ഗംഭീരം.. ഗംഭീരം.. ഇതുവരെ കേട്ടതിൽ മികച്ചത്.. ജബ്ബാർ മാഷ് സല്യൂട്ട് 👍👏👏🥰
@lalithsree1249 күн бұрын
വളരെ നല്ല അവതരണം. മാഷിൻ്റെ വീഡിയോകൾ കേരളത്തിൽ വലിയൊരു ചിന്താവിപ്ലവത്തിന് കാരണമായിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. അത് കുറച്ചുകൂടി വിപുലമാക്കാൻ ഈ വീഡിയോക്ക് കഴിയും. മാനവികതയിലും മനുഷ്യപുരോഗതിയിലും വിശ്വസിക്കുന്ന ആയിരങ്ങളുടെ ഹൃദയങ്ങളിലാണ് മാഷിൻ്റെ സ്ഥാനം. നന്ദി.
@panagattayilpanagattayil78349 күн бұрын
അടിമ എന്ന കച്ചവടം ചെയ്തിരുന്ന മുഹമ്മദും അല്ലാഹുവും ' എന്നും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും. അതാണ് കാലഹരണപ്പെട്ട ഇസ്ലാമിൻ്റെ കഥ'നന്ദി മാഷെ
@Obelix56588 күн бұрын
ബഹുമാനപ്പെട്ട മാഷേ, ഈ വീഡിയോ താങ്കൾ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ചതാണ്. നന്ദി. 🙏
@chackopm53559 күн бұрын
വണ്ടിക്കാളകളുടെ ഉദാഹരണം വളരെ ഉചിതമായ ഉപമയാണ് മാഷേ
@mohamedrafipulakal76338 күн бұрын
സത്യം....
@buckeraboo23379 күн бұрын
ഈ വിഷയത്തിൽ കേട്ട മികച്ച പ്രഭാഷണം.❤
@madhavant95169 күн бұрын
അടിമത്തം - ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത ഒരു ഏറ്റവും മോശമായ തിന്മ. ഇതിനെ ന്യായീകരിക്കേണ്ട ഗതികേട് ആർക്കും ഉണ്ടാവരുത്. - നല്ല റിപ്പോർട്ട് 👍👌
@user-padmesh9 күн бұрын
ലിയക്കാത്...🎉🎉ആരിഫ്....ജബ്ബാർ❤❤❤❤
@anupa10909 күн бұрын
സത്യം .. മുസ്ലിം മതത്തിൽ ഇത്രയും ശാന്ത സ്വരൂപർ ഉണ്ടാകുമെന്ന് വിചാരിച്ചില്ല 😊.....all the best wishes ❤
@rithurajan8 күн бұрын
മൂന്നും മൂന്ന് വെറൈറ്റി ആണ്..... ❤
@mohamedrafipulakal76338 күн бұрын
@@rithurajan അതോടൊപ്പം വാസിലിക്കാൻെറ കാര്യം ഒരു തീരുമാനമായി ..!!😂
@devaprakashprakash78329 күн бұрын
അള്ളാന്റെ അടിമകൾക്ക് എന്ത് അടിമത്തം
@RSe-eh9of9 күн бұрын
പോത്തിന് എന്തു എത്ത വാഴ .
@anupa10909 күн бұрын
😂😂😂😂@@RSe-eh9of
@JabirVallamparambil9 күн бұрын
അത് അഭിമാനത്തോടെ പറയും... ജീവിതത്തിൽ അടുത്ത നിമിഷം എന്താണ് എന്ന് അറിയാത്ത മനുഷ്യർ.. മനുഷ്യന്റെ എല്ലാം നിശ്ചയിച്ചവനെ ഞങ്ങൾ ഉടമയായും ഞങ്ങൾ അവന്റെ അടിമയായും അഭിമാനത്തോടെ പറയും
@RSe-eh9of9 күн бұрын
@JabirVallamparambil മമ്മദ് കള്ളം പറഞ്ഞു പറ്റിച്ചതാടോ തന്നെയൊക്കെ .
@thrissurbackend81208 күн бұрын
@@JabirVallamparambilഅതിന് കഞ്ചാവ് അല്ലാഹുവിന്റെ അടിമ ആവണോ..അല്ലാഹു മുഹമ്മദ് നബിയുടെ അടിമയാണ്
അനുസരണക്കേട് കാണിക്കുമെന്ന് സംശയിച്ചാൽ കിടപ്പറയിൽ നിന്ന് മാറ്റലാണ് ആദ്യഘട്ടം 😊
@Ash553779 күн бұрын
You are a blessing to our society ❤
@Shamir-jx2pm9 күн бұрын
ഹായ് മാഷെ, നമസ്കാരം🙏🙏🙏
@salimp86529 күн бұрын
മുത്ത് മുഹമ്മദ് മുസ്തഫാ സ്വല്ലള്ളാഹു അലൈവ സ്വല്പമാ തങ്ങൾ വഫാത്തായി മൂന്നു ദിവസം കഴിഞ്ഞ ഉടനെ അള്ളാഹുവും ചത്തു. (വഫാത്തല്ല)
@RSe-eh9of9 күн бұрын
😅😅
@DrStrange009 күн бұрын
endu apamanikal anu man 😂
@Shafiagnostic3608 күн бұрын
😂😂😂
@haruntanim97288 күн бұрын
😂😂😂😂
@AbdulMajeed-sk9of8 күн бұрын
👍🎁🎁🎁🎁✅✅✅✅
@cinemakkottaka8 күн бұрын
ചിന്തോദ്ദീപകവും, മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതവുമായ ഈ ഉജ്ജ്വല പ്രബോധനത്തിലൂടെ ജബ്ബാർ മാഷ് വീണ്ടും തൻറെ സാന്നിധ്യത്തെ ശക്തമാക്കിയിരിക്കുകയാണ്. അടിമത്തം എന്ന വിഷയത്തെ സംബന്ധമായി ഒരു തർക്കത്തിനും ഇനി ഇടയില്ലാത്ത വിധം മാഷ് എല്ലാം പൂർത്തിയാക്കിയിരുന്നു.
@anas011119 күн бұрын
ഞാൻ മാഷോടൊപ്പം
@anushc63039 күн бұрын
Best teacher ever.
@kunnathsteel80488 күн бұрын
മാഷുടെ ഇന്നത്തെ T shirt ഉഷാറായിട്ടുണ്ട് ഒരു 20 വയസ് താഴേക്കു വന്നിട്ടുണ്ട്, keep it up
@unknown-xx9bw9 күн бұрын
ചുരുക്കി പറഞ്ഞാൽ ഇസ്‌ലാം ഐസ് കട്ട പുറത്തെടുത്തു വച്ചാലുള്ള അവസ്ഥ യിലേക്കാണല്ലോ പോകുന്നത് 😊
@madanamohanan25589 күн бұрын
ധാർമികതയുടെ മാനദണ്ഡം ആണ് പ്രശ്നം.
@brjvibes48154 күн бұрын
Mash❤❤🙏🇮🇳
@chackopm53559 күн бұрын
നന്മ ,തിന്മ എന്നീ ആശയങ്ങൾ സ്ഥായിയായ സ്വഭാവമുള്ള ഒന്നല്ല മനുഷ്യർ ആർജ്ജിക്കുന്ന അറിവിനനുസരിച്ചു മാറിക്കൊണ്ടിരിക്ക് നൂറു വർഷങ്ങൾക്കു മുമ്പുള്ള നന്മ, തിന്മ സങ്കല്പമല്ല ഇന്നുള്ളത്
@Gamingking-kl8yt9 күн бұрын
ഇന്നത്തെ വ്യവഥിതിയിൽ നിന്നെകൊണ്ട് ത്തന്നെ അടിമത്തം തെറ്റാണെന്നു പറയാൻ ഒരു മുസ്ലീമിനു കഴിയില്ല. കാരണം മുഹമ്മത് ചെയ്തത് തെറ്റാണെന്നു സമ്മതിക്കലാകും അത്.ലോകാവസാനം വരെ നിലാലിൽക്കേണ്ട ശരരികളല്ല കുറാനിലുള്ളത് എന്നു കുടി സമ്മതിക്കലാ കും.
@nam85829 күн бұрын
ഈ പ്രഭാഷണം അബ്ദുല്ല ബാസിലിനല്ല ലിയാക്കത്തിനാണ് പ്രയോജനം ചെയ്യാൻ പോകുന്നത്.
@jksenglish51158 күн бұрын
That's the catch!
@shadityms10219 күн бұрын
Jabbar mash 🎉🎉🎉🎉❤❤❤❤
@jayasreemadhu73029 күн бұрын
ലിയാക്കത്ത് ആരീഫ് ജാബർ മാഷ്❤️❤️❤️❤️❤️
@shakeelanh56468 күн бұрын
ഇപ്പോ പർദയിട്ട ചില സ്ത്രീകൾ counselling നടത്തുന്നുണ്ട് ഭർത്താവിനെ അനുസരിക്കുക എന്നും പറഞ്ഞു
@Say-No-2-Islam8 күн бұрын
അതെ. ഭർത്താവിൽ നിന്നും അടി കിട്ടിയാൽ അതും അള്ളാഹുവിന്റെ കാരുണ്യമാണ് എന്നു പറഞ്ഞു പഠിപ്പിച്ചാൽ അവർ അടിമയായിക്കൊള്ളും
@mohamedrafipulakal76338 күн бұрын
@@Say-No-2-Islam ശരി ആണ് ..! ഇസ്ലാം എന്ന മാനവിക വിരുദ്ധത ഇന്ന് നിലനില്ക്കുന്നത് സ്ത്രീകൾ മൂലമാണ് . പുതുതലമുറയിലെ എൻെറ മകൻെറ ചിന്തകളെ കൊട്ടിയടച്ചത് എൻെറ ഭാര്യയാണ് . ആധുനികശാസ്ത്രത്തിൻെറ സംഭാവനയായ കമ്പ്യൂട്ടർ കൊണ്ട് അമ്മാനമാടുന്ന എൻെറ മോൻ മത അടിമയായിരിക്കുന്നത് എൻെറ ഭാര്യ എന്ന സ്വതന്ത്ര സ്തീയുടെ അടിമ ചിന്താഗതി മൂലമാണ് . അത് കൊണ്ടുതന്നെ ഇസ്ലാം എന്ന മണ്ടത്തരം ഉദയം കൊണ്ടത് മുഹമ്മദിൽ നിന്നല്ല , ഖദീജയിൽ നിന്നാണെന്ന് ഞാൻ സംശയിച്ചു കൊണ്ടേയിരിക്കുന്നു ...😢
@praveenr93616 күн бұрын
Excellent view points. Thanks !
@fingertips71489 күн бұрын
അതാണ് പോയിന്റ് അടിമ നമ്മൾ ആവാം
@heartzpvm23929 күн бұрын
മാഷേ 🙏🏻 പിന്നെ മാഷേ അവസാനത്തെ കാറ്റലോഗ് എത്രയും വേഗം പൂർത്തി ആ ക്കണം 😂 നമ്മൾ ഇപ്പോൾ കൊള്ള മുതൽ സംബന്ധിച്ച chapter ൽ എത്തി 👍🏻
@Ynh-pd9sp9 күн бұрын
Jabbar mash is a true blessing to all innocent brainwashed men and women who are all victims of this cult religion called Islam.... These victims all over the world need to make strong efforts to break free from their shackles....and become free, rational, independent humans.
മമ്മദ് പരിഷകൃത ലോകത്തിനു മാതൃക ആകാൻ ഒരിക്കലും സാധിക്കുകയില്ല. അതുപോലെയാണ് ഖുർആൻ വചനങ്ങളും. ഈ രണ്ടു കാര്യങ്ങളും മുസ്ലിംകൾ മനസ്സിലാക്കിയാൽ ഈ ലോകം രക്ഷപെടും മമ്മദ് ആവശ്യപ്പെട്ടാൽ സ്വന്തം ഭാര്യേ പോലും സമ്മാനിക്കണം എന്ന് പഠിപ്പിക്കുന്ന മതം അടിമത്തെ ന്യായീകരിക്കുന്ന കാണുമ്പോൾ അതിശയം തോന്നുന്നില്ല.
@baburajankalluveettilanarg22227 күн бұрын
സ്വർഗത്തിൽ എത്താൻ മറ്റെന്താണ് മാർഗം?
@shanmughantk9379 күн бұрын
മാഷേ നമസ്കാരം ❤️🙏❤️
@rajeshp52009 күн бұрын
നമസ്ക്കാരം മാഷേ❤
@Abdulgafoor-l4e9 күн бұрын
ഇങ്ങേരുടെ ഓരോ വാക്കും എന്റെ പൊന്നെ
@heartzpvm23929 күн бұрын
പുതിയ ഒരു ന്യായീകരണ തൊഴിലാളി യുടെ link ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്. അവനും കൂടി മറുപടി കൊടുക്കണേ മാഷേ 🙏🏻
@alexcleetus67719 күн бұрын
Jabar sir 👍
@sakkeertm88789 күн бұрын
ഗൾഫിലെ ഹൗസ് ഡ്രൈവർമാരും വേലക്കാരികളും ആധുനിക ലോകത്തെ അടിമകൾ ആണ്.. ഞാൻ അനുഭവസ്ഥനാണ്
@shameermu3289 күн бұрын
അറബി വീടുകളിൽ മാത്രമേ ഉള്ളൂ യൂറോപ്യൻസിന്റെ വീട്ടിൽ വലിയ കുഴപ്പമില്ല
@thrissurgadi9 күн бұрын
അവർക്കു ശമ്പളം ഉണ്ട്. ലീവ് ഉണ്ട്. ജോലി വേണ്ടെങ്കിൽ ക്യാൻസൽ ചെയ്തു പോകാൻ ഉള്ള അവകാശം ഉണ്ട്. പണ്ടത്തെ അടിമകൾ അതല്ല 😊
@anupa10909 күн бұрын
@thrissurgadi 😮😊❤
@madhavant95169 күн бұрын
അത്തരം ജോലി ചെയ്യുന്നവർക്ക് ആ ജോലി വേണ്ട എന്ന് തീരുമാനിക്കാൻ ഉള്ള option / അവകാശം ഉണ്ട്.
@sakkeertm88788 күн бұрын
@@madhavant9516 നിങ്ങൾ ഈ ജോലി ഏതെങ്കിലും അറബിയുടെ കീഴിൽ ചെയ്തിട്ടുണ്ടോ ഞാൻ ചെയ്തവനാണ്... ചുമ്മാ ജിഹാദികളെ സുഖിപ്പിക്കാൻ ഗാലറിയിൽ ഇരുന്ന് ഗോളടിക്കരുത്
@anushc63039 күн бұрын
Go ahead with flying colors
@Ajmalbgfgghunnnhhcn7 күн бұрын
നല്ല അവതരണം...👌👌👌🥰
@mahagumnaam7 күн бұрын
Good video sir..I am surprised why Islamists dont understand this..
@vishnu_namboothiri9 күн бұрын
നമസ്കാരം 🙏🏻
@tharunmangattil27599 күн бұрын
🙏 നമസ്കാരം മാഷേ
@K.A.MOHAMED9 күн бұрын
👍♥️
@melazhisri96479 күн бұрын
"ചിൽപ്പുമാനുടെ(ഈശ്വരൻ്റെ) നിവേദ്യമല്ലയോ തുപ്പുവാനരുത് ഇറക്കുവാൻ പണി" ഇന്നത്തെ അടിമകളാണ് വെയിലത്തും മഴക്കോട്ട് ധരിച്ച് നടക്കുന്നത്!
@anupa10909 күн бұрын
😂
@devarajante9 күн бұрын
അടിമത്തം ഇസ്ലാമിലും , ആധുനീകതയിലും എന്ന് തീരുമാനിച്ചതിൽ ബാസിൽ പറയാൻ പോകുന്നത് ഇന്ന് എഗ്രിമൻ്റ് ചെയ്യ്ത് ജോലി ചെയ്യുന്ന ജോലിക്കാരെ പോലെയാണ്... മുഹമ്മദ് നബി അടിമകളെ കണ്ടതെന്നതാണ് ഉന്നയിക്കുക! തൊഴിൽ മേഖലയിൽ എഗ്രിമെൻ്റ് വെച്ച കമ്പനിയിൽ ജോലിയില്ലേ... ആ കമ്പനി പറയുന്ന വേറൊരു കമ്പനി സൈറ്റിൽ ജോലി ചെയ്യിക്കുന്ന ആധുനീക അടിമയെയുമായി ചേർത്ത് സംവദിക്കാനാണ് ബാസിൽ ഉദ്ദേശിക്കുന്നത്.
@slidingmyblues9 күн бұрын
👍👍
@abamqc9 күн бұрын
Quran is a past book for some rulers(called as messenger) and his followers(believers), possibly written at the time of some ruler in the early 5th or 6th century or even before, its primarily written by scholars and some thinkers who assisted the rulers, It encourages people to be believers of the ruler and his laws. And those who disbelieve in the laws should be arrested or killed or do not taken as partners or friends. It encourages followers to come for fighting along with the leader, it gives various laws on how to treat women, orphans, slaves etcl If you read Quran one can easily understand the mindset of the writer, The writer infact advises more to the messenger(ruler) who is going to spread the rule of law(the book). So as per Quran and in todays standards we all should follow the country's constitution over anything else. This is the lesson we could all learn from the message of Quran.
@Ashrafpary9 күн бұрын
👍👍👍🙏❤
@aiyshas7497 күн бұрын
മാഷേ 😍
@irfanibrahim9478 күн бұрын
Great video .. Sir i request you to add these points in your next video .. 1. Slavery in world before prophet? 2. What are the changes Islam made to the existing slavery custom ? 3. Slavery in other religion ? 4. Was Hagar in bible mother of Ismail was a Slave, so you equally hate Judaism and Christianity ? 5. Slavery in Hinduism even in modern world ! 6. Slavery was abolished in 2007 completely from the world, What if slavery was abolished in 600 AD who will give the guidelines to slavery for muslims ? 7. What % sure are you that the slavery will not come again in world? 8. If slavery comes again to the world does the world has any guidelines, Islam does ( don’t take this point that Islam demands this).
@muhammedyasir69938 күн бұрын
ഇന്ന് അടിമത്തം ഇല്ലെന്ന് സമ്മതിച്ചല്ലോ ! അതാണ് ഇന്നത്തെ കാലത്ത് പറ്റാത്തത് എങ്ങനെ എക്കാലത്തേക്കുമുള്ളതാകും ?!
@Say-No-2-Islam8 күн бұрын
I'm sure mash will respond to you, but thought of adding couple of lines from my end. 1. Slavery was integral to Roman society. Enslaved people worked in households, fields, mines, and large estates. Many were gladiators or laborers. Slaves were employed in construction, military, and domestic roles. Some captives from wars were enslaved, but Zoroastrian ethics sometimes discouraged harsh treatment. Slavery in the Byzantine world was common, with slaves being sourced through trade, war, and piracy. Various African societies had systems of slavery, with enslaved people serving in domestic, agricultural, and political roles. Human Chattel: Slaves were treated as property, bought and sold in markets. War and Raids: The majority of slaves were captives taken during tribal conflicts or raids. Economic Dependency: The labor of slaves underpinned many economies, particularly in agriculture and trade. No Legal Protections: Slaves lacked legal rights, and their lives were at the discretion of their owners.
@Say-No-2-Islam8 күн бұрын
2. Nothing
@Shaji058 күн бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente profile il undu. Athonnu nokkamo... Enne sahayikkumo...
@balakrishnanuk7679 күн бұрын
മാഷെ, അബ്ദുള്ള ബാസിലും ലിയാക്കതുമായി നടക്കാതിരിക്കാൻ പോകുന്ന സംവാതം എന്ന് ഞാൻ തിരുത്തി വായിക്കട്ടെ? ബാസിൽ ഒരു നനഞ്ഞ ചീന പടക്കം ആണ്. ചീറ്റിപ്പോകും. എനിക്ക് സംശയമില്ല 😁😜😜😭
@baburaj86889 күн бұрын
👌👌👌
@jungshookjeon4299 күн бұрын
❤️❤️❤️❤️
@wincyk.g22369 күн бұрын
👏👍🙏
@comaredscbs9 күн бұрын
മാഷ് 👍👍👍
@SubuChunagan9 күн бұрын
❤❤❤❤❤❤❤❤❤
@josemundackal33549 күн бұрын
Jabar mashe ❤️❤️❤️❤️❤️❤️💯💯💯💯👍👍👍👍👍👍🙏🙏🙏🙏🙏
@rajajjchiramel75659 күн бұрын
Hai Master good evening
@thonnikkadan9 күн бұрын
ഹാജർ 🙋🏼♂️
@sajid52109 күн бұрын
💥💥💥
@lakshmanankomathmanalath9 күн бұрын
😊😊👍👍
@ALENTREVAR8 күн бұрын
ഇ.എ. ജബാർ പോരാളികളുടെ തേരാളി ❤❤❤❤❤❤❤❤
@sanjithkmemon85259 күн бұрын
Dharma cames from sanskrit root word dhir. Dhir means solid ground. Like the word dharti means earth.
@arunshankars83989 күн бұрын
No
@EvidenceLeads9 күн бұрын
അയ്ന് ???
@AbdulMajeed-sk9of8 күн бұрын
Empathizing only can realize the patriarchy ..🎉
@ടെർമിനേറ്റർലവ്9 күн бұрын
🎉🎉🎉🎉
@muhammedali77474 күн бұрын
അടിമകൾക്ക് ഇന്ന് സുഖമാണ്
@B14CK.M4M849 күн бұрын
❤
@mohamedrafipulakal76338 күн бұрын
ഇതോടു കൂടി വാസിലിക്കാൻെറ കാര്യം ഒരു തീരുമാനമായതായി അറിയിക്കുന്നു....!!😂
@Waraqah-Ibn-Nawfal64859 күн бұрын
എന്റെ ഒരു കസിൻ ബ്രദറിനെ കോഴിക്കോട് കാരൻ ഒരു കാക്കാ ബഹറിനിൽ 20 വർഷം അടിമയാക്കി. അതായതു പാസ്പോർട്ട് അയാൾ വാങ്ങി വെച്ചു ഒരിക്കലും തിരികെകൊടുത്തില്ല. ആക്കാലത്തു എംബസിയ്ക്ക് പോലും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല
@muhammedyasir69938 күн бұрын
അതാണ് മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരത എന്ന് പറയുന്നത്. ആ ക്രിമിനലുകൾക്ക് പറ്റിയ നിയമവ്യവസ്ഥയും കൂടിയായാൽ ജോറായി.
@Waraqah-Ibn-Nawfal64858 күн бұрын
@muhammedyasir6993 മുൻപ് ഭരണകൂടം തൊഴിലാളികളെ പീഡിപ്പിക്കുന്നവരുടെ കൂടെ ആയിരുന്നു, കാരണം തൊഴിൽ ഉടമകൾ അധികവും ലോക്കൽ ആയിരുന്നു, ഗവണ്മെന്റ് കോടതി തുടങ്ങിയവ അവരെ പിന്തുണച്ചിരുന്നു
@sanishelectronicsservice59928 күн бұрын
🤩🤩🤩🤩
@JabraJabra-u7w9 күн бұрын
Jabar mass 🎉❤❤
@Hpz-ci9zr9 күн бұрын
അള്ളാന്റെ മൂരി അടിമകളോട് ഇതൊക്കെ പറഞ്ഞാൽ മനസ്സിൽ ആകുമോ
@JoTk-he5lc9 күн бұрын
കറുത്ത അടിമയെ വിറ്റ് വെളുത്ത അടിമയെ വാങ്ങി മുഹമ്മദ് 😂😂😂😂😂😂
@ajithkumarkodakkad63367 күн бұрын
Soud kuravane
@JibinJose-rx7th9 күн бұрын
ഇപ്പോ അടിമത്തം നിരോധിച്ച എബ്രഹാം ലിംഗൻ ആരായി
@johnsonmathew53679 күн бұрын
അള്ളാഹു അടിമത്വം നിരോധിക്കാൻ പറഞ്ഞയച്ച ഒരു പ്രവാചകൻ.
@jksenglish51158 күн бұрын
@johnsonmathew5367 Impossible. Allah died alongside Muhammed.
@raheemp52509 күн бұрын
❤❤❤❤❤👍
@noormohammed40759 күн бұрын
👍
@milanmuhammad7 күн бұрын
സുവ്യക്തം! 🙏
@rebimathan9 күн бұрын
ബാസിൽ വരില്ല 100%
@nd2928 күн бұрын
🔥
@sivaramanv29409 күн бұрын
മതങ്ങളും, കക്ഷിരാഷ്ട്രീയപ്രസ്ഥാനങ്ങളും, ഒരുതരം അടിമത്തം നിലനിർത്തിക്കൊണ്ടല്ലേ പ്രവർത്തിക്കുന്നതു്?
@PriyeshK-hu4wl9 күн бұрын
😂😂😂😂😂😂😂👏👏👏👏👏👏
@Master806448 күн бұрын
മലകത് അയ്‌മാൻ 😮 എന്നാണ് ഖുറാനിൽ ഉള്ളത് അതിന് അടിമ സ്ത്രീകൾ എന്നാണോ അർഥം 😮 അത്..... ഞങ്ങളുടെ പൂർവികർ ഇങ്ങനെയാണ് അർഥം പറഞ്ഞത് ഞങൾ അവരെ അനുസരിക്കും കാരണം അവർ ഞങ്ങളെക്കാൾ വിവരവും വിശ്വാസവും കൂടുതൽ ഉള്ളവർ ആയിരുന്നു 😮 എങ്കിൽ ശരി നിങൾ പൂർവികരെ പിൻപറ്റുക .
@AbdulMajeed-sk9of9 күн бұрын
🎁🎁🎁🎁🎁📚📚✅✅👍
@AbdulMajeed-sk9of9 күн бұрын
Slavery is a factor to be ever hatred..not any justification suits to this social -evil ..🙏
@kiranmuraleekrishnan8 күн бұрын
appo samvaadam vare kaathirikkendi varilla..!!
@eaglelight14126 күн бұрын
അമ്മയെ ഭോഗിക്കൽ വരെ യുക്തിവാദിയായ അനക്ക് തിന്മ അല്ല എന്നിട്ട് ആണ് 😂അതിലും വലുത് ഉണ്ടോ ജബ്ബാറെ😂
@ashrafmv37629 күн бұрын
നമ്മൾ മത ത്തിന്റെ അടിമകളോ 🤔
@unmaskingislamicphobia9 күн бұрын
Slavery is part of world wide anywhere is not part only critize islam
@ajoysukumaran55537 күн бұрын
സ്വർഗ്ഗത്തിന്റെ മൂലയിൽ ആപ്പിളും കടിച്ചു സിനിമ കാണുന്ന അടിമ
@mahaneesh3219 күн бұрын
Liyakath 👍 jabbar 👍 but ആരിഫ് 👎
@davedonot27889 күн бұрын
Samskarikamaya 'Moolayangal' alla, 'Apachayangal', moolyangal = merit
@jaisonjoseph40438 күн бұрын
Good speech by jabbar mash
@RIJOCjoy9 күн бұрын
പണ്ട് അവൻ ക്രിസ്ത്യൻ വിഭാഗത്തെ ചർച്ചക്ക് വിളിക്കും അറബി അറിയാത്ത അവർ ഭയന്നു പിന്മാറും ഇപ്പോ ഇസ്ലാമിൽനിന്ന് തന്നെ ഇസ്ലാമിനെ പൊളിച്ചടക്കുന്നു മതം ദൈവം ഇത് രണ്ടും പണ്ടേ പൊളിച്ചു കളയണ്ടതായിരുന്നു
യെസ്.. ഈ വിഷയം ചർച്ച ചെയ്യേണ്ട വിഷയമല്ല, അത്രയും നീചമാണ് അടിമത്വം. ഇസ്‌ലാമിന് മാത്രമാണ് അടിമത്വം ചർച്ച ചെയ്യണ്ട വിഷയം. വളരെ വലിയ നാണക്കേടാണ് ലിയാഖത്തിനെ സംബന്ധിച്ച് ഈ വിഷയം.. പിന്നേ നിവൃത്തിയില്ലാതെ ചെയ്യുന്നതാണ്.