EA Jabbar. 20 വർഷം മുമ്പ് അക്ബറും കൂട്ടരും നടത്തി വന്ന സ്നേഹസംവാദം എന്ന തട്ടിപ്പു പരിപാടി യുടെ തനിനിറം വെളിവാക്കിക്കാണിച്ച അനുഭവം ഇന്നു വിലയിരുത്തുമ്പോൾ :...
Пікірлер: 440
@balakrishnanuk7673 жыл бұрын
മാഷേ, താങ്കൾ എത്രമാത്രം സാഹ്സികമായാണ് ജീവിച്ചത്.താങ്കളെക്കുറിച്ച് എനിക്ക് അഭിമാനം ഉണ്ട്. താങ്കളെ ഞാൻ ഏറ്റവും ബഹുമാനിക്കുന്നു.
@devankoppam687711 ай бұрын
' ;
@sadikk92663 жыл бұрын
സംവാദത്തിന് ശേഷം മതം വിട്ട ഞാൻ❤️... മാഷേ.. കല്യാണം കഴിക്കുന്നതിന് മുമ്പേ എന്നെ ഈ ഗോത്ര മതത്തിൽ നിന്ന് രക്ഷിച്ചതിന് നന്ദി❤️ ഞാൻ എന്റെ ലക്ഷ്യങ്ങൾ നേടിയിട്ട് മാഷിനെ കാണാൻ വരണ്ട്❤️..
@Vk-uo3ed3 жыл бұрын
@sadik മാഷി നെ ഒരു മോശം ആളായും ഇസ്ലാമി നെതി രെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ആളായും നബി യെയും അള്ളാഹുവി നെയും തെറി വിളിക്കുന്ന ആളായും മതം വിറ്റു ജീവിക്കുന്ന ആളുകളാൽ തെറ്റിദ്ധരിപ്പിക്ക പ്പെട്ട ഒരുപാട് നിഷ്കളങ്കരായ മുസ്ലിംങ്ങൾ ഉണ്ട് അങ്ങ നെ ഉള്ള ആളുകൾക്കും അതു പോ ലെ മാ ഷെ അറിയാത്ത വിശ്വാസികൾക്കും മാ ഷെ പറ്റി പറഞ്ഞു കൊടുക്കു..മാഷുടെ അറിവുകൾ കേൾക്കാൻ അവസരം ഉണ്ടാക്കി കൊടുക്കു
@darvinpmathew39953 жыл бұрын
@sadik എല്ലാവിധ ആശംസകളും... ധൈര്യമായി മുന്നോട്ട് പോകു...
@mmnissar7863 жыл бұрын
@@Vk-uo3ed സത്യമല്ലേ?
@JWAL-jwal3 жыл бұрын
@@mmnissar786, എന്ത് സത്യമല്ലേ എന്ന്? ഇസ്ലാമിനെതിരെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ആളാണോ മാഷ്?
@andrewsdc3 жыл бұрын
Happy for you..
@skbankers41603 жыл бұрын
ജബ്ബാർ മാഷിനെപ്പോലുള്ള ഉയർന്ന മൂല്യബോധമുള്ള വ്യക്തിത്വങ്ങളാണ് ഇന്നീ സമൂഹത്തിന്റെ ആവശ്യം.
@khalidrahiman3 жыл бұрын
തീർച്ചയായും
@sarasadiq94703 жыл бұрын
ജബ്ബാർ സാറിനെ പറ്റി ഇന്ത്യൻ രാഷ്ട്രപതിക്ക് ഒരു "സന്ദേശം " അയക്കണം . നമ്മുടെ കൊച്ച് കേരളത്തിൽ മതഭ്രാന്തരായ ജനത്തെ മൊത്തം ജാതി ഭേതമന്യ മനുഷ്യത്വാത്തിലേക്ക് നയിക്കാൻ " ജബ്ബാർ സാർ" അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതുവരെ കിട്ടിയ സമയത്തിന്റെ 90% വും ഉപയോഗിച്ചു . ഇതിന്റെ ഗുണം കിട്ടുന്നത് നമ്മുടെ രാജ്യത്തിന് ആണ് . കാരണം ജനം അന്തവിശ്വാസത്തിൽ നിന്നും മോചിതമായാൽ . രാജ്യം സ്വയം സ്വയം പര്യാപ്തമാവും . തല്ല് ഇട്ട് ചത്ത ജനം പരസ്പര സ്നേഹികൾ ആവും . ഇത് സമത്വാത്തിന് കാരണമാവും . (Note: ഞാൻ ജബ്ബർ സാറിന്റെ ഒറ്റ വിഡിയോ കണ്ടപ്പോൾ തന്നെ അദ്ദേഹം ചെയ്യുന്ന നന്മ മനസിലായി . ഇതു പോലെ വേറെ ആളുകൾ ഉണ്ടായേക്കാം .. അവർക്കും കുടി വേണ്ടിയാണ് ഞാൻ. അഭിപ്രായം ഇട്ടത് .. താങ്ക്യു "ജബ്ബാർ സാർ"💖💖💖
@georgejohn29593 жыл бұрын
Ningalude manassinte nanmayum njangal kaanunnu.🙏
@Vk-uo3ed3 жыл бұрын
@Sara Sadiq ..jabbar masine kanathavarkk koode parijayappeduthu
@Vk-uo3ed3 жыл бұрын
@ Sara sadiq മാഷിനെ ഒരു മോശം ആളായും ഇസ്ലാമിനെതിരെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ആളായും നബിയെയും അള്ളാഹുവിനെയും തെറി വിളിക്കുന്ന ആളായും മതം വിറ്റു ജീവിക്കുന്ന ആളുകളാൽ തെറ്റിദ്ധരിപ്പിക്ക പ്പെട്ട ഒരുപാട് നിഷ്കളങ്കരായ മുസ്ലിംങ്ങൾ ഉണ്ട് അങ്ങ നെ ഉള്ള ആളുകൾക്കും അതുപോലെ മാഷെ അറിയാത്ത വിശ്വാസികൾക്കും മാഷെ പറ്റി പറഞ്ഞു കൊടുക്കു..മാഷുടെ അറിവുകൾ കേൾക്കാൻ അവസരം ഉണ്ടാക്കി കൊടുക്കു
@sarasadiq94703 жыл бұрын
@@Vk-uo3ed ജബ്ബാർ സാറിനെ ഏതെങ്കിലും സദസുകളിൽ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് ... ഒരിക്കൽ കാണാൻ സാദിച്ചാൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട് . അടുത്ത പ്രോഗ്രാം നടക്കുമ്പോൾ സാറിന്റെ ചാനൽ വഴി അറിയിച്ചാൽ മതി . ..ok
@josecv74033 жыл бұрын
🙏
@ASHRAFTPASHRAFTP-zs8cl3 жыл бұрын
താങ്കൾ ഈ സമൂഹത്തിനു നൽകിയ സംഭാവന വളരെ വലുതാണ് മാഷേ പരുപക്ഷേ നാം ചിന്തിക്കുന്നതിനുമപ്പുറം ഇനിയെല്ലാം ചിന്താശേഷി നഷ്ടപ്പെടാത്തവർചിന്തിച്ചു മനസ്സിലാക്കട്ടെ
Sir, എന്നെ. ഏറ്റവും അൽഭുത പെടുതുന്നത് താങ്കൾ ഇപ്പോഴും ജീവനോടെ ഞങ്ങളുടെ ഇടയിൽ നിൽക്കുന്നു എന്ന കാര്യം ആണ്. ബിഗ് സല്യൂട്ട് sir,
@abumaryam3110 Жыл бұрын
അപ്പോൾ മതം മാറിയതിൻ്റെ പേരിൽ ആളുകളെ മുസ്ലിംകൾ കൊല്ലുന്നുവെന്ന് ഇയാൾ പറഞ്ഞത് സത്യമല്ല എന്നാണോ താങ്കൾ പറയുന്നത്, സംവാദത്തിന് വെല്ലുവിളിച്ച് MM അക്ബറിനോട് കണക്കിന് കിട്ടിയ ആശാൻ കുടിച്ച് തീർത്ത വെള്ളത്തിനുണ്ടോ, കണക്ക്
@jspk19663 жыл бұрын
മാഷെ, വളരെ പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ട്, നിങ്ങള്‍ കേരളസമൂഹത്തിന് ചെയ്ത സംഭാവനകള്‍ ചെറുതൊന്നുമല്ല...
@balakrishnanuk7673 жыл бұрын
ഈ ഫ്രോഡ് കമ്മ്യൂണിസ്റ്റ് കൾ പോലും ഇത്തരത്തിൽ ഉള്ള സേവനം ഈ സമൂഹത്തിൽ ചെയ്തിട്ടില്ല.
@qsefyjil135793 жыл бұрын
Agree totally
@sabual61933 жыл бұрын
ചോദ്യങ്ങൾക്ക് ഒന്നും ഖുർആൻ ൽ അല്ലാഹുവിന്റെ ഉത്തരം ഇല്ലാ. അള്ളാഹു ബ്ബ ബ്ബ ബ്ബ തന്നെ.
@sethumadhavansethunair36283 жыл бұрын
@@balakrishnanuk767 mr ബാലകൃഷ്ണൻ അധ്വാനിക്കുന്നവന്റെയും, കീഴാളരുടെയും ന്യൂനപക്സങ്ങളുടെയും സംരക്ഷണ പിതൃത്വം തങ്ങൾക്കാണെന്ന നാട്യത്തിൽ അവരെയെല്ലാം വഞ്ചിച്ച് അധികാരത്തിലേറി അഴിമതിയും, അക്രമവും. വർഗീയതയും വളർത്തി നാടിനെ അധോഗതിയിലേക്ക് തള്ളിവിടുന്ന ഒരു ഗുണ്ടാ സംഘമായി സി. പി.എം അധഃപ്പതിച്ചു. ഒരിക്കലും പ്രതീക്ഷക്ക് വക നല്കാത്തവിധം പ്രസ്ഥാനം നാശത്തിലേക്കു കൂപ്പുകുത്തുന്നു..... കഷ്ടം...😭
@hassanubanna90233 жыл бұрын
കേരളത്തിന്റെ യുക്തിവാദ സാംസ്കാരിക മേഖലയിൽ മാഷിന്റെ എഫർട്ട് ചെറുതല്ല
@വേണുഗോപാൽ-ട1വ3 жыл бұрын
എം എം അക്ബർ ജബ്ബാർ മാഷുമായി ഒരു തവണ കൂടി സംവാദത്തിന് തയാറായാൽ മിക്കവാറും അക്ബർ ഈ രംഗത്തു നിന്ന് സ്വയം വിരമിച്ചു വീട്ടിൽ ഇരിക്കേണ്ടി വരും
@balakrishnanuk7673 жыл бұрын
എന്താ സംശയം.
@kareemkannur7303 жыл бұрын
ഈ വീഡിയോ മാഷിന്റെ പരാജയം എടുത്ത് പറയുന്നുണ്ട്
@sonimgeorge3283 жыл бұрын
Akbar nu swasthamaayi veettilirikkan kazhiyumennu thonnunnilla..aazhakkadalile iruttilo matto poyi olikkendi varum..
@AnilKumar-cb3df3 жыл бұрын
അക്കു ഇപ്പോൾ തന്നെ ഫുൾ ടൈം എയറിൽ ആണ്
@agn903 жыл бұрын
ഇനിയും ഒരു സംവാദമോ? അക്ബർ ഒരിക്കലും വരില്ല.. അന്ന് തന്നെ തടിയൂരാൻ കഴിയാതെ പിടഞ്ഞു.. മുജാഹിദ് ബാലുശ്ശേരി അക്ബറിനെ "പെടുത്തു"കയായിരുന്നു...
@marker00163 жыл бұрын
Sir, കഴിഞ്ഞ കേംവിഢ് കാലത്ത് ആദൃമായി താഗ്ഗളുടെ video കാണുകയുണ്ടായി... ആദൃമായി Islamic വിമർശനം... നാളിതുവരെ എല്ലാ Video കാണുന്നുണ്ട്.... സതൃത്തിൽ KORAN മനസ്സിൽ ആക്കിയത് സാറിന്റെ video യിൽ നിന്നാണ്.... വളരെയധികം ഉപകാരപ്രദമായ അവതരണം....Brave Heart
@abdulmanzoorav31213 жыл бұрын
ജബ്ബാർ മാസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@Vk-uo3ed3 жыл бұрын
മാഷി നെ ഒരു മോശം ആളായും ഇസ്ലാമി നെതി രെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ആളായും നബി യെയും അള്ളാഹുവി നെയും തെറി വിളിക്കുന്ന ആളായും മതം വിറ്റു ജീവിക്കുന്ന ആളുകളാൽ തെറ്റിദ്ധരിപ്പിക്ക പ്പെട്ട ഒരുപാട് നിഷ്കളങ്കരായ മുസ്ലിംങ്ങൾ ഉണ്ട് അങ്ങ നെ ഉള്ള ആളുകൾക്കും അതു പോ ലെ മാ ഷെ അറിയാത്ത വിശ്വാസികൾക്കും മാ ഷെ പറ്റി പറഞ്ഞു കൊടുക്കു..മാഷു ടെ അറിവുകൾ കേൾക്കാൻ അവസരം ഉണ്ടാക്കി കൊടുക്കു
@sanamsanam33893 жыл бұрын
ജബ്ബാർ മാഷ് കുപ്പിവെള്ളം കുടിച്ചത് നമ്മൾ കണ്ടു . എന്നാൽ ജബ്ബാർ മാഷിന്റെ വാദത്തിനു മുമ്പിൽ അക്ബർ കളസത്തിൽ മുളിയത് അധികം പേർ കണ്ടില്ല .
@waylight97263 жыл бұрын
ഇപ്പോൾ അക്ബർ മോങ്ങുന്നതും കണ്ടു 😀
@mmnissar7863 жыл бұрын
അക്ബർ പറഞ്ഞത് ഉടായിപ്പ് ആയിരിക്കാം... പക്ഷേ ജബ്ബാർ എന്ത് തേങ്ങ ഇട്ടെന്നാ ഈ കാച്ചുന്നത്... അദ്ധ്യാപകനായി ആദ്യപക കമ്മീ യൂണിയൻ പ്രവർത്തകനായി സ്വന്തം കൗമിനെയും മതത്തെയും ജീവിതം മുഴുവൻ വിമർശിച്ചു ജീവിച്ച ജബ്ബാർ ഹൈന്ദവ തീവ്രവാദികളുടെയും ക്രി സംഘികളുടെയും സപ്പോർട്ടിൽ അഭിരമിക്കുന്നു... എത്രകാലം. ?
@georgekuttyk.k4613 жыл бұрын
@@mmnissar786 താങ്കളെപ്പോലെയുള്ള ആളുകൾക്ക് എന്ന് ബോധം വെക്കുമോ അത്രയും കാലം.
@basheermohamed62753 жыл бұрын
മുള്ളിയത് നീ കണ്ടോ?
@sanamsanam33893 жыл бұрын
@@mmnissar786 സ്വന്തം മതത്തിലെ പ്രവാചകൻ എന്ന് കരുതി നെഞ്ചിലേറ്റിയ വ്യക്തി ഗജ ഫ്രോഡാണെന്ന് വകതിരിവുള്ള മാഷിന് മനസ്സിലായതുകൊണ്ട് , മാഷിനുണ്ടായ ആത്മരോഷം മാണ് ജബ്ബാർ മാഷ് പുറത്ത് പറയുന്നത് . 56 വയസ്സുകാരൻ കേവലം 9 വയസ്സ് പോലും തികയാത്ത ആയിഷയെന്ന കുരുന്നിനെ ഭോഗിക്കുന്നു . തൻ്റെ ഉമ്മയുടെ പ്രായമുള്ള , തന്നേക്കാൾ 15 വയസ്സിന് മൂത്ത 40 വയസ്സുള്ള മൂന്നാംകെട്ട്കാരിയായ ഖദീജയെ ആദ്യമായി വിവാഹം ചെയ്യുന്നു . വേറെ പെൺകുട്ടികളെ മക്കത്ത് കിട്ടാതിരുന്നതുകൊണ്ടാണോ ഈ മൂന്നാം കെട്ടുകാരിയായ തള്ളയെ പണ്ണിയത് ? താൻ വളർത്തി വലുതാക്കിയ സയ്യിദിൻ്റെ ഒരേയൊരു ഭാര്യയായ സൈനബിനെ മുഹമ്മദ് കൗശല പൂർവ്വം ആക്കുന്നു . എന്നിട്ട് പാവം സയ്യിദിനോട് പോയി മൂഞ്ചാൻ പറയുന്നു . സഫിയയെന്ന യഹൂദ സ്ത്രീയുടെ ഭർത്താവിനെയും , വാപ്പയെയും , സഹോദരന്മാരെയും , മുഹമ്മദും സൈന്യവും തലവെട്ടി കൊന്നിട്ട് , അവളെ തടവുകാരിയായി പിടിച്ചു കൊണ്ടുവരുന്ന വഴിയിൽ വെച്ചു തന്നെ രാത്രിയുടെ ഇരുളിൽ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു . ആ സമയത്ത് ആരെയും അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ പടയാളിയെ കാവൽ നിർത്തുന്നു . ഇദ നോക്കേണ്ട നിയമമെല്ലാം പെണ്ണിനെ കണ്ടപ്പോൾ മുഹമ്മദ് സൗകര്യപൂർവ്വം കാറ്റിൽപറത്തുന്നു . ഇങ്ങനെ അനേകം യുദ്ധതടവുകാരികളായ പാവം സ്ത്രീകളുടെ മാനം കവർന്ന് മുഹമ്മദ് ബലാത്സംഗം ചെയ്യുന്നു . ( മുഹമ്മദിൻ്റെ വലം കൈ ഉടമപ്പെടുത്തിയവർ ) . ആരാന്റെ പെണ്ണുങ്ങളെ കെണിവച്ചു പിടിക്കുവാൻ മുഹമ്മദ് അതിനിപുണനായിരുന്നു . ഇതൊന്നും പോരാഞ്ഞ് ഇഷ്ട്ടപ്പെട്ട സ്ത്രീകളുടെ ഭർത്താക്കന്മാരോട് അവരെ തനിക്ക് ദാനമായി തരണമെന്ന് ആവശ്യപ്പെടുന്നു . എന്നിട്ട് ഇത് അള്ളാഹു തന്നോട് കൽപ്പിച്ചതുകൊണ്ടാണെന്നു പറയുന്നു . വേറെ വഴിയില്ലാതെ അവരുടെ പുരുഷന്മാർ തലതെറിക്കാതിരിക്കാൻ , തങ്ങളുടെ ഭാര്യമാരെ മുഹമ്മദിന് വിട്ടുകൊണ്ട് അപമാനഭാരത്താൽ വെറും കൈയ്യോടെ തിരികെ പോകുന്നു . എന്നിട്ട് മുഹമ്മദ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ആയത്ത് ഇറക്കുന്നു . സൂറത്തുൽ അഹ്സാബ് . 33 ( 50 - 52 ) & 33 ( 37 ) . ഇതൊക്കെയാണ് മാനവരിൽ മഹോന്നതൻ്റെ കയ്യിലിരിപ്പ് . ഈ പരിപാടികൾ സദ്ദാം ഹുസൈനും ഇറാഖിൽ ആരാൻ്റെ പെണ്ണുങ്ങളോട് ചെയ്തിട്ടുണ്ട് . നബിചര്യ ആയതുകൊണ്ട് അള്ളാഹു പാപങ്ങൾ എത്രവേണമെങ്കിലും പൊറുത്തു കൊടുക്കുമല്ലോ . അള്ളാഹു എത്രയോ കാരുണ്യവാൻ !!! സൂറത്തുൽ ഫത്ഹ് . 48 ( 2 ) . സൂറ . 40 ( 55 ) & സൂറ . 47 ( 19 ) . ഇതിന് ജബ്ബാർ മാഷിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ സാധിക്കുകയില്ല . ഇപ്പോൾ അക്ബർ പറയുന്നത് മുഹമ്മദ് 6 വയസ്സുകാരി ആയിഷയെ കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ അതാണ് ശരി !!! മുഹമ്മദ് മദ്യം കഴിക്കാറുണ്ട് . അതാണ് ശരി !!! മുഹമ്മദിന്റെ വലം കൈ വെള്ളാട്ടികളെ സ്വന്തമാക്കിയിട്ടുണ്ട് . അതാണ് ശരി !!! മുഹമ്മദ് എന്തു പുലയാട്ട് നടത്തിയാലും , അതാണ് ശരി !!! അങ്ങനെ പഠിപ്പിക്കണമെന്ന് അക്ബർ സാഹിബ് കരഞ്ഞുകൊണ്ട് പറയുന്നത് നമ്മൾ കണ്ടതാണ് . പിന്നെ അക്ബർ പറയുന്നത് ലക്ഷ ദ്വീപിൽ പോയപ്പോൾ താനും വേണ്ടുവോളം കള്ള് കുടിച്ചിട്ടുണ്ട് . അതാണ് ശരി !!! " അള്ളാഹുവിന് സ്തുതി . " !!! അൽഹിന്ദലള്ളാ !!! മാഷ അള്ളാ !!! അള്ളാ ഹിദായത്ത് നൽകട്ടെ !!! ആമ്മീൻ , ആമ്മീൻ , ചെമ്മീൻ !!! അള്ളാഹു ഹയറ് നൽകട്ടെ !!! ആമ്മീൻ അൽഹിന്ദലള്ളാ !!! തുള്ളാ !!!
@firozbabunilambur3 жыл бұрын
ജബ്ബാർ മാഷ് You Tube ൽ ചെയ്ത വീഡിയോകളിൽ ഏറ്റവും മികച്ചത് അഭിനന്ദനങ്ങൾ മാഷേ ഇനിയും ധാരാളം വീഡിയോകൾ ചെയ്യുക ഇസ്ലാം എന്ന മാനവിക വിരുദ്ധമായ ഈ പ്രാകൃത ഗോത്ര മതത്തിന്റെ മുഖം മൂടി പിച്ചി ചീന്തുക
@anirudhanviyyath90283 жыл бұрын
അല്ലഹുവിനെ വെളുപ്പിച്ച് വെളുപ്പിച്ച് പാണ്ടനായിപ്പോയി. പച്ച പായലിൻ പലവിധ ശൗര്യം പണ്ടേപോലെ ഫലിക്കുകയില്ലിനി. 🙏💓
@muthpious79813 жыл бұрын
നവോത്ഥാന നായകൻ ❤
@khalidrahiman3 жыл бұрын
Correct
@buraakrocket72893 жыл бұрын
മാഷും കൂട്ടുകാരും കഷ്ടപ്പെട്ട് പ്രവർത്തിച്ചതിന്റെ വിളവെടുപ്പ് കാലം തുടങ്ങി. കാലഹരണപ്പെട്ട ഗോത്ര മത നിയമ സംഹിതകൾ വെടിഞ്ഞ് മനുഷ്യനായി ജീവിക്കാൻ എന്നെ പ്രേരിപ്പിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് മാഷ്. ഒരായിരം നന്ദി✍️✍️✍️ സ്നേഹത്തോടെ ഒരു അനിയൻ .❤️❤️❤️
@qwertyuiop92843 жыл бұрын
താങ്കളുടെ ഈ കുറിപ്പുകണ്ടാൽ ഉടൻ വരും മറ്റു മതക്കാർ ചാക്കുമായി , പ്രത്യേകിച്ച് ആ കുരിശന്മാർ . ഒറ്റയൊരെണ്ണത്തിനേയും അടുപ്പിക്കരുത് . ഇസ്ലാം മതത്തിലെ മാനവ വിരുദ്ധതയിൽ രൂക്ഷമായി പ്രതികരിക്കുന്ന , പിറവി കൊണ്ടു ഹിന്ദുവായവനാണ് ഞാൻ . പക്ഷെ എനിക്കേറെ പ്രിയപ്പെട്ടവർ ഏറെയും മുസ്ലീങ്ങളും . അവരുടെ ദാനധർമം , സമുദായം നോക്കാതെയുള്ള സഹായ മനസ്കത ഇതൊക്കെ എത്ര മഹത്തരമാണ് . ഭക്ഷണം മറ്റുള്ളവർക്ക് കൊടുക്കാനുള്ള ഉത്സാഹം ഇവയൊക്കെ ആലോചിച്ചാൽ മനസ്സുനിറയും . ഈ കോവിഡു കാലത്ത് ഞങ്ങളുടെ രണ്ടു മുസ്ലീം ബന്ധുക്കൾ മരിച്ചു പോയതിൻ്റെ ദു:ഖം മാറാനാകാതെ കഴിയുകയാണ് ഞങ്ങൾ . ഒരാൾ പ്രായമുള്ളയാളായിരുന്നു . എൻ്റെ ഭാര്യ വീട്ടിലെ അയൽപക്കത്തുള്ള അദ്ദേഹം എന്നെ അദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവിനെ പോലെയാണ് കരുതുന്നതും സ്നേഹിക്കുന്നതതും . ഇപ്പോൾ അവിടെ പോകുമ്പോൾ എനിക്കനുഭവപ്പെടുന്ന വിങ്ങൽ പറഞ്ഞറിയിക്കാൻ കഴിയില്ല . മറ്റൊരാൾ എൻ്റെ മക്കൾ വലിയച്ഛാ എന്ന് സംമ്പോധന ചെയ്യുന്നയാൾ (യഥാർത്ഥത്തിൽ എന്നെക്കാൾ വയസ്സു കുറവായിരുന്നു ) കോവിഡു ബാധിച്ചു മരിച്ചു പോയി . അവസാനമായി മുഖം പോലും കാണാനാകാതെ ഞങ്ങളെ വിട്ടു പോയ അദ്ദേഹത്തെ ഓർത്ത് ചില രാത്രികളിൽ ഉറങ്ങാനെ കഴിയാതെ നേരം വെളുക്കുന്നത് വരെ ലൈറ്റ് ഓൺ ചെയ്ത് ഇരിക്കുകയാണ് പതിവ് . ഇതൊക്കെ എന്തിനു പറയുന്നു എന്ന് വിചാരിക്കുന്നുണ്ടാവും താങ്കൾ , അല്ലേ . മനുഷ്യർ തമ്മിൽ സ്നേഹിക്കുന്നതിൽ മതം തടസ്സമാകില്ല അഥവാ ആകരുത് എന്ന് പറയാനാണ് . ഒറ്റ മതത്തിലും ചേരേണ്ട , വികാരമുള്ള സ്നേഹമുള്ള ദേഷ്യം വരുന്ന വെറും പച്ച മനുഷ്യനായി ജീവിച്ചാൽ മതി .
@buraakrocket72893 жыл бұрын
പ്രസംഗം കേട്ടാൽ മാത്രം പോര . പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് പ്രമാണങ്ങൾ വായിച്ച് ബോദ്ധ്യപ്പെടണം. പറയുന്ന കാര്യങ്ങൾ മത പ്രമാണങ്ങളിൽ നോക്കി കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയവർക്ക് നേരെ ഒരു ചാക്കിട്ട് പിടുത്തവും നടക്കില്ല. മതങ്ങളെല്ലാം മനുഷ്യ നിർമ്മിതമാണെന്ന് . മനസ്സിലാക്കിയ ഒരാൾ വീണ്ടും ഏതെങ്കിലും മത ബിസിനസുകാരുടെ വലയിൽ വീണിട്ടുണ്ടെങ്കിൽ അവൻ കപടനാണ്. അതിന് പിറകിൽ സാമ്പത്തികമായോ അല്ലാതെയോ ഉള്ള വമ്പൻ ഓഫർ ഉണ്ടാകും. അല്ലങ്കിൽ കൂട് വിട്ട് പിരിഞ്ഞ് പോന്ന മതക്കാരുടെ . ഭീഷണി . അധിക്ഷേപങ്ങൾ . ഉണ്ടാകും. മതം വെടിഞ്ഞ് തോന്നിയ പോലെ ജീവിക്കാനുള്ള ഒരു ലൈസൻസ് എടുക്കൽ മാത്രമാവരുത് സ്വതന്ത്ര ചിന്ത. മാഷുടെ ഭാഷയിൽ പറഞ്ഞാൽ പഴയ കുപ്പായം അഴിച്ച് വെച്ച് പുതിയ കുപ്പായം ഇടണം . കുപ്പായം ഇടാതെ നടക്കരുത്. 4000 വർഷം മുമ്പത്തെ കുപ്പായം ഊരിവെച്ച് 2000 ' 1500 വർഷം പഴക്കമുള്ള കുപ്പായം ഇട്ടിട്ട് ഒരു കാര്യവുമില്ല. ( തിരിച്ചും മറിച്ചും .) ആധുനിക മനുഷ്യന്റെ മൂല്യങ്ങൾക്കനുസരിച്ചുള്ള കുപ്പായം ഇടണം . Universal Declaration of Human Rights . ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്.
@johnsontherattil70183 жыл бұрын
@@qwertyuiop9284 ഇവൻ ഉജാലവെള്ളത്തിൽ വീണ കുറുക്കൻ സൂക്ഷിക്കുക
@qwertyuiop92843 жыл бұрын
@@johnsontherattil7018 ക്ലിയർ ചെയ്യൂ .
@Haseeb00013 жыл бұрын
ഇവിടെ ഞാനും നന്ദി രേഖപ്പെടുത്തുന്നു..
@Vk-uo3ed3 жыл бұрын
@ Haseeb Tamton മാഷിനെ ഒരു മോശം ആളായും ഇസ്ലാമി നെതി രെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ആളായും നബി യെയും അള്ളാഹുവി നെയും തെറി വിളിക്കുന്ന ആളായും മതം വിറ്റു ജീവിക്കുന്ന ആളുകളാൽ തെറ്റിദ്ധരിപ്പിക്ക പ്പെട്ട ഒരുപാട് നിഷ്കളങ്കരായ മുസ്ലിംങ്ങൾ ഉണ്ട് അങ്ങ നെ ഉള്ള ആളുകൾക്കും അതു പോ ലെ മാ ഷെ അറിയാത്ത വിശ്വാസികൾക്കും മാ ഷെ പറ്റി പറഞ്ഞു കൊടുക്കു..മാഷു ടെ അറിവുകൾ കേൾക്കാൻ അവസരം ഉണ്ടാക്കി കൊടുക്കു
@Haseeb00013 жыл бұрын
@@Vk-uo3ed അങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് അദ്ദേഹത്തെ പോലെ ഉണ്ടായിരുന്നെങ്കില്‍ ഞാനും എന്നെ തുടങ്ങിയേനെ ഒരു ചാനൽ. 🙂 വായ അടുപ്പിക്കുന്ന സമൂഹത്തില്‍ ഒരുപാട് പേരുണ്ട് സ്വന്തം ചിന്തകൾ പ്രകടിപ്പിക്കാന്‍ പറ്റാതെ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നവര്‍.
@myreligionisindian89483 жыл бұрын
മതപരിവർത്തനത്തിന് എതിരെ ശക്തമായ നിയമം കൊണ്ടുവരണം
@bijuv75253 жыл бұрын
ഞ്ഞെരിപ്പായിട്ടുണ്ട്. മാഷെ നിങ്ങളുടെ ജന്മം സഫലമായി. അഭിനന്ദനങ്ങൾ
@SanthoshKumar-tz8nx3 жыл бұрын
ജബ്ബാർ മാഷിന് തന്റെ പ്രവർത്തനങ്ങളുമായി കൂടുതൽ ദൂരം മുന്നോട്ടുപോകാൻ കഴിയട്ടെ
@raveedrankv55293 жыл бұрын
അ ങ്കയെക്കുറിച്ചു ധാരാളം കെട്ടിട്ടുണ്ട് കാര്യങ്കൽ അറിയാനും താങ്കളെ ഇങ്കിനെ കാണാനും സാധിച്ചതിൽ സന്തോഷം ഉണ്ട് സംമൂഹ നന്മക്കുവേണ്ടി പ്രവർത്തിക്കുന്ന താങ്കൾക്കു നന്മ നേരുന്നു ഇനിയും ഇത് തുടരണം നന്ദി
@sajeevtb84153 жыл бұрын
മാഷേ, ആ സംവാദത്തിലെ, "വ മാറിയമു അബിനത്തു ഇമ്രാനാ ആലത്തി അസിനത്തു ഫർജഹ ഫ നഫഹന ഫീഹി നൻ റൂഹിനൻ. പച്ചവെള്ളം പോലെ ഞാനിന്നുമോർക്കുന്നു" ഇന്ന് മാഷിന്റെ വിജയവർഷമാണ് 2021👍
@rameespockar973 жыл бұрын
A big salute to you dear sir for all the painful and life threatening efforts you have taken for the society and please continue with your great service as long as you can 👏👍 you are such a warrior 💙 ❤ love you jabbar mash ❤ 💙
@Obelix56583 жыл бұрын
Thank you Jabbar Mash. Kerala society will be ever grateful to you and your friends for your daring works.
@Ashrafmadikericoorg.54853 жыл бұрын
നമസ്കാരം മാഷേ
@junitesla55763 жыл бұрын
Hi
@j266493 жыл бұрын
ഇസ്ലാം അറിഞ്ഞതല്ല മറ്റു ചിലതാണു എന്ന് എനിക്ക് മനസിലായതും ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടു ആണ്... Great job sir...
@shajikadavanad49523 жыл бұрын
അന്നത്തെ ധീരമായ കാൽവെപ്പ് കൊണ്ട് കേരള സമൂഹത്തിലുണ്ടായ മാറ്റത്തിന് റിസൽട്ട് ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു മാഷേ🌹🌹 അഭിനന്ദനങ്ങൾ 🌹🌹കേരള സമൂഹം അങ്ങയോടു കടപ്പെട്ടിരിക്കുന്നു
@ABalanABalan-ir8dn3 жыл бұрын
ദയവു ചെയ്തു മദ്രസകൾ നിരോധിക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചാൽ കുഴാപ്പം ഇല്ല. അതിന് വേണ്ടി പൊതു സമൂഹത്തിൽ ഒപ്പ് ശേഖരം നടത്താവുന്നതാണ്. അപ്പോൾ ആ സമൂഹത്തിൽ നിന്നുള്ളവർ തന്നെ അതിനു അനുകൂലിക്കും എന്നാണ് എന്റെ പ്രതീക്ഷ. ഒക്കെ നമസ്കാരം. നിങ്ങളുടെ ഈ പ്രവർത്തിനു എല്ലാ ആശംസകൾ.🙏🙏🙏.👌👌👌
@pavithrankrishnan72863 жыл бұрын
മദ്രസപഠനം നിരോധിച്ചാല്‍ മുസ്ലിം സമുദായം സാംസ്കാരീകമായി പുരോഗമിക്കും.
@drunnikrishnanvk58183 жыл бұрын
തങ്ങള്‍ചെയ്യുന്നസല്കര്‍മങ്ങലാണ് ശരിയായവ...ആയിരം കൈകുഉപ്പുന്നു. സത്യം പറഞ്ഞാല്‍ താങ്കള്‍ Nobel സമ്മാനതിന്നു അര്‍ഹനാണെന്ന് എന്‍റെ ആത്മാര്‍തമായ അഭിപ്പ്രയം
@hassanubanna90233 жыл бұрын
❤️👍
@khalidrahiman3 жыл бұрын
നോബൽ സമ്മാനം...വളരെ ശരിയാണ്
@JWAL-jwal3 жыл бұрын
അതേ... *സമാധാനത്തിനുള്ള* നോബൽ
@khalidrahiman3 жыл бұрын
@@JWAL-jwal സമാനത്തിനുള്ളതല്ല സാമൂഹ്യ പ്രതിബദ്ധതക്കും, സാമൂഹ്യ പ്രവർത്തനത്തിനും, ധീരമായ നവോത്ഥാന പ്രചോദനത്തിനും, എല്ലാറ്റിലുപരി വ്യക്തിപരമായ ധീരതക്കും.
@JWAL-jwal3 жыл бұрын
@@khalidrahiman, അങ്ങനെയുള്ള കാര്യങ്ങൾക്ക് നോബൽ ഉണ്ടോ? 🤔
@muhammadasifali41813 жыл бұрын
നമസ്കാരം മാഷേ 🙏 അഭിനന്ദനങ്ങൾ താങ്കളെ പോലെ ഉള്ളവരെയാണ് യദാർത്ഥ നവോത്ഥാന നായകർ 🙏🙏🙏🙏🙏💖
@markdenz42663 жыл бұрын
കേരള സമൂഹത്തിനു ജബ്ബാർ മാഷ് ചെയ്ത സേവനം നൻമ്മ വളരെ വലുതാണ്. സ്നേഹം മാത്രം 😍
@adhithyavamadev60013 жыл бұрын
മാഷേ..... ഏറെ താമസിയാതെ അക്ബറും അങ്ങയുടെ പാതയിലേക്കെന്നോ ............. ഈയിടെ പരീക്ഷീണിതനായി കാണപ്പെടുന്ന കക്ഷിയുടെപല ഭാഷണങ്ങളും കഠിനവ്യഥമയ മായതിനാൽ കാഴ്ചക്കാരെ അത്തരമൊരു സന്ദേഹത്തിലേക്കെത്തിക്കുന്നുണ്ട്
@binupp89543 жыл бұрын
ആളുകൾ മാറിക്കൊണ്ടിരിക്കുന്നു ജബ്ബാർ മാഷ്...
@കുമ്പിടി-ജ6ഞ3 жыл бұрын
അക്ബർന്റെ പുതിയ വീഡിയോ കണ്ടപ്പോ അയാൾക്ക് തന്നെ ഒരു വിശ്വാസം ഇല്ലാത്തത് പോലെ ആണ് പറയുന്നത് കാരണം അതിന് മുൻപ് നബി കള്ള് കുടിച്ചില്ല എന്നൊക്കെ വിശ്വസിച്ചു ഇരുന്നു ഇപ്പൊ കള്ള് കുടിച്ചിരുന്നു എന്ന് പറയേണ്ടി വന്നു ആ കള്ള് എങ്ങനെ ഉള്ളത് ആണെന് ചെറിയ വെളിപ്പിക്കൽ മാത്രം അതിനു ഒരു ശക്തി ഇല്ല പറയുന്നതിന്
@sonimgeorge3283 жыл бұрын
Iniyippol akbar islam upekshich yukthivadha prasthaanathinte nethru sthaanam etteduthekkumo ennathaanu ente pedi..
@andrewsdc3 жыл бұрын
പ്രാർത്ഥിക്കാൻ പോകുമ്പോൾ മദ്യപിച്ചു പോകരുത് എന്ന് ഖുർആൻ.. അൻ നിസഅ 40.. അപ്പോൾ അല്ലാത്തപ്പോൾ മദ്യപിക്കുന്നവർ ആണെന്ന് പ്രത്യേകം പറയേണ്ട കാര്യം ഉണ്ടോ
@sunnymammenmammen73912 жыл бұрын
Jabbar Master.. You are a real hero and a social reformer!! Not for destroying any religion.. But for bringing out the real truth and reality.. Stay strong the real result is yet to come..
@ajilkumar1863 жыл бұрын
ഇന്ന് കേരളത്തിൽ ഇസ്ലാമിന്റെ തുണിയുരിഞ്ഞതിൽ മാഷിനുള്ള പങ്ക് നിസ്തുലമാണ്....💐💐💐
@qsefyjil135793 жыл бұрын
Save kerala. I am ready to help jabbar mashe in whichever way I can as a software developer
@nonaskp1733 жыл бұрын
Always love to hear U sir
@ashrafashraf48393 жыл бұрын
❤️❤️👍👍👍👍❤️❤️
@siddus33 жыл бұрын
അക്ബർ നിരുപാധികം കീഴടങ്ങുന്ന അതാണ് താങ്കൾക്ക് നല്ലത് ...
@georgejohn29593 жыл бұрын
😆😅
@Vk-uo3ed3 жыл бұрын
മാഷി നെ ഒരു മോശം ആളായും ഇസ്ലാമി നെതി രെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ആളായും നബി യെയും അള്ളാഹുവി നെയും തെറി വിളിക്കുന്ന ആളായും മതം വിറ്റു ജീവിക്കുന്ന ആളുകളാൽ തെറ്റിദ്ധരിപ്പിക്ക പ്പെട്ട ഒരുപാട് നിഷ്കളങ്കരായ മുസ്ലിംങ്ങൾ ഉണ്ട് അങ്ങ നെ ഉള്ള ആളുകൾക്കും അതു പോ ലെ മാ ഷെ അറിയാത്ത വിശ്വാസികൾക്കും മാ ഷെ പറ്റി പറഞ്ഞു കൊടുക്കു..മാഷു ടെ അറിവുകൾ കേൾക്കാൻ അവസരം ഉണ്ടാക്കി കൊടുക്കു
@chandrikaiyyalol46563 жыл бұрын
Jabbar Sir ur mission is great
@sudarsananvk54913 жыл бұрын
ശ്രീജബാർ മാഷ് ഒരു മനുഷൃസ്നേഹിയായതുകൊണ്ടാണ് ഇങ്ങനെ ഒരു ഉദൃമത്തിന് മുന്നിട്ടിറങ്ങിയത്. ഇവരുടെ കളളത്തരം പൊളിച്ചു കാട്ടിയതിന് വളരെയധികം നന്ദിയുണ്ട്. ഇവർ സ്നേഹസം വാദം എന്ന ലേബലിൽ ആളുകളെ ചതിക്കുകയായിരുന്നു.ഏതായാലുംഖുറാൻെറ മലയാളത്തിലുളള പരിഭാഷകൂടി പുറത്തു വന്നതോട് ആളുകൾക്ക് ഇതിലുളള പൊളളത്തരം കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.MM അക്ബർ ഇങ്ങനെ ഒരു സംവാദം തുടങ്ങിയത് കാരൃങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഒരു അവസരം ഉണ്ടായി.അതിന് അക്ബറിനോടും ഒരു നന്ദി അറിയിക്കുന്നു.
@rajankrishnan62053 жыл бұрын
മാഷേ സ്വാമി ചിദാനന്ദപുരി എന്ന ഉരുക്കുദണ്ഢിനെ വാഴപ്പിണ്ടിയാണെന്ന് തെററിദ്ധരിച്ച് ഏററുമുട്ടി ഇളിഭ്യരായവരുടെ കൂട്ടത്തില് നമുക്ക് വേണ്ടപ്പെട്ട ഒരാളുടെ പേരുണ്ട് പ്രൊ: സി രവിചന്ദ്ര൯
@jeswinkjose18293 жыл бұрын
ചിദാനന്ദപുരിയുമാട്ടുള്ള വീഡിയോ കിട്ടുമോ
@show-n5z3 жыл бұрын
@@jeswinkjose1829 യൂട്യൂബിൽ Sanatana Nadham എന്ന് സെർച്ച് ചെയ്യുക.
@sureshcameroon7133 жыл бұрын
ശരിക്കും ബിസ്മയം തന്നെയാണ് മാഷേ താങ്കൾ... ബിസ്മയം😀😀😀
@viswasenannair68213 жыл бұрын
അങ്ങയ്ക്ക് ഒരു big salute sir
@georgemadavana52883 жыл бұрын
Jabbar Sir, You have decently, truthfully, initiated .. preaching against the Devil's thoughts.. Today, the mlechatha is being exposed every where.. Thousands are daily leaving this dirtyness...
@Biju-hk6sv3 жыл бұрын
Good good watching Jabbar mash 👍👍👍
@unninanumasterareekandy44783 жыл бұрын
ലോക ൦മുഴുവ൯ ജബ,്ബാ൪ മാഷിന്റെ പുത്ത൯ ആശയങ്ങൾ ക്ക് കാതോ൪ക്കുന്നു. എക്സ് മുസ്ലിംകൾക്കും യുക്തിവദികൾക്കു൦അങയുടെ സംഭാവന വളരെ വിലയേറിയ താന്താന്റെ .അങയിലാണ്രുത്ത൯
@lenessa4953 жыл бұрын
സെബാസ്റ്റ്യൻ പുന്നക്കലിന്റെ അടുത്ത് സകല ദാവാക്കാരും മുട്ടുമടക്കുന്ന സീനാണ് ഇപ്പോകാണുന്നത്...തുപ്പൽബിരിയാണി ഹലാലോ ഹറാമോ എന്ന വീഡിയോമാത്രം കണ്ടാൽമതി അത് മനസിലാക്കാൻ
@bappuabdulla35443 жыл бұрын
ബൈബിളിൽ പറയുന്നത് പ്രകാരം ഏശുകൃസ്തു തുപ്പിയാൽ ഹലാലാണ്
@josephvarghese84793 жыл бұрын
@@bappuabdulla3544 ബൈബിളിൽ തുപ്പിയ ഹലാൽ ഇല്ല ഹറാം ആണ്..യേശു ഒരു അന്തനു കാഴ്ച കൊടുത്തിട്ടുണ്ട്... അതു കഴിക്കുന്ന ഭക്ഷണത്തിൽ കാർക്കിച്ചു തുപ്പിയല്ല
@bappuabdulla35443 жыл бұрын
@@josephvarghese8479 ഒന്നല്ല മൂന്ന് തുപ്പൽ കഥയുണ്ട് ബൈബിളിൽ അന്യൻ്റെ വായിൽ തുപ്പിയതാണ് ഒന്ന്
@josephvarghese84793 жыл бұрын
@@bappuabdulla3544 എടോ കോയാ ഞങ്ങൾക്കു അറിയാത്ത ഒന്നും ബൈബിളിൽ ഇല്ല നിങ്ങൾക്കറിയാത്ത പലതും ഖുറാനിൽ ഉണ്ടുതാനും മൂത്രം കുടുപ്പിച്ചും വൃഷണം കഴുകി കുടിപ്പിച്ചതും മന്ത്രിച്ചു ചരട് കെട്ടിയും പിഞ്ഞാണി കഴുകി വെള്ളം കുടിപ്പിച്ചുമൊക്കെ ആടുമ്പോൾ ഇത്തരം തക്കിയ കൊണ്ടു പിടിച്ചുനിൽക്കാൻ ശ്രമിക്കല്ലേ..ഇന്നും നിങ്ങൾക്ക് വല്ല മാറ്റവും ഉണ്ടോ 6 നൂറ്റാണ്ടിൽ നിന്നു ഇന്ന് മാറാത്ത വർഗം...പ്രാകൃത ഗോത്ര ആരാധകർ...കാന്തപുരം അബുബക്കർ മുസ്‌ലിയാർ..ഇന്നും പുടയും ...സംസം വെള്ളവും വിൽക്കുന്നു ഈ കഴിഞ്ഞ ആഴ്ചയിൽ വിഡിയോ ഇട്ടു വരിന് മക്കളെ വരിക...ഹലാൽ ആയവ ....പുട വെള്ളത്തിൽ ഇട്ടത് കുടിച്ചു ഇമാനുള്ളവവരാവു.....കടന്നു ...വന്നൊളിൻ...
@ottakkannan_malabari3 жыл бұрын
@@bappuabdulla3544 ബാപ്പു സെമ്പാസ്റ്റ്യനുമായി ക്ലബ് ഹൗസിൽ സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു ....
@mathewtj55783 жыл бұрын
Jamitha ടീച്ചർന്റെ വീഡിയോയിൽ നിന്നാണ് താങ്കളെപ്പറ്റി അറിയാൻ കഴിഞ്ഞത്. അന്ന് മുതൽ താങ്കളുടെ വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു. വളരെ സന്തോഷം
@agn903 жыл бұрын
What an effort u had taken..!!! no one can ignore the risk that u hv taken.. The growth in social media made ur efforts fruitful.. ur selfless effort/work started paying off.. I salute u!!
@sofiahameed41833 жыл бұрын
👍👍👍
@baburjand93793 жыл бұрын
ഹിന്ദു മതത്തിലെ പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം തന്നെ നാടോടിക്കഥകളും മറ്റും ആധാരമാക്കി കൊണ്ട് പണ്ഡിതന്മാരായ മഹാഗുരുക്കന്മാർ തയ്യാറാക്കിയിട്ടുള്ള കഥകളാണ്... സ്വന്തം ജീവിതം ധന്യമാക്കാൻ അഥവാ ശാശ്വതമായ സുഖ പ്രാർത്ഥിക്കു അഥവാ ആത്യന്തികമായ ദുഃഖ ശാന്തിക്ക് ഉപകരിക്കുന്ന വേദങ്ങളും ഉപനിഷത്തുകളും വേണ്ടവിധം വായിക്കാനോ പഠിക്കാനോ മനസ്സിലാക്കാനോ അവയുടെ അന്തസത്തയും സന്ദേശങ്ങളും ഗുണപാഠങ്ങളും വേണ്ടവിധം മനസ്സിലാക്കാൻ അവസരങ്ങൾ ഇല്ലാതെ പോയ സാധാരണക്കാർക്ക് വേണ്ടിയാണ് പൊടിപ്പും തൊങ്ങലും അതിശയോക്തികളും ചേർത്തു അവ രചിക്കപ്പെട്ടിട്ടുള്ളത് ... നിത്യ ജീവിതത്തിൽ നിരന്തരം വന്നുചേരുന്ന ദുഃഖങ്ങളെയും ദുരിതങ്ങളെയും എങ്ങനെ സമ ബുദ്ധിയോടെ, ദുരിതങ്ങളിൽ പെട്ടു പോകാതെ സധൈര്യം അതിജീവിച്ച് മുന്നോട്ടു പോകുന്നതിന് ആവശ്യമായ സന്ദേശങ്ങളും ഗുണപാഠങ്ങളും കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇതിഹാസങ്ങളിൽ... സാമാന്യബുദ്ധിയെ ചിന്തിച്ചാൽ ആർക്കും അത് ബോധ്യപ്പെടുന്നതാണ്..... അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഹിന്ദുക്കൾക്ക്... ദുഃഖ ദുരിതങ്ങൾക്ക് കാരണമാകുന്ന അധർമ്മ പ്രവർത്തികൾ ഒരിക്കലും ചെയ്യാനായില്ല... ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു വിശ്വസിക്കുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ.... മനുഷ്യർ മാത്രമല്ല സമസ്ത ലോകത്തുള്ള സമസ്ത ജീവജാലങ്ങളും സുഖമായി ഇരിക്കണം... കാരണം സമസ്ത ജീവജാലങ്ങളിലും കുടികൊള്ളുന്നത് ഞാൻ തന്നെയാണ്.... എന്നിൽ നിന്ന് അന്യമായി ഒന്നുമില്ല.... പ്രപഞ്ച ബോധ മനസ്സിനെയാണ്ശ്രീകൃഷ്ണൻ എന്ന അവതരിപ്പിക്കുന്നത് എല്ലാവരുടെയും ഉള്ളിൽ പരമാത്മാവായികുടികൊള്ളുന്നു അതാണ് ഭഗവത് ഗീതയിൽ ഒരു ജീവിയേയും വെറുക്കരുത് എല്ലാ ജീവികളോടും മൈത്രിയും കരുണയും പുലർത്തണം അഹന്തയും മമതയും ഉണ്ടാകരുതെന്നും അഥവാ ഉണ്ടായാൽ സമസ്ത ജീവജാലങ്ങളിലും ഞാൻ തന്നെയാണ് എന്നുള്ള ഭാവം ഉണ്ടാകണമെന്നും ആണ് പഠിപ്പിക്കുന്നത്.. സർവ്വ ജീവജാലങ്ങളെയും സ്നേഹിക്കണം എന്നുപറയുന്നത് പൊരുൾ അതാണ്
@sunilsankuru92473 жыл бұрын
Mashe, Full support and respect! 🤗🤗🤗
@moideenvallooran25353 жыл бұрын
വളരെ നല്ല റിസൾട്ട് ആണു കിട്ടിയത് ജബ്ബാർ മാഷിന് മാനവികത യുടെ എന്തെങ്കിലും അവാർഡ് ഉണ്ടെങ്കിൽ കൊടുക്കണം
@cmgeorge24363 жыл бұрын
തങ്കളുട കാഴ്ചപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍
@naseermm91042 жыл бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല താങ്കൾ എം എം അക്ബർ മാളത്തി ഒളിപ്പിച്ചതിന്
@josephkv93262 жыл бұрын
മാഷെ നിങ്ങളുടെ ജീവിതം ദുർബലനായ എന്നെ അൽഭുതപ്പെടുത്തുന്നു
@m.p.krishnanunnimoolayil64883 жыл бұрын
100%-correct 👍
@shakeelpkm3 жыл бұрын
സാമ്പത്തീക നഷ്ടം , സാമൂഹിക ഭ്രഷ്ട്ട്, മാനസീക സംഘർഷം, ജീവന് ഭീഷണി ഇതെല്ലാം ഉറപ്പായിട്ടുള്ളപ്രവർത്തനം , അതും വർഷങ്ങൾ തുടരുക ... എന്തിനു? കേരളീയ ജനതയുടെ നന്മക്കും ഉന്നമനത്തിനും. നമ്മടെ രാജ്യവും കേരള സംസ്ഥാനവും മാഷിനെ ആദരിക്കണം.
മാഷി നെ ഒരു മോശം ആളായും ഇസ്ലാമി നെതി രെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ആളായും നബി യെയും അള്ളാഹുവി നെയും തെറി വിളിക്കുന്ന ആളായും മതം വിറ്റു ജീവിക്കുന്ന ആളുകളാൽ തെറ്റിദ്ധരിപ്പിക്ക പ്പെട്ട ഒരുപാട് നിഷ്കളങ്കരായ മുസ്ലിംങ്ങൾ ഉണ്ട് അങ്ങ നെ ഉള്ള ആളുകൾക്കും അതു പോ ലെ മാ ഷെ അറിയാത്ത വിശ്വാസികൾക്കും മാ ഷെ പറ്റി പറഞ്ഞു കൊടുക്കു..മാഷു ടെ അറിവുകൾ കേൾക്കാൻ അവസരം ഉണ്ടാക്കി കൊടുക്കു
@pauljoseph28113 жыл бұрын
മാഷേ, 🙏🙏🙏
@p.paulsbi2 жыл бұрын
Your wisdom and way of presentation destroyed MMAkber's gimmiks. Thank you Jabbar Mash.
@നിഷ്പക്ഷൻ3 жыл бұрын
അപകടം തിരിച്ചറിഞ്ഞവർ മതം വിടുന്നു
@subrak39893 жыл бұрын
Nanni sir
@george5613 жыл бұрын
മാഷിന് കോടി കോടി നമസ്കാരം!
@prajaek66823 жыл бұрын
യഥാർത്ഥ സാമൂഹിക പരിഷ്കർത്താവ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നവോത്ഥാന നായകൻ. നമ്മുടെ രാജ്യം ഇദ്ദേഹത്തെ വേണ്ടവിധത്തിൽ ആദരിച്ചു ബഹുമാനിക്കെണ്ടത് ആണ്.
@agn903 жыл бұрын
What an effort u had taken..!!! no one can ignore the risk that u hv taken.. The growth social media made ur efforts fruitful.. ur selfless effort/work started paying off.. I salute u!!
@sarathbabuts3 жыл бұрын
21 ആം നൂറ്റാണ്ടിനെറെ നവോത്ഥാന നായകൻ ❤️❤️❤️
@imagine22343 жыл бұрын
Basically ഞാനൊരു മതവിശ്വസിയല്ലെങ്കിലും അള്ളാഹു പോലൊരു ദൈവം ഉണ്ടെന്നു കരുതിയിരുന്നു. ഖുറാൻ എന്റെ കണ്ണു തുറന്നു. ദൈവത്തെ ഇത്രയ്ക്കു ചീത്തയായി അവതരിപ്പുക്കുന്നതു പോട്ടെ വേശ്യാലയ നടത്തിപ്പുകാരനാക്കിയതാണ് എന്നെ പ്രകോപിപ്പിച്ചത്. ഈ പരട്ട ദൈവം ഉണ്ടായിരുന്നെങ്കിൽ അതിനു ശിക്ഷ കൊടുക്കുമായിരുന്നു. ഇപ്പോൾ ഖുറാൻ തെളിയിച്ചു ദൈവം ഇല്ല എന്ന്
@Hari-vw6mx3 жыл бұрын
🤣🤣🤣
@unknown-xx9bw3 жыл бұрын
നമസ്കാരം മാഷേ 👏
@binoy69573 жыл бұрын
ജബ്ബാർ മാഷ്നമസ്കാരം
@varghesem.v533 жыл бұрын
അങ്ങയെപ്പോലെ ഇത്ര വിനയവും ഉയർന്ന മൂല്യ ബോധവുമുള്ള ആൾക്കാർ മുന്നോട്ടുവന്നാൽ മതഭ്രാന്ത് നിറഞ്ഞ ഈ കേരളത്തെ നമുക്ക് നവീകരിക്കാൻ കഴിയും
@soundofsoundless66283 жыл бұрын
ഇത്രയമൊക്കെ ആശ്ശയങ്ങൾ എവിടെ നിന്നാണ് മാഷേ
@mohananak88563 жыл бұрын
ഇന്ന് ജനം TV യിൽ ഒരു തുപ്പൽ മഹോത്സവം താന്നെയുണ്ടായിരുന്നു. പല തരത്തിലുള്ള തുപ്പലുകൾ. തുപ്പാലോട് തുപ്പൽ. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ചെകുത്താനും കടലിനും ഇടയിൽപ്പെട്ട ഇസ്ലാമിസ്റ്റ് പറയുന്നു "പച്ചക്കള്ളം"പറയുന്നുവെന്ന്.
@josecv74033 жыл бұрын
LDF & UDF fools
@kathyibraham32952 жыл бұрын
Maashe, this is ever valued messages. You are getting success so be happy.
@ravindramalliav36283 жыл бұрын
It was a brilliant as well as brave action. Hats off to you Sri Jabbar sir.
@mukkattuvarughesephilip41713 жыл бұрын
Yes Jabbar Mash, you succeeded with your mission.We could understand what is Islam . We respect you. Your name will be alive for centuries.Very first shock to Islam in Kerala is given by you. We respect you..!
@sukumarankn9473 жыл бұрын
മാഷിനെ എങ്ങനെ പ്രശംസിക്കാതിരിക്കും ... ആ ലഘുലേഖ ഇന്നും പ്രസക്തമാണ് എന്തെന്നാൽ ഖുറാനും ഹദീസുകളും ഇന്നും അതുപോലെ നിലനിൽക്കുന്നുവല്ലോ....
ഇസ്ലാം തേഞ്ഞാൽ എന്ത് എം എം അക്ബർ കായിക്കാരനായില്ലേ
@shameermu3283 жыл бұрын
രണ്ട് പെണ്ണും കെട്ടി എന്ന് വെച്ചാൽ മൂപ്പർക്ക് ഭൂമിയിൽ തന്നെ സ്വർഗം കിട്ടി 😂😂😂
@shajahankdgl94943 жыл бұрын
👌👌👌
@shafeerm.v88153 жыл бұрын
കൊറോണ വൈറസ് എത്രയോ കഠിനമുള്ള രോഗമായിരുന്നു ഭൂമുഖത്തെ എല്ലാ ജീവനെയും തുടച്ചു നിക്കാൻ കെല്പുള്ളതായിരുന്നു വാക്‌സിനേഷൻ പോലും ഫലം കണ്ടെത്താൻ പോലും കഴിഞ്ഞില്ല വൈറസിനെ പറ്റി പഠിക്കാൻ മനുഷ്യനും ഒരു പരിധിയുണ്ട് "because till now nobody know is it a living thing or not "അതിനപ്പുറം ആകില്ല സർവശക്തൻ രോഗത്തെ കഠിന പെടുത്തിയില്ല കാരണം എത്രയോ ദൈവകൃപ ഉള്ള മനുഷ്യരുടെ പ്രാർത്ഥന കൊണ്ട് ബുദ്ദിക്കും ചിന്തയ്ക്കും അപ്പുറം വേറൊന്നുണ്ട് സുഹൃത്തേ അതാണ് ദൈവ കാരുണ്യം
@yusefvallam41562 жыл бұрын
Good. Mash
@നിഷ്പക്ഷൻ3 жыл бұрын
ഇസ്ലാമല്ലാത്ത രണ്ടു വിഭാഗം ആളുകൾ ഇസ്ലാമിനെ വെള്ളപൂശുന്നു ഒന്ന് വോട്ടിനു വേണ്ടി നേതാക്കന്മാർ മറ്റൊരു വിഭാഗം കാര്യലാഭം ഉദ്ധെഷിച്ചു
@Ashrafpary3 жыл бұрын
Great
@jayarajg28463 жыл бұрын
Supper
@bhaskarmp59943 жыл бұрын
Jabbar sir is a pure secularist and really eligible for padmashree award.
@kunjuvt64783 жыл бұрын
Thank you 😊💓
@JOHNTHOMBRA3 жыл бұрын
Thanks for the Great mission you did for the community