ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ലഭിച്ചതും അതിന് അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്ന എന്നെ പോലുള്ളവർ എത്ര ഭാഗ്യമുള്ളവരാണ് മാഷാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.. Thanks....... all free thinkers .
@AbdulRasheed-zx7iz20 сағат бұрын
ഗാന്ധിജിയുടെയും അംബേദ്കറുടെയും ഉദാഹരണവും, അതുപോലെതന്നെ മാറാട് കടപ്പുറത്തിന്റെയും, ഞെളിയൻ പറമ്പിന്റെയും ഉദാഹരണത്തിലൂടെ, അടിമത്വത്തെയും, ഉച്ചനീച്ചത്വത്തെയും ഇത്ര ലളിതമായി ആർക്കും മനസ്സിലാകുന്ന വിധത്തിൽ വിശദീകരിച്ചു തന്ന ജബ്ബാർ മാഷ് ❤️❤️❤️👍👍👍
@copycat177120 сағат бұрын
👍👍താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ്. ഇതുകൊണ്ട് ഒരാളെങ്കിലും തീവ്രവാദി ആകാതെ ആയാൽ നന്നായിരുന്നു. അഭിനന്ദനങ്ങൾ 🙏🙏👍💪
@hamzakp252017 сағат бұрын
നമസ്കാരം മാഷേ താങ്കൾ പറയുന്ന ആശയം വളരെ കൃത്യം വ്യക്തം സദൈര്യംതുടരുക അൽപം താമസിച്ചായാലുംസത്യം വിജയിക്കുക തന്നെ ചെയ്യും
@AbdulKarim-dc3yi18 сағат бұрын
Great example, at the conclusion.❤️❤️❤️
@saradahari60323 сағат бұрын
പഠന കാലത്ത് ഇത്തരം ഒരു അധ്യാപകനു കീഴിൽ നിന്നും അധ്യയനം നേടാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു നഷ്ടബോധം ഇപ്പോൾ നീങ്ങിക്കിട്ടി. എനിക്ക് ഏറെ വിജ്ഞാനപ്രദമായി തോന്നിയ ക്ലാസ്സ്.❤
@Obelix565821 сағат бұрын
ഗംഭീരം മാഷേ. വളരെ വ്യക്തമാണ്.
@criticmason95320 сағат бұрын
പർദ്ദ കാണുമ്പോൾ എനിക്ക് ചിലപ്പോൾ മനം പിരട്ടലുണ്ടാകുന്നു. കാരണം എൺപതുകളിൽ ഡിഗ്രി പാസായ എന്റെ അന്നത്തെ കോളേജ് ഗ്രൂപ്പ് ഫോട്ടോയിലെ മുസ്ലിം പെൺകുട്ടിയെ അവരെ പരിചയമില്ലാത്ത ആർക്കും ഇന്ന് വസ്ത്രം കൊണ്ട് ആ ഫോട്ടോയിൽ തിരിച്ചറിയാനാവില്ല. എന്നാൽ 2000 ന് ശേഷം പിറന്ന എന്റെ മകന് പർദ്ദ കാണുമ്പോൾ ഒരു അസ്വാഭാവികതയും തോന്നില്ല. കാരണം അവൻ അത് ചെറുപ്പം മുതലേ കണ്ട് ശീലിച്ചതാണ്. തൊണ്ണൂറുകളിലെ കാമ്പസ് ചിത്രീകരിച്ച ക്ലാസ്മേറ്റ് സിനിമയെക്കുറിച്ച് ലാൽ ജോസ് നേരിട്ട ഒരു വിമർശനം അതിലെ നായികയായ റസിയയെ പർദ്ദ ധരിപ്പിച്ചു എന്നതായിരുന്നു.
@sudhakarannair32283 сағат бұрын
വളരെ നല്ല പഠനാർഹമായ പ്രഭാഷണം.. അഭിനന്ദനങ്ങൾ ..
@shajipsps138219 сағат бұрын
Simple & effective. Well done mashe 👍🏻👍🏻👍🏻👍🏻
@pstanlypaul11 сағат бұрын
You are a true മാഷ്. Though I am 58 years old, I would like to be a permanent student of you. Great going Jabbar മാഷ്.
@sureshr990911 сағат бұрын
നമസ്കാരം മാഷേ 🙏🙏🙏🙏
@abdurahmankk21 сағат бұрын
നല്ല അവതരണം. ജബ്ബാർ മാഷ്
@Abdulgafoor-l4e16 сағат бұрын
എന്റെ മാഷേ 😊👏👏👏
@mohamedhussain945215 сағат бұрын
Thank you മാഷേ ❤
@muhammedyasir69937 сағат бұрын
മാഷ് പറഞ്ഞത് ശരിയാണ്. ഞാൻ കണ്ണട വെയ്ക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. അതിന് മുമ്പേ സ്കൂൾ കാലഘട്ടത്തിലേ എനിയ്ക്ക് കാഴ്ചക്കുറവുണ്ടായിരുന്നു. പക്ഷെ കണ്ണട വെയ്ക്കുന്നത് വരെ എനിക്കറിയില്ലായിരുന്നു എനിക്ക് അതിൽ കൂടുതൽ കാണാൻ കഴിയുമെന്ന്.
@abdulsatharpallickalhasan621721 сағат бұрын
മാഷേ ❤❤❤❤
@Muprappallil14 сағат бұрын
ഇത്രയും വൃത്തികെട്ട ഒരു ദൈവവും ഒരു പ്രവാചകനും ലോകത്ത് വേറെ ഇല്ല
@MusthafaCt-j7f17 сағат бұрын
ജബ്ബാർ മാഷ് നമിച്ചു🌹
@khaderv772719 сағат бұрын
ബാസിലും കൂട്ടരും ശ്രദ്ധിക്കേണ്ടത്.
@sajithbacker19 сағат бұрын
What a speech ❤❤crystal clear
@Reji-kv6um6 сағат бұрын
മാഷേ You inspired me a lot....
@balakrishnanuk76720 сағат бұрын
മാഷെ, 🙏
@chackopm535520 сағат бұрын
ജബ്ബാർ മാഷ് പറയുന്ന ഈ ആശയങ്ങൾ അല്പം ചിന്താശേഷിയുള്ള മനുഷ്യൽക്കേ മനസിലാകുമതം തലക്കുപിടിച്ച ഒരാൾക്കും ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല.
@gangadharankunnath996318 сағат бұрын
കൊച്നാൾ മുതൽ തലകുള്ളിൽ തിരുകി കയറ്റിയ വിവരക്കേടുകൾ വലുതായാൽ തിരുത്തുക ശ്രമകരമാണ്.പിന്നെ നരകത്തിൻ്റെ ഭയം ജന്നത്തിൻ്റെ മാദക സുഖം ഇതൊക്കെ വിടണമെങ്കിൽ തലയിൽ വെളിപാട് തന്നെ വേണം ഒരു സ്വതന്ദ്രീയവുമില്ലത്ത 1500 കൊല്ലം മാത്രം പഴക്കമുള്ള അല്ലാഹുവും അവൻ്റെ റസൂലും ീഭൂമിയും പ്രപഞ്ചവും സൗദി അറേബ്യയിലെ ഒരു ചെറു പ്രദേശത്തെ ചെറു മനുഷ്യരാണെന്നു തിരിച്ചറിയുന്നവൻ സ്വതന്ത്രനായി മാറും.അല്ലെങ്കിൽ അവൻ അടിമയായി ഇതര മനുഷ്യരെ വേർത്ത് കൃമികളായി ജീവിതം അവസാനിപ്പിക്കും
@dranze202021 сағат бұрын
First comment Thank you Jabbar mash (peace be upon him)
"അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അള്ളാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു" (പരി.ഖുറാന്‍ 33.36). അപ്പോള്‍ അള്ളാഹു മുഹമ്മദിനോട് ആലോചിച്ചാണോ തീരുമാനങ്ങള്‍ എടുത്തിരുന്നത്?
@lifeisbeautiful64321 сағат бұрын
Randum oralanenkilo ?😢
@fareedthivvakatil845921 сағат бұрын
നബി അല്ലാഹുവിൻ്റെ പേരിൽ പറഞ്ഞാലെ ഏശുകയുള്ളു അത് കൊണ്ടാ
@criticmason95320 сағат бұрын
അള്ളാഹു ആകാശത്ത് മീറ്റിംഗ് കൂടുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വരുന്ന പിശാചുക്കളെ നക്ഷത്രങ്ങൾ പെറുക്കി എറിയുന്നതാണ് കൊള്ളിമീൻ! സർവജ്ഞാനിയായ അള്ളാഹു മുഹമ്മദുമായി മാത്രമല്ല മലക്കുകളുമായി പോലും കൂടിയാലോചിച്ച് വളരെ ജനാധിപത്യ പരമായി മാത്രമേ തീരുമാനമെടുക്കാറുള്ളൂ.
@doshyhify20 сағат бұрын
പ്രകൃതി സൃഷ്ടിക്കും 50,000 വർഷം മുൻപ് എഴുതി വെച്ചതാണ് ഈ കുത്താബ്. അന്നും മമ്മുഞ്ഞിയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ട് പേരും കൂടി തീരുമാനമെടുത്തത്. അപ്പോൾ ആദമിനെയാണോ ആദ്യം സൃഷ്ടിച്ചത്. ആദ്യം ഖബറിൽ തിന്നും പുറത്ത് വരുന്നത് മമ്മുഞ്ഞി. എന്നാൽ സ്വർഗത്തിൽ ആദം, മൂസാ, ഈസാ തുടങ്ങിയവരും, നരകത്തിൽ കൂടുതൽ സ്ത്രീകളും. എല്ലാം കൂടി ഒത്ത് പോകുന്നില്ലല്ലോ മമ്മുഞ്ഞി 😜
@Shaji-wh9dl20 сағат бұрын
അള്ളാനെ ഫെയിമസാക്കിയത് നബിയാണ്. അതിനുള്ള നന്ദി അള്ളാൻ കാണിക്കുകയും മുഹമ്മതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
@SanthoshKumar-ih1zt8 сағат бұрын
മാഷേ അടിപൊളി
@Shamir-jx2pm21 сағат бұрын
ഹായ് മാഷെ, നമസ്കാരം🙏🙏🙏
@alexcleetus677119 сағат бұрын
Welcome Jabar sir 👍
@abdurahmankk20 сағат бұрын
ദീർഘയൂസ് നേരുന്നു
@K.A.MOHAMED19 сағат бұрын
👍♥️
@Raindropd.44 минут бұрын
ലളിതം.... വ്യക്തം.... കൃത്യം.❤
@mkmuhammad697520 сағат бұрын
ഹായ് ജബ്ബാർ മാസ്റ്റർ
@9993802720 сағат бұрын
👏🏼👏🏼👏🏼👏🏼👏🏼👏🏼
@wildstrawberies7 сағат бұрын
12:05 ഈ കേരളത്തിലും അതൊക്കെ നടക്കും. സോളിഡാരിറ്റിക്കാര് ഭൂരിപക്ഷമായാൽ മതി. മാഷ് പറഞ്ഞ ഒരുകാര്യം അംഗീകരിക്കുന്നു. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തിൽ പറ്റില്ല. ആ സാഹചര്യം മാറാൻ ആണ് അവര് കാത്തിരിക്കുന്നതും പരിശ്രമിക്കുന്നതും. ബംഗ്ലാദേശിൽ നടക്കുന്നത് മൗദൂദി ചാനലുകാർക്കു സ്വാതന്ത്ര്യ സമരം ആണ്. പൊതു മുസ്ലിങ്ങളുടെ നിലപാടും അതാണോ എന്ന് വ്യക്തമാക്കേണ്ടത് അവരാണ്.
@roymustang324720 сағат бұрын
സ്വന്തം സൃഷ്ടികളായ മനുഷ്യരെ അടിമകൾ എന്ന് അഭിസംബോധന ചെയ്യുന്ന ദൈവത്തിനെ എങ്ങനെ ആരാധിക്കാൻ തോന്നുന്നു
@sapien202315 сағат бұрын
ഇസ്ലാമിന് അത് പ്രശ്നമല്ല. ഇസ്ലാമിൽ ആരാധന എന്നാൽ അടിമത്തം ആണ്.
@saidalavimuthumuttam231621 сағат бұрын
❤
@സഫാന12 сағат бұрын
❤👌
@tharunmangattil27595 сағат бұрын
🙏
@comaredscbs17 сағат бұрын
മാഷ് 🥰🥰🥰
@ksimongeorge50206 сағат бұрын
👍🏻
@tirur10519 сағат бұрын
ലളിതമായ ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം. പക്ഷെ ആരൊക്കെ കേട്ടു. കേട്ടവർ തന്നെ അവനവന്റെ ശരി മനസ്സിൽ ഉറപ്പിച്ചതിന് ശേഷം കേട്ടാൽ മാറ്റമൊന്നും ഉണ്ടാവുകയുമില്ല. അല്ലെങ്കിൽ തന്നെ രണ്ട് വരി എഴുതിയതോ ഇത് പോലുള്ള പ്രഭാഷണമോ കേൾക്കാൻ ആർക്കാണിവിടെ താൽപര്യം. വല്ല റീൽസും കണ്ടും സമയം കളയാം അത്ര തന്നെ.
@shamnadhsham38979 сағат бұрын
അള്ളാഹു, അടിമത്തം കണ്ടില്ല അതു തന്നെ മുഹമ്മദ്
@SURESHMK-mz7ne19 сағат бұрын
🙏🙏
@johnyv.k374620 сағат бұрын
ഖുറനിലെ അടിമത്ത അനുകൂല നിലപാടുകളല്ല മറിച്ച് അതിൻറെ ദൈവീകതയും എല്ലാക്കാലത്തേക്കുമുള്ള നിയമങ്ങളുടേയും വിശ്വാസത്തിൻറേയും ആചരണങ്ങളുടേയും മാർഗരേഖയാണ് എന്ന അവകാശവാദമാണ് പ്രശ്നം.
@slidingmyblues20 сағат бұрын
🎉🎉
@Abdulla-i9k20 сағат бұрын
ലോക ജനങ്ങൾ എല്ലാം അടിമകളായാൽ ഉടമ ഒന്ന് മാത്രം ആ ഉടമയെ അറിയുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രമേ മനുഷ്യനുള്ളു.
@sajithk.t951019 сағат бұрын
ജിഹാദി ജനിച്ചു. തത്വമസി എന്ന് കേട്ടിട്ടുണ്ടോ. അതു നീയാണ്. ശ്രീ നാരായണ ഗുരുദേവൻ കണ്ണാടി വിഗ്രഹം പ്രതിഷ്ഠിച്ചു. സ്വയം കാണാൻ. ഉസ്താദിന്റെ വാക്കുകൾ മാത്രം ശരിയെന്നു കരുതുന്ന ജിഹാദിൾക്ക് മനസ്സിലാകില്ല. അവർ കൂറാൻ മാത്രം ശരി മറ്റുള്ളവർ കാഫിർ.
True words. ഈ ഗ്രന്ഥങ്ങൾ ഇറങ്ങിയ കാലഘട്ടത്തിലെ മൂല്യങ്ങളാണ് ഓരോ മതഗ്രന്ഥത്തിലും ഉള്ളത്.അതിൽ പറഞ്ഞതനുസരിച്ചു ഇന്നത്തെ ജനങ്ങളെ ചീത്തവിളിക്കുന്നു. സോഷ്യൽ മീഡിയയിലെ വീഡിയോകളുടെ താഴെ ശ്രദ്ധിച്ചാൽ അറിയാം ഏറ്റവും കൂടുതൽ frustration മുസ്ലിം മതവിശ്വാസികൾക്കാണ്. Secular ആയ ഒരു രാജ്യത്ത് ജീവിക്കുമ്പോൾപോലും അതിന്റെ ഗുണം മനസ്സിലാക്കാൻ ഇവർക്ക് കഴിയുന്നില്ലല്ലോ.
@Nishammohd00721 сағат бұрын
❤❤❤
@rajajjchiramel756520 сағат бұрын
Hai Master good evening
@KishoreKumar-rj1xq21 сағат бұрын
Hi Jabbar sir, I wish to get some clearance from you
@balakrishnanv393418 сағат бұрын
സാർ | വിഴിഞ്ഞത്ത് ഡ്യൂട്ടിയിൽ ഇക്കാര്യം അനുഭവിച്ചിട്ടുണ്ടു്
@cgcckanhangad74510 сағат бұрын
മഹാത്മാ ഗാന്ധി ഇന്ന് കേരള മുഖ്യമന്ത്രി ആയാൽ മദ്യ നിരോധനം നടപ്പാക്കാൻ കഴിയുമോ
@എന്റെഅഭിപ്രായം-യ2ഛ20 сағат бұрын
അതാണ് പ്രശനം ഞാൻ പരാറുണ്ട് മലയാളം ഒരു വിഷയമായി പഠിക്കാത്ത കുറവ് ex മുസ്ലിംകൾക്ക് ഉണ്ട്.
@mmmmmmm222920 сағат бұрын
നിങ്ങളുടെ ഭാഷ അറബി ആണോ😂
@sreekanthe363520 сағат бұрын
നമസ്കാരം❤ ഇപ്പോൾ ബംഗ്ലാദേശിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മുടെ ഇന്ത്യയിൽ ഒരു മതേതര ഗവൺമെൻറിന് ഇനി വരുവാനുള്ള സാധ്യതയുണ്ടോ സംഘപരിവാർ ഇത് അവസരം മുതലാക്കി ഇവിടത്തെ ഹിന്ദുത്വ രാഷ്ട്രീയം വളർത്താൻ മുതലെടുക്കും അപ്പോൾ ഒരു മതേതര ഗവൺമെൻറ് ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നാണ് സംശയം ട്രംപ് അധികാരത്തിൽ വന്നു കഴിഞ്ഞു പശ്ചിമേഷ്യയിലും സംഘർഷങ്ങൾ ഉടലെടുത്തു ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@vishwamithran5420 сағат бұрын
ഓം ശാന്തി ഋഷി സങ്കൽപത്തിലെ ഈശ്വരൻ. ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്. പുരുഷസൂക്തത്തിൽ പറയുന്നു:_ ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്. ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_ സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്). ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക. ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു. ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല. ഓം ശാന്തി.
@mmmmmmm222919 сағат бұрын
Vishwamithran തലയ്ക്ക് നല്ല സുഖം ഇല്ല എന്ന് തോന്നുന്നു ഹോസ്പിറ്റൽ കാണിക്കുക . എന്നിട്ടും നിങ്ങളെ ഡോക്ടറെ കാണിക്കാതെ നിങ്ങൾക്കു ഫോൺ തന്ന വീട്ടുകാരെ സമ്മതിക്കണം😮😮😮
@Kgpadmakumar-vl4mq19 сағат бұрын
OMKV
@Thomas-kl6gv17 сағат бұрын
ആദിയിൽ ബുമ്പ ഗോഡ് ഏകനായിരുന്നു. പെട്ടെന്നൊരു ദിവസം bumba ഗോഡ് ന് വയറു വേദന വന്നു കുറച്ചു കഴിഞ്ഞപ്പോ ഗോഡ് ശർദ്ദിച്ചു അപ്പൊ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പുറത്തു വന്നു. പിന്നീട് വേറൊരിക്കൽ വീണ്ടും ഗോഡ് ന് വയറു വേദന വന്നു വീണ്ടും ശർദ്ദിച്ചു. അപ്പൊ മനുഷ്യനും ബാക്കി ജീവ ജാലങ്ങളും പുറത്തു വന്നു.. ഇതാണ് സത്യം. സംശയം ഉണ്ടേൽ ഗോഡ് bumba എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കിയാൽ മതി
@christyj769 сағат бұрын
അള്ളാഹു മുഹമ്മദിൻറെ ഒരു തള്ളാഹൂ ആയതുകൊണ്ട്
@anilkumarkuttappan713420 сағат бұрын
എന്നാണ് കാക്കമാർ നന്നാകുക
@എന്റെഅഭിപ്രായം-യ2ഛ20 сағат бұрын
കാരമട ക്ഷേത്ര ത്തിലെ ഉത്സവത്തിന് പോയാൽ എല്ലാം ശെരിയാകും, ഗംഗാ കുട്ടികളുടെയും, ഗർഭണികളിടെയും ശവം കെട്ടിത്തഴുതുന്ന വിശ്വാസം, ആ ജലം വായിൽ എടുത്തു കുളിക്കുന്നവരെയും കാണാം, പച്ച ചാണകം, മൂത്രം ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമായി കഴിക്കാം......
@mmmmmmm222920 сағат бұрын
കാക്കമാർ മാത്രമല്ല സവർണ്ണരും അങ്ങനെ തന്നെ അതുകൊണ്ടാണ് സവർണ്ണ സാറിന്റെ ഗ്ലാസിൽ വെള്ളം കുടിച്ചു എന്ന് പറഞ്ഞു ഒരു ദളിത് കുട്ടിയെ തല്ലി കൊന്നത്
@jijeshc19 сағат бұрын
എന്തിനേറെ പറയുന്നു മാഷേ.. കുറുവ സംഘങ്ങളും ബവാരിയകളും ഇന്നും കൊള്ള വിശുദ്ധമായ കുലത്തൊഴിലായല്ലേ കാണുന്നത്.. ??
@ajithkumarkodakkad633619 сағат бұрын
Than paranjathil paraspara virudhamaya kariyam undegil avasanam paranjathane edukkendath ene adhem paranjittunde
@subramanianchilangaliyath848620 сағат бұрын
വിലക്കപ്പെട്ട മാസം എന്നത് -പ വിത്രതയുടെ പേരിലല്ല ------ ഒരു അന്ത്യശാസനം കൊടുത്താൽ വ്യവസ്ഥകളിലേക്ക് അഡ്ജസ്റ്റ് ചെയ്യാനുള്ള സമയമാണ്. --- അതിനുള്ളിൽ അനുസരണം പൂർത്തിയാക്കിയില്ലെങ്കിൽ പിന്നെ - പിന്നെ:: ശീം ശീം മൺസ്ലായ'' ''😅കാബയിൽ പോലും ആ മാസങ്ങളിൽ അക്രമം നടന്ന ചരിത്രമുണ്ട്
@Unnimoyi-po2kx4 сағат бұрын
നരകത്തിൽ ഒരാ ഴ്ചശീലിച്ചാൽ പിന്നെ പ്രശനമി മില്ല
@prajithk12319 сағат бұрын
അംബേദ്കര്‍ is also salary agent of britishers colonial rule 😂
@SanjithKappiarath2 сағат бұрын
NIA kku ഇൻഫർമേഷൻ വന്നത് മുസ്ലിം സൊസൈട്ടിൽ നിന്ന് തന്നെയാണ്. Thank you.
@shajis590115 сағат бұрын
ഒറ്റയ്ക്ക് റൂമിൽ ഇരുന്ന് ആളില്ല ഗോൾ പോസ്റ്റിൽ ഗോൾ അടിക്കാൻ ഏതു വിവരദോഷിക്കും സാധിക്കും.. ചുണയുണ്ടെങ്കിൽ നേർക്കുനേരെയുള്ള സംവാദത്തിന് വാ എന്നിട്ട് തെളിവ് നിരത്തി സംവദിക്ക് 😂😂
@manojalkamil25158 сағат бұрын
എന്ത് ആളില്ല പോസ്റ്റ്... 🙄🙄ആ പോസ്റ്റിൽ ഒരു ഗോളിയെ നിർത്തിയാലും മാഷ് വളരെ ഈസിയായി ഗോളടിക്കും.. അത്ഇനിയും മനസ്സിലായില്ലെങ്കിൽ... ചിന്തയ്ക്ക് കുഴപ്പം ഉണ്ട് 😂😂
@shyamsr27717 сағат бұрын
പേര് മാറ്റിയാൽ ചെന്നായ ആട്ടിൻകുട്ടി ആകില്ല ഷാജി കോയ.... ബാക്കിയൊള്ളോർ എല്ലാരും പൊട്ടന്മാരാണെന്ന് കരുതല്ലേ proxy Shaji.. 😂😂😂
1400 varsham munpulla koprayangal matramanennu manassilakkunna muslim janatha evideyundu.
@507657818221 сағат бұрын
ജാതി സംവരണത്തിലെ വിവേചനത്തെക്കുറിച്ച് കൂടി മാഷിന് ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
@mmmmmmm222920 сағат бұрын
ജാതി സംവരണത്തിലെ വിവേചനത്തെ കുറിച്ചല്ല. ഇവിടെ ഉള്ള സ്വത്ത് മുഴുവൻ സവർണ്ണർ സവർണ്ണസംവരണത്തിലുടെ കൈയ്യിൽ ആക്കിയത് കൊണ്ട് ദളിതർ ഇവിടെ കോളനിയിൽ കഴിയേണ്ടിവരുന്നു. എന്നും അങ്ങനെ അവരോട് വിവേചനം നടത്തിയത് കൊണ്ട് എല്ലാ സ്ഥലങ്ങളിലും എത്തപ്പെടാൻ അവരുടെ ആനുപാതികമായ അവസരങ്ങൾ അവർക്ക് കൊടുക്കുക തന്നെ ചെയ്യണം . അടിമത്തം തെറ്റ് ആണ് എന്ന് പറയുന്ന അതേ മാനവിക ബോധം വെച്ച് ഇവിടെ താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവരെ ഒന്നും ഇല്ലാത്തവർ ആക്കിയത് സവർണ്ണർ എന്ന് വിളിക്കപ്പെടുന്നവർ ആണെന്ന് തിരിച്ചറിഞ്ഞു അവർക്ക് അവകാശപ്പെട്ടത് അവർക്ക് കൊടുക്കുക അതാണ് മാനവിത അല്ലാതെ ഞങ്ങൾ മുഴുവൻ അടിച്ചുമാറ്റിയതല്ലെ ഇനിയും ഞങ്ങൾ അടിച്ചു മാറ്റും എന്ന് വിചാരിച്ചാൽ നിങ്ങൾ പുതിയ മുഹമ്മദ് നബിയുടെ അവതാരം ആണ് അത്ര തന്നെ 😂