EA Jabbar.കുർആൻ ക്ലാസ് 249 (3:64-68) ചിന്തിച്ചാൽ കഥ തീരും !

  Рет қаралды 6,080

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 70
@sukumarankn947
@sukumarankn947 11 күн бұрын
മാഷിൻ്റെ ഈ ജ്ഞാനം ലോകത്തിലെ മുഴുവൻ ഭാഷയിലും വരുവാൻ എന്താ ഒരു വഴി എന്ന് ഞാൻ ചിന്തിക്കുന്നു.
@abdurshimanmp7393
@abdurshimanmp7393 11 күн бұрын
സത്യം എല്ലാ ഭാഷകളിലും സംപ്രേഷണം വേണ്ടിയിരുന്നു
@rejvs
@rejvs 11 күн бұрын
"അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). അള്ളാഹുവും ടിയാന്‍റെ സൃഷ്ടി മാത്രമായ മുഹമ്മദും മീറ്റിങ് കൂടിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്!!! ഇങ്ങനെ മുസ്ലിമിന്‍റെ ചിന്താശേഷിയെ വരിഞ്ഞുമുറുക്കി വെച്ച ശേഷം അള്ളാഹു ചോദിക്കുകയാണ്... നിങ്ങള്‍ ചിന്തിക്കുന്നില്ലേ????😃
@sreemon1973
@sreemon1973 11 күн бұрын
😂😂
@andrewsdc
@andrewsdc 10 күн бұрын
🤣🤣🤣
@Shamir-jx2pm
@Shamir-jx2pm 11 күн бұрын
നമസ്കാരം മാഷെ.🙏🙏🙏👍👍
@RajendranR-nr3lp
@RajendranR-nr3lp 11 күн бұрын
മാഷേ❤❤❤❤❤❤❤❤
@Unnimoyi-po2kx
@Unnimoyi-po2kx 11 күн бұрын
മാഷാ മാഷേ
@usmanchusmanch7434
@usmanchusmanch7434 11 күн бұрын
Wish you all the best mashe
@jijeshc
@jijeshc 11 күн бұрын
ഇതെന്താ മാഷേ രാവിലെ ഒരു ആയത്ത് ഇറക്കൽ.. 😮😮 വൈകീട്ട് 7 മണിക്കല്ലേ സാധാരണ വരുന്നത്.. Schedules എല്ലാം മാറ്റേണ്ടി വരുമോ? Morning news time അല്ലേ.
@VictorValdes-li6pj
@VictorValdes-li6pj 11 күн бұрын
America yil evening 7 mani ann mister.. kaaryakkanda.. Subhi niskaaram kaznj Qur'an class kanda mathi 😅
@mariaissac9260
@mariaissac9260 11 күн бұрын
😂😂
@jijeshc
@jijeshc 11 күн бұрын
@@VictorValdes-li6pj ഇത് വന്നാൽ പിന്നെ കണ്ടില്ലെങ്കിൽ ഒരു ഇതാണ് ..😬
@Muneer-tb8oi
@Muneer-tb8oi 11 күн бұрын
പോടാ
@sajid5210
@sajid5210 11 күн бұрын
@slidingmyblues
@slidingmyblues 7 күн бұрын
❤❤❤🎉🎉🎉
@shadityms1021
@shadityms1021 11 күн бұрын
ജബ്ബാർ മാഷ് 🎉🎉🎉🎉❤❤❤❤
@pushkaranprasanth4687
@pushkaranprasanth4687 11 күн бұрын
Good morning sir
@RadhaKrishnan-ov4hn
@RadhaKrishnan-ov4hn 11 күн бұрын
🙏 നമസ്കാരം ❤️ 😊 😊 😊❤❤️ Hai❤😮😅😊😅😮❤️
@jibujohn786d
@jibujohn786d 11 күн бұрын
ഹാജർ
@Friend-v2q
@Friend-v2q 11 күн бұрын
👍👍👍 ❤️❤️❤️🌹
@jayakrishnanvc6526
@jayakrishnanvc6526 11 күн бұрын
❤❤❤❤❤❤
@slidingmyblues
@slidingmyblues 11 күн бұрын
❤❤❤❤
@PriyeshK-hu4wl
@PriyeshK-hu4wl 11 күн бұрын
👍👍👍👍👍👍👍👍👍
@Muprappallil
@Muprappallil 11 күн бұрын
ഇന്റർനെറ്റ്‌ വന്നതോടെ ഉള്ള ഞമ്മന്റെ മമ്മദിന്റെ ഒരു അവസ്ഥ 🫢😂
@Abdulvahabnp-m7w
@Abdulvahabnp-m7w 11 күн бұрын
👍👍👍👍👍👌💯
@lakshmanankomathmanalath
@lakshmanankomathmanalath 11 күн бұрын
😊👍
@licpm3754
@licpm3754 11 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@comaredscbs
@comaredscbs 11 күн бұрын
മാഷ് 🥰🥰🥰🙏
@ab1206
@ab1206 11 күн бұрын
ഇന്ന് രാവിലെ 7മണിക്ക് തുടങ്ങിയത്എന്ത്കൊണ്ടാണ് മാഷെ? 🙏🙏
@binoyjohnpoikayl
@binoyjohnpoikayl 11 күн бұрын
🥰
@sebastiancj4929
@sebastiancj4929 11 күн бұрын
മാഷേ മോശജീവിച്ചിരുന്നില്ലെങ്കിൽ മാവുങ്കൽ ജോൺസന് വടി കിട്ടിയതെങ്ങിനെയാണ്.
@andrewsdc
@andrewsdc 10 күн бұрын
🤣🤣🤣
@TipTop_power_CG
@TipTop_power_CG 11 күн бұрын
😊
@gopalakrishnank8479
@gopalakrishnank8479 11 күн бұрын
ആധുനിക മാനവികമൂല്യങ്ങളുടെ വെളിച്ചത്തിൽ ഇങ്ങനെ പരിശോധനക്കു വിധേയമാക്കിയാൽ ഇസ്‌ലാമെന്നല്ല ഒരു മതവും നിലനിൽക്കില്ല. ഒരു മുബാഹല മൂഡിലാണ് ഇസ്‌ലാം ഇതിനെ ചെറുക്കുന്നത്. ഇസ്‌ലാമിനെ അല്ലാഹു വളർത്തി ലോകം മുഴുവൻ പരത്തി ജൈത്രയാത്ര തുടരുകയാണ്, മോശമായിരുന്നെങ്കിൽ അല്ലാഹു ഇസ്‌ലാമിനെ വളരാൻ വിടുമായിരുന്നോ എന്നതാണ് അവരുടെ ഒടുക്കത്തെ ചോദ്യം. പതുക്കെ മാത്രമേ മതങ്ങൾക്ക് ജീർണിക്കുവാൻ കഴിയൂ.......
@pintoxavier4055
@pintoxavier4055 11 күн бұрын
അമ്പോ ഞെട്ടി തരിച്ചു പോയി !!. എബ്രഹാം മുതൽ യേശുകൃസ്‌തുവിന്റ്റെ ശിഷ്യരും (ജൂത സിനഗോഗ്‌ ലു നിന്ന് പുറത്തു ആക്ക് പെടുന്നത് വരെ ) ഒരേ വിശ്വാസത്തിൽ പെട്ടവർ എന്ന് ആണ് കൃസ്തീയ യാഥാർഥ്യം
@Balakrishnan_Sibin
@Balakrishnan_Sibin 11 күн бұрын
മാഷേ,,, സമയം മാറി.... ഇപ്പൊ ഇന്ത്യയിൽ രാവിലെ ആണ്.... അമേരിക്ക ആണ് രാത്രി...
@AbdulMajeed-sk9of
@AbdulMajeed-sk9of 11 күн бұрын
📚📚📚✅✅✅🎁🎁🎁🌍👍
@ksimongeorge5020
@ksimongeorge5020 11 күн бұрын
യേശുവിന്റെ ചരിത്രംഇല്ലെന്ന് പറയുന്നത് ശരിയാണോ.യേശുവിന് മുൻപുള്ള BC യിൽ ചരിത്രംഇല്ലേ?മുഹമ്മദ്‌ ചരിത്രത്തിൽ ഉണ്ടോ?
@pintoxavier4055
@pintoxavier4055 11 күн бұрын
never mind
@rachelthomas8583
@rachelthomas8583 11 күн бұрын
No human beings have no responsibility to accept a invisible and not able to experience the God. God must be able to manifest to mankind. Also must be able understand experiancialy. Allah never manifested and no one can experience Allah.
@veerankutty903
@veerankutty903 11 күн бұрын
ഇതെല്ലാമാണോ ജിബ്രീൽ വഹ്‌യുമായി എത്തുന്നത്
@josejoseph7518
@josejoseph7518 11 күн бұрын
11/4lakhs pravachkan mar kattarbi Muhammad kanaku ariyilla education ellalo.kalla katha Quran,potten Allah.
@AbdulMajeed-sk9of
@AbdulMajeed-sk9of 11 күн бұрын
Allah is a zero in factors ..Mohd tried to put it in the right side.😅he is entirely psychic to propagate such fragile ideas..😮
@shijithkumarp7837
@shijithkumarp7837 11 күн бұрын
സൂറത്ത് ആലുംമൂടൻ
@SajiVarghese-ln6pe
@SajiVarghese-ln6pe 10 күн бұрын
😂😂😂
@chackopm5355
@chackopm5355 11 күн бұрын
ഒരു കാര്യം വിശ്വസിക്കേണ്ടി വരുന്നത് ഇന്ദ്രിയങ്ങളുടെ സഹായത്തോടെ നമുക്കു ബോധ്യപ്പെടാത്തതു കൊണ്ടാണ് ഒദെവത്തെ ലോകത്തു ഒരു മനുഷ്യരും കണ്ടിട്ടില്ല അതു കൊണ്ടു അതു വിശ്വസിക്കേണ്ടി വരുന്നു ബോധ്യപ്പെടാത്തതെല്ലാം അന്ധവിശ്വാസമാണ്
@chackopm5355
@chackopm5355 11 күн бұрын
അള്ളാഹു ലോകത്തെല്ലായിടത്തേക്കും തന്നെ ലോകർക്കു പരിചയപ്പെടുത്താൻ പറഞ്ഞയച്ച പ്രവാചകന്മാർ സ്വന്തം ദൈവങ്ങളെ ഭാവനയിൽ സൃഷ്ടിച്ചതുകൊണ്ടാണ് എണ്ണമറ്റ ദൈവങ്ങൾ ഈ ലോകത്തുണ്ടായത് മുഹമ്മദും ആ പണി തന്നെയാണു ചെയ്തത്
@omerfaroque2226
@omerfaroque2226 11 күн бұрын
Bible is Gods word.Historical evidences support bible.MANY PROFECIES have been fulfilled.
@pintoxavier4055
@pintoxavier4055 11 күн бұрын
ഉസൈർ അത് ആരാ / ? ജൂതരും ഏക ദൈവ വിശ്വാസി ആണല്ലോ പിന്നെ എന്തിനു വീണ്ടും പുതിയ സിംഗിൾ ഗോഡ്
@pintoxavier4055
@pintoxavier4055 11 күн бұрын
ജൂതൻ എന്നത് യൂദാ ബെഞ്ചമിൻ ഗോത്രം മാത്രം അവശേഷിച്ചത് കൊണ്ട് ഉണ്ടായ പേര് ആണ് ഇസ്രായേൽ തകർക പെട്ടതിനു ശേഷം ... പൊങ്ങി വന്ന പേര് യാഹ്‌വെയ് ആണ് അബർഹാമിന് ഉടമ്പടി കൊടുത്ത ദൈവം . അള്ളാഹു ആണ് എന്ന് പറഞ്ഞ അത് എങ്ങിനെ ജൂത ക്ക് ഉൾക്കൊള്ളാനാകും എന്ന് അറിയില്ല
@antonipeter7823
@antonipeter7823 11 күн бұрын
മാഷ് പൊളിച്ചടുക്കും തീർച്ച😂😂😂❤
@bavupi2987
@bavupi2987 11 күн бұрын
നീ ചിന്തിക്കുന്നില്ലെ സംവാദത്തിന് വരുമ്പോൾ വെറും എലിയാക്കുന്നത് എന്ത് കൊണ്ടെന്ന്😂😂
@Raindropd.
@Raindropd. 11 күн бұрын
അതുകൊണ്ടാണല്ലോ ex മുസ്ലിംങ്ങൾ കൂടിവരുന്നത്
@qwertyuiop9284
@qwertyuiop9284 11 күн бұрын
സംവാദങ്ങളിൽ മൃഗമ്മദ് വെറും മൈരനാവുന്നതെന്തുകൊണ്ടെന്ന് നീ ചിന്തിക്കുന്നില്ലേ ?
@Say-No-2-Islam
@Say-No-2-Islam 11 күн бұрын
മാഷ് - അക്ബർ സംവാദം - എലിയായത് ആരാണ്, പുലിയായത് ആരാണ്? മാഷ് - അയൂബ് സംവാദം - എലിയായത് ആരാണ്, പുലിയായത് ആരാണ്? വ്യക്തമായി അറിയണേൽ കേരളത്തിലെ എക്സ് മുസ്ലിങ്ങളുടെ കണക്കെടുക്കണം - ശ്രമിച്ചാലോ?
@bavupi2987
@bavupi2987 11 күн бұрын
@Say-No-2-Islam നീ പറഞ്ഞൊ ജെ ബാറ് പറയുകയില്ല
@noushadmuhammed7927
@noushadmuhammed7927 11 күн бұрын
Alfaham vendhilla 😂😂😂😂 അത് ജബ്ബാര്‍ മാഷിന്. അടിമ പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്. മാഷ് തോക്കുന്നത്. നീ മമ്മദ് നോട് പറഞ്ഞു ഒപ്പിച്ച് കൊടുക്കണം ....😂😂😂😂
@abdulkareemvariyath9604
@abdulkareemvariyath9604 10 күн бұрын
@Antivirus817
@Antivirus817 11 күн бұрын
❤️
@സഫാന
@സഫാന 10 күн бұрын
❤❤❤
@dilshad_Maverick
@dilshad_Maverick 10 күн бұрын
👍👍👍👍
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
(Full HD) Dr.Arif Hussain നുമായുള്ള discussion ;Sebastian Punnakal Philip
3:50:45
Sebastian Punnakkal: “LIVE” Christian - Islam Debates
Рет қаралды 191 М.
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН