 👍🏻
@n2techvolgs351
@n2techvolgs351 Жыл бұрын
Orikkalumilla.madukkilla
@shijumon169
@shijumon169 Жыл бұрын
Orikkalum madukilla e song athanu ithinte speciality
@sarathsaccounts9403
@sarathsaccounts9403 Жыл бұрын
Orikalum madukilla... Athryk feel song
@Rangemoola
@Rangemoola 7 ай бұрын
മലയാളികൾ കേൾക്കാൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് ❤❤❤❤❤❤❤❤❤❤❤
@anuvind2488
@anuvind2488 29 күн бұрын
ഇടനെഞ്ചിലെ മുറിവാറണം ഇരു കണ്ണിലും മിഴിവേറണം.. നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...🤌🏻❤️
@sangeethanambiar1927
@sangeethanambiar1927 5 жыл бұрын
ഇൗ പാട്ടിന് എന്തോ ഒരു ശക്തിയുണ്ട്....!!! Something special
@sheenashyam5822
@sheenashyam5822 5 жыл бұрын
ya
@nishadsamsh7168
@nishadsamsh7168 5 жыл бұрын
Sangeetha Nambiar you are correct
@nishadsamsh7168
@nishadsamsh7168 5 жыл бұрын
ഇതാണ് എൻറ്‌െ whats up number
@nishadsamsh7168
@nishadsamsh7168 5 жыл бұрын
ഇത്രപേർക്ക് ഇഷ്ട മായത്
@deepaknair8288
@deepaknair8288 5 жыл бұрын
Exactly
@rechu9185
@rechu9185 5 жыл бұрын
ഇതുപോലെ ഉള്ള സിനിമകൾ ആണ് 100കോടിയും 150കോടിയും club ൽ കയറേണ്ടെന്ത്. അത് എങ്ങനെ മലയാളികൾ നല്ലതിന് അറിയാൻ വൈകും. എന്ത് ഇഷ്ടം ആണെന്നോ ഈ സിനിമ, പിന്നെ ഓരോ കഥാപാത്രങ്ങൾ, പാട്ട്. Tovi ഇച്ചായൻ, ശ്രീനിവാസൻ, ആ പയ്യൻ, അങ്ങനെ ഓരോരുത്തരും മനസ്സിൽ ഉണ്ട് ഇപ്പോഴും. ഞാൻ കണ്ടതിൽ ഒരു best film ആണ്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️വല്ലപ്പോഴും വന്നു കേൾക്കും ഈ പാട്ട്. ഇന്ന് ഒരു കമന്റ്‌ ഇട്ടു. 😊പിന്നെ ഇച്ചായ.... നിങ്ങൾ ആണ് നടൻ... ❤️ഞാൻ കണ്ടതിൽ മണിച്ചേട്ടൻ കഴിഞ്ഞു കാണാൻ ആഗ്രഹിച്ച ഒരേഒരു നടൻ ❤️
@mytechmalayalam6363
@mytechmalayalam6363 4 жыл бұрын
😀
@syamnair9499
@syamnair9499 4 жыл бұрын
Really correct dear frnd
@Priyapriya-jr5fo
@Priyapriya-jr5fo 4 жыл бұрын
ശ്രീനിയേട്ടൻ........ ❤️❤️❤️😘😘😘
@sidheeqsidhu4543
@sidheeqsidhu4543 4 жыл бұрын
Super njanum inganeya
@mebinv190
@mebinv190 4 жыл бұрын
❤️❤️
@sreekuttyrk8346
@sreekuttyrk8346 9 ай бұрын
2050 ആയാലും ഈ song ഇങ്ങനെ തന്നെ 🥺🥺🥺🥺🥺
@badarudheenkunju5768
@badarudheenkunju5768 6 ай бұрын
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റാത്തവരാണോ നിങ്ങൾ എങ്കിൽ താങ്കൾ നല്ലൊരു മനസ്സിന് ഉടമയാണ് 26 12 2023
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
*ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന തിരിച്ചറിവ് ആണ് ഇൗ പാട്ടിൽ നിന്ന് കിട്ടുന്നത്🦋move on 👣❤️*
@sajichandran
@sajichandran Жыл бұрын
Onnum elleee???? Shariyavamm
@Maggie-gc7bv
@Maggie-gc7bv Жыл бұрын
@@sajichandran ✨
@sajichandran
@sajichandran Жыл бұрын
@@Maggie-gc7bv 😀😀😀
@sajichandran
@sajichandran Жыл бұрын
@@Maggie-gc7bv where you
@Maggie-gc7bv
@Maggie-gc7bv Жыл бұрын
@@sajichandran Im here
@harikeerthana1278
@harikeerthana1278 3 жыл бұрын
അകതാരിലീ.... ആ ഭാഗം എത്തുമ്പോൾ മനസ്സിൽ ഒരു വിങ്ങലാ.. 🍂🙂
@aslamkpl7016
@aslamkpl7016 3 жыл бұрын
Yes
@sudheerms9123
@sudheerms9123 2 жыл бұрын
Yes.......
@philipr851
@philipr851 2 жыл бұрын
Really it makes an extraordinary feel.
@sajanshekhars5713
@sajanshekhars5713 2 жыл бұрын
Athe... 😒 ആരുമില്ലേലും ദൈവം കാണും...
@chinginoski
@chinginoski 2 жыл бұрын
പോട്ടെ എന്റെ കുഞ്ഞ്‌ ഇനി വിങ്ങണ്ട🥲
@mallu3171
@mallu3171 9 ай бұрын
മനസ്സിന് വേദന വരുമ്പോൾ ഈ പാട്ട് കേൾക്കണം 🥺
@sanjaysuresh3076
@sanjaysuresh3076 9 ай бұрын
💯
@shahinamol.s4520
@shahinamol.s4520 8 ай бұрын
Haa😂 adipolii Onnu koodi nanayit vishamikam ,but it's a good song😊
@alameenshafi2594
@alameenshafi2594 11 ай бұрын
2010 ഇൽ എൻ്റെ ഉമ്മ നമ്മളെയും വിട്ടു അങ് ദൈവത്തിൻ്റെയടുത്ത് പോയി അന്ന് മുതൽ തുടങ്ങിയതാ ഈ കഷ്ടപ്പാട്.2023 ആയ്‌ട്ടും ഇന്നതുവരെ ഇവിടെയും എത്തിയില്ല. എനിക്ക് ദുശ്ശീലങ്ങൾ ഒന്നുമില്ല. എന്നിട്ടും കഷ്ടപ്പാടും സങ്കടവും എന്നെ വിട്ടുപോകുന്നുല്ല.ഈ song കേൾക്കുമ്പോൾ എൻ്റെ ഉമ്മയെ ഓറ്മ വരും....ലവ് ഉമ്മ മിസ്സ് you umma😢😢😢
@akhil4844
@akhil4844 9 ай бұрын
Ellam seri akum bro onu kondum vishamikruth broyude kastapadu ellam marum onum mathram manasil ഓർക്കുക, orikalum thalarnu pokaruthu keep fighting win❤️🙋‍♂️👍
@viswa998
@viswa998 4 ай бұрын
ellam ok avum bro time eduthit ayalum
@dashamolamdamu
@dashamolamdamu Ай бұрын
അളിയാ നമുക്കൊന്നു കൂടാം നീ പേടിക്കണ്ട സെറ്റ് ആക്കാം😊
@user-bv7sw5qt7l
@user-bv7sw5qt7l 4 жыл бұрын
നിങ്ങളുടെ എക്കാലത്തെയും മികച്ച 5 ഗാനങ്ങളിൽ ഒന്നു ഇതാണെന്നു ഉള്ളവർ ലൈക്കിക്കോ
@seekzugzwangful
@seekzugzwangful 2 жыл бұрын
ശ്രീനിവാസന്റെ നടൻ എന്ന നിലയിൽ ഉള്ള ഒരു underrated performance 👌💙👌💙
@vaishaksasikumar396
@vaishaksasikumar396 5 ай бұрын
2024 loading🧚🏻‍♀️😇
@vishnudasarakkal6923
@vishnudasarakkal6923 5 жыл бұрын
ഈ പടം ധാ ഇപ്പൊ വീണ്ടും ഇറക്കിയാൽ ..... തിയേറ്റർ ഫുൾ ആയിരിക്കും !! 200% ഉറപ്പ് !!!
@praveensk2790
@praveensk2790 5 жыл бұрын
Yaa
@anilkumarksammu5116
@anilkumarksammu5116 5 жыл бұрын
1000 shathamanm orapppppp njn orupad miss cheythu njn theatheril poyi kandilla😢😢😢😢
@abhiab2739
@abhiab2739 5 жыл бұрын
Yezzz
@user-qg3rc6tx3h
@user-qg3rc6tx3h 5 жыл бұрын
എന്തു കൊണ്ടും നമ്മളിൽ പലരും ഈ സിനിമ വീണ്ടും റിലീസ് ചെയ്യാൻ കാത്തിരിക്കുന്നവരായിരിക്കും ഉണ്ടെങ്കിൽ like അടിച്ചേ.....
@vaseemrahmank.p2738
@vaseemrahmank.p2738 5 жыл бұрын
Ith rerelease cheythirunnallo
@Vinodkumar485
@Vinodkumar485 5 жыл бұрын
Re-release ചെയ്‌തെന്ന് തോന്നുന്നു
@abhikannan3182
@abhikannan3182 5 жыл бұрын
അൽ ലോലൻ shariya
@shybinsebastian3100
@shybinsebastian3100 5 жыл бұрын
Veendum release cheytharunnu
@olivagulabjan9
@olivagulabjan9 4 жыл бұрын
shybin Sebastian atheppalaa
@safnanajeeb9839
@safnanajeeb9839 2 ай бұрын
Anyone listening in 2024❤
@rasnakk6223
@rasnakk6223 2 ай бұрын
Only u😂 It hit different ❤️🫂
@ckavitha4275
@ckavitha4275 Ай бұрын
This song killing me ❤
Aaradhike Video Song | Soubin Shahir | E4 Entertainment | Johnpaul George
5:54
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 136 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 52 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
На кассе с мамой
0:30
Штукенция
Рет қаралды 1,3 МЛН
What did zookeeper do to Catnap and dogday??? Dogday rescue (4)
0:15
Silly Custard 😸 #strawberryshortcake #shorts
0:16
Strawberry Shortcake - WildBrain
Рет қаралды 11 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Они все точно издеваются #shorts #пацаны #хоумлендер
0:50
𝑴𝒐𝒗𝒊𝒆_𝒕𝒊𝒎𝒆
Рет қаралды 1000 М.
Этот мальчик настоящий герой
1:00
ViralMoments
Рет қаралды 2,2 МЛН