Doctor intestinil small inflammatory bowel loopes kandathine thudarnnu blood test chaithitunnu RBc count low aanu.stomach x ray eduthittund athil kuzhappam onnum illennu paranju.pica disease undennu paranju.loose motion kuravilla food poison aanennu paranjittu doctor loose motionulla marunnu nalki one week aayittu loose motion marunnilla
@drsandeepkraj3 ай бұрын
Details and reports WhatsApp cheyyu 7034570707
@chinchud25693 ай бұрын
Sodium citrate and citric acid syrup kuttykalkku enthinani nalkunnath Doctor kuttykAlkku vayar ilakan kodukkunna marunnu ithano
@drsandeepkraj3 ай бұрын
Usually kidney stones/ urinary infection okke varumbol use cheyyunna medicine aanu
@geethugirija40973 ай бұрын
ഡോക്ടർ, എന്റെ മോൾക്ക് 6 വയസുണ്ട് (16kg). കുഞ്ഞിന് zincovit syrup ഇപ്പോൾ രാത്രിയിൽ 3.5 ml വെച്ച് കൊടുക്കുന്നുണ്ട്.. Omega 3 capsules രാവിലെ കൊടുക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എത്ര എണ്ണം കൊടുക്കാം? എത്ര നാൾ വരെ കൊടുക്കാൻ പറ്റും?
Dr എന്റെ മോൾക്ക് മുന്ന് വയസ് ഉള്ളപ്പോൾ എപ്പോഴും വിര ശല്യം ആയിരുന്നു. Dr നെ കാണിച്ചപ്പോൾ Albendesol മരുന്ന് തന്നു. എന്നിട്ടും കുറവൊന്നും ഇല്ലായിരുന്നു. പിന്നെ bandy plus മരുന്ന് തന്നു. ഇ മരുന്നു കൊടുത്തിട്ടും കുറവില്ലെങ്കിൽ S. A. T hospitalil കാണിക്കാൻ പറഞ്ഞു. അതിനു ശേഷം മോൾക്ക് വിര ശല്യം ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും രണ്ടു ദിവസത്തിന് മുൻപ് കണ്ടായിരുന്നു. ഞാൻ bandy plus മരുന്നാണ് കൊടുത്തത്. ഇ മരുന്ന് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കൊഴപ്പം ഉണ്ടോ. Please reply dr.
@drsandeepkraj3 ай бұрын
2 weeks kazhinju oru dose koode repeat cheyyanam... Veendum undaakunnenkil veere medicine try cheyyendi varum...