ഖുർആൻ മലയാളത്തിൽ വായിച്ചുവെങ്കിലും മാഷ് തഫ്സീർ വച്ച് വിശദമാക്കി തരുമ്പോഴാണ് ഇതിലെ വൈരുദ്ധ്യങ്ങളും കോമഡിയും പൂർണ്ണ അർത്ഥത്തിൽ മനസ്സിലായത്. മദ്രസ്സയിൽ പോയിരുന്ന കാലത്ത് ജിന്ന് പേടി എനിക്കും ഉണ്ടായിരുന്നു. അതൊക്കെ മസ്തിഷ്ക്കത്തിൽ നിന്നും തീർത്തും മതം വിശ്വാസം പോലെ ഒഴിവായിപ്പോയതു് സോഷ്യൽ മീഡിയയിൽ കൂടി മാഷിനെ പോലെയുള്ളവരുടെ പ്രഭാഷണങ്ങളും ഒക്കെ കൊണ്ടാണ്. ഖുർആൻ ക്ലാസ്സ് അതി ഗംഭീരമാകുന്നുണ്ട്. ഒരുപാട് ഒരുപാട് പ്രയോജനപ്പെടുന്നു. സന്തോഷവും നന്ദിയും ഉണ്ട് മാഷേ. മാഷിന്റെ ക്ലാസ്സ് രണ്ടോ മൂന്നോ പ്രാവശ്യം കേൾക്കുമ്പോഴാണ് പൂർണ്ണ മായും അതിന്റെ അന്തസത്ത മനസ്സിലാകുന്നത്.
@Diii._ya10 ай бұрын
Pakshe... Njan rathriyil oru divasam oru thee golathe kandittund... Ath enikk thonniyathano ennoru dout undayirunnu ennal palarumayi samsarich nokkiyappol njan kandath pole avarum kandittundenna paranje 😒
@shamnadhkmoidheen43352 жыл бұрын
മാഷേ, നിങ്ങൾ ചില മൂഡാന്മാരെ വെളിച്ചം നൽകാനായി നടത്തുന്ന ത്യാഗം അവർണനതീതം 🙏
@vijayanpu19682 жыл бұрын
അവര്ണനാതീതമോ??????? 😄😄😄😄😄. 👏👏👏👏👏👏
@ഡിങ്കൻ-god2 жыл бұрын
😁😁😁😁😁😁😁😁😁👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤
@abuakarshabaker91432 жыл бұрын
ഈ ക്ലാസ് വളരെ നന്നായി എന്നും,ഇനിയും ഇത്തരം നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു എന്നും ജംബാർമാശിനോട് അപേക്ഷിക്കുന്നു എന്നും അറിയിച്ചു കൊണ്ട് നിർത്തുന്നു എന്നും ,പറയുന്നു എന്നെന്നും..
@ഉമ്മർ-ത6പ2 жыл бұрын
സൂറത്തുൽ ഫീൽ കേൾക്കേണ്ട ക്ലാസ്സ് തന്നെയാണ്. ഈ ക്ലാസ്സ് കുട്ടികളെ പഠിപ്പിക്കേണ്ടതു കൂടിയാണ്.
@ഉമ്മർ-ത6പ2 жыл бұрын
പിഞ്ചുകുട്ടികളുടെ മനസ്സുകളിലേക്ക് ഇസ്ലാം മതം കുത്തി കയറ്റുന്ന വിശ്വാസികളായ മാതാപിതാക്കൾ നിർബന്ധമായും കേട്ടിരിക്കേണ്ടതാണ്. കുട്ടിയായിരിക്കുമ്പോൾ ജിന്നുകളെ ഞാനും ഭയന്നിരുന്നതാണ്. 42 മിനിറ്റു മുതൽ എങ്കിലും കേൾക്കണം.
@shadityms10212 жыл бұрын
കേരള മണ്ണിൽ ആദ്യമായി ഖുർആനിൻ്റെ ശരിയായ വുഖ്യാനം നടത്തുന്ന ജബ്ബാർ മാഷ് , ഇത് കേരള ചരിത്രത്തിൻ്റെ ഭാഗമാകും തീർച്ച മാഷിന് അഭിവാദ്യങ്ങൾ
@najmunnisanajmu41572 жыл бұрын
എവിടെയായിരുന്നു ജബ്ബാർ മാഷേ നിങ്ങൾ ഇതുവരെ. നിങ്ങൾ കുറച്ചു മുന്നേ പഠിപ്പിക്കണം ആയിരുന്നു ഖുർആൻ. എങ്കിൽ ഇസ്ലാം മതം എല്ലാവരും ഉപേക്ഷിക്കും ആയിരുന്നു ഏതായാലും താങ്കളുടെ ഈ പരിപാടി തുടരുക ഇസ്ലാം മതത്തിന് ഇനി ആരും ഉണ്ടാവില്ല ജബ്ബാർ മാഷിനെ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവും തീർച്ച
@rahmanolavara43682 жыл бұрын
ജിന്ന് കൾക്കുള്ള കഴിവു പോലും മുഹമ്മദിനില്ലാതെ പോയി എന്നതാണ് വിരോധാഭാസം
@jeswinkjose18292 жыл бұрын
ആര് പറഞ്ഞു 30 കുതിരയുടെ ശക്തി ഉണ്ടായിരുന്നു
@Diii._ya10 ай бұрын
@@jeswinkjose1829verum shakthi alla laynkika shakthi aane 😌
@mreheman41002 жыл бұрын
ഓരോ വിശ്വാസിയും ചിന്തിച്ചാൽ മതി ഇത്തരം ബുക്കുകൾ ഈ കാല ഘട്ടത്തിൽ അനുയോജ്കിയമാണോ എന്നും അത് മനുഷ്യരാശിക്കു ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുമോയെന്നും
@riswanibnbasheer93452 жыл бұрын
താങ്കളുടെ ചിന്തകളും, മതചിന്ത കളും ഒരുനാണയത്തിന്റെ ഇരു വശങ്ങൾ ആകുന്നു, താങ്കളിൽനിന്നു എനിക്ക് സമാദാനം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.
@chandrikachandrann2 жыл бұрын
😁 കട്ട് കേൾക്കാൻ പോയിയിരിക്കുന്ന പഹയൻ മാർ.!!👍👍മാഷേ.....
@basheerkp34322 жыл бұрын
ഹാജർ സാർ🙏
@noohkhanjabbar53012 жыл бұрын
Mash is doing a marvellous job in bringing ignorant Muslim people to light.May it succeed. Madrasah type of religions teachings should not begin till our children complete secondary education when they can start thinking for themselves
@rameespockar972 жыл бұрын
A big salute to jabbar mash for his great Quran classes in the proper way, which anyone can understand!🙏 love you dear sir for your reformation works 👍👏❤
@anannyamathulyam50792 жыл бұрын
യേശു:എന്നെ സ്നേഹിക്കുന്നവർ എൻ്റെ വിമർശകരോട് ക്ഷമിക്കുകയും അവരുടെ മാനസാന്ദ്രത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക: മുഹമ്മദ്:എന്നെ വിമർശിക്കുന്നവർ ആരായാലും അവരെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ കഴുത്തറക്കുക: ഒരു ദൈവം ഉണ്ടെങ്കിൽ ഈ രണ്ടുപേരിൽ ആരാണ് ആ ഏക ദൈവത്തിൻ്റെ വക്താവ്..?
@jibyjoy46382 жыл бұрын
സൈഡിൽക്കൂടി യേശുവിനെ തള്ളി കേറ്റേണ്ട... എല്ലാം ഒരേ ലെവൽ കോമഡി ആണ് 🤪🤪
@ubaidrahmaan2 жыл бұрын
ജേഷു..കോപ്പ്
@myawoo2 жыл бұрын
@@jibyjoy4638 ഒന്ന് കോമഡി. മറ്റേത് പക്കാ തീവ്രവാദം.
@mhdhussain73292 жыл бұрын
യേശുവിന്റെ ഗുണമേന്മ അറിയാൻ ജോസ് കണ്ടത്തിൽ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും താങ്കൾ വിശദമായി കേൾക്കുക
@vpnfreedom37072 жыл бұрын
😂😅😅😂 hahuhahuhaaaa
@നിഷ്പക്ഷൻ2 жыл бұрын
ഇതിൽ എന്തോ മറച്ചുവെക്കുന്നു മക്കയിലെ തർക്കം അക്രമത്തിലേക്ക് കടന്നിരിക്കും അതാണ് പലായനം ചെയ്യേണ്ടി വന്നിരിക്കുക
@msali62142 жыл бұрын
Very informative class. Go ahead. We are with you
@whories72jannah462 жыл бұрын
മമ്മദ്ക്കാന്റെ ഒരു ഉഡായിപ്പായിരുന്നു ഖുറാൻ എന്ന് ഞമ്മക്ക് തിരിഞ്ഞി . ഇന്റെ ബദരീങ്ങളെ !
@ranjithperimpulavil29502 жыл бұрын
😄😄😄🙏
@abthurahiman20722 жыл бұрын
Dually ..weaver .
@georgejohn1732 жыл бұрын
Thanks, Jabbar Mash for your Quran study series, I have always been following the study with serious interest and am looking forward to new instalment in KZbin. I have always been curious to know the motivating factors of the killing, raping and other acts of so-called punishments that are being done in the name of religion. One of my Muslim friends gave a book of Quran in English a few years back but unfortunately it did not give any interesting reading with the complicated language it used to convey the message. Your explanation in simple language is quite admirable.
@sulaiman.pudukkool71352 жыл бұрын
പ്രിയപ്പെട്ട മുസ്‌ലിം വിശ്വാസികൾ ഇവിടെ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1. ഈ സൂറ യിലെ 8-ആം സൂക്തത്തിൽ ജിന്നുകൾ പറയുന്നത് "ഞങ്ങൾ ആകാശത്തെ കൈകൊണ്ട് തൊട്ടുനോക്കിയപ്പോൾ ശക്തന്മാരായ കാവൽക്കാരെയും വാണങ്ങളെയും കാണാൻ കഴിഞ്ഞു " എന്നത് ആകാശം കല്യാണ പന്തലിനു തുണികെട്ടിയ പോലെ ആണെന്ന ധാരണയിൽ നിന്നാണല്ലോ? തുണിയുടെ മുകളിൽ എന്താനുള്ളതെന്ന് നമുക്ക് തൊട്ടാൽ കൈക്ക് തടവുന്നതാണ്. വാനലോകത്തെ പറ്റി യാതൊരു അറിവും ഇല്ലാത്ത ഏഴാം നൂറ്റാണ്ടിലെ സാധാരണ മനുഷ്യൻ അല്ലാതെ ഇക്കാലത്തു ഇത് ആരെങ്കിലും വിശ്വസിക്കുമോ? ഖുർആൻ ദൈവ വചനങ്ങൾ അല്ല എന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വാക്യം. 2. ഒൻപതാം സൂക്തം " ഞങ്ങൾ ആകാശത്തുള്ള കേൾക്കാനുള്ള ചില ഇരിപ്പിടങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വല്ലവനും ചെവികൊടുത്തു കേൾക്കാൻ ശ്രമിച്ചാൽ അവനെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ജ്വലിക്കുന്ന പന്തം അവൻ നേരിടേണ്ടി വരുന്നതാണ്. " അല്ലാഹുവും മലക്കുകളും തമ്മിലുള്ള സംഭാഷണങ്ങൾ കട്ട് കേൾക്കാൻ വേണ്ടിയായിരുന്നു മുൻകാലങ്ങളിൽ ജിന്നുകൾ അങ്ങനെ പതിയിരിക്കുന്നത്. ഈ തട്ടിപ്പ് മലക്കുകൾ കണ്ട് പിടിച്ചു അല്ലാഹുവിന്റെ ശ്രദ്ധയിൽ പെടുത്തി. അത് മുതലാണ് ബന്തോവസ് ഏർപ്പെടുത്തിയത്. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ് എന്നാണല്ലോ വിശ്വാസം?! അപ്പോൾ പണ്ട്കാലത്ത് ജിന്നുകൾക്ക് എങ്ങനെ കട്ട്കേൾക്കുന്നത് അല്ലാഹു അറിഞ്ഞില്ല എന്നല്ലേ വരുന്നത് ? ഈ സൂക്തവും ഖുർആൻ അല്ലാഹുവിന്റെ വചനം അല്ല എന്നതിനുള്ള പ്രധാന തെളിവുകളിൽ ഒന്നാണ്. ഇനിയെങ്കിലും തുറന്ന മനസ്സോടെ ഒന്ന് ചിന്തിച്ചു നോക്കുവിൻ. അഭിനന്ദനങ്ങൾ ജബ്ബാർ മാഷ്. ഇനിയും തുടരുക 🌹❤🌹
@shamnadhkmoidheen43352 жыл бұрын
താങ്കൾ സുലൈമാൻ പുതുക്കുൽ ആണോ, ഐഡി അങ്ങനെ തോന്നി
@sulaiman.pudukkool71352 жыл бұрын
@@shamnadhkmoidheen4335 അതേ ഷംനാദ്. ഇതാണ് google id. യൂട്യൂബ് ൽ ഞാൻ അറിയപ്പെടുന്നത് സുലൈമാൻ പെരിങ്ങത്തൂർ എന്ന പേരിലാണ്.
@sulaimanva16302 жыл бұрын
ഈ ഖുർആൻ കൊണ്ട് കുറേ പേര് വഴികേടിൽ ആയിപ്പോയിട്ടുണ്ട്. രണ്ടു മാർഗ്ഗം മാത്രമാണ് മുമ്പിലുള്ളത്.1നേർമാർഗ്ഗം 2ദുർമാർഗം. ഇതിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാൻ മനുഷ്യന് സ്വാതന്ത്ര്യം ഉണ്ട്. അത് പോലെ രണ്ടേ രണ്ടു കക്ഷികൾ ഭൂമിയിൽ ഉള്ളൂ. ദൈവത്തിന്റെ കക്ഷി , ശൈത്താന്റെ കക്ഷി. മറ്റുള്ളവ ഭൗതിക കാര്യങ്ങൾക്ക് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയത്. പതിനായിരം ജബ്ബാർ, ലിയാകാത്തുകൾ, ജാമിദകൾ, ഹമീദ് -കാരശ്ശേരികൾ എത്ര ആക്രമിച്ചാലും ഈ പുണ്യ മതത്തിനു ഒരു പോറലും കേൾക്കില്ല. എന്ത് കൊണ്ടാണ് ഈ മതം ഇത്രമാത്രം വിമർശന വിധേയമാകുന്നത്? ഓർക്കുന്നുണ്ടോ. ദൈവത്തിങ്കൾ സ്വീകാര്യമായ ഏക മതം ഇസ്ലാം മാത്രമായതു കൊണ്ടാണ്. ഇനിയും വൈകിട്ടില്ല, ചിന്ത പണയം വെക്കാത്ത ആർക്കും ഈ പ്രസ്ഥാനത്തിലോട്ടു കടന്നു വരാം.
@mhdhussain73292 жыл бұрын
SULAIMAN PUDUKOOL ഹദീസിൽ നിന്നും ഖുർആനിൽ നിന്നും തിരഞ്ഞെടുത്ത 100 ചോദ്യങ്ങൾ ഉണ്ടാക്കി സമസ്തക്കും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ സംഘടനകൾക്ക് അയച്ച് കൊടുക്കുക അവർ എന്താണ് മറുപടിതരുക എന്ന് നോക്കാമല്ലോ മറുപടി തന്നിട്ടില്ലെങ്കിൽ അത് വിശ്വാസികളായ ജനങ്ങൾ ഏറ്റെടുത്തു കൊള്ളും സംവാദം നടത്തിയാൽ ആർക്കും മനസ്സിലാകാത്ത രൂപത്തിൽ വ്യാഖ്യാന പ്രസംഗം നടത്തും എഴുതി തരുമ്പോൾ പരിമിതികൾ ഉണ്ട്
@abdussamadnm2 жыл бұрын
@@sulaiman.pudukkool7135 لَمَسْنَا എന്ന് തൊട്ടു എന്ന അർത്ഥം മാത്രം അല്ല ഉള്ളത് സെൻസ് എന്ന അർത്ഥവും ഉണ്ട്,
@shershamohammed24832 жыл бұрын
Present sir.
@ഉമ്മർ-ത6പ2 жыл бұрын
കുട്ടികളെ മനോരോഗികളാക്കുന്ന പരിശീലന കേന്ദ്രമാണ് മദ്രസ്സകൾ .
@rajeshp52002 жыл бұрын
നമസ്ക്കാരം ... മാഷേ
@sivadas69922 жыл бұрын
Very good class. Crystal clear explanation
@seekthetruthwithin77762 жыл бұрын
എത്ര സൗമ്യവും ശക്തവും ആണ് ഈ മാഷിന്റെ ഓരോ വാക്കും 🙏🏻🙏🏻🙏🏻
@shinasmuhammed0.YT.2 жыл бұрын
*ദുൽഹജ്ജ് ആദ്യ പത്തിൽ ചെയ്യേണ്ട അമലുകൾ* *01-* മാസപ്പിറവി കണ്ട രാവിൽ സൂറത്തുൽ ഹജ്ജ് പാരായണം ചെയ്യുക ( ഈ രാവിൽ സൂറത്തുൽ ഹജ്ജ് പാരായണം ചെയ്യുന്നവൻ ഹജ്ജ് ചെയ്യാതെ മരിക്കുകയില്ല) *02-* *سبحان الله والحمد لله ولا اله الا الله والله اكبر* ദുൽഹജ്ജ് പത്ത് വരെ ഈ ദിക്റ് അധികരിപ്പിക്കൽ സുന്നത്താണ്. *03-* പത്തുവരെയുള്ള എല്ലാ രാവിലും സൂറത്തുൽ ഫജ്ർ പാരായണം ചെയ്യുക. *04-* ബലി അറുക്കാൻ പാകമായ മൃഗത്തിന്റെ ശബ്ദം കേൾക്കുമ്പോഴോ അതിനെ കാണുമ്പോഴോ തക്ബീർ ചൊല്ലുക. *05-* ഉളുഹിയ്യത്ത് ഉദ്ദേശിച്ച ആൾ ദുൽഹിജ്ജ ഒന്നുമുതൽ അറവ് കഴിയുന്നതുവരെ നഖം മുടി പോലെയുള്ളത് നീ കാത്തിരിക്കുക. *06-* ദുൽഹജ്ജ് ഒന്നുമുതൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ് പ്രത്യേകിച്ച് അറഫ നോമ്പ് ഒഴിവാക്കാതിരിക്കുക. സുന്നത്തു നോമ്പുകൾ കൂട്ടത്തിലേറ്റവും പവിത്രത ഏറിയ നോമ്പ് അറഫാ ദിവസത്തെ നോമ്പാണ് *( അറഫാ ദിവസത്തെ നോമ്പ് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്).*
@LitmusMedia2 жыл бұрын
ബ്രോ ശരിക്കിനും എബ്രഹാം ബലിയർപ്പിച്ചത് ishakkineyano അതോ ഇസ്മായിലിനെയാണോ...
@allahpedo7559 Жыл бұрын
താങ്കൾ - 01- മാസപ്പിറവി കണ്ട രാവിൽ സൂറത്തുൽ ഹജ്ജ് പാരായണം ചെയ്യുക ( ഈ രാവിൽ സൂറത്തുൽ ഹജ്ജ് പാരായണം ചെയ്യുന്നവൻ ഹജ്ജ് ചെയ്യാതെ മരിക്കുകയില്ല) ഞാൻ - ഞാൻ ജീവിതത്തിൽ ഒരിക്കലും പോകില്ലാത്ത ലിസ്റ്റിൽ പെടുത്തിയിരിക്കുന്ന ഒരു രാജ്യമാണ് സൗദി അറേബിയ. സൂറത്തുൽ ഹജ്ജ് പാരായണം ഞാൻ തുടങ്ങിക്കഴിഞ്ഞു. എനിക്ക് അമരത്വം ഉണ്ടായിരിക്കുമല്ലോ അല്ലേ?
@vmmusthaf88612 жыл бұрын
മാഷേ, പണ്ട് ഇസ്ലാം ജിന്നും കാഫിർ ജിന്നും ഉണ്ടായിരുന്നു...
@JWAL-jwal Жыл бұрын
vmmusthaf8861,*കാഫിർ ജിന്നോ? ഇത് നമ്മുടെ നാട്ടിലെ വിശ്വാസമാണോ അതോ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളതാണോ*?
@ഉമ്മർ-ത6പ2 жыл бұрын
👍♥️👌
@jibujohn786d2 жыл бұрын
1 ഹാജർ
@joseaby81682 жыл бұрын
Hello Mash, any comment on the beheaded tailor?
@AbduRahman-dr2zb Жыл бұрын
Big salute
@jeswinkjose18292 жыл бұрын
എഴുത്തും വായനയും അറിയാത്തിന്റെ കുഴപ്പമാണ് ഇവിടെ സംഭവിച്ചത്
@badusha99462 жыл бұрын
ദൈവങ്ങൾ വിമ൪ശിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷെ മുത്ത് വിമ൪ശിക്കപ്പെടുമ്പോൾ മാത്ര൦ ഇത്തര൦ കൊലപാതകങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടായിരിക്കാ൦....⛔️👉ഖുർആൻ: 8:39 _"മതം മുഴുവൻ അല്ലാഹുവിനു വേണ്ടിയാകുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യുക"_ Quran .5:51-52 "സത്യവിശ്വാസികളേ ജൂതന്മാരെയും, ക്രിസ്ത്യാനികളെയും നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്; അവര്‍ പരസ്പരം മിത്രളാണ്. നിങ്ങളിലൊരാള്‍ അങ്ങനെ സ്വീകരിക്കുന്നുവെങ്കില്‍ അവന്‍ അവരില്‍ പെട്ടവന്‍ തന്നെ. അക്രമികളെ അല്ലാഹു നേര്‍മാര്‍ഗ ത്തിലാക്കുകയേ ഇല്ല എന്നാല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അവരുമായി ഉറ്റ ബന്ധം സ്ഥാപിക്കുന്നതിനു ധൃതികൂട്ടുന്നതു താങ്കള്‍ക്കു കാണാം. വല്ല വിപത്തും വന്നേക്കുമോ എന്നാണു ഞങ്ങളുടെ ഭയം എന്ന് അതിനെ അവര്‍ ന്യായീകരിക്കും." ഖുർആൻ 5:73 _"അള്ളാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളാണ്"_ ഖുർആൻ 9:30 _"ഉസൈർ ( എസ്രപ്രവാചകൻ ) ദൈവപുത്രനാണെന്നു യഹൂദന്മാർ പറഞ്ഞു. മസ്സീഹ ( മിശിഹാ ) ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായകൊണ്ടുള്ള വാക് മാത്രമാണ്. അള്ളാഹു അവരെ ശപിച്ചിരിക്കുന്നു."_ ഖുർആൻ 9:1 _"ബഹുദൈവവിശ്വാസികളിൽ നിന്ന് നിങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടോ? അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതനെയും ഭാഗത്തുനിന്നുള്ള ബാധ്യത ഒഴിഞ്ഞിരിക്കുന്നതായി ഇതാ പ്രഖ്യാപിക്കുന്നു."_ (ബഹുദൈവവിശ്വസികളുമായി ഒരു കരാറും പാടില്ലെന്ന്.) ഖുർആൻ 9:5 _"വിലക്കപ്പെട്ട കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടേടത്ത് വച്ച് കൊന്നു കളയുക"_ ഖുർആൻ 16:106,107 _"വിശ്വസിച്ചതിനു ശേഷം അല്ലാഹുവിൽ അവിശ്വസിച്ചവർ ആരോ അവരുടെമേൽ അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കും. അവർക്കു ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും." "അതെന്തുകൊണ്ടെന്നാൽ ഇഹലോക ജീവിതത്തേ പരലോകജീവിതത്തെക്കാൾ അവർ ഇഷ്ടപെട്ടിരിക്കുന്നു."_ ഖുർആൻ 9:38 _"അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടുകൊളുക. പരലോകത്തിനുപകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പിൽ ഇഹലോകത്തിൽ സുഖാനുഭവം തുച്ഛം മാത്രമാകുന്നു."_ ഖുർആൻ 9 :111 _"തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്, അവർക്കു സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരം അവരുടെ ദേഹവും, ധനവും അള്ളാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയുന്നു. അങ്ങനെ അവർ സ്വര്ഗാവകാശികളാകുന്നു."_ ഖുർആൻ : 5:33 _"അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി വെട്ടിക്കളയുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നത് മാത്രമാകുന്നു. അതവർക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് കനത്ത ശിക്ഷയുണ്ടാവും"_ ഖുർആൻ: 8:12 _"സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക"_ ഖുർആൻ 9:123 _"സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"_ ഖുർആൻ 66 :9/9:73 _"ഓ നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ യുദ്ധം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക."_ ഖുർആൻ 47:35 _"നിങ്ങൾ ദവൂർഭല്യം കാണിക്കരുത്. നിങ്ങൾ തന്നെയാണ് ഉന്നതന്മാർ എന്നിരിക്കെ ശത്രുക്കളെ നിങ്ങൾ സന്ധിക്കു ക്ഷേണിക്കുകയും ചെയ്യരുത്." അപ്പൊ ഇതൊക്കെ ഏതു പൊത്തകത്തിലെയാ ???
@aaaultimatesincerity30942 жыл бұрын
ദവൂർഭല്യം എന്ന പദം ഇഷ്ടപ്പെട്ടു ... മലയാളത്തിനെ അങ്ങ് കൊന്നേര് ... യുക്തിവാദി ആകണമെങ്കിൽ ഇത്രയും low level..ബൗദ്ധിക നിലവാരം വേണമെന്ന് നിർബ്ബന്ധമാണോ ...
@lalleok88092 жыл бұрын
@@aaaultimatesincerity3094 ആദ്യം പുള്ളി എഴുതിയിട്ടുള്ള കാര്യങ്ങൾ ഖുർആനിൽ ഉണ്ടോ എന്ന് ചെന്നു നോക്കു, ഒരു മത ഗ്രന്ഥതിനു ഇത്രയും ലോ ലെവൽ ആവാൻ പറ്റുമോ
മാഷേ, international level ഇല്‍ ഇതേ പോലെ quran വിശകലനം ആരെങ്കിലും നടത്തിയിട്ടുണ്ടോ??
@rafiudheenrafu78922 жыл бұрын
ഇല്ലാ
@saaf412 жыл бұрын
Could you please consider doing a talk about the death of 'avasaana lakshanam otha purushan' ... never heard the correct story behind it... heard only p.b.u.h "waffathaayi"
@balanchulliyan76322 жыл бұрын
ഓരോ മതവിശ്വാസിയും അവൻ ജനിച്ചു വീണ അന്ന് മുതൽ അവന്റെ മതവും പേറി ആണ് വളർന്നു വന്നത്. അത് കൊണ്ട് തന്നെ ഒരു ക്ളാസ് കേട്ടാലൊന്നും അവരുടെ മതം ഉപേക്ഷിക്കാൻ പോകുന്നില്ല.കാരണം അവസാനനിമിഷം വരെ ആ മതത്തിൽ തുടരാനുള്ള ന്യായങ്ങൾ അവർ പറഞ്ഞു കൊണ്ടേയിരിക്കും. അത് കൊണ്ട് അവരെ അവരുടെ മതത്തിലേ യുക്തിക്ക് നിരക്കാത്ത ആയത്തുകൾ അവരെ ജബ്ബാർ മാഷ് പറയുന്നത് പോലെ ശാന്തമായി നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നാൽ അവരിൽ ചെറിയ മാറ്റം വരുത്താൻ കഴിയും. അത് കൊണ്ട് മതവിശ്വാസികളെ അടച്ചു ആക്ഷേപിക്കരുത്.അവർ ജന്മനാ ആ മതത്തിൽ കണ്ണുമടച്ച് വിശ്വസിച്ചവരാണ്.ആതിനാൽ ഒരു സുപ്രഭാതത്തിൽ ആ മതവിശ്വാസം ഉപേക്ഷിച്ച് ആ മതം ഉപേക്ഷിക്കാൻ കഴിയില്ല. ഈ യാഥാർത്ഥ്യം ശരിക്കും മനസ്സിലാക്കി വേണം അവരോട് സംവദിക്കുവാൻ.അല്ലെന്കിൽ അവർ നമ്മെ ശത്രുക്കളെ പോലെ ആണ് കാണുക, അത് കൊണ്ട് തന്നെ നമ്മുടെ വാക്കുകൾ അവർ ഉടനടി, അതിൽ എന്തെങ്കിലും ഒരു വസ്തുത ഉണ്ടോ എന്ന് പോലും നോക്കാതെ തള്ളിക്കളയും.കൂടാതെ പിന്നീട് നാം പറയുന്ന ഒരു വാക്ക് പോലും കേൾക്കാൻ തയ്യാറാകുകയും ഇല്ല.
@rafiudheenrafu78922 жыл бұрын
ഇപ്പോ പറഞ്ഞത് ആരിഫ് ജമിത കോളാമ്പി പിന്നെ ഒരു ചിരികുട്ടൻ avarodanu parayandathu
@Luvanme49072 жыл бұрын
He is win his range is world wide
@cheghiskhan39772 жыл бұрын
😁It is not Muhammed's credit my friend. The 1st credit goes to Abubacker, who waged war against the numerous sahabas who became ex-muslims immediately after the death of Muhammed, and won the battle of rida. 2nd credit goes to the absolutely bullshit law to kill the apostates. 3rd credit goes to the clergy who executed the very important plan of injecting this stupid cult into the brains of innocent children in their early ages itself. That continues until today. Let me ask a question to you my friend... How do you know Muhammed? And why do you love him? Can you give me an exclusively logical reason for that, except your childhood training to love Muhammed more than anything else?
@surendranmk53062 жыл бұрын
നിന്റെ ഇംഗ്ലീഷ് ഗംഭീരം! ഓക്സ്ഫോർഡിലായിരുന്നോ Lkg/Ukg?
@sabithp50452 жыл бұрын
thanks sir caract
@sivadas69922 жыл бұрын
Every human needed to update the mind
@badshapalamadathil33396 ай бұрын
വിശുദ്ധഖുർആൻ അവതരിപ്പിക്കുന്നതിനു മുമ്പ് ജിന്നുകൾ ഉപരിലോകത്തു നിന്ന് എന്തോ ചിലത് ശ്രദ്ധിച്ചുകേട്ടിരുന്നുവെന്നും പിന്നീട് അവർക്കത് അസാദ്ധ്യമായിത്തീർന്നുവെന്നും സൂറത്തു ജിന്നിലെ 9--ാം വചനം വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ഖുർആനിൽനിന്നോ സ്വഹീഹായ ഹദീസിൽനിന്നോ ലഭ്യമല്ല. ചില വ്യാഖ്യാതാക്കൾ പലതരം വ്യാഖ്യാനങ്ങൾ നല്കിയിട്ടുണ്ടെങ്കിലും അതിനൊന്നും വ്യക്തമായ തെളിവുകളില്ല.
@shadityms10212 жыл бұрын
ഖുർആൻ പഠിച്ച , അറബി ഭാഷ അറിയുന്ന പതിനായിരങ്ങൾ ഉള്ള ഈ കേരളത്തിൽ , ഒരു സൽ കർമമായിട്ട് പോലും എന്ത് കൊണ്ടായിരിക്കാം മാഷിൻ്റെ ഖുർആൻ ക്ലാസിന് ആരും മറുപടി പറയാൻ മുതിരാതത് ?
@comedyraja1342 жыл бұрын
വായിചാൽ പോരാ അർത്ഥവും അറിയണം
@LitmusMedia2 жыл бұрын
അറബി ഭാഷയിൽ ഖുർആൻ ഓതിയാലും ഉസ്താദ് പറയുന്നത് കേട്ടാലും പോരല്ലോ അതിന് തഫ്സീർ വായിക്കണം.. അപ്പോൾ മനസിലാകും എന്താണ് ഖുർആൻ ഉണ്ടായ സാഹചര്യം ഒപ്പം എങ്ങനെയാണ് ഇസ്ലാം മതം ഉണ്ടായതെന്നും... സത്യം അറിയാൻ നിങ്ങൾക്ക് ഇടയാകട്ടെ മാഷാഅല്ലാഹ്.....
@balanchulliyan76322 жыл бұрын
അതിന്റെ പ്രധാന കാരണം മാഷ് ഇപ്പോൾ വിശദമായി പറഞ്ഞ പോലെ ഖുർആൻ വ്യാഖ്യാനിച്ച പല ഖുർആൻ പണ്ഡിതന്മാരും,പല തരത്തിലാണ് വ്യാഖ്യാനിച്ചത് എന്ന് കാണുന്നില്ലേ? സാധാരണ ജനങ്ങൾക്ക് ലോകാവസാനം വരെ വായിച്ചു പഠിച്ച് അതനുസരിച്ച് ജീവിക്കാൻ അവതരിപ്പിച്ച ഖുർആൻ വായിച്ചാൽ പലരും പല തരത്തിലുള്ള വ്യാഖ്യാനം നൽകി എന്ന് പറയുന്നത് തന്നെ ഖുർആൻ ദൈവം അല്ല എഴുതിയത് എന്ന് ഉറപ്പാണ്. കാരണം തന്റെ സൃഷ്ടികളെ ബോധവാന്മാരാക്കാനും, അവരെ സദ്മാർഗ്ഗത്തിൽ നടത്താനും വേണ്ടി ഒരിക്കലും ഒരു ദൈവം ഇത്തരം ഒരു പുസ്തകം തന്റെ സൃഷ്ടികൾക്ക് നൽകില്ല എന്ന് ശാന്തമായി ചിന്തിച്ചാൽ ബോധ്യമാകും. ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യൻ തനിക്ക് ശരിയെന്ന് തോന്നിയത് പോലെ എഴുതിയ ഒരു പുസ്തകം ആണ് ഖുർആൻ.
@ullasseguro1602 жыл бұрын
@@LitmusMedia ഇൻ ഷാ കള്ളാ
@rafiudheenrafu78922 жыл бұрын
മറുപടി പറയുന്നുണ്ട് പഠിക്കത്തവരണ് എന്ന് മാത്രം
@mmzaboor2 жыл бұрын
ആസമയത് ഖുർആൻ ഉണ്ടായിരുന്നോ മാഷേ
@jishnuskrishnan11522 жыл бұрын
"മാഷെ മുഹമ്മദ് എന്നും രാത്രികാലങ്ങളിൽ മദ്യപിച്ചിരുന്നു എന്ന് ഒരു clubhouse ചർച്ചയിൽ കേട്ടു.സത്യമാണോ.🤔🤔🤔🤔🤔🤔
@allahpedo7559 Жыл бұрын
ഖുറാന്റെ അവതരണ ക്രമത്തിൽ വായിച്ചാൽ മുഹമ്മദ് (അല്ലാഹുവല്ല) മദ്യം വിലക്കിയത് എപ്പോൾ എന്നതു വ്യക്തമാകും. മുഹമ്മദ് മദ്യം ഉപയോഗിച്ച് വുളു എടുത്തിരുന്നു എന്നു വരെ ഹദീസുകളിൽ ഉണ്ട്. ഇസ്ലാമിന്റെ തുടക്കം: Jabir b 'Abdullah reported: We were with Allah's Messenger (ﷺ) and he asked for water. A person said: Allah's Messenger, may we not give you Nabidh to drink? He (the Holy Prophet) said: Yes (you may). He (the narrator) said: Then that person went out speedily and brought a cup containing Nabidh, whereupon Allah's Messenger (ﷺ) said: Why did you not cover it? - even if it is with a wood. He said that then he drank it. - Sahih Muslim 23:4989 മുഹമ്മദ് നബീധ് (കാരക്കയിൽ നിന്നും ഉണ്ടാക്കുന്ന ഒരിനം ചാരായം) കഴിച്ചിരുന്നതായി ഇവിടെ പറയുന്നു. Ibn 'Abbas reported that Nabidh was prepared for Allah's Messenger (ﷺ) in the beginning of the night and he would drink it in the morning and the following night and the following day and the night after that up to the afternoon. If anything was left out of that he gave it to his servant, or gave orders for it to be poured out. - Sahih Muslim 23:4971, Sahih Muslim 23:4972, Sahih Muslim 23:4973, Sahih Muslim 23:4974, Sahih Muslim 23:4975 Narrated by Abdullah bin Masoud: He (Abdullah bin Masoud) was with the Messenger of God (pbuh) on the night of the jinn when he asked him if he had water. He answered that he had wine in a pot. The prophet (pbuh) said: *Pour me some to do ablution* and he did. The Prophet then said: "O Abdullah bin Masood it is a drink and a purifier." - Musnad Ahmad:3773 സൂറ 13:4 - ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അത് സ്വർഗ്ഗത്തിൽ അരുവികളായി ഒഴുകുന്നവയും ആണ് - സൂറ 47 മുഹമ്മദ് 15 - സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. മദ്യം ചീത്തയാണെങ്കിൽ നരകവാസികൾക്കല്ലേ നൽകേണ്ടിയിരുന്നത്? അതല്ല... തുടക്കത്തിൽ ഇഷ്‌ടം പോലെ ലഭിച്ചിരുന്ന മദ്യം കഴിച്ചു പ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ മുഹമ്മദ് മദ്യം വിലക്കി ആയത്തിറക്കി.. ഖുറാൻ ഇറക്കിയത് മുഹമ്മദ് ആണെന്നുള്ളതിനു വേറെ തെളിവുവേണോ? മദ്യത്തേപ്പറ്റി നന്നായി അറിവുള്ള ദൈവം ഇതെല്ലാം ആദ്യകാലത്തു അനുവദിച്ചു കൊടുത്തത് എന്തിനാണ്? അബ്‌ദുൾ മുത്തലിബിന്റെ മകൻ ഹംസ വെള്ളമടിച്ചു വീലൂരി അലിയുടെ രണ്ടു ഒട്ടകങ്ങളെ വെട്ടി വികൃതമാക്കിയതോടെയാണ് "അല്ലാഹുവിനു" മദ്യം നിരോധിക്കണം എന്ന ചിന്ത ഉണ്ടായത്.. ഹദീസ് ദാ - Narrated Ali: I got a she-camel in my share of the war booty on the day (of the battle) of Badr, and the Prophet had given me a she-camel from the Khumus. When I intended to marry Fatima, the daughter of Allah's Apostle, I had an appointment with a goldsmith from the tribe of Bani Qainuqa' to go with me to bring Idhkhir (i.e. grass of pleasant smell) and sell it to the goldsmiths and spend its price on my wedding party. I was collecting for my she-camels equipment of saddles, sacks and ropes while my two she-camels were kneeling down beside the room of an Ansari man. I returned after collecting whatever I collected, to see the humps of my two she-camels cut off and their flanks cut open and some portion of their livers was taken out. When I saw that state of my two she-camels, I could not help weeping. I asked, "Who has done this?" The people replied, "Hamza bin Abdul Muttalib who is staying with some Ansari drunks in this house." I went away till I reached the Prophet and Zaid bin Haritha was with him. The Prophet noticed on my face the effect of what I had suffered, so the Prophet asked. "What is wrong with you." I replied, "O Allah's Apostle! I have never seen such a day as today. Hamza attacked my two she-camels, cut off their humps, and ripped open their flanks, and he is sitting there in a house in the company of some drunks."... Sahih Bukhari 4:53:324, See also: Sahih Muslim 23:4881 and Sahih Muslim 23:4879 ഹംസയോടു മുഹമ്മദ് ഇതു ചോദിച്ചപ്പോൾ അങ്ങേരെ തെറി വിളിച്ചു.. The Prophet then asked for his covering sheet, put it on, and set out walking followed by me and Zaid bin Haritha till he came to the house where Hamza was. He asked permission to enter, and they allowed him, and they were drunk. Allah's Apostle started rebuking Hamza for what he had done, but Hamza was drunk and his eyes were red. Hamza looked at Allah's Apostle and then he raised his eyes, looking at his knees, then he raised up his eyes looking at his umbilicus, and again he raised up his eyes look in at his face. Hamza then said, "Aren't you but the slaves of my father?" Allah's Apostle realized that he was drunk, so Allah's Apostle retreated, and we went out with him. Sahih Bukhari 4:53:324, See also: Sahih Muslim 23:4881 and Sahih Muslim 23:4879 ഇതിനു ശേഷം മുഹമ്മദ് മദ്യത്തിൽ സാത്താന്റെ കൈവേല കണ്ടു (സൂറ 5 അല്‍ മാഇദ 90-91)
@Izananstore2 жыл бұрын
കണ്ണ് പോലുള്ള അവയവങ്ങൾ ഉണ്ടാകണം എന്ന കൃത്യമായ ലക്‌ഷ്യം വെച്ച് ..? - ഏയ് അല്ല, ഒരു ഉദ്ദേശ്യവും ഇല്ലാത്ത മാറ്റങ്ങൾ ആണ് ജനിതകഘടനയിൽ ഉണ്ടാകുക , അത് പ്രകൃതിക്ക് അനുയൊജ്യമാനെങ്കിൽ നില നില്ക്കും , അല്ലാത്തത് നശിക്കും ( അഥവാ നാച്ചുറൽ സെലെക്ഷൻ ). അല്ലാതെ ഒരു പ്ലാനോ മറ്റോ മാറ്റങ്ങൾ വരുന്നതിനു ഇല്ല 😊😊 ജനിതക ഘടനയിൽ അന്ധമായി ഒരു ഉദ്ദേശവും ഇല്ലാതെ ചുമ്മാ മാറ്റം വന്നു രക്തപര്യയന വ്യവസ്ഥ , ദഹന വ്യവസ്ഥ , ശ്വസന വ്യവസ്ഥ , വിസര്‍ജ്ജന വ്യവസ്ഥ,നാഡീ വ്യവസ്ഥ, ഹോര്‍മോണ്‍ വ്യവസ്ഥ , എന്നിങ്ങനെ പരസ്പര സഹകരണം ആവശ്യമുള്ള നിരവധി അവയവ വ്യവസ്ഥകള്‍ രൂപം കൊള്ളുമെന്നു ..? നമ്മള്‍ മുമ്പ് എന്തായിരുന്നു എന്ന് നിര്‍വചിക്കുവാന്‍ കഴിയാത്ത ഒരു കാലഘട്ടം കടന്നുപോയിട്ടില്ലേ? മനുഷ്യചിന്തയെ ഉണര്‍ത്തുന്ന ഒരു ചോദ്യം ക്വുര്‍ആന്‍ ചോദിക്കുന്നു: 'മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?' (76:1). അതെ! എന്നാല്‍ ഇന്ന് നാം ഉണ്ട്! പ്രസ്താവ്യയോഗ്യമായ അസ്തിത്വം നമുക്ക് ഇന്നുണ്ട്. അതായത് നമുക്ക് ഒരു തുടക്കമുണ്ട്. ക്വുര്‍ആന്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു: ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല'' (52:35,36). ബുദ്ധിപൂര്‍വവും യുക്തിപരവുമായ ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ക്വുര്‍ആന്‍ മനുഷ്യമനസ്സുകളുമായി സംവദിക്കുന്നതായി നമുക്കിവിടെ കാണാം. തുടക്കത്തിന് മൂന്ന് സാധ്യതകളുണ്ട്. 1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി. 2. സ്വയം സൃഷ്ടിച്ചു. 3. മറ്റാരോ സൃഷ്ടിച്ചു. ഈ മൂന്നു സാധ്യതകളില്‍ ഏതാണ് യാഥാര്‍ഥ്യം എന്ന ചോദ്യമാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ (52:35,36) നാം കാണുന്നത്. ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?N
@muneerm31162 жыл бұрын
ചിന്ത, ബുദ്ധി ബോധ്യം, ഓർമ , വികാരങ്ങൾ ഒക്കെ നിയന്ത്രിക്കുന്ന അല്ലെങ്കിൽ അതിന്റെ ഘടകങ്ങൾ മസ്തിഷ്കത്തിലാണ്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം. എന്തുകൊണ്ടായിരിക്കും ഖുർആനിൽ ഒരിടത്തുപോലും മസ്തിഷ്ക്കത്തെ പറ്റി പറയാത്തത് ❓️ ചിന്തിക്കാൻ പറയുന്നിടത്ത് എല്ലാം നെഞ്ചും കൂടിലെ ഹൃദയം കൊണ്ട് ചിന്തിക്കാൻ പറയുന്നത്❓️ ഹൃദയം രക്തം പമ്പ് ചെയ്യുക എന്നതാണ് ജോലി എന്ന് അറിയാത്ത ആളാണോ പ്രപഞ്ചസൃഷ്ടാവ് ❓️ വെളുപ്പിക്കൽ പോക്കറ്റിൽ തന്നെ വച്ചോളൂ
@allahpedo7559 Жыл бұрын
ഖുറാനിൽ വ്യക്തതയോടെ പറഞ്ഞിരിക്കുന്ന ഈ ആയത്തുകൾ ശ്രദ്ധിക്കുക - സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു." സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി" സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല" സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല." ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത് - സൂറ 4 അല്‍ നിസാഅ് 119 - "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി ( പ്രകൃതി ) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു." ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് കേരളത്തിലെ 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക - "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."
ഒരു സംശയം. Ex മുസ്ലിംസ്ന്റെ മരണനന്ദര ചടങ്ങുകൾ എങ്ങനെയാണ് ഉദ്ദേശിക്കുന്നത്?? പോതു shmashaanamaano ഒരു വഴി? ഒരു മറുപടി പ്രതീക്ഷിക്കുന്നു..
@aaaultimatesincerity30942 жыл бұрын
മലയാള ഭാഷയുടെ മരണാനന്തര ചടങ്ങാണ് നടക്കുന്നത് ...
@shahban52832 жыл бұрын
@@aaaultimatesincerity3094 അത് നോക്കണ്ടാന്ന്... 😂
@eng92462 жыл бұрын
മരിച്ചവർക്ക് വേണ്ടിയല്ല ജീവിച്ചിരിക്കുന്ന വർക്ക് വേണ്ടിയാണ് മരണാന്തര ചടങ്ങുകൾ .
@vinayanco12982 жыл бұрын
@@aaaultimatesincerity3094 🤣🤣🤣
@aynishanavas45612 жыл бұрын
മാഷേ.... ഒരസുഖം വന്നു കിടന്നു പോവുന്നത് വരെയേയുള്ളൂ ഈ അള്ളാഹു വിനോടുള്ള നിഷേധം
@wpcclimbing26812 жыл бұрын
വിശ്വാസികളേ കിടപ്പിലായാർ അള്ളയാണോ നോക്കുന്നത്
@aynishanavas45612 жыл бұрын
@@wpcclimbing2681 അപ്പോൾ ഒരു വിളി കേൾക്കാം... അല്ലാഹുവേ രക്ഷിക്കണേ... ന്ന്
@003cjm2 жыл бұрын
അസുഖം വരുമ്പോൾ എന്തിനാ കിടന്നു പോകുന്നത്. ഒട്ടക മൂത്രം കുടിച്ചാൽ മതി എന്ന് നമ്മുടെ മുത്ത് പറഞ്ഞിട്ടില്ലേ?
@viswanathviswanathpv54722 жыл бұрын
Haajar sir
@pramodvayanattu38853 ай бұрын
ശെരിക്കും ഈ കുഞ്ഞുങ്ങളെ സൺഡേ സ്കൂൾ ൽ ദൈവവചനം പടിച്ചിരുന്നെങ്കിൽ എത്ര നല്ല കുട്ടികൾ ആയേനേം. കഷ്ടം സങ്കടം !!!??
@Waraqah-Ibn-Nawfal64852 жыл бұрын
Muhammad tried to use deceptions to lure Jews and Christians to Islam, but the Jews and Christians outsmarted Muhammad by pointing Muhammad to Surah 29:27 which said prophehood only came from the descendants of Isaac and Jacob. Muhammad was frustrated, and come out with a revelation called al-kafirun( surah 109). He said that we did not worship the same God!29.27 അദ്ദേഹത്തിന് ( പുത്രന്‍ ) ഇഷാഖിനെയും ( പൌത്രന്‍ ) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും നാം നല്‍കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നല്‍കിയിട്ടുണ്ട്. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും
തീർച്ചയായും വരും... ജബ്ബാർ എന്നത് അൽ-ലാഹുവിന്റെ ഒരു ഇസം ആണല്ലോ. ആദ്യകാല അറബി കഥകളിൽ അൽ-ലാഹ് ഒരു ജിന്നായിരുന്നു. മറ്റൊരു ജിന്നായ ഇബ്ലീസിന്റെ സഉദരനും കൂടി ആയിരുന്നു...