EA Jabbar. കുർആൻ പഠനത്തിൽ പങ്കാളികളാവുന്ന സുഹൃത്തുക്കളോട്

  Рет қаралды 6,574

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 121
@SamThomasss
@SamThomasss Жыл бұрын
ഞാൻ വിദേശത്ത് ചെന്ന ആദ്യകാലങ്ങളിൽ വളരെ ഹൃദ്യമായ ഖുർആൻ പാരായണം കേട്ടിട്ട് കുറഞ്ഞപക്ഷം അതൊരു സദുപദേശ ഗ്രന്ഥമാണെന്നും, മുസ്ലിങ്ങൾ ക്രിസ്ത്യാനികളെ പോലെ തന്നെ ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കുന്നവരാണെന്നും ധരിച്ചിരുന്നു. വളരെ താത്പര്യത്തോടെ ഒരു ഖുർആന്റെ മലയാളം പരിഭാഷ ഒരു സുഹൃത്തിനോട് വാങ്ങി വായിച്ചു. നാലുവരി വായിച്ചപ്പോഴേ കാര്യം പിടികിട്ടി മടക്കിവെച്ചു. വീണ്ടും ഒന്ന് രണ്ട് തവണ കൂടെ തുറന്നു വായിച്ചു നോക്കി. മതിയാക്കി തിരിച്ചു കൊടുത്തു. സുഹൃത്ത് ചോദിച്ചു വായിച്ചിട്ട് എങ്ങനെയുണ്ട്? സ്ഥല കാലം ഓർക്കാതെ മനസ്സിൽ കിടന്ന് തികട്ടിയത് അറിയാതെ പുറത്തുവന്നു.. ഛേ.. 30 കൊല്ലം കഴിഞ്ഞു. ഞങ്ങൾ പിന്നീട് ഒരിക്കലും ഈ വിഷയം സംസാരിച്ചിട്ടില്ല.
@cryptod317
@cryptod317 Жыл бұрын
മാഷെ ക്ലാസ് അതിഗംഭീരം. ഒരു പുസ്തകമാക്കി പുറത്തിറക്കിയാല് വളരെ അധികം ആളുകളിലേക് എത്തും
@HUMAN-jb5oe
@HUMAN-jb5oe Жыл бұрын
എന്റെ മനസ്സിൽ ചെറുപ്പം മുതൽ തോന്നിയിരുന്ന പല സംശയങ്ങളും മാഷിന്റെ ക്ലാസ്സിലൂടെ മാറിക്കിട്ടി 🙏🙏🙏
@ഏകലവ്യൻ
@ഏകലവ്യൻ Жыл бұрын
ലേശം പോലും വിരസത യില്ല മാഷെ ആദ്യം ലൈക്ക്, പിന്നെ സ്ക്കിപ്പ് ചെയ്യാതെ മുഴുവനും കാണും
@techtravelglobe5859
@techtravelglobe5859 Жыл бұрын
മുഴുവൻ ആദ്യായങ്ങളും യൂട്യൂബിൽ കടക്കട്ടെ മാഷേ... ലോകം തിരിച്ചറിയട്ടെ..... ആശംസകൾ ♥️♥️♥️♥️
@saifudeenmohd9050
@saifudeenmohd9050 Жыл бұрын
kzbin.info/www/bejne/ZpDXgZmFgqtmqdE
@hasna7913
@hasna7913 Жыл бұрын
യാതോരു തെളിവുകളില്ലാത്ത കെട്ടുകഥകൾ ക്ക് വേണ്ടി മനുഷ്യർ തമ്മിലടിക്കുന്നു
@basheersujeevanam6319
@basheersujeevanam6319 Жыл бұрын
എന്തായാലും താങ്കൾ ചെയ്യുന്നത് വളരെ ഗംഭീരമായിരിക്കുന്നു. 15 നൂറ്റാണ്ടിനുള്ളിൽ ആദ്യമായിട്ടാണ് മലയാളത്തിൽഇത്തരമൊരുയുക്തിഭദ്രമായ വിമർശനം വരുന്നത്.മറ്റു ഭാഷകളിൽ വന്നിട്ടുണ്ടോ എന്ന് അറിയില്ല. അതോടൊപ്പം തന്നെ ഖുർആനിൽ ആവർത്തനം ഇല്ലാതെ നോക്കുകയാണെങ്കിൽ എത്ര വാചകങ്ങൾ വാക്യങ്ങൾ ഉണ്ടെന്ന്പരിശോധിക്കുന്നത് നല്ലതാണ്. മാത്രമല്ല ഓരോ വാചകവും എത്ര പ്രാവശ്യം ആവർത്തിച്ചു ജനങ്ങൾ അറിയുന്നത് നല്ലതാണ്. 6000ആയത്തുകൾ എന്നു പറയുന്നത് ശരിയല്ല, മറിച 5000ആയത്തുകൾ തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ്.ഓരോ ആയത്തും എത്ര പ്രാവശ്യം ആവർത്തിച്ചു എന്നത് ഗൗരവവും ശാസ്ത്രീയവും ആയ ഗ്രന്ഥത്തിന് യോജിച്ചതല്ല.
@tttggg3524
@tttggg3524 Жыл бұрын
ബഷീർ ഭായി താങ്കളുടെ സ്ഥാപനത്തിലേക്ക് സാമ്പത്തിക സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ട് അതിന് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു കമന്റ് ചെയ്യുമോ?
@jes7998
@jes7998 Жыл бұрын
മാഷിന്റെ no ഇൽ g pay ചെയ്യാം
@rajanck7872
@rajanck7872 Жыл бұрын
മാഷേ ഈ ഭഗീരഥ പ്രവൃത്തനത്തിന് നന്ദി പറയാൻ വാക്കുകളില്ല. ഒരു സമൂഹത്തേ അന്ധ: വിശ്വാസ ജീവിതത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമം തുടങ്ങിയ മാഷക്ക് അഭിനന്ദനങ്ങൾ.
@majidekamal5207
@majidekamal5207 Жыл бұрын
ഇപ്പോൾ മാഷ് പഠിപ്പിച്ച ഭാഗം വീണ്ടും വായിക്കുമ്പോൾ അതിന്റെ തിരക്കഥ കൂടി മനസ്സിൽ വരുന്നുണ്ട്
@shamnadhkmoidheen4335
@shamnadhkmoidheen4335 Жыл бұрын
മാഷേ, ആദ്യം മുതൽ എഴുതാൻ കഴിഞ്ഞില്ല, ഇനിയും ശ്രമിക്കാം 🙏വളരെ നല്ല ക്ലാസുകൾ 🙏
@mohananak8856
@mohananak8856 Жыл бұрын
ഞാൻ ഇന്ന് വയനാട്ടിലേക്ക് പോകുമ്പോൾ ചുരത്തിൽ ഒരു കാഴ്‌ച്ച കണ്ടു. ഒരു ടൂർ പാർട്ടിയിൽ ചുരത്തിൽ വ്യൂ കാണാൻ ഇറങ്ങിയവരിൽ 10 വയസ്സ് പോലും പ്രായമില്ലാത്ത ധാരാളം പെൺകുട്ടികൾ പർദ്ദ ധരിച്ചിരിക്കുന്നു.
@ottakkannan_malabari
@ottakkannan_malabari Жыл бұрын
പുലിവാൽ കല്യാണത്തിൽ മണവാളൻ പറയുന്നു എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല എന്ന് .....
@kattaparambil
@kattaparambil Жыл бұрын
പീഡകരായ ഉസ്താതുമാരുടെ മുന്നിൽ പർദ്ദ നിർബന്ധം ആണ്, അവർക്ക് നിയന്ത്രിക്കാൻ പറ്റുന്നുണ്ടാകില്ല പാവങ്ങൾ
@unknown-xx9bw
@unknown-xx9bw Жыл бұрын
മാഷേ ഇത് എല്ലാം കൂട്ടി യോജിപ്പിച് പുസ്തകമായി പ്രസിദ്ധീകരിക്കണം.
@mohammedbasheer1461
@mohammedbasheer1461 Жыл бұрын
ഞാനുണ്ട് ❣️❣️❣️
@shershamohammed2483
@shershamohammed2483 Жыл бұрын
അടിസ്ഥാനപരമായി ഖുർആൻ എന്താണെന്നും അതുവഴി പുട്ടി എങ്ങനെ മനസിലാക്കാം എന്നതിനുവേണ്ടിയാണ് ഞാൻ മാഷിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയത്. ഇത്രത്തോളമായപ്പോൾത്തന്നെ മനസ്സിലായി ഖുർആൻ കൂടുതൽമനസ്സിലാക്കുന്നതുകൊണ്ട് സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. അതുകൊണ്ട് മാഷിന്റെ ക്ലാസ്സ്‌ കേൾക്കുക, അതിലെ മണ്ടത്തരങ്ങൾ നോട്ട് ചെയ്യുക. ഇതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്.
@saifudeenmohd9050
@saifudeenmohd9050 Жыл бұрын
kzbin.info/www/bejne/ZpDXgZmFgqtmqdE
@ummerpp7666
@ummerpp7666 Жыл бұрын
ഈ ക്ലാസ്സ്‌ പുസ്തകം രൂപത്തിൽ ഇറക്കണമ്
@sivakumar5590
@sivakumar5590 Жыл бұрын
ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് 🙏🙏🙏
@mohamedashraf9669
@mohamedashraf9669 Жыл бұрын
കദ്ർ നെ കുറിച്ചുള്ള ക്ലാസ് കേൾക്കാൻ കാത്തിരികു . രിക്കുന്നു
@balanchulliyan7632
@balanchulliyan7632 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ.
@muhammedalisiddeeq9685
@muhammedalisiddeeq9685 Жыл бұрын
Nalla vazhipiyappikkal class
@basheercheriya318
@basheercheriya318 Жыл бұрын
മാഷ് തുടരുക അഭിനന്ദനങ്ങൾ🌷🌷🌷
@shaimahe
@shaimahe Жыл бұрын
Big salute to u maashe
@ഏകലവ്യൻ
@ഏകലവ്യൻ Жыл бұрын
നമസ്ക്കാരം മാഷെ
@snk7387
@snk7387 Жыл бұрын
അള്ളാഹു എന്ന ഞാനൊഴികെ മറ്റ് ദൈവങ്ങൾ ആരുമില്ല എന്നും അങ്ങനെ ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ആ ദൈവങ്ങളും നരകത്തീയിൽ എല്ലാക്കാലവും നരകിക്കും എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്ന ഈ ദൈവത്തെ, ഞാൻ ജനിച്ച് വളർന്ന മതത്തിലെ ത്രിമൂർത്തികൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല ....ഇങ്ങനെ ഒരു അള്ളാഹു ഇല്ല എന്ന് , ഞാൻ ഉൾപ്പെട്ട മതത്തിലെ ദൈവങ്ങൾക്ക് ഇന്നേവരേക്കും സാധിച്ചിട്ടില്ല... ഇതോടു കൂടി എന്റെ ദൈവ വിശ്വാസം പോയി... കാഫിറിന്റെ കഴുത്ത് നോക്കി നീ വെട്ടിയപ്പോൾ , അങ്ങനെ ചെയ്തത് നീ അല്ല; ഞാനാണ് എന്ന് വിളിച്ചു പറയുന്ന അള്ളാഹു എന്ന ദൈവത്തിന്റെ യുക്തിയെ പരിചയപ്പെടുത്തിയ ജബ്ബാർ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ....
@tttggg3524
@tttggg3524 Жыл бұрын
അല്ലാഹു അല്ലാതെ മറ്റ് ദൈവങ്ങൾ ഇല്ല എന്ന് ഖുർആൻ പറയുന്നില്ല സൃഷ്ടാക്കളിൽ ഉത്തമൻ എന്നാണ് അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത് അപ്പോൾ ക്വാളിറ്റി കുറഞ്ഞ വേറെയും സൃഷ്ടാക്കൾ ഉണ്ടാകാം അവര് ഉണ്ടാക്കിയതാണ് മനുഷ്യരെ അതുകൊണ്ടാണ് പൂർണ്ണതയ്ക്ക് വേണ്ടി മുസ്ലീങ്ങൾ അണ്ടിയുടെ തൊലി ചെത്തി കളയുന്നത്! അല്ലാഹു ഉണ്ടാക്കിയതായിരുന്നെങ്കിൽ കുറ്റമറ്റത് ആയിരിക്കുമല്ലോ?
@snk7387
@snk7387 Жыл бұрын
@@tttggg3524 😂😂😂
@jouharjameel2895
@jouharjameel2895 Жыл бұрын
Ethrayum lalithasundaramaya bhashayil mashe avatharippikan kazhiyunnathum .thurannamanassode ithile poraimakal thurannuparayanulla mashude manassum ..onnum parayanilla ..great effort mashe
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
After the classes, this should be published in all Indian languages and English
@naseermm9104
@naseermm9104 Жыл бұрын
താങ്കൾ ചെയ്യുന്ന ഈ പുണ്യപ്രവർത്തി വരും തലമുറയ്ക്ക് വളരെയേറെ മനസ്സിലാക്കുവാനും ഈ പൊട്ടക്കിണറ്റിൽ നിന്ന് കരകയറുവാൻ ഉം ഉദ് ടെ എന്ന്
@chackochi4247
@chackochi4247 Жыл бұрын
നമസ്തേ മാഷേ 🙏💐☕️
@ashrafalipk
@ashrafalipk Жыл бұрын
നല്ല suggestions
@mohamedashraf9669
@mohamedashraf9669 Жыл бұрын
മാഷ് തുടരുക കാത്തിരുന്നു കാണുന്നു ഇന്നലെ വരെ ഒരു ക്ലാസും ഒഴിവാക്കിയിട്ടില്ല
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@mgaravindakshannair5862
@mgaravindakshannair5862 Жыл бұрын
Namaste master g
@UnniKrishnan-rj3bw
@UnniKrishnan-rj3bw Жыл бұрын
എന്റെ ദൈവം ഓക്സിജൻ ആണ്
@sameeruzhunnan4712
@sameeruzhunnan4712 Жыл бұрын
👍🌹
@badusha9946
@badusha9946 Жыл бұрын
💙💙💙
@hameedk.k.1709
@hameedk.k.1709 Жыл бұрын
ചെറിയ ബുക്കുകളായി ഇറക്കണം
@ans2659
@ans2659 Жыл бұрын
Quran 67.. 10,11. ഞങ്ങള്‍ ശരിയാംവണ്ണം കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആളിക്കത്തുന്ന ഈ നരകത്തീയിന്റെ ആളുകളില്‍ അകപ്പെടില്ലായിരുന്നു എന്ന് അവര്‍ പരിഭവിക്കും. അങ്ങനെ സ്വന്തം പാപങ്ങള്‍ അവര്‍ ഏറ്റു പറയുന്നതാണ്. നരകാവകാശികള്‍ക്ക് മഹാനാശം! 12-15. തങ്ങളുടെ നാഥനെ അഗോചരാവസ്ഥയില്‍ ഭയപ്പെടുന്നവര്‍ക്ക് പാപവിമുക്തിയും മഹത്തായ പ്രതിഫലവുമുണ്ട്. നിങ്ങളുടെ സംസാരം രഹസ്യമോ പരസ്യമോ ആക്കിക്കോളൂ- നിശ്ചയം, അല്ലാഹു ഹൃദയങ്ങളിലുള്ളത് സംബന്ധിച്ച് പോലും നന്നായറിയുന്നവനാകുന്നു. (4) പടച്ചുണ്ടാക്കിയവന്‍ എല്ലാം അറിയുകയില്ലേ? അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു. (5) ഭൂമി നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കു തന്നെയാണ് പുനരുത്ഥാനം. 16-18. വാനലോകത്ത് അധികാരമുള്ളവന്‍ നിങ്ങളെ ഭൂമിയിലാഴ്ത്തിക്കളയുന്നതിനെപ്പറ്റി -തത്സമയമതിനു പ്രകമ്പനമുണ്ടാകും-നിങ്ങള്‍ വിശ്വസ്തരായിരിക്കുന്നുവോ? അതോ, ആകാശത്ത് അധീശത്വമുള്ളവന്‍. (6) നിങ്ങള്‍ക്കുമേല്‍ ചരല്‍മാരി വര്‍ഷിക്കുന്നതിനെക്കുറിച്ച് നിര്‍ഭയരാണോ നിങ്ങള്‍? അപ്പോള്‍, എന്റെ മുന്നറിയിപ്പ് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിയുന്നതാകുന്നു. ഇവരുടെ മുന്‍ഗാമികളും ദൂതരെ വ്യാജമാക്കിയിട്ടുണ്ട്; അപ്പോള്‍ എന്റെ ക്രോധം എങ്ങനെയുണ്ടായിരുന്നു? 19-21. ചിറകുവിടര്‍ത്തിയും ചേര്‍ത്തും തങ്ങള്‍ക്കുമീതെ പറക്കുന്ന പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ? കരുണാമയനായ അല്ലാഹു മാത്രമാണവയെ താങ്ങിനിറുത്തുന്നത്. (7) സര്‍വവും കണ്ടറിയുന്നവനാണ് അവന്‍. കരുണാമയനായ നാഥനല്ലാതെ നിങ്ങള്‍ക്ക് സഹായമേകുന്ന സൈന്യം ആരാണ്? കേവലവഞ്ചനയില്‍ മാത്രമാണ് നിഷേധികളകപ്പെട്ടിരിക്കുന്നത്. അതല്ല, താന്‍ നല്‍കുന്ന ആഹാരം അല്ലാഹു നിര്‍ത്തി വെച്ചാല്‍ നിങ്ങള്‍ക്കതു തരാന്‍ മറ്റാരാണുള്ളത്? പ്രത്യുത, അഹന്തയിലും ദുര്‍മാര്‍ഗത്തിലും നിപതിച്ചിരിക്കയാണവര്‍.
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
♥️
@rajeshp5200
@rajeshp5200 Жыл бұрын
നമസ്കാരം മാഷേ
@mohamedkurukkankunnil5016
@mohamedkurukkankunnil5016 Жыл бұрын
👍👍👍❤️
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 Жыл бұрын
Quran series pls explain 24:40 with help of three main tafseers of malayalam plus with mufassirs jalaini, tabri, ibnu abbas etc Want to know Akbar's definition exit
@shajipsps1382
@shajipsps1382 Жыл бұрын
Please carry on. 👌
@sabusabu4909
@sabusabu4909 Жыл бұрын
✨❤️👍
@abdhulhap1436
@abdhulhap1436 Жыл бұрын
Oksir
@sajulekshmanansajulekshman8719
@sajulekshmanansajulekshman8719 Жыл бұрын
V...G
@jeswinkjose1829
@jeswinkjose1829 Жыл бұрын
മാഷ് വീഡിയോ ചെയ്യുക കേൾക്കാൻ തയ്യാർ❤️❤️❤️
@rajeshp5200
@rajeshp5200 Жыл бұрын
അങ്ങയുടെ പ്രഭാഷണങ്ങൾ ഒന്നോ, രണ്ടോ ഭാഗങ്ങൾ ഉള്ള ഒരു പുസ്തകം ആയി പ്രസിദ്ധീകരിക്കുന്ന പക്ഷം അതൊരു വലിയ സഹായമയെനെ.
@subairkaimbalam6895
@subairkaimbalam6895 Жыл бұрын
ലോകത്ത്എന്തെല്ലാംഗ്രന്ഥങ്ങളും പുസ്തകങ്ങളുംഉണ്ട്അവ ഒന്നും തലനാരിഴ കീറിപരിശോധിക്ക പെട്ടിട്ടില്ലയുക്തിവാദികളായ ജബ്ബാറും കൂറെ പൊ. ട്ട. ൻമാരുംകുറേ മാസങളായി പാടുപെടുന്നു ഇത് തന്നെയാണ് ഖുർആൻ ന്റെ അൽഭുദം വിമർശി കുന്തോറം അത് തിളങ്ങി വരും
@rajeshp5200
@rajeshp5200 Жыл бұрын
Dayavayi..patham cladsile enkilum science text manasiruthy vayiku..appol manasilakum nakshtram perukki cheythane eriyunna sasthrathinte ooku
@mohammedvineeth213
@mohammedvineeth213 Жыл бұрын
ഈ ദുർവ്യാഖ്യാനക്കസർത്ത് കാണുന്ന സത്യവിശ്വാസികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യം, ഖുർ‌ആൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അല്ലാഹു, വികലമായി ചിന്തിക്കുന്ന ആളുകളെ അതിൽ തന്നെ വിടുകയും അവർക്കു കൂടി വേണ്ടിയാണ് നരകം ഒരുക്കി വെച്ചിരിക്കുന്നതും
@suneerkay
@suneerkay Жыл бұрын
live class venam ennullavar like adikku
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും
@criticmason953
@criticmason953 Жыл бұрын
@@mohdsulaiman-rightthinker7282 ശരിക്കും മന്ദബുദ്ധിയും മനോരോഗിയുമാണല്ലേ?
@Mayagulfa28
@Mayagulfa28 Жыл бұрын
👍
@jabirmkm
@jabirmkm Жыл бұрын
👏👏👏
@noufalalambath2595
@noufalalambath2595 Жыл бұрын
ഒരു ക്ലാസ് 10/15 minutes ഇൽ ഒതുക്കണം . ആവർത്തന വിരസത ഒഴിവാക്കണം
@saidalavimankarathodi2590
@saidalavimankarathodi2590 Жыл бұрын
പറയൂ പറയൂ കേൾക്കട്ടെ
@IbrahimIbrahim-jk2sj
@IbrahimIbrahim-jk2sj Жыл бұрын
Thante reference aanedo problem.neeyedukkunna hadhees aanu ninne kurukkakkunnath
@satheeshbabu6195
@satheeshbabu6195 Жыл бұрын
മാഷേ ഈ പരമ്പര cd ആയി പുറത്തിറക്കുക അപേഷിക്കുന്നു
@comaredscbs
@comaredscbs Жыл бұрын
ഒരുക്ലാസ്സും മിസ്സ്‌ ആയിട്ടില്ല എന്നാണ് കരുതുന്നു 🙏🏾
@vk31607
@vk31607 Жыл бұрын
എനിക്ക് വിമർശിക്കാനും പരിഹസിക്കാനും മാത്രമേ അറിയൂ പകരം ശരിയായയതും ശാസ്ത്രീയവുമായ ഒരു ആശയം എന്നിൽ നിന്ന് ആരും പ്രതീക്ഷിക്കരുത് ..... ആ പറഞ്ഞിട്ട് കാര്യമില്ല ഇത്തരക്കാർ ലോകത്ത് കടന്ന് വരുമെന്ന് നേരത്തെ പ്രവചിച്ച് വെച്ചതാ അത് സംഭവിക്കുമ്പോഴാണ് ആ പ്രവചനം സത്യമാവുന്നത് ...
@Ashrafpary
@Ashrafpary Жыл бұрын
❤️❤️❤️❤️❤️❤️
@najmudheenmudoor5067
@najmudheenmudoor5067 Жыл бұрын
ടീച്ചർക്ക് ടീഷർട്ട് തീരെ ചേർച്ചയില്ല.. ഇന്നലെ ധരിച്ചത് മാതിരിയുള്ള ലൈറ്റ് കളർ ഫുൾ സ്ലീവ് ഷർട്ട് ആണ് നല്ലത്..
@manushyan.
@manushyan. Жыл бұрын
മാഷേ എനിക്കൊരപേക്ഷ ഉണ്ട് അതു ഈ ക്ലാസ്സിനിടയിൽ എന്നെങ്കിലും സമയം കിട്ടുമ്പോൾ സം സം വെള്ളത്തിന്റെ പോരിശ വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ, പിന്നെ മറ്റൊരു സംശയം ആണു ഖുർആൻ ഇൽ അള്ളാഹു ഏഴു ആകാശവും ഭൂമിയും യാതൊരു ക്ഷീണവും ഇല്ലാതെ 6 ദിവസം കൊണ്ടാണ് സൃഷ്ടിച്ചത് എന്ന് പറയുന്നു, നമുക്കറിയാം ദിവസം എന്ന് നമ്മൾ വിവക്ഷിക്കുന്നത് ഭൂമിയുടെ കറക്കത്തെ ആണു അപ്പോൾ ഭൂമി ഉണ്ടാകുന്നതിനു മുൻപേ ദിവസം എന്ന് പറയുന്നത് എന്ത്‌ അളവ് കോൽ വെച്ചായിരിക്കും. മാത്രമല്ല ദിവസത്തിന് പേരിട്ടത് സമയവും കാലവും മനസിലാക്കാൻ വേണ്ടി മനുഷ്യൻ കണ്ടുപിടിച്ചതല്ലേ, എന്നിട്ട് അള്ളാഹു സൃഷ്ട്ടിപ്പ്‌ തുടങ്ങിയത് ഇന്ന ദിവസമാണെന്ന് പറയുന്നത് എന്തുമാത്രം പരിഹാസ്യമാണ്... മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
@mohammedvineeth213
@mohammedvineeth213 Жыл бұрын
ഖുർആൻ പഠിക്കണമെങ്കിൽ ഇദ്ദേഹത്തിന്റെ അടുത്ത് നിന്നു തന്നെ പഠിക്കണം. എന്നാൽ മാത്രമേ ഖുർആനിനെ എങ്ങിനെയൊക്കെ ദുർവ്യാഖ്യാനിക്കാൻ കഴിയും എന്ന് മനസ്സിലാക്കാൻ പറ്റുകയുള്ളൂ.
@trendcityvlog7099
@trendcityvlog7099 Жыл бұрын
ഒരു മുസ്ലിയാർക്കു പോലും ea ജബ്ബാർ sir മനസ്സിലാക്കിത്തരുന്ന രീതിയിൽ പഠിപ്പിക്കാൻ കഴിയില്ല സത്യത്തിൽ ഖുർആൻ കേട്ട് തലയ്ക്ക് ഭ്രാന്ത് ആയി
@Mayagulfa28
@Mayagulfa28 Жыл бұрын
Sir 73rd chapter again 74th
@Black-ye7ut
@Black-ye7ut Жыл бұрын
വിരസത അനുഭവപ്പെടുന്നെങ്കിൽ അത് മാഷിന്റെ കുറ്റമല്ലല്ലോ.. മലയാളം തഫ്സീറിൽ മാർക്ക് ചെയ്യാറുണ്ട്.. "ഇനിമേൽ" (സ്ത്രീ ലിസ്റ്റ് ) പോലോത്തവ ചുവപ്പ് കളറിൽ മാർക്ക് ചെയ്തു വെച്ചിട്ടുണ്ട് 😃
@vk31607
@vk31607 Жыл бұрын
നാൽപത് വർഷമായി ജബ്ബാർ ഖുർആൻ വിമർശനവും പരിഹാസവും തുടങ്ങിയിട്ട് ഇപ്പോൾ യൂടൂബിൻ്റെ സഹായവും ഉണ്ട് താനും ... എന്നാൽ മുഹമ്മദ് നബി തൻ്റെ ആശയം പ്രചരിപ്പിച്ചത് കേവലം 23 വർഷം യൂ ടൂബിൻ്റെ സഹായമില്ലാതെയും ... ജബ്ബാറിൻ്റെ ആശയം അംഗീകരിക്കാൻ കുറച്ച് മാത്രം പാവങ്ങളും ജബ്ബാറേ പരിഹാസവും വിമർശനവും മാത്രമാകരുത് പുതിയ ഒരു ആശയം മുന്നോട്ട് വെക്കാനും കഴിയണം അതിന് കഴിയില്ലെങ്കിൽ നിന്നെ മറ്റൊരു രീതിയിലായിരിക്കും ബുദ്ധിയുള്ളവർ കണക്കാക്കുന്നത് ..
@alung3106
@alung3106 Жыл бұрын
ഡിങ്കൻ കുഞ്ഞുങ്ങളെ സുഖിപ്പിക്കാൻ വേണ്ടിയും ഒപ്പം തന്നെ ഒരു വരുമാന മാർഗമായി ഡിങ്കൻ മാഷ് അവതരിപ്പിക്കുന്ന ഈ ക്ലാസ് ഖുർആന്റെ ശരിയായ വിവരണങ്ങൾ മറച്ചു വെച്ചു കളവുകൾ മാത്രം പ്രചരിപ്പിക്കുകയും അങ്ങിനെ സമൂഹത്തിൽ ഇസ്ലാമിക വിദ്വേഷം മാത്രം ലക്ഷ്യം വെച്ചു പ്രചരിപ്പിക്കുന്ന ഒരു ക്ലാസ്സാണ് ഡിങ്കൻ മാഷ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവും...
@farhanmalayil3304
@farhanmalayil3304 Жыл бұрын
വിരസതയില്ല മാഷ് തുടരുക
@4Sportsonly
@4Sportsonly Жыл бұрын
Index suggestion is great 🖕
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
ഖുർആൻ മലയാള പരിഭാഷ ഒന്നുരണ്ടു പ്രാവശ്യം വായിക്കുമ്പോൾ തന്നെ മനസ്സിലാകും ഇതൊന്നും ഒരിക്കലും ഒരു ദൈവം പറഞ്ഞ് കൊടുത്തു എഴുതിയതല്ല എന്ന്. പിന്നെ എന്തിനു വേണ്ടിയാണ് തഫ്സീറുകളും ഹദീസുകളും നോക്കി സമയം കളയുന്നത്. മസ്തിഷ്കത്തിന്റെ സംഭരണശേഷിയുടെ നല്ലൊരു ഭാഗം ഈ കെട്ടുകഥകൾ കാണാപാഠം പഠിച്ചു നശിപ്പിച്ചു. സംശയം ഉള്ളവർക്കല്ലെ മാഷ് പറഞ്ഞ പോലത്തെ വിശദീകരണം തേടൽ ആവശ്യമുള്ളൂ.
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും
@razakts6465
@razakts6465 Жыл бұрын
@@mohdsulaiman-rightthinker7282 hi hi സുലൈമാനെ. Nice to see you. How is copy-paste work going on
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
@@mohdsulaiman-rightthinker7282 ഒരു ദൈവം ഉണ്ടെങ്കിൽ എങ്ങനെ ദൈവത്തിന് മനുഷ്യന്റെ സ്വഭാവം വന്നു ?? ദൈവം മനുഷ്യന്റെ സൃഷ്ടി ആയതു കൊണ്ട് !!! പ്രാർത്ഥന, സ്തുതിഗീതം, വഴിപാട് എല്ലാം ഇഷ്ടപ്പെടുന്ന ഒരു പ്രപഞ്ച നിയന്ത്രകനോ ?? കഷ്ടം !! ചില പ്രകൃതി രഹസ്യങ്ങൾ കണ്ടുപിടിക്കാനുള്ള നിസ്സാര കഴിവ് മനുഷ്യ മസ്തിഷ്കത്തിനുണ്ട് എന്നു മാത്രം .. മറ്റു ജീവികൾക്ക് വേറെ ചില കഴിവുകൾ ആണ് .... ദൈവ മണ്ടത്തരങ്ങൾ വിശകലനം ചെയ്യാൻ കിട്ടിയത് മനുഷ്യന്റെ വലിയ കഴിവാണ്. .... അറബി, ഹീബ്രു, സംസ്കൃതം ഭാഷകൾ മാത്രം അറിയുന്ന 'ദൈവങ്ങൾ' അസ്സൽ തമാശ തന്നെ ....
@mohamedashraf9669
@mohamedashraf9669 Жыл бұрын
​@@mohdsulaiman-rightthinker7282 ത സുലൈമാൻ പറയുന്നത് പോലുള്ള ദൈവം ഉണ്ടെങ്കിൽ അത് മതങ്ങൾ പറച് പറയ്ന്ന പോപോലുള്ള ഒരു ദൈവമായിരിക്കില്ല ആ ദൈവത്തെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു
@abdulkhader941
@abdulkhader941 Жыл бұрын
@@mohdsulaiman-rightthinker7282 താങ്കൾ തുടക്കത്തിൽ പറഞ്ഞ അത്രയും ദൂരം കേവലം മണിക്കൂറുകൾ കൊണ്ട് നബി പോയി തിരിച്ചു വന്നു എന്നുള്ള കാര്യം ഒരു നിഷ്പക്ഷ ബുദ്ധിക്ക്‌ സങ്കല്പിക്കാൻ പോലും ആകുമോ?
@whories72jannah46
@whories72jannah46 Жыл бұрын
ഖുറാൻ പഠനം പൂർത്തിയാക്കിയാൽ, ഞമ്മക്കും ഹൂറികളെ കിട്ടുമോ ?
@tttggg3524
@tttggg3524 Жыл бұрын
അനാവശ്യമായ ചോദ്യം ചോദിക്കരുത് ജീവിക്കാൻ വേണ്ടി അന്നന്നത്തെ അന്നം കണ്ടെത്തുന്ന പാവങ്ങളുടെ ഇടയിൽ പൊട്ടിത്തെറിക്കാൻ നിനക്ക് കഴിയുമോ? എങ്കിൽ നിനക്ക് 72 ഹൂറികൾ കിട്ടും.
@rongnumber123
@rongnumber123 Жыл бұрын
കിട്ടും ഡെയിലി 2എണ്ണം
@hasna7913
@hasna7913 Жыл бұрын
അമ്പട പുളുസൂ 😂
@babuurakath2213
@babuurakath2213 Жыл бұрын
, ഒരോ അധ്യായത്തിന്റെയും തലക്കെട്ടിന്റെ അർത്ഥം കൂടി പറയാൻ ശ്രദ്ധിക്കുമല്ലോ
@mpj348
@mpj348 Жыл бұрын
മാഷ് എത്ര കഷ്ടപ്പെട്ടിട്ടാണ് ക്ലാസ്സ്‌ അവതരിപ്പിക്കുന്നത്.
@modernlife11
@modernlife11 Жыл бұрын
വ്യാജ ഡോക്ടറുടെ അടുത്ത് പൊകുന്ന പോലെയാണ് നിന്റെ അടുത്ത് നിന്ന് ഖുര്‍ആന്‍ പഠിക്കുന്നത്. പനിക്ക് പാരസെറ്റമോള്‍ നല്ലതാണ് എന്ന് അറിയുന്നവരൊക്കെ ഡോക്ടര്‍മാരാകുമോ ?
@IsmailIsmail-bq9gl
@IsmailIsmail-bq9gl Жыл бұрын
കുരുട്ടു ബുദ്ധിക്കും കാട് കയറലിനും വല്ല അവർഡും ഉണ്ടെങ്കിൽ അത് ജബാറിന് കെടുക്കണ o ഇബ് ലീസ് ഇബ് ലീസിനെത്തന്നെ ശപിച്ചും നിന്ദിച്ചും ഗ്രന്ഥമിറക്കി എന്നാണ് കഴിഞ്ഞ വീഡിയോയിൽ പറയുന്നത് കുർആൻ തുടങ്ങുന്നത് തന്നെ ശപിക്കപ്പെട്ട പിശാച് എന്നു പറഞ്ഞു കൊണ്ടാണ് കുർആൻ വിമർശിച്ചു ജബാറിന് മനോ രോഗമായി ഭാരിമാരെ കുരിച്ചു ഒരിടത്ത് നിങ്ങളുടെ ഇണകളാണെന്ന് നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങളുടെ ഭാര്യയാണെന്ന് മറ്റെ രിടത്ത് അവസ്ഥ മാറുന്നതിന് അനുസരിച്ചാണ് ഇണക്കവും പിണക്കവും
@techtravelglobe5859
@techtravelglobe5859 Жыл бұрын
കുറച്ചു കഞ്ഞി എടുക്കട്ടെ 🤣
@vk31607
@vk31607 Жыл бұрын
താങ്കളുടെ വ്യാഖ്യാന ഫാക്ടറിയിൽ ഖുർആൻ വിമർശനം പൂർണമായും അവസാനിച്ച ശേഷം, യുക്തിവാദം എന്താണെന്ന് ഒരു തവണയെങ്കിലും ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@davedonot2788
@davedonot2788 Жыл бұрын
Ellam booksinte adusranathil aakunnathenthina?
@vimalkottakkal6003
@vimalkottakkal6003 Жыл бұрын
അത് പറയാൻ എന്തിനാണാവോ ഒരു ഗ്രന്ഥം ..??
@tttggg3524
@tttggg3524 Жыл бұрын
ദൈവങ്ങൾ കെട്ടിയിറക്കി എന്ന് പറയുന്ന മതഗ്രന്ഥങ്ങൾ ഒന്നും തന്നെ ആധുനിക മനുഷ്യന് ഫോളോ ചെയ്യാൻ പറ്റുന്നത് അല്ല. ചെറിയ ഒരു ഉദാഹരണം പറയാംമുഹമ്മദ് തന്റെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ദെത്ത് സമ്പ്രദായം നിർത്തലാക്കി മാനവ ചരിത്രത്തിലെ ഏറ്റവും മഹത്തരമായ ഒരു കാര്യമാണ് തന്തയും തള്ളയും ഇല്ലാത്ത കുട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തി അവരെ ചേർത്ത് പിടിക്കുക എന്നത് നീയൊക്കെ ജീവിതകാലം മുഴുവൻ നിസ്കരിച്ചു നെറ്റിയിലെ തഴമ്പ് പൊട്ടി ചത്താലും അതിലേറെ പുണ്യമുള്ള പ്രവർത്തിയാണ് അനാഥരെ സ്വന്തം മക്കളെ പോലെ വളർത്തുക എന്നത്. യുക്തിവാദം ഏതെങ്കിലും ഒരു പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയെടുത്തത് അല്ല. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്കിൻ തുമ്പത്ത് അവസാനിക്കുമ്പോൾ ഞാനും നീയും മനുഷ്യനായി തീരും അതിന് റിച്ചാർഡ് ഡോക്കിൻസിന്റെയോ,രവിചന്ദ്രന്റെയോ, ജബ്ബാറിന്റെയോ ഇണ്ടാസ് വേണ്ട. മതം പറയാത്തതുകൊണ്ട് മാത്രം അമ്മയെയും പെങ്ങളെയും ഒഴിവാക്കുന്നത് മാനസിക രോഗം ആണ്. പക്ഷേ ഞങ്ങൾക്ക് അത് 10,000 കണക്കിന് വർഷങ്ങൾ കൊണ്ട് സാംസ്കാരികമായി കിട്ടിയ തിരിച്ചറിവ് ആണ് അതില്ലാത്തതുകൊണ്ടാണ് നിലമ്പൂരിലെ ഉസ്താദ് സ്വന്തം മകൾക്ക് ഗർഭം ഉണ്ടാക്കിയത്.
@vk31607
@vk31607 Жыл бұрын
ഇസ്ലാം മതംമുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് പകരം , ശരിയായതും ശാസ്ത്രീയവുമായ ഒരു ആശയം പ്രതീക്ഷിക്കുന്നു .....
@aliebrahim9063
@aliebrahim9063 Жыл бұрын
Jabbarka, are you thinking you are a knowledge person in The Holy Quran . NO. Those who have little bit knowledge of Holy Quran could say , you are fabricating things blindly. Don’t think all those who are listening to your talks believe in you. Your so called few ex Muslims may clap their hand for your drama and others think and make right judgement that you are not talking truth.
@criticmason953
@criticmason953 Жыл бұрын
വിമർശിക്കാൻ വേണ്ടി മാത്രം മാഷ് പറയുന്നത് പോലെ ഒരു സൂക്ഷ്മ പഠനം നല്ലത് തന്നെ. അല്ലാതെ എന്റെ ബോധ്യത്തിന് വേണ്ടി ഇത് പഠിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. പഠിച്ചിട്ട് വിമർശിക്കൂ എന്നതിന് പകരം വായിക്കാതെ തള്ളിക്കളയൂ എന്നാണ് എനിക്കിതുവരെ തോന്നിയിട്ടുള്ളത്. സർവജ്ഞൻ പരീക്ഷണം നടത്തുമെന്ന ഒരാശയം കാണുന്നതോടെ ഇസ്ലാമിൽ ഒരു കാമ്പുമില്ല കഴമ്പുമില്ല, വെറുതെ സമയം കളയുന്നു ആ സമയം പ്രയോജനമുള്ള വല്ല പുസ്തകവും വായിക്കാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എങ്കിലും മാഷുടെ ക്ലാസ് ഗൗരവബുദ്ധ്യാ സ്ഥിരമായി കേൾക്കുന്നു, വിമർശിക്കാനായി മാത്രം. ക്ലാസ് തുടരുക, എല്ലാ ഭാവുകങ്ങളും ആശംസകളും
@ans2659
@ans2659 Жыл бұрын
Quran 67..10,11. ഞങ്ങള്‍ ശരിയാംവണ്ണം കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആളിക്കത്തുന്ന ഈ നരകത്തീയിന്റെ ആളുകളില്‍ അകപ്പെടില്ലായിരുന്നു എന്ന് അവര്‍ പരിഭവിക്കും. അങ്ങനെ സ്വന്തം പാപങ്ങള്‍ അവര്‍ ഏറ്റു പറയുന്നതാണ്. നരകാവകാശികള്‍ക്ക് മഹാനാശം! 12-15. തങ്ങളുടെ നാഥനെ അഗോചരാവസ്ഥയില്‍ ഭയപ്പെടുന്നവര്‍ക്ക് പാപവിമുക്തിയും മഹത്തായ പ്രതിഫലവുമുണ്ട്. നിങ്ങളുടെ സംസാരം രഹസ്യമോ പരസ്യമോ ആക്കിക്കോളൂ- നിശ്ചയം, അല്ലാഹു ഹൃദയങ്ങളിലുള്ളത് സംബന്ധിച്ച് പോലും നന്നായറിയുന്നവനാകുന്നു. (4) പടച്ചുണ്ടാക്കിയവന്‍ എല്ലാം അറിയുകയില്ലേ? അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു. (5) ഭൂമി നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കു തന്നെയാണ് പുനരുത്ഥാനം. 16-18. വാനലോകത്ത് അധികാരമുള്ളവന്‍ നിങ്ങളെ ഭൂമിയിലാഴ്ത്തിക്കളയുന്നതിനെപ്പറ്റി -തത്സമയമതിനു പ്രകമ്പനമുണ്ടാകും-നിങ്ങള്‍ വിശ്വസ്തരായിരിക്കുന്നുവോ? അതോ, ആകാശത്ത് അധീശത്വമുള്ളവന്‍. (6) നിങ്ങള്‍ക്കുമേല്‍ ചരല്‍മാരി വര്‍ഷിക്കുന്നതിനെക്കുറിച്ച് നിര്‍ഭയരാണോ നിങ്ങള്‍? അപ്പോള്‍, എന്റെ മുന്നറിയിപ്പ് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിയുന്നതാകുന്നു. ഇവരുടെ മുന്‍ഗാമികളും ദൂതരെ വ്യാജമാക്കിയിട്ടുണ്ട്; അപ്പോള്‍ എന്റെ ക്രോധം എങ്ങനെയുണ്ടായിരുന്നു? 19-21. ചിറകുവിടര്‍ത്തിയും ചേര്‍ത്തും തങ്ങള്‍ക്കുമീതെ പറക്കുന്ന പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ? കരുണാമയനായ അല്ലാഹു മാത്രമാണവയെ താങ്ങിനിറുത്തുന്നത്. (7) സര്‍വവും കണ്ടറിയുന്നവനാണ് അവന്‍. കരുണാമയനായ നാഥനല്ലാതെ നിങ്ങള്‍ക്ക് സഹായമേകുന്ന സൈന്യം ആരാണ്? കേവലവഞ്ചനയില്‍ മാത്രമാണ് നിഷേധികളകപ്പെട്ടിരിക്കുന്നത്. അതല്ല, താന്‍ നല്‍കുന്ന ആഹാരം അല്ലാഹു നിര്‍ത്തി വെച്ചാല്‍ നിങ്ങള്‍ക്കതു തരാന്‍ മറ്റാരാണുള്ളത്? പ്രത്യുത, അഹന്തയിലും ദുര്‍മാര്‍ഗത്തിലും നിപതിച്ചിരിക്കയാണവര്‍.
@rajendranpillai2763
@rajendranpillai2763 Жыл бұрын
മാഷിന് സാധിക്കുമെങ്കിൽ ആ റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് സാറിനൊന്ന് പറഞ്ഞുകൊട് അങ്ങേരു വാ തൊറന്നാൽ ഈ കിതാബിനെ പറ്റി പറയുന്നത് എനിക്ക് കൂടി തൊലി ഉരിഞ്ഞുപോകുന്നു..
@eng9246
@eng9246 Жыл бұрын
മാഷേ ധീരമായി മുന്നോട്ട് പോവുക. ഇതര മതസ്ഥരെ അവർ ഏതുമായി ക്കൊള്ളട്ടെ അവരെ കാഫിറാക്കിയും . നജസാക്കിയും കാണുന്ന വിദ്വേഷം മാത്രം കുത്തി നിറച്ചതുമായ ഒരു ഗ്രന്ഥവും അതിന്റെ രചയിതാവ് എന്ന് പറയുന്ന കൊള്ളയെയും , കൊള്ളിവയ്പിന്നെയും , അടിമ കച്ചവടത്തെയും , അന്യ സ്ത്രീ , ബാല പീഡയും മുഖമുദ്രയായ ഒരു സ്വയം പ്രഖ്യാപിത കപട പ്രവാചകനും മാനവരാശിയെ വിശ്വാസി / കാഫിർ എന്നാക്കി രണ്ടായി തിരിച്ച ഫാസിസ്റ്റ്. N.B സീറത്തുൽ റസൂൽ അള്ളാ / ഇബ്ന് ഇസ്ഹാക്ക് , / ഇബ്ന് ഹിഷാം എന്ന എട്ടാം നൂറ്റാണ്ടിലെഇസ്ലാമിക് പണ്ഡിതന്റെ ബുക്ക് മാത്രം മതി ഇസ്ലാമിന്റെ ഉപഞ്ജേതാവിന്റെ ക്രൂരത വ്യക്തമാകാൻ . ഇംഗ്ലീഷ് പതിപ്പ് ആണ് ഉചിതം ലഭിക്കാൻ പ്രയാസമാണ് എങ്കിലും (നെറ്റിൽ Try ചെയ്തു നോക്കാം ) 👍
@raghunadhanthekkemavila4467
@raghunadhanthekkemavila4467 Жыл бұрын
ജബ്ബാർ മാഷ് സമയം കളയുന്നു, വേറെ
@massvision282
@massvision282 Жыл бұрын
മാഷിന്റെ contact number കിട്ടുമൊ?
@rasheedpaduvingal6533
@rasheedpaduvingal6533 Жыл бұрын
👍
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 21 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН