എന്ത് നന്നായിട്ട് ആണ് ഓരോ അവതരണവും.. 👏🏻very useful..
@VillageLight720 күн бұрын
Thank you
@HariHaran-xp8jb17 күн бұрын
പരുന്തിന് പിടിയ്ക്കാൻ കഴിയുന്നവയെ അത് പിടിയ്ക്കും അതുപോലെ ഓരോ മനുഷ്യർക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്. സാഹചര്യങ്ങളും 'ബുദ്ധിയും ഭാഗ്യവുമുള്ളവർ ഉന്നതിയിലെത്തും അല്ലാത്തവൻ യൂട്യൂബിൽ കണ്ണുംനട്ടിരിയ്ക്കും. എന്നെ പോലെ പിന്നെ തന്നെ പോലെ