EA Jabbar. ഉസ്താദേ ! മറുപടിക്ക് തീരെ വോൾട്ടേജ് പോരാ ട്ടോ !

  Рет қаралды 24,980

EA Jabbar

EA Jabbar

Күн бұрын

EA Jabbar. രണ്ടു കൊല്ലം നീണ്ട കുർആൻ ക്ലാസ് പരമ്പരയിൽ 75 മണിക്കൂർ വീഡിയോയിൽ നിന്ന് ഒരു ഉസ്താദ് മൂന്നു മിനിറ്റ് വിമർശിക്കാന് കുറ്റം കണ്ടെത്തിയിരിക്കുന്നു. ഉസ്താദിന് നന്ദി ! #ameerjouhari #rationaleclub
#islam

Пікірлер: 334
@abdulrahiman541
@abdulrahiman541 Жыл бұрын
താങ്കൾക്ക് മടുത്താലും ക്ലാസ് നിർത്തരുത്. ഞങ്ങൾക്ക് മടുത്തിട്ടില്ല മാഷേ.... ❤❤❤❤❤❤❤
@aravindakshannairm.k
@aravindakshannairm.k Жыл бұрын
പക്ഷേ അതിനുള്ള ഊർജ്ജം മാഷിന് കിട്ടേണ്ടതുണ്ട്. വരിക്കാരായും പ്രചരിപ്പിച്ചും പരമാവധി സഹകരണം കൊടുത്ത് നമുക്കും മാഷിന്റെ പരിശ്രമത്തിൽ കൈകോർക്കാം.
@naseermm9104
@naseermm9104 Жыл бұрын
ഞാനും എത്രയോ കാലം മുമ്പ് ജബ്ബാർ മാഷിൻറെ ഖുർആൻ ക്ലാസിന് മറുപടിയുമായി ഒരു ഉസ്താദ് വരുമെന്ന് വിചാരിച്ചിരുന്നു ഇതാ ഇപ്പോൾ വന്നിരിക്കുന്നു വളരെ സന്തോഷമുണ്ട് പിന്നെ ഞാൻ വിചാരിച്ചു സമസ്ത പണ്ഡിതന്മാരിൽഒരുമഹാപണ്ഡിതൻവരുമെന്നാണ് കരുതിയത്ചീറ്റിപ്പോയി
@mohammedashraf4249
@mohammedashraf4249 Жыл бұрын
ഇത്രയും സൂഷ്മമായി ഖുർആൻ പഠിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്ത ഒരാൾ മാഷല്ലാതെ ഇന്ത്യയിൽ മറ്റൊരാൾ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്
@JWAL-jwal
@JWAL-jwal Жыл бұрын
mohammedashraf, *ഒരുപാട് ആൾക്കാരുണ്ട് ബ്രോ. പണ്ടും ഉണ്ടായിരുന്നു. പക്ഷേ മനസ്സിലാക്കിയ കാര്യം ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാനുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. ഇന്റർനെറ്റും യൂട്യൂബും വന്നപ്പോഴാണ് അത് കിട്ടിയത്. അംബാനി JIO ഇറക്കിയപ്പോൾ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഇന്റർനെറ്റ് ലഭ്യമായി. അതും ഇതിനൊരു കാരണമാണ്*
@meghlalsudhakaran4892
@meghlalsudhakaran4892 Жыл бұрын
I am also but in malayalam translation
@asukesh4209
@asukesh4209 Жыл бұрын
ലോകത്തെ ഏറ്റവും വലിയ സാഹിത്യം ഇന്ത്യൻ റെയിൽവേയുടെ ടൈം ടേബിൾ ആണ്. ഖുർആൻ രണ്ടാം സ്ഥാനത്തെ വരൂ.
@sujeesh-s3034
@sujeesh-s3034 Жыл бұрын
​@@asukesh4209how?
@loveheart51
@loveheart51 Жыл бұрын
ഒരുപാട് പേര് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ആരെയെങ്കിലും ഒരാളെ കാണിച്ചു തരാമോ..വായിച്ചുള്ള അറിവും കഴിവും പലർക്കുമുണ്ടാകും പക്ഷെ കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ എന്നാലോ ചിന്താപരമായി ഉയർത്തുവാനും ഇദ്ദേഹത്തിന്റെ ഒരു കഴിവ് തന്നെയാണ്. പിന്നെ അറിവുള്ള കുറേ പേരുണ്ടെന്ന് പറഞ്ഞല്ലോ അറിവ് ഉണ്ടായിട്ടും അങ്ങനെ മനസ്സിൽ വെച്ച് കപടനായി സ്വന്തം കാര്യം നോക്കി സ്വാർത്ഥനായി ജീവിച്ചിട്ട് എന്ത് കാര്യം,എന്ത് മഹനീയത, അതു കൊണ്ട് സമൂഹത്തിന് ഒരു കാര്യവുമില്ല, നിങ്ങൾക്ക് വലിയ നിശ്ചയമില്ലെന്നു തോന്നുന്നു.. സോഷ്യൽ മീഡിയ വരുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ..നാട്ടിൽപുറത്തും കവലകളിലും, വളരെ റിസ്ക് എടുത്തും ധൈര്യമായി ഇറങ്ങി പ്രവർത്തിച്ചും സംസാരിച്ചിട്ടും ഉള്ളയാളാണ്..
@abdullaabdulla7453
@abdullaabdulla7453 Жыл бұрын
അവർ വിമർശിക്കാൻ വരില്ല മാഷേ ... അഭിവാദ്യങ്ങൾ .
@mu.koatta1592
@mu.koatta1592 Жыл бұрын
അജിന മോട്ടോ മറന്നോ
@aburabeehshafiuhaimid4328
@aburabeehshafiuhaimid4328 Жыл бұрын
അർഹത ഉള്ളതിന് മാത്രം മറുപടി 😀😀😀😀 എല്ലാ ക്ലാസും അവക്ഞ്ഞ ത യോടെ തള്ളി ഉസ്താദുമാർ
@sreevalsank3583
@sreevalsank3583 7 күн бұрын
​@@aburabeehshafiuhaimid4328മറുപടി പറയാൻ പറ്റാത്ത തുകൊണ്ട്, 😅😅
@sadanandanvs6857
@sadanandanvs6857 Жыл бұрын
ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@abootyebrahim
@abootyebrahim Жыл бұрын
ഉസ്താത് മ്മാര് വരണം എന്നാലേ ആരോഗ്യപരമായ വാദം ഉണ്ടാവും അപ്പോഴാണ് കേള്കുന്നവർക് യുക്തിപരമായ തീരുമാനത്തിലേക്ക് എത്താൻ കയ്യൂ
@devarajanpt3285
@devarajanpt3285 Жыл бұрын
വരില്ല കാരണം മനുഷ മനസ്സിനു ഉൾകൊള്ളാൻ കഴിയുന്ന ഒന്നു മതിലില്ല അല്ല നമ്മുടെ എം എം അകബർ എവിടെ പോയി
@k.pmajeed2087
@k.pmajeed2087 Жыл бұрын
അറബി ഭാഷയിൽ അങ്ങനെ പറയാറില്ലെന്നാണ് ജബ്ബാർ മാഷ് പറഞ്ഞത്..!!. അറബി ഭാഷയിലും അങ്ങനെ പറയാറുണ്ടെന്ന് തെളിവുകോടുകൂടി ഉസ്താദ് സമർത്ഥിക്കുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ജബ്ബാർ മാഷ് എന്തേ മറുപടി പറയാതിരുന്നത്???. ഈ ചർച്ചയിൽ വിഷയത്തിന്റെ മർമ്മം അതല്ലേ??. മാഷിന് അറബി ഭാഷ കൂടുതൽ അറിയില്ലെന്നും ഉസ്താദ് സൂചിപ്പിച്ചിരുന്നു. അതിന് ഞാൻ ജലാലയ്നി കണ്ടിട്ടുണ്ട്, ഇബ്നു കസീർതഫ്സീർ കണ്ടിട്ടുണ്ടന്ന്.... എന്ന് പറഞ്ഞാൽ മറുപടിയാകുമോ??. (ഇൽയാസ് എന്നത് അറബിയുമല്ല). ജബ്ബാർ മാഷ് ആദ്യം തന്നെ പറയുന്നു. വിമർശന ബുദ്ധിയെ ഞാൻ കണ്ടെത്തിയ നിഗമനങ്ങളാണല്ലാം. *അതായത് എനിക്ക് തോന്നുന്നതെല്ലാം ഞാൻ വിളിച്ചു പറയും* *സാറേ അതിന് മറുപടി പറയേണ്ടതുണ്ടോ??.* മാഷിനാണെങ്കിൽ അറബി ഭാഷ അറിയുകയുമില്ലന്ന ത് പരോക്ഷമായി താങ്കൾ തന്നെ അംഗീകരിക്കുകയും ചെയ്യുന്നു...!!!. താങ്കൾക്ക് അറബി അറിയില്ലന്നത് ഞങ്ങൾക്കും അറിയാം. താങ്കളുടെ വിവരക്കേട് എവിടുന്ന് തുടങ്ങുന്നു എന്ന് ചോദിച്ചാൽ അറബി ശരിക്ക് എഴുതാനും വായിക്കാനും അറിയാത്ത താങ്കൾ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞ് അറബി ഭാഷ പാണ്ഡിത്യമുള്ളവ രോട് ' അറബി ഭാഷയെ സംബന്ധിച്ച് തർക്കിക്കാൻ ശ്രമിക്കുന്നു...!!!. കഷ്ടം തന്നെ. ചുരുക്കത്തിൽ തോന്നുന്നതല്ലാം വിളിച്ചു പറയുമെന്നു അഭിമാനത്തോടെ പറയുന്ന താങ്കളുടെ വിമർശനങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നതല്ല.
@k.pmajeed2087
@k.pmajeed2087 Жыл бұрын
​@@devarajanpt3285അറബി ഭാഷയിൽ അങ്ങനെ പറയാറില്ലെന്നാണ് ജബ്ബാർ മാഷ് പറഞ്ഞത്..!!. അറബി ഭാഷയിലും അങ്ങനെ പറയാറുണ്ടെന്ന് തെളിവുകോടുകൂടി ഉസ്താദ് സമർത്ഥിക്കുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ജബ്ബാർ മാഷ് എന്തേ മറുപടി പറയാതിരുന്നത്???. ഈ ചർച്ചയിൽ വിഷയത്തിന്റെ മർമ്മം അതല്ലേ??. മാഷിന് അറബി ഭാഷ കൂടുതൽ അറിയില്ലെന്നും ഉസ്താദ് സൂചിപ്പിച്ചിരുന്നു. അതിന് ഞാൻ ജലാലയ്നി കണ്ടിട്ടുണ്ട്, ഇബ്നു കസീർതഫ്സീർ കണ്ടിട്ടുണ്ടന്ന്.... എന്ന് പറഞ്ഞാൽ മറുപടിയാകുമോ??. (ഇൽയാസ് എന്നത് അറബിയുമല്ല). ജബ്ബാർ മാഷ് ആദ്യം തന്നെ പറയുന്നു. വിമർശന ബുദ്ധിയെ ഞാൻ കണ്ടെത്തിയ നിഗമനങ്ങളാണല്ലാം. *അതായത് എനിക്ക് തോന്നുന്നതെല്ലാം ഞാൻ വിളിച്ചു പറയും* *സാറേ അതിന് മറുപടി പറയേണ്ടതുണ്ടോ??.* മാഷിനാണെങ്കിൽ അറബി ഭാഷ അറിയുകയുമില്ലന്ന ത് പരോക്ഷമായി താങ്കൾ തന്നെ അംഗീകരിക്കുകയും ചെയ്യുന്നു...!!!. താങ്കൾക്ക് അറബി അറിയില്ലന്നത് ഞങ്ങൾക്കും അറിയാം. താങ്കളുടെ വിവരക്കേട് എവിടുന്ന് തുടങ്ങുന്നു എന്ന് ചോദിച്ചാൽ അറബി ശരിക്ക് എഴുതാനും വായിക്കാനും അറിയാത്ത താങ്കൾ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞ് അറബി ഭാഷ പാണ്ഡിത്യമുള്ളവ രോട് ' അറബി ഭാഷയെ സംബന്ധിച്ച് തർക്കിക്കാൻ ശ്രമിക്കുന്നു...!!!. കഷ്ടം തന്നെ. ചുരുക്കത്തിൽ തോന്നുന്നതല്ലാം വിളിച്ചു പറയുമെന്നു അഭിമാനത്തോടെ പറയുന്ന താങ്കളുടെ വിമർശനങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നതല്ല.
@jaleelmuhammed662
@jaleelmuhammed662 Жыл бұрын
കാതലായി ഒന്നും തന്നെ ഇസ്ലാം മിസ്റ്റുകൾക്ക് പറയാനില്ല ഒരു വിധപ്പെട്ട മതപണ്ഡിതന്മാരെല്ലാം താങ്കളുടെ ഖുർആൻ ക്ലാസുകൾ കേട്ടിട്ടുണ്ടാവും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചാൽ അതോടെ നട്ടെല്ലൊടിയും എന്നറിയാം ഹദീസ് പാള കിതാബുകൾ ആണെങ്കിൽ ഒരുപക്ഷെ പ പിടിച്ചുനിൽക്കാൻ കഴിഞ്ഞേനെ മർമ്മത്ത് തന്നെയല്ലേ കൊത്തിയത്
@alavika7442
@alavika7442 Жыл бұрын
ചിരിച്ചു ചിരിച്ചു ...... 🤪🤪🤪
@sajeevebasheer339
@sajeevebasheer339 Жыл бұрын
മറുപടി പണ്ഡിതന്മാർ പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു.... എന്റെ നഷ്ട പ്പെട്ട ദീൻ തിരിച്ചു പിടിക്കാൻ വേണ്ടിയാണ്... Pls.
@dragonarmygaming31
@dragonarmygaming31 Жыл бұрын
Paranjitt und.rationale club KZbin channelil und😌
@rahmathalibaqavi4652
@rahmathalibaqavi4652 Жыл бұрын
ആവശ്യമുണ്ടങ്കിൽ അറിയുന്നവരോട് ചോദിക്കുക.
@shanzcan7972
@shanzcan7972 Жыл бұрын
ഖുർആൻ ക്ലാസിനെതിരെ ഒരു വിമർശനമെങ്കിലും വരാൻ വേണ്ടി മാഷിനെക്കാൾ കട്ട വെയ്റ്റിംഗ് ആയിരുന്നു ഞാനും, പക്ഷെ ജൗഹരി നിരാശപ്പെടുത്തിക്കളഞ്ഞല്ലോ..
@jitheshkumar4059
@jitheshkumar4059 Жыл бұрын
That Usthad : ദൈവമേ ചവിട്ടിയത് രാജവെമ്പാലയെ ആണല്ലോ?
@abdulsalamorayil5850
@abdulsalamorayil5850 Жыл бұрын
I appreciate your wisdom in grasping the mullas' crookedness as well as cheats and taking precautions, Jabbar Mash.
@bhagavaldastc4279
@bhagavaldastc4279 Жыл бұрын
Congratulations മാഷേ.... മാഷിൻ്റെ വീഡിയോ കുറേ മത പണ്ഡിതൻ മാർ ഒക്കെ (അതല്ലാതെ മത വിശ്വാസികളും) കേൾക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു... അതെ അത് ഒരു നല്ല ഒരു വഴി അല്ലെങ്കിൽ വെളിച്ചം തെളിയുന്നത് ആണ്...🎉🎉🎉🎉 നമ്മുടെ പ്രയത്നം വെളിച്ചം കൂടുതൽ ഉപകാരപ്രദം ആവുന്നു ......❤❤❤❤
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്.. 😂
@vijayangovindan6917
@vijayangovindan6917 Жыл бұрын
ഉസ്താദ് എന്നു പറഞ്ഞാൽ ഒരു വിവരവു० ഇല്ലത്തവൻ എന്നാണോ?
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@vijayangovindan6917 തീർച്ചയായും..
@atheistuk8686
@atheistuk8686 Жыл бұрын
സഊദി Arabian Free തിങ്കേഴ്സ് പറയുന്ന ഒരുകാര്യം മരണ ശേഷം അരും തന്നെ തിരിച്ചു വന്നു സ്വർഗം ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ സ്വർഗം എന്ന മരീചിക ബ്രയിൻ വാഷിംഗ് ലോടെ വിശ്വസിപ്പിച്ച് എടുക്കുന്നു. ഏഴ് ദിവസം കൊണ്ട് മനുഷ്യന് ചിന്തിക്കാൻ പോലമാകാത്ത അത്ര വലിപ്പുള്ള പ്രബഞ്ചം സൃഷ്ടിച്ച അണ് എങ്കിൽ സ്വർഗ്ഗം എന്ന കാര്യം ഇ അനേക ആയിരം പ്രകാശ വർഷ ദൂരത്തിൽ ഉള്ള ഇ പ്രബംജത്തിൽ ഒരു കടുക് മണി പോലെ വലുപ്പം ഉള്ള ഭൂമിയിൽ ചെറിയ മനുഷ്യരെ കാണിക്കാൻ എത്ര നിസ്സാരം.
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ഉസ്താദ് മാന്യനാണ്. പ്രതിപക്ഷ ബഹുമാനം ഉണ്ട് ....
@aami574
@aami574 Жыл бұрын
Ee prathipaksha bahumanam polum vimarshakaril ninnum padicheduthathaan ennathan eettavum valya sathyam🤗
@movieman2918
@movieman2918 Жыл бұрын
ആയിരം പേരിൽ ഒരാൾക്ക് കാണും ഇതുപോലെയുള്ള പ്രതിപക്ഷ ബഹുമാനം. പ്രതിപക്ഷ ബഹുമാനം എന്താണെന്ന് അറിയണമെങ്കിൽ ലിയക്കത്തിന് വരുന്ന, മുസ്ലിം സഹോദരന്മാരുടെ കോളുകൾ കേൾക്കണം.
@aburabeehshafiuhaimid4328
@aburabeehshafiuhaimid4328 Жыл бұрын
തീർച്ചയായും
@k.pmajeed2087
@k.pmajeed2087 Жыл бұрын
അറബി ഭാഷയിൽ അങ്ങനെ പറയാറില്ലെന്നാണ് ജബ്ബാർ മാഷ് പറഞ്ഞത്..!!. അറബി ഭാഷയിലും അങ്ങനെ പറയാറുണ്ടെന്ന് തെളിവുകോടുകൂടി ഉസ്താദ് സമർത്ഥിക്കുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ജബ്ബാർ മാഷ് എന്തേ മറുപടി പറയാതിരുന്നത്???. ഈ ചർച്ചയിൽ വിഷയത്തിന്റെ മർമ്മം അതല്ലേ??. മാഷിന് അറബി ഭാഷ കൂടുതൽ അറിയില്ലെന്നും ഉസ്താദ് സൂചിപ്പിച്ചിരുന്നു. അതിന് ഞാൻ ജലാലയ്നി കണ്ടിട്ടുണ്ട്, ഇബ്നു കസീർതഫ്സീർ കണ്ടിട്ടുണ്ടന്ന്.... എന്ന് പറഞ്ഞാൽ മറുപടിയാകുമോ??. (ഇൽയാസ് എന്നത് അറബിയുമല്ല). ജബ്ബാർ മാഷ് ആദ്യം തന്നെ പറയുന്നു. വിമർശന ബുദ്ധിയെ ഞാൻ കണ്ടെത്തിയ നിഗമനങ്ങളാണല്ലാം. *അതായത് എനിക്ക് തോന്നുന്നതെല്ലാം ഞാൻ വിളിച്ചു പറയും* *സാറേ അതിന് മറുപടി പറയേണ്ടതുണ്ടോ??.* മാഷിനാണെങ്കിൽ അറബി ഭാഷ അറിയുകയുമില്ലന്ന ത് പരോക്ഷമായി താങ്കൾ തന്നെ അംഗീകരിക്കുകയും ചെയ്യുന്നു...!!!. താങ്കൾക്ക് അറബി അറിയില്ലന്നത് ഞങ്ങൾക്കും അറിയാം. താങ്കളുടെ വിവരക്കേട് എവിടുന്ന് തുടങ്ങുന്നു എന്ന് ചോദിച്ചാൽ അറബി ശരിക്ക് എഴുതാനും വായിക്കാനും അറിയാത്ത താങ്കൾ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞ് അറബി ഭാഷ പാണ്ഡിത്യമുള്ളവ രോട് ' അറബി ഭാഷയെ സംബന്ധിച്ച് തർക്കിക്കാൻ ശ്രമിക്കുന്നു...!!!. കഷ്ടം തന്നെ. ചുരുക്കത്തിൽ തോന്നുന്നതല്ലാം വിളിച്ചു പറയുമെന്നു അഭിമാനത്തോടെ പറയുന്ന താങ്കളുടെ വിമർശനങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നതല്ല.
@aami574
@aami574 Жыл бұрын
@@k.pmajeed2087 aadyam than video muzhuvanayum kaan. Ennitt mash athinu marupadi paranjo illayo enn kelkk... Usthadinte maeupadipolum eeth grantathil ninnanenn vare mash paranju...
@ashrafalipk
@ashrafalipk Жыл бұрын
A pleasant surprise in your class ❤
@Crusader-dn5it
@Crusader-dn5it Жыл бұрын
ഇത്ര ഗതികെട്ട ഒരു കിതാബ് വേറെയുണ്ടോ???
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
ഉണ്ട്. ഭഗവദ് ഗീത!
@pbrprasad4430
@pbrprasad4430 Жыл бұрын
​@@serianakuppakkattu7292സ്വതന്ത്ര സമരത്തിന് പ്രചോദനം ആണ് ഭഗവദ് ഗീത. ഗാന്ധിജി യുടെ ഗീത സന്ദേശം എന്ന ഒരു പുസ്തകം മതിയാകും താങ്കളുടെ വാദം പൊളിക്കാൻ
@fahadiit9144
@fahadiit9144 Жыл бұрын
Gary wills parayunnathu Kellku qurane patti❤
@Crusader-dn5it
@Crusader-dn5it Жыл бұрын
@fahadiit9144 Garry wills ആണോ ഇപ്പോൾ ഖുർആന്റെ ആധികാരിക മുഫ്ഫസിർ🤣🤣🤣...
@Crusader-dn5it
@Crusader-dn5it Жыл бұрын
@@fahadiit9144 Garry Wills നെ വിട്... എന്നിട്ട്, ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ്സിൽ എന്തെങ്കിലും പ്രശ്നമോ തെറ്റോ ഉണ്ടെങ്കിൽ പറയു.
@dropx1292
@dropx1292 Жыл бұрын
ഹാജർ മാഷേ..❤❤
@moideenvallooran2535
@moideenvallooran2535 Жыл бұрын
അല്ലെങ്കിലും എന്താ ആരും പ്രതികരിക്കാത്തത് എന്നു ഞാനും ചിന്തിച്ചിട്ടുണ്ട് ഒരിക്കലും മടുപ്പു വേണ്ട ഇവർ വരും ഇതു വളരെ നന്നായിരിക്കും
@ahammedve1048
@ahammedve1048 Жыл бұрын
Welcome🙏😎
@Rafikannur
@Rafikannur Жыл бұрын
ഇത്ര നാളും സത്യമെന്ന് കരുതി ജീവിച്ചവർ തങ്ങൾ വിശ്വസിച്ച ആ ഗ്രന്ഥം ഇത്രയും ഗുരുതരമായ മണ്ഢത്തരങ്ങളാണെന്ന ചിന്ത ഏത് ഒരു മനുഷ്യനേയും ഒരു തരം മരവിപ്പ് ഓടു കൂടി മാത്രമേ ഇപ്പോൾ പ്രതികരിക്കാൻ കഴിയൂ.. സത്യസന്ധമായി ഉത്തരം പറയാൻ ആർക്കും കഴിയില്ല സ്വതന്ത്രമായി ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കൗമിന് താങ്കളുടെ വിലയിരുത്തുകളോട് ഒരിക്കലും എതിരെ സംസാരിക്കാൻ കഴിയില്ല .. പ്രതികരണമില്ലെങ്കിലും താങ്കൾ തുടരുക തന്നെ വേണം, വളർന്ന് വരുന്ന ഒരു പിൽക്കാല തലമുറ ചിന്തിച്ചു വളർന്നു വരും മാഷേ
@ceepee044
@ceepee044 Жыл бұрын
നിങ്ങൾ ഇത് മുഴുവൻ അർത്ഥ സഹിതം വായിച്ചിട്ടുണ്ടോ?
@Rafikannur
@Rafikannur Жыл бұрын
@@ceepee044 ഞാൻ 40 വയസ്സ് വരെ ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു - നിരന്തരം അർത്ഥം സഹിതം പഠിച്ചിട്ടാണ് ഇത് മനുഷ്യ സൃഷ്ടി മാത്രമാണെന്ന് മനസിലായത് സുഹൃത്തേ
@ceepee044
@ceepee044 Жыл бұрын
@@Rafikannurഅതാണ് ഞാൻ ചോദിച്ചത്... ഇതൊരു മനുഷ്യ സൃഷ്ടി ആണെന്ന് എങ്ങിനെയാണ് മനസ്സിലാക്കിയത്?
@Rafikannur
@Rafikannur Жыл бұрын
@@ceepee044 അത് തലച്ചോറ് ഉപയോഗിച്ച് ചിന്തിച്ചാൽ തന്നെ മനസിലാവും ഈ ഗ്രന്ഥം ഒരു മനുഷ്യന്റെ വായിൽ തോന്നിയ കാര്യങ്ങൾ എന്തല്ലാമോ പറഞ്ഞു. അതും അന്നത്തേ പ്രാകൃത അറേബ്യൻ ഗോത്രങ്ങളുടെ ഇടയിൽ മാത്രം നിലനിന്നിരുന്ന ഒരു ഭാഷ കടമെടുത്ത് ആരും കാണാത്ത മലക്ക് എന്ന വ്യാജമാലാഖയുടെ സഹായത്തിൽ എത്തിച്ച് കെടുക്കേണ്ട ഗതികേട് സർവ്വ ശക്തനും സർവ്വ അറിവും ഉള്ളയാൾക്ക് ഉണ്ടാവുമോ സീ പീ 6804,... വിശ്വാസം മാത്രം അത് യാഥ്യാർത്ത്യമല്ല യാഥാർത്ത്യം കൺമുന്നിൽ കാണുന്നതാണ് സയൻസ് പറഞ്ഞ് തന്ന പരിണാമമാണ് മനുഷ്യനും . ആ ഗ്രന്ഥത്തിൽ പറഞ്ഞ കളിമൺസിന്ധാന്തമല്ല മനുഷ്യ സൃഷ്ടിപ്പ് സഹോദരാ - എത്രയേറെ തെളിവുകൾ ഉണ്ട് അത് മനുഷ്യ ഭാവാനാ സൃഷ്ടിയാണെന്നതിന് .
@hamzakp2520
@hamzakp2520 Жыл бұрын
മാഷേ നമസ്കാരം അറബി പാണ്ഡിത്യമില്ലാതെ വെറും വായനയിലൂടെ ഖുർആനിനെ ആഴത്തിൽ പഠിച്ച് പഠിച്ചത് മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കാൻ കാണിക്കുന്ന ആത്മാർഥതക്ക് ഒരു ബിഗ് സല്യൂട്ട്
@raxinmoon631
@raxinmoon631 Жыл бұрын
ഇങ്ങളിങ്ങനെ കണ്ണ്ചോരയിലാണ്ട് തൊടങ്ങിയാ പാവപെട്ട ഉസ്താദ്മാര്....... ഇങ്ങക്ക് പെൻഷനുണ്ട്.... എത്ര കാലം കാത്തിരിന്നിട്ടാ ഒന്നു കണ്ട് പിടിച്ചത്.. എല്ലാ തഫസീറും നോകീന്നു ആദ്യം തന്നെ പറഞ്ഞൂടെ....
@ashrafvilayil1749
@ashrafvilayil1749 Жыл бұрын
ഹാജർ മാഷേ ❤🎉
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
37ആമത്തെ സൂറത്ത്, സാഫാത്തിൽ 123 മുതൽ 132 വരെ ഇൽയാസിനെ കുറിച്ചു പറയുന്നുണ്ട്. ഇൽയാസ് എന്നും ഖുർആൻ പറയുന്നുണ്ട്. ഹീബ്രുവിൽ നിന്നും വന്ന കാരണമാണ് ഇൽയാസീൻ ആയതു് എന്ന ഉസ്താദിന്റെ വാദം ഖുർആൻ തന്നെ സമ്മതികുന്നില്ല.
@abdulrasheed3829
@abdulrasheed3829 Жыл бұрын
ഉസ്താദ് "ഒരു കൈയബദ്ധം പറ്റിയതാ നാറ്റിക്കരുത് " പ്ലീസ്......
@k.pmajeed2087
@k.pmajeed2087 Жыл бұрын
അറബി ഭാഷയിൽ അങ്ങനെ പറയാറില്ലെന്നാണ് ജബ്ബാർ മാഷ് പറഞ്ഞത്..!!. അറബി ഭാഷയിലും അങ്ങനെ പറയാറുണ്ടെന്ന് തെളിവുകോടുകൂടി ഉസ്താദ് സമർത്ഥിക്കുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ജബ്ബാർ മാഷ് എന്തേ മറുപടി പറയാതിരുന്നത്???. ഈ ചർച്ചയിൽ വിഷയത്തിന്റെ മർമ്മം അതല്ലേ??. മാഷിന് അറബി ഭാഷ കൂടുതൽ അറിയില്ലെന്നും ഉസ്താദ് സൂചിപ്പിച്ചിരുന്നു. അതിന് ഞാൻ ജലാലയ്നി കണ്ടിട്ടുണ്ട്, ഇബ്നു കസീർതഫ്സീർ കണ്ടിട്ടുണ്ടന്ന്.... എന്ന് പറഞ്ഞാൽ മറുപടിയാകുമോ??. (ഇൽയാസ് എന്നത് അറബിയുമല്ല). ജബ്ബാർ മാഷ് ആദ്യം തന്നെ പറയുന്നു. വിമർശന ബുദ്ധിയെ ഞാൻ കണ്ടെത്തിയ നിഗമനങ്ങളാണല്ലാം. *അതായത് എനിക്ക് തോന്നുന്നതെല്ലാം ഞാൻ വിളിച്ചു പറയും* *സാറേ അതിന് മറുപടി പറയേണ്ടതുണ്ടോ??.* മാഷിനാണെങ്കിൽ അറബി ഭാഷ അറിയുകയുമില്ലന്ന ത് പരോക്ഷമായി താങ്കൾ തന്നെ അംഗീകരിക്കുകയും ചെയ്യുന്നു...!!!. താങ്കൾക്ക് അറബി അറിയില്ലന്നത് ഞങ്ങൾക്കും അറിയാം. താങ്കളുടെ വിവരക്കേട് എവിടുന്ന് തുടങ്ങുന്നു എന്ന് ചോദിച്ചാൽ അറബി ശരിക്ക് എഴുതാനും വായിക്കാനും അറിയാത്ത താങ്കൾ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞ് അറബി ഭാഷ പാണ്ഡിത്യമുള്ളവ രോട് ' അറബി ഭാഷയെ സംബന്ധിച്ച് തർക്കിക്കാൻ ശ്രമിക്കുന്നു...!!!. കഷ്ടം തന്നെ. ചുരുക്കത്തിൽ തോന്നുന്നതല്ലാം വിളിച്ചു പറയുമെന്നു അഭിമാനത്തോടെ പറയുന്ന താങ്കളുടെ വിമർശനങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നതല്ല.
@shajipsps1382
@shajipsps1382 Жыл бұрын
Clear മാഷേ, വ്യക്തം, സുവ്യക്തം 👌
@shadityms1021
@shadityms1021 Жыл бұрын
ജബ്ബാർ മാഷേ അഭിനന്ദനങ്ങൾ🎉🎉🎉❤❤❤
@sajeevtb8415
@sajeevtb8415 Жыл бұрын
ഇന്നു തന്നേ വന്നത് നന്നായി 😂
@basheeraliabasheerali422
@basheeraliabasheerali422 Жыл бұрын
ഇതുവരെ ഉള്ളതെല്ലാം കേട്ടു 👍
@bp4888
@bp4888 Жыл бұрын
മാഷിൻ്റെ ഖുർആൻ ക്ലാസ്സിനു എതിരെ ഇതുവരെയും ആരും തന്നെ വരാത്തതിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നത് മാഷ് പറഞ്ഞിട്ടുള്ളത് ഒക്കെയും ശരിയായിരുന്നു എന്നാണ്. തെറ്റുണ്ടെങ്കിൽ അല്ലേ ഉസ്താദുമാർ തിരുത്താൻ വരൂ. അഭിവാദനങ്ങൾ!. കുറിപ്പ്: സൂക്ഷ്മജ്ഞനായ അല്ലാഹു (പല സൂറകളിലും ഈ വിശേഷണം കാണാം) വിന് പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. അതിലൊന്നാണ് ഇതും. Sura 15:42 Over My servants you have no authority, except for the sinners who follow you.” തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. എന്നൊക്കെ പിശാചിനോടു വീമ്പു പറഞ്ഞ അല്ലാഹുവിനെ വെട്ടിച്ച് പിശാച് മുഹമ്മദിന് ആയത്തുകൾ നൽകി. അത്പോലെ "ലബീദ് ബിൻ അൽ-അസം" എന്ന ഒരു ജൂതൻ മാരണം ചെയ്തതു മൂലം മുഹമ്മദ് ആറ് മാസക്കാലം സുഖ്മില്ലാതെ കഷ്ടപ്പെട്ടിട്ടും ഈ അല്ലാഹുവിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. റഫറൻസ്: സ്വഹീഹുൽ ബുഖാരി 5763
@basheerajmal9586
@basheerajmal9586 Жыл бұрын
മുസ്ലിം പണ്ഡിതന്മാർ സാധാരണ വിഡ്ഢിത്തതിന് മറുപടി കൊടുക്കാറില്ല എന്ന് അറിയില്ലേ.
@naushadph2189
@naushadph2189 Жыл бұрын
ക്വുർആനിൽഎന്തിനാണ്നെബിമാർക്ക്സലാംപറയുന്നത്അല്ലാഹുആണോസലാംപറയുന്നത്?
@babasouq1875
@babasouq1875 Жыл бұрын
Quranil Baaki elladthum “ilyaas” ennaanu .. ivide maathram ilyaseen….👍🏻👍🏻 Soo its man made 💯
@fahadiit9144
@fahadiit9144 Жыл бұрын
Entha kandupidutham😂😂
@GAMMA-RAYS
@GAMMA-RAYS Жыл бұрын
ഈ ഉസ്താദിന്റെ ഖുർആൻ ക്ലാസ്സ്‌ കേട്ട് എത്ര പേര് മുര്ത്തതായി എന്ന് al Lah വിനു പോലും അറിയില്ല 😜
@maimoonamaimu3593
@maimoonamaimu3593 Жыл бұрын
Njan murthadhayi poyi
@thepalebluedot4171
@thepalebluedot4171 Жыл бұрын
👍 മാഷേ, മൊബൈൽ ഫോൺ പിടിക്കുന്നതിന് പകരം... നിങ്ങൾക്ക് വീഡിയോ കാണിക്കാൻ മേശപ്പുറത്ത് ഒരു ആൻഡ്രോയിഡ് ടിവിയോ ആൻഡ്രോയിഡ് ടാബ്‌ലെറ്റോ ഉപയോഗിക്കാം... അത് കൂടുതൽ ദൃശ്യപരതയും കേൾവിയും നൽകും... 🔷
@satheeshmundayam5914
@satheeshmundayam5914 Жыл бұрын
Al ഉസ്താദിനെ ചവിട്ടിക്കുഴച്ചു ഭിത്തിയിൽ ഒട്ടിച്ചല്ലോ മാഷേ.... ഒർജിനൽ തേപ്.... അമ്മേ കലങ്ങിയില്ല 😀😀
@shareefppl
@shareefppl Жыл бұрын
ഇവനെ പോലുള്ളവർക്ക് ഒന്നും മറുപടി പറയരുത് മാഷേ...
@standsforpeace9312
@standsforpeace9312 Жыл бұрын
ഇതിനു ജബ്ബാറിൻ്റെ കളസം കീറുന്ന രീതിയിലുള്ള ഉസ്താദിൻ്റെ മറുപടി വന്നിട്ടുണ്ട്.. ഈ വീഡിയോ 11 ദിവസം കൊണ്ട് കണ്ട അത്രയും പേർ ആ വീഡിയോ 11 മണിക്കൂർ കൊണ്ട് കാണുമെന്നാണ് പോക്ക് കണ്ടിട്ട് തോന്നുന്നത്... 😊😊
@Black-ye7ut
@Black-ye7ut Жыл бұрын
അല്ലാഹുവിന്റെ ഒരു ഗതികേട് 😮
@dd-zl4yr
@dd-zl4yr Жыл бұрын
മാഷിന് പറ്റിയ അബദ്ധം ഞാനും ശ്രദ്ദിച്ചു, പക്ഷെ ഒരു കാരണവശാലും വെളിപ്പെടുത്തില്ല😂😂
@jim409
@jim409 Жыл бұрын
നല്ല വിശദീകരണം
@k.pmajeed2087
@k.pmajeed2087 Жыл бұрын
അറബി ഭാഷയിൽ അങ്ങനെ പറയാറില്ലെന്നാണ് ജബ്ബാർ മാഷ് പറഞ്ഞത്..!!. അറബി ഭാഷയിലും അങ്ങനെ പറയാറുണ്ടെന്ന് തെളിവുകോടുകൂടി ഉസ്താദ് സമർത്ഥിക്കുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ജബ്ബാർ മാഷ് എന്തേ മറുപടി പറയാതിരുന്നത്???. ഈ ചർച്ചയിൽ വിഷയത്തിന്റെ മർമ്മം അതല്ലേ??. മാഷിന് അറബി ഭാഷ കൂടുതൽ അറിയില്ലെന്നും ഉസ്താദ് സൂചിപ്പിച്ചിരുന്നു. അതിന് ഞാൻ ജലാലയ്നി കണ്ടിട്ടുണ്ട്, ഇബ്നു കസീർതഫ്സീർ കണ്ടിട്ടുണ്ടന്ന്.... എന്ന് പറഞ്ഞാൽ മറുപടിയാകുമോ??. (ഇൽയാസ് എന്നത് അറബിയുമല്ല). ജബ്ബാർ മാഷ് ആദ്യം തന്നെ പറയുന്നു. വിമർശന ബുദ്ധിയെ ഞാൻ കണ്ടെത്തിയ നിഗമനങ്ങളാണല്ലാം. *അതായത് എനിക്ക് തോന്നുന്നതെല്ലാം ഞാൻ വിളിച്ചു പറയും* *സാറേ അതിന് മറുപടി പറയേണ്ടതുണ്ടോ??.* മാഷിനാണെങ്കിൽ അറബി ഭാഷ അറിയുകയുമില്ലന്ന ത് പരോക്ഷമായി താങ്കൾ തന്നെ അംഗീകരിക്കുകയും ചെയ്യുന്നു...!!!. താങ്കൾക്ക് അറബി അറിയില്ലന്നത് ഞങ്ങൾക്കും അറിയാം. താങ്കളുടെ വിവരക്കേട് എവിടുന്ന് തുടങ്ങുന്നു എന്ന് ചോദിച്ചാൽ അറബി ശരിക്ക് എഴുതാനും വായിക്കാനും അറിയാത്ത താങ്കൾ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞ് അറബി ഭാഷ പാണ്ഡിത്യമുള്ളവ രോട് ' അറബി ഭാഷയെ സംബന്ധിച്ച് തർക്കിക്കാൻ ശ്രമിക്കുന്നു...!!!. കഷ്ടം തന്നെ. ചുരുക്കത്തിൽ തോന്നുന്നതല്ലാം വിളിച്ചു പറയുമെന്നു അഭിമാനത്തോടെ പറയുന്ന താങ്കളുടെ വിമർശനങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നതല്ല.
@hassanubanna9023
@hassanubanna9023 Жыл бұрын
@melazhisri9647
@melazhisri9647 Жыл бұрын
മലയാള ഭാഷയിൽ മനുഷ്യർക്ക് വേണ്ടി ഒരു പ്രമാണമുണ്ട് " ഗുരു ആക്കീടാം പാടി നീട്ടി ലഘുക്കളെ"
@shershamohammed2483
@shershamohammed2483 Жыл бұрын
മാഷിന്റെ ക്ലാസ്സ്‌ പത്തു നൂറ് ആവർത്തി തിരിച്ചും മറിച്ചും കേൾക്കുന്ന ധാരാളം ഉസ്താദുമാരുണ്ട്. ഇപ്പൊ അവരൊക്കെ ആകെ confused ആണ്. കാരണം മാഷ് പറയുന്നതല്ലേ ശരി എന്നൊരു ചിന്ത ഇവരുടെയൊക്കെ മനസ്സിൽ ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ ഈ മുജാഹിദ് ബാലുശ്ശേരിയും അലിയാർ ഖാസിമിയുമൊക്കെ മിണ്ടാതിരിക്കുമോ.
@aravindakshannairm.k
@aravindakshannairm.k Жыл бұрын
ജബ്ബാർ മാഷേ, കളിയിലായാലും കാര്യത്തിലായാലും ഒത്ത എതിരാളിയുണ്ടായാലേ ആകെ ഒരു ഉഷാറാകൂ. കൊള്ളാവുന്ന എന്നല്ല, കൈപ്പിടിയിലൊതുങ്ങാത്ത എതിരാളികളെയെല്ലാം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ഗ്രന്ഥകാരനും ഗ്രന്ഥവും പഠിപ്പിച്ചുതരുന്നു. ഇന്നും സാധിക്കുമെങ്കിൽ നിന്ദാരോപണം ചുമത്തി കിങ്കരർ അതുതന്നെ ചെയ്യും. വിമർശനത്തെ ആശയപരമായി നേരിടാനാകാത്തപ്പോൾ അതുതന്നെ (ആകെ) എളുപ്പ വഴി. ഇതിനിപ്പോൾ പരിഹാരം മാഷ് പറഞ്ഞതുപോലെ ചെറിയ ചെറിയ ഇരകൾ ഇട്ടു നോക്കുക (മാഷ് മനപൂർവ്വം അങ്ങനെ ചെയ്തുകാണും എന്ന് ഞാൻ വിചാരിക്കുന്നില്ല) എന്നതാണെങ്കിലും മാഷെപ്പോലെ തന്നെ വിമർശന പഠനം ആഗ്രഹിക്കുന്ന ആൾക്കാരെ, പിശകുകൾ കുഴപ്പത്തിലാക്കിയേക്കുമെന്ന പ്രശ്നവും ഈ ഖുർആൻ ക്ലാസ് ഉണ്ടാക്കില്ലേ ? ശരിയായ അർത്ഥത്തിൽ ഇതെങ്ങനെ മനസ്സിലാക്കാനാകും എന്ന് സന്ദേഹിച്ചിരിക്കുമ്പോഴാണ് മാഷുടെ ക്ലാസുകൾ കാണുന്നത് മാഷുടെ ഈ പ്രയത്നം സ്വന്തം സമുദായത്തിനും ഇസ്ലാമിലേക്ക് വരാനിരിക്കുന്നവർക്കും ഏറ്റവും പ്രയോജനപ്രദമാണ്. മൂലത്തിൽ അവിടിവിടെയൊക്കെയോ ആയി എന്തൊക്കയോ നല്ലതും പറഞ്ഞിട്ടുള്ളത് ഒന്ന് അടുക്കും ചിട്ടയുമാക്കി മറ്റൊരു ക്ലാസായി അവതരിപ്പിച്ച് ഇത് തീർത്തും ഏകപക്ഷീയമല്ലാതാക്കുവാൻ കൂടി അപേക്ഷ. (അനുകൂലികളെ ആകർഷിച്ചേക്കും) മറ്റ് ഭാഷകളിലേക്കും (പ്രത്യേകിച്ചും ഇംഗ്ലീഷ്) ഈ ക്ലാസുകൾ എത്തേണ്ടത് അത്യന്തം ആവശ്യമാണ്. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു മുസ്ലിം സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു , നിങ്ങൾ ഈ കാണുന്നതൊന്നുമല്ല ഇവന്മാരെന്ന് !! അന്ന് ഞാൻ അതിശയിച്ചു, ഈ മനുഷ്യൻ എന്തിന് സ്വന്തം ആൾക്കാരെ തള്ളിപ്പറയുന്നെന്ന്. പിന്നീട് വർങ്ങൾക്കിപ്പുറം അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം ഞാനിപ്പോൾ തിരിച്ചറിയുന്നു. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണമെന്ന് ഏവർക്കും ബോദ്ധ്യമായി ആചരിക്കുന്ന കാലം വരുമാറാകട്ടെ !!!!!! 🙏
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
❤❤
@abdullaak1975
@abdullaak1975 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarathvsajeev3232
@sarathvsajeev3232 Жыл бұрын
അപ്പൊൾ മാഷ് ബാക്കി പറഞ്ഞതൊക്കെ അവര് അംഗീകരിച്ച്. ഇത് മാത്രം ആണോ ഇത്രേം നാള് കൊണ്ട് അവർക്ക് കണ്ട് പിടിക്കാൻ പറ്റിയ ഒരു കുറ്റം...😀
@Mayagulfa28
@Mayagulfa28 Жыл бұрын
Jabbar mash you an asset for non Muslims 🌹🌹🌹🌹
@josethekkanath656
@josethekkanath656 Жыл бұрын
❤ തുടരുക കാത്തിരിക്കുന്നു🌹
@sukumarankn947
@sukumarankn947 Жыл бұрын
മാഷിന്റെ ക്ലാസ്സ് തടസ്സപ്പെടുത്താൻ ഉസ്താദിന്റെ തക്കിയ ..... മാഷ് ക്ലാസ്സ് തുടർന്നാട്ടെ
@k.pmajeed2087
@k.pmajeed2087 Жыл бұрын
അറബി ഭാഷയിൽ അങ്ങനെ പറയാറില്ലെന്നാണ് ജബ്ബാർ മാഷ് പറഞ്ഞത്..!!. അറബി ഭാഷയിലും അങ്ങനെ പറയാറുണ്ടെന്ന് തെളിവുകോടുകൂടി ഉസ്താദ് സമർത്ഥിക്കുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ജബ്ബാർ മാഷ് എന്തേ മറുപടി പറയാതിരുന്നത്???. ഈ ചർച്ചയിൽ വിഷയത്തിന്റെ മർമ്മം അതല്ലേ??. മാഷിന് അറബി ഭാഷ കൂടുതൽ അറിയില്ലെന്നും ഉസ്താദ് സൂചിപ്പിച്ചിരുന്നു. അതിന് ഞാൻ ജലാലയ്നി കണ്ടിട്ടുണ്ട്, ഇബ്നു കസീർതഫ്സീർ കണ്ടിട്ടുണ്ടന്ന്.... എന്ന് പറഞ്ഞാൽ മറുപടിയാകുമോ??. (ഇൽയാസ് എന്നത് അറബിയുമല്ല). ജബ്ബാർ മാഷ് ആദ്യം തന്നെ പറയുന്നു. വിമർശന ബുദ്ധിയെ ഞാൻ കണ്ടെത്തിയ നിഗമനങ്ങളാണല്ലാം. *അതായത് എനിക്ക് തോന്നുന്നതെല്ലാം ഞാൻ വിളിച്ചു പറയും* *സാറേ അതിന് മറുപടി പറയേണ്ടതുണ്ടോ??.* മാഷിനാണെങ്കിൽ അറബി ഭാഷ അറിയുകയുമില്ലന്ന ത് പരോക്ഷമായി താങ്കൾ തന്നെ അംഗീകരിക്കുകയും ചെയ്യുന്നു...!!!. താങ്കൾക്ക് അറബി അറിയില്ലന്നത് ഞങ്ങൾക്കും അറിയാം. താങ്കളുടെ വിവരക്കേട് എവിടുന്ന് തുടങ്ങുന്നു എന്ന് ചോദിച്ചാൽ അറബി ശരിക്ക് എഴുതാനും വായിക്കാനും അറിയാത്ത താങ്കൾ അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞ് അറബി ഭാഷ പാണ്ഡിത്യമുള്ളവ രോട് ' അറബി ഭാഷയെ സംബന്ധിച്ച് തർക്കിക്കാൻ ശ്രമിക്കുന്നു...!!!. കഷ്ടം തന്നെ. ചുരുക്കത്തിൽ തോന്നുന്നതല്ലാം വിളിച്ചു പറയുമെന്നു അഭിമാനത്തോടെ പറയുന്ന താങ്കളുടെ വിമർശനങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നതല്ല.
@aburabeehshafiuhaimid4328
@aburabeehshafiuhaimid4328 Жыл бұрын
ചില അബന്ധങ്ങൾ അല്ല എല്ലാം വിവര കേട് 😂 ഇത് ചൂണ്ടി കാട്ടിയാൽ അത് അബദ്ധമല്ല എന്ന വിവരക്കേട് വിളമ്പും എന്ന് ea യുടെ നാടകത്തിന്റെ തുടക്കത്തിൽ മനസിലാക്കിയ ഉസ്താദ്മാർക് അഭിനന്ദനങ്ങൾ
@sivadasvp1743
@sivadasvp1743 Жыл бұрын
Lakh of ustads are living in the name of Quran. There is no chance for science among them.....
@Ameermuhammed12
@Ameermuhammed12 Жыл бұрын
👍👍👍👌👌👌
@babasouq1875
@babasouq1875 Жыл бұрын
AI is more intelligent than Allah
@aruparayilbh3564
@aruparayilbh3564 Жыл бұрын
Really I love you Master
@spark7368
@spark7368 Жыл бұрын
നല്ല സങ്കടണ്ട് ലെ.. ഇതിന്റെ മറുപടി വന്നിട്ടുണ്ട്. എയറിൽ തന്നെ ഇരുന്നോ.. ഇറങ്ങേണ്ട 🤣😂🤣😂😂
@mdvlog4522
@mdvlog4522 Жыл бұрын
ഇതില്‍ നിന്നും വളരെ പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തമായത്, ഇല്യാസെന്നത് അറബിയല്ല ഹീബ്രു ആണെന്നും അറബിയിലേക്ക് മാറ്റിയപ്പോഴുള്ള വ്യത്യാസമാണെന്നും. അഥവാ ബൈബിളില്‍ നിന്ന് മോട്ടിച്ചപ്പം പറ്റിയതാണെന്ന്. അള്ളാഹു ഖുറാന്‍ ഹീബ്രുവിലല്ലല്ലോ.
@meethiyankapathara7909
@meethiyankapathara7909 Жыл бұрын
ഇപ്പൊൾ ഉസ്താദിന൹ മനസ്സിലായി കാണും
@Nishammohd007
@Nishammohd007 Жыл бұрын
Ith njan pradeeshch irikkAAyrnnu😅😅
@MuhammedShabeer-xh1eo
@MuhammedShabeer-xh1eo Жыл бұрын
Hebrew vill ja enna aksharam illa pakarm ya ennanu cherkkunnath
@shamnuolashery9396
@shamnuolashery9396 Жыл бұрын
ആഴക്കടലിൻ്റെ വിശയത്തിലും ഈജിപ്തോളജി പോലോത്ത വിശയങ്ങളിലൊക്കെ മാഷ് ശരിക്കും വെള്ളം കുടിച്ച് ബബബ അടിച്ചത് ആരും മറന്നിട്ടില്ല...
@sreevalsank3583
@sreevalsank3583 7 күн бұрын
എന്ന് ശ ഷ അറിയാത്ത കോയ
@koormathsaad-ws3mq
@koormathsaad-ws3mq Жыл бұрын
വീണത് വിദ്യയാക്കുന്ന ... ഷെ. 'നീ ഇട്ടുകൊടുത്ത ഇര , എന്ന പരാമർശമുണ്ടല്ലൊ ഓരോ വീഡിയോയിലും ഇനി ചൂണ്ടികാണിക്കപ്പെടുന്ന തെറ്റുകളിൽ നിന്ന് കൂടി രക്ഷപെടാനുള്ള മുൻകൂർ ജാമ്യമായി പക്വമതികൾ ഉൾകൊള്ളും. 28:30 28:30
@shijithkumarp7837
@shijithkumarp7837 Жыл бұрын
ഡിങ്കൻ = ഡിങ്കനീൻ ലുട്ടാപ്പി = ലുട്ടാപ്പീൻ
@binojkanadi
@binojkanadi Жыл бұрын
🙏Sir
@radhakrishnanpalliyalil5947
@radhakrishnanpalliyalil5947 Жыл бұрын
👏👏👏
@RoSe-oo6pq
@RoSe-oo6pq Жыл бұрын
ഈ വികലമായ ജബ്ബാർ ഒരു ഉസ്താദിന്നു വേണ്ടി ഒരുപാട് ദിവസമായി ചൂണ്ടൽ ഇടുന്നു ഉസ്താദ്‌ ഇന്ന് അതിൽ കൊത്തി ഈ മനുഷ്യൻ ആരാണ് എന്ന് ഉസ്താദിന്ന് അറിയില്ലേ? ഇവന്ന് മറുപടി പറഞ്ഞു താങ്ങളുടെ സമയം കളയണ്ട ഇവന്റെ ഗുരു ഇബ്‌ലീസ് ആണ്.
@lazarmj5936
@lazarmj5936 Жыл бұрын
Sir forgot it. He is a madrassa pottan
@saifmz4174
@saifmz4174 Жыл бұрын
" Madrassa potten" says the one who cant even make a proper english sentence "sir forgot it"😂😂😅😅. English sherikkum ariyillenkil malayalathil paranjaal pore bro? Ennit baakiullavare potten ennum mandan ennum vilichaal pore? Ini auto correct nyaayeekaranam paranj varumo aavo
@vaseemalima
@vaseemalima Жыл бұрын
Sir abhadhangal ittukodukkalle please, I am studying your class. I am a regular follower of your class and the believe any class should be truthful.
@akbarcky
@akbarcky Жыл бұрын
മാഷേ... തന്ത്രപരമായി മുൻകൂർ ജാമ്യം എടുത്തു... ലെ....
@cq4544
@cq4544 Жыл бұрын
"ഇല്യാസ്" എന്ന് ഖുറാനിൽ വന്നത് അബ്രാനി (Hebrew) ഭാഷയിൽ നിന്നും അല്ല... യവൻ( ഗ്രീക്കിൽ) നിന്നും അറബിയിൽ വന്നതാണ്.. ഉദാ :- യവൻ ഭാഷയിൽ "ഏലിയാസ്" എന്നത് അബുറാനി ഭാഷയിലെ "ഏലിയാഹു" എന്ന പ്രവാചകനെ കുറിച്ചാണ്.. യവൻ ഭാഷയിലെ "ഏലിയാസിന്റെ" അറബി പരിഭാഷ ആണ് " ഇല്യാസ് ".
@salams16
@salams16 Жыл бұрын
അബ്രനി ഭാഷ ബൈബിൾ ഭാഷയാണ് അതിൽ aa പേര് അങ്ങനെ പറഞ്ഞു എന്ന് മാത്രം ന്യായീകരണം തുടരട്ടെ
@cq4544
@cq4544 Жыл бұрын
@@salams16ബൈബിളിലെ, തൗറ മാത്രമേ എബ്രഹാമ്യ ഭാഷയിൽ എഴുതിട്ടുള്ളത്...സുവിശേഷ ഭാഗങ്ങൾ കോയിനിൻ യവൻ ഭാഷയിലാണ് എഴുതപെട്ടിട്ടുള്ളത്...
@salams16
@salams16 Жыл бұрын
@@cq4544 യദാർത്ഥ ബൈബിൾ ഒന്ന് മാത്രമേ ഉള്ളൂ ... മനുഷ്യൻ്റെ കയ്‌കടതളുകണ് .. പല ബഷയും ആശയവും ഉണ്ടായത്
@Aliraghavan
@Aliraghavan 4 ай бұрын
മുസ്‌ലിയാർ പെട്ടു
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
താങ്കൾക്ക് പല കാര്യങ്ങളും മനസ്സിലാക്കാനുള്ള കഴിവില്ല ആ കഴിവുകേടിനെ അംഗീകരിക്കാനുള്ള ഉൾക്കൊള്ളാനുള്ള ബുദ്ധിശക്തിയും താങ്കൾക്ക് ഇല്ലാതെ പോയി ഒരാൾക്കും മാഷ് ആവാൻ വേണ്ടി ഓർമ്മ ശക്തി ഉണ്ടായാൽ മതി പക്ഷേ ബുദ്ധിശക്തി കാര്യങ്ങൾ ഉൾക്കൊള്ളാനും അത് മനസ്സിലാക്കാനും കഴിയുകയുള്ളൂ അത് ഇല്ലാതെ പോയത് മാഷിന്റെ കഴിവുകേടാണ്
@shameerp.m4311
@shameerp.m4311 Жыл бұрын
ഉസ്താദ് വീണ്ടും വന്നിട്ടുണ്ട്. മറുപടി പ്രധീക്ഷിക്കുന്നു.. മാഷ് യാസീൻ കുടുംബക്കാർ എന്ന് 102. ഇൽ പറയുന്നുണ്ടല്ലോ ഇല്യാസിനെ കുറിച് പറയുമ്പോൾ ഉപാന്റെ [യാസീൻ ]കുടുംബക്കാരെ കുറിച് പറയണ്ടല്ലോ.. ഉസ്താദിന് മനസ്സിലായില്ല
@shameerp.m4311
@shameerp.m4311 Жыл бұрын
യാസീൻ ഇല്യാസിന്റെ ഉപാന്റെ പേരാണെന്ന് പറഞ്ഞു മാഷേ വിമർശിക്കുന്നുണ്ട്
@yelloland8955
@yelloland8955 Жыл бұрын
ഉസ്താദ് മറുപടിക്ക് എടുത്തത് വെറും മൂന്ന് മിനിറ്റും ഇരുപത് സെക്കന്റ് മാത്രമാണ് അതിന് മറുപടിക്കായി ജബ്ബാർ മാഷ് എടുക്കുന്നത് 30 മിനിറ്റിൽ കൂടുതലാണ് ഇതിൽ എനിക്ക് തോന്നുന്നത് ഉസ്താദിന്റെ തട്ട് ആണ് താഴ്ന്ന് കിടക്കുന്നുവെന്നാണ്
@mohammedsheheer9247
@mohammedsheheer9247 Жыл бұрын
ഒരു മിനുട്ടിൽ വീഡിയോ റീൽസിൽ ഉണ്ട്‌.. അത് പരിഗണിച്ചു ബഹുമാനപെട്ട കോടതി ജബ്ബാർ മാഷിന്റെ തട്ട് താഴ്ന്നാണ് ഇരിക്കുന്നത് എന്ന് വിധിക്കണം 😊 ഇജ്ജാതി പൊട്ടന്മാർ ആണല്ലോ ഉസ്താതിന്റെ വീഡിയോ കാണുന്നത് എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സമാധാനം 😊
@shafeeqh3916
@shafeeqh3916 Жыл бұрын
Master
@farhanmalayil3304
@farhanmalayil3304 Жыл бұрын
മാഷേ മദ്രസയിൽ ഇല്യാസ് നബി എന്നാണ് ഞാനൊക്കെ പഠിച്ചത് എവിടെ നിന്നാണ് ഇല്യാസീൻ വന്നത്
@gamerjj777
@gamerjj777 Жыл бұрын
14:48 It's Eliyah(j sound later came to english hebrew foesnt have j sound)
@muhammedshanavas6884
@muhammedshanavas6884 Жыл бұрын
വരുന്നുണ്ട് മാഷേ വമ്പൻ ബിരിയാണി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് ഇൻഷാ അള്ളാ താമസിയാതെ എത്തും.
@aburabeehshafiuhaimid4328
@aburabeehshafiuhaimid4328 Жыл бұрын
ജബ്ബാറിന്റെ ക്ലാസ് മറുപടി അർഹിക്കാത്തത് കൊണ്ടാണ് ഉസ്താദ് മാർ മറുപടി പറയാത്തത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@latheef1961
@latheef1961 Жыл бұрын
പേ വാക്കിന് പൊട്ടൻ ചെവി അതുകൊണ്ടാ മാഷേ ആരും പ്രതികരിക്കാത്തത്
@peterkaduvakuzhy2916
@peterkaduvakuzhy2916 Жыл бұрын
Great sooooper
@basheer9034
@basheer9034 Жыл бұрын
ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസിന് ഖണ്ഡനവുമായി വരുന്ന ആദ്യത്തേതും ഒരു പക്ഷെ അവസാനത്തേയും ഉസ്താദായിരിക്കും ഇയാൾ.
@Rashidres
@Rashidres Жыл бұрын
81 ഖുർആൻ ക്ലാസ്സ്‌ മുഴുവനായി കേട്ടുകഴിഞ്ഞു
@thanimacreations7274
@thanimacreations7274 Жыл бұрын
എനിക്ക് മനസ്സിലായത് പ്രാസമൊപ്പിച്ചുള്ള പ്രയോഗമാണെന്നാണു. മാഷ് പറയുന്നതുപോലെ അതിനു വേണ്ടി ഇല്യാസ് എന്ന പേരു മാറ്റുകയോ വികലമാക്കുകയോ ചെയ്തല്ല, മറിച്ച് ഇല്യാസിനെപ്പോലുള്ളവർക്ക് സലാം (യൂസഫലി വിവർത്തനം) എന്ന അർഥമാണ് 'ഇല്യാസീൻ' എന്ന പദത്തിനുള്ളത്. അല്ലെങ്കിൽ തൊട്ടു മുൻപുള്ള ആയത്തിലെ ഇല്യാസിന്റെ പിൻതലമുറക്കാരെ കുറിച്ചു ഇല്യാസികൾ/ഇല്യാസിന്റെ ആൾക്കാർ എന്ന അർഥത്തിൽ ഇല്യാസീൻ എന്നുപയോഗിച്ചതുമാകാം. ഈജിപ്തുകാർ (المصريين), ഇസ്രയേലികൾ (الإسرائيليين) എന്നൊക്കെ ഉപയോഗിക്കുന്നതുപോലെ. അതുപോലെ ആ വാചകങ്ങൾ അവസാനിക്കുന്നതല്ലാം ബഹുവചനത്തിലാണു (Plural). അതിനു ചേരുന്നതാണു ഇല്യാസീൻ എന്ന പ്രയോഗവും. അല്ലാഹു അഅ്ലം. മറ്റൊരു ഉദാഹരണം 23:20 ൽ സീനായ് പർവ്വതം(طور سيناء) 95:2 ൽ സീനായിലെ തൂർ മല (طور سينين) എന്ന പ്രാസമൊപ്പിച്ചുള്ള മാറ്റമാണു. അർഥമോ ആശയമോ ഒന്നും മാറുന്നില്ല.
@mukesh7918
@mukesh7918 Жыл бұрын
വള്ളിം പുള്ളിം തെറ്റി
@thanimacreations7274
@thanimacreations7274 Жыл бұрын
​@@mukesh7918??
@mohammedsheheer9247
@mohammedsheheer9247 Жыл бұрын
അതിന് മുന്നേ ഉള്ള നബിമാർക്ക് മാത്രം ആണല്ലോ സലാം.. എന്തിന് ഇല്ല്യസ് നബിയുടെ ജനതക്ക് മാത്രം സലാം.. ഇനി അങ്ങനെ ഇല്ല്യസ് നബിയുടെ ജനതക്ക് സലാം ആണ് ഉദേശിച്ചത് എന്ന് എങ്ങനെ ഉറപ്പിക്കാം.. ലോകാവസാനം വരെ ഉള്ള ജനതക്ക് മാർഗ്ഗനിർദേശം നൽകാൻ അവതിരിച്ച ഒരു ഗ്രന്ഥത്തിലെ ഓരോ വ്യക്യങ്ങൾക്കും ഒരുപാടു തരത്തിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് കാണുന്നത്.. അങ്ങനെ ഉള്ള ഒരു ഗ്രന്ഥത്തെ എങ്ങനെ ആണ് മാർഗ്ഗനിർദേശം ആയി ഗണിക്കാൻ കഴിയുക.. അതും ഇതുപോലെ ഓരോ വ്യക്തിക്കും (മുകളിൽ നിങ്ങൾ സ്വയം നിഗമനത്തിൽ എത്തുന്നതും കണ്ടു )അവരുടെ താല്പര്യത്തിനും സാഹചര്യത്തിനും അനുസരിച്ചു വ്യാഖ്യാനിച്ചു മുസ്ലിം സമൂഹം എണ്ണിയാൽ ഒടുങ്ങാത്ത വിഭാഗങ്ങൾ ആയി തമ്മിൽ തല്ലി മരിക്കുന്നതാണ് നമ്മൾ മുഹമ്മദ് നബിയുടെ കാലശേഷം മുതൽ ഇന്നും കാണുന്നത്..അങ്ങനെ പരസ്പരം ഒരു ഗ്രന്ഥത്തിലും ഒരു ദൈവത്തിലും വിശ്വസിച്ചവർ തെന്നെ ആ ഗ്രന്ഥത്തിന്റെ പേരിലും ദൈവത്തിന്റെ പേരിലും പരസ്പരം തർക്കിച്ചു സംഘർഷം ഉണ്ടാകുമ്പോൾ ഈ ഗ്രന്ഥം എങ്ങനെ ആണ് ദൈവീകമാണ് എന്ന് പറയുന്നത്..
@thanimacreations7274
@thanimacreations7274 Жыл бұрын
അതിനു പിന്നെ വരുന്ന നബിമാർക്ക് ആ സലാമുമില്ലല്ലൊ. സലാം ഇല്യാസ് നബിക്ക് ആണോ ജനതക്കാണൊ കൊടുത്തത് എന്ന വിഷയമൊന്നും മുസ്ലിംകളെ തമ്മിൽ തല്ലിക്കില്ല. വിഷയം ഏതെങ്കിലും ഒരു മുസ്ലിം ഒരു വചനം അല്ലാഹുവിൽ നിന്നല്ല എന്ന് വാദിച്ചാൽ പ്രശ്നമാണു. അയാൾ സത്യനിഷേധിയാവും. ഖുർആൻ അവിടെ തന്നെയുണ്ട്. അതിന്റെ അവതരണ ഭാഷയിൽ. അടിസ്ഥാനങ്ങളിലൊന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ല. വ്യാഖ്യാനങ്ങൾക്ക് പഴുതള്ളതിൽ ഒരാൾക്ക് ബോധ്യപ്പെട്ട വിശദീകരണം സ്വീകരിക്കാം. ഇന്നത്തെ വ്യാഖ്യാനത്തിൽ കാലം കഴിയുമ്പോൾ അറിവ് വർദ്ധിക്കുമ്പോൾ മാറ്റമുണ്ടായേക്കാം.
@tradmalabari1
@tradmalabari1 Жыл бұрын
@@mohammedsheheer9247 oru question ivide ilyasin ennu upayogikunnath kondulla thettu parannu therummo?
@rafeeqthangal4844
@rafeeqthangal4844 Жыл бұрын
അങ്ങനെയാണെങ്കിൽ ലോക സാഹിത്യങ്ങൾ കോത പാട്ടാവും!
@josephtc6683
@josephtc6683 Жыл бұрын
Brilliant sir my salute
@saeeds9199
@saeeds9199 Жыл бұрын
ഉസ്താദ് ഗംഭീരം
@KTLF-dr4se
@KTLF-dr4se Жыл бұрын
ഏതായാലും മാഷിന്റെ 110 ഖുർആൻ ക്ലാസ്സിൽ പറഞ്ഞ വിമർശനങ്ങൾക് ഇങ്ങനെ ഒരു മറുപടിയെങ്കിലും പറയാൻ ഒരാളുവന്നല്ലോ.
@ktn1523
@ktn1523 Жыл бұрын
ഒരോരോ കാര്യവും നൂറോ, നൂറ്റമ്പതോ പ്രാവശ്യം പറഞ്ഞാലേ കോയകൾക്ക് മനസ്സിലാകൂ എന്ന് തള്ളാഹുവിന് നന്നായറിയാം. തള്ളാഹു കരുണാനിധിയും ജയലളിതയും ആണെന്ന് നൂറ്റമ്പത് പ്രാവശ്യം ആവർത്തിച്ചപ്പോഴാണ് കോയകൾക്ക് മനസ്സിലായത്. കോയകളെ പറഞ്ഞ് മനസ്സിലാക്കിക്കാൻ യുക്തിവാദികൾ കുറെ പാടുപെടേണ്ടിവരും.... 😂😂😂
@03fazilhalari30
@03fazilhalari30 11 ай бұрын
🙏👍
@user-gp5nv1to6x
@user-gp5nv1to6x Жыл бұрын
ധൈര്യമുണ്ടെങ്കിൽ ഈ ക്ലിപിൽ ഉസ്താദിന്റെ ഫുൾ വീഡിയോ ഇട് ശ്രോദ്ധാക്കൾ ഉസ്താദിന്റെ ഫുൾ വീഡിയോ കാണുക
@noufalalambath2595
@noufalalambath2595 Жыл бұрын
ഞമ്മന്റെ ഉസ്താദ് കണ്ടംവഴി ഓടിയോ 🏃🏃🏃🏃🏃
@Pqrs_123
@Pqrs_123 Жыл бұрын
മാഷെ, ശബ്ദം വളരെ കുറവാണ്
@-op1974
@-op1974 Жыл бұрын
മാഷേ ഇല്യാസീൻ ഇതില് ചെറുങ്ങനെ പാളിയോ
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ജബ്ബാർ മാഷ് 👌👌👌👌👍👍👍👍👏👏👏👏💞💞💞💞
@a234t98
@a234t98 Жыл бұрын
mashnodu muttan vanna ? haha athu shari...mashnu oru happy news tharam. i have met many muslim youth, most of them dont believe in any religion. they believe in a power but they dont believe in their religion either.
@faisalvkd
@faisalvkd Жыл бұрын
അല്ലാഹുവിന്റെ നിസ്സഹായത ഉസ്താദ് വിളിച്ചു പറഞ്ഞത്
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
👍👍👍👍
@al_hidaya1699
@al_hidaya1699 Жыл бұрын
سلام الياسين اي على أهله كله ഇത് പൊലും.അറിയാതവനാൻ ഖുർആൻ ക്ലാസ് എടുക്കുന്നത്
@aami574
@aami574 Жыл бұрын
Ithrem quran class nadatheettum usthadinu ith mathre kittiyittolloo ennath thanneyan mashinte vijayam... 🥰mathramalla ithrem azhathil quran arthangal paranjittum oru pandithan polum ithine diffent cheyyan pattunnillenkil ath thanneyan quran pottatharamaan ennathinte theliv. Kaalam ith theliyikkuka thanne cheyyum.. 🔥
@ilyasppilyas9210
@ilyasppilyas9210 Жыл бұрын
ഖുർആനെ പറ്റി ഒന്നും അറിയില്ല
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 30 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 10 МЛН