EA Jabbar. കുർആൻ ക്ലാസ് -22 സൂറ: നജ്മ് (part -1 )

  Рет қаралды 12,472

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 149
@tttggg3524
@tttggg3524 3 жыл бұрын
നാഥാ... ഉസ്താദിന് ആഫിയത്തും ദീർഘായുസും നൽകണേ...
@mhdhussain7329
@mhdhussain7329 3 жыл бұрын
രാഷ്ട്രീയമായൊ മതപരമായോ ഒരു രാജ്യത്ത് ജീവിക്കാൻ പ്രയാസം നേരിടുന്നവർക്ക് മിക്ക യൂറോപ്യൻ രാജ്യങ്ങളും അഭയം കൊടുക്കും മാഷ് ആനിലക്കാണ് അമേരിക്കയിൽ എത്തിയതെങ്കിൽ അതിന് കാരണമായ ഇസ്ലാം മതവിഭാഗത്തോട് മറക്കാൻ പറ്റാത്ത കടപ്പാടിന് അർഹനാണ്
@muneerm3116
@muneerm3116 3 жыл бұрын
@@jasminnizar6670 ആയത്തുകളും ഹദീസും തഫ്സീറു അതേപടി വായിച്ചു പറയുന്നതാണോ നുണ ❓️
@funnyamusinganimals
@funnyamusinganimals 3 жыл бұрын
@@jasminnizar6670 നുണ എന്തെന്ന് തെളിയിക്കണം , i am an ex muslim jabbar is 100 times better human than prophet muhammed .
@paulfox3044
@paulfox3044 3 жыл бұрын
@@jasminnizar6670 പടിച്ചട്ട് ബി മർസിക്കു സുർ ത്തെ ! what do you know about Quraan?
@unknown-xx9bw
@unknown-xx9bw 3 жыл бұрын
എല്ലാക്ലാസ്കളും വളരെശ്രദ്ധയോട് കേൾക്കുന്നു. അഭിനന്ദനങ്ങൾ.
@sabual6193
@sabual6193 3 жыл бұрын
തട്ടി പോയോ.
@sabual6193
@sabual6193 3 жыл бұрын
@@jasminnizar6670 അള്ളാഹു തന്നെ ചത്തു നരകത്തിൽ പോയി പിന്നെ നീ ഏത് നരകം ആണ് പറയുന്നത്
@sabual6193
@sabual6193 3 жыл бұрын
അല്ലാഹുവിന്റെ 72 ഹൂറി കൃഷി സെക്സ് സ്വപ്ന ക്ളാസുകൾ
@lifeisbeautiful643
@lifeisbeautiful643 3 жыл бұрын
@@jasminnizar6670 നീ സ്വർഗത്തിൽ പോകുമോ? 🤔 എന്ത് ഉറപ്പാണ് ഉള്ളത്? ഇസ്ലാം 72 ആയിട്ട് പിരിയും അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗത്തിൽ പോകാത്തൊള്ളുന്നു അറിയാമോ? 🤑
@Hari-vw6mx
@Hari-vw6mx 3 жыл бұрын
@Shan H 👌👌👌👌
@ummruvettikkat9521
@ummruvettikkat9521 3 жыл бұрын
എത്ര കിറു കൃത്യമായാണ് ഖുർആനിനെ വിലയിരുത്തുന്നത് ! ഇമാമുൽ മുഫസ്സിരീൻ എന്ന് വിളിക്കേണ്ടത് ജബ്ബാർ മാഷിനേയാണ്
@tttggg3524
@tttggg3524 3 жыл бұрын
ഹായ് ഉമ്മർക്ക താങ്കൾ പണ്ടത്തെപ്പോലെ 13.8ൽ വരണം ചില പ്രത്യേക വിഷയങ്ങളുമായി.
@rajisathan7825
@rajisathan7825 3 жыл бұрын
താങ്കളെ കണ്ടതിൽ സന്തോഷം
@shajirkanthapuram2940
@shajirkanthapuram2940 3 жыл бұрын
ഇബ്നു അബ്ബാസ് കഴിഞ്ഞാൽ മാഷാണ്....
@adhi7610
@adhi7610 3 жыл бұрын
Hi ഉംറുക്കാ 🙏
@shajirkanthapuram2940
@shajirkanthapuram2940 3 жыл бұрын
@@jasminnizar6670 ആമീൻ
@peterk9926
@peterk9926 3 жыл бұрын
Great class 👍👍👍.. keep going..🌹🌹
@balanchulliyan7632
@balanchulliyan7632 3 жыл бұрын
യഥാർത്ഥത്തിൽ ദൈവം തന്റെ സൃഷ്ടികളായ മനുഷ്യർക്ക് അവരെ നേർവഴിക്ക് നടത്താൻ വേണ്ട ഉപദേശങ്ങൾ നൽകുന്നത് വളരെ എളുപ്പത്തിൽ അവർക്ക് മറ്റാരുടെയും സഹായം ഇല്ലാതെ തന്നെ മനസ്സിലാക്കാൻ പാകത്തിൽ ആയിരിക്കും എന്ന് ഉറപ്പാണ്. താന്കൾ വായിച്ച വചനങ്ങൾ കേട്ടാൽ തോന്നുക തലക്ക് വെളിവില്ലാത്ത ഒരാൾ എന്തെല്ലാമോ വിളിച്ചു പറയുകയാണ് എന്നാണ്.ഈ രീതിയിൽ ഒരിക്കലും ദൈവം മനുഷ്യർക്ക് ഉപദേശം നൽകില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.
@rajendranvp1300
@rajendranvp1300 3 жыл бұрын
അനിൽമുഹമ്മദേ നീ ഇതെല്ലാ൦ കേൾക്കുന്നുണ്ടോ,,?
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
ജബ്ബാർ വിളമ്പിത്തന്നത് കണ്ണടച്ചു വിഴുങ്ങുനേ തങ്കൾക്കു കഴിയൂ രാജേന്ദ്രാ.
@abdulrahiman541
@abdulrahiman541 3 жыл бұрын
ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്..
@sabual6193
@sabual6193 3 жыл бұрын
സെക്സ് ഖുർആൻ കോമഡി കഥകൾ അല്ലാഹുവിന്റെ 72 ഹൂറി സെക്സ് കൃഷി സ്വപ്നം
@jishnus1548
@jishnus1548 3 жыл бұрын
"ഒരു വിരസതയും ഇല്ല മാഷെ.ഫുൾ കോമഡി തന്നെ😁😁😁😁😁😁😁😁😁😁
@josejos5212
@josejos5212 3 жыл бұрын
അധികമായി സത്യം ചെയ്യുന്നവനും നീചനും കുത്തുവാക്കു പറയുന്നവനും ഏഷണിമായി നടക്കുന്നവനും.നന്മക്ക് തടസ്സം നിൽക്കുന്നവനും അതിക്രമിയും മഹാപാപിയും ക്രൂരനും അതിനു പുറമെ ദുഷാകീർത്തി നേടിയവനും ആയിട്ടുളള യാതൊരാളെയും നീ അനുസരിച്ചു പോകരുത്. (ഖലം - 10:13)
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
😁
@സത്യാന്വെഷികോണ്ടോട്ടി
@സത്യാന്വെഷികോണ്ടോട്ടി 3 жыл бұрын
മാഷെ .നമസ്കാരം .
@moosaak9174
@moosaak9174 3 жыл бұрын
ശാസ്ത്രപുരോഗതി വഴി യുക്തി ഭദ്രമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവ് നേടിയ ഈ കാലത്തും ആൾ ദൈവങ്ങൾ എത്ര പേരെ യാണ് കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. 1400 വർഷങ്ങൾക്ക് മുമ്പ് ഇത്തരം കാര്യങ്ങൾക്ക് അനുയായികൾ ഉണ്ടായതിൽ അത്ഭുതം ഇല്ല
@bijuv7525
@bijuv7525 3 жыл бұрын
നന്ദി
@girishgirishbalan5466
@girishgirishbalan5466 3 жыл бұрын
Master..pradanapeta kure Arabi.perukalude Meaning. Paranjutharamo
@ജ്ഞാനഭിക്ഷുഉലകം
@ജ്ഞാനഭിക്ഷുഉലകം 3 жыл бұрын
ഇലന്ത മരച്ചുവട്ടിൽ കസേരയിലിരിക്കുന്ന പടച്ചവൻ ! (ബേപ്പൂരിൽ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് ഗസൽ കേൾക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ഓർമ്മവരുന്നു.) മതം പച്ചപിടിപ്പിക്കാൻ അന്ന് മുഹമ്മദ് അനുഭവിച്ച കഷ്ടപ്പാടിനേക്കാൾ അധികം ബുദ്ധിമുട്ടുന്നുണ്ട് , ഇസ്ലാമിസ്റ്റുകൾ ഇന്ന് അതു നിലനിർത്താൻ.
@ayshakckalppollichalil7952
@ayshakckalppollichalil7952 3 жыл бұрын
ഖുറാൻ ക്ളാസ് തുടങ്ങിയ തിനു ശേഷം പിഷാരടി യുടെ കോമഡി തിരഞ്ഞു പോകാറില്ല😀
@bijugeorge3707
@bijugeorge3707 3 жыл бұрын
Ver correct
@ayshakckalppollichalil7952
@ayshakckalppollichalil7952 3 жыл бұрын
@@jasminnizar6670 മനോഹരമായി പാടാൻ വേണ്ടി അല്ല മറിച്ച് അത് അർത്ഥം അറിഞ്ഞു വായിക്കാനു൦ ചിന്തിക്കാനും വേണ്ടി ആണ് എന്നാണ് അല്ലാഹു പറയുന്നതു
@muneerm3116
@muneerm3116 3 жыл бұрын
@@jasminnizar6670അർത്ഥമറിയാതെ മലയാളത്തിൽ ഒരു തെറിപ്പാട്ട് എഴുതിയിട്ട് യേശുദാസിനെ കൊണ്ട് പാടിച്ചിട്ടു മറ്റു ഭാഷക്കാർക്ക് കേൾപ്പിച്ചാൽ അവരും ആത്മീയ നിർവൃതി അടയും. ഭയങ്കര അർത്ഥമാണെന്ന് പറഞ്ഞാലും മതി. അത് പോലെ ഒരു കാര്യം ഈണം ഉണ്ടോ, imbam ഉണ്ടോ എന്നതിനേക്കാൾ പ്രധാനം അതിലെ ആശയം ആണ്. പ്രത്ത്യേകിച് ദൈവികം എന്ന് നുണ പറയുമ്പോ അതിലെ ആശയങ്ങൾക്കാണ് പ്രാധാന്യം വേണ്ടത്
@jijymolbaby1398
@jijymolbaby1398 2 жыл бұрын
👍🤣
@eepachanpulikkattil7860
@eepachanpulikkattil7860 3 жыл бұрын
ഇവിടെ കംമെന്റിൽ തെറി പറയാൻ വരുന്ന ഇക്ക മാരും താത്തമാരും അറിയാൻ... ഇയാൾ പറയുന്നത് കേട്ട് താഫ്സീർ വായിക്കാൻ പോകരുത്... തുടങ്ങിയാൽ ആണ്ട് തികയുന്നതിന്ന് മുൻപ് നിങ്ങൾ എക്സ് മുസ്ലിം കമ്മിറ്റിയിൽ ഉണ്ടാവും.... ഉറപ്പ്
@anishjanardhanan3982
@anishjanardhanan3982 3 жыл бұрын
😄😄😄
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 3 жыл бұрын
ശരിക്കും ക്വുർആൻ പഠിക്കേണ്ടതുണ്ട് കാരണം അതിൻ്റെ സകല വിഡ്ഢി തരവും മനസ്സിലാക്കാൻ പറ്റും😀
@shabeermlr219
@shabeermlr219 3 жыл бұрын
പഠിക്കണം. അങ്ങനെ പഠിച്ചവരാണ് വിശ്വാസത്തിലേക്ക് കടന്ന് വന്നവർ. അങ്ങനെ സംഭവിച്ചാൽ ഈ ജബ്ബാർ ചെറ്റയെ നീ തന്നെ തല്ലിക്കൊല്ലും
@alexcleetus6771
@alexcleetus6771 6 ай бұрын
Welcome Jabar sir 👍
@joshi.a.tthilakan5607
@joshi.a.tthilakan5607 3 жыл бұрын
അങ്ങയുടെ പ്രഭാഷണങ്ങൾ വർഷങ്ങൾക്കു മുൻപേ കേട്ടൂ തുടങ്ങിയതാണ് ശരിക്കും ഞാൻ ഒരു നിരീശ്വരൻ ആയത് അതിനു ശേഷമാണ് ജാമി ത ടീച്ചറും മറ്റുള്ളവരും വന്നത് അതിനു ശേഷമാണ് എന്ന് കരുതി അവർ മോശക്കാർ എന്ന് അല്ല ഒരോരുത്തർക്കും അവരുടേതായ റോളുകൾ ഉണ്ട് പക്ഷെ താങ്കൾ ഏറ്റവും ഉന്നതനായ നിരീശ്വരവാദി ആണെന്നു മാത്രമല്ല എന്നെയും മറ്റു പലരെയും വഴിതിരിച്ചു വിട്ടയാളും
@peterk9926
@peterk9926 3 жыл бұрын
Joshi - ബ്രോ ഒരു ഹിന്ദു ആണെങ്കിൽ, മതം ഉപേക്ഷിച്ചു എന്ന് പറയുന്നത് ഞാൻ എന്റെ വാല് മുറിച്ചു കളഞ്ഞു എന്ന് പറയുന്നതുപോലെ നിരർത്ഥകമാണ്; കാരണം നിങ്ങള്ക്ക് വാല് ഇല്ല എന്നതുതന്നെ.
@tttggg3524
@tttggg3524 3 жыл бұрын
നിരീശ്വരവാദം എന്ന പ്രയോഗം തെറ്റാണ് സുഹൃത്തേ അത് പണ്ട് കമ്യൂണിസ്റ്റുകാരും അവരെ എതിർക്കുന്നവരും പറഞ്ഞു ഉണ്ടാക്കിയ ഒരു പദപ്രയോഗമാണ് സ്വതന്ത്ര ചിന്ത അല്ലെങ്കിൽ യുക്തിവാദം അതാണ് ശരി.
@chandrikachandrann
@chandrikachandrann 3 жыл бұрын
👍🌹🌹
@rajeshp5200
@rajeshp5200 3 жыл бұрын
നമസ്കാരം, സർ
@subaidarais9387
@subaidarais9387 3 жыл бұрын
Sir why did you delete a video that you uploaded today evening an inspiration talk with an exmuslim lady
@eajabbar
@eajabbar 3 жыл бұрын
it was a mistake . it 'll be uploaded later . sorry for it
@tylermon3450
@tylermon3450 3 жыл бұрын
sir caption "ഖുർആൻ" ക്ലാസ്സ് എന്നു തന്നെ ടൈപ്പ് ചെയ്യു
@sudarsananvk5491
@sudarsananvk5491 3 жыл бұрын
മാഷ് പറഞ്ഞത് ശരിയാണ്. ഖുറാൻ വായിച്ചപ്പോൾ എനിക്കും അങ്ങനെ തോന്നി.ഒരു അടുക്കും ചിട്ടയുമില്ലാതെ ആണ് എഴുതിയിരിക്കുന്നത് എവിടെ നിന്നോ കിട്ടിയ കാരൃങ്ങൾ എഴുതികൂട്ടി ആരോ തല്ലികൂട്ടിയെടുത്തതാണ്.
@surendranmk5306
@surendranmk5306 3 жыл бұрын
അലമാരയീൽ ബൈന്റ് ചെയ്തു വച്ചിരിക്കുന്നതു കണ്ടാൽ ഇതെന്തോ ഭയങ്കര സംഭവം ആണെന്നു തോന്നും!
@shajumathew2568
@shajumathew2568 3 жыл бұрын
Ha,!haha! Haaa!
@sabual6193
@sabual6193 3 жыл бұрын
സെക്സ് സംഭവം. ഇസ്ലാം സെക്സ് ചെയ്യുന്നത് ഖുർആൻ സെക്സ് വായിച്ചു കൊണ്ട് ആണ് അല്ലാഹുവിന്റെ 72 ഹൂറി സെക്സ് കൃഷി.
@sabual6193
@sabual6193 3 жыл бұрын
പുരാവസ്തു സെക്സ് ആണ് ഖുർആൻ.
@vasu690
@vasu690 3 жыл бұрын
@@sabual6193 ഇസ്ലാമിനെ പറയാൻ നിങ്ങൾക്ക് ഭയങ്കര താല്പര്യം ആണല്ലേ 😄😄
@sabual6193
@sabual6193 3 жыл бұрын
@@vasu690 ഇസ്ലാം സെക്സ് അല്ലേ 72 ഹൂറി കൃഷി സ്വപ്നം അല്ലേ പിന്നെ എങ്ങനെ താല്പര്യം ഇല്ലാതിരിക്കും സെക്സ് ഖുർആൻ അല്ലാഹുവിന്റെ പോൺ സ്റ്റാറിന്റെ ബ്ലൂ ഫിലിം.
@muthpious7981
@muthpious7981 3 жыл бұрын
അർത്ഥം ഉണ്ടായില്ലെങ്കിലെന്താ ചിരിക്കാനുണ്ട് 😂😂😂😂😂
@comradecbs7498
@comradecbs7498 3 жыл бұрын
🙏
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
"ആൺമക്കൾ നിങ്ങൾക്കും പെൺമമക്കൾ ദൈവത്തിനും ആണെന്നോ? " 53 :21. അറേബ്യയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളുടെ ഇരട്ടത്താപ്പു സൂചിപ്പിക്കുന്നതാണ് ഈ വചനം. അവർക്കു പെൺകുട്ടി ജനിച്ചാൽ അതു അപമാനമായി കാണുകയും ആൺകുട്ടിയെ കിട്ടണമെന്നവർ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ അല്ലാഹുവിനവർ കല്പിച്ചു നല്കിയതോ അത് പെൺകുട്ടികളും. അവരുടെ ഈ ഇരട്ടത്താ പ്പാണിിവിടെ സൂചിപ്പിക്കുന്നത്.
@shammelshameelk4676
@shammelshameelk4676 3 жыл бұрын
Muhammad എന്ന പേര് മുഹമ്മദ് നബി ജനിക്കുന്നതിന് മുമ്പ് അവിടെ ഉണ്ടായിരുന്നില്ല.എത്രമാത്രം ശരിയാണ്?
@sabual6193
@sabual6193 3 жыл бұрын
അല്ലാഹുവിന്റെ പേര് അള്ളാഹു ജനിക്കും മുൻപ് ഇല്ലായിരുന്നു എന്ത് മാത്രം ശരി ആണ്. അള്ളാഹു ജനിച്ചിട്ട് 1400 വർഷം.
@aaaultimatesincerity3094
@aaaultimatesincerity3094 3 жыл бұрын
നബിക്ക് മുമ്പ് അറബികൾക്ക് മുഹമ്മദ് എന്ന് പേര് ഉണ്ടായിട്ടുള്ളതായി രേഖ ഇല്ല.
@sabual6193
@sabual6193 3 жыл бұрын
@@aaaultimatesincerity3094 അള്ളാഹു ജനിക്കും മുൻപ് അള്ളാഹു എന്ന പേരും ഇല്ലാ അറബികൾക്ക്.
@sabual6193
@sabual6193 3 жыл бұрын
അള്ളാഹു ജനിച്ചിട്ട് 1400 വർഷം ആയി.
@aaaultimatesincerity3094
@aaaultimatesincerity3094 3 жыл бұрын
@@sabual6193 മുഹമ്മദിന്റെ പിതാവിന്റെ പേര് അബ്ദുള്ള ... അർത്ഥം ...അല്ലാഹുവിന്റെ അടിമ ... എപ്പടി ...
@jay-mn1xt
@jay-mn1xt 3 жыл бұрын
ഞങ്ങടെ ഖുറാൻ ഇതൊന്നുമല്ല. മാഷ് ബെറുതെ നുണ പറയുകയാണ്. ഇതൊക്കെ നാസയിൽ ഇരിക്കുന്നവർക്കു മാത്രമേ മനസിലാകൂ. ഇതിൻ്റെ ശരിയായ അർത്ഥം പറഞ്ഞുകൊടുക്കാൻ ഞമ്മക്കൊട്ട് അറിയത്തുമില്ലല്ലോ പടച്ചോനെ
@jijymolbaby1398
@jijymolbaby1398 2 жыл бұрын
Katholeee
@ahammedve1048
@ahammedve1048 3 жыл бұрын
JabaarMollaakayudeaVayall KeattapoyaannAllaahuvinea Kandeattiyath🌱⚘🌾🙏
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
💩
@pramodvayanattu3885
@pramodvayanattu3885 3 жыл бұрын
ചിത്തഫ്രമം (ഹാലൂസിനേഷൻ ) രോഗം ഉള്ളവർ വളരെ ഒറിജിനൽ ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. ഈ രോഗത്തേക്കുറിച്ച് അറിവില്ലാത്തവർ കേട്ടാൽ ഭയക്കും. ഉദാ. അവർ പറയും ന്റെ കുഞ്ഞു അടുത്തു കിടന്നു ഉറങ്ങുന്നു. ശല്യം ചെയ്യരുത്.. കുഞ്ഞു വാവോ വാവോ എന്നും പറയും !!
@philipkj307
@philipkj307 3 жыл бұрын
ആയത്തുകൾ ഇറങ്ങിയത്,അവതരിച്ചത് എന്നീ വാക്കുകൾ ഉപേക്ഷിക്കേണ്ട താണ്.
@HabeebRahman-qw1ue
@HabeebRahman-qw1ue 4 ай бұрын
EHTU ENTHA LANGUAGE ALLAHNERE!?
@noufalalambath2595
@noufalalambath2595 3 жыл бұрын
ഈ യുക്തിബോധമുള്ള മനുഷ്യർ, അതായത് ഒരു രാത്രികൊണ്ട് അല്ലാഹുവിനെ കണ്ടുവന്ന മുഹമ്മദിന് എന്തോ മനസികവിഭ്രാന്തിയാണെന്നു പറഞ്ഞ സഹാബികൾ എന്തേ പിന്നെയും മുഹമ്മദിന്റെ കൂടെ കൂടിയത്.....അതും കൂടി ഒന്ന് പറഞ്ഞു തന്നേ. നിങ്ങൾ പറയുന്നു ആ യാത്രയോട്കൂടി മുഹമ്മദിലുള്ള വിശ്വാസം വിശ്വസിച്ചവർക്ക് നഷ്ടപ്പെട്ടുവെന്ന് .....
@allahpedo7559
@allahpedo7559 Жыл бұрын
ഞാൻ പറഞ്ഞുതരാം.. താങ്കളുടെ പടച്ചവൻ തന്ന തലച്ചോർ ഒരു പ്രാവശ്യം ഉപയോഗിക്കാൻ ശ്രമിക്കുമല്ലോ? "എല്ലാം അറിവുള്ള" അല്ലാഹുവിന് ഒരു സാധാരണ മനുഷ്യന് ദിവസേന 50 പ്രാവശ്യം നമസ്‌കാരം നിർവ്വഹിക്കാനാവില്ല എന്ന കാര്യം അറിയാതെ പോയതെന്തേ? ഒരു മൂസാ നബിയെന്ന മനുഷ്യൻ ഇല്ലായിരുന്നേൽ ഇസ്ലാമിക ലോകം ദിനംപ്രതി 50 വട്ടം നിസ്കരിച്ചേനെ.. സഹാബിമാരുടെ ലക്ഷ്യം രാഷ്ട്രീയപരമാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക.
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
മുഹമ്മദു നബി(സ)ക്ക് ദിവ്യസന്ദേശം എത്തിക്കാനാണ് ജിബ്രീൽ എന്ന മലക്ക് നിയോഗിക്കപ്പെട്ടത്. അല്ലാതെ ജനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കനല്ല. ജനങ്ങൾക്ക് നല്കാനുള്ളത്, ജിബ്രീൽ കൊണ്ടുവന്ന ദിവ്യസന്ദേശമാണ്. അത് ലോകത്താകമാനമുള്ള മനുഷ്യർക്കായി അവതരിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവർക്ക് 'അത് ദിവ്യസന്ദേശംതന്നെയാണെന്ന്'' ഗ്രഹിക്കാവുന്നവിധത്തിലുള്ളതാണ് അതിലെ സന്ദേങ്ങൾ. കാണാതെ കണ്ട് വിശ്വസിക്കുന്നരാണ് വിശ്വാസികൾ. ജീവിതത്തിൽ തിരുമേനി കള്ളം പറഞ്ഞിട്ടില്ലെന്നും മക്കക്കാർക്കറിയാം. അതുകൊണ്ടായിരുന്നു നബി(സ)യെജനങ്ങൾ അൽ അമീനെന്നു വിളിച്ചത്.
@Football_Lover500
@Football_Lover500 6 ай бұрын
Athu nabi misuse cheythu. Athuthanneyaa preshnam.
@Nature-k8z
@Nature-k8z 3 жыл бұрын
അതുകൊണ്ടാണ് ഇതിനെ വെല്ലുന്ന മറ്റൊരു ഗ്രന്ധം കൊണ്ടുവരാന്‍ പറഞ്ഞത്. ഇതുപോലെ വിഡ്ഢിത്തം ആരും എഴുതില്ലല്ലോ
@Prince-cz1tp
@Prince-cz1tp 3 жыл бұрын
Some..Last nails
@agn90
@agn90 3 жыл бұрын
ഇതെല്ലാം പുള്ളി വീണ്ടും പറഞ്ഞതോ, അതോ ക്രോഡീകരണത്തെറ്റൊ?
@eepachanpulikkattil7860
@eepachanpulikkattil7860 3 жыл бұрын
മാഷിന് സാമൂഹ്യ പ്രതിബദ്ധത ഉള്ളോണ്ട് മടുപ്പില്ല. എനക്ക് മടുത്തു
@noushadkp6830
@noushadkp6830 3 жыл бұрын
You are repeating same defect....! Find out new one....!
@imagine2234
@imagine2234 3 жыл бұрын
കോയിമുറ്റ വലിപ്പത്തിലുള്ള മുഹമ്മദിന്റെ പ്രബഞ്ചം. അതെന്തൊരപ്പിയാണെടാവേ?
@nandhunivettiyar4445
@nandhunivettiyar4445 3 жыл бұрын
മാഷ് ശ്രോതാക്കടെ താത്പര്യം ഒന്നും നോക്കണ്ട!! കാര്യം പറ! പ്രപഞ്ച സ്യഷ്ടിക്കു മുമ്പേ ഞ്ഞമ്മക്ക് ദൈവം തള്ളി തന്നകാര്യമല്ലേ??😜😜🙏
@vineeshvenugopal7471
@vineeshvenugopal7471 3 жыл бұрын
♥️♥️
@abdulmajeed1522
@abdulmajeed1522 3 жыл бұрын
ഖുർആൻ എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത് എന്നാണ് അതിന്റെ അർത്ഥം. ഓരോ അധ്യായവും ജിബിരീൽ എന്ന മലക്ക് പ്രവാചകന്ന് ഓ ദി കേൾപ്പിച്ചു കൊടുക്കും. അതനുസരിച്ചാണ് പ്രവാചകൻ അത് ഓതുന്നത്.
@jijymolbaby1398
@jijymolbaby1398 2 жыл бұрын
Prawachakane ezhuthum wayanayum ariyillallo. Pinneganeyane othunnade
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
@@jijymolbaby1398 വേറൊരാൾ ഓതുന്നത് കേട്ട് ഓതിക്കൂടെ മാഷേ അതിനെന്തിനാ വായിക്കാനും എഴുതാനും അറിയുന്നത്
@allahpedo7559
@allahpedo7559 Жыл бұрын
96 അലഖ് 1 - സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. ഇവിടെ "വായിക്കുക" എന്നാണ് - കേൾക്കാനോ, ഓതാനോ ഒന്നുമല്ല. അല്ലാഹുവിനറിയില്ലേ മുഹമ്മദിന് വായിക്കാനറിയില്ല എന്ന്? പിന്നെ എന്തിന് "ഇക്ര" എന്നു പറയണം?
@jameershan7937
@jameershan7937 3 жыл бұрын
ജബ്ബാർമാഷ് ഒരേ വിഷയം തന്നെ എത്രയോ തവണ ആവർത്തിക്കുന്നു. ആവർത്തനം ആശയകൈമാറ്റത്തിനും ഫലത്തിനും മികച്ച ഉപാധി ആണെന്ന ഖുർആന്റെ മനഃശാസ്ത്രം ഇവിടെ പ്രസകത്മാക്കുന്നു. പദങ്ങളും വചനങ്ങളും ആവർത്തനത്തിലെ യുക്തി തന്നെ ഒരുപാട് ചിന്തിക്കാനുണ്ട്. 23 വർഷകാലത്തിൽ വിവിധ സന്ദർഭങ്ങളിലായി ആവർത്തിക്കുമ്പോൾ ആവർത്തിക്കപെട്ട എണ്ണത്തിലുള്ള സൂക്ഷ്മത പോലും. എല്ലാം മുൻകൂട്ടി അറിയാവുന്ന ഒരു സത്രോതസിൽ നിന്നും അല്ലാതെ ഇതൊന്നും സാധ്യമല്ല. ഒരു നോവൽ ഒരു മടുപ്പുമില്ലാതെ എത്ര തവണ ഒരാൾക്ക് വായിക്കാൻ സാധിക്കും. കോടിക്കണക്കിന് മുസ്ലിങ്ങൾ ഖുർആൻ നിത്യേന പാരായണം ചെയ്യുന്നു. ആരും തന്നെ ഇത് മടുത്തു എന്ന് പറഞ്ഞ് നിർത്തുന്നില്ല. അത് ഹൃദയതെ ആശ്വസിപ്പിക്കുന്നത് കൊണ്ടാണ്. നമുക്ക് കൈകാര്യം ചെയ്യാൻ അറിയാത്ത ഏതെങ്കിലും ഭാഷയിലെ ഉദാഹരണത്തിന് ഒരു ചൈനീസ് പാരഗ്രാഫ് മനപാഠമാക്കാൻ ഒന്ന് ശ്രമിച്ചുനോക്കൂ. അറബിഭാഷ അറിയുകപോലും ഇല്ലാത്ത ലോകത്തെ വിവിധ ദേശങ്ങളിലെ നാലും അഞ്ചും വയസുള്ള ആയിരക്കണക്കിന് കുട്ടികളെപോലെ മുതിർന്നവരും ഖുർആൻ മനപാഠം ആക്കുന്നു. എങ്ങനെയാണ് ഇത് സാധിക്കുന്നത്. അല്ലാഹു പറയുന്നു ഇതിനെ നാം തന്നെ നിലനിർത്തും സംരക്ഷിക്കും. മനുഷ്യ രചനയിൽ നിന്നും വ്യത്യാസമായി ഖുർആന് വേറെ തന്നെ അതിന്റ ക്രമവും ഘടനയുമാണ്. പ്രപഞ്ചവും പ്രകൃതിയും സൃഷ്‌ടിച്ച അല്ലാഹുവിൽ നിന്നുള്ളതാണ് ഖുർആൻ. അതുകൊണ്ട് തന്നെ സൃഷ്ടി വൈധഗ്ദ്യം ഖുർആനിലും കാണാനാവും. ഭൂമിയിൽ നദികൾ എല്ലാംകൂടി ഒരു ഭാഗത്ത്‌ കാടുകൾ എല്ലാം ഒരുഭാഗത്ത്‌ പർവ്വതങ്ങൾ എല്ലാം ഒരു ഭാഗത്ത്‌ കേന്ദ്രീകരിച്ചാൽ ഇതേ രൂപത്തിലാണങ്കിൽ എന്ത് ഭംഗിയാണുള്ളത്. നിങ്ങൾ ഭൂമിയിൽ പര്യവേഷണം ചെയ്യാൻ അല്ലാഹു ഇഷ്ടപെടുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കാണുവാനും ചിന്തിക്കാനും. അതേപോലെ ഖുർആനിലും പര്യവേഷണം നടത്തുകയെന്നതാണ് ഖുർആന്റെ ക്രമം. ഖുർആൻ ഒറ്റ നോട്ടത്തിൽ ചിതറികിടക്കുന്ന പോലെ തോന്നുമെങ്കിലും ആയത്തുകളും സൂറത്തുകളും പരസപരം ചേർത്ത് വെച്ചാൽ അവയ്ക്കിടയിലെ ബന്ധം കാണാനാകും. ആകാശത്ത് നക്ഷത്രങ്ങളെ നോക്കുമ്പോൾ അവ ചിതറികിടക്കുന്നത് പോലെ തോന്നും. എന്നാൽ അവയ്ക്കിടയിൽ ഉപഗ്രഹങ്ങൾ വലയം ചെയ്യുന്ന ഗ്രഹങ്ങൾ. അവ സൂര്യനെ വലയം ചെയ്യുന്നു. ഇതുപോലെ അനേകമായിരം സൗരയൂഥവും മറ്റും അടങ്ങുന്ന ഗാലക്സി സിസ്റ്റം.അനേകം ഗാലക്സികൾ ചേർന്ന് ഗാലക്സി ഗ്രൂപ്പുകൾ. പിന്നെ ഗ്രൂപ്പുകൾ ചേർന്ന് ക്ലസ്റ്റർ. അങ്ങനെ പോകുന്നു പ്രപഞ്ചഘടന. ഖുർആൻ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത്തരം ഘടനയുടെ പലവിധ ക്രമരൂപങ്ങൾ കാണാനാകും. ഉദാഹരണം 7 - 8 വർഷം കൊണ്ട് വിവിധ സന്ദർഭ സാഹചര്യങ്ങളിലായി പൂർത്തിയാക്കിയ ഏറ്റവും വലിയ സൂറത്ത് അൽ ബകറയുടെ ഘടനയിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ കൃത്യമായി ഒരു ring and mirror composition structure രൂപപെട്ട് വന്നത് കാണാം.
@akbpni5473
@akbpni5473 3 жыл бұрын
ഇതു തന്നെ ആയിരിന്നു ഗീബൽസിന്റെ (ഹിറ്റ്ലറുടെ നാസി ജർമ്മനി ) തന്ത്രം. ഒരു നുണ ആവർത്തിച്ച് ആവർത്തിച്ച് സത്യമാക്കാം. നുണ പറയുന്നവനു പോലും താൻ പറയുന്നതു് സത്യമാണെന്ന് തോന്നും. താങ്കൾ പറഞ്ഞത് ശരിയാണ്. ഖുറാൻ ഉദാഹരണമാണ്.
@jijymolbaby1398
@jijymolbaby1398 2 жыл бұрын
Sheriyane arabiyum arthavumariyade ellawarum yajikunnu. Correct t
@heartzpvm2392
@heartzpvm2392 Жыл бұрын
കരച്ചിലിൽ വെച്ച് ഏറ്റവും മോശപ്പെട്ട കരച്ചിൽ കഴുത യുടെ തന്നെന്നു പറഞ്ഞിട്ട് കഴുത പുറത്ത് ആയിരുന്നോ യാത്ര?
@varkalaasokkumar231
@varkalaasokkumar231 3 жыл бұрын
Jabbar mash Abhinava Sree bhudhan, Sree Nanu guru
@HabeebRahman-qw1ue
@HabeebRahman-qw1ue 4 ай бұрын
QURAN TARAM LESS AKILATTO ATHENTHA JABBARE NINTE TALA TALNTHU YOUR ALWAYS SAME TYPE MOVING WHY SHAME SHADOW WORKERS ALLEA TALA NIVARNTHU NILKADA
@kadeejathazhatheil8759
@kadeejathazhatheil8759 3 жыл бұрын
Stop this Ea Jabbar
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 3 жыл бұрын
എവിടെയാ ഒരു കരച്ചിൽ 😆
@Hamza-tr2ji
@Hamza-tr2ji 3 жыл бұрын
ഒരു വിവരം കെട്ട അദ്ധ്യാപകൻ
@tttggg3524
@tttggg3524 3 жыл бұрын
എത്ര വലിയ അറിവുള്ളവൻ ആയാലും വിവരം കെട്ടവൻ എഴുതിവെച്ച വിവരക്കേടുകൾ വായിക്കുമ്പോൾ സ്വാഭാവികമായും അങ്ങനെ തോന്നു.
@thafseer3893
@thafseer3893 3 жыл бұрын
വന്നല്ലോ ജബ്ബാർ മൊല്ലാക്ക 😀 ഇതിനൊക്കെ ദിവസക്കൂലി ആണോ നിങൾ പറ,നമ്മുക്ക് അതുപോലെ ഒരു കിത്താബ് ഉണ്ടാക്കാം 🤣
@S1000rr_1q
@S1000rr_1q 3 жыл бұрын
Vannallo Sulaiman jananendriyam. 🐽 Ithinte kooli pacha poor aanennu vicharichu muhammadine holy ennu vilichu nadakkunna mozalman
@sahadevanp8120
@sahadevanp8120 3 жыл бұрын
സ്വർഗ്ഗത്തിൽ 300 കണ്ടന്മാർ, 72 വെടി കൾ, മദ്യപുഴ, മുഹമ്മദു കൊള്ള മുതലും, പെണ്ണ് കളയും വീതിച്ചു കൊടുത്തു ഉണ്ടാക്കിയ മതം
@sahadevanp8120
@sahadevanp8120 3 жыл бұрын
ബലാൽസംഗം ചെയ്യാൻ പ്രേരിപ്പിക്കുന്നു മാമ അള്ളാഹു
@mohammedalichannanath7447
@mohammedalichannanath7447 3 жыл бұрын
Valrya vishamamund suduvinnu kaaranam ustaadumaar sathyam marachuvachu tharmam marachuvachu langeegadayum mirgathya yanginya bogikkanam shavathyabogikkana kuttygalya aanum pannum yanginya peedippikkanam yannupadippikkayum chyadukaanikkayum madavittavaryakollanam kaafarinya kollanamyannum padippikkumpol jabbar maash sathyasanthamaay saumya baashayil janangalya sharypadippikkunnu athukaanmpol muulamkadikkunna sudkkal poy murikkil kayari chorychilmAattu
@thafseer3893
@thafseer3893 3 жыл бұрын
@@S1000rr_1q വന്നല്ലോ ജബ്ബാറിന്റെ വിദ്യാർത്ഥി.നിന്റെ ഒക്കെ ഭാഷയിൽ ഉണ്ട് നീ ഏതാ വർഗമെന്ന്.നിങ്ങളെ പറഞ്ഞിട്ട് കാര്യം ഇല്ല.ബുദ്ദി ഇല്ലായ്മ അല്ലെങ്കിൽ വീട്ടിൽ നിന്നും പഠിച്ച സംസ്ക്കാരം അതിന്റെ പ്രശ്നം ആണ് ഈ അവഹേളനം. താന്കൾക്ക് വിമർശിക്കാൻ ഇന്ത്യൻ ഭരണ ഘടന സ്വതന്ത്ര നൽകുന്നുണ്ട്.എന്നാൽ ഒരു മതത്തെയോ ചിനത്തെയോ അവഹേളിക്കാൻ പാടില്ല.ആ നിയമം വെച്ച് നോക്കിയാൽ താങ്കൾ ജയിലിൽ ആകുന്ന കാര്യം ആണ് ഇവിടെ പറഞ്ഞത്.എന്തായാലും സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് മാത്രം. ചുട്ടയിലെ ശീലം ചുടല വരേ എന്നല്ലേ.ഈ ഇരുട്ടിൽ ഇരുന്ന് പറയുന്ന പോലെ നാളെ പരസ്യമായി പറഞ്ഞാൽ താങ്കൾ ജയിലിൽ ആണ്.വിമർശനം ആകാം അവഹേളനം പാടില്ല.ഇത് ഇന്ത്യയാണ്,കമ്മി നിരീശ്വര ചൈനയോ കൊറിയയോ അല്ല ബ്രോ,അവിടെ പോലും മത അവഹേളനം കുറ്റമാണ് എന്നാണ് എനിക്ക് അറിവുള്ളത്.താങ്കൾ വാക്കുകൾ സൂക്ഷിക്കുക.പറയാനുള്ളത് സഹിഷ്ണുതയോടെ മാന്യമായി വിമർശനം ഉന്നയിക്കുന്നതിന്റെ പേര് എന്താണോ അല്ലെങ്കിൽ ഏത് കാര്യമാണോ അത് ഉള്ളത് അതുപോലെ വിമർശിക്കാൻ ഉള്ള യഥാർത്ഥ യുക്തി ബോധം താങ്കൾക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,ഇതൊരുമാതിരി വർഗീയ വാദിക്ക് സമാനം നിങ്ങളുടെ ചിന്തകളും മാറിയിരിക്കുന്നു എന്നതാണ് ഖേദകരം 😊
@Hamza-tr2ji
@Hamza-tr2ji 3 жыл бұрын
സംവാദത്തിന് ബാബ്ബബ്ബ അടിച്ചിട്ടും ഇപ്പോളും ഉളുപ്പ് ഇല്ലാതെ ആള്ളില്ല പോസ്റ്റിൽ ഗോൾ അടിക്കുന്ന വെള്ളം കുടി ജബ്ബാർ
@sabual6193
@sabual6193 3 жыл бұрын
അള്ളാഹു കടലിൽ ചാടി ചത്തില്ലേ ഉപ്പ് വെള്ളം ഒരുപാട് കുടിച്ച് കൊണ്ട്. അള്ളാഹു ചത്തിട്ട് 1 വർഷം കഴിഞ്ഞു.
@lifeisbeautiful643
@lifeisbeautiful643 3 жыл бұрын
ഒരു കാര്യം വ്യക്തം നീ ഖുർആൻ അർഥം അറിഞ്ഞു വായിച്ചിട്ടും ഇല്ല സംവാദം നീ കണ്ടിട്ടും ഇല്ല 😛
@sabual6193
@sabual6193 3 жыл бұрын
അള്ളാഹു ചത്തു.
@Hari-vw6mx
@Hari-vw6mx 3 жыл бұрын
@@lifeisbeautiful643 😁😁😁
@Hamza-tr2ji
@Hamza-tr2ji 3 жыл бұрын
@@lifeisbeautiful643 ഇല്ല നീ മാത്രമേ കണ്ടിട്ടുള്ളു 😄😄😄
EA Jabbar. പന്നിയും ഇസ്ലാമും !
24:01
EA Jabbar (EA Jabbar)
Рет қаралды 12 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
ബൈബിൾ വീക്ഷണത്തിൽ യഥാർത്ഥ സഭ
1:09:31
ദാ പോണൂ    ഈമാൻ   😊😊  Liyakkathali CM
18:02
ഖുർആന്റെ ഉറവിടം | E A Jabbar | Part - 2
52:37
Kerala Freethinkers Forum - kftf
Рет қаралды 250 М.